വിഷ്ണു: ഞാൻ കഴിച്ചപ്പോ സോഫ്റ്റാണല്ലോ ബാലു: ഞാൻ മനുഷ്യന്റെ കാര്യയാണ് പറഞ്ഞത് 😂😂😂😂
@hasnarasheed38212 жыл бұрын
😂😂😂
@maslovieeyyy2 жыл бұрын
🤣🤣
@hasnahasna789592 жыл бұрын
😂😂😂😂😂😀
@grineshgrinu59162 жыл бұрын
😂
@vijayalashmibinu50742 жыл бұрын
😆😆😂😂👌👌👌👌👌👍
@sajju19892 жыл бұрын
അച്ഛനായി ജീവിക്കാൻ മാത്രം ഈ ലോകത്ത് ജന്മം കൊണ്ട കഥാപാത്രമാണ് ബാലുച്ചേട്ടൻ. അത് ഓരോ ദിവസവും വിസ്മയിപ്പിച്ഛ് കൊണ്ടിരിക്കും
@aiswaryaunnithanath73512 жыл бұрын
എല്ലാർക്കും മാറ്റം ഉണ്ടെങ്കിലും കേശുവും ശിവയും പാറുകുട്ടിയും ഒരുപാട് മാറി.... ദേ ന്ന് പറഞ്ഞ് പാറു വലുതായി... അന്നും ഇന്നും ഉപ്പും മുളകും ...ഉപ്പും മുളക് തന്നെ..☺️☺️☺️🥰🥰🥰🤩🤩🤩
@RagNar_Lothbrok_0902 жыл бұрын
ഉപ്പും മുളകും പോലൊരു കുടുംബം എല്ലാവരുടെയും സ്വപ്നം ആയിരിക്കും 🤗💝
@anandhuvijayan59672 жыл бұрын
ബാലു : നീ നിന്റെ റൂമിൽ പോടാ കേശു : എനിക്ക് സ്വന്തായിട്ട് റൂമില്ല 😂😂
ഇന്നത്തെ എപ്പിസോഡ് എല്ലാവർക്കും ഒരു പാഠമാണ് വീട്ടിൽ ഉണ്ടാക്കുന്ന ആഹാരത്തിന് കുറ്റം പറയുന്നവർക്ക് 👍 വല്ല ഹോട്ടലിലെ നാലഞ്ച് ആഴ്ച ത്തോളം പഴയ ഭക്ഷണം രുചി ആകുന്നു 🙏 അത് എത്ര കൊള്ളത്തില്ല എങ്കിലും നല്ലത് എന്ന് പറയുന്നു ഈ വരുന്ന രോഗങ്ങൾ എല്ലാം ഇതിന് കാരണമാണ് 👍👍
@ameena40312 жыл бұрын
Balu chettan ❤ neelu chechi best couples❤😘
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@manics35522 жыл бұрын
സൂപ്പർ ജോഡി
@techyytchannel73012 жыл бұрын
@Raizz_edits😈 Sahikyam but enne sahichal
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@AswinP192 жыл бұрын
1 M aavan sahayikumo 😂😂😂
@shabnaspalliprom79822 жыл бұрын
ഉപ്പും മുളകും വീടിന്റെ മുകളിലത്തെ നില കാണാൻ എത്രപേർക്ക് ആഗ്രഹം ഉണ്ട്
@fakedays41752 жыл бұрын
ഉപ്പും മുളകും കണ്ടുകൊണ്ട് ഫുഡ് കഴിക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 🥰🥰🥰
@fjk.112 жыл бұрын
1k Subs avan onnu Sahaayikkumo Plzz😢🙏
@abhisworld22432 жыл бұрын
കേശൂന്റെ മക്കളേനുള്ള വിളി എനിക്ക് ഭയങ്കര ഇഷ്ടം 👌👌👌🥰🥰
@adithyan.s.r27542 жыл бұрын
ഉപ്പും മുളകിൽ സിദ്ധു അങ്കിളും അച്ഛൻ അമ്മയുടെ എൻട്രി വന്നാൽ അടിപൊളി ആയിരിക്കും❤
@cr7x7682 жыл бұрын
1k aavan sahayikkamo 🥺
@rajendrankk87512 жыл бұрын
കുടുംബത്തിന്പുറത്തൂള്ളവരെകൂടിഉൾപെടുത്തണം?
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@muhammedsahir132 жыл бұрын
രണ്ടാം സീസണും നല്ല രീതിയിൽ മുന്നേറുന്നു ഒരേ പൊളി ❤️ ഉപ്പും മുളകും ❤️ ബാലു 🧔 നീലു 👩🦰 മുടിയൻ 🕺 ലെച്ചു 💅 കേശു 🧑🏫 ശിവ 💃 പാറു 🧚
@hasnarasheed38212 жыл бұрын
😍😍😍
@anjaly28052 жыл бұрын
Saturday sunday കൂടിയും ഉപ്പും മുളകും ഉണ്ടായിരുന്നേൽ നന്നായിരുന്നേനെ 😅😅
@shamnasms65092 жыл бұрын
Oru leve okke edkattedei athum oru pani alle
@nidhinrag97272 жыл бұрын
ദോശ അടക്കി ഭരിച്ച അടുക്കളയിൽ ചപ്പാത്തിയുടെ വിളയാട്ടം🤣😂
@uppummulakumzone13642 жыл бұрын
1200+ എപ്പിസോഡ് ആയിട്ടും ഇന്നും ആളുകൾ അവരെ oru പോലെ സ്നേഹിക്കുന്നു ''ഉപ്പും mulakum"😍❤️❤️🥰👻
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@Faisal-bv2vm2 жыл бұрын
@@asilalina Subscribed ✅
@hasnarasheed38212 жыл бұрын
Yes 💞
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️..
@anayasandeep21762 жыл бұрын
@@asilalina ys
@akhilknairofficial2 жыл бұрын
3:28ഇതിനും വേണ്ടി പേര് പോവാൻ മാത്രം എന്ത് പേരാ ചേട്ടാ ചേട്ടന് കമ്പനീലൊള്ളത്... 😂😂കേഷ് റോക്ക്സ് ✌🏼😎😂
@AswathySwaminadh38992 жыл бұрын
ലച്ചു ഇല്ലെങ്കിൽ ഒരു ഓളം ഇല്ല. ഒരാൾ ഇല്ലെങ്കിൽ എവിടെ പോയി എന്ന് പോലും mention ചെയ്യില്ല.
@jasminbhasinofficialfc70092 жыл бұрын
Lachu illathente kurav sherikum und
@oyatoinc10552 жыл бұрын
ഞാൻ ഡിവോഴ്സ് ആണ്, ഇത് കണ്ടപ്പോൾ വലിയ സന്തോഷം.നല്ല കുടുംബം 😃💐
@hafsafais28232 жыл бұрын
ഞാൻ എല്ലാ വിഷമവും മറന്ന് മനസറിഞ്ഞ് ചിരിക്കുന്ന സമയം
@fjk.112 жыл бұрын
1k Subs avan onnu Sahaayikkumo Plzz😢🙏
@shajuvlvazhappilly9922 жыл бұрын
എല്ലാം മറന്ന് ആസ്വദിക്കാൻ പറ്റുന്ന ഏക സീരിയൽ.. ഉപ്പും മുളകും... 🥰🥰👍🏻👍🏻
@sajukasaju62482 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേയൊരു സീരിയൽ അത് ഉപ്പും മുളകും...☺
@shanushanu76832 жыл бұрын
ഈ എപ്പിസോഡ് കണ്ടു ചിരിച്ചതു ഞാൻ മാത്രം ആണോ 😂😂😂 ഉപ്പും മുളകും ഉയിർ ❤️❤️❤️
@moodoffgameryt63792 жыл бұрын
Kayinja eppisodil.. Mallavigaye ishttapettavar ethre per und. 😃😇😘
@sanjay.s63112 жыл бұрын
Thanks!
@uppummulakumzone13642 жыл бұрын
തട്ടീം മുട്ടീം vannu ചക്കപ്പഴം vannu സാന്ത്വനം vannu എന്നാലും ഉപ്പും മുളകിന്റെ❤️😍 തട്ട് താഴ്ന്ന് തന്നെ ഇരിക്കും😍❤️ '' Mass''
@cr7x7682 жыл бұрын
1k aavan sahayikkamo 🥺
@nived11772 жыл бұрын
Sandhnathithe thatt thanee erikkakum 🖤🥲
@sumeshpai65592 жыл бұрын
അച്ചന്‍റെയി വയറ്റില്‍ ചപ്പാത്തിയെടുക്കുന്നതും കടലില്‍ കായം കലക്കുന്നതും ഒരു പോലെയാ അത് പൊളിച്ചു കേശു പൊളി തഗ്ഗ്
@ratheeshratheesh66072 жыл бұрын
ടെൻഷൻ വരുമ്പോൾ ഉപ്പും മുളകും കണ്ടാൽ മതി.. മനസിന് hpy ആവും ❤️❤️❤️❤️
@minisebastian55292 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ വീട്ടിൽ നടന്ന പോലെ ഫീൽ ചെയ്തു.. സൂപ്പർ..
@crstiano_edittz46092 жыл бұрын
Uppum mulakum ആ പഴയ vibe ൽ തന്നെ തിരിച്ചു വന്നു 😍😍🧂🧂🌶🌶
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@5a06gourinandatr4 Жыл бұрын
Ippo nalla thrilling aa 😅 mudiyan konduvanna pennite amma phycho ann😂
@sajeevanjp33022 жыл бұрын
ലച്ചു ഇല്ലാത്ത പോരായ്മ വല്ലാതെ പ്രകടം
@gokulkg97172 жыл бұрын
നമ്മടെ കുടുംബങ്ങളിൽ ഒക്കെ നടക്കുന്ന അതെ പ്രശ്നങ്ങൾ എത്ര രസമായിട്ടാ അവർ അഭിനയിക്കുന്നെ 👍💕
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@prabha14112 жыл бұрын
ബാലു ചേട്ടൻ കൊള്ളാം 😀😀👌👍👍
@mujeebmuji43752 жыл бұрын
Uppum mulakum my fvrt show 🤩🤩maduppillathe kaanan pattunna ore oru show😍
@lakhi8092 жыл бұрын
Balu some time angry sometimes happy sometimes romantic 🎉😘😘😘
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@kenzopc14472 жыл бұрын
Uppum mulakum കണ്ട് food കഴിക്കാൻ എന്താ രസം ❤️
@cr7x7682 жыл бұрын
1k aavan sahayikkamo please
@akshay95262 жыл бұрын
തൂറി കൊണ്ട് കണ്ട് നോക്ക് അതിലും അടിപൊളിയാ ☺️
@brosisvlogchannel30324 ай бұрын
Yes❤
@jamsheera.pjamsi57982 жыл бұрын
ഈ സീരിയൽ കാണുബോൾ എലാ സങ്കടം മറക്കും ☺️🥰
@jopop_beats71822 жыл бұрын
പാവം നീലു.. വീട്ടുജോലിയും ഓഫീസ് ജോലിയും ചെയ്യണം 🥺🥺🥺
@anoofanu7832 жыл бұрын
Ella veetilum ith alle qvastha
@sakeerhussain95562 жыл бұрын
Onn poye acting alle ithokke
@anoofanu7832 жыл бұрын
@@sakeerhussain9556 acting anakilum ella veetileyum avastha ann ithilude kanikunath.🐾 Neelu=mom
@rekhavinayan81662 жыл бұрын
നീലുവും ബാലുവും സ്നേഹമായിരുന്നത് ഇഷ്ടം ❤
@shyjithshyju21122 жыл бұрын
One day romantic.. another day angry...that's UPPUM MULAKUM 👌👌👌😍😍😍👌👌👌
@shyjithshyju21122 жыл бұрын
@Raizz_edits😈 👍
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@shyjithshyju21122 жыл бұрын
@@axbixmafiaeditz 👍
@trollj25942 жыл бұрын
@Raizz_edits😈 digital bhikshakkaran...
@_scsebi_2 жыл бұрын
1.16k 🌹ആവാൻ സഹായിക്കുമോ plz guys❤️❤️❤️❤️❤️
@achusudhi76792 жыл бұрын
എല്ലാവരും പൊളിച്ചു.ബാലു നീലു പാറു മുടിയൻ കേശു ശിവ ❤️❤️❤️❤️❤️❤️❤️
@ammusanuss39182 жыл бұрын
എല്ലാ episodum ഒന്നിനൊന്നു മെച്ചം ♥️
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@Ammuzz-123_Amzz.2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരേ ഒരു പ്രോഗ്രാം, അത് ഉപ്പും മുളകും ആണ്🥰🥰, ഇതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, മറിച്ച് ജീവിക്കുകയാണ് 👏👏❣️❣️
@anaghaalias67542 жыл бұрын
Mind relaxing time💆❤✨️
@swadhikhnfmdgr85812 жыл бұрын
👍👍💓💓💝💓
@fjk.112 жыл бұрын
1k Subs avan onnu Sahaayikkumo Plzz😢🙏
@newkudir64392 жыл бұрын
@@swadhikhnfmdgr8581 🤎🤎🤎🤎😃
@newkudir64392 жыл бұрын
@KZbin Express keys nxgx qkwyw 30
@newkudir64392 жыл бұрын
@@fjk.11 kwysks
@jithoshsb17752 жыл бұрын
ഞാൻ ഒരു പ്രവാസി ആണ്. മനസിന് ഒരു ആശ്വാസം തരുന്ന ഒരു program ആണ് ❤️❤️❤️
@sulaimanchelakkara5842 жыл бұрын
വിഷ്ണുവിന്റെ Fans അരക്കെയുണ്ട് ? 🎤🎶🎸
@leaderytlive96215 ай бұрын
1000000000000000
@rosnarose19372 жыл бұрын
ഈ കുടുംബത്തിൽ ഒരു അംഗം ആകാൻ പറ്റിയിരുന്നേൽ എന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. പക്ഷെ ഇവരെപോലെ ഇവരുള്ളൂ.അത്രയേറെ മനസ് കീടഴ ക്കിയിരിക്കുന്നു ഉപ്പും മുളകും. ❤️❤️❤️uppum mulakum addict 😘😘😘
@darkagent10M2 жыл бұрын
ബാലു പൊളിച്ചു എന്നും ഉയർന്നു നിൽക്കുന്നു ഉപ്പും മുളകും... ഇന്നത്തെ സ്ക്രിപ്റ്റ് റൈറ്റർ അഫ്സൽ🥰🥰
There is no other program that gives such comfort to the mind. I love uppum mulkum
@footballloverlover69222 жыл бұрын
ഉപ്പും മുളകിലെ കൂടുതൽ കഥാപാത്രങ്ങളേയും തിരിച്ചു കൊണ്ട് വരണം 🔥☺️
@manics35522 жыл бұрын
അത് തന്നെ എല്ലാവരും വരണം
@drprasannapv60602 жыл бұрын
ഏറ്റവും നല്ല പ്രോഗ്രാം. അമ്മയും മക്കളും കൂടെ ചിലപ്പോൾ എല്ലാം ബാലു ചേട്ടനെ കുരങ്ങ് കളിപ്പിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല
@abeykrishna59922 жыл бұрын
Have a little suggestion.. Try to create a new perspective among viewers that it is never the duty of wife to feed everyone in the house. I always enjoy this series and I really wish the suggestion to be considered
@aadisheaven75872 жыл бұрын
I want to comment the same.If he doesn’t like Neelu’scooking he should make it by himself. Also he should take care of his kids. It’s not only the responsibility of Neely to feed the kids.
@sujalasjayapal2 жыл бұрын
In first season there is a time when Balu and Vishnu take care little parukutty and other kids while Neelu going office kitchen duty also
@ranivarghesepadamadan9152 жыл бұрын
Iam a big fan of uppum mulakum. bt I too have same opinion.. Eventhough it is worth watching, this program promotes household violence and patriarchy.
@thahirthahi14982 жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് ഈ സീരിയൽ സീസൺ 1ഫസ്റ്റ് എപ്പിസോഡ് മുതൽ ലാസ്റ്റ് വരെ കണ്ടു ഇവരെ ഒക്കെ ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ടായപ്പോൾ ഷൂട്ടിംഗ് ലൊക്കേഷൻ തിരഞ്ഞു പിടിച്ചു കാണാൻ പോയി അവിടെ ചെന്നപ്പോൾ അവർ അപമാനിച്ചു വിട്ടു അന്ന് ഭയങ്കര വിഷമം തോന്നി ഇപ്പോഴും ഈ സീരിയൽ ഞാൻ കാണുമ്പോൾ ആ സിറ്റിവെഷൻ ഞാൻ ഓർക്കാറുണ്ട് 😪😪
@vipinkl14442 жыл бұрын
Balu ANNAN ...💯 Neelu Amma ...💯 Mudiyan ...💯 Lechhu ...💯 Keshu ...💯 Shivani ...💯 Paarukutty..💯 ......................Uppum mulukum..... 💃😍
@swadhikhnfmdgr85812 жыл бұрын
💓💝💓
@hasnarasheed38212 жыл бұрын
💯💞
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️..
@aneeshms30402 жыл бұрын
Maluzzzz
@chandhana89492 жыл бұрын
ഉപ്പും മുളകും കാണാതെ ഉറങ്ങറില്ല... ഒരുപാട് സന്തോഷം ആണ് ഉപ്പും മുളകും മനസിന് തരുന്നത്..mind relaxation, happiness, enjoyment എല്ലാം ഉള്ള നാലൊരു സീരിയൽ.. അല്ല ജീവിതം. ❤🥰❤🥰
@sainu.cr76622 жыл бұрын
ലച്ചു വിന്റെ ഒരു കുറവ് നല്ല പോലെ കാണു ഉണ്ട് 😍😍😍
@jasminbhasinofficialfc70092 жыл бұрын
Sathyam
@billeeilish4652 жыл бұрын
Variety Variety content ഉപ്പും മുളകും ❤️💥🔥
@sarithajose32982 жыл бұрын
ഫ്ളവേഴ്സിൽ Beat programil ഒന്ന് അത് ഉപ്പും മുളകും ❤❤❤❤❤❤❤❤
@undefeated95242 жыл бұрын
Super episod ❤️ബാലുച്ചേട്ടൻ അന്നും ഇന്നും ഒരുപോലെ തന്നെ ❤️
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@anayasandeep21762 жыл бұрын
@@axbixmafiaeditz ys
@achubilal2 жыл бұрын
പഴയതിലും കിടിലം ആയി തിരിച്ചു കൊണ്ട് വന്ന പുതിയ ഉപ്പും മുളകും അതിലും പോളി ആക്കിയ ഇതിൽ പ്രവർത്തിക്കുന്നവർക്കും അഭിനയിക്കുന്ന വരും അത് പോലെ നിക്കുന്നുന്നത് കൊണ്ടല്ലേ ❤️❤️❤️ ഉപ്പും മുളകും 😘😘ഇഷ്ടം
@jaliljalil5012 жыл бұрын
മലയാളത്തിൽ ഇത്രയും famous ആയ സീരിയൽ വേറെ ഉണ്ടാവില്ല uppum mulakum ഉയർ
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@uppummulakumzone13642 жыл бұрын
😍ആരംഭിക്കുമ്പോൾ ആരും thanne Karuthi കാണില്ല അത് ലക്ഷ കണക്കിന് varunna ആളുകളുടെ നെഞ്ചിൽ ഇടം നേടും എന്ന് ❤️❤️👇🥰
@AD_EDITZZZ_12 жыл бұрын
രണ്ടാം വരവിലും no 1 ആയ ഒരേ ഒരു സീരിയൽ........നമ്മുടെ സ്വന്തം ഉപ്പും മുളകും ❤️❤️❤️
@manics35522 жыл бұрын
പിന്നെ പറയാൻ ഉണ്ടോ ❤️
@rn-g2 жыл бұрын
തുടക്കത്തിൽ തന്നെ ബാലു അച്ഛനെയും നീലു അമ്മയെയും കാണുന്നതുതന്നെ ഐശ്വര്യം ആണ്🥰
@ninejot2 жыл бұрын
ബാലു ഒരു സഹായവും ചെയ്യൂല പക്ഷേ കുറ്റം പറയാൻ മാത്രം ഒരു മടിയുമില്ല. കുട്ടികൾ പറഞ്ഞത് ശരിയാണ് നീലു അല്ലാതെ വേറെ ആരായാലും അപ്പോഴേ വീട്ടീന്ന് ഇറങ്ങി പോയേനെ
@rabeehyt2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഹാജർ ഇട്ടോളൂ❤❤❤
@shenza..2 жыл бұрын
ഇന്ന് വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ആകും നമ്മൾ എല്ലാവരും,,ഉപ്പും മുളകും ഉയിർ 😍😍😍😍
@myangels5032 жыл бұрын
Uppum mulakum ഒരുപാടു ഇഷ്ടമാണ് നെയ്യാറ്റിൻകര അമ്മൂമ്മേ ഒക്കെ കാണാൻ കൊതിയാവുന്നു
@manics35522 жыл бұрын
അത് തന്നെ
@akhilakrishna62532 жыл бұрын
Sankaraappoopan,kuttanpillai apoppAn,rama
@yoosafpalliparambil53862 жыл бұрын
Homely food is healthy food, alle Balu annaaaa😜🤪😘
@shyma202 жыл бұрын
Uppum mulakum nn oru script polum vendenne....balu and family ne chumma kanicha mathi full pwrrr alli❤️mind relax aavum... happy family 💕
@swadhikhnfmdgr85812 жыл бұрын
💌💌💌💌💓💝💓💌💌💌 SUPER COMMENT 💌💌💌💓💝💓💌💌💌
@littlecreations96482 жыл бұрын
ഞാൻ എപ്പോഴും ഫുഡ് കഴിക്കുമ്പോൾ കാണുന്ന ഒരേ ഒരു സീരിയൽ love u everyone balu chettan, neelu amma, mudiyan chettan, lechu chechi, keshu, shiva, parutty a super duper serial forever💞💞💞💞💞💞💞forever💞💞💞💞💞💞💞forever💞💞💞💞💞💞💞forever💞💞💞💞💞💞💞forever💞💞💞💞💞💞💞
@karthikasundharan16582 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഒരിക്കലും മടുപ് തോന്നാത്ത സീരിയൽ 😍
@5a06gourinandatr4 Жыл бұрын
Athanu uppum mulakum power and fan power ❤❤❤❤❤
@beenanair44372 жыл бұрын
Time has moved so first..Shivani has changed from a tantrum girl n now helping her mother in kitchen 😊...I think it has crossed 7 years..still going strong
@anusreenair76102 жыл бұрын
She is in 9th.
@anithasanthosh26132 жыл бұрын
ശിവയുട മുടി ❤❤❤❤
@nilouferfathima13352 жыл бұрын
Shivani's hair 😍👌
@suparnass2 жыл бұрын
Uppum mulakum vanna ശേഷം first time ആണ് food kazikuna seen kanikunath..... 😍❤️
@RaPhAeL-wt7cg2 жыл бұрын
മനസ്സിന് സന്തോഷം നൽകുന്ന ഏക പരിപാടിയാണ് uppum mulakum