Uppum Mulakum 2 | Flowers | EP# 397

  Рет қаралды 1,738,111

Flowers Comedy

Flowers Comedy

6 ай бұрын

ലച്ചുവിന്റെ അവാർഡാണ് പാറമട വീട്ടിലെ ചർച്ചാവിഷയം. ക്യാഷ് അവാർഡ് ഉണ്ടാകുമോ എന്നാണ് എല്ലാവരുടെയും സംശയം. ഒടുവിൽ പൊന്നാടയും ഹാരങ്ങളുമായി ലച്ചു വീട്ടിലേക്ക്. കാണുക, 'ഉപ്പും മുളകും'
Lechu's award is the topic of discussion at Paramada house. Everyone is doubtful whether there is going to be a cash award or not. Finally Lachu comes home bagging the honour.
#uppummulakum #uppummulakum2

Пікірлер: 854
@jaleelbay3870
@jaleelbay3870 6 ай бұрын
ലച്ചു വിനെ അംഗീകരിച്ച ഒരു episode വന്നതിൽ സന്തോഷമുള്ളവർ ഉണ്ടോ....😊❤❤
@ashaashok1084
@ashaashok1084 6 ай бұрын
തീർച്ചയായും
@nadhsclick..7358
@nadhsclick..7358 6 ай бұрын
No
@achumalu8227
@achumalu8227 6 ай бұрын
Yes I am happy I am very very happy
@achumalu8227
@achumalu8227 6 ай бұрын
ലച്ചുവിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ
@ideaworldbydhathri6394
@ideaworldbydhathri6394 6 ай бұрын
Yes of course
@SeenathAp-rs1ir
@SeenathAp-rs1ir 6 ай бұрын
ലെച്ചു ചപ്പാത്തികണ്ടപ്പോൾ കേശുവിനെ ഓർത്തു അതാണ് സ്നേഹം 🌹🌹
@linumol-dl2mb
@linumol-dl2mb 6 ай бұрын
sathyam
@shamjafahadh376
@shamjafahadh376 6 ай бұрын
Correct
@ashleybabu9016
@ashleybabu9016 6 ай бұрын
Sathyam😊
@aflaashraf1259
@aflaashraf1259 6 ай бұрын
Correct ❤
@binduunni4972
@binduunni4972 6 ай бұрын
Mm
@asharafkp3384
@asharafkp3384 6 ай бұрын
ലച്ചുവിന് കേശു വോടുള്ള സ്നേഹം മനസ്സ് നിറഞ്ഞു
@FaizyVlogs786
@FaizyVlogs786 6 ай бұрын
എന്റ ചെക്കൻ എവിടെയാ എന് ലെ 😢😢😢😢😢
@shoukathali3471
@shoukathali3471 6 ай бұрын
ചപ്പാത്തി കണ്ടാൽ ഉടന്നേ ലച്ചു പാവം എന്റെ ചെക്കൻ ഇല്ലാണ്ടായി പോയല്ലോ ❤️❤️❤️😍കേശു.. ആ സ്നേഹം 😍🥰
@TheRightWingexe
@TheRightWingexe 6 ай бұрын
" ചെക്കൻ ഇല്ലാതെ പോയല്ലോ അമ്മാ " Pure sister's love❤
@user-makri-gopalan
@user-makri-gopalan 6 ай бұрын
Chappathi aanenn prnjappo ente chekkan evde enn prnja aa bond❤️lachu and keshu❤️😊
@akhilakzz7879
@akhilakzz7879 6 ай бұрын
17:39 ശിവയുടെ dreessum അവിടെ ഉള്ള രണ്ടു മൂന്ന് കപ്പ്സ് എന്നാ മാച്ചാ 😍😍 ലെച്ചുസിന് അവാർഡ് കിട്ടിയപ്പോൾ മൂത്ത ചേട്ടന്റെ ഒരു ഫോൺ call ആകാമായിരുന്നു ❤️‍🔥
@afsalmachingal1235
@afsalmachingal1235 6 ай бұрын
ഹാവൂ 🥰.. അങ്ങനെ ആ ഒരു ദിവസവും വന്നു അല്ലേ 😇ലച്ചുവിനെ എല്ലാവരും അംഗീകരിച്ച ഒരു.. ദിവസം വന്നതിൽ സന്തോഷം 🥰👍🏻
@shibincherootta
@shibincherootta 6 ай бұрын
ഉപ്പും മുകളിലും ഇപ്പോഴും ശരിക്കും മുടിയനെ miss ചെയ്യുന്നവർ ആരൊക്കെ 😔😔😔
@Samah_kb
@Samah_kb 6 ай бұрын
മുകളിൽ അല്ല മുളക് ആണ് പിന്നെ അവനെ ഒരിക്കലും മിസ്സ്‌ ചെയ്യുന്നില്ല പോരെ 🤣🤣🤣🤭
@user-gl3pj8my5w
@user-gl3pj8my5w 6 ай бұрын
Avane aar miss chyunu😅
@Dark5qh
@Dark5qh 6 ай бұрын
മുകള് അല്ലടാ മുളക്😄☺️
@callme_ak_
@callme_ak_ 6 ай бұрын
മുകളിൽ അല്ല താഴെ
@BibinKuzhinjalil
@BibinKuzhinjalil 6 ай бұрын
Enthu koppanu
@zuluzulu3032
@zuluzulu3032 6 ай бұрын
ലച്ചുവിന് വേണ്ടി ഈ എപിസോഡ്.. സന്തോഷം
@mizhabmizhab2982
@mizhabmizhab2982 Ай бұрын
❤36yx7fr😂🎉😢😮😅😊yttugggj
@jizufamily
@jizufamily 6 ай бұрын
മുടിയൻ ചേട്ടനെ miss ചെയ്യുന്നു 😔😔😔😔😔😔😔😔
@Samah_kb
@Samah_kb 6 ай бұрын
😂😂😂🤣🤣
@karthikeyannpkarthikeyan
@karthikeyannpkarthikeyan 6 ай бұрын
​@@Samah_kbentha
@muhammedshanid6237
@muhammedshanid6237 6 ай бұрын
1:07 ഗർജനം...ബുക്ക് എഴുത്തും ഫെമസ് ആകലും..നാടുവിടലും..... ഹാ അതൊക്ക ഒരു കാലം 🖤🖤🥰😘
@berlin_795
@berlin_795 6 ай бұрын
തെക്ക് ദേശത്ത് നിന്നും ഒരു ഗർജ്ജനം ❤🫠
@lijijosph5453
@lijijosph5453 6 ай бұрын
സിദ്ധുവും മുടിയനും വരണമെന്ന് ഉള്ളവർ ഉണ്ടോ❤❤
@Samah_kb
@Samah_kb 6 ай бұрын
ഇല്ല
@MujeebrahilaMujeebrahila
@MujeebrahilaMujeebrahila 6 ай бұрын
ഒന്നുകൂടിയും രസമാവും
@suryathapasya2886
@suryathapasya2886 6 ай бұрын
ഈ സംവിധായകനെ ശ്രീകണ്ഠൻ സാർ എന്ന് മാറ്റുന്നോ അതിനു ശേഷമേ കുറെ പഴയ കഥാപാത്രങ്ങൾ ഇനി വരൂ
@geethuzz1970
@geethuzz1970 6 ай бұрын
മുടിയൻ വരണം
@AskerothayiAskerothayi
@AskerothayiAskerothayi 6 ай бұрын
മുടിയൻ ഇല്ലെങ്കിൽ എന്താ ഭാര്യ ഇല്ലേ😂😂
@arungopi319
@arungopi319 6 ай бұрын
Pawam nte ചെക്കൻ illandayipoyello. !! Lechus ❤ കേശു
@customer8257
@customer8257 6 ай бұрын
5:01 KESHU Illathappampolum romancham varunnu ithu kekkumbam💯🥳🤩 അങ്ങനെ ആണെങ്കിൽ ഇവർ തമ്മിലുള്ള ഒരു നല്ല എപ്പിസോഡ് ചെയ്തൂടെ🫂💗💗💗💕
@njanorupravasi7892
@njanorupravasi7892 6 ай бұрын
പണ്ടുള്ളവർ ലെറ്റർ എഴുതുന്ന കാര്യം നീലു പറയുമ്പോൾ പ്രവാസികളായി ഞങ്ങൾ ആ പഴയ ഓർമ്മകളിലേക്ക് ഒന്ന് പിറകോട്ട് സഞ്ചരിച്ചു അതൊക്കെ ഒരു കാലം 😍
@abdullaansary882
@abdullaansary882 6 ай бұрын
പണ്ട് ബാലുവിന്റെ ഗർജ്ജനം ഇറങ്ങിയ സമയത്ത്, നാട്ടിൽ നിൽക്കാൻ വയ്യാതെ ഒളിച്ചോടിയപ്പം അച്ഛനെക്കുറിച്ച് കവിത എഴുതിയ ലച്ചുവിനെ ഓർമ്മ വന്നു 😁
@ajilappu-ij3lv
@ajilappu-ij3lv 6 ай бұрын
😂
@badshabadhu1380
@badshabadhu1380 6 ай бұрын
നീലുഅമ്മയെ കാണാനൊരു പ്രത്യേക ഭംഗി
@user-hk2zn8uo7e
@user-hk2zn8uo7e 6 ай бұрын
നീലു പറഞ്ഞതത്രെയും സത്യം ഈ മണലാരണ്യത്തിൽ ഇരുന്നു പഴയ കാലവും കാലങ്ങളായി miss ചെയ്യുന്ന സ്നേഹമുള്ള ബന്ധുക്കളെയൊക്കെ ഓർമ വന്നു പഴയകാലത്തെ പല ഒത്തു ചേരലുകളും ഫഗ്ഷനുകളും ഓർമ്മ വന്നു സത്യം ഉപ്പും മുളകും പലവീടുകളിലെയും കണ്ണ് തുറപ്പിക്കുന്ന പല messe കളും തന്നുകൊണ്ടേയിരിക്കുന്നു 🙏👍👍❤❤
@Riyaaaa2
@Riyaaaa2 6 ай бұрын
മുടിയൻ ചേട്ടൻ aliyans serial ലിൽ പോയത് ഞാൻ ഇപ്ലോഴാണ് അറിയുന്നത് 🥺🥺😥😥
@yousafali4424
@yousafali4424 6 ай бұрын
ഉപ്പും മുളകും എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരുണ്ടോ എന്നെ പോലെ അതും ഫോണിൽ😍❤️🔥
@maximusthegoldencat
@maximusthegoldencat 6 ай бұрын
Yes
@sajeerktsajeer
@sajeerktsajeer 6 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവന്നാൽ പൊളിക്കും നമ്മൾ ഉപ്പും മുളകും 💚♥️💙💜🤍
@ideaworldbydhathri6394
@ideaworldbydhathri6394 6 ай бұрын
Letchu balu combo is the best❤❤❤❤father daughter love😊😊❤
@Ayushanil5245
@Ayushanil5245 6 ай бұрын
Hello 🤗
@harishankar7197
@harishankar7197 6 ай бұрын
ബാലുവിനെ ഹീറോ ആക്കി കൊണ്ടുള്ള ഏതെങ്കിലും ഒരു എപ്പിസോഡുകൾ വരണം. എന്ന് വിചാരിച്ച് സെന്റിമെന്റ് എപ്പിസോഡുകൾ വേണ്ട.
@Samah_kb
@Samah_kb 6 ай бұрын
ഇന്ന് ചപ്പാത്തി ദോശയിൽ നിന്ന് ഒരു ദിവസം മോചനം കിട്ടി
@mizhabmizhab2982
@mizhabmizhab2982 Ай бұрын
Thfgffuydw❤😂🎉😢😮😅😊gcgu😊
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*what a performance by balu especially in the climax💯😂🔥* *no one can replace balu's acting😻*
@shajithakm7871
@shajithakm7871 6 ай бұрын
5:02 lachu&keshu bond 🎀🥺💗
@Dark5qh
@Dark5qh 6 ай бұрын
Lechuzz Acting ഇഷ്ട്ടമുള്ളവരുണ്ടോ❤️😍
@najilah2582
@najilah2582 6 ай бұрын
Tyn cs❤😂😢😮😅😊
@nandhakumarnandhakumar2784
@nandhakumarnandhakumar2784 6 ай бұрын
ഇഷ്ടം അല്ല
@Reemaas786
@Reemaas786 6 ай бұрын
അങ്ങിനെ ലച്ചുവിൻെറ സ്വപ്നം പൂവണിഞ്ഞു. കഥ വെളിച്ചം കണ്ടൂ ❤ congrats ലച്ചുസെ 👏👏👏
@anuvindanil9085
@anuvindanil9085 6 ай бұрын
Just a seriel
@dayanandbgpm6348
@dayanandbgpm6348 6 ай бұрын
ഭാസി അണ്ണനെ കൊണ്ടുവന്ന് നല്ല സ്ക്രിപ്റ്റുകൾ കൊണ്ടുവരു director sir
@a.r.j9592
@a.r.j9592 6 ай бұрын
Directorum maranam script writerum maranam
@abdullrazak4070
@abdullrazak4070 6 ай бұрын
ശിവാനി സൂപ്പർ ❤ കേശൂ കൂടി ഉണ്ടെങ്കിൽ പോളി 😅
@SamVThomas-cv4lq
@SamVThomas-cv4lq 6 ай бұрын
Ente chekkan ilathe aayi poyi kesu 💝lachu bro sis💞
@yousafali4424
@yousafali4424 6 ай бұрын
നമ്മുടെ മുടിയൻ ചേട്ടനെ ഉപ്പും മുളകിലും miss ചെയുന്നവരുണ്ടോ🙂🙂
@MujeebrahilaMujeebrahila
@MujeebrahilaMujeebrahila 6 ай бұрын
ഇല്ലാ
@Samah_kb
@Samah_kb 6 ай бұрын
ഇല്ല
@jinoykallumpurath1962
@jinoykallumpurath1962 6 ай бұрын
Kaathirunno nale varum
@yousafali4424
@yousafali4424 6 ай бұрын
@@jinoykallumpurath1962 sherikkum nale varo👀👀
@user-gl3pj8my5w
@user-gl3pj8my5w 6 ай бұрын
Illada ethra nalayi parayunu
@babubabuk1712
@babubabuk1712 6 ай бұрын
Who want Uppum mulakum B'day Episodes ❤✨Especially LachuZz✨ ♥️ Uppum mulakil Bday eps illathath Diyaykkum lachuvinum aan 😔. Diya 😍 new member aayath kond Bday eps ippo aduth ittittillenkilum kuzhappamilla its ok. But Uppum mulakum തുടങ്ങിയിട്ട് ഇത്രയും വർഷങ്ങളായിട്ടും Lachu nte B'day Episode ഇതുവരെ upload ചെയ്തിട്ടില്ല 💔. 5 മക്കളിൽ Siva,Mudiyan, Paru, Keshu എന്നിവരുടെ B'day Episodes um und. W8ing for B'day Eps & Padavalam / Neyyattinkara family eps & Mudiyan chettan & Sidhu mass Entry ♥️ We want the best Episode's in Uppum Mulakum 💕
@a.r.j9592
@a.r.j9592 6 ай бұрын
Lachuvinte Birthday kondavanna super pakshe Diya athu avide venam ennu thanne illa pinne enthanu athine patti parayunnathu
@Raja_kannu
@Raja_kannu 6 ай бұрын
ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ആരൊക്കെ
@vishnuv564
@vishnuv564 6 ай бұрын
#EP polli Balu acting neelu. lachu acting 💫 Paru look 💎 diya paru combo keshu shiva.mudiyan Keshu Ramkumar Hiyma. Bhavani amma lachu combo.
@a.r.j9592
@a.r.j9592 6 ай бұрын
Ithil Diya ramkumar hymavathi Matti baakiyuvare paranjo athanu correct
@a.r.j9592
@a.r.j9592 6 ай бұрын
Enthinanu ramkumar hymavathi Diya ennivare add cheyunnathu please mention cheyathirikku
@arunthajolly439
@arunthajolly439 6 ай бұрын
Lachu acting always super ❤❤❤❤
@bibinbabu8100
@bibinbabu8100 6 ай бұрын
5:02 Ente chekkan ellathayi poyallo.Lechu keshu combo❤️❤️Bro & Sis ❤️❤️🎉
@user-wn9de9du3u
@user-wn9de9du3u 6 ай бұрын
ഇന്നത്തെ നമ്മുടെ ഹീറോ ലച്ചു ❤
@lathaanilkumar1057
@lathaanilkumar1057 6 ай бұрын
ഇന്ന് ലച്ചു കുട്ടി ഒന്ന് കൂടി സുന്ദരി ആയിട്ടുണ്ട് ❤🌹
@swathips4693
@swathips4693 6 ай бұрын
ഇത്രയും മനോഹരമായ വേറെ ഒരു പരിപാടിയും ഇല്ല. ശെരിക്കും ഇവർ ഒരു കുടുംബം ആയിരുന്നു എങ്കിൽ 🥰
@unni347
@unni347 6 ай бұрын
3.7 ലെച്ചുൻ്റെ കാറിൽ നിന്ന് ഇറങ്ങിവന്ന സീൻ കണ്ടപ്പോ ജയലളിത യെ ആണ് എനിക്ക് ഓർമ്മവന്നത്😂
@AskerothayiAskerothayi
@AskerothayiAskerothayi 6 ай бұрын
കണ്ണിന് എന്തെങ്കിലും കുഴപ്പം ഉണ്ടാ
@sheejaunnikrishnan1298
@sheejaunnikrishnan1298 6 ай бұрын
Sari putakkunnat sariyanu
@mariyampk5133
@mariyampk5133 6 ай бұрын
Mudiyan lechu combo miss cheyyunnath enikk maathramaanno? 👍👍😥
@muhammedishak3190
@muhammedishak3190 6 ай бұрын
Ade
@marilynmeyer1619
@marilynmeyer1619 6 ай бұрын
Lechu character sweet and lovely. Ladies group, worth watching. Good interaction.
@harishankar7197
@harishankar7197 6 ай бұрын
ഈ പ്രോഗ്രാം ഒരു അഞ്ചാറു വർഷമായി കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പറയുകയാണ്. അധികവും ബാലുവിനെ താഴ്ത്തിക്കെട്ടിയുള്ള എപ്പിസോഡുകളാണ് വരുന്നത്.ബാലു എന്തെങ്കിലും ഒരു കാര്യം ചെയ്യും അത് നീലു കണ്ടുപിടിച്ചിട്ട് ബാലുവിനെ ശിക്ഷിക്കും. ബാലുവിനെ വെറുതെ കളിയാക്കലും കുറ്റപ്പെടുത്തലും
@abhilashgn5
@abhilashgn5 6 ай бұрын
Kaanathe irunnal pore
@AskerothayiAskerothayi
@AskerothayiAskerothayi 6 ай бұрын
സത്യം
@a.r.j9592
@a.r.j9592 6 ай бұрын
Athu onnu mattanam
@Neymar7168
@Neymar7168 6 ай бұрын
അതെ 100% ശരിയാണ്. എപ്പോഴും നീലുച്ചേച്ചി ബാലുച്ചേട്ടനെ ഭരിക്കുന്നതുപോലെ തോന്നുന്നു. മുമ്പ് നീലുച്ചേച്ചിയ്ക്ക് ബാലുച്ചേട്ടനെ ഒരു പേടിയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പുള്ളിയെ എല്ലാവരും ഇട്ട് തട്ടിക്കളിയ്ക്കുന്നു.ആ പഴയ ബാലു തിരിച്ചു വരണം💪
@harishankar7197
@harishankar7197 6 ай бұрын
@@a.r.j9592 ഞാൻ പറഞ്ഞത് ശരിയല്ലേ
@aiswaryaunnithanath7351
@aiswaryaunnithanath7351 6 ай бұрын
ശിവയുടെ കഥ പൊളിച്ച്.....😂😂 ലച്ചുവിനെ അംഗീകരിച്ചാല്ലോ...സന്തോഷം ...
@im_a_traveler_85
@im_a_traveler_85 6 ай бұрын
2:30 ഏതായാലും അവാർഡും കിട്ടി കാറിൽ വരികയും ചെയ്തു എന്നാൽ വീടിൻറെ മുറ്റത്ത് ഇറക്കാമായിരുന്നു...😊😊
@ChandanaAV-2005
@ChandanaAV-2005 6 ай бұрын
ശരിക്കും ഇത് ലച്ചുവിന്റെ സ്വപ്നമായിരിക്കും എന്നാ ക്ലൈമാക്സ്‌ എത്തും വരെ ഞാൻ വിചാരിച്ചത് 😂😅
@Manusdm62
@Manusdm62 6 ай бұрын
Upm പോക്ക് ഇത് എങ്ങോട്ടാ..? 🥲 കോപ്പിലെ സ്ക്രിപ്പ്റ്റ്.. പണ്ട് Work ഒക്കെ കയിഞ്ഞ് വന്ന് upm കാണുവായിരുന്നു ഇത് കണ്ടാൽ മൈന്റ് ഒക്കെ ഫ്രീ ആവുമായിരുന്നു 💯❤..അന്നത്തെ എപ്പിസോഡ് ഒക്കെ.. 🤌🏻🔥❤പക്ഷെ ഇപ്പോളോ തട്ടിക്കൂട്ട് സ്‌ക്രീപ്റ്റ് എഴുതുന്നു.. ഇങ്ങെനെ ഈ പാരിബാടിയെ കൊല്ലാൻ ആയിരുന്നോ upm 2 കൊണ്ട് വന്നത്..? 💔 old is gold.. 💯💔❤‍🔥🥹
@a.r.j9592
@a.r.j9592 6 ай бұрын
Always old is a gold one
@shanimolusman7817
@shanimolusman7817 6 ай бұрын
Ini lechu ezhuthunna ellaa kavithayum publish cheyyanam ithu poolathe episode Iniyum veenam ❤️
@ashimashaji6b474
@ashimashaji6b474 6 ай бұрын
Lachu Neelu combo super ❤😊
@bibinbabu8100
@bibinbabu8100 6 ай бұрын
Shivani pazhayathupole natural ayittalla abhinayikkunathenn thonnathar undo??
@amviy
@amviy 6 ай бұрын
പാറുക്കുട്ടി.. Hair Style.... Super
@rinshadkp112
@rinshadkp112 6 ай бұрын
Lachu acting super
@mariyampk5133
@mariyampk5133 6 ай бұрын
🎉☺️Lechu acting very natural so cute🎉💞Mudiyan lechu combo miss cheyyunnu😭😥
@linumol-dl2mb
@linumol-dl2mb 6 ай бұрын
missit
@gayathrikv7084
@gayathrikv7084 6 ай бұрын
എന്നും ഉപ്പും mulakum miss ചെയ്യാതെ കാണുന്ന എത്ര പേർ ഉണ്ട് .
@drtoxicff9708
@drtoxicff9708 6 ай бұрын
Lacchu kheshu ❤
@rajilashajeer7781
@rajilashajeer7781 6 ай бұрын
ലച്ചു ❤️❤️❤️
@visakho9218
@visakho9218 6 ай бұрын
Balu chettan - Lechu Combo 🥰
@muhammadhmuhammd2720
@muhammadhmuhammd2720 6 ай бұрын
അവാർഡ് കിട്ടിയതിൽ ഒട്ടും ആഹങ്കാരമില്ലാത്ത ലച്ചു. ഒരു പാവം ലച്ചു
@bibinbabu8100
@bibinbabu8100 6 ай бұрын
Keshu illathond oru rasamilla 😢😒lechune angeekaricha episode vannathil santhosham ❤🎉
@eldababy175
@eldababy175 6 ай бұрын
Lachu Acting Super ❤
@soudhanizar9638
@soudhanizar9638 6 ай бұрын
Lechu & keshu combo ❤❤❤
@akmpixels
@akmpixels 6 ай бұрын
ശിവ കഥ പറയുമ്പോൾ ദിയ കൊടുത എക്സ്പ്രഷൻ സൂപ്പർ.....😍😍😍😍😍
@a.r.j9592
@a.r.j9592 6 ай бұрын
Pashu chanakam idunna expression aayirikum
@Pushpamangalam
@Pushpamangalam 6 ай бұрын
Shivani at 21:29: അച്ഛാ!! 😂😂😂
@Jaleel9747-rg8bq
@Jaleel9747-rg8bq 6 ай бұрын
നീലു 'അമ്മ ഇഷ്ടം ഉള്ള എത്ര ആളുകൾ ഉണ്ട്
@leenal8200
@leenal8200 6 ай бұрын
.
@jomonmj2793
@jomonmj2793 6 ай бұрын
Miss you mudiya nikathan pattatha vidavu 😍
@azharakku8251
@azharakku8251 6 ай бұрын
ന്റെ ചെക്കൻ കേശു ലെച്ചു
@talkingandentertainmentsho4563
@talkingandentertainmentsho4563 6 ай бұрын
കുറച്ച് വൈകി ആണെങ്കിലും ലച്ചു കഴിവിന് അവാർഡ് കിട്ടി
@vivicutz8077
@vivicutz8077 6 ай бұрын
ellam dhivsm uppum mulakum kanunavar ivide come on❤😊
@pm__videos
@pm__videos 6 ай бұрын
Mudiyan 💔
@lattfwell5104
@lattfwell5104 6 ай бұрын
Enthokke paranjalu lechuvin keshuvine bhayangara ishttamanalle
@Samah_kb
@Samah_kb 6 ай бұрын
അപ്‌ലോഡ് ചെയ്തു 7 8 മിനിറ്റ്നു ശേഷം വന്നു ഓരോ കമന്റ്കൾ നല്ല എപ്പിസോഡ് സൂപ്പർ എപ്പിസോഡ് കോമഡി എപ്പിസോഡ് എന്നൊക്കെ ഇവരൊക്കെ ടീവിയിൽ കണ്ടു വന്നു കമന്റ് ഇടുന്നത് ആണെന്ന് മനസ്സിലാക്കികൂടെ
@this.is.notcret
@this.is.notcret 6 ай бұрын
അങ്ങനെയാണെങ്കിൽ പിന്നെ ഫോൺ ഉപയോഗിക്കാതെ ലെറ്റർ എഴുതിയാൽ പോരെ. ഫോണിനെ കുറ്റവും പറയും അതില്ലാതെ ഇരിക്കാനും പറ്റില്ല. മനുഷ്യന് ഇത്രയും ഉപകാരമുള്ള ഒരു കണ്ടുപിടുത്തം വേറെ ഇല്ല എന്നാലും എന്ത് പറഞ്ഞാലും ഫോണിന് കുറ്റം അത് ഉപയോഗിക്കുന്നവരുടെ മനസ്സ് പോലിരിക്കും നല്ല രീതിയിൽ ഉപയോഗിച്ചാൽ നല്ലത് മോശം മനസ്സുള്ളവർ അങ്ങനെ ഉപയോഗിക്കുന്നു അതിന് ഫോണിനെ പഴിച്ചിട്ട് ഒരു കാര്യവുമില്ല. മനുഷ്യൻ ചെയ്യുന്ന കുറ്റം ഫോണിന്റെ തലക്ക് ഈ മനുഷ്യർ എന്ന്. നന്നാകുമോ 😇😎
@nijoreni5071
@nijoreni5071 6 ай бұрын
ലച്ചു പൊളിയാണ്.
@blackbutterfly2536
@blackbutterfly2536 6 ай бұрын
Lechu ini uyarangalil etanam
@sandel6577
@sandel6577 6 ай бұрын
10:00 കഴിഞ്ഞു കാണുന്നവർ ഉണ്ടോ😊
@Funnychat545
@Funnychat545 6 ай бұрын
കട്ട waiting for മുടിയൻ
@Samah_kb
@Samah_kb 6 ай бұрын
നടക്കില്ല ഒരിക്കലും അവൻ നിർത്തി പോയി ഇപ്പൊ അളിയൻസിൽ ചേർന്നു 😂
@mohananck9457
@mohananck9457 6 ай бұрын
Lachu acting is very natural❤
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*no one can replace balu's acting💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Jaleel9747-rg8bq
@Jaleel9747-rg8bq 6 ай бұрын
നീലു ബാലു റോമൻസ് എപ്പിസോഡ് വേണം എത്ര ആളുകൾ ഉണ്ട്
@user-vx7sc4xp9p
@user-vx7sc4xp9p 6 ай бұрын
കിളവന്റെയും കിളവിയുടെയും മമ്മുട്ടി വരെ മാറ്റി പിടിച്ചു😂😂
@geethuzz1970
@geethuzz1970 6 ай бұрын
അവരുടെ പ്രണയം എന്തു ഭംഗിയാണ്❤❤❤
@geethuzz1970
@geethuzz1970 6 ай бұрын
​@@user-vx7sc4xp9pമമ്മൂട്ടിയുടെ അത്രേം പ്രായം ആയില്ല,ഇവർക്ക്....
@user-ut1jb7iu5s
@user-ut1jb7iu5s 6 ай бұрын
ലെച്ചുവും ശിവയും നല്ല bonding ആണ് ❤❤😢😊
@CaptainMarvel-dt7hr
@CaptainMarvel-dt7hr 6 ай бұрын
വിധവ ആയിട്ടുള്ള ലച്ചുവിനെ ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ വിധവയായ ദിയ കൂടിയൊന്ന് അംഗീകരിച്ചാൽ കൊള്ളാം😢😢😢😅😅
@ctblackgaming964
@ctblackgaming964 6 ай бұрын
Ellarum kudeyulla oru episode venamenullavar like 😍❤️
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@shajahanmahe
@shajahanmahe 6 ай бұрын
No
@susnajacob2543
@susnajacob2543 6 ай бұрын
Lachu ❤ fans 🔥 like 👍👍👍
@jameelan155
@jameelan155 3 ай бұрын
Short video kand vannavar undo
@user-zp2gt2mq1g
@user-zp2gt2mq1g 2 ай бұрын
Yes
@Akbarali0495
@Akbarali0495 6 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോ പണ്ടത്തെ ലെച്ചുന്റെ make up എപ്പിസോഡ് ഓർമവന്നു 😂😂 ശിവയുടെ make up😇😀😀
@adithilakshmi1841
@adithilakshmi1841 6 ай бұрын
😂😂😂😂
@abhishekbiju9321
@abhishekbiju9321 6 ай бұрын
ഈ episode കണ്ട് ചിരിച്ചു കരഞ്ഞവർ എത്രപേരുണ്ട്😂😂😂😅
@dxdvenom1799
@dxdvenom1799 6 ай бұрын
Ee episode kanditt para,..
@Unknowngurl14
@Unknowngurl14 6 ай бұрын
@@dxdvenom1799 Ath thanne...11mins konde kandu theerthu😂
@Ardraaaaaa
@Ardraaaaaa 6 ай бұрын
​@@Unknowngurl1411 alla 1 min kond...😂 12 min munbe aan episode thanne upload cheythe...iyaal comment ittath 11 min munbe
@dxdvenom1799
@dxdvenom1799 6 ай бұрын
​@@Unknowngurl142mnt kond kand... 😅
@anishthomas403
@anishthomas403 6 ай бұрын
Endhu chirichu poyi thoongi chakedo
@jayasekhar8702
@jayasekhar8702 6 ай бұрын
Lechu keshu combo 🤍🤍
@MuhammedyasinkpYasinkp
@MuhammedyasinkpYasinkp 6 ай бұрын
Kayinja episode Kand diyaye oyivaki enn vicharichu😂enthina veruthe post with lechu,keshu and shiva😅
@a.r.j9592
@a.r.j9592 6 ай бұрын
Ithokke paranjittu karyam undo avaru mattumo illa post Diya is always post such a waste character
@AskerothayiAskerothayi
@AskerothayiAskerothayi 6 ай бұрын
ദിയയെ സമ്മതിക്കണം മുടിയനില്ലാതെ ഒറ്റക് പിടിച്ച് നിക്കാൻ😂😂
@a.r.j9592
@a.r.j9592 6 ай бұрын
Athu oru kazhcha vasthu mathram oru kollam pole niruthiyirikunnu athram athinte mention cheyathirunnal athrayum nallathu
@susheelasusheeala63
@susheelasusheeala63 6 ай бұрын
ശിവാനി കുറച്ച് ഓവർ അല്ലെ ലെച്ചുവിനെ കളിയാക്കൽ
@sreekuttymreji9463
@sreekuttymreji9463 6 ай бұрын
Keshu കൂടി വേണമായിരുന്നു
@ThufailMuhammed-yf5wu
@ThufailMuhammed-yf5wu 6 ай бұрын
മുടിയൻ്റെ സൗണ്ട് ഉപ്പും മുളകും മറന്ന് പോയോ ആവോ?😮
@neheelmk4713
@neheelmk4713 6 ай бұрын
@5:01 i like this part very much ❤
@sudevsarman1998
@sudevsarman1998 6 ай бұрын
Sathyam 🤩🤩
@chandrambikachandrambika
@chandrambikachandrambika 6 ай бұрын
ലച്ചുവിന് ഈ ഡ്രസ്സ്‌ ചേരുന്നുണ്ടോ?? plz comment now
@shilpavijay7490
@shilpavijay7490 2 ай бұрын
Aa Kuttykku ellaa tharam Dressum nalla bhangiyaayi cherum.🤔
@shamsudeenfaheem533
@shamsudeenfaheem533 6 ай бұрын
Lechu നേ അംഗീകരിച്ചപ്പോൾ ശിവയ്ക്ക് പണി കിട്ടി അല്ലേ....keshu poyi...
@aneeshkb4225
@aneeshkb4225 6 ай бұрын
ഈ ദിയ എന്ന character ഇല്ലെങ്കിൽ എത്ര മനോഹരം aayene🥲
@a.r.j9592
@a.r.j9592 6 ай бұрын
Correct 💯
@a.r.j9592
@a.r.j9592 6 ай бұрын
Ethra thavana parayanam
@sagar.a.r9575
@sagar.a.r9575 6 ай бұрын
Lechu remembering Keshu seeing the chapati was ❤❤❤
Uppum Mulakum 2 | Flowers | EP# 398
22:43
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum 2 | Flowers | EP# 422
22:45
Flowers Comedy
Рет қаралды 1,3 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 53 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 19 МЛН
Uppum Mulakum 2 | Flowers | EP# 396
22:14
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum 2 | Flowers | EP# 399
22:33
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum 2 | Flowers | EP# 409
20:51
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 2 | Flowers | EP# 385
23:40
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum 2 | Flowers | EP# 434
20:22
Flowers Comedy
Рет қаралды 1,3 МЛН
Ithu Item Vere | Comedy Show | Ep# 35
42:19
Flowers Comedy
Рет қаралды 30 М.
Uppum Mulakum 2 | Flowers | EP# 402
22:33
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum 2 | Flowers | EP# 337
20:28
Flowers Comedy
Рет қаралды 3,6 МЛН
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 18 МЛН
Никто не сможет поймать...
0:42
AnimalisTop
Рет қаралды 15 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,4 МЛН
🐳Can you sound like a whale?! #kidsfun
0:13
J House jr.
Рет қаралды 17 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 230 М.
Брось вызов чемодану😱
0:33
FilmBytes
Рет қаралды 2,8 МЛН