വചനം പറയുന്നു "ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ". ആ സ്നേഹവാനായ ദൈവത്തിന്റെ നെഞ്ജോട് ചേർന്നിരുന്നു നാം എന്ത് അപേക്ഷിച്ചാലും അവൻ അത് കേട്ട് പ്രവർത്തിക്കുവാൻ വിശ്വസ്തൻ അത്രേ. ❤ നിങ്ങളുടെ പ്രാർത്ഥന വിഷയങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നു. 🙏🏻വിഷയങ്ങൾ അറിയിക്കാൻ ബന്ധപ്പെടുക instagram.com/aby.shalom
എല്ലാ മദ്യ പാൻമാരുടെ ഭാര്യമാർക്കും ദൈവ കൃപയും എല്ലാ ആപത്തിൽ നിന്നും രക്ഷയും കനിഞ്ഞ് തരണേ ദൈവമേ
@binimolbini8 ай бұрын
Binimol
@juanbaijujohn34946 ай бұрын
Amen
@AswathyS-c7m3 ай бұрын
Amen
@vidhyadevi23703 ай бұрын
Amen
@Neo1995-v4g23 күн бұрын
Amen
@SijeelaAs23 күн бұрын
Jesus really like the voice to hear this song in your voice so 😊🎉🎉
@DineshKumar-e2o1o9 ай бұрын
എല്ലാ വരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ ഒരു ക്യാൻസർ രോഹിയാണ് 😭😭😭🙏🙏🙏🙏🙏🙏🙏
@kerenandkaruna72299 ай бұрын
The Lord who is jehovah Rapha will heal ❤❤amen 🙏 🙌
@BijuBiju-b7v9 ай бұрын
Eshuve eee makanu poorna soughyam kodukane
@naveensen96099 ай бұрын
ഒരിക്കലും ഭാരപ്പെടേണ്ട തീർച്ചയായിട്ടും പ്രാർത്ഥിക്കാം❤️♥️
@aswathyabraham54349 ай бұрын
Prarthikkam
@sheenaroy91849 ай бұрын
പ്രാർത്ഥിക്കാം
@deenamma195 Жыл бұрын
ഈ ദുഷ്ടത നിറഞ്ഞ ഈ ലോകത്തിൽദൈവം ഈ മോനെ ധാരളം അനുഗ്രഹിക്കട്ടെ അനോക്ർക്ക് പ്രയോജനപ്പെടട്ടെ അമേർ
@sudheeshgopi14158 ай бұрын
അശ്വതി 47 ദിവസം പ്രായമുള്ള എന്റെ കുഞ്ഞിന് പനിയും ശർത്തിലും കഫംത്തിന്റ പ്രെയാസം ആണ് ഹോസ്പിറ്റലിൽ ആണ് നാളെ നൂൽ കെട്ടായിരുന്നു വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻ആമേൻ സ്തോത്രം
@BinithaDevasia8 ай бұрын
God bless you
@sanalvshaju88938 ай бұрын
She will be cure the name of Jesus❤
@lillygreeshma35709 ай бұрын
എന്റെ ഭർത്താവിന് ബൈക്ക് ആക്‌സിഡന്റ് ആയിട്ട് ഇപ്പോ 3 മാസം ആയി... ഇത് വരെ ഓർമ പോലും കിട്ടാതെ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.. ചേട്ടയ്ക് ആക്‌സിഡന്റ് പറ്റുമ്പോൾ ഞാൻ 7 മാസം ഗർഭണിയാണ് ഇപ്പോ ഒരു മോൻ ഉണ്ട്.. പക്ഷെ ഇത് വരെ ചേട്ടയ്ക് ഞങ്ങളെ പോലും മനസിലാവാതെ കിടക്കുന്നത് കണ്ട സഹിക്കാൻ പറ്റില്ല... എത്രയും വേഗം ഓർമ വന്നു ഞങ്ങളെ ഒന്ന് മനസിലാക്കണം എന്ന് ആണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം.. അത് സാധിച്ചു തരാൻ അപ്പന് മാത്രമേ സാധിക്കുള്ളു.. അനുഗ്രഹിക്കേണമേ അപ്പ എന്റെ ചേട്ടയെ ആ ആശുപത്രി കിടക്കയിൽ നിന്ന് വീട്ടിലേക് വരാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ 🙏🙏🙏
@jessykuttiachan51178 ай бұрын
ദൈവത്തിന് അസാധ്യമായത് ഒന്നും ഇല്ല🙏🙏🙏
@lillygreeshma35708 ай бұрын
@@jessykuttiachan5117 ഓരോ ദിവസവും എണീക്കുന്നത് പോലും ഹോസ്പിറ്റലിൽ നിന്ന് നല്ലോരു ന്യൂസ് കിട്ടണേ എന്നാ.. 3 മാസം ആയില്ലേ ഇപ്പോ ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാർന്നു കുഞ്ഞ് വരുമ്പോൾ അതൊക്കെ പോയില്ലേ 😔🥺
@rinceprince39788 ай бұрын
Prayers ❤
@jishasaji78478 ай бұрын
Please take kripasanam udambadi. Ellaam ok aavum
@Reena-o3i8 ай бұрын
🙏🏻🙏🏻🙏🏻
@renjup23189 ай бұрын
ഇതേ അവസ്ഥയിൽ ആയിരുന്നു എൻറെ ഭർത്താവ് count 9000 ആയി. ബ്ലീഡിംഗ് ആയി. ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു. ബാംഗ്ലൂർ ഞങ്ങൾ പോകുന്ന ചർച്ച് ഒന്നിച്ചു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒരു അത്ഭുതം ഞങ്ങളുടെ ജീവിതത്തിൽ ചെയ്തു തന്നു❤
@sunimolsunimol14069 ай бұрын
🙏🙏🙏🙏
@PriyaJohan9 ай бұрын
ഹൃദയം നുറുങ്ങുന്നവർക്ക് കർത്താവു സമീപസ്തനാണ്.... ഉറച്ചു വിശ്വസിക്കുന്നു ദൈവമേ... ആമേൻ 🙏❤️
@dhanilks89799 ай бұрын
സഹോദര, എൻ്റെ മകനെ മനസിന് ധൈര്യം മനസമാധാന കൊടുക്കാൻ അവിടെ നിന്ന് പ്രാർത്ഥിച്ചു. അനുഗ്രഹിക്കണെ. ആമേൻ
@sunnyn3959 Жыл бұрын
എനിക്ക് ആത്മ നിയന്ത്രണം ലഭിക്കാനും മുൻകോപവും എടുത്തു ചാട്ടവും മാറാനും ശാന്ത സ്വഭാവം ലഭിക്കാനും പ്രാർത്ഥിക്കണേ.
@DingDongSavaree Жыл бұрын
ഒറ്റ വഴിയേ ഉള്ളു കോപം വരുന്ന സ്ഥാനത്തു കർത്താവിനെ ജീവിക്കാൻ വിടുക. I repeat കാർത്താവു ജീവിക്കണം നമ്മിൽ....
@abythomas933811 ай бұрын
നന്നായിട്ടു വചനം വായിക്കുക. അത് അനുസരിക്കുക. ഒരു അനുഭവസ്ഥൻ
@prabhaj85009 ай бұрын
ഉപവസിച്ചു പ്രാർത്ഥിക്കുക
@sunimolsunimol14069 ай бұрын
🙏🙏🙏
@Saskatchewanwinter7 ай бұрын
മൂലപാപം ആണ് ഇതെല്ലാം ആത്മാവിന്റെ ദാനങ്ങൾ നിറയാൻ പ്രാർത്ഥിക്കു
@reenajoshy64819 ай бұрын
ഈശോയെ 'പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാ മക്കളുടെയും യാചനകൾ കേൾക്കണേ
@nisinAneesh9 ай бұрын
ദൈവത്തിനു മഹത്വം.... ഈശോയെ നന്ദി..... ഈശോയെ ആരാധന..... Dear ബ്രദർ..... ഞാനൊരു ഹിന്ദു ആണ് ഇതേ സാഹചര്യങ്ങളിൽ ഞാൻ കടന്നുപോയി.... Platelet count 40000 ആയപ്പോൾ periods കൂടി ആയി.... Icuil മരണം മുൻപിൽ കണ്ട ഞാൻ വിശ്വാസത്തോടെ പ്രാർഥിക്കാൻ അറിയുന്ന ഒരു വചനം....." മനുഷ്യനാൽ അസാദ്യം ദൈവത്താൽ സാധ്യമാകുന്നു "......കണ്ണുനീരോടെ പ്രാർത്ഥിച്ച ഈ ഒറ്റവചനത്തിന്റെ ശക്തിയാൽ ജീവനുള്ള ദൈവം എന്നെ സുഖപ്പെടുത്തി..... ആമേൻ.... Praise the lord...... ഇനി മറിക്കുന്നവരെ ഇസോപ്പാക് ഒപ്പം 🙏🙏🙏🙏🙏
@benadictshoby63639 ай бұрын
യേശുവേ സ്തുതിയ്ക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു
@josinajose62087 ай бұрын
എന്റെ അനിയൻ 12 വർഷം ആയി കിടക്കയിൽ ആണ് യേശു അപ്പാ അവനെ ഒന്ന് എഴുനേൽപ്പിക്കണേ. അവൻ നിന്റെ നാമം മഹത്വം കൊടുക്കാൻ അവസരം കൊടുക്കണേ അപ്പാ 😢🥺 🥹🙏
ലഹരി മരുന്നിന് അടിമകളായി ദൈവവിശ്വാസം നഷ്ടപ്പെട്ട എൻ്റെ മക്കൾ ജോണിനേയും ബോസ്കോയേയും തിരിച്ച് ക്രിസ്തുവിൻ്റെ സ്വന്തമാക്കാൻ പ്രാർത്ഥിക്കണെ
@Thakkudu6575 ай бұрын
അലൻ അജസ് എന്നീ മക്കൾ നേർവഴി ക്ക് നടക്കാൻ അനുഗ്രഹിക്കണ മേ 🙏🙏🙏
@deepaa92419 ай бұрын
എന്റെ മക്കൾ നല്ലൊരു ജോലിയിൽ കേറി കർത്താവിനെ അറിയുന്ന ആരാധികുന്ന ഒരു വെക്തി ആയി മാറട്ടെ അപ്പാ
@elsu65019 ай бұрын
Eshoye🙏🙏🙏
@anumol4005 ай бұрын
Adyam daivathe aneshikkuka athodukudi Ellam labikkum God bless you ❤
@SindhuThomas-z1z9 ай бұрын
എന്റെ കർത്താവെ എനിക്ക് ഒരു പാട് കടം ഉണ്ട് എല്ലാം കടകളും മാറ്റി tharane ആമേൻ 🙏🌹🙏🙏
@mohammedshoukathaliop88718 ай бұрын
എങ്ങെനെ, കടം ഞാൻ വീട്ടിത്തരണം അല്ലെ.
@KeertisHeavenlyFlavor7 ай бұрын
Let god take away all ur financial problems
@MadhuGlmi7 ай бұрын
വാങ്ങിയ കാശു തിരിച്ചു കൊടുക്കാൻ പണി എടുത്താൽ മതി അല്ലാതെ അത് കർത്താവിന്റെ തലയിൽ കെട്ടി വക്കണ്ട
@nishajayanNisha-ph4ym7 ай бұрын
എന്റെ മോനെ കാത്തോളണേ അപ്പ....അവനു കീമോ കഴിഞ്ഞിരിക്കുന്നു... അവനു വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതേ അപ്പ.. അവനു ഇതിനോട് കൂടി അവന്റെ അസുഖം പൂർണമായും മാറണെ അപ്പ... ഞങ്ങളെ ഈ ദുഃഖത്തിൽ നിന്നും കരകയറ്റണേ അപ്പ..... എന്റെ മക്കളെ കാക്കണെ അപ്പ..... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവർക്കും പെട്ടന്ന് സുഖം കൊടുക്കണേ അപ്പ
@juliebinesh21336 ай бұрын
Praarthiykunnu
@SumaGireesh-nm7sj5 ай бұрын
എന്റെ കല്യാണം കഴിഞ്ഞു 3 വർഷം ആയി കുട്ടികൾ ഇല്ല ഒരു കുഞ്ഞിനെ കിട്ടാൻ യേശുവിനോട് പ്രാർത്ഥിക്കണമേ
@PriyaSrihari-vo1bn Жыл бұрын
ആമേൻദൈവം മോന് ആയുസും ആരോഗ്യവും തരും എന്നും പരിശുദ്ധാത്മാവിന്റെ മോറാ നീ നികർത്താവ്‌നിന്റെ കരങ്ങൾ പിടിച്ചു നടക്കട്ടെ ആമേൻ❤❤❤❤
@reenajoshy95415 ай бұрын
എൻ്റെ മകൻ 2020 ൽ ബൈക്ക് ആക്സിഡൻ്റിൽ പരിക്ക് പറ്റി ഒന്നര മാസത്തോളം കിടക്കയിൽ തന്നെ ആയിരുന്നു ഈശോയോടും പരിശുദ്ധ അമ്മയോടും പ്രാർത്ഥിച്ചു. കൈയ്യിൽ നിന്നും താഴെ വയ്ക്കാതെജപമാല ചൊല്ലുകയും ചെയ്തു മൂന്ന് സർജറികൾക്കഴിഞ്ഞു എന്നാൽ ഈശോ പൂർണ്ണ സൗഖ്യം നല്കി അവനെ അനുഗ്രഹിച്ചു വിശ്വസിച്ചാൽ ദൈവ മഹത്വം കാണുവാൻ നമുക്ക് സാധിക്കും🙏🙏🙏
@ever10024 ай бұрын
ആവേ മറിയം 🕊️😊
@MiniMol-t6m9 ай бұрын
മോനെ ഞാൻ ഇത് കേട്ടപ്പോൾ ദൈവം എന്നോട് സംസാരിക്കുന്നതുപോലെ ആയിരുന്നു തുടക്കം മുതൽ അവസാനംവരെ എന്റെ കണ്ണ് നിറഞ്ഞു ഞാനും ഇതേ അവസരത്തിൽ ആയിരുന്നു പുതിയ ചില അറിവുകളും മോന്റെ അനുഭത്തിൽനിന്ന് പറഞ്ഞു മോനെ നിന്നെ adisakthamay upayogikkatte
@preetharoy71339 ай бұрын
കർത്താവിന് വേണ്ടി ദൈവം മോനേ ഉപയോഗിക്കട്ടെ❤
@divyaaneesh7258 ай бұрын
ന്റെ ഭർത്താവ് മാനസാന്തരപ്പെട്ടു എന്നരികിലേക്ക് വേഗം വരാൻ prayer ചെയ്യണേ. നല്ലൊരു ലൈഫ് എനിക്ക് കിട്ടണേ appa
@womensfellowshipskd74067 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️
@lissysaju32417 ай бұрын
Me too
@sowmyajackson56707 ай бұрын
വരും
@joyjeon12987 ай бұрын
Viswasathodu. .... Prarthiku sahodari
@juliebinesh21336 ай бұрын
Praarthiykunnu
@AnnamaMathai-j9v7 ай бұрын
പ്രിയ മകനെ നിന്നെ കർത്താവ് തൊട്ട് സൗഖ്യം തന്നെയായി ഒരായിരം നന്ദി മകനെ നിനക്ക് വേണ്ടി സമർപ്പിക്കുന്നു എന്ന് സ്വന്തം അന്നമ്മ തണ്ണിത്തോട്
@sandeeptrichur6 ай бұрын
ഞാനും ഒരു ഹിന്ദു ആണ് എനിക്ക് വേണ്ടഐ പ്രാർത്ഥിക്കണേ എൻന്റെ ഭർത്താവ് ലണ്ടനിൽ പോകാൻ നോക്കിട്ട് പരാജയപെട്ടു വീണ്ടും ശ്രെമേക്കാൻ പോകുവാന് എല്ലാവരും പ്രാർത്ഥിക്കണേ ഞങളുടെ ബുദ്ധിമുട്ട് കൾ എല്ലാം മാറും എന്റെ ഭർത്താവ് ഒരു ജോലിക്കു വേണ്ടിയാണു പോകുവാൻ നോക്കുന്നത് എല്ലാവരും പ്രാർത്ഥിക്കണേ
@rijojose41904 ай бұрын
God bless you bro
@susanpeniyathu7232 Жыл бұрын
കർത്താവ് തന്ന വിടുതലിനായി സ്തോത്രം. എല്ലാം അവിടുത്തെ നാമ മഹത്വത്തിനായി തീരട്ടേ. God bless you mone 🙏
@Omanaraju-wl9cx8 ай бұрын
കടഭാരം ആരും മനസിലാക്കാൻ ഇല്ല പ്രാർത്ഥിക്കണേ
@anandjohn27617 ай бұрын
Daivam mansilakum brother
@lereenapaulose1727 ай бұрын
വീടു പണിക്ക് തടസം. തടസം മാറി എന്റെ വീടുപണി തീർത്തു തരാൻ പ്രാർത്ഥിക്കുന്നു. 🙏🏼
@kavyanadesan15176 ай бұрын
എന്റെ അച്ഛൻ ഒരു സർജറി ഉണ്ട് ജൂലൈ 5 എല്ലാരും പ്രാർത്ഥിക്ണം.. BP കുടി തളർന്നു പോയത് ആണ്. എഴുന്നേറ്റു നടക്കാൻ എല്ലാരും പ്രാർത്ഥിക്ണം 🙏🙏
@Suresh-fq1lb9 ай бұрын
എന്റെ ഈശോയേ എൻറെ ഉണ്ണിയുടെ അസുഖം പൂർണമായും മാറി പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ.. ദൈവമേ കൂടെ ഉണ്ടാകേണമേ🙏🙏🙏
@womensfellowshipskd74067 ай бұрын
May Jesus Christ cure your son. 🙏🏻🙏🏻🙏🏻🙏🏻
@jencyjinson790 Жыл бұрын
മോനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ
@sunimolsunimol14069 ай бұрын
അപ്പാ ഈ മോനെ വീണ്ടും അനുഗ്രഹിക്കാനേ 🙏🙏🙏🙏🙏അനേകരെ കർത്താവിലേയ്ക്ക് നെടുവാൻ മോനെ ബലപെടുത്തണേ 👏👏👏
@mohammedshoukathaliop88718 ай бұрын
അങ്ങിനെയാകട്ടെ കുഞ്ഞാടേ...
@kochuthresiavf92565 ай бұрын
ഈശോയെ വലിയ കടബാധ്യത , നിരവധി പ്രതിസന്ധികൾ എല്ലാം സമർപ്പിക്കുന്നു appaaa 🙏🔥❤️😢🌷🌹😘🫂 കരുണ ഉണ്ടാകണമെ 🙏🙏 മോനെ പ്രാർഥിയ്ക്കണേ 🙏🔥❤️🌷😢🌹😘🫂
@Thakkudu6575 ай бұрын
അലൻ അജാസ് എന്നീ മക്കളെ ലഹരി വസ്തു ക്കൾ ഉപ യോഗം നിർത്തി നല്ല മക്കൾ ആയി മാറണ മേ 🙏🙏🙏
@SujathaKn-ij4py8 ай бұрын
എന്റെ മക്കളുടെ പഠനത്തിൽ സഹായിക്കണ്ണമേ ആമേൻ കടങ്ങൾ തീർത്തു തരണമേ
@athidhiabhi8026 Жыл бұрын
കർത്താവേ അങ്ങയെ സ്തുതിക്കുന്നു അപ്പാ എനിക്ക് ഒരു സ്ഥിര വരുമാനം തന്നു അനുഗ്രഹിക്കണേ Amen🙏🏻🙏🏻🙏🏻🌹🌹🌹
@georgemini83857 ай бұрын
ഈ സാക്ഷ്യം കേട്ടപ്പോൾ ഒത്തിരി കരഞ്ഞു........ ദൈവത്തെ മഹത്വപ്പെടുത്തി........ 🙌🏻😭🙌🏻
@sreedeviomanakuttan79038 ай бұрын
ദൈവം അനുഗ്രഹിച്ച മകൻ 💖🙏
@soniasoni58058 ай бұрын
എല്ലാവരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞു ഇൻഫെക്ഷനായി ക്രിറ്റിക്കൽ സ്റ്റേജിലാണ് എന്റെ അമ്മ സുഖപ്പെടുവാൻ വേണ്ടി എല്ലാരും പ്രാർത്ഥിക്കണം 😢
@anandhucs37598 ай бұрын
തീർച്ചയായും
@JiyomonKuriakose-nq9gm8 ай бұрын
Jesus is alive
@sarammamathews75188 ай бұрын
🙏🙏
@womensfellowshipskd74067 ай бұрын
❤
@Aksajames-mw6fl7 ай бұрын
🙏🙏🙏
@shymolshy4413 Жыл бұрын
ഗോഡ് ബ്ലെസ് യു കുഞ്ഞേ...സൗഖ്യങ്ങൾ കാത്തുകൊണ്ട് ഒരുപാടു പേര് കാത്തിരിക്കുന്നു. മോനിലൂടെ കർത്താവു അവർക്കു വേണ്ടി പ്രവർത്തികട്ടെ 🙏❤️
@Aadhineets.7 ай бұрын
ഈശോയെ എന്റെ നടുവേദന പൂർണമായി സുഖപെടുത്തി തന്നു അനുഗ്രഹീക്കണമേ 🪄🙏
@lasithavictor5888 ай бұрын
Amen Hallelujah, Yes we are Zero, but our Saviour Jesus is Hero 🙏❤❤❤🙏
@VineethaVineetha-ps7rb7 ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്... ഞനും ഒരിക്കൽ എന്റെ examinu ravile nenjuvedhana eduth orupad karanju hospital ayi... Enik onnum padikkan vayya... Eka asrayam daivam matram... Ngneyo exam ezhuthi teerthu.. Psc test aarunne... Njj pinne prarthichu kondirunnu.. Xam ngane ezhuthi teerthu ennu enik ariyillarunnu vishamam ayond atekurich orkkam pedi arunnu.. Result vannu enik statewide nalla rank kitty oru government job kittan pokua..ente kazhiv matram asrayichapam enik engum ethan kazhinjitilla.. Daivam illathe nammal zero aanu satyam..Daivathe anubhavich arinju... Eshoye orupad naanni❤️🫂🥹
@samprajesh53842 ай бұрын
സൂപ്പർ ചേട്ടാ നല്ല സാഷ്യം 🙏🏻🙏🏻
@bijijohn36138 ай бұрын
Praise the Lord... Blessed testimony... Our jesus is a loving, living, faithful God... God bless you good healthly in jesus name... Amen 🙏
@baji_chifuya21945 ай бұрын
എന്റെ പപ്പാ യ്ക്ക് heart ന്റെ വാൽവ് കംപ്ലയിന്റ് ആണ്.... ഉടൻ ഓപ്പറേഷൻ വേണം എന്നു ഡോക്ടർ പറഞ്ഞു.... പക്ഷെ, പപ്പയുടെ ആരോഗ്യം അതിനു അനുവദിക്കുന്നില്ല....പപ്പാ physically weak ആണ്..... എന്റെ പപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ.🙏🏻..... എന്റെ പപ്പയെ വേഗം സുഖപ്പെടുത്തണേ ദൈവമേ 🙏🏻🙏🏻
@jeemoljolly2938 Жыл бұрын
Yes my dear son , our God is great awesome God.worship him to overcome the obstacles in our spiritual life.stay blessed.❤🙏🏻👍
@pinkielizbeth4054 Жыл бұрын
Glory to the Lord. Appaa you are greater than everything 🙏
@anua-k3k9 ай бұрын
Amen...s my dear Jesus without you we are nothing.
@sarathssanthiss65688 ай бұрын
Amen prise the loard 🙏 ante thalavedhana dheyvame njn angayude kaiyil alppikkunnu Anne swahkya makkename
@susykurian84845 ай бұрын
Praise the Lord. Our God is faithful and may God use you for HIS glory 🙏. Glory to God for your life may Jesus blood protect you always.
@jasminemary2591 Жыл бұрын
Wonderful testimony. 🎉 Bless me & all those who are stricken with bodily weakness, able to praise you from the heart. God, help us to understand that you are the only one who controls our life. Thank u & praise u, dear Jesus
Enik burns vannappol shalom tv enik vendi pradhidhooo.. Thanks to all.. God bless you all❤❤❤
@shreedevisdinesh52076 ай бұрын
Dear son, you are blessed. You are gonna shine radiating the power of Jesus and touch millions across the world. Amazed to see your energy , divine power which i am sure gonna to lift up innumerable sagging spirits. Lord is working through you......
@havocfreeken736 Жыл бұрын
എന്റ പേര് sherin എന്റെ മകൻ എബിൻ ഇവനെ രക്തത്തിൽ കലർന്ന മഞ്ഞപിത്തം ആണ് വര്ഷങ്ങലൊളേം മെഡിസിൽ കഴിക്കണം മോനേ ഓർത്തു പ്രാർത്ഥിക്കണേ
@sunimolsunimol14069 ай бұрын
🙏🙏🙏
@sangeethakv3004 Жыл бұрын
Amen.. Blessed Testimony. What a mighty God we serve.. God will use you in mighty ways. Blessings...❤
@marykurian27264 ай бұрын
God bless you Pastor Aby Shalom. May you live to declare His goodness all the days of your life. God bless this ministry. May Your Will be done in Jesus Name. ❤️😊🙏🏼✝️
@shebinjoseph2736 Жыл бұрын
Praise the Lord, amen hallelujah, Glory , l love my jesus
@KomalavallySoman-z6q Жыл бұрын
നന്ദി യേശുഅപ്പാ
@sathyakalasathyakala78947 ай бұрын
എന്റെ അമ്മ യുടെ പേര് ലീല ബ്രേസ്റ്റ് ക്യാൻസർ റിമൂവ് ചെയ്തു ആ ഭാഗം കൈയിൽ നല്ല നീര് എ ഡിമാ പോലെ ആയി നീര് മറുവാൻ പ്രാർത്ഥിക്കണം. ആദർശ്, അഭിഷേക് മക്കൾ ക്ക് വേണ്ടി പ്രാർത്ഥിക്കാണം 🙏
@eliakunjumon58278 ай бұрын
ആ പനി എക്സാം മുടക്കി യാണ് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഹിസ്ക്കാ ചരജാ വ് ചുമരിനോട് ചേർന്ന് കരഞ്ഞ് പ്രാത്ഥിച്ചതുപോലെ ബ്രദർ കുട്ടിയുടെ സാക്ഷ്യം േഗാഡ ബ്രസ്സ് യൂ ദൈവത്തിൻ്റെ പ്രവർത്തി വെളിപ്പെട്ടുവാൻ ഇടയാക്കും❤❤❤❤❤🎉🎉🎉🎉
@rajeswarivijayan1300 Жыл бұрын
God bless you moane 🙏❤ Ente kudumbath santhoashavum samadhanavum kittan vendi prarthikkane moane 🙏
@mercymathan98729 ай бұрын
സ്തോത്രം സ്തോത്രം ഹാലേലൂയ്യ ആമേൻ 🙏🙏🙏🙏
@naveenhere44699 ай бұрын
ആമേൻ കർത്താവെ 🙏💫🙏
@jacquelineslober80882 ай бұрын
May the Grace of God N His infinite blessings be upon you my brothers in Christ. Am from Africa N I will follow up daily for yr sermon.
@SilveriaFrancis8 ай бұрын
Ente makane e sakshyam kettappol karanjupoi 👍🏻👍🏻👍🏻🔥🔥🔥🔥
@SandeepCs-t2x2 ай бұрын
ദൈവം തമ്പുരാനായ പിതാവേ 🙏😍😥😭
@anniejayarajan26217 ай бұрын
Such a powerful talk. Couldn't hold my tears. ❤
@mariasini46509 ай бұрын
Amen sthothram Appa hrudayam nurugiyavarkk yehova sameepasthan thanneya Aa karyathil oru samsham Venda it's true 🙏🙏🙏🙏
@gameg72105 ай бұрын
Amen Hallelujah God bless you all more and more
@sahayaphilipsahayaphilip36235 ай бұрын
Jesus I love you my lord please bless me with your holyspirit
@sathyakalasathyakala78947 ай бұрын
എനിക്ക് വേണ്ടി എല്ലാം പേരും പ്രാർത്ഥിക്കാണം കാര്യം ന്യൂസ് ലാൻഡിൽ ജോലിക്ക് കയറുവാൻ 1.70ലക്ഷം വേണം. പക്ഷെ എനിക്കു ജോലി അത് കിട്ടിയാൽ ഞാൻ രക്ഷ പെടു. നല്ല സാലറി ഉണ്ട് 🙏🙏🙏ഇപ്പോൾ ദാരിദ്ര്യം അവസ്ഥ ആണ് മിറക്കി ൽ സംഭാവി ക്കട്ടെ 🙏🙏🙏
@class7g814 Жыл бұрын
After long am seeing a youth guy praising God and testifying God 🙏🏻 🙌 Praise God 🙏🏻 I really hope and pray I get to see more youths to be His Instruments, to be used for God's glory ❤🙏🏻🙌
@manjurajan2419 Жыл бұрын
Amen ❤ a new generation for christ
@milmasam75145 ай бұрын
God bless u monu. Praise in the name of jesus. Jesus care you with all his blessings.
@pinksworld4452 ай бұрын
എന്റെ കർത്താവെ എന്നെ അലട്ടുന്ന പൈശാചിക ചുറ്റുപാടിനെ മാറ്റി തരണേ
@leyasanjay92709 ай бұрын
Amen Hallelujah Thank you lord ❤
@nighiljohnson64088 ай бұрын
എന്റെ ഹുസ്ബൻഡ് നെ രോഗ ശാന്തി കൊടുക്കണം എഴുനേറ്റ് നടത്തണം എന്റെ പ്രാർത്ഥന കേൾക്കണമേ
Ente sabuvinte veerthuvarunna vayarum mattu budhimuttukalum maruvanumayi prarthikkane
@jasminemary2591 Жыл бұрын
Please pray for me suffering from muscle myopathy. Whole body has no strength & balance. Head is bending forward with terrible pain over the neck & below. May the healer of body & soul touch & heal & help me to praise & thank his glorious ñame. Amen
എന്റെ കൗണ്ട് 54,000/ വരെ ഈ അടുത്ത് താന്ന് പോയി. ഡെങ്കിപ്പനി നെഗറ്റീവ് ആയിരുന്നു. എന്റെ പേരെന്റ്സ് അടുത്തില്ല. കൂടെ ഉള്ളത് നാത്തൂനും കൂട്ടുകാരിയും. എന്റെ പേരന്റ്സിന് ഓടിവരാവുന്ന ദൂരമല്ല ഞാൻ ഉള്ളത്. എല്ലാവരും പേടിച്ചു പോയി.ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. എന്റെ ചേച്ചി സ്വന്തം റിസ്കിൽ എന്നെ റൂമിൽ തിരികെ കൊണ്ടുവന്നു.വീട്ടിൽ വിളിച്ചു പറഞ്ഞു. ദൈവ ദാസന്മാർ, ദൈവ മക്കൾ എല്ലാവരും സർവ്വ ശക്തനായ ദൈവത്തോട് പ്രാർത്ഥിച്ചു. എന്റെ ദൈവം എന്നെ വിടുവിച്ചു.നന്ദി യേശുവേ. സ്തോത്രം യേശുവേ 🙏🏻🙏🏻🙏🏻
@shinyvarghese16829 ай бұрын
May the good Lord make use of u more n more my son❤
@ResmiSreekumaran-vn2fm6 ай бұрын
Praise God, Blessed testimony, What all things u said it's absolutely right,God bless you my dear son🙏🙏🙏
@ElizabethSanthosh-x5m2 ай бұрын
Esuve ente molkum monum samadanamayi jeevikkan anugraham tharane🙏
@PriyaShajan-d4b8 ай бұрын
അപ്പാ. ഈ മോനെ അനുഗ്രഹിക്കട്ടെ. എന്നിക്ക്. ഈ മെസ്സേജ് കേട്ടപ്പോൾ. ഒത്തിരി സന്തോഷം. ആയി എന്നിക്ക് ഈ ചർച്ചിൽ. വന്നു. ആരതിക്കാൻ. സാധിക്കെന്നെ 🙏🙏🙏🙏
@jaisyjoseph60153 ай бұрын
Ente jolimekhalayile thadasamgal Mari varumanamargathe anugrahikkane
@renjithrrajan23583 ай бұрын
Not by merit but by grace.God bless u dear brother
@lekhalekha3766Ай бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ മുഖത്തു ഉള്ള പാട് മാറുവാൻ 🙏🙏
@stephy2009 Жыл бұрын
Beautiful truth God Jesus praise the lord
@shanthijames8567 Жыл бұрын
AMEN. Hallelujah, Praise God JESUS.
@AswathyDeepu-fq4dr6 ай бұрын
Parikash ente daivam anuvadhichal pariharam enikayi karuthittunde enthinannu chothikkilla njn ente nanmakkayi karuthunnu njn ❤🙏🙏✝️