Uploading Your Memory To Internet

  Рет қаралды 46,184

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

നമ്മുടെ തലച്ചോറാണ് നമ്മുടെ ഓർമകളുടെ ഉറവിടം, അവിടെ ഇലക്ട്രിക്കൽ സിഗ്നലുകൾ ഉണ്ട്.. അവയെ പുറത്തെത്തിച്ചു കമ്പ്യൂട്ടറുകളിൽ decode ചെയ്താലോ
Some footages on the videos are taken from respective owners under creative common licence for eductional purpose
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.c... (spotify)
- anchor.fm/jr-s... (anchor)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
malayalamspacechannel
[Track Title] by Scott Buckley - www.scottbuckley.com. au
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 346
@sudheeshsiva878
@sudheeshsiva878 2 жыл бұрын
പണ്ട് ബാലഭൂമിയിൽ പ്രൊഫസർ ബ്രഹ്മ, ബസന്ത് എന്ന യുവാവിൽ ഇലക്ട്രോണിക് ചിപ്പ് ശരീരത്തിൽ ഘടിപ്പിച്ച ശേഷം E- Man എന്ന സൂപ്പർ ഹീറോ യെ സൃഷ്ടിച്ച ഒരു ചിത്ര കഥയാണ് ഓർമ വരുന്നത്.
@skk5289
@skk5289 2 жыл бұрын
ഇത്തരം മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കുക
@sudheeshsiva878
@sudheeshsiva878 2 жыл бұрын
@@skk5289 ഓ..ശെരി എംബ്രാ..
@skk5289
@skk5289 2 жыл бұрын
@@sudheeshsiva878 സുധീഷ് വിവരം ഉണ്ടോ നിനക്ക്
@all..is..well..8
@all..is..well..8 2 жыл бұрын
@@skk5289 പണ്ട് write brothers വിമാനത്തിനെ കുറിച്ച് പറഞ്ഞപ്പോളും താൻ പറഞ്ഞ അതെ അഭിപ്രായം ആയിരുന്നു പലർക്കും
@ginger97863
@ginger97863 2 жыл бұрын
Appo aksharam kond soop ondaki pattikk koduthitt patti samsarikkunna kochu tv yile super dog oo 🤣
@meroshan1999
@meroshan1999 2 жыл бұрын
ശാസ്ത്രം എന്തു മാത്രം പുരോഗമിച്ചിരിക്കുന്നു..😍 ഇപ്പോഴും ജാതകവും ചൊവ്വ ദോഷവും നോക്കി നടക്കുന്ന മനുഷ്യമ്മാരുടെ കൂട്ടത്തിൽ ആണല്ലോ ജീവിക്കുന്നത് എന്ന് ഓർക്കുമ്പോഴാണ് ചിരി വരുന്നത് 😅😂😂
@Ojistalks
@Ojistalks 2 жыл бұрын
സത്യം 😂😂
@footballer6674
@footballer6674 2 жыл бұрын
😅🥲
@lipinraj.k3768
@lipinraj.k3768 2 жыл бұрын
കുറച്ച് മുൻപ് ഞാനും ചിന്തിച്ചിരുന്നു.. ഒരു auto translation chip ബ്രെയിനിൽ ഇൻസ്റ്റാൾ ചെയ്യുകയാണെകിൽ നമുക്ക് ഏത് ഭാഷയും കൈകാര്യം ചെയ്‌യായിരുന്നു എന്ന്
@rakeshnravi
@rakeshnravi 2 жыл бұрын
Ghost in the shell...മൂവിയിൽ പറയുന്ന പോലെ..കണ്ണ് ഞാൻ upgrade ചെയ്തു, പിക്സൽ കൂട്ടി,ഇപ്പൊ സൂമിങ്ങും പവർ കൂടി... എന്ന്.സമീപ ഭാവിയിൽ തന്നെ ആളുകൾ ഇങ്ങനെ പറയാനുള്ള ചാൻസ് ഉണ്ട്.. 😀👍
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
എന്തൊക്കെ ആലെ... ഇപ്പൊ ഇങ്ങനെ ആണെ കുറച്ചൂടെ കഴിയുമ്പോൾ എന്തായിരിക്കും..... ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ...
@sreehari2625
@sreehari2625 2 жыл бұрын
Inim enthokke kaanan kidakknnu swamiji🤩
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
@@sreehari2625 പിന്നല്ല... അതൊക്കെ കാണാൻ ഉണ്ടാകുമോ ആവോ 😂😂
@rahulrajan3217
@rahulrajan3217 2 жыл бұрын
ശാസ്ത്രത്തിന്റെ വളർച്ച കാണുമ്പോൾ തോന്നും 2050 കാലഘട്ടത്തിൽ ജനിച്ചാൽ മതിയായിരുന്നു എന്ന്....
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
@@rahulrajan3217 സത്യം..
@Sudeebkathimanpil1140
@Sudeebkathimanpil1140 2 жыл бұрын
ഒരു ചുക്കും നടക്കില്ല 5000 വർഷം മുമ്പത്തെ മനുഷ്യന് കിട്ടാത്ത ഒരു മാനസിക,ശാരീരിക ശേഷിയും ഇന്നത്തെ മനുഷ്യന് കിട്ടില്ല..വാക്സിൻ കൊടുത്ത് പ്രതിരോധശേഷിയുണ്ടാക്കുന്നതല്ലാതെ..അതാണെങ്കിലോ ശരീരം ഒറ്റക്ക് ചെയ്യുന്നതാണ് മനുഷ്യൻ ഉണ്ടാക്കുന്നതല്ല.. എത്ര ബില്ല്യൺ ഡോളർ ചെലവാക്കിയാലും ഒരാളുടെ മരണം പോലും തടുക്കാനാവില്ല..പിന്നയല്ലേ ബാക്കി..
@adhilziyad1121
@adhilziyad1121 2 жыл бұрын
ഭാക്കിയുല്ലവർ 30 min ഉള്ള വിഡിയോഇൽ 20 മിനിറ്റും സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും കമന്റ്‌ ചെയ്യാനും പറഞ്ഞ വെരുപ്പികും...അവിde ആന്ന് നമ്മുടെ jr bro ഇധൊന്നും പറയാതെ viewerസിന്ന് സ്കിപ്‌ ചെയ്യാനുള്ള സൗകര്യം ആക്കി pever തന്ന്നെ നമ്മടെ ബ്രോ
@clementappumon7434
@clementappumon7434 2 жыл бұрын
Future is AI & all we expecting fresh innovations in this field. Nice subject . Thanks 👍
@vijaychandran4722
@vijaychandran4722 2 жыл бұрын
Awesome, thank you for this Mr jithin
@sebastianstan5520
@sebastianstan5520 2 жыл бұрын
we know many are curious about nature and science. But A few are curious about their own brain. Few know their brain is 400% more efficient than the best super computer in the world. Could you make a video related to intelligence quotient and eidetic imagery (photographic memory)?
@chikkumampuzha8692
@chikkumampuzha8692 2 жыл бұрын
തീർച്ചയായും അതിനും കഴിയും 👍🏻. Super computer നേക്കാൾ മികച്ച മനുഷ്യ മാസ്തിഷ്ക്കത്തെ വെല്ലുന്ന programmes 👌🏻
@praveenkc3627
@praveenkc3627 2 жыл бұрын
I have never seen JR include any ad in his videos But why? 😅
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😂
@euclid5984
@euclid5984 2 жыл бұрын
ഒരു നേബുലയുടെ ഫോട്ടോ കൂടുതൽ പഠിക്കാനായി ശബ്ദത്തിലേക്ക് convert ചെയ്തപ്പോൾ അത്‌ ചെകുത്താന്റെയോ യക്ഷിയുടെയോ മറ്റോ ശബ്ദം ആ നെബുലയിൽ നിന്ന് വന്നതാണ് എന്ന് പറഞ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ഓർമ ഉണ്ടോ 🤣
@0diyan
@0diyan 2 жыл бұрын
ഒരാളുടെ uploaded collective conscious നൂറ് നൂറ് കോപ്പിയാക്കി പല serverകളിലും സൂക്ഷിച്ചു വച്ചിട്ട് ഒരു സാഹചര്യത്തിൽ അത് വ്യത്യസ്ത ശരീരങ്ങളിൽ reload ചെയ്തിട്ട് ബാക്കി എന്തായിരുന്നു... ഓർത്തിട്ട് പറയാം
@zyroxop1482
@zyroxop1482 2 жыл бұрын
അവതരണം ♥
@fahimc3856
@fahimc3856 2 жыл бұрын
Katta waiting aayirunnu
@astrophysics759
@astrophysics759 2 жыл бұрын
നമ്മൾ വളരെ വേകത്തിൽ വളർന്നു കൊണ്ടിരിക്കുക യാണ് 🥰
@forest7113
@forest7113 2 жыл бұрын
Athe vegathayil thakarukayum cheyyuka aanu
@astrophysics759
@astrophysics759 2 жыл бұрын
@@forest7113 adum sheriya
@sibis8336
@sibis8336 2 жыл бұрын
Ivideyengum aa valarcha kananilla
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
അതിൽ നമ്മൾ ഉണ്ടോ എന്ന് സ്വയം ആലോചിച്ച് മുന്നോട്ടു പോകുക - നമ്മൾ മതവും വർഗീയതയും പറഞ്ഞ് ജന്മം തീർക്കും
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🤗
@abhishekmk4101
@abhishekmk4101 2 жыл бұрын
Ithrayum valiya oru topic ithra simple aaki paranj tharunna veroru aalilla..vittukalanja topicm kudi ulpeduthamayirunu petten thirn poyath pole😅🥰
@amloid
@amloid 2 жыл бұрын
Mental immortality ഭയാനകമാണോ അത് നല്ലതല്ലേ... പണ്ട് പല സന്യാസികാലും പറഞ്ഞ പോലെ മനുഷ്യാ നീ അറിവാകുന്നു... നാം എന്ന് പറയുന്നത് നമ്മുടെ ചിന്തകളാണ്, ചിന്തകളിൽ ഉള്ളത് വിവരങ്ങൾ ആണ്..വിവരങ്ങളെ വേണ്ടപോലെ process ചെയ്ത് നമ്മുടെ ചിന്തകൾ ഉണ്ടാവുന്നു.. നമ്മുടെ ചിന്തകളെയും മുൻകാല അനുഭവങ്ങളെയും വെറും വിവരങ്ങൾ ആക്കുകയും ഈ ബൈനറി ആയ വിവരങ്ങലെ ഡാറ്റാ സ്റ്റോറേജ ഡിവൈസ് ലേക്ക് മാറ്റുകയും, ഈ വിവരങ്ങളെ ഒരു പ്രോസസെസിങ് സിസ്റ്റം വഴി നാം എന്ന ബോധം അഥവാ self consciousness ആകുകയും ചെയ്താൽ നാം മരണമില്ലാതെ ഇലക്ട്രോണിക് devices വഴി ജീവിക്കും...
@sharathc.s2344
@sharathc.s2344 2 жыл бұрын
Excellent 👌
@worldofsj5552
@worldofsj5552 2 жыл бұрын
നല്ല പല സംഭവങ്ങളും ബ്രോയുടെ വീഡിയോയിൽ ഉണ്ട്, എല്ലാ വീഡിയോയും അടിപൊളിയാണ്
@bijubiju7954
@bijubiju7954 2 жыл бұрын
From my heart thanks thanks thanks.
@nidhindas4208
@nidhindas4208 2 жыл бұрын
Jhony depp ന്റെ "TRANSEDENCE " ഈ topic ഇൽ കാണാൻ പറ്റിയ മൂവി ആണ്... കിടു മൂവി 👍🏻
@Ju8iojjjhyhhg
@Ju8iojjjhyhhg 2 жыл бұрын
Yes bro excellent movie aah ath
@swathincs2882
@swathincs2882 2 жыл бұрын
Athe🥶👍
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Yes
@sharathc.s2344
@sharathc.s2344 2 жыл бұрын
One of my fav
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🤗
@rebel6809
@rebel6809 2 жыл бұрын
Ningal ente mind read cheyunundo,njn ithinekurichu anveshikkukayayirunu😇
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
🤣
@homosapien7043
@homosapien7043 2 жыл бұрын
Thanks to science
@praveenkc3627
@praveenkc3627 2 жыл бұрын
Subtle aayitt background music undalle 😅 പെട്ടെന്ന് ശ്രദ്ധിച്ചില്ലാരുന്നു 😅
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😂
@rahulrajan3217
@rahulrajan3217 2 жыл бұрын
മനുഷ്യരാശി ഭാവിയിൽ ശാസ്ത്രത്തിന്റെ അത്ഭുതങ്ങൾ കാണാൻ പോകുന്നതേയുള്ളു
@__mk1194
@__mk1194 2 жыл бұрын
Yup
@sershinthomas7005
@sershinthomas7005 2 жыл бұрын
@@__mk1194 ഇതുവരെ കണ്ടതും അത്ഭുതങ്ങൾ ആണ്..
@rahulrajan3217
@rahulrajan3217 2 жыл бұрын
@@sershinthomas7005 yes ഇതുവരെ കണ്ടത് അത്ഭുതങ്ങൾ ഇനി കാണാൻ പോകുന്നത് മനുഷ്യ മസ്തിഷ്കതിന് ചിന്തിക്കാൻ പോലുമാവാത്ത അത്യാത്ഭുതങ്ങൾ.....
@rahulrajan3217
@rahulrajan3217 2 жыл бұрын
@@rizwi1990 🙄🤣
@sershinthomas7005
@sershinthomas7005 2 жыл бұрын
@@rahulrajan3217 ya ya correct 😳
@astro.71
@astro.71 2 жыл бұрын
Bro astrophysics ano astrobiology ano നല്ലത്?
@Aashikibrahim
@Aashikibrahim 2 жыл бұрын
കമ്പ്യൂട്ടറുകൾ നമ്മെ ഭരിക്കുന്ന കാലം വിദൂരമല്ല ✨️
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
ഇപ്പോഴങ്ങനെയാണ് ...
@Aashikibrahim
@Aashikibrahim 2 жыл бұрын
@@ottakkannan_malabari ഇതിനേക്കാളുപരി അവർ നമ്മെ നിയന്ത്രിക്കുന്ന ഒരു കാലഘട്ടം.. ഈ sci-fi സിനിമകളിലൊക്കെ കാണുന്ന പോലെ 😁
@rajbalachandran9465
@rajbalachandran9465 2 жыл бұрын
എന്തിരൻ എന്തിരൻ
@mohammedshujah7544
@mohammedshujah7544 2 жыл бұрын
@@rajbalachandran9465 un kararu prakaram manushyanekkal shakthiyum budhiyum koduthu undakan padilla
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🤗
@arjunsparekkattil8662
@arjunsparekkattil8662 2 жыл бұрын
Maayavan cinema irangiyappol ellaarum kaliyaakki ippo engane irikkanu
@S2CREATIVE
@S2CREATIVE 2 жыл бұрын
Mobilinte pakaram ini jr studiode video 3d ayi kanam
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😂
@shijinsijo8294
@shijinsijo8294 2 жыл бұрын
Hi bro commerce student nn B. Tech mechanical engineering padikan pattumooo ipo AICTE puthya rules kond vannu nn ann kettath ath sathyanoo bro plsss plss plss reply
@shijinsijo8294
@shijinsijo8294 2 жыл бұрын
Plss🥺
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Anagne oru rule njan vayichilla bro.. Nokatte
@anand9501
@anand9501 2 жыл бұрын
@@shijinsijo8294 dont worry pattila ennan thonnunne plus two kazhinj onnum koode science padikuka enn allathe vere option illa❤️allenkil ecnomics history computers field okke nokukka
@ashwins4092
@ashwins4092 2 жыл бұрын
@@shijinsijo8294 😳🤝
@ashwins4092
@ashwins4092 2 жыл бұрын
@@shijinsijo8294 I understand your pain broh👐 surely you get positive results...am not an expert so srry🤝🙃
@pssreehari805
@pssreehari805 2 жыл бұрын
Good Topic❤️
@santhusanthusanthu6740
@santhusanthusanthu6740 2 жыл бұрын
ദൈവം നാടുവിട്ടുപോയി 😂🌹🌹🤣👍
@user-ic7wz5zg6w
@user-ic7wz5zg6w 2 жыл бұрын
ഇല്ല
@jijinj6688
@jijinj6688 2 жыл бұрын
ദൈവത്തിന് പുതിയ അപ്‌ഡേഷൻ വന്നു കൊണ്ടായിരിക്കും.... 😄😄😄എന്നിട്ട് പറയും ഇതൊക്കെ പണ്ടേ ഞങ്ങളുടെ പുസ്തകത്തിൽ ഉള്ളതാ എന്ന്....
@mossad4471
@mossad4471 2 жыл бұрын
Ethu cheyyanulla budhi divam koduthathalle
@Ojistalks
@Ojistalks 2 жыл бұрын
@@mossad4471 സാധ്യത ഉണ്ട് 🤣🤣കാരണം ഒളിച്ചിരുന്ന് പരീക്ഷിക്കുന്ന വിദ്വാൻ 🤣
@amarnadhashokan
@amarnadhashokan 2 жыл бұрын
@@mossad4471 ചുമ്മാ ഇരിക്കുന്നവനെ അന്ധൻ ആക്കുക.. എന്നിട്ട് ആരേലും എന്തേലും കണ്ട്‌ പിടിച്ചു അവന് കാഴ്ച കൊടുക്കുക.. അവസാനം പറയുക.. അവന്റെ ബുദ്ധി പരീക്ഷിക്കാൻ ആണ് ദൈവം വേറെ ഒരുത്തനെ അന്ധൻ ആക്കിയേ ആണെന്ന്.. 😂 ശെരിക്കും അന്ധൻമാർ മത പൊട്ടന്മാർ ആണ്
@-._._._.-
@-._._._.- 2 жыл бұрын
കാണട്ടെ ,, Notification കണ്ടപ്പോൾ തന്നെ ഞെട്ടി👍
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
🤭🤭
@user-ey7bz8xl7i
@user-ey7bz8xl7i 2 жыл бұрын
Well said jithin ramdas
@Dmsfacts99
@Dmsfacts99 2 жыл бұрын
Presentetion adipoli
@aswathyp.s3982
@aswathyp.s3982 2 жыл бұрын
MAAYAVAN Tamil movie,,,, same as above-mentioned
@mohammedjasim560
@mohammedjasim560 2 жыл бұрын
Good. 👌 Thanks 💙
@nimisadanandan5925
@nimisadanandan5925 2 жыл бұрын
കൈ നഷ്ടപ്പെട്ട സ്ത്രീക് ഒരു പുരുഷന്റെ കൈ വച്ചു പിടിപ്പിച്ചു കുറേ വർഷങ്ങൾ കഴിഞ്ഞപ്പോ അത് ആ സ്ത്രീയുടെ കൈ പോലെ തന്നെ ആയി മാറിയ ഒരു vdo കണ്ടാരുന്നു..... ബ്രെയിന് എങ്ങനേലും signal കിട്ടുക എന്നേ ആഗ്രഹം ullennu തോന്നുന്നു.....
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
ഞാനും വായിച്ചു
@nimisadanandan5925
@nimisadanandan5925 2 жыл бұрын
@@jrstudiomalayalam 😊😊😊
@globalentertainerms4694
@globalentertainerms4694 2 жыл бұрын
ഞമ്മന്റെ സമാധാനം അവിടെ കൊണ്ടു ചെന്നാൽ ഈ കണ്ടുപിതുതം ഒക്കെ bhumm... 💥
@LibinBabykannur
@LibinBabykannur 2 жыл бұрын
Sathyam njan kure ayi thik cheyyunu eth eyeAnd sound kelkilatha talk problem ellam sove cheyan egane directly brain leku ., memery problem etc namuk data save cheyanum
@clintonsteephen9509
@clintonsteephen9509 2 жыл бұрын
Thanks for this topic selection ❤️
@ratheeshnayanacharya
@ratheeshnayanacharya 2 жыл бұрын
ഐറ്റീൻ സർ പറഞ്ഞത് യാഥാർഥ്യം ആകാൻ ഇനി ഒരു നൂറ്റാണ്ടു വേണ്ടിവരുമെന്ന് തോന്നുന്നില്ല, കാര്യം പിടികിട്ടിയോ എങ്കിൽ like
@nishadn11
@nishadn11 2 жыл бұрын
എന്താണ് പറഞ്ഞത്
@subinvarghese1858
@subinvarghese1858 2 жыл бұрын
ശാസ്ത്രം എത്രമാത്രം പുരോഗമിച്ചിരിക്കുന്നു. I am congenitally blind. But such scientific experiments have not been heard of in developing countries, including India We can expect such scientific development in the future, can't we??
@ashwins4092
@ashwins4092 2 жыл бұрын
The new revolution due to technology and science 👐💗🌝✨
@sheenavision
@sheenavision 2 жыл бұрын
😊👍
@adhi9621
@adhi9621 2 жыл бұрын
Jr Ettoiiiii ❤️❤️❤️❤️ ✨
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Brooii🥰
@tinocherian
@tinocherian 2 жыл бұрын
Jithin bro thankal powliyaanu
@jinujeevan5548
@jinujeevan5548 2 жыл бұрын
💕💕 advance happy Deepawali 🎉🎉🎊
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇😇
@muhammedsuhailk6778
@muhammedsuhailk6778 2 жыл бұрын
Bro, Gravitational lensing ne kurich oru video chayyamo
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Cheyam bro
@muhammedsuhailk6778
@muhammedsuhailk6778 2 жыл бұрын
@@jrstudiomalayalam Thank you 💝
@hashadachu4443
@hashadachu4443 2 жыл бұрын
Jr ❤️
@zacksonzachariah8709
@zacksonzachariah8709 2 жыл бұрын
Ithine Patti kuduthal parayamo..
@gourys3243
@gourys3243 2 жыл бұрын
Sir Nice video 👍❤
@anandrajpnd
@anandrajpnd 2 жыл бұрын
Bro clubhouse oru room idu bro... We're waiting...
@bijowolverine4579
@bijowolverine4579 2 жыл бұрын
Hajar Sir
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇
@rafeequeparangodath7320
@rafeequeparangodath7320 2 жыл бұрын
Sarrogated എന്ന മൂവിയിൽ ഉള്ളത് പോലെയായിരിക്കും ഇനി നടക്കാൻ പോകുന്നത്. മനുഷ്യസമനസ്സ് യന്ത്രത്തിലേക് മാറ്റാൻ പറ്റുന്ന കാലം...
@gpt12341
@gpt12341 2 жыл бұрын
മനുഷ്യമനസ്സിനെ അപ്ലോഡ് ചെയ്യാൻ കഴിയുമെങ്കിൽ പിന്നീട് മരണശേഷം ആ data ആ മനുഷ്യന്റെ similar look ഉള്ള റോബോട്ട് ന് download ചെയ്താൽ പുതിയ ശരീരത്തിൽ ആ മനുഷ്യന് തിരിച്ചു വരാൻ കഴിയില്ലേ....
@rajeevavrk6194
@rajeevavrk6194 2 жыл бұрын
തീർച്ചയായും കഴിയും എന്ന് തോന്നുന്ന തരത്തിൽ ഒരു സിനിമ പോലും ഇറങ്ങിയിട്ടുണ്ട്
@gpt12341
@gpt12341 2 жыл бұрын
@@rajeevavrk6194 please recommend.. is it an episode black mirror series?
@muhammedadhilp2572
@muhammedadhilp2572 2 жыл бұрын
Bro Cyborgine hack cheyyan sadhikille
@nappqatar3257
@nappqatar3257 2 жыл бұрын
👍
@athulcc3188
@athulcc3188 2 жыл бұрын
Ee topic I'll ineem video prethishikunoo nice video 👏
@rashidak7821
@rashidak7821 2 жыл бұрын
Good video bro 🙏👍❤️
@elfineldho
@elfineldho 2 жыл бұрын
💗
@Adils711
@Adils711 2 жыл бұрын
Captain America and the Winder Soldier lu Arnim Zolayude consciousness pole🔥
@venkiteshvinod3197
@venkiteshvinod3197 2 жыл бұрын
Electric wire um electrodesum surgeryiludeyano place cheythatu
@jeevantomsam5872
@jeevantomsam5872 2 жыл бұрын
Jr🥰
@venkiteshvinod3197
@venkiteshvinod3197 2 жыл бұрын
Super cheta👍👍👍👍
@ykr9477
@ykr9477 2 жыл бұрын
May I contact u I have something very important to tell u
@jerinpthankachan5805
@jerinpthankachan5805 2 жыл бұрын
Great video ❤️ i love these topics btw
@cheriyankmaman
@cheriyankmaman 2 жыл бұрын
The 100 Enna series kanu... Athil und engane anu artificial intelligence bhumiye nashippikkunnath ennu.
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Athe
@humoursense8440
@humoursense8440 2 жыл бұрын
Bro ramasethu enganeya scientifically undayath ayath
@vineethbabu1477
@vineethbabu1477 2 жыл бұрын
അപ്ഗ്രേഡ് എന്ന മൂവി കണ്ടു... ബ്രോ പൊളി മൂവി.... ടെലെഗ്രാമിൽ ഒകെ അവൈലബിൾ ആണ്...
@adinanda5504
@adinanda5504 2 жыл бұрын
Space videos um koodi idakk idan മറക്കല്ലേ... അതും ഇടണേ bro...
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Sure
@adinanda5504
@adinanda5504 2 жыл бұрын
@@jrstudiomalayalam 🤗
@midhunmanoj4743
@midhunmanoj4743 2 жыл бұрын
Chetta collage etha padiche
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Mg tvm
@midhunmanoj4743
@midhunmanoj4743 2 жыл бұрын
Etha eduthe
@johanjacob5046
@johanjacob5046 2 жыл бұрын
Hmmm.... mankind shld think and come to good decisions on the ethical issues with science
@unnia8971
@unnia8971 2 жыл бұрын
Supper 🥰🥰🥰
@user-tx8ek1hp5r
@user-tx8ek1hp5r 2 жыл бұрын
Upgrade കിടുക്കാച്ചി പടം
@pulsu_6565
@pulsu_6565 2 жыл бұрын
Black Mirror series il ithpole kore items und. Cyborg nte nalla vashavum cheetha vashavum adipoli aay eduth kanikunund.
@rajeevavrk6194
@rajeevavrk6194 2 жыл бұрын
ആത്മാവ് എന്നു പറയുന്നത് നമ്മളുടെ തലച്ചോറിലുള്ള ആകെ തുകയാണ് ഡാറ്റ ആണ് ഈ മൊത്തം ഡാറ്റയും മെമ്മറി കാർഡിലേക്ക് കോപ്പി ചെയ്ത് വേറെ ഒരു ശരീരത്തിലേക്ക് അപ്‌ലോഡ് ചെയ്താൽ അവിടെ നമ്മൾ പുനർജനിക്കുമോ
@sunilmathews6851
@sunilmathews6851 2 жыл бұрын
സംഭവിച്ചുകൂടായ്കയില്ല, അന്ന് സാധാരണ മനുഷ്യൻ മാറി സൂപ്പർ മനുഷ്യൻ ആവിർഭവിക്കും' ശാസ്ത്രം പറയുന്നത് ഭാവിയിൽ സാധാരണ മനുഷ്യരും സൂപ്പർ മനുഷ്യരും ഉണ്ടാകും പോലും
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Confused
@user-ic7wz5zg6w
@user-ic7wz5zg6w 2 жыл бұрын
ആത്മാവ് എന്നത് അനിർവചനീയമാണ്. താങ്കൾ പറയുന്നത് ശാസ്ത്രത്തെ കുറിച്ചാണ്.
@danger-ww2fh
@danger-ww2fh 2 жыл бұрын
Athum ithum verr vere aahn
@_h______ri__6381
@_h______ri__6381 2 жыл бұрын
❤️❤️❤️❤️
@adharsh1089
@adharsh1089 2 жыл бұрын
Njn Inn channel check cheythullu.vdo ippozhanele itte
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Late ayipoi
@ammubabu7658
@ammubabu7658 2 жыл бұрын
Chetttan super Annu...
@pindropsilenc
@pindropsilenc 2 жыл бұрын
Metavers aano??
@vineeths1594
@vineeths1594 2 жыл бұрын
New info👍👍
@nishadn11
@nishadn11 2 жыл бұрын
Muons നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@akashsudheerbabu4186
@akashsudheerbabu4186 2 жыл бұрын
ഇനി തലച്ചോറിലും ആന്റി വൈറസ്‌ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുമോ 🙄🤔
@jufranmuhammed4321
@jufranmuhammed4321 2 жыл бұрын
Old (2021) എന്ന സിനിമ expln
@impresario4154
@impresario4154 2 жыл бұрын
Facebook meta athine kurichu oru vedio cheyumo?
@mukeshcv
@mukeshcv 2 жыл бұрын
Great
@mr123y
@mr123y 2 жыл бұрын
മരണത്തെ തടയാൻ കഴിയുമോ?? എന്ധെങ്കിലും new studies??
@sreedharanpraveen6629
@sreedharanpraveen6629 2 жыл бұрын
Dubai expo 2020 Russian pavilion ഇതിനെ കുറിച്ചാണ്
@jabi8086
@jabi8086 2 жыл бұрын
ഡ്രസ്സ് സെലക്ഷൻ ഒന്നുകൂടെ ശ്രദ്ദിക്കണം ..
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@__mk1194
@__mk1194 2 жыл бұрын
Can i ask a doubt,How do the blind understand color? Anyone know this...?
@jayavelsurya1609
@jayavelsurya1609 2 жыл бұрын
Thank you bro ❤️❤️
@jithingeorge1897
@jithingeorge1897 2 жыл бұрын
ഗൂഗിളിന്റ ai ലോകത്തെ ക്കൾ നല്ലതി ഈലോണിന്റ ഈ ഐഡിയ
@ashwins4092
@ashwins4092 2 жыл бұрын
🤩👐
@rithul.n4946
@rithul.n4946 2 жыл бұрын
ഉയരം കുടുംതോറും കുപ്പിയുടെ എണ്ണം കൂടും അതായത് വർഷങ്ങൾ പോകുംതോറും Technology ഒക്കെ വർധിക്കും
@insaneg8gaming592
@insaneg8gaming592 2 жыл бұрын
Muththe❤❤❤❤❤❤
@Suman123com
@Suman123com 2 жыл бұрын
Could you do a video about Saturn, I am so wondering about why Saturn must be surrounded by the comets. Waiting 👍
@Adiii_011
@Adiii_011 2 жыл бұрын
10:26 mayavan movie
@Oldestdream9
@Oldestdream9 2 жыл бұрын
വീഡിയോ ക്ക് വേണ്ടി കട്ട waiting ആയിരുന്നു.ഇതുപോലെ ഉള്ള കുറെ അറിവുകൾ നിറഞ്ഞ വീഡിയോ ഈ ചാനലിൽ നിന്ന് എല്ലാ ദിവസവും ലഭിച്ചെങ്കിൽ....🤗🤗
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇.. Njan try cheyununde
@Oldestdream9
@Oldestdream9 2 жыл бұрын
@@jrstudiomalayalam 😊അതുമതി😄🤗🤗
@civickurian
@civickurian 2 жыл бұрын
Nmde head computer maathiri aakiyal virus keruvo
@sagapari6528
@sagapari6528 2 жыл бұрын
2nd part വേണം
Simulation Hypothesis Explained In Malayalam
18:32
JR STUDIO-Sci Talk Malayalam
Рет қаралды 96 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 208 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
Gun Fire onto the space and our head
10:44
JR STUDIO-Sci Talk Malayalam
Рет қаралды 101 М.
What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam
20:25
JR STUDIO-Sci Talk Malayalam
Рет қаралды 132 М.
Neuralink Shocks The World Again
7:05
AI Maze
Рет қаралды 3,3 М.
സൂര്യൻ അസ്‌തമിക്കാത്ത രാത്രികൾ!!
14:58
നമ്മുടെ ശരീരവും സുരക്ഷിതമല്ല!!
19:15
JR STUDIO-Sci Talk Malayalam
Рет қаралды 83 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН