എല്ലാ വിധ ലഹരിയിൽ നിന്നും നമ്മെയും നമ്മുടെ മക്കളെയും നമ്മുടെ കുടുംബത്തെയും അല്ലാഹു കാത്തു rakshikkatte🤲🤲🤲🤲🤲🤲
@abdullahu.aabdullah48972 жыл бұрын
Aameen aameen
@basheerhasi61102 жыл бұрын
Aameen
@naseemaalikhan75572 жыл бұрын
ആമീൻ
@4siblings252 жыл бұрын
Ameen
@izasworld47582 жыл бұрын
🤲🏼🤲🤲
@zulfazahaid33582 жыл бұрын
ഉപ്പാനെ വീഡിയോഇൽ കാണുമ്പോ ഞങ്ങള്കന്നെ സന്തോഷം വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻
@siyansiyan22072 жыл бұрын
തുടക്കത്തിലേ പാട്ട് 👌🏻👌🏻😍👌🏻.ഒരുപാട് സന്തോഷം ഉപ്പാനെ ഉമ്മാനെ ഒരുമിച്ചു സംസാരിക്കുന്നത് കണ്ടപ്പോ.. 😘😘😘ആയുസ്സും ആഫിയത്തും നൽകണേ അല്ലഹ് രണ്ടു പേർക്കും...
@SeenathKitchens2 жыл бұрын
Ameen
@bavamozhikkal87672 жыл бұрын
Ameen
@saleemsheikhvp67592 жыл бұрын
Mashaa allah ഉപ്പാന്റെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്ദോഷമായി allahu ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കുവാൻ തൗഫീഖ് നൽകട്ടെ
@jabeenaniyas65012 жыл бұрын
Allah... മോന്റെ സമ്പത്ത് അള്ളാഹു വർധിപ്പിക്കട്ടെ.. ആമീൻ 🤲🏻🤲🏻
@rasalsvlog5212 жыл бұрын
പടച്ചവനോട് കണ്ണീരിൽ കുതിർന്നു ദുആ ചെയുക ഉപ്പാക്ക് നല്ല മനസ്സ് കൊടുക്കട്ടെ എല്ലാറ്റിനും ഉപ്പയെ ചേർത്തുപിടിക്കുക ഉപ്പയുടെ കൂടെ സ്നേഹത്തോടെ എല്ലാവരും ഉണ്ടെന്നു പറയുക അള്ളാഹു നന്നാക്കി കൊടുക്കട്ടെ ❤️❤️❤️❤️
@rasalsvlog5212 жыл бұрын
മോന്ക്ക് നല്ലതെ വരൂ എല്ലാവരെയും സ്നേഹിക്കുക എന്നും ദുആയിൽ ഉൾപ്പെടുത്തും ഞങ്ങൾ
@annuhasee38142 жыл бұрын
ഉപ്പ വീഡിയോല് വന്ന് സംസാരിച്ചല്ലോ സന്തോഷം❤️ ഉപ്പാക്കും ഉമ്മാക്കും ആഫിയത്തോട് കൂടിയ ദീര്‍ഘായുസ്സ് നല്‍കണേ Allah 🤲 നൗഫൂ പാട്ട് Super 👌🥰
@abdullatheefpunnakkottil40592 жыл бұрын
ഒരു വക്തും ഖളാ ആക്കാതെ 5നേരം അല്ലാഹുവിനോട് ദുആ ചെയ്യുക റസൂലുള്ളന്റെ ബർകത് കൊണ്ട് എല്ലാം റാഹത്താവട്ടെആമീൻ
@shamilacvshamila88632 жыл бұрын
ആമീൻ
@annuhasee38142 жыл бұрын
Aameen
@SeenathKitchens2 жыл бұрын
Ameen
@nizarudeennisar35682 жыл бұрын
Aameen
@zayanhashi93282 жыл бұрын
Llc
@annuhasee38142 жыл бұрын
ഉപ്പാന്‍െറ ദുഃശ്ശീലം മാറ്റി ഉപ്പാനെ നല്ലൊരാളാക്കി മാറ്റിയില്ലേ അതിനുള്ള പ്രതിഫലം അള്ളാഹു നിനക്കു നല്‍കും നൗഫൂ അള്ളാഹുവിന്‍െറ അനുഗ്രഹം എന്നുമുണ്ടാവും ഉപ്പാന്‍െറ പുകവലിയും അള്ളാഹു മാറ്റിത്തരട്ടെ
@SeenathKitchens2 жыл бұрын
Ameen
@abdullahu.aabdullah48972 жыл бұрын
Aameen
@ayeshashaza99842 жыл бұрын
Ameen
@shifin.sshifu58372 жыл бұрын
പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടായി ട്ടോ ഒരുപാടിഷ്ട്ടമുള്ള പാട്ടാണ് നൗഫൽ ഉപ്പാനെ ഉപ്പാന്ന് വിളിക്കണം ട്ടോ പാവം ഉപ്പ 🥰🥰❤🤣😄
@meeraadhnan73192 жыл бұрын
ഇന്നത്തെ ലൈക് ഉപ്പാക് ❤😍
@MohammadRashid-md2mr2 жыл бұрын
ഉമ്മാനയും ഉപ്പാനയും മരണം വെരാ നോക്കാൻ നിനക്ക് അളാഹു ആഫിയതും ആയുസ്സിനെയും നീട്ടി തരടെ ആമീൻ. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😁
@sidhisstyle3752 жыл бұрын
Aameen
@noorunooravlogs96812 жыл бұрын
ആരെടാ പിരിഞ്ഞത് 🤭🤭 ഉമ്മനെയും ഉമ്മനെയും ഒരുമിച്ച് സംസാരിക്കുന്നത് കണ്ടപ്പോ മാഷാഅല്ലാഹ് മനസ്സ് നിറഞ്ഞു അവർക്കും എല്ലാ ഉപ്പമാർക്കും ഉമ്മമാർക്കും പടച്ചോൻ ആരോഗ്യവും ആഫിയത്തും ദീർഘയുസ്സും കൊടുക്കട്ടെ ആമീൻ
@SeenathKitchens2 жыл бұрын
Ameen
@fidahuda10342 жыл бұрын
ഹലാലായ മാർഗത്തിൽ ജീവിക്കാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. നിങളുടെ ജീവിതത്തിൽ എന്നും അല്ലാഹു സന്തോഷം നില നിർത്തി തരട്ടെ ആമീൻ
@kitchentriatvlogs75462 жыл бұрын
നിങ്ങൾ ക്ക് ഈകാര്യം മനസ് തുറക്കാൻ കഴിഞല്ലോ കൂ ടെ . എല്ലാവരും ഉണ്ട് ഉമ്മക്ക് മനസിലാക്കാൻ പറ്റുന്നമകനും 👍👍👍👍
@user-ml1io7gs6o2 жыл бұрын
പണം ഇന്നു വരും നാളെ പോകുംഉപ്പ ടെ അസുഖം മാറി നിങ്ങൾ സന്തോഷം കാണാൻ വരുന്നു ഇനി നാളെ വരും
മദ്യപാനം ആണ് ലഹരിയുടെ മാതാവ് അത് മാറിയതന്നെ മനുഷ്യൻ നന്നായി ഇനി മരണം വരെ കുടിക്കാൻ തോന്നിപ്പിക്കല്ലേ അള്ളാ ആർക്കും
@ShahanaNijasVlogs2 жыл бұрын
Super ❤️😻
@mrmalayalitech2.0792 жыл бұрын
ആ 20ബീഡിന്റെ കാര്യം ആരും അറിഞ്ഞിട്ടില്ല ഉമ്മാ ഇങ്ങളപറഞ്ഞതന്ന് 😂😂😂 ഡാ song 👌👌👌
@najmunneesamuthu76622 жыл бұрын
നിനക്ക് എല്ലാ 💕💕അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻
@subeenakbsubeena24492 жыл бұрын
മാഷാഅല്ലാഹ് ഉപ്പാനെ ഉമ്മാനെ ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 🥰🥰
@jaasmi36512 жыл бұрын
എന്തായാലും നൗഫൽ കഷ്ടപ്പെട്ട പൈസ കൊണ്ട് ഉപ്പയേ ചികിത്സിക്കാണ് അള്ളാഹു ഉപ്പാക്ക് അത് കൊണ്ട് ഫലം ഉണ്ടാവട്ടെ ,,,പിന്നെ എന്റെ മോൻക്ക് ഒരു ജോലി ശെരിയാവാൻ നിങ്ങൾ എല്ലാവരും ദുഹാ ചെയ്യണം വമരേ വിഷമത്തോടെ നിങ്ങളോട് പറയാണ് ആത്മാർഥമായി ദുഹാ ചെയ്യണം😢
@palakkadsareenathatha12352 жыл бұрын
Aameen
@hasnashaji85092 жыл бұрын
Inshaallah
@aminakuttyvakkulathil99562 жыл бұрын
ഉപ്പാക്ക് പറയാൻ അവസരം കൊടുക്കു
@shizamehrin84082 жыл бұрын
സോങ് സൂപ്പർ... 👌👌
@asnamol56402 жыл бұрын
ആർക്കും അങ്ങനെ ത്തെ അസുഖം ഒന്നും ഇല്ലാതിരിക്കട്ടെ 🤲ആമീൻ
@sonaneenu68742 жыл бұрын
ആമീൻ
@foodiescalicut82002 жыл бұрын
Aameen
@sanafathima78012 жыл бұрын
Ameen
@abdullaswalihtt69082 жыл бұрын
എല്ലാം ചാനലിൽ വെച്ച് ഏറ്റവും ഇഷ്ടം നിങ്ങളുടെ👍 ഞങ്ങൾക്ക് ഒരു ഹായ് തരണം ഉമ്മാ 😍😍😍👍👍
@Rabee___hhh2 жыл бұрын
എല്ലാം ശരിയാകും നൗഫൽ. ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. Aameen🤲
@സുബൈർ-ഢ9ഢ2 жыл бұрын
വ അലൈകുമുസ്സലാം അൽഹംദുലില്ലാഹ് കുറച്ചു ക്യാഷ് ചിലവായാലെന്താ നൗഫൽ അതെല്ലാം നിനക്ക് നാളേക്കുള്ള സമ്പാദ്യമാണ് എന്നാലും ഉപ്പാന്റെ പഴയ അവസ്ഥ വെച്ചുനോക്കിയാൽ ഒരിക്കലും ഇങ്ങിനെ മുമ്പിൽ വന്നു നിൽക്കുമെന്നത് സ്വപ്നത്തിൽ മാത്രമായിരുന്നു അല്ലാഹുവിനെ സ്തുതിക്കുക 😍😍👏👏
@seenathsernath58122 жыл бұрын
ഉപ്പാക്ക് ഇത് മെസേജുഗൽ വായിച്ചു കേൾപ്പിക്കണം
@rahiyanathnaser83962 жыл бұрын
ഉപ്പാനെ കാണുമ്പോൾ ഇപ്പോൾ സമാധാനം ഉണ്ട് 👍
@saidalavisaidalavi81322 жыл бұрын
നിങ്ങളെക്കാൾ ഗ്ലാമർ ഉപ്പ യാണ്
@balanammu59262 жыл бұрын
Noufundem chakarandem kalyanamavumbolekum uppayude asugham Mari nalloralayallo eni orikalum e Santosham anayadirikate😍😍😍
@sasikalabms78532 жыл бұрын
ഉമ്മയും ബാപ്പയും ഒരുമിച്ച് സംസാരിക്കുന്നത് കണ്ടു സന്തോഷമായി
Masha allahh Uppane video kanttathil orupad santhoshamayi
@salmabasheer96232 жыл бұрын
Uppa vannadhinu shesham umma sundhariyayi. Masha Allah allhamdhu 😍😍😘
@siniraju13752 жыл бұрын
Family super uppaum ummaum oru michu nelkunathu kandappol othiri santhosham ayee noufal Pattu superr
@safvaap77902 жыл бұрын
Patt ket video full kandu👌👌
@ramiza79562 жыл бұрын
uppak vendi enth risk edkkanum Uppa ennath ethra thettukal vannalum kshemikkendath kadamayanennum swantham pravarthiyiloode manasilaaki kodkkan kaanicha noufalkka ingal pwoliiiyaaan. Nigalde life il enthayalum athinte pradhifalam allah nalkum sure 💯uppamar makkaleyum makkal uppamareyum thammil kollunna ee kalath ithpoloru mon is just amazing 😍masha allah Allah bless you always 😍he will definitely understand his ummath💯❣️
@rifanrifu85072 жыл бұрын
പാവം ഉപ്പ 🥰 ഇത് കടപ്പോൾ എനിക്ക് എന്റെ ഉപ്പനെ ഓർമ്മ വന്നു 🥰🥰🥰🥰🥰🥳🥰
@sameersemi90302 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sabiramoidu74972 жыл бұрын
സന്തോഷം മോനെ ഇ വീഡിയോയിൽ ഇടുന്ന ഇ മ്യൂസിക് ഒന്ന് മാറ്റണം അത് കേൾക്കുമ്പോൾ ഒരു സങ്കടം ആണ് ഇപ്പോൾ സന്തോഷം ആയില്ലേ അപ്പോൾ സന്തോഷം തോന്നുന്ന എന്തെങ്കിലും ആവാം 😀🙏
@nazefreshcofreshconaze91082 жыл бұрын
Allhaahu anughrahikkatte🤲🤲 aameen🤲🤲
@faisalk36962 жыл бұрын
നൗഫൂ നിന്നെ പോലെ ഒരു മകനെ കിട്ടിയതു നിങ്ങളുടെ ഉപ്പയുടെയും ഉമ്മയുടെയും കുടുംബത്തിന്റെയും ഭാഗമായി ഉമ്മയും ഉപ്പയും പുണ്യം ചെയ്തവർ ഉപ്പകൂടെ നിന്ന് സംസാരിച്ചപ്പോൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷമായി നിങ്ങൾ 3പേരും ഓരോ ദിവസം മാറി മാറി വലികുറക്കണം ഉപ്പാക്ക് വേണ്ടിയാണ് പറയുന്നത് എന്ന് പറയുക ഇൻശാ അള്ളാ എല്ലാം ശരിയാവും ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍💚💚🌹🌹😘😘
എന്റെ വീട്ടിന്റെ അടുത്താണ് vrc ഹോസ്പിറ്റൽ നിങ്ങൾ കുറേപ്രാവിശ്യം ഇവിടെ വന്നു കാണാൻപറ്റാത്തതിൽ വളരെ വിഷമം ഉണ്ട് ഇനി എന്തായാലും വരുമ്പോൾ ഇവിടെ എത്തുന്ന ടൈം പറയണം പ്ലീസ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്