ഇന്നത്തെ കാലത്ത് ഇങ്ങനൊരു കാഴ്ച കാണിച്ചതിന് ഈ മക്കൾക്ക് അഭിനന്ദനങ്ങൾ...
@babumullakkara19557 ай бұрын
കള്ളും കഞ്ചാവും ആയി കിറുങ്ങി നടക്കുന്ന ഇന്നത്തെ ന്യൂ ജനറേഷൻ പിള്ളേരുടെ ഇടയിൽ നിന്നും വേറിട്ട ഒരു കാഴ്ച മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ 💐🌹❤️🍀🌷👌👍
@anuanuz39597 ай бұрын
അതിന് ഇന്നത്തെ സിനിമയിൽ മൊത്തം കുട്ടികളേയും, യുവ തലമുറയെയും, വഴി തെറ്റിക്കുന്ന രീതിയിൽ അല്ലേ, full കള്ളും, മയകുമരുന്ന്, sex, കൊലപാതകം, ഇത് ഇല്ലാതെ വേറെ ന്തെങ്കിലും ഒരു കാര്യം സിനിമയിൽ ഉണ്ടോ, അഭിനയിക്കുന്നവരിൽ പലരും, ezhuthunavaril പലരും, ബാക്കി സിനിമ മേഖലയിൽ ഉള്ളവരും, മദ്യത്തിലും, ലഹരി പെണ്ണ് കേസ് എല്ലാം ഉള്ളവർ അപ്പോൾ ഇത് പോലെ ഉള്ള പടങ്ങൾ അല്ലേ ഇറങ്ങു.
@vijaychacko65577 ай бұрын
മിടുക്കൻമാർ
@VishnuPrasad-lg4ji7 ай бұрын
❤❤❤
@bibinKRISHNAN-qs8no7 ай бұрын
പണത്തിന്റെ കൊഴുപ്പ് ഇല്ലാത്ത പിള്ളേർ ആണ് ഇവർ ലക്ഷ്യത്തിൽ എത്തും 💪💪💪😍😍😍😍😍😍👍👍👍👍👍👍👍👍
@mohammedanwar82997 ай бұрын
ഇതാണ് കഴിവ്... നമിച്ചു മക്കൾ 👏❤️🙏🌹💪🤲
@VidyaJini-pz1uu7 ай бұрын
മില്ലെനിയം സ്റ്റാർസ് movie ഓർത്തു poyi🥰ഉയരങ്ങളിൽ എത്തട്ടെ
മക്കൾക്ക് നല്ല ഭാവി തരട്ടെ എന്ന് നല്ല മക്കൾ ചക്കരമുത്ത് നിങ്ങളുടെ ദൈവം ഉണ്ടാവും
@sreejithspillai4587 ай бұрын
ആദ്യം പാടിയ മകൻ അവന്റെ ശബ്ദം വേറെ ലെവൽ ❤❤
@pavanireddy97317 ай бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം. ഭാവിയുള്ള കുട്ടികൾ. 👏👏
@RajendraNanu-k7z7 ай бұрын
വളർന്നു വരുന്ന കലാകാരന്മാർ അടിപൊളി മക്കളെ 🙏🌹👍👌❤️🥰🌹
@krishnaanoop8977 ай бұрын
ഇവർ നാളെയുടെ വാഗ്ദാനങ്ങൾ......ഫോണിൽ കുത്തിയിരിക്കാതെ സമയം നന്നായി വിനിയോഗിക്കുന്നവർ...❤
@chandramathykallupalathing4137 ай бұрын
നിങ്ങളുടെ orchestra, എന്തൊരു ഭാവനയാണ് !!!! .എല്ലാവരും മിടുക്കന്‍മാർ ❤❤❤❤❤❤ .വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ പ്രകടനം, പാടിയ മോന്റെ ശബ്ദം super. എല്ലാവര്‍ക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. Wish you all the best for your bright future.
@joshyjacob15337 ай бұрын
പൊളിച്ച് മക്കളെ 💕 പഠിക്കുന്നകാലത്ത് ridham pad പഠിക്കാൻ ആഗ്രഹിച്ചു നടന്ന ഞാൻ..
@ahmedsaheer84587 ай бұрын
Nice news… ആ പിള്ളേർ ✌️✌️✌️. പിന്നണിയിൽ പ്രവർത്തിച്ചവരുടെ creativity അപാരം തന്നെ...
നമ്മൾ ജീവിച്ച കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയിലേക്ക് ഇന്നത്തെ കുട്ടികൾ ഇറങ്ങിചെല്ലുന്നു എന്നറിയുന്നതിൽ സന്തോഷം ☺️🙏🏻
@sathya9937 ай бұрын
എട മോനേ... പൊളിച്ചു.... "ഡബ്ബ ബീറ്റ്സ് " ഒരു ബ്രാന്റ്ഐക്കൺ ആയി മാറട്ടെ എന്നാശംസിക്കുന്നു ❤️❤️❤️❤️❤️
@harikumarsuryavamshi37727 ай бұрын
പ്രോത്സാഹനം കൊടുത്താൽ നമുക്കൊരു അഭിമാനമാകും!!! അഭിനന്ദനങ്ങൾ 🌹🌹🌹🌹
@jyothirejimon64097 ай бұрын
മക്കളെ സൂപ്പർ ഗോഡ് bless you all ❤❤❤❤❤
@semeerpullu8447 ай бұрын
പിള്ളേർ 🔥🔥🤗✨✨🤗👏🏼👏🏼👏🏼
@JoJo-ly8qg7 ай бұрын
ഇവരെ എല്ലാവരെയും ചേർത്ത് ഒരു ട്രൂപ്പ് ഉണ്ടാക്കി...എല്ല സഹായങ്ങളും ചെയ്യാൻ ആരെങ്കിലും ഒക്കെ ചെയ്യണേ....🙏🏼
@jalee40547 ай бұрын
പൊളിച്ചു❤❤❤❤ ഭവി ഉണ്ടവട്ടെ
@kumarvarod80047 ай бұрын
സൂപ്പർ ❤️❤️❤️
@GENERALKNOWLEDGE-ug4rf7 ай бұрын
Great Artist❤❤ ബിഗ് സല്യൂട്ട് ❤️
@bibisunilkumarbibi77927 ай бұрын
നമ്മുടെ കൊള്ളന്നൂരിന്റെ മക്കൾ ❤️❤️❤️❤️
@muneerck73627 ай бұрын
👍👍👍👍❤❤❤❤
@SureshAK7 ай бұрын
അഭിമാനം👌👍
@GODSON24317 ай бұрын
Superrrrrrbbbdaaaaa makkkaleeeee❤❤❤❤❤❤❤❤❤❤
@anusasi15007 ай бұрын
superb വോയിസ്...
@PrabhaUnni-y8b7 ай бұрын
🙏🏻🙏🏻🙏🏻🙏🏻പൊളിച്ചു.. ഉമ്മ മക്കളെ ❤️❤️
@azharudheenazhar61637 ай бұрын
നല്ല കഴിവുള്ള കുട്ടികൾ. ഭാവിയുടെ വാഗ്ദാനം ❤❤❤❤
@jackywilson077 ай бұрын
സൂപ്പർ 🤩
@Ancy-o2k7 ай бұрын
Set poliii🤗😍❤️
@man34297 ай бұрын
ജീവിക്കുന്ന കുട്ടികൾ.... ജീവിതം സന്തോഷമായി ജീവിക്കാനുള്ള കുട്ടികൾ.....
@ramyavr74517 ай бұрын
കലക്കി 👏👏👏🥰🥰🥰
@anuanuz39597 ай бұрын
സൂപ്പർ ആയിട്ടുണ്ട് എല്ലാവരും നല്ല നിലയിൽ എത്തട്ടെ.
@askarpp64867 ай бұрын
Machan mare poleechu👍👍👍👍💚💚💚
@aidenjacob50387 ай бұрын
പിള്ളേര് തകർത്തല്ലോ 👌👌❤️❤️❤️powli👍
@sreedevinarayanan99387 ай бұрын
Super makal
@muralimachingal45317 ай бұрын
Super talented boys....Great
@jamesvaidyan817 ай бұрын
1 million viewers in a few weeks time ❤
@johnythomas73177 ай бұрын
മക്കളെ നമിച്ചു 🙏🙏🙏🙏👍👍👍👌👌👌. അടിപൊളി...
@vinuvss907 ай бұрын
പിള്ളേർ വേറെ ലെവൽ 😍😍👍👍
@soumyalijo1857 ай бұрын
supr makkale❤❤ adipoli
@SandhyaPramod-iv7tt7 ай бұрын
Super ❤❤❤❤❤
@jollyjoshua62757 ай бұрын
Excellent
@hamzazpadc76807 ай бұрын
Ningal poliyane makkale ivare ganameala nadathanam poorapparambil ee vadhyopagaranangl kond
@KEVIN-gh8xf7 ай бұрын
പാട്ട് vere level
@ushas83497 ай бұрын
സൂപ്പർ മക്കളെ ❤️❤️❤️
@vijayanp16627 ай бұрын
കേറിവാടാ... മക്കളെ......❤🎉🌹💪👍
@ushasankar73287 ай бұрын
കലക്കി മക്കളെ❤❤❤❤
@SalimKhan-jg2ri7 ай бұрын
Super - തുടരുക.
@avantikaanil16017 ай бұрын
Love you da makkale
@udhayakumarkb19197 ай бұрын
❤❤❤❤ powlichudaa makkale
@ManiMani-nx8vk7 ай бұрын
adichu thool kilappungada .super
@mohammadkabeer61337 ай бұрын
ഞാനും വരട്ടെ എന്നെയും കൂട്ടണം 😍😍😍😍
@archanavinod17 ай бұрын
പൊളിച്ചു പിള്ളേര് ❤❤❤
@bijue71977 ай бұрын
ആശംസകളോടെ ഒരു ചേട്ടൻ🫡
@shyamajv19537 ай бұрын
Super song very nice beautiful ❤❤❤❤❤❤❤❤❤❤❤❤❤❤
@monday2777 ай бұрын
Leela sebastian super makkale
@AjithKumar-z1d7 ай бұрын
ഡാ മോനെ സൂപ്പർ ❤
@Meenakshitalkzz7 ай бұрын
സൂപ്പർ 👍👍
@avaranavarankutty83447 ай бұрын
Soooopperrrr..,... 🌹🌹🌹🌹🌹
@BennyJohn-se9ze7 ай бұрын
ന 5:19ിങ്ങളെല്ലാവരും ഈ സാഹോദര്യംവും സൗകൃതവും നിലനിർത്തണം രാഷ്ട്രീയവും മതവും തകർക്കാത്ത സൗകൃത ശക്തിയാകണം എല്ലാവരിലും കലയും കലാവാസനയുമുണ്ട് നിങ്ങളെല്ലാവരും ഓരോരോ സംഗീതോപകരണങ്ങൾ വായിക്കാൻ പഠിക്കണം. ഒരു ടീമായി തുടരുക!.
@HariKrishnan-yp8gk7 ай бұрын
കയ്യടിക്കടോ 💯💯💯💯
@anithacs69377 ай бұрын
Super makkalae❤❤❤
@art4you617 ай бұрын
എടാ മോനെ.... സൂപ്പർ ❤❤❤
@BijoyjoyJoy-wr2uz7 ай бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@azadlatheef7 ай бұрын
നിങ്ങളുടെ സൗഹൃദവും കൂട്ടായ്മയും എന്നും നിലനിൽക്കട്ടെ
@binummathew1617 ай бұрын
കലബോധം ഉള്ള കുട്ടികൾ 👍🏻👍🏻👍🏻
@sruthianoop38217 ай бұрын
Polichu... Makkale...🎉🎉🎉🎉🎉🎉🎉🎉🎉
@byt80007 ай бұрын
എടാ മക്കളെ... 🔥🔥
@Parternakulam7 ай бұрын
പൊളിച്ചു 🙏
@roydavidkochedathwa55597 ай бұрын
Superb💥💥💥💥 Bigg Salute
@soubagyachinju72747 ай бұрын
Polichu makkale♥️
@prijolegend40967 ай бұрын
Amazing !!!! ❤❤❤❤❤
@nishithap91847 ай бұрын
Brothers ❤super❤
@JohnAbraham19877 ай бұрын
Super 😊☺️😌
@Cathrine1437 ай бұрын
May God bless you all🙌🏻🙌🏻
@jainstephen91207 ай бұрын
Super makkaleh
@johnsebastian5267 ай бұрын
Able boys. Good👍👍🌹🌹
@kareemkanchippura_fcbayern15217 ай бұрын
Flower teamil പ്രതീക്ഷിക്കുന്നു
@HabeebArd7 ай бұрын
വിടരുന്ന മൊട്ടുകൾ 🌹🌹🌹
@AshaS-lr3bj7 ай бұрын
👌👌👌❤️
@Saayi07227 ай бұрын
Supr makkale
@jijiroy90397 ай бұрын
So super performance
@Mayoori..7 ай бұрын
😮😮😮nde ponnu makkale azunet ninu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏etin oru openion paryan njan arumm allaa.... Njan ane alla arrkum patilla