Uppum Mulakum 2│Flowers│EP# 312

  Рет қаралды 1,864,942

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 000
@muhammedshibil2166
@muhammedshibil2166 Жыл бұрын
രാത്രിയിൽ കിടക്കാൻ നേരം ഉപ്പും മുളകും കാണുന്നവർ ഇല്ലേ ...🤩🤗 . അതുപോലെ തന്നെ ഭക്ഷണം കഴിക്കുമ്പോഴും 🥰❤️‍🔥🔥. Addicted to UPPUM MULAKUM ❤️‍🩹
@Rubirasal109
@Rubirasal109 Жыл бұрын
Present ❤❤
@jishnuprasadpm7386
@jishnuprasadpm7386 Жыл бұрын
But ippo ......
@Asna-x9p
@Asna-x9p 9 ай бұрын
Njanum
@lekshmiakhil8239
@lekshmiakhil8239 8 ай бұрын
No pakshe chellappol kanaum pakshe nan upppumulakinu adictan ❤
@RukhiyaP-sh3sk
@RukhiyaP-sh3sk 8 ай бұрын
Sathyam
@cilivian7194
@cilivian7194 Жыл бұрын
Ramkumar nice actingaann❤
@AyisabiMorayur
@AyisabiMorayur Жыл бұрын
Pooja Ramkumar
@NerminNasar
@NerminNasar 9 ай бұрын
Q​@@AyisabiMorayur
@Nandhanasvlog
@Nandhanasvlog Жыл бұрын
ഓണം എപ്പിസോഡ് പൊളി ആയിരിക്കും എന്നുള്ളവരുണ്ടോ ഓണത്തിന്റെ എപ്പിസോഡിൽ മുടിയൻ വരണം എന്നാഗ്രഹം ഉള്ളവരുണ്ടോ
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤
@Yodha278
@Yodha278 Жыл бұрын
Varilla... Athu Ad Shoot aanu
@soujarahman4082
@soujarahman4082 Жыл бұрын
Yes
@SainudheenghSainudheengh
@SainudheenghSainudheengh Жыл бұрын
അതിന് ആ ഉണ്ണികൃഷ്ണനെ മാറ്റിയാൽ നടക്കും
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends PLEASE support me
@shafeequk__
@shafeequk__ Жыл бұрын
ഹൈമവതിക്ക് ഇതിലും വല്യ പണി വേറെ കിട്ടാനില്ല ബാലു ഇത് പൊളിച്ചു...🔥👌😂
@ummuhabeebacvhabi9340
@ummuhabeebacvhabi9340 Жыл бұрын
Hymavathikkalla😂😂😂pavam ramkumarin🎉😂😂😂😂
@safiyaali1770
@safiyaali1770 Жыл бұрын
ബാലു ഫുഡ്‌ ഉണ്ടാക്കുമ്പോൾ ഹൈമയുടെ expression 😂😂
@liyanizam1058
@liyanizam1058 Жыл бұрын
ഓണം episodes എല്ലാവരും ഒന്നിച്ചുള്ള ഒരു episode ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു ❤
@afrashamseer6630
@afrashamseer6630 Жыл бұрын
Ann
@sanjujoseph6991
@sanjujoseph6991 Жыл бұрын
’ P,, l .*
@SakeenaParayil
@SakeenaParayil Жыл бұрын
​@Samahkb786 Rishi varunud
@sinsongeorge5985
@sinsongeorge5985 Жыл бұрын
മുടിയനെ മാത്രം അവര് വിളിക്കില്ല...... റിയ സംവിധായകൻ
@spark7368
@spark7368 Жыл бұрын
നാട്ടിൽ ഓണമായി ലെ.. ഞങ്ങൾ പ്രവാസികൾക്ക് എല്ലാം കണക്കാ 😅
@vibhiiiiiiiiii
@vibhiiiiiiiiii Жыл бұрын
10:47 തീ ഇല്ലാതെ കുക്ക് ചെയുന്ന ഹായ്മാവധി പൊളി
@fathimaalishba1296
@fathimaalishba1296 Жыл бұрын
Uppum mulakum is incomplete 🥰🤩 mudiyan , neelu✨🤭😍❤️❣️
@fathimaalishba1296
@fathimaalishba1296 Жыл бұрын
Negal poli yann😍❤️✨
@rajeevnarayanasarma6795
@rajeevnarayanasarma6795 Жыл бұрын
കഷ്ടം
@newkudir6439
@newkudir6439 Жыл бұрын
ജ്‌ഫ്‌ഖ്ട് ജഗോസ്
@akshaik2169
@akshaik2169 4 ай бұрын
😌🤗🤫😒😞🙃🫠☝🏻😔😤🫢
@Anujas_Prem
@Anujas_Prem Жыл бұрын
പടവലം കുടുംബം, നെയ്യാറ്റിൻകര കുടുംബം , കുഴിപളം, പാറമട, വലിയ വീട്, ഭാസി, ബലൂൻ്റെ friends, കേശുവിൻ്റെ അലീന ഫ്രാൻസിസ്, സിദ്ധു ellaavarum ഒന്നിച്ച് ഉള്ള ഒരു ഓണം episode പ്രതീക്ഷിക്കുന്നു❤
@MubeenaMubeena-cc9ql
@MubeenaMubeena-cc9ql Жыл бұрын
Mm ഇപ്പൊ നടക്കും നോക്കി ഇരുന്ന മതി
@noufinichu
@noufinichu Жыл бұрын
അത് കുറച്ച് ഓവർ അല്ലെ സഹോ
@Anujas_Prem
@Anujas_Prem Жыл бұрын
@@MubeenaMubeena-cc9ql 😂
@Anujas_Prem
@Anujas_Prem Жыл бұрын
@@noufinichu over ayal clr avm 😂
@RoopeshP-vi8sx
@RoopeshP-vi8sx Жыл бұрын
ഇത് ജീവിതം അല്ല എന്നറിയാം എന്നാലും ഒരു അപേക്ഷ ദിയയുടെ കഥാപാത്രം കുറച്ചു ഓവറാണ്, ആരെയും വക വെയ്ക്കാതെ ഒരു കഥാപാത്രം അതിന് ഒരു മാറ്റം വേണം, ഇത് എന്റെ മാത്രം അഭിപ്രായം
@Geethuzzzzz
@Geethuzzzzz Жыл бұрын
Over മാത്രമല്ല,പരമ ബോർ ആണ്, ആ കുട്ടി......
@akshaik2169
@akshaik2169 4 ай бұрын
​@@Geethuzzzzz😮😮😮
@muneerzvlog7668
@muneerzvlog7668 Жыл бұрын
raam kumaarineum baaluvineum oru pole eshtta pedunnavar undoooo😂😂😂😂🤩🤩🤩
@thahiraiqbal8557
@thahiraiqbal8557 Жыл бұрын
പാവം റാം കുമാർ 🤣🤣🤣 തല്ലുകൊള്ളാൻ ചെണ്ടയും പണം മാരാർക്കും എന്നപോലെയാ ആരെന്തു ചെയ്താലും റാമിന് പണി തന്നെയാ 😂😂😂
@CREATIONS_BY_TECHIES
@CREATIONS_BY_TECHIES Жыл бұрын
Balu ❤️Neelu best combo
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo
@minsaminha3775
@minsaminha3775 Жыл бұрын
Gtfgttrrrkrirrkrjrjrrjrjttjtktjttjtjttjrjrjrrjrj
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*what a performance by balu,ram kumar & hymavathi especially in that kitchen scene💯😂🔥*
@sinansinu919
@sinansinu919 Жыл бұрын
Balu chettan vannappol sandhoshamayi 😊
@Anatolyfanind
@Anatolyfanind Жыл бұрын
ഹൈമാവധിയെ രാംകുമാർ നിലക് നിർത്തുന്ന ഒരു സീൻ ഉണ്ടായിരുന്നെങ്കിൽ രണ്ട് അടിയുടെ കുറവ് ഹൈമാവധിക്ക് ഇല്ലേ
@Hyfa_Bathool
@Hyfa_Bathool Жыл бұрын
സത്യം. രണ്ട് അല്ല 4
@shijupm6250
@shijupm6250 Жыл бұрын
പഴയ കോമഡിക്ക് ഒപ്പം എത്തുന്നില്ല😢 Mudiyane kode varannam
@lijishaliji9067
@lijishaliji9067 Жыл бұрын
ഗ്യാസ് പോലും കത്തിക്കാതെ ബാലുവിന്റെയും ഹൈമയുടെയും cooking 😆😆
@sheenaanas3737
@sheenaanas3737 Жыл бұрын
ശരിയാണ് ഞാനും നോക്കി😂
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
ബാലുവിന്റെ പാചകം 😄😄😄😄😄
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachuzz ❤polichu ❤❤❤❤😊😊😊😊
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤❤
@sasikalakottakkat9157
@sasikalakottakkat9157 Жыл бұрын
ഹൈമാവതി യുടെ പോയ ബാധ വീണ്ടും തിരിച്ചു വന്നേനെ😂😂
@rushivavasrushi
@rushivavasrushi Жыл бұрын
ബാലു ഉള്ള എപ്പോസോഡ് കൂടുതൽ ഇഷ്ടം ❤❤👍🏼👍🏼👍🏼👍🏼 ലൈക് ഇട്ടോളിൻ 😍
@BTSgirl2129
@BTSgirl2129 Жыл бұрын
ഓണം എപ്പിസോഡിൽ മുടിയൻ ചേട്ടൻ വരും എന്നു കരുതുന്നു. വരും! വരണം! ഞാൻ കാത്തിരിക്കൂ..... 💞💞💞💞💞💞love you mudiyan chetta😘😘😘
@sabiranwarsabiranwar3498
@sabiranwarsabiranwar3498 Жыл бұрын
Numper one trending ആയിരുന്ന ഉപ്പും മുളകും ഇപ്പോഴത്തെ അവസ്ഥ 😮....
@visakho9218
@visakho9218 Жыл бұрын
Climax Super 🥰 Balu Chettan - Ram Kumar - Hymavathi Kitchen Combo 😂 Diya - lechu - Shivani - Paru kutty - Ram Kumar Combo 😂
@prakasanv3912
@prakasanv3912 Жыл бұрын
ബാലു അണ്ണാ പൊളിച്ചു സൂപ്പർ🤣😂🌹
@moideenmonu2002
@moideenmonu2002 Жыл бұрын
ഒരു ട്വിസ്റ്റ്‌ ഉണ്ട് കിടന്നുകൊണ്ടായിരിക്കും ഇത് കാണുന്നത് 🤗
@angelteby5201
@angelteby5201 Жыл бұрын
Balu vinte cooking polichu ❤❤🎉🎉ishtapettavar like 🍜🍜👌👌
@jaleelpattambi7988
@jaleelpattambi7988 Жыл бұрын
Uppum mulakum incomplete without mudiyan 😢😵‍💫
@binduav8133
@binduav8133 Жыл бұрын
സൂപ്പർ.. ഹൈമവതി നല്ല അഭിനയം
@nishitharanjith7849
@nishitharanjith7849 Жыл бұрын
Maanasika thakararullavarude abinayam
@amarnathanilkumar3200
@amarnathanilkumar3200 Жыл бұрын
ബാലുചേട്ടൻ ❤❤
@19793836
@19793836 Жыл бұрын
Super episode Hyma & Ram super couples
@muhammedmufeed5864
@muhammedmufeed5864 Жыл бұрын
ഓണം സ്പെഷ്യൽ episode വേണം എന്നുള്ളവർ ഉണ്ടോ 🙌🏻
@jaasfishandpet_
@jaasfishandpet_ Жыл бұрын
10:42 gas onkathe food undakiya haimavathiyan ente hero💪💪
@BYARIINADV
@BYARIINADV Жыл бұрын
When Vishnu mudiyan come back 💔❤️‍🩹
@beenagirish7153
@beenagirish7153 Жыл бұрын
FOOD+NIGHT +UPPUM MULAKUM =BEST COMBO 😘😘
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤❤
@AFS-MEDIA
@AFS-MEDIA Жыл бұрын
Curect
@Aswinappu-md3us
@Aswinappu-md3us Жыл бұрын
Pora
@Memes-z3q
@Memes-z3q Жыл бұрын
@@Malikhh_1237ella
@Rubirasal109
@Rubirasal109 Жыл бұрын
​@@Malikhh_1237eppolum undavum oronn sub sub enn paranjj 😂😂
@ayaansalim..
@ayaansalim.. Жыл бұрын
Night+uppum mulak + urakk=vibe
@rasheedakambadath882
@rasheedakambadath882 Жыл бұрын
തീ ഇല്ലാത്ത കുക്കിംഗ് ...😂😂😂😂😂😂😂
@jalalperoorjalalp
@jalalperoorjalalp Жыл бұрын
😂
@zouky-l5
@zouky-l5 Жыл бұрын
Rajesh chettane utube video kand vannatheollu 😀
@askarmollu1698
@askarmollu1698 Жыл бұрын
രാത്രി കിടക്കുമ്പോൾ ഉപ്പും മുളകും കണ്ടില്ലെങ്കിൽ ഉറക്കം വരില്ല 😅😂❤
@rizarizu2922
@rizarizu2922 Жыл бұрын
ബാലുന്ടെ ഇന്നലത്തേയും ഇന്നത്തെയും റോൾ മഹാ ബോർ ആയിരുന്നു...... kg പിള്ളേർ വരെ ഇങ്ങനത്തെ കഥകൊന്നും അഭിനയിക്കില്ല
@Shyla-s7v
@Shyla-s7v 10 ай бұрын
I like this video very much but , Ramkumar was very sad 😢❤
@saluvarghese4835
@saluvarghese4835 Жыл бұрын
തീ കത്തിക്കാതെ ഉള്ള ബാലുവിന്റെ കുക്കിങ് സൂപ്പർ
@rejimolsam2162
@rejimolsam2162 Жыл бұрын
രാംകുമാറിനെ കിച്ചണിൽ കയറ്റത്തതിന്റെ പകരവു പലിശ ഉം çചേർത്ത് ബാലു ഹൈമക്കു കൊടുത്തു. സൂപ്പർ
@anniesjose5071
@anniesjose5071 Жыл бұрын
Ram kumar ഹൈമാവതി acting super!!!👌👌
@vinod5724
@vinod5724 Жыл бұрын
ബാലുവിന് സ്‌പേസ് കുറക്കുന്നത് എന്തു വിരോധത്തിന്റ പേരിൽ ആയാലും ശരി യാവൂല ബാലു 👍👍👍
@Geethuzzzzz
@Geethuzzzzz Жыл бұрын
ആകെ 6മിനിറ്റ്.....
@shajic4965
@shajic4965 Жыл бұрын
Ram natural acting ❤❤
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤
@muhasinamuhasina718
@muhasinamuhasina718 Жыл бұрын
Yes😊
@ajaykanil6775
@ajaykanil6775 Жыл бұрын
Shivanikutty puthiya dress ill cute aane❤❤❤😊😊
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*uppum mulakum is incomplete without mudiyan💯🙂*
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤
@bovazraju7546
@bovazraju7546 Жыл бұрын
Uppum Mulakum is Incomplete without Mudiyan💔💔
@jibsonbabu
@jibsonbabu Жыл бұрын
വന്നു വന്നു ഉപ്പും മുളകിൽ ബാലുവും നീളുവും ക്യാമയോ role ചെയുന്നത് പോലെ ഉണ്ട് 😣😣 അവർക്കു ഒരു വിലയും കൊടുക്കുന്നില്ലലോ 😕
@Devapriya846
@Devapriya846 Жыл бұрын
👌👌no bad.. 👍🏻👍🏻. ഓണം എപ്പിസോഡിൽ മുടിയനും പഴയ കഥാ പാത്രങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 👍🏻
@niyasnavasnavas2103
@niyasnavasnavas2103 Жыл бұрын
Sivani cute
@iamyou...
@iamyou... Жыл бұрын
Food + uppum mulakum = അന്തസ്സ് ❤
@suryaraju2491
@suryaraju2491 Жыл бұрын
Uppum mulakum incomplete without old funny moments 💕
@എന്റെഅഭിപ്രായങ്ങൾ
@എന്റെഅഭിപ്രായങ്ങൾ Жыл бұрын
ഫുഡ്‌ ഇങ്ങനെ വേസ്റ്റ് ആക്കുന്നതിനോട് യോജിപ്പ് ഇല്ലാത്തവർ ഉണ്ടോ
@ambadyp6904
@ambadyp6904 2 ай бұрын
ഈ റാമും ഹൈമയും ഉണ്ടെങ്കിൽ നല്ല രസമാണ് കാണാൻ.
@sayoojsk2980
@sayoojsk2980 Жыл бұрын
20:05 Ram's yogasanam & 20:16 Ram's inner 😂😂
@Team__X__01
@Team__X__01 Жыл бұрын
Onam special episodil mudian chettaneyum ulpeduthanam , 🥲pleas🥲...........🥲please🥲.......🥲pleazzzzzzzzzzz😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@shamna1758
@shamna1758 Жыл бұрын
Addicted to uppum mulakum ❤❤❤
@liajoby267
@liajoby267 Жыл бұрын
Uppum mulakum കിടന്നു കൊണ്ട് കാണുന്നവർ ആരൊക്കെ എന്നെപോലെ
@anjalychinnu2927
@anjalychinnu2927 Жыл бұрын
Onam episodeil mudiyajeyum, sidhuneyum kond varanam plzzzzzzzzz
@lakhi809
@lakhi809 Жыл бұрын
Balu acting super 😂❤
@suryzrohit7150
@suryzrohit7150 Жыл бұрын
Ayinu
@nikhilredmi8599
@nikhilredmi8599 Жыл бұрын
​@@suryzrohit7150athinu ni poyi chatho
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤
@sreedharv2006
@sreedharv2006 Жыл бұрын
ദിയയെ ഇതിൽ നിന്ന് ഓടിക്കണം മഹാ ബോറ്
@ushaushafranics3557
@ushaushafranics3557 Жыл бұрын
Balu,chettan❤❤❤❤❤❤❤super🎉🎉
@PronickNicknick
@PronickNicknick Жыл бұрын
ഹൈമ is best actoriiii
@Mr_max_755
@Mr_max_755 Жыл бұрын
Actress
@PronickNicknick
@PronickNicknick Жыл бұрын
@@Mr_max_755 oo namma pazaya 4aam class aane. 😌😅😅
@Mr_max_755
@Mr_max_755 Жыл бұрын
@@PronickNicknick 😀
@PronickNicknick
@PronickNicknick Жыл бұрын
(ലച്ചു) over smart കുറക്കണം... കുറച്ചേ പറ്റു 🤫
@Geethuzzzzz
@Geethuzzzzz Жыл бұрын
Diya യും ഇപ്പോഴത്തെ script writers um പോയാൽ lachu നമ്മുടെ പഴയ lachu ആകും
@PronickNicknick
@PronickNicknick Жыл бұрын
@@Geethuzzzzz ശെരിയാ 😔
@akshaik2169
@akshaik2169 4 ай бұрын
വേണ്ട🙅🏻
@raseed4760
@raseed4760 2 ай бұрын
Lachu paavam
@sukumarannair7553
@sukumarannair7553 Жыл бұрын
ചിരിക്കാൻ മറന്നു. റബ്ബർ പാൽ കുറച്ചാൽ വലിച്ചു നീട്ടൽ കുറയും. ബാലുവിന്റെ കറി പോലെ തന്നെ സീരിയലും. പെറ്റ തള്ള സഹിക്കു ല.
@Nachu-shorts
@Nachu-shorts Жыл бұрын
Nalla ettinte pani ayi poyi Ramkumar 😂😂
@jayan585
@jayan585 5 ай бұрын
എന്തായിരുന്നാലും..ദിയ യുടെ പപ്പാ യെ എനിക്ക് ബല്ലാത്ത ഇഷ്ടം ❤❤
@subiicreation4s
@subiicreation4s Жыл бұрын
Balu chetta gas kathiche cook chayyethal super ayene 😘😜
@sandel6577
@sandel6577 Жыл бұрын
മുടിയൻ ചേട്ടൻ വീണ്ടും വരും നമ്മൾ പ്രതീക്ഷിക്കാതിരിക്കുമ്പോഴായിരിക്കും മുടിയൻ ചേട്ടൻ വരുന്നത് is waiting guys 😊❤
@geojoseph2011
@geojoseph2011 Жыл бұрын
TODAY EPISODE IS REALLY ENJOYED .SINCERELY SPEAKING TODAY'S ALL COMBOS ARE REALLY🥰🥰🥰👌👌👌👌❤️❤️❤️💯💯💯
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo😢😢
@anasatkottakkal1200
@anasatkottakkal1200 Жыл бұрын
ബാലൂന്റെ കുക്കിങ് കണ്ട് ചിരിച്ചു കുഴഞ്ഞത് ഞാൻ മാത്രം ആണോ 😂
@faizi_x.___859
@faizi_x.___859 Жыл бұрын
ദിയ ചേച്ചി വന്നപ്പോ തുടാങ്ങി ഓരോ പ്രശ്‌നം old misig uppum mulakkum
@akhilaakku3112
@akhilaakku3112 Жыл бұрын
Correct
@sheelarsheelar
@sheelarsheelar Жыл бұрын
രാജേഷേട്ടാ താങ്ങളുടെ ആക്റ്റിങ് സൂപ്പറാട്ടോ ❤️❤️❤️
@gourinandhana.b6963
@gourinandhana.b6963 Жыл бұрын
Uppum mulakum 💯mudiyan
@moiduhajimoiduhaji3509
@moiduhajimoiduhaji3509 Жыл бұрын
😮 ഓണം എപ്പിസോഡ് ഒന്ന് വിട്ടു ഓണം വെക്കേഷൻ നിങ്ങൾക്ക് ഓണത്തിൻറെ നല്ല രസമുള്ള തവണ
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
Uppum mulakum ഇഷ്ടമുള്ളവർ ആരൊക്കെ....❤️
@this.is.notcret
@this.is.notcret Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി സൂപ്പർ 👌👏🔥💥🌹💖 ഒരുപാട് ചിരിച്ചു ബാലുച്ചേട്ടന്റെ ആ നടത്തം👍😃😃 ബാലുച്ചേട്ടന്റെ ഒരു കാര്യം ഹൈമയുടെ വീട്ടിലെ കുക്കിങ് 😂😂😂😂 ബാലുച്ചേട്ടൻ ആക്റ്റിംഗ് ഡയലോഗ്സ് സൂപ്പർ 👌👌🔥🔥💖😂 പാവം റാംചേട്ടൻ ആ സൂപ്പ് എല്ലാം കഴിക്കണമല്ലോ😂😂 ഹൈ : ഇത് ഫുള്ളും നിങ്ങൾ കഴിക്കണം 😂😂😂 ഹൈമ റാം ആക്റ്റിംഗ് ഡയലോഗ്സ് സൂപ്പർ 👌👍👏😂😂😂💖💖
@ThasrifaNasrinpk
@ThasrifaNasrinpk Жыл бұрын
Uppum mulakum ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നവർ ആരൊക്കെ 🦋
@shayaanzia4221
@shayaanzia4221 Жыл бұрын
Mudiyan thirichu varanam ennu agrahamullavar undo
@anniebino6686
@anniebino6686 Жыл бұрын
Ram& haima super 💕💕💕💕💕💯💯
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo😢😢
@nishitharanjith7849
@nishitharanjith7849 Жыл бұрын
Thangallum endhaenkilum thakrarundo munbulla uppum mullakum kandittille
@Vh97-cg6hz
@Vh97-cg6hz Жыл бұрын
Thanikyaanu thakaraaru! Onnu podo
@anniebino6686
@anniebino6686 Жыл бұрын
😊😊😊😊😊😊
@GeorgeSamuel-oo8wi
@GeorgeSamuel-oo8wi Жыл бұрын
രാംകുമാർ സൂപ് കുടിക്കുമ്പോൾ ഉള്ള എക്സ്പ്രെഷൻ 😂ഒരു രക്ഷയും ഇല്ല.😂😂😂😂
@Linuzz_linu
@Linuzz_linu Жыл бұрын
😂😂😂
@SheetalManoj-il7pd
@SheetalManoj-il7pd Жыл бұрын
I hope that Onam episodes will be an episode where every characters is together ❤
@sankarsubramaniyam1954
@sankarsubramaniyam1954 Жыл бұрын
Balu acting super 🎉😂❤
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤
@surendranathal8177
@surendranathal8177 Жыл бұрын
Balu is over acting. All others are realistic
@hd6639
@hd6639 Жыл бұрын
Miss u mudiyaaaaaa chapprathalayan 🥰🥰🥰😭😭😭😭
@lallusandachus888
@lallusandachus888 Жыл бұрын
ചപ്രത്തലയാ എന്ന് കേൾക്കുമ്പോ മുടിയനേ മിസ് ചെയ്യുന്നു😢😭
@farooksalma6444
@farooksalma6444 Жыл бұрын
Balunte പൊടിക്കയ് എന്റമ്മോ ചിരിച്ച് ചത്തു... 😂😁🤗
@pippiditintu540
@pippiditintu540 Жыл бұрын
13:25.ചിരി വന്നവർ ഉണ്ടോ റാം കുമാറിനെ എക്സ്പ്രഷൻ
@jishanantony1372
@jishanantony1372 Жыл бұрын
ഇന്നത്തെ ബാലുചേട്ടന്റെ പാച്ചകം ഇഷ്ടപ്പെട്ടവർ ആരൊക്കെ
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤
@Memephonk1
@Memephonk1 Жыл бұрын
pandokke episode ille karyagal timetag chythh prauyum ipoo comments nokkumbo Balu neelu combo dya lachu combo up mu incomplte without up ingaethe endhakyoooo😅😮
@AnilKumar-ct4ws
@AnilKumar-ct4ws Жыл бұрын
Super 🎉🎉Pavm Ramkumar😂😂🎉🎉🎉
@vipitha2761
@vipitha2761 Жыл бұрын
Uppum mulakum ella episodum miss cheyathe kanunnavar undo❤
@savithaprashant1001
@savithaprashant1001 Жыл бұрын
Ramkumar nice actingaann😂😂😂😂❤❤❤❤😂😂😮😮😢
@devikrishna6918
@devikrishna6918 Жыл бұрын
❤❤ parukutty ❤❤❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *balu fans ondo😻*
@sivaprasad5845
@sivaprasad5845 Жыл бұрын
ഉപ്പും മുളകും 🥰
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo😢😢
@sivaprasad5845
@sivaprasad5845 Жыл бұрын
​@@Malikhh_1237ohh അതിന് ന്താ തീർച്ചയായും
@yathra905
@yathra905 Жыл бұрын
Baaluchettan food ready aakumbol Hymavathiyude expression 😂...kitchente oru avastha...🤣😅
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
ദിയ കുട്ടികളെ ചീത്ത പറയുന്നത് എനിക്ക് ഇഷ്ടം ആവുന്നില്ല
@krishnaprasadrs7770
@krishnaprasadrs7770 Жыл бұрын
Anoo diya varumbo adi kodukam
@DIYA-ANIL.
@DIYA-ANIL. Жыл бұрын
Enna poyi oru adi koduthittuva 😂😂
@majidap5898
@majidap5898 Жыл бұрын
വെള്ളിമൂങ്ങ ലെച്ചു. താറാവ് കേശു ഓർമ ഉള്ളവർ ഉണ്ടോ 😄
Uppum Mulakum 2│Flowers│EP# 313
27:11
Flowers Comedy
Рет қаралды 2,8 МЛН
കോമഡി ലേലംവിളി !
8:39
Flowers Comedy
Рет қаралды 2,9 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Uppum Mulakum 2 | Flowers | EP# 326
21:05
Flowers Comedy
Рет қаралды 1,9 МЛН
Flowers Uppum Mulakum | Episode 888
22:24
Uppum Mulakum
Рет қаралды 2 МЛН
Uppum Mulakum 2│Flowers│EP# 297
21:23
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum 2│Flowers│EP# 311
22:00
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 617
16:38
Flowers Comedy
Рет қаралды 3,3 МЛН
Uppum Mulakum 2 | Flowers | EP# 338
20:03
Flowers Comedy
Рет қаралды 3,1 МЛН
Flowers Uppum Mulakum | Episode 858
20:24
Uppum Mulakum
Рет қаралды 5 МЛН
Uppum Mulakum 2│Flowers│EP# 300
21:37
Flowers Comedy
Рет қаралды 2,5 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН