വീഡിയോ ഇഷ്ടമായാൽ അഭിപ്രായം പറയണേ.. ❤️ Register for Relevel Test: relvl.co/lsuu Check out Relevel Courses: relvl.co/he5s
@ajmalhamza30672 жыл бұрын
Please tell story about daiana princess
@eachu53222 жыл бұрын
Vdo ishtamayinonnoo... Oripaadishta.. Nan chettante vdo eppo notification vannalum apo chadi keri kaanum... Athrakum ishtava chettanem chettante avatharanavum.. Enna rasava ettante samsara shayli.. 😍 Oro vdosinum katta w8ing aanu chettaaa..😍❤️
@dinilajith52652 жыл бұрын
Neymar story cheyamo bro
@alph91002 жыл бұрын
Can you do the story of princess Diana.
@akshayprakash4405 Жыл бұрын
King Arthur nte vdeo chyamo brooh...
@ന്നാതാൻകേസ്കൊട്2 жыл бұрын
70 വർഷം ഭരിച്ച ക്വീനേക്കാൾ ഇഷ്ടവും ജനപ്രീതിയും നേടിയ രാജകുമാരി diana❤❤
@A123-c6o2 жыл бұрын
Queen of people's hearts 💓
@sarammaeapen6712 жыл бұрын
@@A123-c6o m
@sarammaeapen6712 жыл бұрын
Mm
@sarammaeapen6712 жыл бұрын
M
@മഷിത്തണ്ട്2 жыл бұрын
Harry കൊട്ടാരത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് ഭാര്യയും മക്കളും മാത്രമായി മാറി താമസിക്കുന്നു.. കാരണം, ഭാര്യ കൊട്ടാരത്തിൽ നേരിടുന്ന Racism. തന്റെ ഭാര്യയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ കറുത്ത കുട്ടികളായിരിക്കും എന്നുള്ള പേടി കൊട്ടാരത്തിലുള്ളവർക്ക് ഉണ്ടായിരുന്നു, means, ഭാര്യയെയും മക്കളെയും അപമാനിക്കുന്നിടത്തു നിൽക്കണ്ട എന്നുള്ള നിലപാട് എടുത്ത നട്ടെല്ലുള്ള രാജകുമാരൻ ❤
@nithu8658 Жыл бұрын
Harry thanne aa news fake aanenn paranjittund .
@SavioS-mb1df Жыл бұрын
The gret prince harry 💯💯🤩😘🥰
@Sun.Shine-5 ай бұрын
I disagree, Harry & Megan are disgraces as individuals!
@anushkats2777Ай бұрын
The Good King Harry ❤️
@fathima82522 жыл бұрын
ചരിത്രം കേട്ടിരിക്കണമെങ്കിൽ അത് പറയുന്ന ശൈലി അത്രയും മനോഹരമായിരിക്കണ൦...obsessed with your way of presentation brother.. hoping for more videos🙌
@itzme69012 жыл бұрын
charles nu kamila parker aayitulla avihitham aan ellathinum kaaranam..diana is a pure soul❤️❤️❤️
@mallujoy9202 жыл бұрын
ഒരു ഇന്ത്യക്കാരനാണെങ്കിലും അമേരിക്കൻ പ്രസിഡൻറ് ആയിരുന്ന " എബ്രഹാം ലിങ്കൻ്റെ " കഥ കേൾക്കാൻ കൊതിയുണ്ട്.... അത് അനുരാഗ് ഭായ് തന്നെ പറഞ്ഞത് കേൾക്കാനാണ് ഇഷ്ടം.. പ്ലീസ് ഒരു വീഡിയോ ചെയ്യാമോ...
@abhijith.sundar49742 жыл бұрын
സ്വന്തം വീട്ടിൽ ബിരിയാണി ഉണ്ടായിട്ടും അപ്പുറത്തെ വീട്ടിലെ ഉണക്കമീൻ തേടി പോയ ലോക മണ്ടൻ . മുഖം മാത്രമല്ല ഡയാനയുടെ ഹൃദയവും സുന്ദരമായിരുന്നു . സ്വാർഥതകൊണ്ട് നശിപ്പിച്ചത് എത്ര ജീവിതങ്ങൾ ആണ്
@ghost-if2zp2 жыл бұрын
😂
@redex47232 жыл бұрын
ഡെയ് ഡയാനക്കും വേറെ റിലേഷൻ ഉണ്ട് പാകിസ്ഥാനിൽ ന്തോ ഉള്ള ഒരു ബിസിനെസ്സ് കാരന്റെ മോൻ ആയി
@ghost-if2zp2 жыл бұрын
@@redex4723 divorcé നു ശേഷം ആണെന്ന് ആണ് തോന്നുന്നത് 🤔
@abhijith.sundar49742 жыл бұрын
@@redex4723 അത് വിവാഹത്തിന് ശേഷം ആയിരുന്നു .... മാത്രമല്ല pregnancy period lu പോലും തന്നെ പരിഗണിക്കാത്ത അവനെ അനുസരിച്ച് ജീവിക്കേണ്ട കാര്യം അവൾക് ഇല്ല. Diana അത്ര പാവമായിരുന്നില്ല തന്നെ വേണ്ടാത്ത ആളുകളെ പരിഗണിക്കുന്നതിൽ പരിധി ഉണ്ട്. അവർ ഡിപ്രഷൻ അടക്കമുള്ള മാനസിക സംഘർഷം അനുഭവിച്ച ഒരു വ്യക്തിയാണ് സന്തോഷം കൂടി വരുന്ന ഒരു അസുഖം അല്ല അത് . ഇനി അവർ മറ്റൊരാളുമായി ബന്ധം ഉണ്ടായെങ്കിൽ തന്നെ അത് ഇവൻ മറ്റവളുടെ പിന്നാലെ പോയിട്ടാണ് ....അവർ മനുഷ്യനാണ് ..
@sHr_3_3_32 жыл бұрын
Ejjathy🤣
@മഷിത്തണ്ട്2 жыл бұрын
'Diana' പറയാൻ ഒരുപാടുണ്ട് 😍 കുഞ്ഞുനാളിൽ അമ്മയെ നഷ്ടപ്പെട്ട മക്കളാണ് prince william and Prince Harry, അവര് ഇന്നും ഇന്റർവ്യൂകളിൽ പറയാറുണ്ട് ഓർക്കുന്നുണ്ട് അമ്മ super soul ആണെന്ന് 😍 അവർക്ക് വേണ്ടി മാത്രമായിരുന്നു അവൾ എല്ലാം സഹിച്ചിരുന്നത്.. Postpartum depression, പരസ്ത്രീകളുമായ് ബന്ധമുള്ള സ്നേഹമില്ലാത്ത ഭർത്താവ്, രാജകുമാരി ആയതുകൊണ്ട് താൻ ചെയ്യുന്നതെല്ലാം ലോക ശ്രദ്ധ നേടുമെന്ന കാരണംകൊണ്ട് കൊട്ടാരത്തിലെ പ്രശ്നങ്ങൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു, ആരോടും ഒന്നും പറയാൻ പറ്റില്ലായിരുന്നു, കൊട്ടാരത്തിൽ അവൾ ഒറ്റപ്പെട്ടുപോയി, വിഷാദ രോഗത്തിന് അടിമയായി, അപ്പോഴും അവൾ മക്കളെ ചേർത്തുപിടിച്ചിരുന്നു ❤ അമ്മയ്ക്ക് പകരം അമ്മ മാത്രം 😥❤ william ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു തന്റെ മക്കളോട് എന്നും ഉറങ്ങുന്നതിനു മുന്നേ ഡയനയെ കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ട്, കാരണം അവർ അറിയണം അവരുടെ grandmother ആരായിരുന്നു എന്ന് 😍❤
@njsoumya902 жыл бұрын
ഡയാനയുടെ കഥ കേൾക്കാനും അവളുടെ വീഡിയോസ് ഫോട്ടോസ് എല്ലാം കാണാനും പെരുത്തിഷ്ടം🥰🥰🥰
@shira56832 жыл бұрын
ചാൾസ് കമീലയെ കെട്ടാൻ Queen Elizabeth ആദ്യമേ തന്നെ സമ്മതിച്ചിരുന്നെങ്കിൽ രാജകുമാരി ആയിട്ടല്ലെങ്കിലും ഡയാന ചിലപ്പോൾ ഇപ്പോളും ജീവിച്ചിരുന്നേനെ.
@bincymariam102 жыл бұрын
സത്യം, ഞാനും ഇത് ആലോചിക്കാറുണ്ട്.. ഇന്നും എന്റെ ഫോൺ വോൾപേപ്പർ അത് diana princess ആണ്.. 😍
@Lover6692 жыл бұрын
Angane ayenkil lokam avare ariyillayirunnu ath pole athra alkare lokath und 😊
@shahanaarafath99862 жыл бұрын
😥😥
@swishsaji99042 жыл бұрын
ചാൾസ് ഡയനയെ കിട്ടിയില്ലെങ്കിൽ അവരെ നമ്മൾ ആരും അറിയുക പോലും ഇല്ലായിരുന്നു
@halaali12342 жыл бұрын
athin camila already married aaya oraalaan..
@abhijith.sundar49742 жыл бұрын
Diana ippozhum mistery aayi thudarunnum... Charles rajav okkeyaanu pakshe ithupole oru thendiye njaan ente jeevithathil kandattilla
@amalkc56632 жыл бұрын
ഇതുപോലെ ഉള്ള ചരിത്ര സംഭവങ്ങളെ കുറിച്ച് കൂടുതൽ vedio ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടനിൽ നടന്ന സംഭവങ്ങളും ബ്രിട്ടൺ ഇന്ത്യയിൽ ചെയ്ത കാര്യങ്ങളെ കുറിച്ചും അത്യാവശ്യം അവിടെയും ഇവിടെയും കേട്ടിട്ടുണ്ട് എന്നാല് ബ്രിട്ടൺ മറ്റു രാജ്യങ്ങളിൽ സ്ഥലങ്ങളിൽ ചെയ്ത, അവർ ബ്രിട്ടനെത്തിരെ പോരാടിയ കഥകൾ ഒന്നും അധികം കേട്ടിട്ടില്ല. ആരും അത്തരം vedio ചെയ്ത് കണ്ടതുമില്ല. തങ്ങൾക്ക് അറിയാമെങ്കിൽ അത്തരം സംഭവങ്ങൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 🙂ഈ vedio ഇഷ്ടപ്പെട്ടു👍 അവതരണ ശൈലി യും ഇഷ്ടമാണ്✨
@rennyshijoy75752 жыл бұрын
എനിക്ക് ചാൾസ് നെയും എലിസബേത് നെയും ഇഷ്ടം ഇല്ല എനിക്ക് ഇഷ്ട്ടം diana രാജകുമാരിയെ സുന്ദരിയും സ്നേഹവതിയുമായ princess diana
@amalrai78172 жыл бұрын
the most good personalities in Royal Family were; 1. Prince Philip, 2. princess Anne, 3. Prince Edward, & 4. Prince Harry....
@jayadevtn19872 жыл бұрын
Ithrem vyakthavum spashtavum aayo story telling kazhivulla aalkar valare kuravanu .. u are a gem . Please continue with more videos ..
@gopikak42042 жыл бұрын
Diana the real queen ♥️
@nirmalajoy82342 жыл бұрын
Whenever we get to know about any issues or about any person we r really waiting for ur videos....ur videos are worth watching..
@deepur29902 жыл бұрын
ഡയാന രാജകുമാരിയെ കുറിച് ഒരു സീരീസ് സ്റ്റോറി പറയാമോ
@poojamb98562 жыл бұрын
Waiting for princess Diana's story
@shadowwalker74392 жыл бұрын
വല്ലാത്തൊരു കഥയിൽ.. ബാബു രാമചന്ദ്രൻ വളരെ ഭംഗി ആയിട്ട് ഡയാന രാജകുമാരിയുടെ കഥ ചെയ്തിട്ടുണ്ട്.. U must watch
@honeybworld-242 жыл бұрын
Waiting for Princess Diana's story...👍🏻
@aparnaj10742 жыл бұрын
Poli video കേട്ടിരിക്കാൻ നല്ല രസം😁 വീഡിയോയുടെ മുന്നിൽ ആളുകളെ പിടിച്ചിരുത്താൻ കഴിവുള്ള ജിന്നാണ് ettan 😍🌹 History കാര്യങ്ങൾ ചേട്ടൻ്റെ ശബ്ദത്തിൽ കേൾക്കാൻ വേറെ vibe aa💥💥❤️
Waiting for princess diana's story.... Cheyyane bro😊
@bilaal13702 жыл бұрын
വല്ലാത്തൊരു കഥ ബാബു രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് നോക്ക്
@asiya22842 жыл бұрын
Dianayude story parayamo
@salihvp50552 жыл бұрын
Waiting for next one ❤️❤️
@joee10x2 жыл бұрын
നല്ല രീതിയിൽ മനസിലാക്കി തെരുന്നു 🔥
@adityarnair49022 жыл бұрын
Bro adutha videoyil harry yude story koode parayanam
@musicmaniac96152 жыл бұрын
Dear Anurag sukamano ningalude oro videokkum vendi kathirikum karanam nammal padikkanulla oru subject padikunnathu pole ane oro video kanumpolum tonna valare rasamanu anuraginte sound ente mon plus one padikunnu avanodum njan ee videos kanan parayarunnde pine pattumengil padikunna kuttikalke vendi ee prayathil undavunna cheetha koottukettil pettu povathe nammude rajyathineyum alukaleyum snehichu bahumanichu jeevikkan avarke manasilavunna reethiyil onnu paranju koduko njangal ammamar paranjal avar kelkilla athu kondanu ningal ennum santhoshamayirikkan guruvaurappan anugrahikkatte
@Suryakanthi7472 жыл бұрын
നല്ല അവതരണം 😘
@athirahareesh45532 жыл бұрын
Waiting for princess Diana story
@Sulaikhamanzil162 жыл бұрын
Princess Dianayude detailed story parayamoo plz?
@meghamohan94252 жыл бұрын
Good one!
@vibeffecter2 жыл бұрын
Broyude videosin kathirikkunnath pole matt oru youtuberde vediokk vendiyum ithrayum kathirinnittilla ❤
@nairshaila4158 Жыл бұрын
Nice
@aravindalokam2 жыл бұрын
Happy Birthday AnuragTalks🥳❤️🎈🎉
@kaiewkunjus3595 Жыл бұрын
Waiting for princess Diana's story ❤️❤️❤️
@antonytv255 Жыл бұрын
Very good
@moviezzhub84052 жыл бұрын
Plz Make a video about princess diana🙃
@salmanfaris52462 жыл бұрын
Supper video 👍👍
@blood_moon_gamer2 жыл бұрын
Bro ISRO ude history explain cheyo ?
@crazyambrose25782 жыл бұрын
Great 👍
@vishnuneelan6709 Жыл бұрын
People's 👑 lady Diana ❤
@arunima7322 жыл бұрын
Nice video🥳
@azisworld87662 жыл бұрын
ഓരോ വീഡിയോ ക്കും വേണ്ടി കട്ട വെയ്റ്റിംഗ് ആണ്..
@AnuragTalks12 жыл бұрын
നന്ദി ❤️
@filmbeats86022 жыл бұрын
Short videos വേണ്ടാ അനുരാഗെ..... കുറച്ച് കൂടി വിവരങ്ങൾ ചേർത്ത് lengthy video ചെയ്ത് കൂടെ? കേട്ട് തൃപ്തി വരുന്നില്ല 🤗
@fathimaa90012 жыл бұрын
Camila divorse cheytha sheshamanu charles ne mrg cheyunnath, aaa point miss cheythu poyalo…!!!! 🙄😓
@anudev_29192 жыл бұрын
ഇനി കുറച്ചു ഇന്ത്യൻ നവോത്ഥാന നായകരെ കുറിച്ച് പറയാൻ ഞൻ.. അങ്ങയോട് താല്പര്യപെടുകയാണ് 🙏🏻. Plz consider the request
@soorajraja82272 жыл бұрын
Missed the most imp part: എന്തുകൊണ്ട് UK അവരുടെ പുതിയ രാജാവിനെ വെറുക്കുന്നു ?
@mallu_guy8756 Жыл бұрын
ഡയാന ലോകത്തിന്റെ ഇഷ്ട്ട പുത്രി 💞
@gamingcopyvideos2 жыл бұрын
ANU BRO❤️❤️
@Chippy.57642 жыл бұрын
Diana🥰
@sonasreedhar.16692 жыл бұрын
Diana rajakumariyude kadhayum parayanea
@fathima82522 жыл бұрын
Queen Elizabeth ne kurich video cheyyumo
@Jiminsgirl01132 жыл бұрын
Spencer movie ellarum onnu kandu noku
@SB-sy2hs2 жыл бұрын
Could you do a video about Gopinath Muthukad ?
@shijivishnu2842 жыл бұрын
Waiting for dayana😍😍
@PROMAN98802 жыл бұрын
Supper
@shajimonkk56672 жыл бұрын
മനോഹരമായ അവതരണം 👌👌
@JazzahmedJA2 жыл бұрын
oday saddhamnthe oru vdo cheyyo?
@aleyammarenjiv7978 Жыл бұрын
Diana is a aristocrat related to royal family
@Nishanisha-ci9sz2 жыл бұрын
Diana ❤️❤️❤️❤️❤️
@fzlfazi8202 жыл бұрын
James camaroon ന്റെ ലൈഫ് സ്റ്റോറി ചെയ്യുമോ?
@kavyas97872 жыл бұрын
Diana Spencer ❤️
@Anil-bi6lg2 жыл бұрын
Rajavinu pinne premikkande ...
@sahlasarin87102 жыл бұрын
Dayana is beautiful
@anosegnanadasan10 Жыл бұрын
ഡയാനയുടെ ഘാതകൻ
@alexusha23292 жыл бұрын
First time watching this. Very good presentation. Your expression and flow is excellent. One small reminder.. Queen’s husband is duke of Edinburgh. This is pronounced as EDINBURAH not EDINBURG.
@hafizmohmed24292 жыл бұрын
Vokey...
@muhsu44872 жыл бұрын
Hi chetta bus 375 story parayamo
@itsme.55492 жыл бұрын
Ara diana rajakumari? 🙄
@itsme.55492 жыл бұрын
@UCLChDNqYHYqd0KfEXk1zikA oh
@amalkc56632 жыл бұрын
🙂✌️👍💫
@amruth59462 жыл бұрын
4:50 അടാ കോഴി .... 😀😀😅
@amalbiju71222 жыл бұрын
😍😍❤
@_Bar_elaha_2 жыл бұрын
Ad parayuppol mathramann skip cheyune
@jibinjoseph72342 жыл бұрын
രാജാവ് എന്നൊക്കെ കേക്കുമ്പോ ഇപ്പോ ചിരിയ വരുന്നേ 2022 ൽ 🤣🤣ഇവിടെ പ്രസിഡന്റ് ഇരിക്കുന്നതുപോലെ ഉള്ള ഒരു നോക്കുകുത്തി😂😂
@chickuakhi82162 жыл бұрын
never. ബ്രിട്ടൻ ൽ രാജാവ് നു താഴെ ആണ് എല്ലാം
@lalkrishna97922 жыл бұрын
HIStory📖✍️❤️❤️❤️
@ismailch82772 жыл бұрын
👍👍👍👍
@world12344q2 жыл бұрын
🌚 like tharo
@AnuragTalks12 жыл бұрын
ലവ് തന്നെ തരും 😀👍❤️
@eachu53222 жыл бұрын
@@AnuragTalks1 enchum venm heart 🙈😝
@shabnafasal83872 жыл бұрын
തന്നു ട്ടോ😅
@vtvtv24012 жыл бұрын
Hii anurag
@Secretboy6092 жыл бұрын
💥
@hooponopono7182 жыл бұрын
ഡയാനയുടെ മരണം ആക്സിഡന്റ് ഒന്നുമല്ല കൊലപാതകമാണ്
@aneeta23 Жыл бұрын
വെറുതെ ഓരോ കള്ളങ്ങൾ വിളിച്ചു പറയല്ലേ ! 🤦🏻♀️ കൊലപാതകമാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം ? നിങ്ങൾ നേരിട്ട് കണ്ടിട്ടൊന്നുമില്ലല്ലോ?
@aneeta23 Жыл бұрын
ഡയാന സീറ്റ്ബെൽറ്റ് ഒന്നും ഇടാതെ മദ്യപിച്ചിരുന്ന Driver ന്റെ കൂടെ കാറിൽ കാമുകനൊപ്പം പോയി Accident സംഭവിച്ചതിന് പഴി മുഴുവനും ചാൾസ് രാജാവിനും ബ്രിട്ടീഷ് രാജകുടുംബത്തിനും. ഇതെവിടെത്തെ ന്യായം ? 😂
@dharmikunju2722 жыл бұрын
Diana the real princes
@AshrafAli-yt4et2 жыл бұрын
❤❤❤❤❤💪🌷🌷
@laluvenu7891 Жыл бұрын
ഡയനയെ ചതിച്ചവൻ വെളുത്ത തൊലിയിൽ അഭിമാനിക്കുന്ന റാസാവ്
@shabnafasal83872 жыл бұрын
👍👍👍
@Linsonmathews2 жыл бұрын
Charles രാജകുമാരൻ 😍 British രാജകുടുംബത്തിന്റെ സംഭവ വികസങ്ങൾ 👌👌👌
@Suryyyaaa7772 жыл бұрын
Ente ponn chetta,iyale patti ariyilenkil comment idaruth😶
@navaneeth_g2 жыл бұрын
Iyale kurich ariyilenkill comment idaaruth ente ponu bro
@_Bar_elaha_2 жыл бұрын
10 min storykk ullath illa. Aduth entha enn oru excitement illa