ഈ വീഡിയോയുടെ part 2 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം kzbin.info/www/bejne/oJ-yf6Nro9Rmg7c
@farsanaasar50445 ай бұрын
❤😂🎉😮😢
@farsanaasar50445 ай бұрын
😂
@ealssypk65954 ай бұрын
K
@ealssypk65954 ай бұрын
Ggf
@ShafeekK-d8zАй бұрын
Supper അമ്മയും, നിക്കിയും സൂപ്പർ ♥️❤️❤️
@alanantony5716 ай бұрын
കുക്കറിൽ വെച്ചിട്ടുള്ള രസം മതി 😂🤣🤣
@Anusmaya-m3n6 ай бұрын
അമ്മക്ക് അമ്മയുടേതായ പരിഗണന കൊടുക്കണം ഭാര്യക്കും അങ്ങനെതന്നെ അല്ലാതെ മോൻ എന്റെയാണ് എന്ന് പറഞ്ഞു അമ്മയും ഭർത്താവ് എന്റേതാണെന്നു പറയുന്ന ഭാര്യക്കും ഇതൊരു പാഠമാകട്ടെ സ്ക്രിപ്റ്റ് പൊളിച്ചു സജീഷേട്ടാ ❤️❤️❤️❤️💗💗💗💗
@vlog4u19876 ай бұрын
❤️
@seenakp63236 ай бұрын
Ammayeyum bharyayeyum arinju snehikkan makkal boys padiikkanam. Equal importance to both
@anithakr59066 ай бұрын
Ellarem cinimel edukkum👍😄😄
@sruthisruthi99775 ай бұрын
H
@jyothipradeep82492 ай бұрын
Correct
@favaznajuzz_3.05 ай бұрын
നിങ്ങൾക്ക് ഇത് വെറും അഭിനയം മാത്രം എനിക്ക് ഇത് കണ്ടപ്പോൾ എന്റെ ജീവിതമായി തോന്നി 🥹🥹
@anushagopesh12692 ай бұрын
Sathyam
@RameesaKv-y4r2 ай бұрын
അവനോട് ഒരു വാടക വീട് സെറ്റ് ആക്കാൻ പറ
@makhairunnisa66122 ай бұрын
100 percentage
@SumayaShaheerАй бұрын
😂😂😂😂😂😂
@shahalats24203 ай бұрын
Nigi & amma Super climax....👍🏻😊 policheduki randd perum❤️❤️
A real social problem .. natural acting by all 👏👏❤❤
@ajitharajan34686 ай бұрын
അമ്മ സൂപ്പർ 😄😄😄😄അടിപൊളി മരുമകൾ അതിലും സൂപ്പർ 😄😄😄
@fathimafaisal3324Ай бұрын
😊😊😊😊😊😊😊😊😢😢😢😢🎉🎉🎉
@jayasreev90746 ай бұрын
Yes, we want 2nd part ❤❤❤❤❤. Very nice video. Story, acting every thing excellent. Keep it up
@susmithan5566 ай бұрын
ഇപ്പോൾ എന്തോ ഒരു മടുപ്പാ ലൈഫിനോട് ഒരിക്കലും അമ്മായിഅമ്മ അമ്മ ആവില്ല അവർക്ക് എന്നും മരുമകൾ സ്വന്തo പെൺമക്കളും ആവില്ല
@Lifeofpathmashy6 ай бұрын
അങ്ങനെ പറയരുത്. മരുമകൾക്കും അമ്മായിഅമ്മയെ സ്വന്തം അമ്മയായും കാണാൻ പറ്റില്ല. അമ്മയെ അമ്മയായും ഭർത്താവിന്റെ അമ്മയെയും ഭാര്യയുടെ അമ്മയെയും അമ്മായിയായി കാണ്ടമതി
@pinjuzzz....63566 ай бұрын
Athe amma avanda but ellarum manushar aanu, ellarkum vikaram undenn manasilkiyal mathi aarnu
@ImaDulkar-kz6fz2 ай бұрын
സത്യം
@shabnahameed37712 ай бұрын
സത്യം
@NouranafilАй бұрын
സത്യം 👍🏻😊
@ambalikamurali54196 ай бұрын
ഇത്തവണ അമ്മയും മകളും സൂപ്പർ ❤❤❤❤ ഉഗ്രൻ ❤❤😂😂😂😂.
@Jilshavijesh6 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല രണ്ടമ്മമാരും പൊളിച്ചടുക്കി 🤣😂😂😂ചട്ടിയും കുക്കറും പൊളി 🎉❤❤❤❤❤
@vlog4u19876 ай бұрын
❤️❤️❤️
@sinijabbar98796 ай бұрын
😂
@sheenakingu38256 ай бұрын
ചിരിയും വന്നു.... വിഷമവും വന്നു... സൂപ്പർ acting 2 പേരും 😅😅😅❤❤❤❤
എന്റെ കെട്ടിയോന്റെ അമ്മ ഇങ്ങനെ ആണ്.... അഭിനയിക്കാൻ തള്ളയെ കഴിഞ്ഞേ ആളുള്ളൂ... ഓസ്കാർ കിട്ടേണ്ട മൊതലാണ് 😁
@vlog4u19876 ай бұрын
😄
@jubytreesa13796 ай бұрын
Correct
@ANISH-tn4fr6 ай бұрын
സത്യം... ഇപ്പോൾ എന്റെ അമ്മായിയമ്മ മാറി താമസിച്ചു.. ഇപ്പോൾ ആണ് ജീവിതം ആസ്വദിക്കാൻ തുടങ്ങി യത്.
@Abushezadh6 ай бұрын
ഇവിടെയും
@NEXO51-DJ5 ай бұрын
നിഗനയുടെ അമ്മ ഈ പ്രായത്തിലും ചുരിതാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ചിരി വരുന്നു
@Lathika_Lachuz6 ай бұрын
പൊളിച്ചു നിങ്ങൾ എല്ലാവരും സൂപ്പർ ആണ് ഇന്നത്തെ തലമുറക്ക് നല്ല ഒരു msg ആണ് ❤❤❤❤
@jyothijayan82516 ай бұрын
Wow super.Ellavarum nannayi abhinayichitund.Nalla script anu keto.😂😂😂❤️
@vlog4u19876 ай бұрын
😂😂
@സയനു6 ай бұрын
ഈ അമ്മ എന്നു പറയുന്നവരും വേറൊരു വീട്ടിൽ നിന്ന് അച്ഛൻ കല്യാണം കഴിച്ച് കൊണ്ടുവന്നതല്ലേ പിന്നെ മരുമകൾ മാത്രം വന്നു കേറിയവൾ ആകുന്നത് എങ്ങനെ 🤔ഒരു പിടിയും കിട്ടുന്നില്ല
@vlog4u19876 ай бұрын
❤️
@ColoursmusicalArts6 ай бұрын
Satyam
@deepapramod27476 ай бұрын
എന്റെ പൊന്നോ......!!! കുക്കറും ചട്ടിയും കൂടിയുള്ള ആ പിടിവലി കണ്ട് ഞാൻ പേടിച്ചുപോയേ 🙏🙏🙏.... ഹോ!! നിഗിയും അമ്മായിഅമ്മയും ഗംഭീര performance തന്നെ 👌👌👌👌 ഒറ്റമകൻ ആണെങ്കിൽ ഇതും ഇതിനപ്പുറവും നടക്കും 😂
@vlog4u19876 ай бұрын
❤️❤️❤️
@arifaathif83316 ай бұрын
evde und edupole oru sadhanam❤❤❤❤ mon avarude matram nammal velakkari❤
@fthmm.minhaaa6 ай бұрын
Nte vedtile thalla ithilum kashtam
@ImaDulkar-kz6fz2 ай бұрын
@@arifaathif8331ഈ പറഞ്ഞു സത്യം ആണ് സഹിച്ചു മടുത്തു ഇപ്പോ ഒരു ജോലിക് കേറി ഇപ്പോ ഗൾഫിൽ എത്തി ഒരു വർഷം ആയി സമാധാനം ഉണ്ട്
@AnirudhanKG-r4eАй бұрын
😂😂😂
@dreamlover94936 ай бұрын
ഭർത്താവിന് നിലപാട് ഉണ്ടേൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ഭാര്യ വീട്ടിൽ നിൽക്കാൻ അനുവാദം ചോദിക്കണ്ട കാര്യം ഇല്ല.
@SoniyaKakkachiparambil6 ай бұрын
ആ കള്ള നായിന്റെ മോന് നട്ടെല്ല് ഇല്ല ഒരു തള്ളയും മോനും
അഭിനയിച്ചതാണല്ലേ.. 😁 ശരിക്കും കണ്ടാൽ പറയില്ല. കഥപാത്രമായി ജീവിച്ചു എല്ലാരും അമ്മമാർ ഒരു രക്ഷേം ഇല്ല❤
@vlog4u19876 ай бұрын
😂😂
@kavyacu90866 ай бұрын
Chetta, chechi,amme abhinayam poli, content um ok,pakshe last oru sugamayilla, climax kurach koode nannakkamayirunnu❤, love you 💖 fam❤
@vlog4u19876 ай бұрын
❤️❤️
@RameesaKv-y4r2 ай бұрын
എന്റെ ഉമ്മ ഞാൻ ചോറ് ചോദിച്ചു ചെന്നാൽ ഉമ്മ പതുകെ കടുക്കളയിൽ നിന്നും മുങ്ങും...... എന്റെ ഭാര്യ വിളമ്പി കൊടുക്കട്ടെ എന്ന് വിചാരിച്ചിട്ട് ആവും....... ഇപ്പോ വാടക വീട്ടിൽ സുഖം
@Athira-sg9wx6 ай бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ❤️❤️❤️❤️
@sujathakanattukarakrishnan8236 ай бұрын
Night super acting. ❤❤❤❤🎉🎉🎉
@MeenuPB-ve4bs6 ай бұрын
ഇതിൽ മുക്കാലും എന്റെ life ആണ് 🤣😄
@vlog4u19876 ай бұрын
😳
@SoniyaKakkachiparambil6 ай бұрын
ഒരിക്കലും പാവം ആവരുത് സ്ട്രോങ്ങ് ആവണം...
@RahanaRahana-d9n2 ай бұрын
Me to
@Shiyonadhanush6 ай бұрын
Adipoli ❤👌 Super Samoohathil nadakuna karyagala ithoke.
@rabiyarabi62865 ай бұрын
Yessss
@aswathyjithesh23166 ай бұрын
Same item ivide und....😂😂 ful acting.. Nenjathadikkalum, nilath veezhalum😂😂
@Manjusha-tf5fo6 ай бұрын
അമ്മമാരൊക്കെ മികച്ച നടികളായിരിക്കുന്നു 😂😂❤️❤️
@vlog4u19876 ай бұрын
😂😂
@ANISH-tn4fr6 ай бұрын
സത്യം.. അത് മകൻ മനസ്സിലാക്കില്ല. മരുമകളുടെ കണ്ണീർ കാണാൻ ആണ് അമ്മ മാർക്ക് ഇഷ്ടം. മകന്റെ മുമ്പിൽ മരുമകളെ പുകഴ്ത്തി പറയും. അങ്ങനെ ഉള്ള അഭിനേതിരി അമ്മ മാർ ഉണ്ട്
@neethusanoj23086 ай бұрын
അടിപൊളി ആക്റ്റിംഗ് 😂😂😂എന്റെ പൊന്നെ ആ പിടിവലി 😅😅😅👌🏻👌🏻👌🏻
@vlog4u19876 ай бұрын
😄😄
@FasilaAg-c8r4 ай бұрын
,,😂😂😂😂അടിപൊളി 😆😆😆
@christchrist69816 ай бұрын
സൂപ്പർ സജീഷ് ചിരിക്കാനും ചിന്തിക്കാനും ഉണ്ട്. അച്ഛൻ സൂപ്പർ
@vlog4u19876 ай бұрын
❤️
@AswiniAnoop6 ай бұрын
Super നിഗി ചേച്ചിയെ തല്ലണ്ടായിരുന്നു👌👌❤❤
@vlog4u19876 ай бұрын
Oru punch vende😄
@DeepaDeepa-ly5jk6 ай бұрын
Part 2❤❤❤ സുപ്പർ❤❤❤ Pant 2❤❤❤ സുപ്പർ 2❤❤
@vlog4u19876 ай бұрын
❤️❤️❤️❤️
@shn123456 ай бұрын
എനിക്ക് ഇവരുടെ അടി കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂
@jesnafathimajesi44183 ай бұрын
സത്യം എന്റെ അമ്മായി ഉമ്മയും അധികാരം കൂടുതൽ ആണ്
@sunithapv-rx2mp4 ай бұрын
SUPER. അഭിനയം😂😂😂😂
@Brokenangellllll6 ай бұрын
2 ammamarum super ayi cheythuuu😂😂😂
@vlog4u19876 ай бұрын
😄😄
@AfiyaBasith6 ай бұрын
Kore chiricha oru script😅😂 adipoli chechie super
@vlog4u19876 ай бұрын
❤️😄
@asank27446 ай бұрын
എന്താ ഒറിജിനാലിറ്റി സൂപ്പർ 👍🏻👍🏻👍🏻
@bindhukwt89576 ай бұрын
അടികൊണ്ടോ നിഗി സൂപ്പർ അമ്മേ 👍
@SLcreations-ec3yi6 ай бұрын
Super aayitund❤
@nandhuzz..6 ай бұрын
ഇതൊക്കെ മനസിലാക്കി എന്നേ നാടു നന്നായേനേ അടിപൊളി
@ShirlyJohn-ph5rm6 ай бұрын
അമ്മ സൂപ്പർ 😂😂😂
@susmithan5566 ай бұрын
ഈ വീട്ടിലേക് മരുമകയായി കേറി വരുമ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു സന്തോഷം ആയിരുന്നു എനിക്കി ഒരു വലിയ ജോയിന്റ് ഫാമിലി കിട്ടി എന്ന്. പ്കഷെ ഇപ്പോൾ അത് ഇല്ല ഓരോ മരുമകളും മാറാൻ പ്രധാനകാരണം അമ്മായി അമ്മ മാറാന്ന് ശെരിക്കും മനസിലായി. ഇവർ ഉള്ളിലൂടെ കളിക്കും ആർക്കും ഒന്നും മനസിലാവില്ല അതാണ് അവരുടെ മിടുക്ക്. കുറ്റക്കാരിയോ എന്നും മരുമകൾ തന്നെ. എന്റെ same അവസ്ഥ ഇത് തന്നെ ആണ് എന്താണ് ഒരു ചെറിയ മാറ്റം എന്റെ അമ്മയിഅമ്മ പാവം പോലെ നില്കും എല്ലാവരുടെ മുന്നിലും ഉള്ളിലൂടെ കളിക്കും. അടുക്കളകാര്യങ്ങൾ മോന്റെ കാര്യം എന്റെ വാവന്റെ കാര്യവും എല്ലാം അമ്മായിക്ക് തന്നെ ചെയ്യണം എന്നാൽ മാത്രേ അമ്മായിക്ക് നല്ല പേര് കിട്ടുള്ളു ഞാൻ കുറ്റക്കാരി ആവുള്ളു. നല്ലോണം അറിയാം അഭിനയിക്കാനും ഉള്ളിലൂടെ കളി താരനും ഞാൻ ഇവിടെ വെറും ഒരു bommakuttine പോലെ റൂമിൽ ഇരിക്കണം മറ്റുള്ളവ 16:55
@anvarsadathambu6 ай бұрын
സംഗതി പൊളിച്ചു ❤️❤️👍🏻👍🏻
@Mammusvlogs6 ай бұрын
❤😅 സബ് ലൈക് ചെയ്തു എനിക്കും
@babuk27576 ай бұрын
ഇത്തരം അമ്മായിഅമ്മമാരെ നിലയ്ക്ക് നിർത്തേണ്ട കാലം കഴിഞ്ഞു .
@susmithan5566 ай бұрын
ഒന്നും. ശെരിയാവൂല അഭിനയിച്ച നല്ല രീതിയിൽ പറഞാൽ ഏത് മകനും മുട്ട് കുത്തും
@soumyayadhu6 ай бұрын
ന്റെ പ്രശ്നം എല്ലാം പണി ഞാൻ തന്നെ നോക്കണം അച്ഛൻ വരെ ഞാൻ തന്നെ ചോറ് എടുത്തു കൊടുക്കണം ആ വഴി അവര് വരില്ല fd കഴിക്കാൻ ഇരുന്നാൽ ഒരുപാട് കുറ്റങ്ങൾ പറഞ്ഞു തുടങ്ങും, എനിക്ക് അവരുടെ ബാത്‌റൂമിൽ പോൽ ഇരിക്കാൻ പാടില്ല. അത് ന്റെ തന്തയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നത് അല്ല എന്നൊക്കെ പറയാറ്.. ഒരുപാട് പ്രശ്നം. തലകറക്കം വന്നതിനു ഇനി പണി എടുക്കില്ല പറഞ്ഞിട്ട് മോന്റെ ക്യാഷ് ചിലവ് ആക്കും പറഞ്ഞിട്ട് പ്രശ്നം fd പോൽ എടുത്തു കഴിക്കാൻ പറ്റാതെ ന്റെ അമ്മ വന്നു dr കാണിച്ചു പിന്നെ അന്ന് അവര് fd തന്നില്ല പിറ്റേന്ന് പനി വിറയൽ ഒക്കെ കൂടി എന്നിട്ട് പിന്നെ അമ്മ വന്നു വേറെ ഹോസ്പിറ്റലിൽ കാണിച്ചു ഇപ്പോൾ വീട്ടിൽ ആയി husband പോൽ വിളിക്കാറില്ല എന്നെ..
@Ponnufighter6 ай бұрын
@@soumyayadhuമികച്ച തീരുമാനം... ഇങ്ങനെ മന്ദബുദ്ധി ആയ husband ഇല്ലാതിരിക്കുന്നതാ നല്ലത് 👍.....
@shaheemaimthiaz40083 ай бұрын
@@Ponnufighterഅമ്മയും കണക്കാ മരുമോളും കണക്കാ
@Ponnufighter3 ай бұрын
@@shaheemaimthiaz4008 ഈ വക അമ്മകുഞ്ഞന്മാർ പെണ്ണ് കെട്ടാത്തതാ നല്ലത്...
@lalithaiyer11076 ай бұрын
Super. Part 2 please
@jessybinoy80696 ай бұрын
എൻറെ വീട്ടിലും ഉണ്ട് ഒരു അമ്മായിയമ്മ അമ്മായിയമ്മ എന്ത് പോക്കിരിത്തരം ചെയ്താലും പറഞ്ഞാലും സൈഡ് നിന്ന് അമ്മയെ പ്രീതിപ്പെടുത്തുന്ന ചേട്ടന്മാരും നാത്തൂനും ഭർത്താവ് നല്ല ഒരു മനുഷ്യൻ ആയതുകൊണ്ട് ജീവിച്ചുപോകുന്നു
@rekhasukumaran43786 ай бұрын
Super script and super performance....all have done their part most excellently.
@vlog4u19876 ай бұрын
❤️❤️
@bindhushibukumar45676 ай бұрын
സൂപ്പർ അഭിനയം നിഗ്ഗീ&സജീഷ് ❤❤❤❤
@saleesworld96 ай бұрын
സൂപ്പർ അഭിനയം ഓരോ വീട്ടിലും നടക്കുന്ന സംഭവങ്ങ ൾ 😂😂👍
Bharya thane ann improtant avaran nammude kude jeevithakaalam muzhuvan undaku... Amma... Achan... Oke seriya... But... Oru partner ayal pine... Bharya ann first priority.
@ShaheedaPp6 ай бұрын
എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോസും ഇഷ്ടമാണ് നല്ല കഥയും കഥാപാത്രങ്ങളുമായിരിക്കും👍🏻👍🏻
@vlog4u19876 ай бұрын
❤️❤️
@vidyaraju39016 ай бұрын
അമ്മമാരുടെ അഭിനയം പൊളിച്ചു.. നല്ല ഒറിജിനാലിറ്റി...... അടിപൊളി വിഡിയോ 🙏🏻🥰🥰
@divyasworld28416 ай бұрын
Dgdhf 🎉
@divyasworld28416 ай бұрын
Fifi ckfi xjfkc ir gj🎉
@VERITYSVIDEOS2 ай бұрын
😊 super Nikki chechi
@Shibikp-sf7hh6 ай бұрын
ഇവിടെ നേരെ തിരിച്ചാ എല്ലാ പണിയും നമ്മൾ തന്നെ ചെയ്യണം. അച്ഛന്റെ കാര്യം പോലും നോക്കുമായിരുന്നില്ല
@vlog4u19876 ай бұрын
❤️
@Nimishasalbin6 ай бұрын
എൻറെ ദൈവമേ😂 ആ കലത്തിൻറെ കേസ് എൻറെ വീട്ടിൽ ഒരാഴ്ച മുന്നേ നടന്ന കഥയാണല്ലോ😅😅
@vlog4u19876 ай бұрын
😂
@Amlu_Mol6 ай бұрын
Aarude thalakka kittiyath
@sujamenon30696 ай бұрын
Super adichpolichu 👌👌🤣🤣😂😂 acting superb 🥰🥰
@vlog4u19876 ай бұрын
❤️
@adhinadhinvava-ef3vj6 ай бұрын
വീഡിയോ സൂപ്പർ, രണ്ടുപേരും അഭിനയിക്കുവാണെന്നു പറയുകയേയില്ല, ഇങ്ങനെയായാൽ ആ മകന്റെ അവസ്ഥ എന്താകും? അമ്മക്കും ഭാര്യക്കും ഒരേപോലെ സ്നേഹം കൊടുക്കണം, അതാണ് വേണ്ടത്
അമ്മയും മോളും നന്നായി അഭിനയിച്ചു. ചട്ടിയും കുക്കറും തമ്മിലുള്ള പിടിച്ചു വലിക്കൽ കണ്ടു ചിരിച്ചു പോയി. ബ്രോക്കർ അച്ഛൻ പൊളിച്ചു. പിന്നെ ഒരു കാര്യം part 2വേണം. കൂടാതെ ബ്ലൂപ്പർ ഇടണം. എന്നിട്ട് വേണം ചിരിക്കാൻ ❤❤❤
@vlog4u19876 ай бұрын
❤️❤️ഉറപ്പായും
@ShaheedaPp6 ай бұрын
ഒരു കല്യാണം കഴിഞ്ഞു എന്ന് വിചാരിച്ച് പെറ്റമ്മയെ ഒഴിവാക്കാൻ പറ്റുമോ 👍🏻 പെറ്റമ്മയെന്നും പെറ്റമ്മ തന്നെയാണ്❤🥰
@PR-em1tg6 ай бұрын
ഇത് പെൺകുട്ടികളുടെ അമ്മമാർക്കും ബാധകമല്ലേ? എന്തിനാണ് ഒരു പെൺകുട്ടിയെ മറ്റൊരു വീട്ടിൽ കൊണ്ടു വന്നു അവിടെ കഷ്ടപ്പെടുത്തുന്നത് ?
@vlog4u19876 ай бұрын
❤️
@saraabraham77936 ай бұрын
Swanthamayi abhiprayam edukkan Oru prayam kazhinjal anpillerk kazhiyanam.appanum ammayudem ishtam nokkiyalla bharyaye pariganikkendathu.avar athil pradanyam manasilakkathidatholam Kalam aa veedukalil ithu nadanu kondeyirikkum.kalyanam kazhinjal ammaye thallanam ennu ithinu arthamilla.avar parayunathil thallendathu thallanam kollendathu kollam.athu ivar manasilakkathidatholam Kalam pen vargam ithokke anubhavichu jivichu theerkkendi varum.ithokke kandenkilum kurachu karyangal avar padikkanam.ammaye patti orkkumpol ellavareyum vittu Vanna bharyaye kudi oorkkunathu nallathayirikkum.avar ithinu engane tharanam cheyyumennum avarude manasikavastha engane ayrikkum ennu kudi alochikkanam.kalyanam kazhinjal kurachu space,privacy avark kodukkanam.ithil mathapithakkale thalli kalayanam ennu arthamilla.ettavum nallathu mattulla ragyangililethu pole marriage nu munpe thane swantham veedum sahcharyangalum undakkunethanu.but penninte veetil ninnu vangichu settled Akan irikkunavaranu ivide ullathu.ennit penninu aa veetil Oru kaduku mani plum swanthamayi illa.athinu plum kanakku kelkendi varunu.ithokke life l problem valiya reethiyil undakkunundu.so marriage nu munpe thanne pennungal ithokke urappakkendi irikkunu.kalyanam kazhikkatha girls orupakshe ee video sredikkuna polum undakilla.avarkkariyilla avare kathirikkuna thu ingane Ulla jivitham ayirikkamenu.ella parents um kalyanathinu munpe thane ee karyangalil Oru safety nokkendiyirikkunu
@ShaheedaPp6 ай бұрын
@@saraabraham7793 thankyou ❤️
@ishasworld48303 ай бұрын
Oru pettamyude mola avalum
@SujaSuresh-xu4hj6 ай бұрын
😂😂😂😂😂 Nalloru chattiyayirunnu😅
@rsrujikoott65026 ай бұрын
സൂപ്പർ എന്റെ അമ്മായിഅമ്മ 😂😂😂😂
@Radhika-hn1nr6 ай бұрын
കറന്റ് എന്റെ അമ്മായി അമ്മ 👍👍😂😂😂
@KamaruneesaKamaruneesa-wp4ox6 ай бұрын
അമ്മ പൊളിച്ചു 👌🏿👌🏿👌🏿👍🏿👍🏿👍🏿
@sobhav3906 ай бұрын
Sathyam 🙏💕 good message 🙏❤️
@bindhumk65926 ай бұрын
അമ്മ മുറ്റത്ത് നിന്ന് ഫോൺ വിളിക്കുമ്പോൾ നിഗിയുടെ നോട്ടം കണ്ട പ്പോൾ ചിരി വന്നു
@TreesaFernandez-j2b6 ай бұрын
Super Acting❤❤❤❤🎉🎉🎉Amma❤Amma❤
@Sandhya-n9d8h6 ай бұрын
Nigiyum ammayum super❤❤❤❤❤❤❤
@vlog4u19876 ай бұрын
❤️❤️
@kunjilakshmikunjilakshmi12506 ай бұрын
സൂപ്പർ അഭിനയം അമ്മമാരും മക്കളും സൂപ്പർ. അച്ഛൻ പൊളിച്ചു
@vlog4u19876 ай бұрын
❤️
@ElsyAmbrose-vz2no6 ай бұрын
Ith thanne yannu ente veetil sabhavamvikkunuth ipolum ❤❤❤❤😂😂😂😂😂😂ente appan pavam randui teiddayil kidanityuokk appanu oru sauorasa
@Hafsala196 ай бұрын
നിഖിയും അമ്മയും അടിപൊളി❤️❤️❤️
@lizziejohny87306 ай бұрын
Super dears❤❤❤❤❤ your new subscriber .
@Anumika-ph4fk6 ай бұрын
അമ്മ പൊളിച്ചു 😂😂😂
@ayswaryar.k78586 ай бұрын
അടിപൊളി അഭിനയം👌👌 അമ്മമാർ👌👌👌
@shobhanam70294 ай бұрын
സൂപ്പർ മെസ്സേജ് ❤
@reallysillyhousewife6 ай бұрын
Ayalvasikal chirich chath kanum 😅😅
@sunitharaj66366 ай бұрын
Super adipoliyyaayitund ❤❤
@anithak83986 ай бұрын
എന്റെ അമ്മായിഅമ്മയും ഇതുപോലെയാണ്. കൂട്ടിനു 3 നാത്തൂന്മാരും. 31 വർഷായിട്ടു ഉൾക്കാട്ടിൽ പെട്ട അവസ്ഥയാണെനിക്ക് . നാത്തൂന്മാർ കുറച്ചൊന്നു ഒതുങ്ങി. പക്ഷെ അമ്മായിഅമ്മ പെറ്റു പോറ്റിയ കണക്കു പറഞ്ഞു ഇതുപോലെ തന്നെ . 90 വയസ്സായി ഇപ്പോഴും ഈ കാര്യത്തിൽ ഫുൾ ചാർജിൽ ആണ്
ഇപ്പൊ ഇതൊക്ക ശീലമായി . നമ്മളെ അവഗണിക്കുന്നവരെ തിരിച്ചു നമ്മളും അതെ രീതിയിൽ പെരുമാറിയാൽ എല്ലാർക്കും സമാദാനം കിട്ടും . മറ്റുള്ളവർ പറയുന്നത് മൈൻഡ് ചെയ്യാതിരിക്കുക. അപ്പോ വഴക്കിടേണ്ടി വരില്ല. പ്രായമായിക്കഴിഞ്ഞാൽ എന്തും ആവുമെന്ന് കരുതുന്ന, ചില ആൾക്കാർ ഉണ്ട്. അങ്ങനെയുള്ളവരെ ഒരിക്കലും നന്നാക്കാൻ കഴിയില്ല. നമ്മൾക്കു സന്തോഷം കിട്ടുന്നതെന്താണോ അതിലേക്കു മാറുക. മറ്റുള്ളതൊന്നും ശ്രദിക്കാതിരിക്കുക. ഇതാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. 👍👍😊