പാവം കൊച്ചു ശാലു മേനോനെ കുറിച്ച് ആരും അങ്ങനോനും chindikkale... ദൈവം porukoola 😂😂😂😂
@rtvc61 Жыл бұрын
ഏതാ രണ്ട് പെൺകുട്ടികൾ.. ആദ്യമായി കാണുവാ... Anchor ചോദിച്ചത് super ആയി... പറയുന്നവരെ കാൾ വായിനോക്കികൾ നിങ്ങള് രണ്ടു പേരും ആണെന്ന്.. 🤣🤣 കമെന്റ്സ് വായിച്ചു ചിരിച്ചൊരു വഴി ആയി...
@snehaponnu7743 Жыл бұрын
ശരിയാ പറഞ്ഞത്. യോഗികൾ മാത്രമല്ല ഞാനും രാവിലെ ഇത് ചെയ്യും. പല്ല് തേച്ച് കഴിയുമ്പോൾ എന്റെ നാക്ക് പുറത്തേക്ക് ഇട്ട് വ്യത്തി യാക്കും.
@rtvc61 Жыл бұрын
🤣🤣
@MALLUTROLLS1995 Жыл бұрын
നവ്യ ഇജ്ജാതി തള്ള് 🤣🤣
@sarathm005 Жыл бұрын
നവ്യ നായർ തള്ളി തള്ളി മെഴുകുവാണല്ലോ 🤣🤣🤣🤣
@Meenutty_M Жыл бұрын
വന്ന് വന്ന് തമിഴന്മാരുടെ വില ഇവളുമാര് കളയും 😌😂😂😂
@lijisworld1651 Жыл бұрын
നവ്യ പറഞ്ഞത് സത്യം തന്നെ ആണ് അതിനെ കുറച്ചു നിങ്ങൾക്കു അറിയാത്തതുകൊണ്ട് ആണ്
@VyshnavTrOlls Жыл бұрын
അയ്യോ ക്ഷമിക്കണം 😑 ഞങ്ങൾക്ക് അറിവ് ലേശം കുറവാണ് 🙂
@Ganga290 Жыл бұрын
@@VyshnavTrOlls 😂😂😂
@en-ww4cw Жыл бұрын
Kozhi's
@Star_in_blackocean Жыл бұрын
@@VyshnavTrOlls neee 💥💥💥💥 🤣🤣🤣🤣
@anithak.n2681 Жыл бұрын
Mukeshinte koode undayirunnalle
@jamaludeenjk3255 Жыл бұрын
ഞാൻ കണ്ടിട്ടെ ഇല്ല ആ രണ്ട് പേരെ 💯
@sidnhet8 Жыл бұрын
വിദ്യാഭ്യാസവും, പേരും, പ്രശസ്തിയും ഉണ്ടായിട്ടും അന്ധവിശ്വാസത്തിൽ അകപെടുന്നവരാണ് വരും തലമുറയ്ക്ക് ശാപം .
@vinaydivakaran1651 Жыл бұрын
Adae Adae,ee trollil full adanallo,bayankaram tannae
@shillumaniii6831 Жыл бұрын
പുറത്തു എടുത്ത ഏതോ ഒരു ഓർഗൻ ഇവൾക് വെക്കാൻ മറന്നുപോയി 🤣🤣🤣🤣🤣 ഓർഗൻ വാഷിംഗ് പൗഡർ നിർമയിൽ തന്നെ ഇടണം എന്നിട്ട് ഉജലയിൽ മുക്കി ഉണക്കാൻ ഇടണം 🤣🤣അതാണ് അതിന്റെ ഒരു ഇതു 🤣🤣🤣😂😂
@mallurider541 Жыл бұрын
അല്ലാതെ ശാലുമേനോൻ ആർക്കും കിടന്നു കൊടുത്തില്ല ഗുയ്‌സ്...😊😊
@alakananda3705 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി😂😂😂
@onlyvibes6827 Жыл бұрын
ജാതകത്തിൽ ജയിൽ ശിക്ഷ ഉള്ളത് കൊണ്ട് മാത്രം ജയിലിൽ പോയ ശാലു ചേച്ചി... ജാതകം സത്യമാണെന്നു തെളിയിക്കേണ്ടത് അത്യാവശ്യമാണല്ലോ....പാവം...
@RavijiRome Жыл бұрын
🤔... ഹോ... ഈ വൻകോടല് പുറത്ത് താനേ വരുന്നതിനെയല്ലേ പയിൽസ് എന്ന് പറയുന്നത് ? തക്ക സമയം നോക്കി മൊത്തം പുറത്തെടുത്ത് ക്ളീൻ ചെയ്യതാൽ പിന്നെ പ്രശ്നം ഇല്ലല്ലോ? 🤣🤣🤣
@manojachencovil7066 Жыл бұрын
ശാലു... കൊച്ചേ.. അത്യാവശ്യം നല്ല ഒരു ഡാൻസർ ആണ് അതോണ്ട് ഇഷ്ടം ഉണ്ട്... ഒരു കലാകാരിയോട് ഉള്ള സ്നേഹം 😊 പക്ഷെ തള്ളിയത് കുറച്ചു ഓവർ ആയിപ്പോയി... "ഉള്ളത് പറയാല്ലോ വീഡിയോ ഞാനും കണ്ടത് ആണ് 😀അത് മോർഫിങ് ന്ന് ഒക്കെ പറഞ്ഞാൽ 😄😄😄വിശ്വസിക്കാൻ പാടാണ് "" പിന്നെ ഈ വീഡിയോ കാണുന്ന എന്റെ പ്രായം 4അര വയസ്സ് അല്ല 😂😂😂🏃🏃🏃
@sharathraju6876 Жыл бұрын
പൊന്നു വാവയുടെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടതാണ് വെറും കോഴി attitude ആണ് അവൾക്ക് 😃
@jaisonjoseph2431 Жыл бұрын
avalangu kozhanju mezhuguvanu
@blackcarpet1723 Жыл бұрын
😂 ആ വലിയ സന്യാസിമാർ ആരാണാവോ തള്ളുമ്പോൾ ഒരു പച്ച തള്ള് 😂
@sethunaransethunaran106 Жыл бұрын
Shridi sai baba
@salinivivek5645 Жыл бұрын
True...
@premakumariprema7510 Жыл бұрын
ചിരിച്ചു മതിയായി👌👌👌👌😆😆😆😆😃😃
@bibinkunjumon Жыл бұрын
Best VFX in malayalam industry Shalu Video
@arunkumar.v.varunkumar367 Жыл бұрын
😂😂😂
@mrmalayalifoodiestraveler Жыл бұрын
ട്രോളുകൾ ആളുകളെ ഉയരങ്ങളിൽ എത്തിക്കും. അങ്ങ് തെങ്ങിൻ്റെ മേളിൽ 😆😆😆😆😆😆
@geethaabraham9912 Жыл бұрын
ആ 2 പെണ്ണുങ്ങൾ കുട്ടികൾ എന്നൊന്നും പറയാൻ പറ്റില്ല എവിടുന്നു വരുന്നു ഇവറ്റകൾ
@aspasas7617 Жыл бұрын
അഭിനയിക്കാനറിയാം സാറെ but നോളേജ് വട്ടപ്പൂജ്യം 😁
@AbhiShek-wi8iy Жыл бұрын
കൊല്ലത് എന്റെ വീടിനടുത്തു കല്യാണത്തിന് പച്ചവെള്ളം വീണാക്കിയ ഒരു ചേട്ടൻ ഉണ്ട് മഴു എറിന്ന് 1 എക്കർ ഉണ്ടാക്കിയ ആൾ ഉണ്ട് ഹൃദയം കഴുകിയ ഒരു ചേട്ടനും ഉണ്ട്
@BeKnowYouu Жыл бұрын
ബെസ്‌മം ആയി അല്ലേ, പോട്ടെ സന്യാസിമാർക്ക് അങ്ങിനെ ഒക്കെ കഴിവുണ്ട് ബ്രോ. ഈ മണ്ടന്മാർക്ക് മനസിലാകാത്തതാണ്. പണ്ട് പണ്ട് ശ്രീ രാമൻ, ഒരു കാര്യം സംസാരിക്കാൻ ഒരു മുറിയേലേക്കു പോകുന്നു, അനിയൻ ലക്ഷ്മണനെ കാവൽ നിർത്തുന്നു. ആരെയും മുറിയിലേക്ക് കയറ്റരുതെന്നും, കയറ്റിയാൽ നിന്നെ ഞാൻ വധിക്കും എന്നും പറയുന്നു. അപ്പോഴതാ ദുർവാസവ് സന്യാസി വരുന്നു, ഉടനെ രാമനെ കാണണം ഇല്ലെങ്കിൽ ശപിച്ചു കളയും എന്ന് പറയുന്നു, പേടിച്ച ലക്ഷ്മണൻ അപ്പോൾ തന്നെ രാമന്റെ അടുത്ത് പോയി കാര്യം പറയുന്നു. സന്യാസിയോട് അകത്തേക്ക് വരാനും, തന്റെ ഉത്തരവ് ലംഘിച്ച ലക്ഷ്മനെ താൻ കൊല്ലുമെന്നും രാമൻ പറയുന്നു. ഇത് കേട്ട ലക്ഷ്മണൻ ആത്മഹത്യ ചെയുന്നു. ഇതറിഞ്ഞ രാമനും ആത്മഹത്യ ചെയുന്നു. സൊ, സന്യാസിമാർ ചിലരകാരല്ല ബ്രോ.
@shantypr392 Жыл бұрын
തള്ളി തള്ളി നവ്യ എങ്ങോട്ടാ 🤣🤣🤣🤣
@Ameen007a2m2 Жыл бұрын
Super troll edit..ni pwolikkum🔥🔥 nxt troll king loading💥💥☺️👌
@irfananelloli8604 Жыл бұрын
Navyeechikk kittunna first troll aayirikkum ith 😅😅😅ennalum orupaad isttamaan 🥰🥰😍
@shillumaniii6831 Жыл бұрын
ഇതാര് കരിക്കു ചേച്ചി 😂😂😂😂😂
@MultiJineesh Жыл бұрын
ആദികര്യാദയും സത്യാവസ്ഥായും അറിയില്ലെങ്കിൽ പിന്നെ പറയാൻ നിൽക്കണ്ടല്ലോ നവ്യ ചേച്ചി
@santhoshnair4170 Жыл бұрын
Shalu chechi nishakalangayanu. Paavam 🤣😂
@vavi1200 Жыл бұрын
നവ്യ, ശാലു മേനോൻ മനസിലാവും മറ്റവൾ ആര് പൊന്നു വാവ??
@Lakshmi-dn1yi Жыл бұрын
അത് എന്തുവാ നവ്യ ചാച്ചി പുറത്തു എടുത്തിട്ട് ക്ലീൻ ചെയ്യാൻ ഇത് എന്താ വല്ല ചട്ടിയും കലവും ആണോ
@venkimovies Жыл бұрын
ആസനത്തിൽ അലുമുളച്ചാലും അതിനെവെളുപ്പിക്കാൻ കാണിക്കുന്ന കഴിവ്
@HARMONYDSS Жыл бұрын
നവ്യ ഉദേശിച്ചത് ,വലിയ സന്ന്യാസിയുടെ വലിയ സാധനം നാല് പേര് ചേർന്നാണ് പുറത്ത് എടുത്ത് കഴുകിയിരുന്നത് എന്നാണ്...
@ajiticket6452 Жыл бұрын
🤣🤣🤣
@trollathipenn Жыл бұрын
ഏതാ ഈ പൊന്നു വാവ 😆
@shyanish288 Жыл бұрын
ഇൻസ്റ്റഗ്രാമിൽ പെറ്റു കിടക്കുന്ന രണ്ട് ക്രിമികീടങ്ങൾ 🤮🤮
@divyanair6176 Жыл бұрын
@@shyanish288 😆😆👍
@ancyemmanuel7712 Жыл бұрын
Yogail jala nethi sutra nethi enn chila techniques und.angane parayunund.sutra nethi is cleaning with threads .jala nethiyil ith anu parayunath.sanyaasimar cheyunu nn anu parayuka.pandathe alukalk sixth sense und enn alle parayunath.avarde karyangal namuk arillalo .kanatha karyangal illannum undenum onnum parayan okilla.
@sunshineshining4167 Жыл бұрын
True.Well said.
@rajithaem1432 Жыл бұрын
ഏതാ ഈ പെൺകുട്ടികൾ ആദ്യമായിട്ടാണ് കാണുന്നത്
@kasimtpkasim264 Жыл бұрын
സൂപ്പർ ട്രോൾ 👌👌👌
@Shivam.1-f6c Жыл бұрын
2:57ഇതിൽ ട്രോളാൻ ഒന്നും ഇല്ല കുറെ സത്യം ആണ് ആങ്ങനെ കുറെ കിഴങ്ങൻമാർ ഉണ്ട്......
ശാലുവിനെ മോർഫിങ് ചെയ്തവനെ എന്റെ കയ്യിൽ കിട്ടിയാൽ തല്ലി കൊന്നേനെ, മോർഫിങ് ചെയ്യുമ്പോൾ അത്യാവശ്യം കുറച്ച് ഭംഗിയുള്ള ശരീരം മോർഫിങ് ചെയ്തുകൂടെ 🤣🤣🤣🤣
@varghesemathai8277 Жыл бұрын
ഇതു പോലെ ഒരു പാട് കപട കലാകാരന്മാരും കലാകാരികളും സിനിമാ സീരിയൽ രംഗത്തുണ്ട്. ഇവർക്കെല്ലാം ഒരു കുഴപ്പമേ ഉള്ളു. ദൈവത്തെ അറിയുന്നവരല്ല എന്നതാണ് കുഴപ്പം . 😮😮😢😢😢
Baynkara ahankaram pidicha pennu nnu navya. Van boring acting expressions mm dialogues mm... 🤦♀️🤦♀️
@nishaasanthosh1923 Жыл бұрын
തന്നെ ആരെങ്കിലും തല്ലി കൊല്ലും ഇങ്ങനെ ട്രോള്ളിയാൽ.... 😜😜😜😜
@musthafatk2893 Жыл бұрын
ശാലുവിനെ മോർഫ് ചെയ്ത് പോലും അതിനുമാത്രം അവളുണ്ടോ, അത് അവൾക്ക് തന്നെ ആലോചിച്ചു നോക്കിയാൽ പോരെ,
@behappy918 Жыл бұрын
Chumma thallal alleathoke ഒറിജിനൽ thanaya
@rtvc61 Жыл бұрын
പറഞ്ഞത് ശെരി ആയിരിക്കും..ഇവർ അല്പവസ്ത്രം ധരിച്ചു കണ്ടിട്ടില്ല ഇത് വരെ.മറ്റുള്ളവരെ പോലെ..
@gopanvkumar6644 Жыл бұрын
# 🤣🤣🤣🤣🤣CLEAN BOWLED.
@gopanvkumar6644 Жыл бұрын
✌️😃
@akv9707s Жыл бұрын
Chirichoru vazhikkayi.....ponno. Asadhya editing
@vikramannair3333 Жыл бұрын
3 thallum kollam
@mayooram3654 Жыл бұрын
നവ്യ പറഞ്ഞത് സത്യമാണ്.. 🌹
@sachings2327 Жыл бұрын
ശാലു chechide video interview chettan 🤭🤭
@parvathy5252 Жыл бұрын
Morphing alla. Avaru sammathichu tarukayumilla🙏
@babithababu9977 Жыл бұрын
Ara e ponnu vava. Munb kanditillalo
@safeercalicut298 Жыл бұрын
Keep going bro.. you are very talented❤ 😂😂😂
@fightforjustice5472 Жыл бұрын
സുലു മേനോൻ പാവം.... ഒന്നുമറിയാത്ത പാവം..... എല്ലാം മോർഫിങ് മാത്രം..... എല്ലാവരും ഒന്ന് വിശ്വസിച്ചേക്കണം
@pradeepdeviSri Жыл бұрын
Paavam shaalu. Enthu avasthayanne
@aneesh1745 Жыл бұрын
🤣🤣🤣ശാലുമേനോനെ വിളിച്ചുവരുത്തി കൊന്നു വീണ്ടും എല്ലാവരും 2000കാലഘട്ടംമറന്നു വരായിരുന്നു ഓർമിപ്പിച്ചു 👍👍. ഇതുഇപ്പോ 2023ചെറുപ്പക്കാർക്ക് വരെ സെർച് ചെയ്യാൻ അവസരം കൊടുത്തു 🤣🤣🤣🤣🤣
@RRAgency-fd8xy Жыл бұрын
ഇവൾബിജെപിയിൽ ചേർന്നു എന്ന് തോന്നുന്നു ആ സംസാരത്തിൽ അത് മനസ്സിലാകുന്നു😂
@greenworld098 Жыл бұрын
Anchor മാസ് 4:02 😂
@riaskolamulathilabdulla552 Жыл бұрын
Not that internal organs are pulled out and cleaned, they use to swallow a thin layer of cloth deep into the intestine area and while pull out that cloth, all that the passage where the cloth passes are cleaned.
@nvksuccess434 Жыл бұрын
😳😳
@shereefpp. Жыл бұрын
3:14
@diyasworld3509 Жыл бұрын
Aa thorthumuduth kacha ketti pidikaan ninnu kodukuna vedio salu chechiyudeath allenkil keasu kodukaamaayirunallo
@appuaju3411 Жыл бұрын
ആ രണ്ട് പെൺകുട്ടികൾ ആരാണ് എന്ന് അഡ്മിൻ പറഞ്ഞു തരേണ്ടതാണ്.
@ClassyyetMessy Жыл бұрын
Endhado postman e Shalu menon ne description headline ll 'Shanu Menon' enn itarkane?!😁