എത്ര കണ്ടാലും മതി വരുന്നില്ല കേശുവും മാളവികയും നല്ല ജോഡി 💜 ബാലു കുടുംബം സന്തോഷ കുടുംബം ഇവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ
@sandyaramaswamy39942 жыл бұрын
4:42 പാറുകുട്ടിക്ക് ശെരിക്കും വിഷമം ആയി. അത് ബാലുച്ചേട്ടൻ nice ആയിട്ട് മാറ്റി.. 🥰
@Manavamaithri2 жыл бұрын
സൂപ്പർ എപ്പിസോഡ്.... കേശൂ... പൊളിച്ചൂ ട്ടോ.. അഭിനയം ഗംഭീരം .. 👍👍👍👍
@sidheekp66122 жыл бұрын
അടിപൊളി പൊളി പൊളി സ
@a_d_t_n2 жыл бұрын
kzbin.info/www/bejne/bXjEd5SVn7Glj6M
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️..
@mohameddiwan49372 жыл бұрын
@@sidheekp6612 ddxx
@_iam.the.ak_2 жыл бұрын
സാധാ ഒരു concept വെച്ച് ഇവര് കഴിഞ്ഞ 6 വർഷം നമ്മളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തെങ്കിൽ ഇവരുടെ range ❤❤
@Ultimate_Destruction2 жыл бұрын
മാളു നല്ല cute & സുന്ദരി കൊച്ച് ആണ് 🙌🔥😃 കേശു മാളു നല്ല match 🙌❤️😆
@j4ckrose2 жыл бұрын
ബാലു : കേശു കൈ വിട്ടു പോയടി നീലു : എങ്ങോട്ട് പോയി 🤣🤣🤣🤣🤣🤣🤣🤣🤣 Uppum mulakum Fam ✨️uyir 💞🥰😍💞🥰😍
@Lesnar70362 жыл бұрын
മാളവിക സൂപ്പർ Acting ... പൊളി Attitude ✨
@jhonhonay61272 жыл бұрын
ആ കുട്ടി കത്തിക്കേറും ഉറപ്പായി നല്ല സംസാര ശൈലി നല്ല അഭിനയം 😊🌹
@Lesnar70362 жыл бұрын
@@jhonhonay6127 ✨❤️✌️
@a_d_t_n2 жыл бұрын
kzbin.info/www/bejne/bXjEd5SVn7Glj6M
@Lesnar70362 жыл бұрын
@@a_d_t_n 👍✌️subscribe ചെയ്തിട്ടുണ്ട്✨
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️..
@User457242 жыл бұрын
പാറുകുട്ടി അച്ഛനും ആയുള്ള ഡയലോഗും കുസൃതിയും സൂപ്പർ 🥰🥰🥰
@hennaaysha42872 жыл бұрын
പോവുന്ന വഴിക് അച്ഛന്റെ കഥകൾ കൊറച്ചു പറഞ്ഞു കൊടുക്ക്.. പിന്നേം കാണാൻ ഒരു കൗതുകം ആവട്ടെ 😂😂😂😂😂
@Devapriya8462 жыл бұрын
അടിപൊളി എപ്പിസോഡ്.. ബാലു ചേട്ടന്റെഅഭിനയം സൂപ്പർ.കേശു വും പുതിയ കുട്ടിയും 👌. പിന്നെ പാറു ❤. ഒരുപാട് ചിരിച്ചു
@malukunjuvlogs97192 жыл бұрын
ഏതൊക്കെ സീരിയൽ ഈ Flowersil വന്നിട്ടും അന്നും ഇന്നും No 1 സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ട സീരിയൽ ഒരിക്കലും മനസിൽ വെറുപ്പ് തോന്നാത്ത സീരിയൽ ആയ Uppum mulakum.... ❤️💖
@majeedkarottu1144 Жыл бұрын
Mm
@uppummulakumzone13642 жыл бұрын
1200+ എപ്പിസോഡ് ആയിട്ടും ഇന്നും ആളുകൾ അവരെ oru പോലെ സ്നേഹിക്കുന്നു ''ഉപ്പും mulakum"😍❤️❤️🥰👻
@ഉപ്പുംമുളകുംസ്റ്റാറ്റസ്2 жыл бұрын
ഉപ്പും മുളകും ഇഷ്ട്ടപടുന്നവർ എന്നെ കൂടെ നിങ്ങളുടെ സബ് ലിസ്റ്റിൽ ആഡ് അക്കമോ ചെയ്യാമോ പ്ലീസ് 😭😭
ഉപ്പും മുളകും ഇഷ്ട്ടപടുന്നവർ എന്നെ കൂടെ നിങ്ങളുടെ സബ് ലിസ്റ്റിൽ ആഡ് അക്കമോ ചെയ്യാമോ പ്ലീസ് 😭😭
@juhuscraftmedia2 жыл бұрын
3k ആവാൻ സഹായിക്കുമോ🌚♥️
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@fjk.112 жыл бұрын
Channel onnu support cheyoo Plz🙏
@MohanKumar-bs1us2 жыл бұрын
@@juhuscraftmediait
@_iam.the.ak_2 жыл бұрын
കേശുവിൻറ്റെ selection is lovable ❤
@nimishapramod67922 жыл бұрын
ആ പുതിയ കുട്ടിയെ നല്ലപോലെ ഇഷ്ടപ്പെട്ടു.. ഇവരുടെ കൂടെയൊക്കെ കട്ടക്ക് അഭിനയിക്കുന്നുണ്ട്... സൂപ്പർ മോളു..❤
@raveendranachary28972 жыл бұрын
ഒടുവിൽ ബാലൂൻറ്റെ കിളി പോയി....നീലുവിന് അഭിനന്ദനങ്ങൾ..😄😃😃😃😃😃😃
@abup68752 жыл бұрын
കേശു ഇന്ന് നീ പൊളിച്ചു Super acting.....
@dewdrops17742 жыл бұрын
മാളുസ് സ്കൂളിൽ നാടകം ഒക്കെ കളിച് എക്സ്പീരിയൻസ് ഉണ്ടെന്നു തോന്നുന്നു.. നല്ല അഭിനയം. ❤
@Vishwaguruvishnu2 жыл бұрын
Malavika is looking like Shivani👌👌 Good cast selection👍👍💐💐💐
@jerrybro99042 жыл бұрын
Yes .. Same.. Shivani pole.. 😂
@20-anandhukrishnan352 жыл бұрын
ശിവാനിയേക്കാൾ കാണാനും കൊള്ളാം.. നാച്ചുറൽ അഭിനയവും ആണ്.. ശിവാനി ചുമ്മാ ഓവർ ആക്ടിങ്
@namelessnelly2 жыл бұрын
@@20-anandhukrishnan35 ningalkonnum nanamille oru cheriya kuttiyude beauty compare cheyyan? Shivani is pretty , malavika is also pretty. Both have different styles.
@namelessnelly2 жыл бұрын
@@caitlina2044 ningalkonnum nanamille oru cheriya kuttiyude beauty compare cheyyan? Shivani is pretty , malavika is also pretty. Both have different styles.
@namelessnelly2 жыл бұрын
@@caitlina2044 being emotionally mature than your actual age isn't a bad thing. Shivani is a smart and emotionally mature girl. And being less than or more than 20 is still very young. She is not obviously 30? So seriously just stop ✋
@maheshvmani952 жыл бұрын
രണ്ടാം വരവിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ എപ്പിസോഡ്. മാളൂസ് കേശു പൊളി
@mysterious17632 жыл бұрын
Keshu has improved a lot in acting 🥰🥰🥰
@a_d_t_n2 жыл бұрын
kzbin.info/www/bejne/bXjEd5SVn7Glj6M
@a_d_t_n2 жыл бұрын
Uppum mulakum istamulavar ee channel visit cheyoo
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️..
@raghuthamank.raghuthaman11182 жыл бұрын
👍👍👍
@mrandmrsfilmytalks2 жыл бұрын
Mridula vijay യുടെ വിശേഷങ്ങൾ 👇 kzbin.info/www/bejne/eKCnoKiLmMigjKM
@bottlecreator76432 жыл бұрын
കേശു & മാളുസ് തകർത്തു👌 ഇന്നത്തെ എപ്പിസോഡ് കിടുക്കി 🔥
@donasamuel86342 жыл бұрын
Friday episode undalòo
@bottlecreator76432 жыл бұрын
🙆♂️ friday ആന്ന് ഓർത്തുപോയി 😂
@Shezuuuuu..... Жыл бұрын
illa
@majeedkarottu1144 Жыл бұрын
M
@sujamundaplackal51702 жыл бұрын
🤣🤣🤣🤣🤣🤣🤣super എപ്പിസോഡ് കേശു 🤣അടിപൊളി ബാലുവിന്റെ കുട്ടൻപിള്ള വിളിയും എല്ലാം അടിപൊളി പാറുക്കുട്ടിയുടെ പരിചയപെടുത്തേൽ സൂപ്പർ 🌹
@sreejithchandran1182 жыл бұрын
I can't stop laughing 🤣🤣🤣🤣 Great performance from Balu and Keshu...
@deva7734 Жыл бұрын
😂😸🙌
@aysha_boutique4482 жыл бұрын
Keshu nde acting nalla improve aaitund....mund nannaai cherunnund💯😻
@KeralaTotalMemes2 жыл бұрын
കേശു : എന്ത്.. നോക്കണത് എന്ത്😂😂 മുടിയൻ : നീ എന്ത്...വെരികിനെപോലെ നിന്ന് പൊളയണതെന്ത് 😂😂
@kunjon8582 жыл бұрын
😂😂
@itsmejeesh2 жыл бұрын
🤣🤣🤭
@KeralaTotalMemes2 жыл бұрын
@@itsmejeesh 😍😂
@KeralaTotalMemes2 жыл бұрын
@@kunjon858 😄❤️
@sajiviews16482 жыл бұрын
Orupad ishttaaya oru dialogue delivery 😁😁❤️
@tkvarghesethottupuram93952 жыл бұрын
Super romance kesu. Balu@neelu's romance also super. 👍🌹👍മത്ത കുത്തിയാൽ കുമ്പളം മുളക്കൂവോ അല്ലേ നീലു. എല്ലാവരും സൂപ്പർ 👏🏻👏🏻👏🏻
@jerinkaithakkattu74902 жыл бұрын
19:03 balu chettan expression 😍😍🤣🤣
@unninarayanan44062 жыл бұрын
Malavika SUPER & acting.....so natural & elegant.
@mazin81732 жыл бұрын
🙏🏻
@naishaaa35902 жыл бұрын
Rithuzz🔥
@trnarts86342 жыл бұрын
Piller acting padichu very natural..👍super
@bashidbasith46802 жыл бұрын
New ആയിട്ട് വന്ന കേശു വിന്റെ കാമുകി അടിപൊളി ആണല്ലോ cute ആയിട്ടുണ്ട് combo അടിപൊളി
@Paul-to1ph2 жыл бұрын
കേശുവിന്റെ നായികാ നന്നായി അഭിനയിച്ചു .
@baluvkm97782 жыл бұрын
ഉപ്പും മുളകിലും Romance കേറി വരുന്നല്ലോ 😍😍 ഇനി അങ്ങോട്ട് ഓരോ episode ഉം ഒന്നിനൊന്ന് മെച്ചമായിരിക്കും 😁😁😁
@kalathilabhilash94302 жыл бұрын
മുകളിൽ അല്ലാ മുളകിൽ
@baluvkm97782 жыл бұрын
@@kalathilabhilash9430 🤣🤣🤣 typing mistake ane 😛
@thenun60212 жыл бұрын
മാളൂസിനെ ഇഷ്ടം ആയവർ ആരൊക്കെ 😘♥️
@Shezuuuuu..... Жыл бұрын
അതിന് ഞാൻ malavika kandikkilla
@thenun6021 Жыл бұрын
@@Shezuuuuu..... y
@sanhafathimmasanha6582 Жыл бұрын
♥️❤️👌🥰😍👍🎆😆🎀👋😀
@sanhafathimmasanha6582 Жыл бұрын
Super
@adarshthor7446 Жыл бұрын
Ishtam ayila😂
@arathi71902 жыл бұрын
Malavika is so cute🥰
@vishnukp38582 жыл бұрын
മനസ്സിന് ഇത്രയും സുഖം നൽകുന്ന ഒരു പ്രോഗ്രാം വേറെ ഇല്ല ഉപ്പും മുളകും എന്നും ഇഷ്ടം 😘😘
@abdulraheem45312 жыл бұрын
. ന്നു ഞാൻ ഞാൻ TNN
@abdulraheem45312 жыл бұрын
ആ ആ ആ സത്യം ആ സത്യം ആ സത്യം എന്റെ ആാാാ eaeaa എന്റെ എസ് ആ ആ എ ആയ സീയാസ് ആ സത്യം ആ വർക്ക് ഖ സത്യം a
@Heroradhaa2 жыл бұрын
@@abdulraheem4531 ഓ ഓ ഓ
@shyammohan33432 жыл бұрын
കേശു പൊളിച്ചു... സിംപിൾ ആയിട്ട് ആ കൊച്ചിനെ വളച്ചു വീട്ടിൽ കൊണ്ട് വന്നില്ലേ 😂😂😂😂
@arshadethirthod2102 жыл бұрын
കേശുവും മാളവികയും തമ്മിലുള്ള കോമ്പോ വളരെ സൂപ്പർ ആണ് 😍😍😍😍😍😍
കേശു പൊളിച്ചു. ബാലു ചേട്ടൻ പിന്നെ പറയണ്ട.. ഒരു മഴ എപ്പിസോടും കൂടി പ്രേതീക്ഷിക്കുന്നു ❤️❤️❤️
@sreejithav22422 жыл бұрын
@Master Dude @ shanz ofcourse
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️..
@uppummulakumzone13642 жыл бұрын
ലെച്ചു 2ആം വരവിൽ പൊളിക്കുകയാണ് bharthavinte കാശു കൊണ്ട് 😂❤️🤘🏻
@amviy2 жыл бұрын
Yes
@adhilnajeeb67452 жыл бұрын
*എത്ര സങ്കടം ഉണ്ടങ്കിലും ഇതുപോലുള്ള പരുപടികൾ കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം ആണ് പ്രേതേകിച് ഉപ്പും മുളകും എന്ന പരുപാടി കാണുമ്പോൾ അതിലേറെ സന്തോഷം ❤️❤️❤️❤️❤️*
@vaibhav_unni.24072 жыл бұрын
See Shivani's expression from 20:44 to 20:47 😂😂😂
@sreejithayyappan49442 жыл бұрын
ബാലുന്റെ മാളൂസാ... പൊളിച്ചു 😄😄😄
@jayakrishnan.jax72 жыл бұрын
ഇപ്പോഴത്തെ അപ്‌ലോഡർ ഒരേ പൊളി മുൻപൊക്കെ പുതിയ എപ്പിസോഡ് കാണാൻ ഒരു ദിവസമോ അതിൽ കൂടുതലോ വെയിറ്റ് ചെയ്യണമായിരുന്നു ഇപ്പോ മാക്സിമം ഒരു മണിക്കൂർ... നന്ദിയുണ്ടേ 👍
@archanamanoj1112 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സീരിയൽ ഉപ്പും മുളകും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@reshmaraju962 жыл бұрын
പുതിയ character കൊള്ളാം സുന്ദരി കുട്ടി...😊 ഏതായാലും pooja വെറുപ്പിച്ചതുപ്പോലെ ഈ കുട്ടി വെറുപ്പിച്ചില്ല..... ❤️ thumbnail കണ്ടപ്പോൾ shiva ആണെന്നു കരുതി..💖
@Lili-gd7mm2 жыл бұрын
Poojayude character athayirunnu ath ah kutti chythu. That's it
@reshmaraju962 жыл бұрын
@@Lili-gd7mm characterinte karyama njnm prnjath.. Pakshe ah kutty over aki...
@ammedia88242 жыл бұрын
Athee😃😅
@footballlover8032 жыл бұрын
@@reshmaraju96 oh women= asooya ennano
@reshmaraju962 жыл бұрын
@@footballlover803 thanik aduth ariyavuna സ്ത്രീകൾ oke angne ullavarano?? Adukondano engne oru doubt chodichthu?????😏😏
@stranger55812 жыл бұрын
22:45 aa dialogue polich😂
@crazybuddies58232 жыл бұрын
മാളവിക ഈ ഡ്രെസ്സിൽ സുന്ദരിയാണ് അല്ലെങ്കിലും ❤️
@footballloverlover69222 жыл бұрын
അന്നും ഇന്നും എന്നേ ഏറെ സ്വാധീനിച്ച ഒരേയൊരു സീരിയൽ #ഉപ്പും മുളകും 🔥🔥❤️🥰
@manics35522 жыл бұрын
യെസ് ❤️
@Beat__zcrew2 жыл бұрын
Lechu Mudiyan seen adipoli 🤣🤣😅 Expecting more..........
@sarammashibu76642 жыл бұрын
Lechu chechi,mudiyan chettan is so super❤️❤️👏👏👏👏 .First scene polichu muthumanikal.
കുറച്ച് scene ഒരുമിച്ച് ഉള്ളെലും നല്ല കെമിസ്ട്രി ആയിരുന്നു കേശു & മാളൂസ് 😌
@clashofclanscreations7482 жыл бұрын
@Master Dude @ shanz illa onn poda 🥴
@ihsanaboobacker21692 жыл бұрын
Rethus
@shahidshazz41262 жыл бұрын
@@clashofclanscreations748 😁😁
@sinumarinajacob91682 жыл бұрын
Ahh kuttyde abhinayam kollillaaa
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️
@rolex5962 жыл бұрын
ഒരു എപ്പിസോഡ് എങ്കിലും സിദ്ധുവിനെ കൊണ്ടു വരണം എന്നു ആഗ്രഹമുള്ളവർ ഉണ്ടോ? 🧂🌶😍
@Adam722222 жыл бұрын
Sidhu with family
@AswathySwaminadh38992 жыл бұрын
DD ആണെങ്കിൽ,👍👍
@bb4realnews2002 жыл бұрын
Venda bore avum
@suneerpn51192 жыл бұрын
Venda ozhivakki vidavaneyokke. Allenkilthanne aa Lechu odukkatha overaanu.
@riyariya79612 жыл бұрын
DD alla...nammude Dr sir aanaee ...,...arinjillaeee ...
@rolex5962 жыл бұрын
*_മഴ + ഫുഡ് + ഉപ്പും മുളകും ആഹാ_* *_അന്തസ്സ്_* 🌧🌧😍😍
@ഉപ്പുംമുളകുംസ്റ്റാറ്റസ്2 жыл бұрын
ഉപ്പും മുളകും ഇഷ്ട്ടപടുന്നവർ എന്നെ കൂടെ നിങ്ങളുടെ സബ് ലിസ്റ്റിൽ ആഡ് അക്കമോ ചെയ്യാമോ പ്ലീസ് 😭😭
@amruth59462 жыл бұрын
😍😍
@Ripper_4042 жыл бұрын
@Raizz_edits😈 enthonadey
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@unique-girl-inmyworld2 жыл бұрын
Super 🥰
@criminalff34672 жыл бұрын
കേശു +മാളു = കേളു 🤣
@starcommunity61592 жыл бұрын
Bruh 🤣
@kannapi79802 жыл бұрын
Hee hee😹
@sreerock46612 жыл бұрын
Paalu
@PETER-qj5yq2 жыл бұрын
കേശു തകർത്തു 👌 പിന്നെ malooz acting super aayittund 👍 ഇവർ രണ്ടുപേരും ഒന്നിച്ചുള്ള episode ഇനിയും പ്രതീക്ഷിക്കുന്നു 💖
@anjuanil26302 жыл бұрын
കേശു looking handsome❣️
@crtecchandhu50742 жыл бұрын
Yaaa❤ ചെറുക്കന് മൊഞ്ചു കൂടി 😌❤❤❤❤
@chimfiction92592 жыл бұрын
ofcourse avn eppolum look ale 😍
@josnamariyajose46022 жыл бұрын
Rasathantham cinema ile Meera Jasmine ne pole und😍
@meringeorge63212 жыл бұрын
😍😍
@meringeorge63212 жыл бұрын
Thanks ☺️ for your reply
@darkagent10M2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കേശുവിന്റെ ഗേൾഫ്രണ്ട് കൊണ്ടുപോയി.... ചിരിയുടെ ഉപ്പും ചിന്തയുടെ മുളകുമായി ബാലചന്ദ്രതമ്പിയുടെ കുടുംബം മുന്നേറട്ടെ....All The Best Team Uppum Mulakum &Lot Of Thanks Flowers channel @once Again 🥰
@bipinunni19782 жыл бұрын
19:02 Balu chettante dialogue 🤣🤣 maluzzzzoo🤣🤣
@albitechworld75752 жыл бұрын
😂😂
@yoosafpalliparambil53862 жыл бұрын
കേശുവിൻ്റെ പുതിയ കൂട്ടുക്കാരി കൊള്ളാം നല്ല അഭിനയം,👌 കേശു+മാളു= കേളു😃☺️ (കേശു അലീനയെ മറന്നോ😜🤪)
@safeelanasarin76802 жыл бұрын
9:52😂 കേശുൻ്റെ ഓട്ടവും ബാലുൻ്റെ നോട്ടവും ഒരു രക്ഷേമില്ല🤣🤣🤣
@afsalk.k50142 жыл бұрын
Helo
@Ponnu12 жыл бұрын
രണ്ടാം വരവിലും ജനഹൃദയം കീഴടക്കി പഴയതിലും മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ഒരേ ഒരു പ്രോഗ്രാം അത് ഉപ്പും മുളകും മാത്രം,,, ഉപ്പും മുളകും അതൊരു വിചാരം അല്ല 😍വികാരം ആണ് 💓ഉപ്പും മുളകും ഉയിർ 😍😍😍
@billeeilish4652 жыл бұрын
Season 2 ഇതുവരെ വന്നതിൽ എനിക് best എന്ന് തോന്നിയ episode ❤️🙌💥
@vvr35552 жыл бұрын
True.....old energy is back
@shameersameerrose43812 жыл бұрын
സൂപ്പർ ചിരിച്ചു കുറെ ♥️
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️
@cruzz.720p2 жыл бұрын
Yes
@farooqfarooq18622 жыл бұрын
മാളൂസിനെ കാണാൻ നല്ല ഭംഗിയുണ്ട്
@sreyasneha2252 жыл бұрын
നമ്മളെ കേശൂന്റെ അലീന കൊണ്ടുവരണം..... മാളു super anu❤️
@profullab52902 жыл бұрын
The whole team of UPPUM MULAKUM deserves praise for good entertainment without any double meaning dialogues or vulgar actions .Thanks for the smart serial episode.