ഉപ്പാടെ കാത്തിരുന്ന റിസൾട്ട് വന്നു ഇതാണ് അസുഗം |NOUFAL|BAYOPISIC RESULTS

  Рет қаралды 347,887

Noufal f tkd

Noufal f tkd

Күн бұрын

Пікірлер
@BasarKhan-hd6gt
@BasarKhan-hd6gt 11 ай бұрын
കാത്തു രക്ഷിച്ചില്ല റബ്ബേ എത്ര ദിവസമായി കാത്തിരിക്കുന്നു വലിയ രോഗം തന്ന നീ പരീക്ഷിക്കല്ലേ നൗഫലിനെ തളർത്തല്ലേ ഉപ്പാനെയും എടങ്ങേറാക്കല്ലേ എന്നും ദുആ ചെയ്യാ മാഷാ അള്ളാ സമാധാ
@muhammedasnann
@muhammedasnann 11 ай бұрын
അൽഹംദുലില്ലാഹ് റിസൽട്ട് അറിഞ്ഞതിൽ സന്തോഷം. അള്ളാഹു ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
@diludil4754
@diludil4754 11 ай бұрын
അൽഹംദുലില്ലാഹ് ❤❤വന്ന അസുഖം പെട്ടെന്നു അള്ളാഹു മാറ്റി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲
@MhdShan-jv1sj
@MhdShan-jv1sj 11 ай бұрын
നിങ്ങളെ പോലെ ടെൻഷൻ ആയിരുന്നു അള്ളാഹു എത്രയും പെട്ടെന്ന് ഷിഫാ നൽകണേ അള്ളാ 🤲🤲
@farsanajasmine3487
@farsanajasmine3487 11 ай бұрын
Alhamdulillah... Biopsy ന്റെ Result വരും വരെ നിങ്ങളെക്കാൾ ടെൻഷൻ ഞങ്ങൾക്കായിരുന്നു.. മാറാരോഗത്തെതൊട്ട് എല്ലാവരെയും റബ്ബ് കാക്കട്ടെ... ആമീൻ 🤲
@shajiashiz803
@shajiashiz803 11 ай бұрын
Aameen
@lahizworld3195
@lahizworld3195 11 ай бұрын
Ameen
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 11 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@HadiHaz
@HadiHaz 11 ай бұрын
Ameen
@shammusam-re7nj
@shammusam-re7nj 11 ай бұрын
Kumbidiii...
@ShameelaYp
@ShameelaYp 11 ай бұрын
ഞാൻ ഒരു പാട് ഈ രോഗം കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ അൽ ഹംദുലില്ലാഹ് ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ 'എനിക്ക് പറ്റുന്നുണ്ട്.
@abbasmusliyar-d6v
@abbasmusliyar-d6v 11 ай бұрын
Onne parayoo pls
@fasnasherin7263
@fasnasherin7263 11 ай бұрын
എന്താണ് അസുഖം
@Sajnaabu9334
@Sajnaabu9334 11 ай бұрын
അൽഹംദുലില്ലാഹ് എല്ലാം മാറാരോഗങ്ങളെയും തൊട്ട് അല്ലാഹു കാക്കട്ടെ 🤲🤲
@NIYAZALI-uq7hg
@NIYAZALI-uq7hg 11 ай бұрын
നൗഫൽ പറഞ്ഞു ലോ അള്ളാ hu കൂടെ ഉണ്ട് പറഞ്ഞു പടച്ചോനെ കാത്തോളണേ 😭🤲🏻പാവം ങ്ങൾ ആണ് ഉമ്മ യുഉം നൗഫൽ കുടുബം വിഷമം എല്ലാം വരുടെ ദുആ കൾ പടച്ചോൻ ഒരു സംഭവം ആണ് മോനെ
@MohdBinfas-yo7lw
@MohdBinfas-yo7lw 11 ай бұрын
മാഷാ അള്ളാ പാവമാണ് പേടി ഉണ്ടാകും ആ സ്കാനിങ്ങിന് അസുഖം വേഗം സുഖമാകട്ടെ ആമീൻ 🤲
@muneersrmmuneerkvm8538
@muneersrmmuneerkvm8538 11 ай бұрын
5വർഷം മുന്നേ ഇവിടെ hus ഉമ്മക്കും ഇങ്ങനെ ഒരു ടെസ്റ്റ്‌ ഉണ്ടായിരിന്നു ഒരിക്കലും പ്രദീക്ഷിച്ചില്ല ഇങ്ങനെ ഒരു റിസൾട് അന്നനാളത്തിൽ ആയിരുന്നു. ഞങ്ങളുട fmly യിലെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ട ആ ദിവസം. രോഗം തിരിച്ചറിഞ്ഞ ചികിത്സ തുടങ്ങിയപ്പോഴേക്കും pradeekshikkate ഞങ്ങളുടെ വാപ്പ പോയി. ഒന്നും ആൾക്ക് ഉണ്ടായിരുന്നില്ല. ചെറിയ ഒരു പനി ശ്വാസം മുട്ട് ബാറാത്ത് ravil തുടങ്ങി റമളാൻ 2മരണപ്പെട്ടു. ഞങ്ങൾ എല്ലാം തകർന്നു ഉമ്മാക്ക് vayyathann മുതൽ വാപ്പാക്ക് ടെൻഷൻ ആയിരുന്നു. വാപ്പാനെ റബ്ബ് ഉമ്മാടെ വേദന കാണാൻ നിർത്തിയില്ല. ഇപ്പൊ അൽഹംദുലില്ലാഹ് ഉമ്മാക്ക് റാഹത് ആണ് സർജറി കീമോ ഒക്കെ കഴിഞ്ഞു ആ ഒരു അസുഖം പാടെ തുടച്ചു നീക്കി. ഈ വരുന്ന റമളാൻ 2ന് വാപ്പാടെ 5മത്തെ ആണ്ടണ് എല്ലാരും dua ചെയ്യണം ഞങ്ങടെ വാപ്പാക്കുംഉമ്മക്കും വേണ്ടി ഇനി ഈ അസുഖം ഞങളുടെ കുടുംബത്തിൽ ആർക്കും വരാതിരിക്കാൻ വേണ്ടി. ഞങ്ങൾക്ക് എന്നല്ല ദുനിയാവിൽ ആർക്കും വരാതിരിക്കട്ടെ വന്നവർ ക്ക് വേഗം ഷിഫയാക്കട്ടെ 🤲🏻 ആ ഒരു വേദന കണ്മുന്നിൽ കണ്ടതാണ്. സഹിക്കൂല കാണുന്ന നമ്മൾക്ക് പോലും അത് സഹിക്കുന്നവർക്ക് എത്ര പ്രയാസം ഉണ്ടാവും 😢😢😢നാഥൻ കാക്കട്ടെ എല്ലാവരെയും
@soudhabi1910
@soudhabi1910 11 ай бұрын
ആമീൻ
@sulaikhap7853
@sulaikhap7853 11 ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ Aalameen VA Rahmathhullahi Vabarakkathuhu.Athe Makkale ദുനിയാവിലെ എല്ലാ മനുഷ്യരെയും പടച്ച റബ്ബ് വലിയ മാറാ രോഗത്തെയും തൊട്ടു അകാക്കട്ടെ 🤲🤲🤲🤲🤲🤲😟😟😟😟😟😢😢😢😢
@shanuchanas939
@shanuchanas939 11 ай бұрын
Aameen
@sameenashoukath-y1f
@sameenashoukath-y1f 11 ай бұрын
എന്റെ hus ഉമ്മക്കും ഇതേ അസുഗം ആണ്.ഛർദി തന്നെ. മലം പോകുന്നും illa. ഇപ്പോ സർജ്റി കഴിഞ്ഞു..icu ൽ ആണ്... നോർമൽ ആയിട്ടില്ല..5 ദിവസം ആയ്യി. ദുആ ചെയ്യണം.
@AbisaWandoor-wg1pb
@AbisaWandoor-wg1pb 11 ай бұрын
Sheriyaaan nammalk sahikaan patoola oole vedana kaanumbo inde eppa 31 divasamaayi marichit uppaak nenchin vedana vannu ad kayyin baadichu kore test cheydu adyam onnum arichilla arich 20 divasamaayi apoyekum uppa poyi sahikaan patunnilla kabar geevidham raahathaakatte Ameeeen 😢😢
@aburabeehaburabeeh1571
@aburabeehaburabeeh1571 7 ай бұрын
Alhamdhulillah റബ്ബ് എത്രയും പെട്ടെന്ന് ശിഫയാക്കി കോടുക്കട്ടെ ദുആ ചെയ്യുന്നുണ്ട് 🤲🏻
@ZiyashakirShakirziya
@ZiyashakirShakirziya 11 ай бұрын
എത്രെയും പെട്ടന്ന് ശിഫ നൽകി ആരോഗ്യവും ആഫിയത്തും തീർഖയുസും നൽകട്ടെ 🤲
@faisalk3696
@faisalk3696 11 ай бұрын
അൽ ഹംദുലില്ലാഹ് ഉപ്പയുടെ അസുഖം അള്ളാഹു പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ 🤲🤲🤲🤲
@sajeera6529
@sajeera6529 11 ай бұрын
നീ സങ്കട പെടുന്നത് ഞങ്ങൾക്ക് കാണാൻ ആവില്ല നിനക്ക് എന്റെ ആങ്ങളയുടെ സ്ഥാനം ആണ് ഞാൻ തന്നത് 🥰🥰🥰😍😍😍😍
@Raihanath-me1ye
@Raihanath-me1ye 7 ай бұрын
👍
@amaneem
@amaneem 11 ай бұрын
അൽഹംദുലില്ലാഹ് 😍എല്ലാവരെയും പടച്ച റബ്ബ് കാത്ത് രക്ഷിക്കട്ടെ, മാറ രോഗത്തിൽ നിന്ന് 😭
@Nadhir000
@Nadhir000 7 ай бұрын
ദുആ ചെയുന്നുണ്ട് എന്നും അല്ലാഹ് കബൂൽ ചെയ്യട്ടെ 🤲🤲
@rasiyaismail930
@rasiyaismail930 11 ай бұрын
അൽ ഹംദുലില്ലാ അള്ളാഹുവിൻ്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ
@ameenahammed2137
@ameenahammed2137 11 ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് ഉപ്പാടെ അസുഖം ആക്കി കൊട കൊടുക്കട്ടെ ആമീൻ
@shafir4699
@shafir4699 11 ай бұрын
എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം പടച്ചോൻ ഷിഫയാക്കി തരട്ടെ ആമീൻ
@yahoorasaidalavi
@yahoorasaidalavi 11 ай бұрын
പലരും പലതും പറഞ്ഞു പേടിപ്പിക്കും പടച്ചവൻ ഉണ്ട് കു‌ടെ 🤲🤲🤲
@SINANFF-g4n
@SINANFF-g4n 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു കൈ വിട്ടിട്ടില്ല എല്ലാവരുടെ പ്രാർത്ഥന അള്ളാഹു കേട്ടു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ
@neeedhaa
@neeedhaa 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പടച്ചോൻ മാറാ രോഗത്തെ തൊട്ട് കാക്കട്ടെ ആമീൻ 🤲🏻🤲🏻
@Nisha123Abc-j3m
@Nisha123Abc-j3m 11 ай бұрын
ഉപ്പാടെ അസുഖം എത്രയും പെട്ടെന്ന് അള്ളാഹു മാറ്റി കൊടുക്കട്ടെ നെഗറ്റീവ് കമന്റുകളെ മൈന്റെ ചെയ്യേണ്ട പോസിറ്റീവ് ആയിരിക്കു❤❤❤
@ISHASWORLD-74
@ISHASWORLD-74 11 ай бұрын
എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം അല്ലാഹ് ശിഫ നൽകട്ടെ 🤲
@ShareefaShareefa-k5e
@ShareefaShareefa-k5e 11 ай бұрын
അല്ലാഹുവാണ് വലിയവൻ അള്ളാഹു ഷിഫയാക്കട്ടെ 🤲🏻🤲🏻
@sameeesameee9560
@sameeesameee9560 11 ай бұрын
അള്ളാഹു ശിഫ ആകട്ടെ ആമീൻ അൽ ഹഠ ദുലില്ലാ
@sulaikhap7853
@sulaikhap7853 11 ай бұрын
പടച്ചോൻ വലിയ മാറാ രോഗത്തിൽ നിന്നും ശിഫ നൽകട്ടെ നമ്മളെ എല്ലാരേയും ഉപ്പാൻ്റെ അസുഖം പ ട ച്ചോ ൻ പെട്ടെന്ന് മാറ്റി തരട്ടെ. 🤲കുടുംബത്തിൻ്റെ എല്ലാ പ്രയാസവും മാററി ത്തരട്ടെ.🤲 പിന്നെ മോനെ എന്ത് അസുഖം വന്നാലും അവരവരുടെ ശരീരം നോക്കണം .ചോറ് പോയി കഞ്ഞി ആക്കരുത് .1000 രൂപ കൊണ്ട് തീരണ്ടെ രോഗം മൂർഛിക്കാൻ നോക്കരുത് .മാത്രമല്ല പടച്ചവൻ നമ്മളെ കുറ്റ ത്തിലാക്കും . എന്നെ നോക്കാലി ല്ല എന്ന് മോൻ പറഞ്ഞ്. അതാണ് മനസ്സിലാക്കി തന്നത്. മോൻ്റെ Bariyayute പ്രസവവും ഒരു Etangharum museebathhum ഇല്ലാതെ സുഖ പ്രസവം ആയിരക്കാൻ ദുഅ ചെയ്യുന്നുണ്ട് മോനെ. ❤❤❤❤❤❤
@FATHIMATHSHABANA-vn1bt
@FATHIMATHSHABANA-vn1bt 11 ай бұрын
ഇക്കാന്റെ ഉമ്മക്കും ഈ ടെസ്റ്റ്‌ ഒക്കെ ചെയ്തിരുന്നു ഞങ്ങളും വല്ലാതെ പേടിച്ചു അൽഹംദുലില്ലാഹ് അള്ളാഹു രക്ഷപ്പെടുത്തി 🤲🤲🤲
@sulupadi2729
@sulupadi2729 11 ай бұрын
Alhamdulillah🤲🤲🤲🤲allahu ഇതും എളുപ്പത്തിൽ ഷിഫയാക്കട്ടെ
@shalushalu2983
@shalushalu2983 11 ай бұрын
അൽഹംദുലില്ലാഹ്, അൽഹംദു ലില്ലാഹ്, അത്ര മാത്രം ഇനി ഷിഫയാവാൻ ദുആ ചെയ്യാ
@NajmaNajma-he6sl
@NajmaNajma-he6sl 11 ай бұрын
അൽഹംദുലില്ലാഹ്. ആർക്കും അള്ളാഹു ഒരു രോഗവും തന്നു പരീക്ഷികദിരികട്ടേ
@ayshav9329
@ayshav9329 11 ай бұрын
ഷിഫാ അല്ലാഹുവിൽ നിന്നാണ്. ഉപ്പാക് അള്ളാഹു പൂർണ്ണ ഷിഫാ കൊടുക്കട്ടെ
@busharahakeem378
@busharahakeem378 7 ай бұрын
വല്ലാത്തൊരു സങ്കടമായിരുന്നു അസുഖമൊക്കെ പടച്ചവൻ മാറ്റി കൊടുക്കട്ടെ 🤲🤲🤲
@amivlog2433
@amivlog2433 7 ай бұрын
Alhamdulillah പെട്ടെന്ന് ശിഫയാകട്ടെ ആമീൻ
@aslamvp1266
@aslamvp1266 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്ഒരുപാട്പ്രാർത്ഥിച്ചുഉപ്പാക്ക് വലിയൊരു രോഗം ഇല്ലാതിരിക്കണം എന്ന്അൽഹംദുലില്ലാ
@shalusvlog3649
@shalusvlog3649 7 ай бұрын
അൽഹംദു ലില്ലാ ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤❤❤❤
@sajithasaji4122
@sajithasaji4122 11 ай бұрын
എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം ശിഫ നൽകട്ടെ
@shibilashereef7514
@shibilashereef7514 11 ай бұрын
അൽഹംദുലില്ലാഹ് ഉപ്പാക്ക് ശിഫ നൽകട്ടെ 🤲🤲
@Aysha_shahwa
@Aysha_shahwa 11 ай бұрын
എത്രയുംപ്പെട്ടെന്ന് അസുഖം മാറട്ടെ....🤲🏻🤲🏻🤲🏻
@Muhammed-mp3kf
@Muhammed-mp3kf 7 ай бұрын
സമ്മാധാനമായി വേകത്തിൽ ശിഫനൽകട്ടെ ആമീൻ
@anassabira5978
@anassabira5978 11 ай бұрын
അല്ലഹ് വേഗം ശിഫ ആവട്ടെ
@sajeera6529
@sajeera6529 11 ай бұрын
അൽഹംദുലില്ലാഹ് നൗഫെ നിന്റെ കൂടെ പടച്ചവൻ എന്നും ഉണ്ടാകും എന്നാലും ഇങ്ങനെ ആയല്ലോ 4:46 4:46 ഉപ്പാക്ക് ഒന്നും ഉണ്ടാവില്ല ഇനി നീ സമാദാനിക്ക് nee
@jamsiskitchenvibes1902
@jamsiskitchenvibes1902 11 ай бұрын
Allhamdullillha 🤲🤲🤲നിങ്ങൾ വിഷമിക്കുമ്പോൾ അത് പോലെ തന്നെ ആണ് ഞങ്ങൾ ടെൻഷൻ അടിച്ചത്...നിങ്ങളുടെ വിഷമം കാണാൻ പറ്റുന്നില്ല 🤲🤲🤲എന്തായാലും പടച്ച റബ്ബ് കാത്തു 🤲
@suhararahiman3355
@suhararahiman3355 7 ай бұрын
അള്ളാഹു ശിഫാ ആക്കി തരട്ടെ
@raheemtpibm3800
@raheemtpibm3800 11 ай бұрын
അല്ഹമ്ദുലില്ല എത്രയും പെട്ടെന്ന് ശിഫ നൽകട്ടേ
@shajahanshaju5696
@shajahanshaju5696 7 ай бұрын
അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... ഇൻശാഅല്ലഹ് വഴിയേ എല്ലാം ഇനി ശെരിയാവും നൗഫൽക്ക....🤲🏻
@minsharecipe-lx8vy
@minsharecipe-lx8vy 7 ай бұрын
ഉപ്പാക്ക് എന്താ അസുഖമായാലും പെട്ടെന്ന് ശിഫയാകട്ടെ
@streamstore8808
@streamstore8808 7 ай бұрын
അൽഹംദുലില്ലാഹ്. കഷ്ട്ടപെട്ട ഉമ്മയും കഷ്പടറിഞ്ഞ മകനുമാണല്ലോ റബ്ബ് കൂടിയുണ്ട്. ഈമാൻ കൈവിടാതിരിക്കെട്ടെ
@AishaBeevi-p8e
@AishaBeevi-p8e 11 ай бұрын
എല്ലാം റെഡി ആകും മോനെ പ്രാർത്ഥിക്കാം 🤲
@Inah-b9w
@Inah-b9w 7 ай бұрын
അൽഹംദുലില്ലാഹ് പെട്ടന്ന് ആ രോഗം ശിഫ നൽകട്ടെ ആമീൻ
@eshajasmin
@eshajasmin 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😢🤲🤲🤲🤲മലയോളം വന്നത് റബ്ബ് മഞ്ഞു പോലെ ആക്കി മാറ്റി അല്ലാഹ് ശുക്രൻ ശുക്രൻ അല്ലാഹ്
@AKBOOSTYT26
@AKBOOSTYT26 11 ай бұрын
Alhamdulillah വേഗം സുഖം പ്രാപിക്കട്ടെ
@fmadhavikutti
@fmadhavikutti 11 ай бұрын
പടച്ചവൻ കാത്തു ഒരാളുടെ മനസ്സറിയുന്നത് പടച്ചവനാണ്
@ThasniHaseena
@ThasniHaseena 7 ай бұрын
Alhamdulillah . Asugam vegam shifa aakkane allah🤲🤲🤲🤲🤲
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 11 ай бұрын
Alhamdulillah. Allah ellaam cheriya cheriya pareekshanangal aaki tharatte . Maararogathe thott namale ellaarem kakkatte 🤲🏻🤲🏻
@MinnuMinnumol-cg6ex
@MinnuMinnumol-cg6ex 11 ай бұрын
Alhamdurillah 🤲🤲🤲🤲🤲🤲ethreyum pettann shifa akatte🤲🤲🤲🤲
@shameenat.a2146
@shameenat.a2146 11 ай бұрын
അൽഹംദുലില്ലാഅള്ളാഹു ഫിഫയാക്കി തരുമാറാകട്ടെ ആമീൻ
@ShefinShefin-b9n
@ShefinShefin-b9n 11 ай бұрын
നൗഫൽക്കാന്റെ കല്യാണത്തിന്റെ അടുത്തും ഉപ്പാക്ക് വയ്യായിരുന്നു ഇപ്പോൾ ചക്കരയുടെ കല്യാണമായപ്പോഴും ഉപ്പാക്ക് അസുഗം. എല്ലാം പെട്ടന്ന് ഷിഫയാക്കട്ടെ 🤲🏻
@SeenaNaser7
@SeenaNaser7 11 ай бұрын
Alhamdhu lillah🤲🤲allahu pettennu thanne uppade asugam shifayikodukkatte ameen🤲🤲🤲
@Suhara815
@Suhara815 11 ай бұрын
പാവം ആണ് ഉപ്പ അള്ളാഹു ശിഫ കൊടുക്കട്ടെ 😥
@YousafSinan
@YousafSinan 7 ай бұрын
Alhamdulillha allha kathu 🤲🤲🤲🤲ethreyum pettannn shifa nalgatte
@lordsmoke1343
@lordsmoke1343 11 ай бұрын
നൗഫൽക്ക അടിപൊളി ഫിഗർ ആണ് മീശ പിടിച്ചാൽ അടിപൊളി 👍👍ഞാൻ എപ്പഴായെങ്കിലും കാണാറ് ഉണ്ട് job ന്റെ ഇടയിൽ ഫ്രീ ആവുമ്പോൾ ok🌹🌹എല്ലാം റാഹത്തല്ലേ ok🌹🌹പിന്നെ ഏല്ലാവർക്കും സുഖം 👍👍
@fathimaziya5971
@fathimaziya5971 11 ай бұрын
അല്ലാഹുവേ ഈ ഉപ്പാക്ക് പൂർണ്ണ ശിഫ നൽകണേ
@Pappuuz_Vlog
@Pappuuz_Vlog 7 ай бұрын
എന്റെ ആങ്ങളക്കും ഈ അസുഗം തന്നെയാണ് കാൻസർ ആണെന്ന് കരുതി ഒരുപാട് ടെസ്റ്റ്‌ ചെയ്തു ലാസ്റ്റ് ഇതുപോലെ ടെസ്റ്റ്‌ ചെയ്തപ്പോൾ ആനറിഞ്ഞത് കുടലിൽ പുണ്ണാണെന്ന് ഫുഡ് കഴിക്കുമ്പോൾ ശര്ദിക്കും ഇപ്പോൾ എല്ലാം സുഗമായി നിങ്ങളെ ഉപ്പക്കും പെട്ടെന്ന് സുഖമാവട്ടെ
@Hanan-sq9bb
@Hanan-sq9bb 11 ай бұрын
Alhamdulillah allahu ellam matti tharatte aameen 🤲
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 11 ай бұрын
ഒക്കെ ശരിയാവും. ആ മനസ്സ് എനിക്ക് കാണാൻ പറ്റുന്നു. എല്ലാം ഖൈർ ആയി തീരും വിഷമിക്കേണ്ട. അള്ളാഹു അക്ബർ 🤲🏻🤲🏻🤲🏻
@nazimnazim-ug6hh
@nazimnazim-ug6hh 7 ай бұрын
അള്ളു ശിവക്കിട്ടെ എത്ര പൊട്ട്😥😥😥🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿
@saidalavi824
@saidalavi824 11 ай бұрын
Alhamdulillah.. പെട്ടന്ന് ശിഫ ആവട്ടെ
@sabi.....4024
@sabi.....4024 11 ай бұрын
പടച്ചോനെ ഉപ്പാക്ക് ഒരു സുഖം ഇല്ലാതെ ഇരിക്കട്ടെ 🤲🤲
@shamnahr2462
@shamnahr2462 11 ай бұрын
🙄🙄
@maymoonahussain8653
@maymoonahussain8653 11 ай бұрын
Alhamdulillah allah ethrem pettannu shifaki kodukkane allah ...ameen
@sulthanaskitchen502
@sulthanaskitchen502 11 ай бұрын
അൽഹംദുലില്ലാഹ് ഇനി ഉള്ള അസുഖം അല്ലാഹു പെട്ടെന്ന് ശിഫ ആകട്ടെ
@rasheedpm2897
@rasheedpm2897 11 ай бұрын
അല്ലാഹു ശിഫ ആകട്ടെ
@abdulrahiman297
@abdulrahiman297 11 ай бұрын
അൽഹംദുലില്ലാഹ് എത്രയും പെട്ടെന്ന് ശിഫയാകട്ടെ നല്ല ആരോഗ്യത്തോടെ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Fathimat701
@Fathimat701 11 ай бұрын
Firstee ❤... Alhamdulillah... 🤲🏻
@asmabealanallur3182
@asmabealanallur3182 11 ай бұрын
🤲🏻🤲🏻🥲
@jesnashafi7312
@jesnashafi7312 11 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@AshrafAshraf-bp5fb
@AshrafAshraf-bp5fb 11 ай бұрын
എന്താണെങ്കിലും പടച്ചവൻ എളുപ്പത്തിൽ ശിഫ യാക്കി തരട്ടെ ആമീൻ🤲
@Budheen
@Budheen 7 ай бұрын
Alhamdu lillaa nigalude koode allahu und noufalikande manas nalla manasaaa
@Musthafa-fy3tb
@Musthafa-fy3tb 7 ай бұрын
Ente ummakum resultinu vendi kathirikkanu.oru kuzhappavumilla ennulla result aavane..... allah. Ellavarum ente ummak vendi dua cheyane.....
@Immachikutti
@Immachikutti 6 ай бұрын
Endha asugam
@Yamoosfamily
@Yamoosfamily 11 ай бұрын
അൽഹംദുലില്ലാഹ് എന്നും പ്രാർത്ഥിച്ചിരുന്നു ഒരു കുഴപ്പം ഇല്ലാതിരിക്കട്ടെ എന്ന്
@vprbasheer
@vprbasheer 7 ай бұрын
Noufele ellam sheriyakum pedikenda Pattumengil nigelude aduthullaha etheeganayileku oru arichakku neerchayaku ellam sheriyakum 🤲🤲🤲
@Ansislife2011
@Ansislife2011 11 ай бұрын
പടച്ചവൻ ഒരു വിഷമം തന്നാൽ, ഒരു സന്തോഷംവും തരും. ക്ഷമയോട് കാത്തിരിക്കണം 😊
@muhsinaramshid2623
@muhsinaramshid2623 11 ай бұрын
Alhamdulillah. Allah Vegam shifa akatte
@ashrafkp5760
@ashrafkp5760 7 ай бұрын
Allahu ellam shifa Aakattee
@kcspachu999
@kcspachu999 11 ай бұрын
അല്ലാഹു ശിഫ നൽക ട്ടെ
@saruuthanganakam1697
@saruuthanganakam1697 11 ай бұрын
അൽഹംദുലില്ലാ സുഖമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ
@naseerac6452
@naseerac6452 11 ай бұрын
പേടിക്കണ്ട നൗഫലെ സുഖമാവും എനിക്കും പുണ്ണിൻ്റെ അസുഖമാണ് പടച്ച റബ്ബ് ഒരാൾക്കും ഈ അസുഖം കൊടുക്കാതിരിക്കട്ടെ തന്നവർക്ക് അള്ളാഹു ശിഫയാക്കി തരട്ടെ ആമീൻ
@ifrathjebi7506
@ifrathjebi7506 11 ай бұрын
സത്യമാണ്. എന്ത് ഉണ്ടായാലും വേഗം google ൽ അല്ലേൽ youtube ൾ search ചെയ്യും.. എന്നിട്ട് അതിൽ കേട്ടത് ആലോചിച് ടെൻഷൻ അടിച്ചു ഊണും ഉറക്കവും ഇല്ലത്തെ ഇരിക്കും. 😔 അൽഹംദുലില്ലാഹ് കുഴപ്പമൊന്നുല്ലല്ലോ...
@Salmapvvlog
@Salmapvvlog 11 ай бұрын
അള്ളാഹു എല്ലാം ശിഫ നൽകട്ടെ 🤲🤲
@arwakunchammed6499
@arwakunchammed6499 11 ай бұрын
Alhamdulillah 🤲🤲🤲asugam shifa nalkatte
@ranumeesvlog7249
@ranumeesvlog7249 7 ай бұрын
അൽഹംദുലില്ലാഹ് പടച്ചോൻ കാത്തു🤲🏻🤲🏻🤲🏻
@malusanthosh3405
@malusanthosh3405 11 ай бұрын
അസുഖം വേഗം സുഖം മാവട്ട ♥️♥️♥️♥️
@shareefat1086
@shareefat1086 11 ай бұрын
പെട്ടെന്ന് ഷിഫാ നൽകട്ടെ
@habiziyu4682
@habiziyu4682 7 ай бұрын
Alhamdulilah padacha Rabh valiyavana yhha Allha🤲ne kathh Rabhe ninnak sthuthi🤲🤲 Insha allha ellum sheriyavumm Manasarinn duha chayanam elarum inshallha
@noufannoufan1869
@noufannoufan1869 11 ай бұрын
Alhamdulilla eluppathil rabbu shifayakki tharate aameen
@wjjejsjejw5251
@wjjejsjejw5251 11 ай бұрын
പുണ്ണ്ആണെങ്കിലും ശ്രദ്ധിക്കണം നിസ്സാരമാക്കി കളയരുത് നല്ലവണ്ണം ചികിത്സിക്കണം ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ
@MuhsinaMuhsi-sg7dh
@MuhsinaMuhsi-sg7dh 10 ай бұрын
Cherudhayaalum valudhayaalum .. padachavan allaam shifayakattea..❤
@Ansafshan32
@Ansafshan32 11 ай бұрын
Alhamdullilah allahu asugham vegam shifa nalkatte ameen
@hijahadihijahadi2967
@hijahadihijahadi2967 11 ай бұрын
Padachone uppante asukam ethrayum pettenn shifayaki koduk rabbe 🤲
@subaithapksubaitha5190
@subaithapksubaitha5190 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🥰🥰🥰🥰🥰സന്തോഷം
@Adhil_Sheha_Ameer10
@Adhil_Sheha_Ameer10 11 ай бұрын
Alhamdulillaa....Allahu koode unde noufalkka ... uppakku pettannu Shifa aavatte aameen
@zebarazal
@zebarazal 11 ай бұрын
അൽഹംദുലില്ലാഹ്... അസുഖം വേഗം സുഗമാവട്ടെ... Food ശ്രദ്ധിക്കുക.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН