ഉപ്പാടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് നിക്കാൻ ആവുന്നില്ല ഇതാണ് അവസ്ഥ സർജറി കഴിഞ്ഞോ ​⁠

  Рет қаралды 187,490

ummayum monum 2.0

ummayum monum 2.0

4 күн бұрын

Пікірлер: 626
@fsvlogs7173
@fsvlogs7173 3 күн бұрын
സ്വന്തം വാപ്പാനെ ഉമ്മാനെയും തിരിഞ്ഞു നോക്കാത്ത കാലത്ത് കൂട്ടുകാരന്റെ വാപ്പ എന്ന വേർതിരിവ് കാണിക്കാതെ കൂടെ നിന്ന് പരിചരിക്കുന്ന ബിലാലിനെ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻
@jasijaseera2621
@jasijaseera2621 3 күн бұрын
👍👍
@shihaba7591
@shihaba7591 3 күн бұрын
സത്യം 💯💯💯
@aminakunhole
@aminakunhole 3 күн бұрын
ബിലാൽ ക്കാക്ക് അള്ളാഹു ഖൈർ ചെയ്യും 😊😊
@SherinPalakkal-mo1ig
@SherinPalakkal-mo1ig 3 күн бұрын
👍
@nisamudheennisam1298
@nisamudheennisam1298 3 күн бұрын
സത്യo❤ ബിലാലിക്കാ
@adhivideo659
@adhivideo659 3 күн бұрын
നൗഫലെ ഇത് നിന്റെ കൂട്ടുകാരനല്ല കൂടപ്പിറപ്പാണ് ബിലാൽ ഉപ്പാക്ക് വേഗം ഷിഫയാക്കട്ടെ
@RafiMarsi
@RafiMarsi 3 күн бұрын
👍
@fsvlogs7173
@fsvlogs7173 3 күн бұрын
Sathyam
@AminaAminu-xh3gl
@AminaAminu-xh3gl 3 күн бұрын
അങ്ങനെ ഏങ്കിലും ഉമ്മ ഹാപ്പി ആവട്ടെ ഉമ്മ തളരാധിരിക്കട്ടെ 🤲
@ramlak4120
@ramlak4120 3 күн бұрын
ആമീൻ
@semeenasemi9340
@semeenasemi9340 2 күн бұрын
Koodapirappavan orummadevayattil പിറകണമെന്നില്ല. Koodapirappukal vannoonu varilla..
@FasliyapFasliya
@FasliyapFasliya 3 күн бұрын
ബിലാൽ ഫാൻസ്‌ ❤
@michumisriyamichumisriya7705
@michumisriyamichumisriya7705 3 күн бұрын
Bilalu❤
@thasni.k07
@thasni.k07 3 күн бұрын
@SHABANAKA-ym6ys
@SHABANAKA-ym6ys 3 күн бұрын
ബിലാൽ 👍❤
@minunp208
@minunp208 3 күн бұрын
@user-hb2rq6jb7b
@user-hb2rq6jb7b 3 күн бұрын
❤️
@Ruksanashamsu
@Ruksanashamsu 3 күн бұрын
നൗഫൽക്കാ ബിലാലിനെ പോലെ ഒരു ഫ്രണ്ട് ഉണ്ടങ്കിൽ ഒന്നും വേണ്ട അത്രയും നല്ല ഒരു ഫ്രണ്ട് ആണ് അള്ളാഹു ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ ആകട്ടെ ആമീൻ പടച്ചോനോട് മനസറിഞ്ഞു ദുഹാ ചെയ്യുക കൈ വിടില്ല
@sainudheencm6793
@sainudheencm6793 2 күн бұрын
Ameeen
@aishabeevi906
@aishabeevi906 2 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@nihalmujeeb1846
@nihalmujeeb1846 3 күн бұрын
ബിലാൽ നല്ല ഒരു കുട്ടിയാണ് നൗഫലെ ഒരിക്കലും മറക്കരുത് ഈ കൂട്ടുകാരനെ ഒരു പാട് ദിവസമായില്ലെ നിന്റെ കൂടെ നിൽക്കുന്നു.
@nisamudheennisam1298
@nisamudheennisam1298 3 күн бұрын
സത്യം
@Shajitha-pj9hx
@Shajitha-pj9hx 2 күн бұрын
നല്ലൊരു കൂട്ടുകാരൻ
@user-bj2sd1jz1d
@user-bj2sd1jz1d 3 күн бұрын
ബിലാലിനെ പോലെ നല്ലൊരു മോനെ കിട്ടാൻ ഭാഗ്യം വേണം ആഫിയത്തും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
@sajeenavv2107
@sajeenavv2107 3 күн бұрын
Aameen
@nisamudheennisam1298
@nisamudheennisam1298 3 күн бұрын
ആമീൻ
@RaihanathSidheeque-cs5ks
@RaihanathSidheeque-cs5ks 3 күн бұрын
Aameen
@user-ud8gj9qd2n
@user-ud8gj9qd2n 3 күн бұрын
Aameen 🤲
@raseelakp3403
@raseelakp3403 3 күн бұрын
Ameen. Nalla ആത്മാർത്ഥത ഉള്ള സുഹൃത്ത് ബിലാൽ 🔥🔥🔥🔥
@Kadeeja-ds1zu
@Kadeeja-ds1zu 3 күн бұрын
ബിലാലിന്റെയും നൗഫലിന്റെയും സ്നേഹം മരണം വരെ റബ്ബ് നിലനിർത്തിത്തരട്ടെ 🤲ഉപ്പാടെ അസുഖം പെട്ടെന്ന് മാറട്ടെ
@user-jr1rm4go2j
@user-jr1rm4go2j 3 күн бұрын
പാവം ബിലാൽ പടച്ചോൻ നിങ്ങക് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@crickethighlights1526
@crickethighlights1526 3 күн бұрын
Aameen
@nisamudheennisam1298
@nisamudheennisam1298 3 күн бұрын
ആമീൻ
@subaidashifana4655
@subaidashifana4655 2 күн бұрын
Ameen
@MrJaseem72
@MrJaseem72 2 күн бұрын
Aameen
@shericksherick4024
@shericksherick4024 2 күн бұрын
ആമീൻ 🤲
@Fatima_577.
@Fatima_577. 3 күн бұрын
അല്ലാഹുവേ ഈ കൊല്ലത്തെ അവസാനവെള്ളിയാഴ്ച പോരിശയിൽ നിന്നോട് കൈ നീട്ടുന്നു റബ്ബേ ആ ഉപ്പാക്ക് നീ ശിഫ നൽക് റബ്ബേ ആ കുടുംബത്തിന് നീ സമാധാനം നൽകണേ റബ്ബേ അവന്റെ എല്ലാ കൂട്ടുകാർക്കും നീ ആരോഗ്യവും ആയുസ്സും നൽകണേ റബ്ബേ 😭😭🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@muthukunjutty-rf5su
@muthukunjutty-rf5su 3 күн бұрын
ആമീൻ
@shijushamsudeen7786
@shijushamsudeen7786 3 күн бұрын
ആമീൻ 🤲🏿🤲🏿
@hasnashaji8509
@hasnashaji8509 3 күн бұрын
ആമീൻ
@sihabsiya6067
@sihabsiya6067 3 күн бұрын
ആമീൻ 🤲🏻
@shahinaharis9369
@shahinaharis9369 2 күн бұрын
Ameen
@geetharavindran8487
@geetharavindran8487 2 күн бұрын
ബിലാലിനെ ഒരു മുത്തിന് ജന്മം നൽകിയ ഉമ്മയ്ക്കും ഉപപയോടും ഒരുപാട് ഇഷ്ടം നല്ല കുട്ടി ബിലാൽ നീ മുത്താണ് മോനേ😊
@minnu2507
@minnu2507 3 күн бұрын
കൂട്ടുകാരന്റെ ബാപ്പാക്ക് വേണ്ടി രാവും പകലും ഇവർക്ക് രക്ഷാകവചമായി നിൽക്കുന്ന ബിലാൽ, അതും മെഡിക്കൽ കോളേജിൽ, സ്തുദിച്ചാൽ മതിയാവില്ല. പ്രാർത്ഥന കൂടെ ഉണ്ട്
@ashifashi3139
@ashifashi3139 3 күн бұрын
സ്വന്തം കൂട പിറപ്പുകൾ തമ്മിൽ ഇന്ന് ഇങ്ങനെ ബന്ധം ഉണ്ടാവില്ല. ബിലാൽ ഇക്ക ചെയ്യുന്നത് കാണുമ്പോൾ ചങ്ക് പറി ച്ചു കൊടുക്കുന്ന മുത്ത് 👍😘😘😘😘👍ബിലാൽ ഇക്ക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suhararahiman3355
@suhararahiman3355 3 күн бұрын
അള്ളാഹു ഉപ്പാടെ അസുഖം എത്രയും പെട്ടന്ന് ശിഫാ ആക്കി തരട്ടെ
@fathima4896
@fathima4896 2 күн бұрын
Aameen
@prajoshvava7753
@prajoshvava7753 3 күн бұрын
പാവമാണ് മക്കളെ ആരും കുറ്റം പറയെരുത് 🙏🙏🙏നമ്മുടെ കുടുബമാണ് അത് കൊണ്ടാണ്ഇത് പോലെത്തെ ഒരു കൂട്ടുകാരെനെകണ്ടിട്ടില്ല ബിലാൽ മോന് നല്ലത് മാത്രം വരും
@user-pf7fu9rk7t
@user-pf7fu9rk7t 3 күн бұрын
ഭയങ്കര ബുദ്ധിമുട്ടാണ് കോഴിക്കോട് എത്രയും പെട്ടെന്ന് എല്ലാം ബേ തമവട്ടെ🤲. ബിലാൽ ഇക്ക നാഥൻ അനുഗ്രഹിക്കട്ടെ നല്ല മനസ്സ് ഉള്ളവർക്കെ ഇങ്ങനെ കൂടെ നിൽക്കാൻ കഴിയൂ
@hasanathm8969
@hasanathm8969 3 күн бұрын
ബിലാൽ പൊന്നുമോൻ ❤ ഉപ്പാന്റെ അസുഖം ഷിഫയാക്കട്ടെ ഉമ്മ പാവം എല്ലാം ശരിയാകും റബ്ബല്ലേ വലുത് ഉപ്പാന്റെ അസുഖം അറിയിക്കണം ട്ടോ മറക്കരുത് ഉറങ്ങിക്കോളു
@user-rn3zp1mr9o
@user-rn3zp1mr9o 3 күн бұрын
ഉപ്പാനെ പൊന്നുപോലെ നോക്കുന്ന മോനാണ് അതു കൊണ്ട് ഒന്നും ഉണ്ടാവില്ല മോനോ ദു: ആ ചെയ്യാം ഒപ്പം ഉമ്മാക്കും ബിലാലിനും ആർക്കും ഒന്നും ഇല്ലാതിരിക്കട്ടെ
@haneefakoppam6372
@haneefakoppam6372 3 күн бұрын
നൗഫൽ പറയുന്നുണ്ട് മോളെ കണ്ടപ്പോ ഹാപ്പി ആയി എന്ന് അങ്ങനെ പറയരുത് ബിലാലും കുട്ടി കളെ വീട്ടിട്ടല്ലേ നിന്റെ ഒപ്പം നോക്കുന്നത്
@abdulkulappadam
@abdulkulappadam 2 күн бұрын
Avank maathrollu kutti😊😊
@user-ni7cc2hr6x
@user-ni7cc2hr6x 3 күн бұрын
ബിലാല് പാവം നൗഫലിന്റെ ഭാഗ്യം അങ്ങനത്തെ ഒരു ഫ്രണ്ട്സിനെ കിട്ടിയത് ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
@moideenkutty2652
@moideenkutty2652 3 күн бұрын
ബിലാനിന്ന് ദീർഘായുസ്സ് പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ 🤲🤲 ഉമ്മനെയും ഉപ്പനെയും നോക്കുന്നവർ കുഴങ്ങില്ല പാവം ഉപ്പ പെട്ടെന്ന് ശിഫ കൊടുക്കട്ടെ 🤲🤲വിഷമിക്കണ്ട എല്ലാം സെരിയാവും ദുആയിൽ ulpedutham ഇൻശാഅല്ലാഹ്‌
@ninuchalithodi4878
@ninuchalithodi4878 3 күн бұрын
Aameen
@hafiz6325
@hafiz6325 3 күн бұрын
Aameen
@Safna-gl5ys
@Safna-gl5ys 3 күн бұрын
Aaaaaameeeeen
@fathimasheza8080
@fathimasheza8080 3 күн бұрын
ആമീൻ
@fmfamily287
@fmfamily287 3 күн бұрын
റസൂലുല്ലാഹന്റെ കൂട്ടുകാരൻ കറു കറുത്ത ബിലാലും നൗഫലിന്റെ കൂട്ടുകാരൻ വെളു വെളുത്ത ബിലാലും നാളെ ജന്നാത്തുൽ ഫിർദൗസിൽ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻
@user-tg8di9ti9s
@user-tg8di9ti9s 2 күн бұрын
ആ മീൻ
@MinhaYahiya
@MinhaYahiya 2 күн бұрын
Ameen
@user-mr8zi8qq9l
@user-mr8zi8qq9l 2 күн бұрын
Aameen
@user-wy5kh5zu9i
@user-wy5kh5zu9i 2 күн бұрын
ആമീൻ
@bilalbillu6414
@bilalbillu6414 3 күн бұрын
കൂടെ ഒരുപാട് കൂട്ടുകാർ ണ്ടായിട്ടും ഒരു ആപത്തു വന്നപ്പോ ഇതുപോലെ സ്വന്തം കൂടെ പിറപ്പായി ആ ഉപ്പാക് ഉമ്മാക് ഒരു മോൻ ആയി കൂടെ നിക്കുന്ന ബിലാൽക്ക ക്കു നൗഫൽ നും നീ ആരോഗ്യം ഉള്ള ആഫിയത്തുള്ള ദീർഖയുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻അവർക്ക് നീ നല്ലത് മാത്രം വരുത്തണെ അല്ലാഹ് 🤲🏻🤲🏻🤲🏻 വെള്ളിയാഴ്ച രാവിന്റെ ബറകത് കൊണ്ട് നീ ആ ഉപ്പാടെ അസുഖം നീ മാറ്റി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@Asnavavachi
@Asnavavachi 3 күн бұрын
ആമീൻ
@abdhuabdhu3215
@abdhuabdhu3215 3 күн бұрын
Aameen
@abdusalam4479
@abdusalam4479 3 күн бұрын
Aameen
@zahanamnuszahanamnus8025
@zahanamnuszahanamnus8025 3 күн бұрын
🤲🤲🤲🤲
@moliazimoliazi5062
@moliazimoliazi5062 3 күн бұрын
ആമീൻ
@ashifashi3139
@ashifashi3139 3 күн бұрын
തളരുമ്പോൾ കൂടെ നിൽക്കുന്ന ചങ്ക്. കൂട്ടുകാരനല്ല നൗഫലെ നിനക്ക് പിറക്കാതെ പോയ സഹോദരൻ ആണ്. ദീര്ഗായുസും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲🤲
@shailanasar3824
@shailanasar3824 2 күн бұрын
Aameen🤲
@JunaidhaJunaidha-bi7xv
@JunaidhaJunaidha-bi7xv 2 күн бұрын
സത്യം 🤲🤲🤲
@3I3IJ3U3I4HRYEEIEK
@3I3IJ3U3I4HRYEEIEK 3 күн бұрын
കാലം എത്ര കഴിഞ്ഞാലും ബിലാലി നേ മറക്കരുത്. ഇന്ഷാ അല്ലാഹ് qairilakkatte. ഉമ്മാക് സർജറി യൂടെ ഭാഗായിട്ട് ഒരു മാസം നിന്നിട്ടു ണ്ട്. കോഴികോട് medical collegel ഈ പറഞ്ഞതൊക്കെയും അനുഭവിച്ചത brother ഇതേ pole C H ൽ kidatham . . ഇന്ഷാ അല്ലാഹ്‌ കോഴികോട് മെഡിക്കൽ കോളേജ് ആയത കൊണ്ടു pedi വേണ്ടാ
@jameelaibrahim619
@jameelaibrahim619 3 күн бұрын
മോനെ നീ ഉപ്പാനെ നന്നായി നോക്കിക്കോ അല്ലാഹുവിന്റെ karunniyam നിനക്ക് ഉണ്ടാവും നിനക്ക് ഇത്രയും നല്ല ഒരു ഫ്രണ്ടിനെ കിട്ടിയല്ലോ അവർക്കും ഉമ്മാക്കും അസുഖം ഒന്നും ഉണ്ടാവാദിരികട്ടെ ഉപ്പാടെ വിവരം വിശദമായി അറിക്കണം അള്ളാഹു ഉപ്പാടെ എല്ലാ അസുഖം അള്ളാഹു shifakatte
@nibumonnibumon
@nibumonnibumon 3 күн бұрын
Masha allah കമന്റ് box ഫുൾ ബിലാൽ ഫാൻസ്‌ ആണല്ലോ ❤ഉപ്പാന്റെ അസുഖം മാറി സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ cheyyunnu🤲🏻❤️🤲🏻🤲🏻
@user-mx1xh9zg4u
@user-mx1xh9zg4u 3 күн бұрын
🤲 നൗഫലെ ബിലാല് നിന്റെ കൂടെ പിറപ്പാണ് കൂട്ടുകാരൻ അല്ല അല്ലാഹു നിന്റെ വാപ്പാക്ക് സുഖം കൊടുക്കട്ടെ ആമീൻ
@pottanyt117
@pottanyt117 3 күн бұрын
നൗഫലിനും ബിലാലിനും ആരോഗ്യവും ആയുസ്സും ആഫിയതും നൽകണെ allah🤲🏻ബിലാലിനും ഉമ്മക്കും പനി വരാതെ ശ്രദ്ധിക്കണെ
@AshuChappy-wq6ff
@AshuChappy-wq6ff 3 күн бұрын
കറക്റ്റ് ട്രീറ്റ്മെന്റ് കിട്ടിയാൽ ഉപ്പ പഴയ പോലെതന്നെ ആവും. നമ്മുടെ ഒരു എളിയ ഈ ഉപ്പാന്റെ മാതിരി അസുഖം ആയിരുന്നു പൊക്കിളിലൂടെ മലം നീര് ആയിട്ട് പുറത്ത് പോകുമായിരുന്നു . ആദ്യം പുണ്ണെന്നു പറഞ്ഞു, പിന്നീട് അൾസർന്നു പറഞ്ഞു ലാസ്റ്റ് കാൻസർ 😢.ആ ഹോസ്പിറ്റൽ തന്നെ ആയിരുന്നു പഴയ പോലെ ആയിന്
@naseeranaseera1492
@naseeranaseera1492 3 күн бұрын
Masha allah ബിലാൽ കൂട്ടുകാരനല്ല കൂടപ്പിറപ്പാണ് 🤲🏻🤲🏻🤲🏻🤲🏻
@shajirashajira431
@shajirashajira431 3 күн бұрын
മെഡിക്കൽ കോളേജ് ലെ അവസ്ഥ ശരിക്കും അറിയാം അനുഭവം ഉണ്ട് ഒരുപാട്
@kishanlal-yy9ri
@kishanlal-yy9ri 3 күн бұрын
ബിലാൽ എന്ന നിന്റെ കൂട്ടുകാരൻ ഉള്ളത് നിന്റെ ഭാഗ്യം അച്ഛൻ അമ്മ മാരെ അനാദലയത്തിൽ തള്ളുന്ന ഈ കാലത്തു ഉപ്പയെ തിരിച്ചു കിട്ടാൻ നീ കാണിക്കുന്ന സ്നേഹം കാണുന്പോൾ കണ്ണ് നിറഞ്ഞ പോകുന്നു
@Nadhir000
@Nadhir000 3 күн бұрын
ബിലാൽ നിന്റെ കൂടെ തന്നെ ഉണ്ടല്ലോ അൽഹംദുലില്ലാഹ് ഇങ്ങനത്തെ അവസ്ഥയിൽ ഒരാൾ കൂടെ ഉണ്ടാകുന്നത് നല്ലത് ആണ് ബിലാലിന് അതിന് ഉള്ള പ്രതിഫലം കിട്ടട്ടെ 🤲🤲🤲
@user-dk5dj4ym3z
@user-dk5dj4ym3z 3 күн бұрын
ഈ വർഷതെ വെള്ളിയാഴ്ച ആണ് റബ്ബേ ആ ഉപ്പാക് ഖയർ മാത്രം നൽകി റാഹത് നൽകണേ റബ്ബേ... 🥹🥹🤲
@soujathmc8374
@soujathmc8374 2 күн бұрын
Ameen 🤲
@siyadfaizal5785
@siyadfaizal5785 2 күн бұрын
ഈ വർഷത്തിന്റെ അവസാനത്തെ വെള്ളിയാഴ്ച...അല്ലാഹ് ആ ഉപ്പാക്ക് പരിപൂർണ ശിഫ നൽകണേ..... നൗഫൽ നെയും ഉമ്മാനെയും കാത്തോളണേ അല്ലാഹ്..... പിന്നെ കൂടെ പിറപിനെ പോലെ ഇത്രയും നാൾ കൂടെ നിന്ന ബിലാൽ നെ ആഫിയതുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ്...ബിലാൽ ഇക്ക ഒരുപാട് ഇഷ്ടം ആണ്. .❤❤❤❤
@user-xv4zz1lt1g
@user-xv4zz1lt1g 3 күн бұрын
അള്ളാഹു ശിഫ ആക്കി തരട്ടെ
@shobhanacr6572
@shobhanacr6572 3 күн бұрын
ദൈവമെ എത്രയും പെട്ടന്ന് സുഖം ആവട്ടെ നൗഫൽ നീ വിഷമിക്കാതെ 🙏🏽
@ramlak4120
@ramlak4120 3 күн бұрын
കോഴിക്കോട് മെഡിക്കൽ കോളേജിലെ അവസ്ഥ എനിക്കറിയാം. ഒരാഴ്ച മോനെയും കൊണ്ട് അവിടെ നിന്നിരുന്നു. അന്നത്തെ അവസ്ഥ ആലോചിക്കാൻ വയ്യ. ഉപ്പാന്റെ അസുഖം എത്രയും വേഗം റബ്ബ് ഷിഫയാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@shahanakhader1130
@shahanakhader1130 3 күн бұрын
അള്ളാഹു ഉപ്പാടെ അസുഖം എത്ര പെട്ടെന്ന് ശിഫ ആക്കി തരട്ടെ 🤲🤲🤲
@RinkingRikings
@RinkingRikings 3 күн бұрын
ഡോ: വീട്ടിൽ പോവാൻ പറ്റുമെങ്കിൽ അത്യയിരിക്കും നല്ലത്
@AnuNt-u5k
@AnuNt-u5k 3 күн бұрын
പാവം ഉപ്പ ഉമ്മ ഉപ്പാക് ശിഫ നൽകട്ടെ ആമീൻ
@user-ki5hf2tm1t
@user-ki5hf2tm1t 2 күн бұрын
പൊതിചോർ 𝐃𝐘𝐅𝐈ക്ക് അഭിനന്ദനങ്ങൾ ❣️❣️
@sumayyaj8798
@sumayyaj8798 3 күн бұрын
ബിലാൽ പോലൊരു ഫ്രണ്ടിനെ കിട്ടിയത് ഭാഗ്യമാണ്❤❤❤❤❤❤
@user-sq2nr2uk7q
@user-sq2nr2uk7q 3 күн бұрын
❤❤❤❤❤❤👌👌
@banuvp4578
@banuvp4578 3 күн бұрын
Bilalinu എല്ലാവരുടെ നാവും കിട്ടിട്ടുണ്ടാകും ഉറപ്പാണ് എന്തായാലും പഴയ ആളുകൾ ചെയ്യുന്നത് പോലെ ഉപ്പും മുളകും ചുറ്റി ittalài അല്ലങ്കിൽ ബിലാൽ എഴുന്നേൽക്കൽ ഉണ്ടാകില്ല 😂😂😂
@Bilal_shanu
@Bilal_shanu 2 күн бұрын
Innu noufal nale njan aayekam Angine aavathirikatte 😁🙏😔
@sharafunnisaummer8658
@sharafunnisaummer8658 2 күн бұрын
Ameen🤲🤲​@@Bilal_shanu
@msvideo6946
@msvideo6946 2 күн бұрын
🤲​@@Bilal_shanu
@arabcultureislamicstudies4361
@arabcultureislamicstudies4361 2 күн бұрын
21 country 😂
@anninapkm4336
@anninapkm4336 3 күн бұрын
Bilal nalla oru friend orikalum avana nee marakaruthu .... arogayam afiyathu theerkayusu nalkatta rendu perukum
@Fasinasi
@Fasinasi 3 күн бұрын
ഉപ്പാക്ക് പെട്ടെന്ന് ശിഫആവട്ടെ 🤲🏻🤲🏻🤲🏻
@jamsheerptu372
@jamsheerptu372 3 күн бұрын
നൗഫൽക്ക ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲. ഉപ്പാനെ നോക്കുന്ന നിങ്ങൾ 3 പേരും തളരാതിരിക്കാട്ടെ 🤲🤲
@soujathmc8374
@soujathmc8374 2 күн бұрын
Ameen 🤲
@shamnask4855
@shamnask4855 3 күн бұрын
Ummante uppa aagraham nadathi kodukan inium kaziyate
@user-cs8in7kl4t
@user-cs8in7kl4t 3 күн бұрын
വാപ്പാക്ക് സുഖം ആവട്ടെ പ്രാർത്തിക്കാം
@nushaibalatheef5836
@nushaibalatheef5836 3 күн бұрын
വിഷമിക്കണ്ട എല്ലാം ശരിയാവും പനി ശ്രദ്ധിക്കുക ബിലാൽ മാസ്ക് വെക്കു ഉമ്മക്കും വാങ്ങി കൊടുക്ക് മരുന്ന് കുടിക്ക് നൗഫൽ 🤲🤲
@ShahalaShaheer__
@ShahalaShaheer__ 3 күн бұрын
@user-ns9st7zy2n
@user-ns9st7zy2n 3 күн бұрын
ഉപ്പാന്റെ അസുഗം വേഗം മാറട്ടെ
@user-lb1qv2cq2u
@user-lb1qv2cq2u 3 күн бұрын
എത്രയും വേഗം ശിഫ നൽകണേ അള്ളാ.....
@user-oq6vv1qo7d
@user-oq6vv1qo7d 3 күн бұрын
Allahu uppade ella asugangalum vedanakalum shifayakki poorna samadanam nalkatte
@safiyahamsa5469
@safiyahamsa5469 3 күн бұрын
Allathinum prathifalamAllahu nalkatta
@user-ct4zs8uh5n
@user-ct4zs8uh5n 3 күн бұрын
അന്ടെ ഫ്രണ്ട് പൊളിയാ ആഫിയത്ത് കൊടുക്കട്ടെ കൂടെ നിന്നില്ലേ മുത്താണ് അവൻ കൂടെ നികുന്നില്ലേ
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 күн бұрын
ബിലാലിന്കൂടി അസുഖം വരാതെ നോകണെ പിന്നീട് ബുദ്ധിമുട്ടായിപോകും❤❤
@NasiSidhi959
@NasiSidhi959 3 күн бұрын
ബിലാൽ ✨
@shareefasadiq885
@shareefasadiq885 3 күн бұрын
Allahu shifa nalakatte🤲🤲🤲🤲
@ShameemaShameema-rl7tb
@ShameemaShameema-rl7tb 2 күн бұрын
എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കട്ടെ ഉപ്പാന്റെ ഞങ്ങൾ പ്രാർത്ഥിക്കാം
@soudhapm1318
@soudhapm1318 3 күн бұрын
Nowfal.tenshan.venda.belal.undallo.dua.chayyam
@user-kw5ee8oy6j
@user-kw5ee8oy6j 3 күн бұрын
സർജനെ വീട്ടിൽ പോയി കാണണം
@ayshaalishba5a810
@ayshaalishba5a810 3 күн бұрын
വെറുതെ ഉപ്പാനെ വേദനിപ്പിക്കണ്ട 🤲🏽🤲🏽🤲🏽😭
@rasheedamp8179
@rasheedamp8179 3 күн бұрын
ബിലാൽ നല്ല മനസ്സിന്റെ ഉടമ 👍🏻👍🏻
@AliK-ln5dc
@AliK-ln5dc 3 күн бұрын
അവിടെ എത്തിയാൽ ഓടാനേ സമയണ്ടാവൂ.ഉമ്മാനിം കൊണ്ട് കുറെ ദിവസം അവിടെ നിന്നിട്ടുണ്ട് .തീരെ സുഖല്ലായിരുന്നു നേരംവെളുത്താൽ എന്നോട് ചോദിക്കും ഇന്ന് ഓടാൻ പോവ്ണില്ലേന്ന്.മാരഗ രോഗങ്ങളിൽനിന്ന്എല്ലാവരെയും നീ കാക്കണെ അല്ലാഹ്.
@user-lw3uq8cf3y
@user-lw3uq8cf3y 2 күн бұрын
എത്രയും പെട്ടന്ന് ഉപ്പയുടെ അസുഖം ശിഫ യാകട്ടെ ആമീൻ
@asna__asu282
@asna__asu282 3 күн бұрын
athrayum. pettann. shifayakatte. Aameen
@safiyaazeez5139
@safiyaazeez5139 3 күн бұрын
നിങ്ങളെ കാണുമ്പോൾ കാണാൻ തോന്നുന്നു പക്ഷെ ആരെയും അവിടെ കയറ്റില്ല ഞങ്ങൾ കോഴിക്കോട് ആണ്
@fathimathsuhara853
@fathimathsuhara853 3 күн бұрын
ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ വാട് നബ്ബർ എത്ര നൗഫൽ ക്കാ ജസ്റ്റ്ൽ ആണോ
@MumthasSulfikar-u4d
@MumthasSulfikar-u4d 3 күн бұрын
Bilal pavam
@NashwanNas
@NashwanNas 2 күн бұрын
ALLAHU Ellam shifayaki tharate Aameen ya RABBALa'lameen
@sobhagnair8709
@sobhagnair8709 3 күн бұрын
Prarthikkam mone
@adulasees1883
@adulasees1883 3 күн бұрын
ബിലാൽ ❤👍👌
@SajithEbrahim
@SajithEbrahim 3 күн бұрын
നൗഫൽ. ഒരിക്കലും ബിലാലിനെ മറക്കരുത്. ഇങ്ങനെ ഒരു കൂട്ടുകാരനെ കിട്ടാൻ നിങ്ങൾ ഭാഗ്യം ചെയ്യണം
@user-sl5it1lz4j
@user-sl5it1lz4j 3 күн бұрын
ആമീൻ ആമിർ യാ റബ്ബൽ ആലമീൻ ആ സുഖം വേഗം മാറട്ടെ❤
@suharaummar7026
@suharaummar7026 3 күн бұрын
ബിലാൽ 👍🏻👍🏻
@vedentapanipurthiyakanmafa9887
@vedentapanipurthiyakanmafa9887 3 күн бұрын
Athrayum pattan allahu shefa nalkatta,🤲🤲🤲🤲
@shareejat4551
@shareejat4551 2 күн бұрын
ഉപ്പായുടെ അസുഖംപെട്ടെന്ന് ശിഫാ ആവട്ടെ ആമീൻ
@MuthuEkp
@MuthuEkp 3 күн бұрын
സത്യം ആണ് മെഡിക്കൽ കോളേജ് നിൽക്കണം എങ്കിൽ നല്ല ആരോഗ്യം വും ആഫിയത്തും വേണം ☺️പെട്ടന്ന് രോഗം ശിഫ യാക്കി തരട്ടെ.. 🤲ബിലാൽ ക്കയെ പോലെ ഒരു സുഹൃത്തിനെ kittiya നിങൾ ഭാഗ്യം ചെയ്തവരാണ്.... സ്വന്തം കൂടെ പ്പിറപ്പുകൾ പോലും ചെയ്യാത്ത കാര്യം ആണ് അവർ ചെയ്യുന്നത് 🌹🌹
@shajnafaisal6038
@shajnafaisal6038 2 күн бұрын
ഉപ്പാടെ അസുഖം മാറ്റി കൊടുക്കട്ടെ 🤲
@ijasiju6215
@ijasiju6215 2 күн бұрын
എല്ലാം ഷിഫയാകും പ്രാർത്ഥിക്കാം ബിലാൽകാ 🙏🙏❤️ നൗഫൽ ശ്രദ്ധിക്കണം പനി പെട്ടന്ന് കാണിക്കണം
@Naseemafaisal
@Naseemafaisal 2 күн бұрын
In sha allah dua cheayyam🤲🤲🤲🤲🤲
@safiyae-qj6pf
@safiyae-qj6pf 3 күн бұрын
Allah uppante asugam allahu ethreyum pettennu shifayakkatte🤲🤲🤲 ellavarkkum allahu samadanam tharatte
@Moloos774
@Moloos774 3 күн бұрын
Mone shareeram shradhikkanam.. Ninte voice marunnund👍
@LailabiLaila-t7b
@LailabiLaila-t7b 3 күн бұрын
കോഴിക്കോട് ഹോസ്പിറ്റലിൽ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നല്ല സഹകരണം ഉണ്ടാകും 👍👍👍👍
@harisharisk7367
@harisharisk7367 3 күн бұрын
ബിലാലിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ
@faisalk3696
@faisalk3696 2 күн бұрын
ബിലാൽ എന്ന നാമം സ്വയത്വമാക്കുന്ന കൂടപിറപ്പാണ് ബിലാൽ നൗഫലിൻ്റെ കൂടപിറപ്പാണ് ബിലാൽ ഉപ്പാന്റെ അസുഖം പരീപൂണ്ണമായി മാറ്റി കൊടുക്കട്ടെ ആമീൻ ❤❤❤❤
@user-pg1bk6bm5l
@user-pg1bk6bm5l 2 күн бұрын
നൗഫൽ ബിലാലിനെ ഒരിക്കലും മറക്കരുത്
@nibusonu6856
@nibusonu6856 2 күн бұрын
അല്ലഹു ഉപ്പാന്റെ അസുഗം ഷിഫയാക്കി തരട്ടെ നൗഫൽനും ബിലാൽനും ഉപ്പാനെ നോക്കാനുള്ള ആരോഗ്യം തരട്ടെ
@ZainulAbidT.P
@ZainulAbidT.P 2 күн бұрын
വാപ്പാന്റെ അസുഖം അല്ലാഹു മാറ്റി തരട്ടെ. ആമീൻ. ആമീൻ
@user-tj7rz5xm7x
@user-tj7rz5xm7x 3 күн бұрын
എല്ലാ ദിവസവും വിവരങ്ങള്‍ അറിയിക്കണം കാത്തിരിക് rest എടുക്കുക പനി മാറാന്‍ ദുആ ചെയ്യാം
@user-cy3gs8hh1v
@user-cy3gs8hh1v 3 күн бұрын
🤲🤲🤲Allam,shariyakum
@shamnahr2462
@shamnahr2462 2 күн бұрын
അള്ളഹുവേ ശിഫ നൽകണേ 🤲🏻
@nasrinsharaf2735
@nasrinsharaf2735 3 күн бұрын
Inghane നീട്ടി കൊണ്ടു ponendhina,നല്ലൊരു ഹോസ്പിറ്റലിൽ കൊണ്ടുപോയി pettennh ഒരു ചികിത്സ nadathikoode,
@nizamchathoth
@nizamchathoth 3 күн бұрын
Episode aaaki idan pattuo appol?
@lakshmikuttyv290
@lakshmikuttyv290 2 күн бұрын
Bilal Noufal ഒരുപാട് സ്നേഹം
@muhammedijas6932
@muhammedijas6932 3 күн бұрын
ബിലാലിനെ ഇരിക്കട്ടെ ഒരു ലൈക്ക് 👍
@Samaha-jv4yu
@Samaha-jv4yu 3 күн бұрын
Aameen 🤲🏻🤲🏻🤲🏻🤲🏻🥰
@user-il7xi6zb2o
@user-il7xi6zb2o 2 күн бұрын
ബിലാൽ മോൻ നല്ല സ്നേഹം ഉള്ള മോനാണ് പടച്ചോൻ ദീർഗായുസ് നൽകട്ടേ
@FaizaFaizu-hq5fn
@FaizaFaizu-hq5fn 3 күн бұрын
Bilanne pole oru frndine kittiyath noufalee ninte bhagyam aarogyavum aafiyathum deergayuss nalkane allah🤲🤲
@razizubair247
@razizubair247 2 күн бұрын
🤲🏻 ബാപ്പാക്ക് പെട്ടെന്ന് സുഖമാകട്ടെ🤲🏻 ബീലാൽ 👌🏻❤
@RinkingRikings
@RinkingRikings 3 күн бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭയന്തര ബുദ്ധിമുട്ടാണ്
@michumisriyamichumisriya7705
@michumisriyamichumisriya7705 3 күн бұрын
Bilalu God bless you❤
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 48 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 48 МЛН