'ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ ഖേദമോ നിരാശയോ ഇല്ല' | P Sarin

  Рет қаралды 10,762

REPORTER LIVE

REPORTER LIVE

Күн бұрын

'ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ ഖേദമോ നിരാശയോ ഇല്ല, ഞാന്‍ പാലക്കാട് തന്നെ ഉണ്ടാകും'; പി സരിന്‍ | P Sarin
#psarin #palakkad #byelection2024 #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 105
@FaisalMt-jw1ff
@FaisalMt-jw1ff 4 күн бұрын
ഇനിയെങ്കിലും നിർത്തിക്കൂടെ സരിൻ. 🙏🙏🙏
@akhilvipin8840
@akhilvipin8840 4 күн бұрын
തോറ്റു തൊപ്പിയിട്ടു.. ഇനി എങ്കിലും ഈ ഓവർ വാചകമടി ഒന്ന് നിർത്തു 🙏
@sofiyac3966
@sofiyac3966 4 күн бұрын
ഇവർക്ക് കൂടിയ വോട്ട് ആരാണാവോ ചെയ്തത്
@ZeenathNazeer-v3l
@ZeenathNazeer-v3l 4 күн бұрын
Nirthan manasilla
@roypaul5229
@roypaul5229 4 күн бұрын
​@@sofiyac3966bjpku ethire jena vigaram undayirunu athu pakuthy poll cheythila baki pakuthyil korechu split ayi poyi sarin malsarichu engil enthu kondu poll cheyathe poyi vote canvas cheyan patiyila Congress vote pidikam ennu paranjanu sarine nirthiye congressil valya binippu undu ennu paranju pakshe sarin onu orthila 8 varsham barichu nilkuna cpimnu enthu binippu undekilum Congress prevertheker chathalum vote cheyila ennu . Allengil av gopinathine nokiyal mathiyelo enthu kondu nerthe pinarayiyude cherupu nakkan vere thayar anu ennu paranju poya Gopi cpimil cheranje
@roypaul5229
@roypaul5229 4 күн бұрын
​@@ZeenathNazeer-v3lnirthendi verum iniyum samsarichukondirinal cpiminu anu kedu baranthil irikuna partyude member anu sarin appol sarinu samsarikan vishayam illathe agum athinu udhaharanam enthu paranjalum samaram cheyuna dyfi sfi ippol 8 varsham ayi samaram illa shredhicho😅 . Allengil pinne cpiminte tool ayitu nerthe Anwar paranjethu pole prethipaksha nethavinu ethire paranjethu pole paranjondu irikam Anwar meen vandiyil satheshanu kodikal kondu poyi ennu paranjepol undaya avastha ariyamelo cpiminu oru preshanavum undavukayila credibility nashtapedunethu sarinte ayirikum . Congressukar cpim bjp prevetheker allengil nethakale pole alla athu sarin Congress vittu povunethu muthal ulla comments nokiyal manasil avum. Vimarshanam undupakshe athilum sarin enthenkilum nalathu cheyenam ennanu appurethu poyepol polum ennulethu kondanu .
@santhoshfelix8459
@santhoshfelix8459 4 күн бұрын
ഇനിയെങ്കിലും പോയി ഉറങ്ങിക്കൂടേ ….. ഇലക്ഷൻ കഴിഞ്ഞത് അറിഞ്ഞില്ലെന്ന് തോന്നുന്നു 😂😂😂😂😂
@noushad195
@noushad195 4 күн бұрын
😂😂😂😂😂❤
@sandeep8683
@sandeep8683 4 күн бұрын
എംബി രാജേഷും ടീമും വളരെ നൈസ് ആയിട്ട് ഇവനെ ബലിയാടാക്കി ഒറ്റ ഒര് സിപിഎം യുവനേതാവും അറിഞ്ഞു കൊണ്ട് തലവെച്ചുകൊടുക്കാൻ നിന്നില്ല,,,, ഇയാൾക്ക് മാത്രം അത് ഇതുവരെ മനസിൽ ആയിട്ടില്ല
@Pink_butterfly._143
@Pink_butterfly._143 4 күн бұрын
ഈ സരിൻ ഇനി ഏത് പാർട്ടിയിൽ പോയി മത്സരിച്ചാലും ജയം ബുദ്ധിമുട്ടാണ്. കാരണം ഇവന്റെനിലവാരം ജനം മനസിലാക്കി
@alicec8084
@alicec8084 4 күн бұрын
👍
@Shimna9526
@Shimna9526 4 күн бұрын
ഒന്നര വർഷം കൂടി കാത്തിരുന്നാൽ എന്തെങ്കിലും ഒക്കെ ആകാമായിരുന്നു....ഇതിപ്പോ കടിച്ചതും ഇല്ല...പിടിച്ചതും ഇല്ല....😅😅basically ഇയാള് നല്ലൊരു അറിവുള്ള നേതാവാണ്...but തിരിച്ചറിവ് ഇല്ലാതെ പോയി...ഒന്നു ചിന്തിച്ച് തീരുമാനം എടുത്തിരുന്നെങ്കിൽ.... ഹാ..പോയ ബസിന് കൈ കാണിച്ചിട്ട് എന്തു കാര്യം....😮
@muzammilahmadullah887
@muzammilahmadullah887 4 күн бұрын
ഇനി സി പി എം ഇയാളെ എന്തു ചെയ്യാനാ?😂
@rev.dr.k.sathyanadh6658
@rev.dr.k.sathyanadh6658 4 күн бұрын
നിങ്ങൾ യുഡിഫ് നെ നന്നാക്കണ്ട,, അത് അവർ നോക്കട്ടെ. നിങ്ങൾ LDF നെ നന്നാക്കു
@jittosfoodvibes
@jittosfoodvibes 4 күн бұрын
തോറ്റു നിക്കുമ്പോൾ ഇതുപോലെ ബിടാൻ നിനക്കെ പറ്റു 70k അർനുലോ ഇന്നലെ പറഞ്ഞതു
@fakhradeenkozhisseri9525
@fakhradeenkozhisseri9525 4 күн бұрын
നിങ്ങളാണ് ഏറ്റവും വലിയ വർഗ്ഗീയ വാദികൾ
@സർബത്ത്
@സർബത്ത് 4 күн бұрын
മിസ്റ്റർ പൊട്ടൻ 1500 ഉം 2000 ഒന്നും ഇല്ല 860 വോട്ട് മാത്രം ആണ് നിനക്ക് കൂടിയത്.
@abdulgaffar6928
@abdulgaffar6928 4 күн бұрын
ഇവൻ ഒരു കോമഡി തന്നെ 🤓
@rafeeqkoottil901
@rafeeqkoottil901 4 күн бұрын
കരയെല്ലായ്
@mohammedasharudheenareekke8496
@mohammedasharudheenareekke8496 4 күн бұрын
പുറകിൽ ഉള്ള ആളെ കണ്ടോ
@shafeershafeer5404
@shafeershafeer5404 4 күн бұрын
എന്ത് ഒക്കേ ആയിരിന്നു മലപ്പുറം കത്തി അമ്പും വില്ലും ഇപ്പോൾ എന്തായി ഒരു വളിഞ്ഞ ഇളിയും mr സരിൻ നിനക്ക് പറ്റിയ പണി അല്ലാ ഇത് 🤣🤣🤣🤣
@riyanco8663
@riyanco8663 4 күн бұрын
പിന്നെ എന്തിന് കോൺഗ്രസ്സ് വിടു പോയി....?????????? MAL ആവാനുള്ള ആർത്തി. ഇപ്പോൾ എന്തായി..?????? സഖാക്കളും പാർട്ടയും ചന്തിച്ചു😢😢😢😢😢😢
@parissbound8535
@parissbound8535 4 күн бұрын
*ഞമ്മക്ക് സീറ്റ് ബേണം,തോറ്റവർക്കും mla ആകാനുള്ള നിയമം ബേണം😌*
@sajidne7114
@sajidne7114 4 күн бұрын
ഷോക്ക്. കൊടുത്താൽ. പോലും. യഥാർത്ഥത്തിലേക്ക്. ഇവൻ. വരുമെന്ന്. തോന്നുന്നില്ല. 😂
@Netturan321
@Netturan321 4 күн бұрын
Pottan of the year
@gulsarudeenpakrthe6501
@gulsarudeenpakrthe6501 4 күн бұрын
സരിൻ താങ്കൾ ഒരു കാര്യം മനസ്സിലാക്കണം മതം പൊട്ടി നിൽക്കുന്ന ഒരു ആനയായിരുന്നു പാലക്കാട് സിപിഐഎം എന്ന പാർട്ടി അവർക്ക് പൊളിക്കാൻ ഒരു തേങ്ങ വേണമായിരുന്നു അവർക്ക് പറ്റിയ ഒരു ഉണക്ക തേങ്ങയായിരുന്നു താങ്കൾ അതു മനസ്സിലാക്കാൻ ഉള്ള ബുദ്ധി താങ്കൾക്ക് ഇല്ലാതെപോയി കോട്ടതേങ്ങയുടെ കൂട്ട് നാളെ അവർ താങ്കളെ പുറത്തേക്ക് എറിയും കാത്തിരുന്നു കണ്ടോ wait and see
@abhijithabhi3724
@abhijithabhi3724 4 күн бұрын
അനാവശ്യ തിരഞ്ഞെടുപ്പ് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ 😊
@anubalravindran6570
@anubalravindran6570 4 күн бұрын
ആർത്തി ക്ക് അറുതി
@haneefahaeefa3127
@haneefahaeefa3127 4 күн бұрын
അഭിസാരികയുടെ ചാരിത്ര പ്രസംഗം പോയി പണി നോക്ക്
@CyberStoriesbyPrasidh
@CyberStoriesbyPrasidh 4 күн бұрын
Sarin is a wonderful human being. I wish all the best to his political career.
@roypaul5229
@roypaul5229 4 күн бұрын
He himself ended his political career .
@mahmoodmammu5831
@mahmoodmammu5831 4 күн бұрын
നേരംകളയാതെ.സെതസ്കോപ്പമായിഷാഫിയുടെറൂമിലേക്പോകൂ😂
@tmzablong5310
@tmzablong5310 4 күн бұрын
എടാ പൊട്ടാ നീ തോറ്റു 😭😂😂😂😂😂
@ajithkumarm2597
@ajithkumarm2597 4 күн бұрын
Appukuttan 👋
@muhammedshafeek8804
@muhammedshafeek8804 4 күн бұрын
Rahul ❤
@abdulrazakk649
@abdulrazakk649 4 күн бұрын
Pavam 😢😢😢😂😂😂
@SonyJoseph-p5m
@SonyJoseph-p5m 4 күн бұрын
ഇവൻ ഒരിക്കലും ജയിക്കില്ല
@ismucp
@ismucp 4 күн бұрын
എന്നെ പോലെ ഒരു പാട് പേരുടെ സംശയം, ഇയാൾക്ക് എങ്ങിനെ ഐ എ എസ് ന് കിട്ടി 😇 എങ്ങിനെ ഇയാൾ ഡോക്ടർ ആയി,. അനിൽ ആന്റണി യെ പോലെ,അസ്സൽ മണ്ടൻ, ഇയാൾക്ക് പറ്റിയ പാർട്ടി ബിജെപി ആയിരുന്നു,
@SonyJoseph-p5m
@SonyJoseph-p5m 4 күн бұрын
ഇനി അടുത്ത പാർട്ടി ഏതായി?
@subairquriyat21
@subairquriyat21 4 күн бұрын
C. J. P. Team
@TravelWithAnilEdachery
@TravelWithAnilEdachery 4 күн бұрын
UDPI😂
@sakkeerhussainpr1243
@sakkeerhussainpr1243 4 күн бұрын
സരിൻ ബ്ബബ്ബബ്ബബ്ബബ് ഒഴിവാക്
@abrahamvarghese6110
@abrahamvarghese6110 4 күн бұрын
Chetta Suresh kumar🎉
@abrahamvarghese6110
@abrahamvarghese6110 4 күн бұрын
Chetta kala
@sureshjoseph1979
@sureshjoseph1979 4 күн бұрын
Bro, work with people first.
@SonyJoseph-p5m
@SonyJoseph-p5m 4 күн бұрын
ഓ പിന്നെ
@subairv4539
@subairv4539 4 күн бұрын
ച്ചിരി നാണം😀
@BinshadBinshad-s9y
@BinshadBinshad-s9y 4 күн бұрын
പോത്ത് രാജപ്പനും സംഘത്തിനും ഒരായിരം നന്ദി 🤣🤣🙏🏻🙏🏻 We miss u ലുട്ടാപ്പി 😒
@amaljacobmohan1
@amaljacobmohan1 4 күн бұрын
അവന്മാർ കാര്യങ്ങൾ കുറെ കൂടി എളുപ്പം ആക്കി തന്നു 😂.....
@subhashn7570
@subhashn7570 4 күн бұрын
വാജകടി മാത്രം ഉള്ളു. നാണമില്ലേ ഇനി എങ്കിലും നിർത്തിക്കൂടെ. പുച്ഛം തോനുന്നു.
@ubais_ck
@ubais_ck 4 күн бұрын
ഇനി ഇപ്പോ ഇയാളെ എന്തു ചെയ്യും...
@salmanfaris.k.t6973
@salmanfaris.k.t6973 4 күн бұрын
എന്റെ പൊന്നു ചെങ്ങായി റിസൾട് വന്നു നീ തോറ്റു.😂😂😂😂😂😂😂 വല്ലതും അറിഞ്ഞോ?
@varunappu8343
@varunappu8343 4 күн бұрын
എട്ടു നിലയിൽ പൊട്ടിയittu ഞോടിയല്ല സറിനെ 😀😀
@krishobk3261
@krishobk3261 3 күн бұрын
Neeee 23 nu munp anthokkayirunnuuuuu......sarinte words......enteammmoooooooo
@sunilkumar-uw1gh
@sunilkumar-uw1gh 4 күн бұрын
Stop crying bro.....Wipe tears.....😊
@binovasav4827
@binovasav4827 4 күн бұрын
🤣🤣🤣🤣aliyan and aliyan
@SonyJoseph-p5m
@SonyJoseph-p5m 4 күн бұрын
ഉത്തമൻ ഉത്തരൻ
@PrakashPv-p3v
@PrakashPv-p3v 4 күн бұрын
തോറ്റു തൊപ്പിയിട്ട് തങ്ങളാണോ കോൺഗ്രസിനെ ഉപദേശിക്കുന്നത്
@usharaveendran3379
@usharaveendran3379 4 күн бұрын
ഇയാൾ സംസാരിക്കുന്നത് എന്താണെന്ന് ഇയാൾക്ക് പോലും അറിയില്ല
@lijoantony4041
@lijoantony4041 4 күн бұрын
നാളെ ഷാഫിയുടെ ഓഫീസിൽ പോകണ്ടേ?
@sandeep8683
@sandeep8683 4 күн бұрын
ഇവൻ എന്താണ് പറയുന്നത് എന്ന് ഇവന് തന്നെ അറിയില്ല
@bibinjoseph3544
@bibinjoseph3544 4 күн бұрын
scapegoat
@issacandrews892
@issacandrews892 4 күн бұрын
U R THE REAL HEARO ❤❤❤
@gulsarudeenpakrthe6501
@gulsarudeenpakrthe6501 4 күн бұрын
Gedham okke vannolum 2 divasam kazhiyatte koode ulla sagakkal ipol thanne thiriyunnundu.
@georgekuttyjoseph1285
@georgekuttyjoseph1285 3 күн бұрын
നിന്റെമാനസിക രോഗംമാറിയില്ലേ
@arunsm84
@arunsm84 4 күн бұрын
Ini Kaavile Pattumalsarathinnu kaanam...Arasumoottil Appukuttan Reloaded...
@abrahamvarghese6110
@abrahamvarghese6110 4 күн бұрын
Chetta
@HabeebBM-hf5yo
@HabeebBM-hf5yo 4 күн бұрын
ഇങ്ങിനെ കരയല്ലേ😂
@anuragkannang9194
@anuragkannang9194 4 күн бұрын
ഡേയ്... ഒരു കൈ തന്നിട്ട് പോടെ....
@shincymathews1008
@shincymathews1008 4 күн бұрын
Mr.Sarin, you sit silently for sometime and reflect what wet wrong. You are incredibly immature in politics. Please learn from the seasoned politicians like Shafi or Rahul.
@roypaul5229
@roypaul5229 4 күн бұрын
Angene chodiku sarine vote enniyilayirunel rahul jeyikumo😅
@ambujakshang5399
@ambujakshang5399 4 күн бұрын
അപ്പൊ ഇനിയും നിൽക്കും
@sidheequen724
@sidheequen724 4 күн бұрын
Ivante karachil😂
@TruthExplorerOfWorld
@TruthExplorerOfWorld 4 күн бұрын
If hypocracy had a name, Sarin will be the best option 😂
@jobinkeapen2377
@jobinkeapen2377 4 күн бұрын
Entva paryune
@abhijithabhi3724
@abhijithabhi3724 4 күн бұрын
എന്തൊക്കെ തള്ളു ആയിരുന്ന്
@369mehfil
@369mehfil 4 күн бұрын
Uluppillaathavanu enth niraasha!!
@swalahthirurangadi4669
@swalahthirurangadi4669 4 күн бұрын
😂😂😂
@abrahamvarghese6110
@abrahamvarghese6110 4 күн бұрын
😂😢
@FarookLibertty
@FarookLibertty 4 күн бұрын
Dr.sarin thottenkilum,aniyum kanak kootti urangumpozhenkilum vijayikkatte ennu aashamsikkunnu. Allenkil pavamthattum.
@ashharjamal2372
@ashharjamal2372 4 күн бұрын
Onn pottikkaranjoode😂
@shabeermk8895
@shabeermk8895 4 күн бұрын
പോയതൊക്കെ പോട്ടെ. ഇദ്ദേഹത്തെ കോൺഗ്രസ് തിരിച്ചെടുക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത്. പാവമാണ്.
@ashtamanmgu8945
@ashtamanmgu8945 4 күн бұрын
Dr. സരിൻ പാലക്കാട് തന്നെ നിൽക്കുക അടുത്ത തിരഞ്ഞെടുപ്പിൽ സരിൻ തന്നെ ഉറപ്പ്.
@kareemkumban
@kareemkumban 4 күн бұрын
🩺🩺🩺🩺
@MSN880
@MSN880 4 күн бұрын
Onnn poodoooo 😂
@muhammedashraf8834
@muhammedashraf8834 4 күн бұрын
ഇവന് ശരിക്കും ഭ്രാന്താണോ
@gulsarudeenpakrthe6501
@gulsarudeenpakrthe6501 4 күн бұрын
Nanam ille swondham manam vittu ingine mandan aagan
@deenardhaid2707
@deenardhaid2707 4 күн бұрын
Onnu potti karanhude ninakk😢😢😢
@babumathai4132
@babumathai4132 4 күн бұрын
ഇയാൾക്കു ഫ്രാന്ത് ആയോ
@achammageorge4295
@achammageorge4295 4 күн бұрын
Eyale eni congress il no entry.
@jithuvision9826
@jithuvision9826 4 күн бұрын
Mireu nee ithrayonnum konayanda...... Ngaan ettu nilel potti thatz all😂😂😂
@PJ-Love-Peace
@PJ-Love-Peace 4 күн бұрын
രണ്ടു ദിവസം മുന്നേ ഒരു വാക്ക് പറഞ്ഞിരുന്നു. താൻ ഷാഫിയുടെ ഓഫിസിൽ പോയോ?
@SIBY7
@SIBY7 4 күн бұрын
Pottan
@faseelafaseelaptk8580
@faseelafaseelaptk8580 4 күн бұрын
😅
@MuzzammilYooseph
@MuzzammilYooseph 4 күн бұрын
pavamgal karayarayi😅😅😅😅
@afsalangus5298
@afsalangus5298 4 күн бұрын
BJP യാണ് തോൽപ്പിച്ചത് 😂😂
@rajesha1304
@rajesha1304 4 күн бұрын
Nanam elleadao😆😆😆
@sakeerkp7554
@sakeerkp7554 4 күн бұрын
വട്ടം മൊയന്ത്
@yousafc7454
@yousafc7454 4 күн бұрын
എടോ നീ പറഞ്ഞ വിഡ്ഢിത്തരം ഞങ്ങൾ ഞങ്ങൾ ചവച്ചു കൊട്ടയിൽ എറിഞ്ഞു ഇനി നീ ചിലക്കാതെ പോ...
@abrahamvarghese6110
@abrahamvarghese6110 4 күн бұрын
Chetta kala
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 2,9 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 3,8 МЛН
അമ്മയുടെ കണ്ണുനീർ...!!
29:40
Arif Hussain Theruvath
Рет қаралды 12 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН