വീഡിയോയിൽ മിസ് ആയ ചിലത് Kummattikkali Oru Kattil Oru Muri Thrayam
@MuhammedShahid-tr8tt3 күн бұрын
I really loved sshp
@abinsuresh46483 күн бұрын
Bro put list of top 5 good ones and top 5 worst ones on the description or comment section ...or add chapters on your KZbin . Eee mobile review oke kandilaee top of 2024.... Athil correct ayite avar chyundee..... Soo similar approach will do good on video.... Ithe kurae samsaram verum waste
@praveendascp68453 күн бұрын
ഇദ്ദേഹത്തിൻ്റെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ റിവ്യൂവിൽ ഇദ്ദേഹം, ആ സിനിമയെ അങ്ങേയറ്റം പൊക്കിയടിച്ചു പറയുന്നുണ്ട്. കൂടാതെ ബൈക്കിൽ തിരിച്ച് വരുമ്പോഴടക്കം, ഞാപകം എന്ന പാട്ട് മനസിൽ നിന്നും പോകില്ല എന്നടക്കം പറയുന്നു. എന്നിട്ട് ഇപ്പോൾ മോശം സിനിമകളുടെ കൂട്ടത്തിൽ അതിലെ ഞാപകം പാടി, ആ ചിത്രത്തെ ട്രോളുന്നു. നിങ്ങളുടെ സ്ഥിരം കാഴ്ചക്കാരൻ എന്ന അടിസ്ഥാനത്തിൽ പറയട്ടെ - പറയുന്നതിൽ ഉറച്ച് നിൽക്കുക - ( എനിക്ക് ആ സിനിമയുടെ റിവ്യൂ , ഇവരെല്ലാവരും പോസിറ്റിവ് പറഞ്ഞതിൽ അന്നു തന്നെ സംശയം ഉണ്ടായിരുന്നു - എന്തോ ഇടപെടൽ നടന്നിട്ടുണ്ട് എന്ന്.->)
'നടികർ ' സിനിമ എല്ലാരും മറന്നു പോയി, അങ്ങനെ ഒരു സിനിമ റിലീസ് ആയെന്നു തന്നെ പലരും മറന്നു അതും Jean Paul Lal direct ചെയ്തിട്ട് പോലും
@moviecrazy0.33 күн бұрын
ഇത് ott വന്നിട്ടുണ്ടോ
@BILAL-rq8cg3 күн бұрын
ലെ ദ്യാൻ : തായത്തില്ലടാ 😄😄😄
@VineethVinu-v5c3 күн бұрын
നിങ്ങൾ പറയുന്ന 95 ശതമാനം സിനിമയും ഞാൻ കണ്ടിരുന്നു..... അതിൽ മിക്കതും.. Ott യിലും കുറച്ചൊക്കെ തീയറ്ററിലും... പക്ഷേ.. Malayali from India.. എനിക്ക് വലിയ കുഴപ്പമില്ല എന്ന് തോന്നി.. അത് നിങ്ങൾ ആദ്യം പറഞ്ഞതുപോലെ.. ആസ്വാദനത്തിന്റെ നിലവാരം ആയിരിക്കാം.. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു അത്........
@pinkupinky9433 күн бұрын
Pranayam allengilum cringe alle ath engene present chythalum, appol qalb movieye enthina ingene kuttam parayunne. Appol Hridayam 😖movie okke enth parayanam ithreyum pukazthi parenjit kandirikkan nalla budhimuttarnu. Athine vech nokkumbol far bettera qalb
@avatar12722 күн бұрын
Cringanu alle enkil ninte pranayam onnum paranne😂
@sreedevipushpakrishnan1188Күн бұрын
Ayye😂
@sreemadhavandevanarayanan333313 сағат бұрын
onn po bro premalu um romance ahnallo athin athra cringe thonniyilla immathiri oro
@JJaan913 күн бұрын
Guruvayoor Ambala Nadayil ..verupeeru..
@prem95013 күн бұрын
ടർബോ ജോസ്. ആരും പേടിക്കണ്ട. ഓടിക്കോ 🏃
@prasanthb71303 күн бұрын
വിവേകാനന്ദൻ വൈറലായതിനെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടു 😅
@abhisheki.pushkaran77563 күн бұрын
Actually cinemakk nashtam varan reviewsum oru karanam alle. 0:30 il bro ath thanne alle parayunne, positive parayunnath anganulla audiencine cinemaye attract cheyyan negative parayunnath audiencine cinemayil ninn repel cheyyan. So basically negative paranjal orupaad per aa cinema ini kanenda enn vijarikkunnund. Even njn thanne pand ninglade okke review videos kandittaan eth cinema theatreil poyi kananam kanenda ennokke chindhichirunnath. But pinne enik manasilayi ath verum mandatharam anenn. Ann muthal eth cinema kananam enn njn matram aan theerumanikkunne. Revies okke padam kandathin sheshame njn ippo kanar ullu. But ellarum inganalla ningalude okke reviews kanditt padam kanan pokatha orupaad per und. Cinema ororutharudeyum perspective aan ente istham alla mattoralude ishtam and vice versa. So as the title says njanum kure valippichu neetti 🤣. Anyway review ennuparayunnath ningalde content aan, income source aan so continue with it. Basically ithum oru food chaininte part anallo alle. Let the fittest survive. Jai Mahishmathi😁 And last Happy and peaceful new year for you and your family❣
@Itz_me_amrutha..3 күн бұрын
Kanguva Qalb Paalum pazhavum Pavi caretaker Malayali from India... ഈ വീഡിയോയിൽ പറയുന്ന മിക്ക ഫിലിംമും ഞാൻ കണ്ടിട്ടില്ല.. 😁
@Time00192Time3 күн бұрын
pavi one time kannam
@Itz_me_amrutha..3 күн бұрын
@@Time00192Time enik ishtapettilla
@gopinathgovindannair1440Күн бұрын
How was the malayalam film Parakramam released in November 22nd..how much was the total collection?
@Itz_me_amrutha..Күн бұрын
@@gopinathgovindannair1440 don't know 🤷🏻♀️
@Annben0073 күн бұрын
Enik ARM..panjikidaruth plss😊
@hashimmohammed3 күн бұрын
മെയിൻ ayi വെലിപിച്ച malaikote valiban നിങ്ങൾ ഒഴിവാക്കി അല്ലെ🤭
@pappitechy21682 күн бұрын
Nicee ❤.
@Read_my_DP-s3 күн бұрын
Kanguwa, goat, Indian 2,ARM,vaaliban, turbo, devara, Martin
@jop.j25203 күн бұрын
Nunakuzhi is nice ok moiive annn😮
@arjunb26163 күн бұрын
2024-ൽ ഒരുപാട് നല്ല സിനിമകളും ചില മോശം സിനിമകളും ഉണ്ടായിരുന്നു.😢
@navaneethr59583 күн бұрын
Ozler,Grr,VS(except Nivin),Nunakuzhi,Goat,Kanguva,Idiyan Chandhu,Qalb-My worst watches of 2024
@JinSakai-773 күн бұрын
Why is qalb upthere?😊
@navaneethr59583 күн бұрын
@@JinSakai-77 Was Terrible for me
@JinSakai-773 күн бұрын
@@navaneethr5958 An average Watch for me ik it's cringe but sometimes cringe is good 🤗
@Charugowtham3 күн бұрын
@@JinSakai-77 qalb odukathe cringe padam.reels nilavaram 🥲
@PoochaSaar3 күн бұрын
Qalb is one of the greatest love stories ever told- as said by cinemapranthan🤣
@manucs81492 күн бұрын
എന്നിട്ടും താൻ "വർഷങ്ങൾക്ക് ശേഷം" പരാമർശിച്ചിട്ടില്ല😅😅😅
@frintocf3 күн бұрын
I agree with all except nunakuzhi. Nunakuzhi was good entertainer and had fun...may be you should watch again and reconsider
@sourav___raj3 күн бұрын
Nadikar…..,. Worst experience
@jayaraj.g.a.15453 күн бұрын
നുണക്കുഴി thriller ആയിരുന്നു.
@adithyaprasad858620 сағат бұрын
Barroz 3D is the most obvious one. Even the kids were begging their parents to leave. I swear, I'm not exaggerating this. Thing is, the 3D and even that underwater animation sections were really good but it was literally enthino vendi thilaykkunna sambhar. Just downright boring.
@Nisam-l6z3 күн бұрын
ഈ പറഞ്ഞ ലിസ്റ്റിൽ ഞാൻ ആകെ കണ്ട സിനിമ നുണക്കുഴി ആണ്. മറ്റൊന്നിനും സമയം കളഞ്ഞിട്ടില്ല.
@harijith83 күн бұрын
Bro plzz react suriya 44 title teaser🙏♥️
@sreemoh60833 күн бұрын
Where is via ..tell her we are missing her videos 😢
@ghanashyamp47333 күн бұрын
Aavesham second half, kishkinda kandam first half nallonam valipichu
@മലവേടൻ-ഫ4ച3 күн бұрын
ഈ വർഷം ഏറ്റവും വെറുപ്പിച്ച സിനിമ 5 ദിവസം വെച്ച് കണ്ട് തീർത്തു 🥲 ( ഗഗനചാരി ) 🥴🤬 ഇത്ര മടുപ്പ് സിനിമ വേറെ കണ്ടിട്ടില്ല 🙏🏼
Swargam was one of the worst movie that I have seen in malayalam this year (absolute torture)
@UnniVlogs3 күн бұрын
Intervalന് മുന്നേ ഇറങ്ങി
@TeraaBaap-u6t3 күн бұрын
@@UnniVlogs olla jeevan thirichu kitti , bagyavaan 😂🙌
@aryas236Күн бұрын
Ithokke eth film 😮....evideyum keattathayi poolum oorkkunnilla
@shibindominic52023 күн бұрын
Climax 😂😂.. Njapakam song..
@manucs81492 күн бұрын
താൻ "വർഷങ്ങൾക്ക് "ശേഷം എന്ന സിനിമ എന്നത് കൂടി പരിഗണിക്കണം..........
@sreekalaomanagopinath22492 күн бұрын
Kettitt koodi illa , except two.. lucky me.. theatre il povatha njan😊😊..due to these reasons only, njan theatres il pokaarilla ippo.. enikku vayya time kalanju money kalanju disappointed aavan
@Shasbin_AS3 күн бұрын
3:02 Abraham mathew😂😅
@Nisam-l6z3 күн бұрын
അദ്യത്തെയോ രണ്ടാമത്തെയോ ദിവസങ്ങളിലെ റിവ്യൂ കണ്ട് ഞാൻ ഒരിക്കലും സിനിമ കാണാറില്ല. മൂന്നോ നാലോ ദിവസം കഴിയുമ്പോൾ അതിൻ്റെ ശരിക്കുള്ള പ്രേക്ഷക പ്രതികരണം വരും. സമയം ചിലവഴിച്ചാൽ മുതലാകുമെങ്കിൽ തിയറ്ററിൽ പോയി കാണും. Theatre watch അല്ലെങ്കിൽ ott vannathinu ശേഷം കാണും, നല്ലതാണെന്ന് മാത്രം അഭിപ്രായം ഉണ്ടെങ്കിൽ. എൻ്റെ സമയവും എൻ്റെ പൈസയും കൊടുത്ത് സമയം കൊല്ലുന്ന ഒരു സിനിമയ്ക്കും ഞാൻ പോകില്ല. കാണില്ല.
@avatar1272 പൈസക്കും സമയത്തിനും വില ഉള്ളവനെന്ന് പറഞ്ഞാലോ?
@sandhra97093 күн бұрын
ഉണ്ടാക്കുന്ന ഡയറക്ടർക് പോലും ഒരു വില ഇല്ലാത്ത ചവർ പടങ്ങൾ ഉണ്ടാക്കുന്നത് നിർത്തിയാൽ നഷ്ട്ടം തന്നെ കുറയും. ഒരു മാസം തന്നെ എന്തോരം ചവർ പടങ്ങൾ ആണ് റിലീസ് ചെയ്യുന്നത്
@midhunlallal324620 сағат бұрын
0:37 നീ തന്നെ
@princemathew23683 күн бұрын
Teatre il കണ്ടിട്ടുള്ള ഏറ്റവും വലിപ്പിച്ച സിനിമ.. Barroz😢
@Krishna-d8p3 күн бұрын
Crt enganenkilum erangi odiya madhi thoni poyi😂
@salmanfaris30293 күн бұрын
Ath kondan Arum kananillathath
@Adwaitttthhhh8893 күн бұрын
Barroz is the worst experience in 2024 🙃
@a4creation9383 күн бұрын
11:22 director brilliance😂😂
@maimooav88813 күн бұрын
Enikum thoni😂😂
@Sebastian12-e8q3 күн бұрын
ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ Rifle Club ആണ് 👍😍.
@pournamisraj77873 күн бұрын
U missed panchayath jetty movie😅😅
@salim.p78943 күн бұрын
Bro 'jamaa' movie iandunokk One of the best tamil movie of the year
@aswinatman63033 күн бұрын
Sathyam 💯
@ajmalmajeed58863 күн бұрын
Ee list le pakuthi film nte per polum kekkaatha njan😂
@sreeramk72453 күн бұрын
Nunakuzhi mathram enik ee paranjathil ishtam ayyii oru one time watch item ind
@parkashparkash26773 күн бұрын
ഈ സിനിമയുടെ പ്രൊഡ്യൂസർ എല്ലാം കുത്തുപാള എടുത്തപ്പോൾ നിങ്ങളെ പോലുള്ളവർ പൈസ ഉണ്ടാകുന്നുണ്ടല്ലോ 😔😔
@laisonlaison16413 күн бұрын
India 2 and kanguva
@subishp.s57603 күн бұрын
നുണക്കുഴി കൊള്ളാം
@MuhammedRishalm3 күн бұрын
Njaan kandedhil mosham padam Malayali from india Kanguva Adithattu Varshengelk shesham cringe😢 Grrr
@vipindavid13643 күн бұрын
വർഷങ്ങൾക്കു ശേഷം, നുണ കുഴി 👍🏽
@ghanashyamp47333 күн бұрын
My list Malayalee from india Malaikotta valiban Pavi care taker Grrr
@mollywoodshots65033 күн бұрын
Nunakkuzhi yo, Jeethu Joseph o, ithokke eppo engane sambhavichu 😂
@vibingangadharan9556Күн бұрын
enganea kandu ee cinema okke, kadavuleeaa
@Nazimaiizac3 сағат бұрын
❤
@sebinjosejose28573 күн бұрын
നുണക്കുഴി നല്ല പടമാണ്
@tto74373 күн бұрын
ഈ വീഡിയോയിൽ വലിപ്പിച്ചു എന്ന് പറയുന്ന പല സിനിമകൾക്കും നല്ല റിവ്യൂ ഇട്ട ആളായിരുന്നല്ലോ ഉണ്ണിയേട്ടാ താങ്കൾ ഇപ്പോൾ എന്ത് പറ്റി വീഡിയോയുടെ എണ്ണം കൂട്ടി പൈസ വാങ്ങാനുള്ള സൈക്കോളജിക്കൽ മൊമെന്റ്
@akhilkrishnan85373 күн бұрын
Pushpa 2, vaaliban
@Read_my_DP-s3 күн бұрын
Pushpa 2 far better than vaaliban dont compare it 😂
@Davud-t77-swКүн бұрын
pushpa 2 malayalathil vijayicha chila padangalekaal ethrayo better movie anu..ake 2-3 scene ozhichal 3 hr oru boradikathe irunu kanam enn parayunath thanne athinte vijayaman
@jayadevmenon70863 күн бұрын
സത്യം പറയട്ടെ , Personally Malayali From India, നുണക്കുഴി > വർഷങ്ങൾക്ക് ശേഷം
@jenharjennu22583 күн бұрын
വർഷങ്ങൾക്ക് ശേഷം, ഗർ, ടർബോ, നുണkoozhi, വിവേകാന്ദൻ വൈറലാണ്
@aizwaryaaishu3 күн бұрын
Turbo? Why
@jenharjennu22583 күн бұрын
@aizwaryaaishu ഇഷ്ടപ്പെട്ടില്ല അത്ര തന്നെ
@MuhammedRishalm3 күн бұрын
Turbo ishtapetille .thaanokke outdated aan
@AbinAntony-w5j3 күн бұрын
Nunakkuzhi 😊
@marcelmorris68752 күн бұрын
അപ്പൊ.. നല്ലത് എന്ന് പറയാൻ വളരെ കുറച്ചേ. ഉള്ളു അല്ലെ..
@HrishikeshSharma-yw7jy2 күн бұрын
Except nunakuzhi bakki ellam😂
@TeraaBaap-u6t3 күн бұрын
Bro nunakuzhii was an enjoyable watch . Can't support you on that one
@vpnpanickar3 күн бұрын
Hygiene ആയി ഒരു ഹോട്ടൽ ചെന്ന് tasty ആയി പൊറോട്ടയും ബീഫും കറിയും കഴിക്കുന്നതു പോലെയാണ് ഒരു good movie നമ്മൾ കാണുന്നത്
@ashviralcut3 күн бұрын
Beef കഴിക്കുന്നത് 😂😂😂
@vpnpanickar3 күн бұрын
@ashviralcut തെറ്റി പോയി ബീഫ് റോസ്റ്റ്
@achusowrav3 күн бұрын
Why did u miss Nadikar?
@രാജകുമാരൻ്റെചാനൽ5 сағат бұрын
സത്യം പറയാലോ നിങ്ങൾ ഒരു നട്ടെല്ലില്ലാത്ത യൂട്യൂബർ ആണ്
Unni yettan itta worst cinemakal onnum kandatilla.... Athil ott kandathil enikku ishtapettathu Nunakuzhi... Ee listil idendathu nadikar, footage, Marivilin gopuramgal
@adarshsivan7243 күн бұрын
Footage, palum Pazhavum, hunt, Bharathanatyam iniyum und list
@EagleBird-c6f5 сағат бұрын
Footage was an experimental film . Technicaly great work ❤❤
@JayeshEm-pu1qx3 күн бұрын
ഫോൺ വിളിച്ചു ഭീഷണിപെടുത്തി കാറിൽ ഇരുന്നു വെല്ലു വിളിച്ചു എന്ന് പറഞ്ഞത് ബാഡ് ബോയ്സ് അല്ലേ ഉണ്ണി
@DeronRj3 күн бұрын
8:27 Nunakuzhi nalla padam annalo....
@Krishna-d8p3 күн бұрын
Burroz ne kurich enthenkilum parayan undo thangalk???? 2024 l etavum kooduthal valipicha padam😂