എന്റെ വീടിൻ്റെ 2 മീറ്റർ അടുത്ത് Comercial Building ഉണ്ടാക്കി 6 ഫാമിലിക്ക് വാടകക്ക് കൊടുക്കുകയും ശബ്ദവും ബഹളവും കാരണം ജീവിതം നരക തുല്ല്യമായി കൂടാതെ ആ ബിൽഡിങ്ങിൻ്റെ ജനലുകൾ എൻ്റെ റൂമിൻ്റ് നേരെയാണ് എവിടെയാണ് പരാതി കൊടുക്കേണ്ടത്
@metrom_boomin4 жыл бұрын
It's Very very important Visual treat !! 👍 Keep going Jomon sir and whole team !! 📝💻👷✌🏻👍
@plannersgroup35704 жыл бұрын
thank you...😊
@vishnups21514 жыл бұрын
വളരെ നല്ല വീഡിയോ.. 👏ആശംസകൾ
@tharanaabdulla6353 жыл бұрын
Sanitation built up area etra value nte mukalil aan kokdendth
@nithinsasidharan22263 жыл бұрын
sir twowheel parking il ulla 19.8 evida nennum vannu onnu paranju tharamoo ?
@abdulsalamk.kk.k1333 Жыл бұрын
Commercialബിൽഡിംഗ് Abbott ചെയ്യുന്ന റൂൾ പറയുന്ന വീഡിയോ എതാണ്.
@shafivazhayil68893 ай бұрын
Cultural center ethu categoryil anu varunathu? Commercial or group b???
@BBJJ7562 жыл бұрын
What is the maximum number of staircase steps allowed in a single flight as per latest KPBR- Panchayath building. Thanks
@aishuscraftsandfoodaiswary86194 жыл бұрын
Section vedio ndo Sir ipolum anik manasilakunnilla pleas
@manukuttan94 Жыл бұрын
ലോഡ്ജിങ് building ചെയ്യാൻ A2 ഇൽ ആണോ വരുന്നത്
@maneeshmaniraj25932 жыл бұрын
Sir njan numbering cheyyan koduthu ..pakshe planil illatha oru work area tin sheet upayogichu paninjathanu varppu alla..ithu mukena nthelum preshnam varumo
@aravindkottarakara60244 жыл бұрын
Sir, Commercial buildingnu (Panchayathil) maximum floor to floor ethra vare height kodukkam... please.. Stair one flightil maximum ethra steps kodukkam...
@varghesepathrose99704 жыл бұрын
Stair one flightil maximum 12 steps
@maneeshjayan2546 Жыл бұрын
Very helpfull video thankyou
@PRAVEENEDATHADAN4 жыл бұрын
Single floor 3 shutter il cheyyumbol piller colomn nirbandam ano
@SarathOottikkal2 жыл бұрын
Total built up area of ground floor = 25.04 x 7.6 = 190.3 varille.....ithil 170.3 aanallo kaanichittullath...pls Clarify
@ajithgopalkrishna94972 жыл бұрын
Is there any change in dimensions of staircase of commercial building??
@saak19812 жыл бұрын
toilet tank building aayi ethra akalam venam?
@sarathlouisk95572 жыл бұрын
3 cent plot il commercial building paniyumbol parking veno???
@syaminisasi46864 жыл бұрын
Sir...existing building undekil bult up area egana kanunne
@slcreations67474 жыл бұрын
It was a very useful class ...☺️👌🏻👌🏻👌🏻👌🏻 still expecting good videos like this.....👍🏻
@plannersgroup35704 жыл бұрын
thanku...☺️☺️☺️
@egravindraneg11172 жыл бұрын
Existing 4 rooms 150sqft each.Constucted before bldg rule(2009).existing staircase width 90cms only.Since 2009 Constn can I get sanction for First floor permit,Pl. give advice.
@Mankuzhikkari3 жыл бұрын
Sir പെർമിറ്റ് എടുക്കുമ്പോൾ ആരുടെ പേരിൽ എടുക്കണം എന്നു പറയുമോ..
@vkgopalakrishnan34463 жыл бұрын
Ground floor commercial First & second floor Residents ആയാൽ building rules എന്ത് മാറ്റം വരും. Pi
@Shamsiamol4 жыл бұрын
Below 3cent anel set back n disable toilet veno
@shilnap89274 жыл бұрын
Page layout cheyunath onn paranj tharuo?
@anjalianil51272 жыл бұрын
Sir orru commercial building varachu kanikkamo 🙏🏻
@riya_rachel4 жыл бұрын
Villa plot inside main road and sub road width etra kodukanm ?- panchayat
@chackov.t.2028 ай бұрын
റോഡിലേക്കുള്ള എൻട്രിയിൽ ബിൽഡിങ്ങിന്റെ പൂർണ നീളത്തിൽ റോഡിലേക്കു തുറന്നിടാൻ പറ്റുമോ. അതോ ഗേറ്റ് നു എന്തെങ്കിലും ലിമിറ്റ് ഉണ്ടോ?
@Abduljabbar-wd5yo4 ай бұрын
നല്ല അവതരണം 2 നില commercial ബിൽഡിങ് പന്നിയുമ്പോൾ ഫ്രണ്ട് റോഡ് സൈഡിൽ 3 മീറ്റർ കണക്കാകുന്നത് ചുവരിൽ നിന്നാണോ അതല്ല ഒന്നാം നിലയുടെ 120 cm പാസ്സേജിൽ നിന്നാണോ
@faizalvgd77783 жыл бұрын
Is it required rain water tank for below 50 sq.m single story commercial building ?.
@umasoman5969 Жыл бұрын
പണി തീർത്തപ്പോൾ commeatio e Buidi ng ന് കുറച്ചു defect പറയുന്നു നിങ്ങൾക്ക് ഒന്നു സഹായിക്കാമോ?
@devoottan335 Жыл бұрын
Sir പാർക്കിംഗ് ഇങ്ങനെ കാണിക്കാൻ പറ്റുമോ ഡ്രൈവ് വേ കൊടുക്കണം എന്ന് പറഞ്ഞു എന്റെ ഫയൽ റിട്ടേൺ ചെയ്തു
@anishsasindran89382 жыл бұрын
Is it allowed, if we slightly change the staircase location? (I mean to the next span)?
@sreenathsoman63814 жыл бұрын
ഹലോ sir അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് ആക്കിയാൽ പാർക്കിംഗ് വേറെ സ്ഥലം grond floor parking area ഇടണോ?
@vidhyanair93693 жыл бұрын
If i have built the 125.42 sqm built area of the? commercial building, will i have show the parking area and toilet ( male, female, disabled)
@anilantonyelenjickal2 жыл бұрын
CRZ ബാധകം അല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് വീട് വെക്കാൻ ഉള്ള നിയമം ? ഈ സ്ഥലങ്ങളിൽ നദിയുടെ കരയിൽ നിന്നും എത്ര മീറ്റർ ദൂരം സ്ഥലം വിട്ടിട്ട് ആണ് വീട് പണിയാൻ ആകുക ? KPBR ഇൽ ഇതിനെ പറ്റി പറഞ്ഞു കാണുന്നില്ല.
@naseeraachoos2 жыл бұрын
50m
@anilantonyelenjickal2 жыл бұрын
@@naseeraachoos Can you specify where is the 50meter rule is mentioned?
@nishannazer72924 жыл бұрын
Can toilet be built on terrace floor?
@sirajmanikkothudeen3343 жыл бұрын
D.Toilet ൽ സീലിങ്ങ് ഉയരം ഇത്ര മതിയോ (185)
@johnyvarghese55124 жыл бұрын
സർ , ചട്ടം 12 (9) എന്താണ് എന്ന് പറഞ്ഞു തരാമോ
@nostalgia52794 жыл бұрын
Commertial building eth catogorie aan varunne
@murshidjr60774 жыл бұрын
Sir Pdf kittumo?? Super clasd
@mahendrankalamkoli22932 жыл бұрын
ഇത് പോലെയുള്ള ഒരു സ്ഥലമാണ് 3 ഫ്ലോർ നിർമിക്കാൻ റോഡിലേക് പ്രവേശിക്കുന്ന സ്ഥലം എത്ര വീതി യിൽ വേണം ബിൽഡിംന്റെ അതേ വീതി വേണോ അല്ലെങ്കിൽ മിനിമം ഉണ്ടോ ? വാഹനം കയറാൻ please reply sir..
@anjithabhaskaran27914 жыл бұрын
Very useful class 👌👌
@plannersgroup35704 жыл бұрын
😊
@sunilappollo3894 жыл бұрын
നല്ല അവതരണ ശൈലി. 2020 ലെ October -ലെ Updation ചെയ്യാൻ കഴിഞ്ഞോ ?
@sajafathima66123 жыл бұрын
ബാക്ക് സൈഡിൽ റിയർ ഓപ്പൺ സ്‌പൈസ് നിർബന്ധമുണ്ടോ? മണ്ണോടു ചേർന്ന റിട്ടേൺ വാൾ ബിൽഡിങ്ങിന്റെ ബാക്ക് ചുമരായിട്ടാണ് ഉപയോഗിച്ചത് അതിരിലേക്ക് നാല് മീറ്ററോളം സ്ഥലം ഉണ്ട്, പഞ്ചായത്ത് നമ്പർ കിട്ടില്ലേ?