Uppum Mulakum 2 | Flowers | EP# 351

  Рет қаралды 2,240,843

Flowers Comedy

Flowers Comedy

8 ай бұрын

ദിയയെ മാറ്റിയെടുക്കാൻ തീരുമാനിച്ച് ബാലുവും നീലുവും. ഫുൾ സപ്പോർട്ടുമായി ഹൈമവതിയും രാം കുമാറും. പുതിയ തീരുമാനങ്ങളെടുത്ത് ദിയയും!!
"Balu and Neelu decide to mold Diya into a better responsible person. Haimavathy and Ram Kumar give them full support. Diya will make new decisions. Let's watch what will happen in 'Uppum Mulakum'!"

Пікірлер: 1 800
@farzinahammed109
@farzinahammed109 8 ай бұрын
ലെച്ചുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ?
@thambanjose4911
@thambanjose4911 8 ай бұрын
Illaa
@harshidadhinan9319
@harshidadhinan9319 8 ай бұрын
Poda
@uppummulakumzone1364
@uppummulakumzone1364 8 ай бұрын
Illah
@nikhilashok7064
@nikhilashok7064 8 ай бұрын
ഇല്ല
@Imanefx
@Imanefx 8 ай бұрын
Hehehehhehe suiiiiiii. Messi is best
@surajk.s1745
@surajk.s1745 8 ай бұрын
3:54 ബാലുവിന്റെ ഷർട്ട്‌ മിന്നായം പോലെ കണ്ടവർ ഉണ്ടോ 😌😉😉🤩
@albnpsabu3860
@albnpsabu3860 8 ай бұрын
Eda midukaa😮
@vipinsvkumar6652
@vipinsvkumar6652 8 ай бұрын
ഞാനും കണ്ടു 😜😜😜 പുറകിൽ നിൽക്കുന്നത് 😝😊
@pallikkalsreejaya4852
@pallikkalsreejaya4852 8 ай бұрын
ഗൾഫിൽ നിന്നും ലച്ചുവിനു സർപ്രൈസ് കൊടുക്കാൻ മൂന്നാറിന് പുറപ്പെട്ട സിദ്ദൂ എവിടെ എത്തി ? 😂🤣
@joannajinsonthomas7474
@joannajinsonthomas7474 8 ай бұрын
😂
@newmomsspot8698
@newmomsspot8698 3 ай бұрын
Hey
@rajagopalrajapuram8940
@rajagopalrajapuram8940 8 ай бұрын
രാംകുമാറിന്റെ "അത് കറക്റ്റ് ".. സൂപ്പർ ❤
@godislove3014
@godislove3014 8 ай бұрын
miss you mudiyan....come back..മുടിയൻ ഇല്ലാതെ ദിയയ്ക്കെന്തു പ്രസക്തി...
@uppummulakumzone1364
@uppummulakumzone1364 8 ай бұрын
Correct
@Samah_kb
@Samah_kb 8 ай бұрын
അവൻ വരില്ല
@safuvansafu5418
@safuvansafu5418 8 ай бұрын
Yes
@soujarahman4082
@soujarahman4082 8 ай бұрын
Sathyam
@nikhilredmi8599
@nikhilredmi8599 8 ай бұрын
😂
@ft_adithyan
@ft_adithyan 8 ай бұрын
പണ്ടത്തെ ഉപ്പും മുളകും നമ്മളെ ചിരിപ്പിക്കുമായിരുന്നു എന്നാൽ ഇപ്പോഴത്തെ ഉപ്പും മുളകും നമ്മളെ പൊട്ടന്മാർ ആകുന്നതു പോലെ ഒരുപാട് മാറിയിരിക്കുന്നു 😢😢
@vidhyarajl4363
@vidhyarajl4363 8 ай бұрын
Night incomplete without ഉപ്പും മുളകിന് ഇടയിൽ ഒരു sensible cmt 💯
@sayjen123
@sayjen123 8 ай бұрын
ഒരു പാട്
@reshmagangadharan1395
@reshmagangadharan1395 8 ай бұрын
Exactly
@ruth7735
@ruth7735 8 ай бұрын
Diyakku vattu pidicha episode😂😂😂😂😂😂
@jobinpsaji7087
@jobinpsaji7087 8 ай бұрын
ഓവർ ആക്റ്റിംഗിന് ഓസ്കാർ കിട്ടും ദിയക്ക്..... മുടിയൻ ഇല്ലാതെ ഒരു കാര്യവും ഇല്ലാത്ത ക്യാറക്ടർ
@sushamavk9690
@sushamavk9690 8 ай бұрын
ഈ episode മാത്രമാണോ,
@rasheedakambadath882
@rasheedakambadath882 8 ай бұрын
ദിയന്റെ സൗണ്ട് ..... സഹിക്കാൻ വയ്യ .... ബാലു പറയുന്നത് ശരിയാ ....
@majeedkarottu1144
@majeedkarottu1144 8 ай бұрын
ശരിയാ
@Anukthavlog
@Anukthavlog 8 ай бұрын
ശരിയാ ചിവീടിന്റെ സൗണ്ടാണ്
@Arjuntk98
@Arjuntk98 8 ай бұрын
​@@Anukthavlogfresh fresh eh🙃
@fudandtravelexplore8009
@fudandtravelexplore8009 8 ай бұрын
Veruppiru pennu tholla polich olla varthanam vayangra irrotation
@user-bo1is5dx8x
@user-bo1is5dx8x 8 ай бұрын
Diya Hyma ദുരന്തം Casts മുടിയൻ ഇല്ലാതെ എന്തിനാ ഇതിൽ കെടന്നു മെഴുകുന്നെ 🤮Sitcom നശിപ്പിച്ചു കുളം thondi💩🤮
@rayaansvlogs
@rayaansvlogs 8 ай бұрын
മുടിയനും കൂടി ഉണ്ടായിരിന്നേൽ കുറച്ചൂടി അടിപൊളി ആയേനെ. അമ്മ character സൂപ്പർ അത്പോലെ ബാലുവും
@chocolatehut6631
@chocolatehut6631 8 ай бұрын
super
@user-bo1is5dx8x
@user-bo1is5dx8x 8 ай бұрын
Diya Hyma വൻ ദുരന്തം Casts & Psycho Director മാറിയില്ലെങ്കിൽ ഈ പരിപാടി ഇങ്ങനെ വെറുപ്പിക്കൽ Extreme ആയി തന്നെ തുടരും..🤮
@anianu823
@anianu823 8 ай бұрын
@@user-bo1is5dx8x lachu kanakku aa
@akshaysajay2458
@akshaysajay2458 8 ай бұрын
​@@user-bo1is5dx8xഎല്ലാത്തിലും വന്ന് ഇങ്ങനെ പറയെണോ 🙄, ippo വെറുപ്പിക്കൽ ഒന്നുമില്ല എടക്ക് bore episodes കാണും
@user-bo1is5dx8x
@user-bo1is5dx8x 8 ай бұрын
@@akshaysajay2458 Sitcom പരിപാടിയെ കുളം തോണ്ടിച്ച Diya Hyma Casts Fan ആണോ നീ? 🤮💩💩
@muzzammilmubarak1084
@muzzammilmubarak1084 8 ай бұрын
മുടിയനെ തിരിച്ചു കൊണ്ട് വരണം
@vedikap.kammath2289
@vedikap.kammath2289 8 ай бұрын
നീലുവിന്റെ പ്രിയ പുത്രൻ വിഷ്ണുവിനെ ഒന്ന് അന്വേഷിക്കുന്നു പോലും ഇല്ലല്ലോ ..അമ്മയും ഭാര്യയും കൊള്ളാം ....
@PlrPlr
@PlrPlr 7 ай бұрын
രാം ക്കു മുർപെളിച്ചു കോമാടി😂😂😂😂
@PlrPlr
@PlrPlr 7 ай бұрын
ഇനിയും അഭിയനയക്കണം രാക്കുമാർ
@MyOwnAwesomeViews
@MyOwnAwesomeViews 8 ай бұрын
പാവം ആ മുടിയനെ ഒഴിവാക്കി നിങ്ങൾ ഒക്കെ അർമാതിക്കുകയാണെല്ലേ.....😢
@PlrPlr
@PlrPlr 7 ай бұрын
🤣🤣😂😂😂😂
@Riyaaaa2
@Riyaaaa2 8 ай бұрын
ബാസി അണ്ണൻ, സിദ്ധു, മുടിയൻ, ശ്രീകുട്ടനും,നവാസ് അങ്കിളും തിരിച്ചു വരണം 🥺🥺💯💯💯💯
@ajithm791
@ajithm791 8 ай бұрын
ഇവരും +ശ്രീക്കുട്ടൻ
@nuhukhan8790
@nuhukhan8790 8 ай бұрын
Auto Chandran
@sujatomly6003
@sujatomly6003 8 ай бұрын
ലെച്ചു... ദിയ....കല്യാണം കഴിഞ്ഞു എന്ന് പറയുന്നു ഇവരുടെ ഒക്കെ husband എവിടെ...?!😂😂 ലെച്ചു ഫോൺ വിളിയിൽ എങ്കിലും പറയുന്നുണ്ട്.... ദിയ എന്ന് പറയുന്ന വൃക്തി ഈ വീട്ടിൽ തൻെറ കെട്ടിയോനേ കുറിച്ച് പറയുന്നതു പോലും ഇല്ല നല്ല ഭാരൃ😂😂 നല്ല കഥ😂..... അപ്പനും , അമ്മയും സഹോദരങ്ങളും പോലും മൂത്ത മകനെക്കുറിച്ച് പറയുന്നില്ല...😂😂
@thajudheenkuppodan5671
@thajudheenkuppodan5671 8 ай бұрын
😂😂
@Rajalakshmi-xv4cz
@Rajalakshmi-xv4cz 8 ай бұрын
ശരി😂😂😂😅
@arungopi319
@arungopi319 8 ай бұрын
Ookki വിട്ട സംവിധായകൻ പിന്നെ അവനെ വെച്ചുള്ള തിരക്കഥ ഷൂട്ട് ചെയ്യുമോ??
@rejincb4201
@rejincb4201 8 ай бұрын
Correct
@MyOwnAwesomeViews
@MyOwnAwesomeViews 8 ай бұрын
പണത്തിനു മേലെ പാരുന്തും പറക്കൂല 😂😂 അവർക്കൊക്കെ ക്യാഷ് ആണ് മുഖ്യo... 😂പാവം മുടിയൻ,,
@omanakuriyan_
@omanakuriyan_ 8 ай бұрын
Uppum mulakum is incomplete without mudiyan bhasi annan rama auty navas and sreekuttan susmita missing old memories 😔 Please come back
@Unknowngurl14
@Unknowngurl14 8 ай бұрын
Chandran and Kanakam
@hadhiyasanha1892
@hadhiyasanha1892 8 ай бұрын
ധ 8:32 ഋ. ൻ
@neharanjeet4033
@neharanjeet4033 5 ай бұрын
Susmita alla sushama😊
@vaibhav_unni.2407
@vaibhav_unni.2407 8 ай бұрын
Shivani superb dialogue delivery at 5:07 😂😂🤣
@Muhsintirur
@Muhsintirur 8 ай бұрын
ഒരറ്റ വീക്ക്
@AnasammaK-xu1no
@AnasammaK-xu1no 5 ай бұрын
NMMkaajNajjaajajajakalaka❤😂😮
@susnajacob2543
@susnajacob2543 8 ай бұрын
Please bring mudiyan back 🥺🙏
@majithasajeedaaliyathasnee4094
@majithasajeedaaliyathasnee4094 8 ай бұрын
Mudiyan chettane miss cheyunnavarundo😢 balu acting so very natural ❤❤❤😊
@habeebmvl1465
@habeebmvl1465 8 ай бұрын
മുടിയൻ ഇല്ലെങ്കിലും സാരമില്ല, diya എന്ന ഒരു role ഇല്ലേ അതിനെ ഒഴിവാക്കിയ മതി
@user-bo1is5dx8x
@user-bo1is5dx8x 8 ай бұрын
Diya Hyma Casts ഈ പരിപാടി already നശിപ്പിച്ചു കുളം തോണ്ടി 🤮🤮
@subairkayakkool5087
@subairkayakkool5087 8 ай бұрын
15:56 lachu expression 😂
@vaibhav_unni.2407
@vaibhav_unni.2407 8 ай бұрын
Rajesh Hebbar super acting at 13:33 😍😍
@Dark5qh
@Dark5qh 8 ай бұрын
ബാലു ചേട്ടന്റെ acting ഇഷ്ടം ഉള്ളവരുണ്ടോ❤️❤️😂
@user-mz1gc1mb2w
@user-mz1gc1mb2w 8 ай бұрын
Super annu 😹
@shahulameed7747
@shahulameed7747 8 ай бұрын
സൂപ്പർ
@ashimashaji6b474
@ashimashaji6b474 8 ай бұрын
Lachu keshu super combo 😊❤
@anoopmc70
@anoopmc70 8 ай бұрын
5.52 sec ൽ ദിയേന്റെ ചീവിട് ഒച്ച കേൾക്കുമ്പോ ഉള്ള കേശൂന്റെ മുഖഭാവം ആണ് ശെരിക്ക് പലരുടെയും...!!
@muhammedshibil2166
@muhammedshibil2166 8 ай бұрын
മക്കൾസ് പരസ്പരം പാര വെക്കുന്നത് കാണാൻ തന്നെ വേറെ വൈബ് ആണ് 😁😂 ലെച്ചു ദിയ vs കേശു ശിവ ✌️😍😍💥
@henafathima7319
@henafathima7319 8 ай бұрын
Allaa lachu keshu ahn avar nalle combo ahn lachu Diya alla
@harishankar7197
@harishankar7197 8 ай бұрын
ഉപ്പും മുളകിൽ പണ്ട് അഭിനയിച്ച അഭിനേതാക്കളെ മിസ്സ് ചെയ്യുന്നവരുണ്ടോ.
@shahulameed7747
@shahulameed7747 8 ай бұрын
No
@merinjose7963
@merinjose7963 8 ай бұрын
Ys
@valsaladinesan3444
@valsaladinesan3444 8 ай бұрын
എപ്പോഴും ഉപ്പും മുളകും ഫുഡ് കഴിച്ചു കൊണ്ട് കാണുന്ന ഞാൻ❤❤❤❤❤❤🎉🎉🎉
@rvskingsgaming5501
@rvskingsgaming5501 2 ай бұрын
Skhsssse
@rvskingsgaming5501
@rvskingsgaming5501 2 ай бұрын
Qj❤
@prakasano4415
@prakasano4415 8 ай бұрын
ദിയക്കു ആരോടും ഒരു ബഹുമാനവും ഇല്ലാത്ത പെരുമാറ്റം .... വിഷ്ണു എങ്ങനെ ദിയയെ ഇഷ്ടപ്പെട്ടു ഒരു അനുസരണവും ഇല്ലാത്ത കുട്ടി അച്ചടക്കം ഇല്ല ഇങ്ങനത്തെ മരുമകളെ ആർക്കും കിട്ടാതിരിക്കട്ടെ
@Dark5qh
@Dark5qh 8 ай бұрын
ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ആരൊക്കെ❤️😊👍
@shahulameed7747
@shahulameed7747 8 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@subhavinod7020
@subhavinod7020 8 ай бұрын
@ShamsudheenK-mb3rw
@ShamsudheenK-mb3rw 8 ай бұрын
ലച്ചുവിനെ ചുരിദാറിൽ അടിപൊളി
@MrJoy8888
@MrJoy8888 8 ай бұрын
ലച്ചുന്റെ വായും പിളർന്നുള്ള നില്പാണ് ഇന്നത്തെ episodinte highlight...❤❤❤
@Hess319
@Hess319 8 ай бұрын
Diyayum mudiyan chetteneyum orumich kanan agrahamunde and lachu, sidhuand neyyatinkara and padavalam ramkumar family hima family all together is a vibe❤❤❤
@sujatomly6003
@sujatomly6003 8 ай бұрын
മുടിയൻറ ഭാരൃയായിട്ടല്ലേ ദിയ ഇവിടെ വന്നത്.... എന്നിട്ടു മുടിയൻ എവിടെ..??!!... മുടിയൻ ഇല്ലാതെ എന്തിനാ മുടിയൻറ ഭാരൃയും, ബന്ധുക്കളും.... മുടിയൻ ഇല്ലാതെ ഈ പെണ്ണ് എന്തിനാ ഈ വീട്ടിൽ അധികാരം കളിക്കുന്നത്
@achoosarts3290
@achoosarts3290 8 ай бұрын
Please respect diya because she is acting good...
@meenumanu4836
@meenumanu4836 8 ай бұрын
ദിവസവും ദിയയുടെ valippu തന്നെ ..ഇത്ര നാളും ഉണ്ടായിരുന്ന മുടിയനെ കൊണ്ടുവരാൻ ആർക്കും കഴിഞ്ഞില്ല 😏😏😏
@MindTicklers
@MindTicklers 8 ай бұрын
നീലുവിനെ കാണുമ്പോൾ തന്നെ അറിയാം ദിയയെ നല്ല പോലെ വെറുക്കുന്നുണ്ട് എന്ന്😂😂😂
@jayanair9161
@jayanair9161 8 ай бұрын
ദിയയെ ബാംഗ്ലൂർക്ക് പറഞ്ഞു വിട്. മുടിയന്റെ കൂടെ. തലക്ക് വെളിവ് കിട്ടും.
@fathimazahra19
@fathimazahra19 8 ай бұрын
Uppum mulakum incomplete without mudiyan 😭😭
@muhammedcv370
@muhammedcv370 8 ай бұрын
Nirthi pode ulle 🤮
@Arjuntk98
@Arjuntk98 8 ай бұрын
🤦🏻‍♂️ പോയി തരത്തിൽ പോയി കരയ് 😒
@___itz_____cutie___pie__
@___itz_____cutie___pie__ 8 ай бұрын
ലച്ചുവും കേശുവും ശിവയും വിഷ്ണുവും നീളുവും ബാലുവും 💖💖
@alshifasks3072
@alshifasks3072 8 ай бұрын
Diya avide🥺🥺🥺😡
@majeedkarottu1144
@majeedkarottu1144 8 ай бұрын
Diya വേണ്ട
@Mahrooof929
@Mahrooof929 8 ай бұрын
Balu acting in naturally ❤❤
@fadhilpt4116
@fadhilpt4116 8 ай бұрын
Yes
@antonycg856
@antonycg856 8 ай бұрын
1:21
@premr8527
@premr8527 8 ай бұрын
ദിയേന ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ? എങ്കിൽ like അടി
@faseeh007
@faseeh007 8 ай бұрын
Diya supera….😂
@jashirchachujashirchachu6394
@jashirchachujashirchachu6394 8 ай бұрын
Athe..
@ashimashaji6b474
@ashimashaji6b474 8 ай бұрын
Lachuzz acting very good and natural so cute 😊❤
@thambanjose4911
@thambanjose4911 8 ай бұрын
Nooo
@safw4nn.__
@safw4nn.__ 8 ай бұрын
No.. No... Noo..... Siuuuuuuuu
@uppummulakumzone1364
@uppummulakumzone1364 8 ай бұрын
Nooo
@aswin9073
@aswin9073 8 ай бұрын
Nooo over acting
@umarulfarooq5909
@umarulfarooq5909 8 ай бұрын
Yes
@NATTUPPURAMBLOG
@NATTUPPURAMBLOG 8 ай бұрын
ലച്ചു മെലിഞ്ഞ് മെലിഞ്ഞ് സ്കൂൾ കുട്ടിയായി മാറി എന്ന് തോന്നുന്നവർ ഉണ്ടോ.
@Hope-li3pw
@Hope-li3pw 8 ай бұрын
കല്യാണം കഴിഞ്ഞ "സ്ത്രീ" എന്നൊക്കെയാണ് വെപ്പ്. പക്ഷെ ഇപ്പഴും പഴയ plus 2 ക്കാരിയുടെ പെരുമാറ്റം തന്നെ. Character development ഇല്ല.
@visakho9218
@visakho9218 8 ай бұрын
Diya - Shivani - Neelu Chechi - Lechu - Balu chettan - keshu - Paru kutty combo 😂
@Jinu478
@Jinu478 8 ай бұрын
Mudiyan
@ayishasworld8020
@ayishasworld8020 8 ай бұрын
Balu and hymavathi best combo😆😆❤️
@AV_vlogskochu_sathan123
@AV_vlogskochu_sathan123 8 ай бұрын
Ok
@AV_vlogskochu_sathan123
@AV_vlogskochu_sathan123 8 ай бұрын
😂❤️❤️❤️
@vidhyarajl4363
@vidhyarajl4363 8 ай бұрын
ഈ diyayude ഒരു interview കണ്ടു..പുള്ളിക്കാരി basically പാവം ആണ്.. പക്ഷെ ഈ prgm ന് പറ്റില്ല 🙌
@muraleedharankc2617
@muraleedharankc2617 8 ай бұрын
കെട്ടിയോന്റെ അഡ്രസ് ഇല്ലാതിരുന്നാൽ ഏത് പെണ്ണിന്റെയും പിരിയിളകും... മുടിയനെ വിളിക്കൂ...
@remyasaji1016
@remyasaji1016 8 ай бұрын
Balu acting is naturally
@Adhilnajmu7i
@Adhilnajmu7i 8 ай бұрын
ദിയയുടെ പക്വാത അടിപൊളി
@uppummulakumzone1364
@uppummulakumzone1364 8 ай бұрын
മോൻ ചത്തോ എന്നേലും പറ എന്റെ നന്മമരം നീലു 🙏🙏🙏🙏🙏
@Neymar7168
@Neymar7168 8 ай бұрын
ഈ ദിയയെ ഒരു കോമഡിപീസായിട്ടാണ് ഈ പ്രോഗ്രാമിൽ അവതരിപ്പിക്കുന്നതെന്നു തോന്നുന്നു. 1:29 നടന്നു വരുന്ന ആ വരവും[Like Tom and jerry] പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും😃.പക്ഷേ ചിലപ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും😎
@safuvansafu5418
@safuvansafu5418 8 ай бұрын
❤❤❤❤😊😊😊Balu acting in naturally ❤❤❤❤❤😊😊😊😊😊😊❤❤❤😊😊😊
@rizilfidhan6840
@rizilfidhan6840 8 ай бұрын
എത്ര പേർ ശ്രദ്ദിച്ചു ഉപ്പും മുളകും ഏതെങ്കിലും ഫോൺ call വന്നാൽ അതിൽ ഹോം സ്ക്രീൻ തുറന്ന് കിടക്കുന്നത് കണ്ടിട്ടുള്ളവർ like ചെയ്യ്
@sujinmylode133
@sujinmylode133 8 ай бұрын
Eppozhum sradhikkum
@iamhere3046
@iamhere3046 8 ай бұрын
Budhimaan.. athum kandupidichu 😊
@ajithcastro862
@ajithcastro862 8 ай бұрын
അത് ഇവിടെ മാത്രം അല്ല സിനിമയിലും ഒരുപാട് ഉണ്ട്...... മ്മക്ക് മനസിലാവില്ല എന്ന അവരുടെ ഒരു വെപ്പ് 😂
@user-dx8pl6eb1l
@user-dx8pl6eb1l 8 ай бұрын
Lechus acting very good and very natural❤🔥🔥🔥
@irshadichadhu4926
@irshadichadhu4926 8 ай бұрын
ഹയ്നിലമ്മ
@iamhere3046
@iamhere3046 8 ай бұрын
Episode kollam❤ Lachu ❤
@FaisalFaisal-ke3sf
@FaisalFaisal-ke3sf 8 ай бұрын
Uppum mulakum bed+rain+morning 6:00am ❤ best combo forever ❤🎉
@shameermannur4558
@shameermannur4558 8 ай бұрын
കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ
@RasheedKk-pt3jj
@RasheedKk-pt3jj 8 ай бұрын
Super
@vimalpius7779
@vimalpius7779 8 ай бұрын
പെരുത്ത ഇഷ്ടം
@amandamathew229
@amandamathew229 8 ай бұрын
Mm❤
@deepavinayan8152
@deepavinayan8152 8 ай бұрын
Alla
@deepavinayan8152
@deepavinayan8152 8 ай бұрын
Gada valya alanulla vicharam nasham ahakaram
@games-ou8pq
@games-ou8pq 8 ай бұрын
uppum mulakum lachuzz acting very good and natural and so cute night is incomplete without uppum mulakum🥰🥰🥰🥰🥰🥰🥰
@geethadineshan6577
@geethadineshan6577 8 ай бұрын
എന്റ ദൈവമേ ഈ മുടിയൻ ഇല്ലാതെ ഇവളെ ഈ ഡയറക്ടർ എന്തിനാ ഇതിൽ നിർത്തിയിരിക്കുന്നെ ഇവളെ കൊണ്ടു മടുത്തു ഇവളെ ഒന്ന് ഇറക്കി വിടാമോ സഹികെട്ടു അത് കൊണ്ടാ ഇപ്പം ഇവള് ഉള്ളത് കാരണം ഇത് കാണാൻ കൂടി ഇഷ്ടം ഇല്ല ലെച്ചുവിന്റ കേശുവിന്റ ശിവയുടെ എക്കെ അഭിനയം എന്ത് നാച്ചുറലാ എന്തിന് പാറു കുട്ടി പോലും അടിപൊളി അഭിനയം ആണ് ഇവളുടെ ഭയങ്കര ഓവറും
@tsbalasubramoniam8886
@tsbalasubramoniam8886 8 ай бұрын
She will become normal once her husband comes home and live with her and share her feelings, concern and affection.
@Riyaaaa2
@Riyaaaa2 8 ай бұрын
Food + Uppum -Best Combo ❤️❤️❤️
@DHARIYAS561
@DHARIYAS561 8 ай бұрын
ലച്ചുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ?❤❤
@RasheedKk-pt3jj
@RasheedKk-pt3jj 8 ай бұрын
No
@AL-BOSS_001
@AL-BOSS_001 8 ай бұрын
ദിയയുടെ സൗണ്ട് കേട്ടാൽ ഇറിറ്റേഷൻ ആണ്
@nisamudeent7812
@nisamudeent7812 8 ай бұрын
Lechunte acting superrrrrr❤❤❤❤❤❤😂😂
@sanafathima8775
@sanafathima8775 8 ай бұрын
Wow super perfomence 💗😍i like uppum molukum
@susnajacob2543
@susnajacob2543 8 ай бұрын
Uppum mulakum+ bed + rain + night= best combo forever ❤❤❤
@nebinsha
@nebinsha 8 ай бұрын
😂
@susnajacob2543
@susnajacob2543 8 ай бұрын
@@nebinsha what
@bhavanat4224
@bhavanat4224 8 ай бұрын
Noo
@Lapzzvloger
@Lapzzvloger 8 ай бұрын
Hi
@Lapzzvloger
@Lapzzvloger 8 ай бұрын
@crackyt7550
@AnithaSuresh-zq4dl
@AnithaSuresh-zq4dl 8 ай бұрын
Uppum mulakum in incomplete without mudiyann🥹
@MA-dc5jd
@MA-dc5jd 8 ай бұрын
❤❤❤❤❤Lachu, neelu, paru, എന്നിവയെല്ലാവരെയും ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤❤❤❤❤
@BINGBOYVLOGS
@BINGBOYVLOGS 8 ай бұрын
3:55 Balu avide wait cheyyunnath kandavar arokke
@arpithaarpz9660
@arpithaarpz9660 8 ай бұрын
Njan😂
@adnanadu6966
@adnanadu6966 8 ай бұрын
uppum malukum + night + food = best combo❤️❤️
@shajic4965
@shajic4965 8 ай бұрын
Balu natural acting ❤❤
@user-bo1is5dx8x
@user-bo1is5dx8x 8 ай бұрын
അതിനു Diya Hyma വൻ ദുരന്തം Casts ഈ പരിപാടി Already നശിപ്പിച്ചു കുളം തോണ്ടി 🤮🤮
@naseemolk2100
@naseemolk2100 8 ай бұрын
You go noob and boot
@naswafathmaa
@naswafathmaa 8 ай бұрын
Yes ❤
@sreejaraj3037
@sreejaraj3037 8 ай бұрын
Yes
@anzarnaushad3526
@anzarnaushad3526 8 ай бұрын
മുടിയനെ നല്ല രീതിയിൽ മിസ്സ് ചെയ്തു തുടങ്ങി....
@Arjuntk98
@Arjuntk98 8 ай бұрын
അയ്ന് അവൻ ചത്തൊന്നും പോയിട്ടില്ലല്ലോ... അവന്റെ ചാനൽ പോയി നോക്കിയ പോരെ 😑😒
@sree5637
@sree5637 8 ай бұрын
21:00 enne sayikan pettunilenkil ningal erangi poko polum😂😂😂ath kalakiii🤣🤣🤣❤❤❤
@rabiyahaneef5172
@rabiyahaneef5172 8 ай бұрын
Old uppum mulakkum is best combo
@Nandhanasvlog
@Nandhanasvlog 8 ай бұрын
പണ്ടത്തെ ഒരു വൈബും കിട്ടുന്നില്ല 🥺 എന്നുള്ളവരുണ്ടോ
@Arjuntk98
@Arjuntk98 8 ай бұрын
ആമസോൺ, ഫ്ലിപ്കറ്റ് ഒക്ടോബർ സയിലിൽ നല്ല ഡിസ്‌കൗണ്ടിന് വൈബ് അവൈലബിൾ ആണ് പോയി വാങ്ങിച്ചോളൂ 😂
@thameemthameem7339
@thameemthameem7339 8 ай бұрын
Super balu nilu ramkumar haimavadi Diya lechu keshu Shiva paru mol Vishnu shangara apupa bavani Amma adipoli 💖💖💖
@user-df7rf6tu1p
@user-df7rf6tu1p 8 ай бұрын
മൈ ഫാമിലി ഉപ്പും മുളകും ദിവസവും കാണാറുണ്ട് പക്ഷേ ഒരു അച്ഛനും അമ്മയും സ്വന്തം മകനെ പറ്റി ഒരു ദിവസം പോലും ഓർക്കാത്തതില്ല പക്ഷേ ഇവിടെ മുടിയന് പറ്റി ആരും തന്നെ ഓർക്കുന്നില്ല മുടിയന്റെ ഒരു കാര്യവും സംസാരിക്കുന്ന പോലുമില്ല ഇവിടെ മരുമകൾ എന്ന റോൾ മകൻ ഇല്ലാത്ത മരുമകളെ ഇതെന്തൊരു കഥ
@Riyaaaa2
@Riyaaaa2 8 ай бұрын
Uppum Mulakum is incomplete without mudiyan 🥺🥺
@Nandhanasvlog
@Nandhanasvlog 8 ай бұрын
ഹോ കേട്ട് കേട്ട് മടുത്തു 😑
@Arjuntk98
@Arjuntk98 8 ай бұрын
Enna ni poyi konduva😒 chumma like kittaan vendi oro comments
@geojoseph2011
@geojoseph2011 8 ай бұрын
Today 's All combos are really niche🥰🥰🥰🥰👌👌👌👌👌💯💯💯💯💯❤️❤️❤️❤️Espcially Balu and Neelu combo 's quarrel And Ramkumar Hymavathi combo and today's episodes is really interested
@user-wq5br8gc6b
@user-wq5br8gc6b 8 ай бұрын
ലച്ചു അറുബോറ്
@user-bo1is5dx8x
@user-bo1is5dx8x 8 ай бұрын
Diya Hyma Ram Casts നശിപ്പിച്ചു കുളം തോണ്ടിച്ച ഒരു കാലത്തു sitcom ആയിരുന്ന മുടിയനെ പുറത്താക്കിയ ഈ പരിപാടി ആണോ അടിപൊളി എന്ന് പറഞ്ഞെ? 🙏🏻🙏🏻🤮🤮
@lijamols5162
@lijamols5162 8 ай бұрын
My Favourite Balu ❤❤❤❤
@abdussalam-fd1hk
@abdussalam-fd1hk 8 ай бұрын
മുടിയൻ ഇല്ലാത്തദ് ആണ് ദിയയുടെ ആകെ പ്രശ്നം.. എപ്പിസോഡ് തീരെ തല്ലിപ്പൊളി.. ഒന്നും എവിടെയും തീർക്കുന്നില്ല.. 😅😅😅
@sandel6577
@sandel6577 8 ай бұрын
ഉപ്പും മുളകും...... സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😂👍
@Nandhuu____
@Nandhuu____ 8 ай бұрын
ഉപ്പും മുളകും ചോരയിൽ കലർന്ന വികാരം❤
@sreejithts6603
@sreejithts6603 8 ай бұрын
Ayyooooo...... 😂😂😂😂😂😂 diya polichu 😂😂😂😂fan aaki kalanju ❤️❤️❤️❤️❤️
@user-os5mi9wg3l
@user-os5mi9wg3l 8 ай бұрын
Uppum mulakum= bed+ rain+ night= best combo forever❤❤❤❤❤
@valsaladinesan3444
@valsaladinesan3444 8 ай бұрын
Eating food time❤
@muhammadkutty7986
@muhammadkutty7986 8 ай бұрын
Copy 😅😅😊
@sarathku9634
@sarathku9634 8 ай бұрын
Super episode 👍👍👍
@_y_ka_x
@_y_ka_x 8 ай бұрын
ലെച്ചു ബാലു ഇല്ലെങ്കിൽ എന്തോ പോലെയാ ഉപ്പും മുളകും 🥺
@habeebmvl1465
@habeebmvl1465 8 ай бұрын
അതെ
@vidhyav5240
@vidhyav5240 8 ай бұрын
Correct 👍💯
@user-il9uz3bl6y
@user-il9uz3bl6y 8 ай бұрын
Lots of love for kottayam,kerala ❤😊 Big a favourite of Shivanimeon and Parvathyayypadas with Uppum mulakum 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@subaidap9896
@subaidap9896 8 ай бұрын
😂😂😂❤
@SureshKumar-yj8up
@SureshKumar-yj8up 8 ай бұрын
കുറച്ച് ഓവർ ആയിട്ട് ഉണ്ടോ എന്ന സംശയം. എല്ലാവരും ഇഷ്ടപ്പെട്ടു കാണുന്ന ഒരു സംഭവമാണ്... എല്ലാ ആർട്ടിസ്റ്റിനോടും കുറച്ച്..
@fathimazahra19
@fathimazahra19 8 ай бұрын
Uppum! Mulakum is one of the best show
@sandel6577
@sandel6577 8 ай бұрын
Tv ഉണ്ടായിട്ടും ഉപ്പും മുളകും ഫോണിൽ കാണുന്നവർ ഉണ്ടോ
@ponnu870
@ponnu870 8 ай бұрын
ഇപ്പോൾ ഉപ്പും മുകളിലെ views കുറഞ്ഞു വരുകയാണ്. ഇങ്ങനെ പോയാൽ മിക്കവാറും ആരും കാണാതെ ആവും but njan kanum😂😂😂എന്തൊക്കെ പറഞ്ഞാലും ഈ ഫാമിലി ഒരു അടിപൊളി ആണ് 🥰
@ponnu870
@ponnu870 8 ай бұрын
Athe😂
@megamindgamer_yt3999
@megamindgamer_yt3999 8 ай бұрын
Uppum mulakum is incomplete without mudiyan......
@Mahrooof929
@Mahrooof929 8 ай бұрын
Uppum mulakum + night + food = best combo
@kunsummamoidu5150
@kunsummamoidu5150 8 ай бұрын
ദയവ് ചെയ്ത് പഴയ ഉപ്പു മുളകും ആയി കാണാൻ ആഗ്രഹം ഉണ്ട് ഇത് ഒരു മാതിരി കോമാളി
@user-bq7hm9iu6c
@user-bq7hm9iu6c 8 ай бұрын
*no one can replace balu's acting💯🔥* *uppum mulakum is incomplete without mudiyan🙂*
@nabilnoushad8697
@nabilnoushad8697 8 ай бұрын
Ningk arelum payment thernindo ella divsm idh vann pryanyt🥴🥴
@malayalam735
@malayalam735 8 ай бұрын
​@@nabilnoushad8697sathyam
@allencjohnson5053
@allencjohnson5053 8 ай бұрын
​@@nabilnoushad8697😂😂
@CL_Smocky-pg7zm
@CL_Smocky-pg7zm 8 ай бұрын
ithrem alkar comment cheythittum thirichu vannilla ennittum ingane comment idanulla aa manass 😂😂
@alshifasks3072
@alshifasks3072 8 ай бұрын
Onn nirthit pode
@muhammadkuttymuhammadkutty3126
@muhammadkuttymuhammadkutty3126 8 ай бұрын
മകൻ ഇല്ലാതെ മരുമകൾ ക്ക്‌ എന്ത് പ്രസക്തി
@Nandhanasvlog
@Nandhanasvlog 8 ай бұрын
ഈ ദിയ ഒരു കാലത്തും നന്നാവൂല എന്നുള്ളവരുണ്ടോ 😁😁
@majeedkarottu1144
@majeedkarottu1144 8 ай бұрын
Mm
@user-dx8pl6eb1l
@user-dx8pl6eb1l 8 ай бұрын
Balu sir back with old powers ❤🙂😈
@arjunkrishnan1249
@arjunkrishnan1249 8 ай бұрын
Adipoli episode 😂😂❤❤
@mydreamworld545
@mydreamworld545 8 ай бұрын
💓
@lashinmohd7785
@lashinmohd7785 8 ай бұрын
😅😅😅😂
@user-gm6nk5sw8u
@user-gm6nk5sw8u 8 ай бұрын
diya enna character ishttam illathavar undo 😑
@Mizz679
@Mizz679 8 ай бұрын
😮😮
@Niahl---------
@Niahl--------- 3 ай бұрын
No🎉🎉❤
@shebeershebi5250
@shebeershebi5250 8 ай бұрын
Diya,s face at 6:38
@yourslovelyghost4556
@yourslovelyghost4556 8 ай бұрын
My nini pfp🥰
Uppum Mulakum 2 | Flowers | EP# 355
20:21
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 2 | Flowers | EP# 417
19:16
Flowers Comedy
Рет қаралды 1,3 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 13 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Star Magic | Flowers | Ep# 710
43:37
Flowers Comedy
Рет қаралды 126 М.
THE UNIVERSE:AN OVERVIEW ☄️ | Explained in Malayalam
20:10
𝗩𝗔𝗞𝗔𝗧𝗛𝗜𝗥𝗜𝗩𝗨🧠
Рет қаралды 2,5 М.
Uppum Mulakum 2 | Flowers | EP# 371
18:32
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum 2│Flowers│EP# 313
27:11
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum 2 | Flowers | EP# 330
21:04
Flowers Comedy
Рет қаралды 1,9 МЛН
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 29 МЛН
12 июня 2024 г.
1:01
Dragon Нургелды 🐉
Рет қаралды 1,6 МЛН
Miroşun siniri 🤣 #springonshorts #özlemlinaöz
0:18
Özlemlina Öz
Рет қаралды 62 МЛН
GET DIRTY ON ONE’S CARDBOARD POTATO CHIPS!#asmr
0:28
HAYATAKU はやたく
Рет қаралды 19 МЛН