ബാലുച്ചേട്ടനെ പോലെ ബാലുച്ചേട്ടൻ മാത്രം എന്റ പൊന്നോ 😂😂👌👌👌👌👌👌
@neymer222 Жыл бұрын
മുടിയനെ കാണാൻ exitment ayi ഇരിക്കുന്നവർ ഉണ്ടോ😊...
@fentomathews7365 Жыл бұрын
നോക്കി നിന്നോ
@milanbaros5701 Жыл бұрын
ഇല്ല.. exitment ആയി കിടന്നു ഉരുളുന്നു
@sajayaghoshps Жыл бұрын
ഇല്ല
@suraj-vlog-619 Жыл бұрын
Hi friends
@mishab391 Жыл бұрын
Ilya
@sujithsreerajs5758 Жыл бұрын
ബാലു അച്ഛൻ ❤❤ഒരു സംഭവം തന്നെയാണ്
@pradheeshpradheesh-wg8ud Жыл бұрын
ബാലു വാക്കുകൾ പറയുന്നത് വൗ സൂപ്പർ ഇങ്ങിനെ നിങ്ങളെ കൊണ്ട് മാത്രമേ പറ്റു യൂ വെർ ഗ്രേറ്റ് ബാലു മിനി സ്ക്രീൻ ലാൽ മമ്മുക്ക amithbachan. ഷാറുക്കൻ രജനി കന്ത് അങ്ങിനെ എല്ലാം നിറഞ്ഞവൻ ബാലു ❤❤❤❤❤
@ajithabijoy Жыл бұрын
👍🔥🔥🔥
@spremnath1675 Жыл бұрын
Balu's dialogue delivery is super ❤
@ishaizan482 Жыл бұрын
Idhuvaree oru ep mudagathe kanunnavar indoo plz comments.lachus acting very good and natural so cute❤😊lachu and balu combo super😍😊❤💖💕💞
@sandel6577 Жыл бұрын
UPPUM MULAKUM BACK TO NORMALLY LIKE OLD EPISODE BUT MUDIYAN IS MISSING ❤😊
@feminas8923 Жыл бұрын
No
@Worldofsafu Жыл бұрын
Evide nokiyaalum oru mudiyan
@Worldofsafu Жыл бұрын
@@SlowedHope1000 vende
@smiley3932 Жыл бұрын
Eyy etha
@shahalnk139 Жыл бұрын
9:30 ആകുമ്പോൾ ഓടി വരുന്നവർ ഉണ്ടോ 😄😄😄അതിൽ ഒന്ന് ഞാൻ ആണ് 😄നിങ്ങളും അത് പോലെ അല്ലെ 🥰
@_the_za.sh__world Жыл бұрын
അതെ
@ushaushafranics3557 Жыл бұрын
ഈ വർഷത്തെ അഡ്വാൻസ് ആയിട്ട് എല്ലാ കൂട്ടുകാർക്കും കുടുംബത്തിന്റെയും ഓണ ആശംസകൾ
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *uppum mulakum is back to old vibe😻*
@sivaprasad5845 Жыл бұрын
ശങ്കരൻ അണ്ണൻ എവിടെ.... ഒരു കുപ്പിയും അണ്ണനും കൂടെ ഉണ്ട് ങ്കിൽ ഓണം എപ്പിസോഡ് ജിൽ ജിൽ 😂😂✨️✨️
@akhilaakku3112 Жыл бұрын
Balu ന്റെ acting കണ്ടപ്പോൾ, പണ്ട് നീലു അമ്മ ആനധ്ശേരി തിരുവടിയുടെ ക്ലാസിനു പോയിതു ഓർക്കുന്നു. അന്ന് നീലു അമ്മ കാണിച്ചത് പോലെ, ഇന്ന് balu അച്ഛൻ. 😊❤️
@SanilKumar-tq5tj Жыл бұрын
Which episode
@akhilaakku3112 Жыл бұрын
@@SanilKumar-tq5tj 352,353
@SabithaSabi-f6w Жыл бұрын
@@SanilKumar-tq5tj353
@_A_p_r_i_l_ Жыл бұрын
kzbin.info/www/bejne/hpLXo3iMrMuHZqM
@Worldofsafu Жыл бұрын
Odkkathe memory power😂
@muhammedunais8366 Жыл бұрын
ലെച്ചു. കേശു അഭിനയം. സൂപ്പർ
@Jithesh-Bellam Жыл бұрын
ബാലുവിന്റെ നാച്ചുറൽ ആയിട്ടുള്ള അഭിനയത്തിലും പറയുന്ന ഡയലോഗ് കളിലും കൂടെ അഭിനയിക്കുന്ന നീലുവിനും പിള്ളേർക്കും വരെ ചിരി വരുന്നു പിന്നെ എങ്ങനെ ആണ് ഉപ്പും മുളകും കാണുന്ന പ്രേക്ഷകർക്ക് ചിരി വരാതെ ഇരിക്കുന്നത് അല്ലേ ഇതൊക്കെ ആണ് അഭിനയം ഇന്നത്തെ എപ്പിസോഡ് പെരുത്തിഷ്ടായി പാറു കുട്ടി ക്യൂട്ട് സംസാരം അടിപൊളി ❤❤❤❤
@Geethuzzzzz Жыл бұрын
ഇതാണ് പുതിയ 3പേർക്ക് ഇല്ലാത്തതും
@Jithesh-Bellam Жыл бұрын
@@Geethuzzzzz ഏത് മൂന്ന് പേർക്ക് ഉദ്ദേശിച്ചത് വ്യക്തമാക്കി പറയൂ ചേച്ചി
@sankarsubramaniyam1954 Жыл бұрын
Balu acting super ❤
@amjusiraj4080 Жыл бұрын
Copy 😏😏😏
@Worldofsafu Жыл бұрын
Olakka
@siyadsiyu4824 Жыл бұрын
ഓണം എപ്പിസോഡിന് വരാൻ wait ചെയ്യുന്നവർ ആരൊക്കെ ❤
@AyishaUssan Жыл бұрын
ഞാൻ
@ameya-.-175._. Жыл бұрын
@mmkbgms7535 ok
@ppmuhammednasim Жыл бұрын
ടീം ഉപ്പും മുളകും ടീം ചക്കപ്പഴവും ഒരുമിച്ചുള്ള എപ്പിസോഡ് ആണ് വരുന്നത്
@Noohsameer Жыл бұрын
Njn
@NishaNisha-mv7lq Жыл бұрын
njan
@ambadisivanandan6670 Жыл бұрын
ഓണത്തിനു വിഷ്ണുവും ഭാസിയും ഓട്ടോ ചന്ദ്രനും നവാസും ❤ഒക്കെ വേണോന്നുള്ളവർ ലൈക് അടിക്ക് ❤
Uppum mulakum mudiyan comeback Onam special episode waiting❤❤
@adithponath2d81 Жыл бұрын
Neelu and balu's are nice acting😍😍
@soumyacs3983 Жыл бұрын
Baluvindy acting super♥️♥️
@ashimashaji6b474 Жыл бұрын
Lachuzz keshu super combo ❤😊😍☺😊💥💖
@bhadraskumar2734 Жыл бұрын
Onam Episode ൽ mudiyan ചേട്ടൻ വരണം എന്ന് ആഗ്രഹമുള്ളവർ ❤
@_the_za.sh__world Жыл бұрын
ഉണ്ട്
@AbhiramSKumar-i8z Жыл бұрын
Waiting ആണ് ❤️🔥
@sarathdas388 Жыл бұрын
എൻ്റെ സുഹൃത്തെ അവനെ പുറത്താക്കിയതാണ് ... ചാനലിൻ്റെ MDപരസ്യമായി പറഞ്ഞും കഴിഞ്ഞു പിന്നെയും എന്തിനാണ് ദിവസവും വന്ന് ക്രിസ്മസിന് വരും, ഓണത്തിന് വരും, കുഞ്ഞമ്മയുടെ നൂല് കെട്ടിന് വരുമെന്ന് പറഞ്ഞ് മോങ്ങി കൊണ്ടിരിക്കുന്നത്
@suraj-vlog-619 Жыл бұрын
Hi friends
@bhadraskumar2734 Жыл бұрын
@@sarathdas388ആഗ്രഹം പറഞ്ഞുന്നേ ഉള്ളു....😌 പക്ഷെ കുഞ്ഞമ്മേടെ നൂലുകെട്ടിന് വരണമെന്ന് താല്പര്യം ഇല്ല കേട്ടോ 🤷🏻♀️
@_gaming_with_sinan_369_ Жыл бұрын
Uppum mulakum പഴയത് പോലെ ആയത് കൊണ്ട് സന്തോഷം🥰🥰 but മുടിയൻ ചേട്ടനെ miss ചെയ്യുന്നു 🥲🥲
@fentomathews7365 Жыл бұрын
ഒരു കാര്യം ഇല്ല ഡയറക്ടർ മാറണം
@Geethuzzzzz Жыл бұрын
കല്യാണം കഴിച്ചിട്ടില്ല,എന്ന് വന്നാൽ അവൻ തിരിയെ വന്നേക്കും
ഈ ഉപ്പും മുളകും പരമ്പരയിൽ മുടിയൻ ഇല്ലാത്തതു കൊണ്ട് അത് കംപ്ലീറ്റ് ആവുന്നില്ല. മുടിയൻ ഇല്ലാതെ എന്തിനാണ് ഒരു മരുമോളും അമ്മയായമ്മയും അമ്മായപ്പനും മുടിയനെ ഒഴിവാക്കാൻ വേണ്ടി ആണോ ദിയ എന്ന ഒരു കഥാപാത്രത്തെ ഭാര്യ ആയി കൊണ്ടു വന്നത്. മുടിയനെ ഒഴിവാക്കിയത് എന്തായാലും ശെരിയായില്ല മുടിയൻ ഇല്ലാതെ അതൊരു കുടുംബവും ആവില്ല എന്തൊക്കെ കാണിച്ചാലും പഴയ പോലെ ഉപ്പും മുളകും ആവില്ല. ആവശ്യം ഇല്ലാതെ വലിച്ചു കയറ്റിയ 3 കഥാപാത്രങ്ങൾ മൂടിയൻ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ആ 3 പേരെയും ഇതിൽ കൊണ്ടു പോന്നത് മകൻ ഇല്ലാതെ ഒരു മരുമോളും ഭർത്താവ് ഇല്ലാതെ ഒരു ഭാര്യയും. എന്നെ പോലെ ഉപ്പും മുളകും ഇഷ്ട്ടപ്പെടുന്ന എല്ലാവരുടെയും ആഗ്രഹം ആണ് മുടിയനെ തിരികെ കൊണ്ടു വരണം എന്നത്. മുടിയൻ ഇല്ലാതെ ഉപ്പും മുളകും കുടുംബം പൂർത്തിയവില്ല💯.
@Geethuzzzzz Жыл бұрын
അതുതന്നെ,നമ്മുടെ mudiyan കൊച്ച്, ഇങ്ങനെ ഒരു കുട്ടിയെ അമ്മയുടെയും അച്ഛൻ്റെയും ഇഷ്ടം ഇല്ലാതെ വീട്ടിലോട്ടു വിളിച്ചു കൊണ്ട് വരില്ല...അവനും 3 പെങ്ങന്മാരുള്ളതാ.. ആ കൊച്ച് അവൻ്റെ ഭാര്യ അല്ല എന്നു പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ
@abhijithsanand9427 Жыл бұрын
Diya ram hima ഇവരെ പുറത്താക്കണം എന്നിട്ട് മുടിയനെ കൊണ്ട് വരണം
@sherinvarkey3021 Жыл бұрын
Thankfully , the original Uppam Mulukam is back on track to rock n roll ! May such amazing fun filled awesome episodes keep coming more n more 😀 Thanks to the Director and script writer for bringing the original essence of Uppam Mulukam back ! Comedy 😂 Now , bring back Mudiyan also 🥹
@Cvmubashir Жыл бұрын
Uppum mulakum complete without mudiyan😢💔
@uppummulakum8905 Жыл бұрын
Eh
@Cvmubashir Жыл бұрын
@Samahkb786 😹
@swalih._Angadiparambil Жыл бұрын
Diyaye ഇഷ്ടമില്ലാത്തവറുണ്ടോ?💯💯🔥🔥
@bijuksamuel53 Жыл бұрын
Yes
@Geethuzzzzz Жыл бұрын
ഒട്ടും ഇഷ്ടമല്ല
@deepin6547 Жыл бұрын
I just hate her
@JOJOPranksters-o6p Жыл бұрын
*lechu's acting is very super🔥* *uppum mulakum is incomplete without mudiyan💯🙂*
@indiraap3562 Жыл бұрын
Super
@adithyakmanoj5135 Жыл бұрын
lechu chechi keshu combo ❤❤❤❤❤
@mharichand7379 Жыл бұрын
lechu wearing cool anime outfits
@abishabi6727 Жыл бұрын
മുടിയനെ miss ചെയുന്നു എന്ന കമന്റ് നോക്കി വന്നവര് ഉണ്ടോ ❤❤❤❤😂🎉😂❤❤❤🥰🥰🥰🥰
@aneeshaneesh7223 Жыл бұрын
ദിയ പൊട്ടു തൊട്ടപ്പോൾ നല്ല ഭംഗി ഉണ്ടല്ലേ കൂട്ടരേ ❤❤❤
ഓണത്തിന് പടവലം gang and നെയ്യാറ്റിൻകര gangum വന്നിട്ടുണ്ട് എന്നതിൽ സന്തോഷം bt മുടിയനും സിദ്ദുവും കൂടി വേണം എന്നാണ് ഞങ്ങളുടെ ആഗ്രഹം
@arikomban... Жыл бұрын
ഇന്നത്തെ ഉപ്പും മുളകും സൂപ്പർ ബാലു മാ അടിപൊളിയായിരുന്നു👍🏻
@HaraMariaOnline Жыл бұрын
All Thanks to Mudiyan for bringing back old Uppum Mulakum, although couldn't fully adapt the new people ,happy to see the old vibe back for Balu and the rest of old people,Thanksa lot Mudiyan❤
@aanayumpappanum Жыл бұрын
സ്ഥിരം കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് ലൈക്ക് അടിച്ചേ
@dineshmethukummel9034 Жыл бұрын
മുടിയൻ ഓണത്തിന് വരണം❤❤❤
@SunilKumar-hr6ph Жыл бұрын
Incomplete without mudian
@pinkeyajesh6784 Жыл бұрын
ടൂർ പോകുന്ന എപ്പിസോഡ് വേണം എന്നുള്ളവരുണ്ടോ ☺️
@ajithalphonse Жыл бұрын
Undagill ni kond pokumo avare ടുർ 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️ pottan🤦🏻♂️🤦🏻♂️
@Geethuzzzzz Жыл бұрын
പുതിയ 3പേരും ഉപ്പും മുളകും prgrm ൽ നിന്ന് പോയിട്ട്.....
@Aadhi..Creations Жыл бұрын
Waiting❤onam episode ❤❤ mudiyan entry❤❤❤❤
@ashimashaji6b474 Жыл бұрын
Lachuzz acting very good and natural so cute❤😊 lachu and balu combo super 😍😊❤💖💕💞