Uppum Mulakum 2│Flowers│EP# 319

  Рет қаралды 1,815,625

Flowers Comedy

Flowers Comedy

Күн бұрын

ഹൈമാവതി ആഗ്രഹം അതാണെങ്കിൽ നടക്കട്ടെ. 'ഉപ്പും മുളകും' വീട്ടിൽ ഒരു കഞ്ഞിയുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല!!
'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
#uppummulakum #sitcom #FlowersTV

Пікірлер: 1 100
@lekshmiprasad7181
@lekshmiprasad7181 Жыл бұрын
ബാലുന്റെ ചപ്ര തലയൻ ennu🤣ഉള്ള വിളി യും മുടിയൻ ചേട്ടാ എന്നുള്ള വിളിയും miss ചെയുന്നവർ ഉണ്ടോ
@emmanuelpaul8861
@emmanuelpaul8861 Жыл бұрын
​@mmkbgms7535puttukachodam....😖
@Laljoh
@Laljoh Жыл бұрын
​@mmkbgms7535എന്തീനു...
@prakashraghavan7177
@prakashraghavan7177 Жыл бұрын
❤❤❤❤❤❤
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 0:25
@anushumesh2701
@anushumesh2701 Жыл бұрын
മുടിയനും കൂടെ വന്നാൽ അടിപൊളിയായിരിക്കും എന്ന് അഭിപ്രായമുള്ളവരുണ്ടോ...... എന്നെപ്പോലെ 😌
@Samah_kb
@Samah_kb Жыл бұрын
Varilla
@meenucraftyartsworld8701
@meenucraftyartsworld8701 Жыл бұрын
Oo
@muhammedcv370
@muhammedcv370 Жыл бұрын
Illa verandaa adha nalle😢
@CrEditzCE
@CrEditzCE Жыл бұрын
3k akkitharo
@hami...hameed6698
@hami...hameed6698 Жыл бұрын
മുടിയൻ വേണ്ട
@sujatomly6003
@sujatomly6003 Жыл бұрын
ബാലു കഞ്ഞി കുടിച്ചു എന്ന് ഓർത്ത് മരുമകൾ ഇങ്ങനെ ആണോ വർത്തമാനം പറയുന്നത്.... എല്ലാവരും കുടുംബം ആയിട്ട് കാണുന്ന സീരിയൽ അല്ലേ
@akhilaakku3112
@akhilaakku3112 Жыл бұрын
Diya വെറുപ്പിര്
@majeedkarottu1144
@majeedkarottu1144 Жыл бұрын
Yes
@chinnuchinnuz7340
@chinnuchinnuz7340 Жыл бұрын
Ys egne ano behave chyune
@anandhurs9235
@anandhurs9235 Жыл бұрын
Yes
@neethuprasad1814
@neethuprasad1814 Жыл бұрын
​@@akhilaakku3112yes
@radhakrishnannair398
@radhakrishnannair398 Жыл бұрын
ഒരു അച്ചടക്കവും ഇല്ലാത്ത കഥാപാത്രമാണ് ദിയ
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 0:49
@meha----ndhi
@meha----ndhi Жыл бұрын
ഉപ്പും മുളകും പഴയ vibe ആയതിൽ സന്തോഷിക്കുന്നവർ ആരൊക്കെ???? ✌️✌️✌️
@sonuunni7080
@sonuunni7080 Жыл бұрын
epol valare mosham anu
@sonuunni7080
@sonuunni7080 Жыл бұрын
ah diya avala ozhivakkanam
@sonuunni7080
@sonuunni7080 Жыл бұрын
avalude abinayam valare mosham anu
@jerinjimmy2819
@jerinjimmy2819 Жыл бұрын
Thengenn....diya okkey ipo nannaytt abineyknind....ellarm poliyan
@gameover746
@gameover746 Жыл бұрын
Ath mudiyan varathe aa old vibe akulla
@swalih._Angadiparambil
@swalih._Angadiparambil Жыл бұрын
Diyak baluvinodulla samsaram ishttapedathaverundo❤️❤️💯
@siyadshereef2771
@siyadshereef2771 Жыл бұрын
ഒട്ടും ബോറടിപ്പിക്കാത്ത പ്രോഗ്രാം.. നമ്മുടെ ഉപ്പും മുളക്
@RoopeshP-vi8sx
@RoopeshP-vi8sx Жыл бұрын
ആ ദിയയുടെ ഡയലോഗ് കുറച്ചു ഓവർ ആണ് ഒരു ബഹുമാനം ഇല്ലാതെ ഇത് റിയൽ അല്ല എന്നറിയാം എന്നാലും കാണുമ്പോൾ പറയാതിരിക്കാൻ വയ്യ
@shishi2969
@shishi2969 Жыл бұрын
Sathyam
@delmonbhakthan2141
@delmonbhakthan2141 Жыл бұрын
Over acting Anne
@beenaantony5633
@beenaantony5633 Жыл бұрын
മരുമകളെ കൈ വയ്ക്കാത്ത ബാലു എന്ത് നല്ല മനുഷ്യൻ
@Laljoh
@Laljoh Жыл бұрын
എല്ലാ അമ്മായി അപ്പന്മാരും മരുമകളെ കൈ വെക്കുമോ?
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 0:41
@CHRIZTO_EDITX-1O
@CHRIZTO_EDITX-1O Жыл бұрын
ഉപ്പും മുളകും സീരിയലിൽ നിന്നും sitcom ആയതിൽ സന്തോഷമുള്ളവരുണ്ടോ എന്നെപ്പോലെ👍....
@sasikalakottakkat9157
@sasikalakottakkat9157 Жыл бұрын
Sitcom ആണോ standcom ആണോ എന്നൊന്നും അറിയില്ല,ഇപ്പൊൾ ഏകദേശം പഴയതു പോലെ നന്നാവുന്നുണ്ട്.😅
@PronickNicknick
@PronickNicknick Жыл бұрын
Sitcom endha bru
@thahir3002
@thahir3002 Жыл бұрын
ദിയ എന്തിനാ ഇത്രക്ക് ചൂടാവുന്നത് 😊
@bijuksamuel53
@bijuksamuel53 Жыл бұрын
ദിയ ലോക തോൽവി
@user-rn7yq5qk6f
@user-rn7yq5qk6f Жыл бұрын
Vatt😂😂😂
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 1:12
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*lechu's imitation of hyma was super🔥* *uppum mulakum is incomplete without mudiyan💯🙂*
@ramyar323
@ramyar323 Жыл бұрын
If u feel uppum mulakum is incomplete without mudiyan then don't watch recent episodes. Watch old episodes
@ALONEBOYFFYT10
@ALONEBOYFFYT10 Жыл бұрын
Ethillum nalla imitation Balu chaythittunde 😅😅😅😅😅
@najiyanaji5118
@najiyanaji5118 Жыл бұрын
Aarum pradheeshikanda
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends
@PronickNicknick
@PronickNicknick Жыл бұрын
Mudiyante andi.. Kunne ooombi kodukk panne poori mole...
@anzarnaushad3526
@anzarnaushad3526 Жыл бұрын
ദിയ എന്ന ക്യാരക്ടർ കുറച്ചു ബോർ ആവുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും....
@semeersaithal5686
@semeersaithal5686 11 ай бұрын
Very bore
@Aboobacker233
@Aboobacker233 4 ай бұрын
illa Diya Supara
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 0:48
@sreelekshmis3068
@sreelekshmis3068 Жыл бұрын
ഈ ദിയ എന്ന് പറയുന്ന.. പെണ്ണ് എന്തൊരു അലർച്ച ആണ്.. Show..
@uppummulakumzone1364
@uppummulakumzone1364 Жыл бұрын
Athey😂😂😂😂😂
@manafak127
@manafak127 Жыл бұрын
Sherikum iyal thanneyan over
@sreelekshmis3068
@sreelekshmis3068 Жыл бұрын
@@manafak127 ഇയാളുടെ അത്രയും വരില്ല.. ഞാൻ എന്റെ അഭിപ്രായം ആണ്...
@MuhammadMusammil-x9e
@MuhammadMusammil-x9e Жыл бұрын
​@@uppummulakumzone136411:03
@delmonbhakthan2141
@delmonbhakthan2141 Жыл бұрын
Show anne
@camera_man_______
@camera_man_______ Жыл бұрын
0:40 ലച്ചുവിന്റെ diyaa എന്നുള്ള വിളി അത് ബാലു തെന്നെ ആണ്‌ ബെസ്റ്റ് ❤️😂😂
@sandel6577
@sandel6577 Жыл бұрын
Fast DPil ബാലു മുണ്ടുടുത്തി കരഞ്ഞുകൊണ്ട് ഇങ്ങനെ നിൽക്കുന്നത് കണ്ടായിരുന്നു😂 ആരെങ്കിലും ശ്രദ്ധിച്ചായിരുനോ എന്നിട്ട് നീലുവും ലച്ചുവും ചിരിച്ചുകൊണ്ടിരിക്കുന്ന കണ്ടോ😊
@ajithaaji8899
@ajithaaji8899 Жыл бұрын
ദിയ എത്ര new gen മരുമകൾ ആയാലും അമ്മായിഅച്ഛൻ എന്നാൽ അച്ഛനെപോലെ തന്നെ ബഹുമാനിക്കേണ്ട ആൾ തന്നെയാണ് ദിയ യുടെ സംസാരം കുറച്ചു ഓവറാണ്. മുടിയനെ ശെരിക്കും miss ചെയ്യുന്നുണ്ട്. എന്നാണോ മുടിയന്റെ മങ്ങിവരവ് പ്രതീക്ഷയോടെ ആ episode wait ചെയ്യുന്നു ❤️❤️❤️ഉപ്പും മുളകിനും ആശംസകൾ 🌹🌹🌹🌹
@lishamolks3578
@lishamolks3578 Жыл бұрын
ദിയ കുറച്ചു കൂടുതൽ ഓവർ ആണ്.. ശെരിയല്ലേ
@AKHIL_AMBOORI
@AKHIL_AMBOORI Жыл бұрын
Athe..
@nisharajendranrajendran5065
@nisharajendranrajendran5065 3 ай бұрын
hb yjvjvnv
@thambanjose4911
@thambanjose4911 Жыл бұрын
ഒരു കഞ്ഞീന്റെ പ്രശ്നം പറഞ്ഞ് ദിയ ബാലു അച്ഛനോട് അത്രേം ഒച്ച വെക്കാൻ പാടില്ലായിരുന്നു. പുള്ളി ഒന്നൂല്ലെങ്കിൽ ദിയാന്റെ അമ്മായിഅപ്പനല്ലെ
@wzyt100k
@wzyt100k Жыл бұрын
Vishnu തിരിച്ചു വരും എന്നുള്ളവർ ആരോക്കെ 🖐️
@JayanKumar-r1z
@JayanKumar-r1z Жыл бұрын
മുടിയനില്ലാതെ ദിയ മാത്രoകുറെക്കാലമായി എന്തോ ഒരു ചേർച്ചക്കുറവ് feel ചെയ്യുന്നതുപോലെ.
@sreelekshmis3068
@sreelekshmis3068 Жыл бұрын
എന്റെ ആലോചന അതല്ല.. മുടിയൻ ഇല്ലാതെ.. എന്ത് ഭാര്യ, അമ്മായി അമ്മ, അമ്മായി അപ്പൻ, 🤔🤔
@akhilaakku3112
@akhilaakku3112 Жыл бұрын
അത് തന്നെയാ എന്റെയും doubt 🤔
@bindukv9740
@bindukv9740 Жыл бұрын
ഈ ലച്ചുവും ദിയയും വായ തുറന്നാൽ അടിയും ബഹളവും ഒരു രസോമില്ല
@mohammadshaffi5021
@mohammadshaffi5021 Жыл бұрын
0:45 lachu'de Diyaaaaaa vili🔥 😅😅😅 Lachu Rock hayma shock. 😂
@vidhyav5240
@vidhyav5240 Жыл бұрын
Lachu❤😘🔥
@aromalb371
@aromalb371 Жыл бұрын
Deyavu ചെയ്തു പഴയ aalkaare കൂടി ulpeduthu ദിയ വീട്ടുകാരെ കുറച്ചു നാളത്തേക്ക് മാറ്റി nirthu പഴയ aalkaare കൊണ്ട് വരൂ അതാണ് നമ്മൾ ഫാൻസിന് ഇഷ്ട്ടം
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 1:56
@geethadineshan6577
@geethadineshan6577 Жыл бұрын
മരുമോളെ ഒന്ന് നിലക്ക് നിർത്തണം ബാലുവിനോട് പെരുമാറുന്ന രീതി ശരിയല്ല അവളെ ഇഷ്ട്ടം അല്ല
@thahir3002
@thahir3002 Жыл бұрын
സത്യം
@anayabhargavaram2543
@anayabhargavaram2543 Жыл бұрын
Sathyam
@akhilaakku3112
@akhilaakku3112 Жыл бұрын
True
@abhijithsanand9427
@abhijithsanand9427 Жыл бұрын
Diya borannu
@Nandhanasvlog
@Nandhanasvlog Жыл бұрын
ഉപ്പും മുളകും T. V യിൽ കാണാതെ ഫോണിൽ കാണുന്നവരുണ്ടോ എന്നെപ്പോലെ 😁
@sanhasvlog4171
@sanhasvlog4171 Жыл бұрын
ഓണത്തിന് പഴയതുപോലെ family മുഴുവൻ ഉള്ള episode വേണം 😊
@newkudir6439
@newkudir6439 Жыл бұрын
Hi
@Anime.libary
@Anime.libary 11 ай бұрын
❤mhu
@stefythomas4868
@stefythomas4868 Жыл бұрын
ദിയെടെ ചേപ്പക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കേണ്ട സമയം പണ്ടേ കഴിഞ്ഞു
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 1:04
@muhsijannaJanna
@muhsijannaJanna Жыл бұрын
ദിയ കുറച്ചു അധികം ഓവർ ആണ്... ദിയ നാവ് കുറക്കൂ അല്ലെങ്കിൽ fans കുറയും
@parveenaameena2101
@parveenaameena2101 Жыл бұрын
😮
@ArjunRaj-yo6qx
@ArjunRaj-yo6qx Жыл бұрын
Eda potta ith scriptile character ahn allnd originl alla😂
@kripakripa8389
@kripakripa8389 Жыл бұрын
Than adhyam navadaku
@afeefaafi4162
@afeefaafi4162 Жыл бұрын
Sheriyannu Chiriadichu pottikkaan thonnum
@afeefaafi4162
@afeefaafi4162 Жыл бұрын
@@ArjunRaj-yo6qx satyam annu pakshe ival kurachu over aannu
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachuzz and keshu super combo ❤😊💥💥💖💖
@StabinStabin-h2l
@StabinStabin-h2l 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂🎉🎉🎉🎉🎉😢😢😢😢😮😮😮😅😅😅😅😅
@StabinStabin-h2l
@StabinStabin-h2l 8 ай бұрын
Se
@CHRIZTO_EDITX-1O
@CHRIZTO_EDITX-1O Жыл бұрын
മുടിയൻ ചേട്ടൻ ഓണത്തിന് വരും എന്ന് വിശ്വാസം ഉള്ളവർ ഉണ്ടോ എന്നെപോലെ... 👍 മുടിയൻ ഇല്ലാത്ത ഉപ്പും മുളകും ഒരു രസമില്ല എന്ന് തോന്നുന്നവർ ഉണ്ടോ എന്നെപ്പോലെ... 👍
@Samah_kb
@Samah_kb Жыл бұрын
Varilla
@ath9650
@ath9650 Жыл бұрын
No varillq
@majeedkarottu1144
@majeedkarottu1144 Жыл бұрын
Varilla
@mohammedajsal.p787
@mohammedajsal.p787 Жыл бұрын
Undd
@joyaljoysonoo3
@joyaljoysonoo3 Жыл бұрын
Varum
@PreethaParvathi-y6h
@PreethaParvathi-y6h Жыл бұрын
Eee marumole ethil ninnu onnu ozhivakku😢😢
@Ishaazi0497
@Ishaazi0497 Жыл бұрын
Athannee booooorrrrr..
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 2:02
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
Mudiyan come back Mudiyan come back Mudiyan come back...
@Samah_kb
@Samah_kb Жыл бұрын
Varilla varilla varilla
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
@@Samah_kb വരില്ല എന്ന് പറയാൻ കാരണം ?
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
Mudiyan തിരിച്ച് വരണം
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
​@@Samah_kbmudiyan തിരിച്ച് വരും
@majeedkarottu1144
@majeedkarottu1144 Жыл бұрын
Varum
@bijuksamuel53
@bijuksamuel53 Жыл бұрын
ദിയയുടെ അഭിനയം ലോക തോൽവി സംവിധയകന് മനസിലാക്കുന്നില്ലേ
@venunarayanan2528
@venunarayanan2528 Жыл бұрын
ഉപ്പും മുളകും പഴമയിലൂടെ കടന്നുപോകുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഉപ്പും മുളകിൽ മാത്രമാണ് എപ്പിസോഡിലുടനീളം ഇത്തരത്തിലുള്ള സമ്മിശ്ര വികാരങ്ങൾ കാണപ്പെടുന്നത്.💐💐💕💕
@brittosvlogs7861
@brittosvlogs7861 Жыл бұрын
Diya യുടെ ബലുവിനോട് ഉള്ള പെരുമാറ്റം so irritating.. സ്വന്ത വീട്ടിൽ നിന്ന് കഞ്ഞി കട്ടു kudikkano?അത് പ്രോത്സാഹിപ്പിക്കുന്ന ഭാര്യയും
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 1:37
@nithin84
@nithin84 Жыл бұрын
ഇപ്പൊ ഹൈമയെ ഒരുപാടിഷ്ടപ്പെടുന്നു... 🥰
@farishafari7201
@farishafari7201 Жыл бұрын
കേശു സിദ്ധുനെ പറഞ്ഞപ്പോൾ ഉള്ള ലെച്ചുന്റെ പ്രതികരണം ഒരു യഥാർത്ഥ വൈഫിന്റെ feel വന്നു ലെച്ചു സിദ്ധു combo കാണാൻ waiting
@vidhyav5240
@vidhyav5240 Жыл бұрын
Yes❤🥰
@karthikkarthi2516
@karthikkarthi2516 Жыл бұрын
വേണ്ടേ
@thahir3002
@thahir3002 Жыл бұрын
ഉപ്പും മുളകിൽ ഒരു ദിയയും ചക്കപ്പഴത്തിൽ ഒരു പൈകിളി യും ഉണ്ട്‌ .2um പീപ്പി വെച്ചിട്ടാണോ സംസാരിക്കുന്നത്
@parvathydhanam4537
@parvathydhanam4537 Жыл бұрын
യെസ് മുടിയൻ. ലെച്ചു. ശിവാനി. Kesu.. ബാലു and നീലു പഴയ ഭവനി'അമ്മ കുട്ടൻപിള്ള മാമൻ combo അത് ആണ് ഉപ്പും മുളകും
@nishitharanjith7849
@nishitharanjith7849 Жыл бұрын
Athe ,ee ramkumarindeyum hymayude kopprayengal kandu boradichu mathiyayi pazhaya. Carectersine kondu varu
@clin502
@clin502 Жыл бұрын
മാധവൻ തമ്പി 🔥
@sankarsubramaniyam1954
@sankarsubramaniyam1954 Жыл бұрын
Balu acting super ❤
@NHREPK
@NHREPK Жыл бұрын
അമ്മായിയപ്പനോട് മരുമകൾ കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് പുതുതലമുറ കുട്ടികൾ അനുകരിക്കാതിരിക്കട്ടെ. വിഷയ ദാരിദ്ര്യം ഉണ്ടങ്കിൽ നിർത്തുന്നതാണ് നല്ലത്
@rasiyamuhammed3807
@rasiyamuhammed3807 Жыл бұрын
മുടിയൻ കൂടി വന്നാൽ അടിപൊളി ആയിരിക്കും❤❤❤
@N_iha
@N_iha Жыл бұрын
Mudiyan chettane miss cheyyunnavaru undengill like cheyyu
@Samah_kb
@Samah_kb Жыл бұрын
Illa
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 0:55
@shahalnk139
@shahalnk139 Жыл бұрын
കിടക്കാൻ നേരത്ത് കുറച് ചിരിക്കാൻ ഉള്ള മുതൽ ആണ് ഇത് ❤❤
@majeedkarottu1144
@majeedkarottu1144 Жыл бұрын
Mmm
@zeeediting184
@zeeediting184 Жыл бұрын
ഇതിൽ എന്താപ്പം ചിരിക്കാൻ ബോർ പണ്ട് നല്ല രസം ഉണ്ടായിരുന്നു
@aswantharyan7880
@aswantharyan7880 Жыл бұрын
അതൊക്കെ പണ്ട്
@shabeeralishabeerali1972
@shabeeralishabeerali1972 Жыл бұрын
ദിയ കുറച്ചു ഓവറാണ് ഈ നാഷത്തിനെ ഒന്ന് ഒയുവാക്കൂ 🙏🙏🙏
@Kochannanmeeshakkaran
@Kochannanmeeshakkaran Жыл бұрын
Sathyam
@comrade96
@comrade96 Жыл бұрын
Mudiyan thirich verenm ennulavar like ❤
@Samah_kb
@Samah_kb Жыл бұрын
Varilla
@akhilaakku3112
@akhilaakku3112 Жыл бұрын
*Uppum mulakum season 2 episode 180 ന് ശേഷം മൊത്തത്തിൽ ബോർ ആയി തുടങ്ങി. *Sitcom രീതിയിൽ ആയിങ്കിലും ആ പഴയ vibe കിട്ടുന്നില്ല. *ആ ദിയെയും ഫാമിലിനേം ഒഴിവാക്കിയാൽ കൊള്ളാം. *ദിയ veruppikal character. That ചീവീട് sound. *mudiyan ചേട്ടൻ വരുന്നില്ലെങ്കിൽ ദിയയ്ക്ക് എന്താ ഇവിടെ കാര്യം. *ഇനി mudiyan ചേട്ടന്റെ സ്ഥാനത് ഇവളെ കൊണ്ടു വരാനോ ആണോ.... Something fishy🤔 *father in law യ്ക്ക് (balu) ഒരു respect ഉം കൊടുക്കുന്നില്ല. ദിയ
@entertainmentsmedia7906
@entertainmentsmedia7906 Жыл бұрын
True
@afeefaafi4162
@afeefaafi4162 Жыл бұрын
Mm 💯
@shafnairshad4580
@shafnairshad4580 Жыл бұрын
Sathyam...... Enthoru shout aan cheynne
@annurawat4801
@annurawat4801 Жыл бұрын
പൊട്ടൻ
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachu Neelu combo super ❤😊
@visakho9218
@visakho9218 Жыл бұрын
Balu Chettan - Neelu Chechi - Diya - Hymavathi - Ram Kumar Combo 😂
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
ഞായർ ഒരു ദിവസം വെയ്റ്റിംഗ് ആണ് ഉപ്പും മുളകും.. lovers undo ഇവിടെ ❤
@rosnarose1937
@rosnarose1937 Жыл бұрын
ഇനി കുറെയേറെ episode കഴിയുമ്പോൾ mudiyan ചേട്ടനെ എല്ലാരും മറക്കുമായിരികും ഞാൻ മറക്കില്ല. Mudiyan ചേട്ടൻ വരണം 💔😊
@majeedkarottu1144
@majeedkarottu1144 Жыл бұрын
Njanum
@ushaushafranics3557
@ushaushafranics3557 Жыл бұрын
Balu chettan super❤❤❤❤❤❤🎉🎉🎉😂😂😂
@aattaandaadhi_official2800
@aattaandaadhi_official2800 4 ай бұрын
1k sub aavan helpcheyo pls 😭😭😭 onn help cheyo😭😭 1:29
@finufinu5934
@finufinu5934 Жыл бұрын
Mudiyan kallyanam kazhichathe enne pole ishttapedathavar undo...miss you mudiya..
@sreeshanthkpviogs4534
@sreeshanthkpviogs4534 Жыл бұрын
ദിയയുടെ സ്ഥാനത്ത് മുടിയൻ ആണെങ്കിൽ ഇതുക്കും നന്നായേനെ
@chandrika_pt
@chandrika_pt Жыл бұрын
അങ്ങനെ ഉപ്പും മുളകും പഴയ രീതിയിലേക്ക് തിരികെ വന്നു 😍😍
@gameover746
@gameover746 Жыл бұрын
Mudiyan illathe ath orikalum varulla
@nastromc94
@nastromc94 Жыл бұрын
ദിയ ഓവർ ആണ്. പ്ലീസ് ഇത് ഒന്ന് നിർത്തണം
@nsblocks6106
@nsblocks6106 Жыл бұрын
മുടിയൻ വരാൻ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
@Samah_kb
@Samah_kb Жыл бұрын
Varilla
@vipitha2761
@vipitha2761 Жыл бұрын
Uppum mulakum incomplete without mudiyan💞🔥
@munu134
@munu134 Жыл бұрын
🎉
@Samah_kb
@Samah_kb Жыл бұрын
He is not coming
@favasmp5788
@favasmp5788 Жыл бұрын
Ne athiyoo full kann Vedio vanity 1minutte akine athre ullu
@Vedha_p_77
@Vedha_p_77 Жыл бұрын
😅
@majeedkarottu1144
@majeedkarottu1144 Жыл бұрын
Mm
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachuzz acting very good and natural so cute ❤😊☺😍😍💖💝💥
@AkberZaan
@AkberZaan Жыл бұрын
ollakka
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends
@sreekumarinair2913
@sreekumarinair2913 Жыл бұрын
Over acting.
@uppummulakumzone1364
@uppummulakumzone1364 Жыл бұрын
😂😂😂😂😂😂
@blesson4436
@blesson4436 Жыл бұрын
Over acting
@M_Luffy_21
@M_Luffy_21 Жыл бұрын
Lechunte Goku T shirt 😍🧡
@HajarabiHajarabi-j9o
@HajarabiHajarabi-j9o Жыл бұрын
ദിയ എന്താ ഇത് കഞ്ഞി പ്രശ്നം പറഞ്ഞു അമ്മായി അച്ഛനെ സകാരം ശെരി അല്ല ശെരി ആകുല്ല 🤭😮
@Ismyvlogss
@Ismyvlogss Жыл бұрын
ഇതെന്താണ് മരുമകളുടെ സംസാരം ഓവർ ആവുന്നുണ്ട് ഇത്രയും ഓവർ ക്യാരക്ടർ അത് ശരിയല്ലാതെ ഒരു ക്യാരക്ടർ ആണ്
@JalilJalil-di8vm
@JalilJalil-di8vm Жыл бұрын
ബാലു നീലു കോമ്പോ ഇഷ്ടം ഉള്ളവർ
@jgmcreations
@jgmcreations Жыл бұрын
ഓണത്തിന് പോലും അവധി ഇല്ലാതെ ജോലി ചെയ്യിക്കുന്ന മുടിയനെ സമ്മതിക്കണം
@unboxingkidsvlogs5463
@unboxingkidsvlogs5463 Жыл бұрын
ദിയ വീണ്ടും റെസ്‌പെക്ട് ഇല്ലാതെ സംസാരിക്കുന്നു.
@ushaushafranics3557
@ushaushafranics3557 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ചിരിക്കാൻ ഉണ്ട് ഉപ്പും സൂപ്പർ
@JalilJalil-di8vm
@JalilJalil-di8vm Жыл бұрын
നീലു അമ്മ ഇഷ്ടം ഉള്ളവർ
@sethunath1770
@sethunath1770 Жыл бұрын
Anikku eshtama neeluamme❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@majeedkarottu1144
@majeedkarottu1144 Жыл бұрын
Njanud
@badshabadhu1380
@badshabadhu1380 Жыл бұрын
എനിക്കും
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends PLEASE support me
@crjstianno
@crjstianno Жыл бұрын
Illa
@haleelmohammed3585
@haleelmohammed3585 Жыл бұрын
പ്രവാസികളായ ഭർത്താക്കന്മാർ പോലും ഏറിയാൽ 2 വർഷം കൂടുമ്പോൾ നാട്ടിലെത്തും ഇവിടെ രണ്ട് പെൺകുട്ടികളുടെ ഭർത്താക്കന്മാർ അജീവനാന്ത പ്രവാസത്തിലാണ് 😃
@merlinthomas1682
@merlinthomas1682 Жыл бұрын
😂😂😂😂😂...today's episode was kidu especially from the portion Baluachen n keshu started running to the washroom...till the end 😂😂😂
@shibusn6405
@shibusn6405 Жыл бұрын
എപ്പോഴും തല്ലു പിടിത്തം തന്നെ. എന്നാലും ഇഷ്ടം ❤❤ by chandrika mallika.
@ppahdullapp1620
@ppahdullapp1620 Жыл бұрын
ഇദെന്ദൂന്ന് ഗുണ്ടയുസ്സ പാറൂന്റെ ഡയലോഗ് സൂപ്പർ ❤😂😂
@thameemthameem7339
@thameemthameem7339 Жыл бұрын
Super Balu nilu ramkumar haimavadi Diya lechu keshu Shiva paru mol Vishnu shangara apupa bavani Amma adipoli 💖💖💖
@karthikbmenon5959
@karthikbmenon5959 Жыл бұрын
മുടിയൻ ചേട്ടന്റെ മാസ്സ് എൻട്രിക്കു വേണ്ടി കാത്തിരിക്കുന്നവർ ഹാജർ ഇട്ടോളി..😅😍😘❤️
@user-vp1go3wo5q
@user-vp1go3wo5q Жыл бұрын
@Samah_kb
@Samah_kb Жыл бұрын
Diyaye oyivakkanam over aavunnund
@shamnavlog5721
@shamnavlog5721 Жыл бұрын
മുടിയൻ ഇനി വരാതെ ഉപ്പും മുളകും കാണുന്നില്ല മുടിയൻ തിരികെ വരണം🙂
@minshasherin1316
@minshasherin1316 Жыл бұрын
Uppum mulakum onam eppisode waiting❤❤❤🎉
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Keshu at 16:56; നമ്മളൊരു മാതൃകാ കുടുംബം തന്നെ.🤣🤣🤣
@bibinbabu8100
@bibinbabu8100 Жыл бұрын
keshu lachu combo ❤❤🎉
@Aurora_frames
@Aurora_frames Жыл бұрын
Keshu vine എപ്പോഴും തലത്തിപറയും 🙂Diya & lechu OLD Keshu ആണെങ്കിൽ Ivar രണ്ടുപേരും തീർന്നു
@akhilaakku3112
@akhilaakku3112 Жыл бұрын
സത്യം.ആ പഴയ കേശു തിരിച്ചു വരണം.
@vidhyav5240
@vidhyav5240 Жыл бұрын
​@@akhilaakku3112enna avante avasaanamaayirikkum.🤬😠😤🤨
@vidhyav5240
@vidhyav5240 Жыл бұрын
Oru theeralum ella avante moda onnum avarude aduthu nadakkilla.prethyekich Lachuvinte aduth❤😏🔥💥old lachu paavam aayathu kond avanokke jeevichu poonu but eppol Lachuvinte aduth avan onnum alla😏😎💥
@geethabalan373
@geethabalan373 Жыл бұрын
ഇന്നലത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി. ബാലു, കേശു ,ഹൈമാവതി, റാം കുമാർ, ഇവർ ടോയലറ്റിലേക്ക് ഓടുന്നത് കണ്ടിട്ട് ഒരു പാട് ചിരിച്ചു.
@muhammedcv370
@muhammedcv370 Жыл бұрын
Uppum mulakum oru episode polum marakkade kaanunnavar undo ❤😊
@malayalamautomotiveindia3057
@malayalamautomotiveindia3057 Жыл бұрын
Balu keshu combo super❤
@majithasajeedaaliyathasnee4094
@majithasajeedaaliyathasnee4094 Жыл бұрын
Onathinu mudiyante kidilam entry ❤ polikkum alle ❤❤❤❤❤
@sunilkumar-ck5en
@sunilkumar-ck5en Жыл бұрын
ഓണം നന്നായി ആഘോഷിച്ചാൽ കൊള്ളാം എന്തായാലും ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് 🥲
@majeedkarottu1144
@majeedkarottu1144 Жыл бұрын
Mm😢
@hajarapk335
@hajarapk335 Жыл бұрын
Balu+keshu=best combo
@devikrishna6918
@devikrishna6918 Жыл бұрын
ദിയയുടെ ആക്ടിങ് സൂപ്പർ ❤❤ കേശു ദിയ ഡ്രസ്സ്‌ സൂപ്പർ ❤ ബാലുന്റെ കഞ്ഞി സൂപ്പർ 😅😅😅😅😅😅😅😅😅😅😅😅
@mindhacker7717
@mindhacker7717 Жыл бұрын
ദിയയോ 😂😂😂 ആ മൊയന്ത ഈ എപ്പിസോന്റെ ദാരിദ്ര മേഖല
@sarathku9634
@sarathku9634 Жыл бұрын
Mudiyan chetten thirichuvaranam 🥰🥰🥰
@Samah_kb
@Samah_kb Жыл бұрын
Varulla
@praseenaseena3857
@praseenaseena3857 Жыл бұрын
Uppum mulakum in complete with out mudiyan❤😢
@mindhacker7717
@mindhacker7717 Жыл бұрын
എല്ലാവരും പൊളി ആണ് പക്ഷെ ദിയയെ കാണുമ്പോൾ ഈ ഷോയുടെ മൂഡ് പോകും ഹൈമ ഓക്കേ രാംകുമാർ ഓക്കേ പക്ഷെ ദിയ മഹാ മോശം 5പൈസക്ക് കൊള്ളാത്ത ഇവളെ ഒക്കെ എടുത്തത് എന്ത് കണ്ടിട്ട് ആണ് 😢
@suryzrohit7150
@suryzrohit7150 Жыл бұрын
Uppum mulakum onam episode kanan waiting cheyyunnavr arokke
@suryzrohit7150
@suryzrohit7150 Жыл бұрын
@mmkbgms7535 sure
@vijaifans7946
@vijaifans7946 Жыл бұрын
ഹൈമാവതി യും നീലുവിന്റെയും ആക്ടിംഗ് പൊളി 🎉🎉👌👌👍
@jgmcreations
@jgmcreations Жыл бұрын
I decided to stop watching episodes after onam without mudiyan
@sheelarsheelar
@sheelarsheelar Жыл бұрын
ഹൈമ ചേച്ചി നല്ല കോമഡി ആണല്ലോ മോട്ടോർ ഇട്ടിട്ടുണ്ടോ എന്ന് 😂😂😂
@yathra905
@yathra905 Жыл бұрын
ഇന്ന് Neelumma ഒത്തിരി സുന്ദരി ആയിട്ടുണ്ട്...❣️💚
@itsmeNanaa01
@itsmeNanaa01 Жыл бұрын
Ohw Lachu's Tshirt DD🔥😮
@ajithsasidharan2292
@ajithsasidharan2292 Жыл бұрын
മുടിയൻ തിരിച്ചു വരും എന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്ന ആരൊക്കെയുണ്ട്
@noufamariyam1403
@noufamariyam1403 Жыл бұрын
Diya ഭയങ്കര over aann.ram, hyma എല്ലാവരും ok pakshe diya😢
@shahanajasmin969
@shahanajasmin969 Жыл бұрын
Balusoopar😊😊😊❤❤
Uppum Mulakum 2│Flowers│EP# 320
24:48
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 3 | Flowers | EP # 75
20:18
Flowers Comedy
Рет қаралды 355 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 53 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 76 МЛН
Ithu Item Vere Onam Special | Prabhu Deva| Sunny Leone | Part 1
1:02:54
Flowers Comedy
Рет қаралды 62 М.
Uppum Mulakum 2 | Flowers | EP# 329
20:22
Flowers Comedy
Рет қаралды 1,8 МЛН
NEW LOOK FOR MARRIAGE 😍 Chattambees
19:02
Chattambees
Рет қаралды 602 М.
Uppum Mulakum 2 | Flowers | EP# 326
21:05
Flowers Comedy
Рет қаралды 1,8 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН