പഴയ ഉപ്പും മുളകിലെ കളിയും ചിരിയും തമാശയും ബാലുവിൻ്റെയും നീരുവിന്റെയും അടിയും ഒക്കെയുള്ള ഒരു എപ്പിസോഡ് വേണമെന്നുള്ളവർ ഉണ്ടോ..!!😢❤
@nijomonsajisaji8417 Жыл бұрын
ഇന്ന് ചിരിക്കാൻ പറ്റിയ എപ്പിസോഡ് തന്നെ ആയിരുന്നു...
@safeermohammad3849 Жыл бұрын
Eni athu orikkalum kittilla ippo uppum mulakintem peru maathram aan😂
@mayavillu2105 Жыл бұрын
ആ പയേത് ഞാനും കണ്ടത സ്ഥിരം ആയി കാണില്ലയിരുന്നു ഇപ്പോൾ ആണ് സൂപ്പർ ആയത് ദിയകുട്ടി അത് ഒരു മുത്ത് ആണ് അഭിനയം സൂപ്പർ അവൾ ഇല്ലാത 2 എപ്പിഷോട് ഒരു സുഖം ഇല്ലായിരുന്നു സത്യം
@Najadv Жыл бұрын
ഇത്രയും നീട്ടി പറയണമെന്നില്ല. പഴയ ഉപ്പും മുളകും എന്ന് പറഞ്ഞാൽ മതി.
@saeer5203 Жыл бұрын
ഇടക്ക് ഇടക്ക് നിറം മാറുന്ന ഹൈമാവധി 🤩🤩🤩🤩
@sajidpm7114 Жыл бұрын
😂 back storry ഞാനും ഇപ്പോള് ആണ്😂😂
@Ramyapm123 Жыл бұрын
Baalu acting power acting🔥🔥🔥🔥🔥🔥🔥🔥🔥
@amal.somadas Жыл бұрын
"ബാലു ആളൊരു terror ആണ്" 🥵 അടുത്ത സീനിൽ "പാറു മേലാൽ എന്റെ മിട്ടായി എടുക്കരുത്..." 😆🤣 16:20
Today's episode was super fun it's a total package comedy, family moments, fighting, balu and diya are the best fighting combo, ⚡balu paru are the cute combo 💓all are there but missing vishnu a lote hopping he join soon this episode is giving the real vibe of uppum mulakum❤
@ramlathp853 Жыл бұрын
diya @ balu combo the best combo ❤❤
@alfamathew4385 Жыл бұрын
Parukutty dialogue super
@abhijithabhi7744 Жыл бұрын
Balu terror thanne🔥🔥🙌 . . Balu fanzz❤️🔥
@Mansurh2727 Жыл бұрын
ഇത്രയും ദിവസമായിട്ടും വീട്ടിൽ വരാത്തെ മുടിയൻ ആണ് എന്റെ ഹീറോ
@ARYT-mx5lb Жыл бұрын
ഉപ്പും മുളകിലും നിങ്ങൾ ആരുടെ ആരാധകരാണ് പ്ലീസ് റിപ്ലെ ചെയ്യോ ☺️☺️☺️❤️