എന്താ ഒരു ഡയലോഗ് :പായസം കിട്ടാത്ത സദ്യ പോലെ അപൂർണ്ണമായ ജീവിതങ്ങൾ ഭൂമിക്കൊരു ഭാരം ആണ്
@RayzaxYT11 ай бұрын
😂😂
@Xman45911 ай бұрын
ഇപ്പൊ natural acting ആണ് എല്ലാരും,, പഴയ vibe വരുന്നുണ്ട് 😍
@Geethuzzzzz11 ай бұрын
ദിയ & fmly ഒഴികെ ഉളളവർ പണ്ടുമുതലേ അങ്ങനെ ആണ്
@SiyadSiyad-b9l11 ай бұрын
ഈ കുടുംബത്തിൽ വിഷ്ണു കൂടി തിരിച്ചെത്തിയാൽ അടിപൊളി ആയിരുന്നു ❤
@chandrachadrambika293811 ай бұрын
എന്തു
@Justice74611 ай бұрын
എഴുത്തും വായനയും അറിയില്ലേ...വായിച്ച് നോക്ക്@@chandrachadrambika2938
@haidarkunnath336311 ай бұрын
മുടിയൻ അളിയൻസിൽ വെലസുവാ..
@indirap531411 ай бұрын
TV @@chandrachadrambika2938
@renjithdas957611 ай бұрын
Illel nee kanoole
@itsmepriyanka-or3if11 ай бұрын
ലെച്ചുവിന്റ dress അടിപൊളി 😍❤... Last ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😂ബാലുവിന്റ അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Nandhanasvlog11 ай бұрын
Athrakku chirikkaanonnullya tto 😁
@rishanasabith388811 ай бұрын
Njanum vijarichu dress pwoli❤
@NINILVarghese11 ай бұрын
❤
@NINILVarghese11 ай бұрын
❤❤❤
@ShajahanShaji-lf5hl11 ай бұрын
സപ്തതിക്കു പോയപ്പഴേ ഒരുവിധം പ്രേക്ഷകർക്കു മനസിലായിട്ടുണ്ടകും അതും flop ആയി വരുമെന്ന്
@krishnekumar178111 ай бұрын
മക്കളും മരുമകളും കൂടി പൊളിച്ചു❤❤❤❤❤❤
@jessysimon274311 ай бұрын
ആ ദിയാ കൊച്ചിനെ കൊണ്ടു വല്ലപ്പോഴും മുടിയനെ വിളിപ്പിക്കണേ..... ലച്ചു വിളിക്കുന്നത് കണ്ടിട്ട് പോലും..............
@vismayaprakash319611 ай бұрын
ലച്ചു ന്റെ ഡ്രസ്സ് അടിപൊളി ❤
@ashinbiju948511 ай бұрын
അതുപോലെതന്നെ ദിയയുടെയും
@NINILVarghese11 ай бұрын
❤
@nijoreni507111 ай бұрын
മുടിയൻ ഇല്ലാതെ എത്ര നല്ല episode വന്നാലും ഒരു പൂർണ്ണത കിട്ടില്ല.
@KunjuMaria-bl6hh11 ай бұрын
വന്നു കയറിയ പെണ്ണ് മരണം വരെ വന്നു കയറിയ പെണ്ണ് മാത്രം. അല്ലേ? വഴക്കുണ്ടാക്കുമ്പോൾ ദിയയോട് ആദ്യം പറയുന്ന dialogue ' ഇതു ഞങ്ങളുടെ കുടുംബ കാര്യം നീ ഇടപെടേണ്ട😢
@athulprakash342611 ай бұрын
Kashtam
@jessysimon274311 ай бұрын
എന്നാ സഹോദരങ്ങളാണ്..... ഒരു ചേട്ടൻ ഉണ്ടായിരുന്നത് ഇടയ്ക്കെങ്കിലും... സംസാരിക്കുമ്പോൾ എങ്കിലും ഒന്നോർക്കാമായിരുന്നു... 😔😔😔😔
@Lallu_Am_MallU11 ай бұрын
ശനി ഞായറാഴ്ച കൂടി എപ്പിസോഡ് വേണം 🥰
@bibinLeoParthiban11 ай бұрын
yes
@asmabik912611 ай бұрын
Yes
@reshmi.mariya41911 ай бұрын
Mudiyan chettane kanan vendi ipol aliyans kanan thudangi..... Super👍👍🥰
ലൈക്കും കമന്റും കൂട്ടാൻ എന്തൊക്കെ പെടാപ്പാടാണ് ഇതാണോ എന്നും വീട്ടിൽ പുഴുങ്ങി തിഞ്ഞുന്നത്
@shahnasanjith199411 ай бұрын
കല്യാണം എന്ന് പറഞ്ഞു രണ്ടു പേരും പോവുന്നത് കണ്ടപ്പോഴേ തോന്നി, തിരിച്ചു വരുമ്പോ ഒരാൾ മുന്നിലും മറ്റെയാൾ ബാക്കിലുമായി ചാടി തുള്ളി വരും എന്ന്....😂😂
@abinabi319211 ай бұрын
💯💯💯💯💯💯
@this.is.notcret11 ай бұрын
...അത് വേറെ ഒരു എപ്പിസോഡിലും ഉണ്ടായിരുന്നല്ലോ ഇതുപോലെ തന്നെ രാവിലെ ലെച്ചു പോകാൻ വിളിക്കുന്നത് മുതൽ തിരിച്ചു വരുന്നത് വരെ സെയിം
@ashimashaji6b47411 ай бұрын
Lachu acting very good and natural so cute ❤😊keshu super combo ❤😊
@JaseelaFaizal-dw3ek11 ай бұрын
Sathyam
@Nahida_Shifa11 ай бұрын
lachu is natural acting ❤🎉
@ponnuskb369211 ай бұрын
ഒരു രക്ഷയുമില്ലാ സൂപ്പർ❤❤❤❤❤
@chandrachadrambika293811 ай бұрын
വിഷ്ണു പോയിട്ട് ഇതുവരെ ഒരു ഫോൺ call പോലും ചെയ്യാത്ത ദിയ ramkumar ആണ് എന്റെ ഹീറോ 😍
@sibimohanadas324611 ай бұрын
Phone call poyit Vishnu enna peru polum Diya paranj kelkunilla
@Ani-gi1pf11 ай бұрын
Heroin
@this.is.notcret11 ай бұрын
ദിവസവും മുടങ്ങാതെ ഈ കമന്റ് ഇടുന്ന നീയാണ് ലോക തോൽവി
@sunandasreenivas50810 ай бұрын
Directer parayathe vilikkan pattuvo
@SinuNashva11 ай бұрын
Mudiyan koodi vannal adipoli aavum❤❤
@manhamol802011 ай бұрын
ദിയയെ വിളിക്കാത്ത വിഷ്ണു സൂപ്പർ
@Gobs1111 ай бұрын
kore nal bavani ammede character illarnu. Ennatum idhu oodi. Adhupole idhum odum.Idhu sitcom anu. Real life alla. Number 1 kerala literacy kond varalle please. Chakkapazam sitcom okke vech nokumbo etryayo bedham aanu idhu logicinte karyathil.
@abhilashnair505911 ай бұрын
Vishnu aliyansil alle pinnengane diyaye vilikkum
@fidhajebin290111 ай бұрын
ലെച്ചു ഡ്രസ്സ് പൊളിച്ചു
@ashimashaji6b47411 ай бұрын
Lachuzz dress super so cute and balu lachu combo ❤😊
@madhumohannarayanapanicker361311 ай бұрын
❤❤❤
@sheebasuresh977611 ай бұрын
സൂപ്പർ. എല്ലാരും നല്ലതായി അഭിനയിച്ചു. എനിക്കെന്തോ ദിയയെ ഭയങ്കര ഇഷ്ടം.❤❤❤
@ansilaharis205811 ай бұрын
Balu lachu acting is very good so cute 😍❤️👍
@pvvvpvvvs777811 ай бұрын
ഇവിടെ (ദുബൈയിൽ )8pm ആവാനുള്ള ഉള്ള ഒരു കാത്തിരിപ്പുണ്ട്.. U ട്യൂബും നോക്കി.. ❤️❤️..
@sandel657711 ай бұрын
Lechu is so cute ❤️
@JOJOPranksters-o6p11 ай бұрын
*no one can replace balu's acting💯🔥* *balu is back to uppum mulakum😻*
@karanavar11 ай бұрын
❤️ദിയ ❤️കേശു ❤️ besto combo
@safakayoom177611 ай бұрын
ഇപ്പോൾ ദിയ ഇല്ലെങ്കിലും എന്തോ പോലെയാ ..🥰🥰
@AntonyXavier-kf6gr11 ай бұрын
♥️♥️♥️♥️♥️വളരെ മനോഹരം 👌👌👌👌👌
@Luna-yq4ki11 ай бұрын
Uppum mulakum 434 എപ്പിസോട്ടു പ്പോലും മിസ് ചെയ്യാതെ കന്നുന്നവർ ഉണ്ടോ
@shijuthayyeni518611 ай бұрын
Yes
@aswathij458211 ай бұрын
യെസ് ❤🌹
@HaridasanMenon-y2m11 ай бұрын
Vishnu enna character varanam. Pakshe mudiyan ini varulla
@sayjen12311 ай бұрын
പാറുവിന് പണ്ടേ പൂച്ചയെ വലിയ ഇഷ്ടമാണ്
@MohammedHashim.c11 ай бұрын
Keshu acting poli❤
@JOJOPranksters-o6p11 ай бұрын
*no one can replace balu's acting💯🔥* *balu is back to uppum mulakum😻*
@Aashvimol11 ай бұрын
Lechuvinde പഠനത്തിനു വേണ്ടി പണിയെടുത്ത് സഹായിച്ച mudiyane lechu മറന്നു. അച്ഛനും അമ്മയും തല്ലുമ്പോൾ സംരക്ഷിച്ച കേശുവും ശിവയും mudiyane മറന്നു.അമ്മയെ ഒരുപാട് സ്നേഹിച്ച mudiyane അമ്മ മറന്നു. അച്ഛനെ ഇഷ്ടമുള്ള മുടിയനായ പുത്രനെ അച്ഛൻ മറന്നു. എടുത്ത് വളർത്തിയ കുഞ്ഞനിയത്തിയ പാറുകുട്ടി മറന്നു കുഞ്ഞല്ലെ. സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണ് മറന്നു സോഭവികം ഞങൾ പ്രേക്ഷകർ മറക്കില്ല ഒരിക്കലും
@sujapallavi637011 ай бұрын
ഉം😢
@_Na.hlah_11 ай бұрын
ഇവർക്ക് മുടിയനെയും ലച്ചുവിന്റെ ഇത് വരെ ഗൾഫിന്ന് വരാത്ത സിദ്ധുവിനെയും ഇതിൽ കൊണ്ട് വന്നാൽ എന്താ പ്രശ്നം😏 അവരുടെ വന്ന എപ്പിസോഡുകൾ 𝗦𝗼𝗼𝗽𝗽𝗲𝗿 𝗮𝘆𝗲𝗻𝗷𝗲 🥺❤️🔥🖤
@moiduttykeloth470711 ай бұрын
ദിവസം സാലറി കൊടുക്കണ്ടേ
@_Na.hlah_11 ай бұрын
@@moiduttykeloth4707 🙂
@ashleyneiswk838411 ай бұрын
Diya , Lachu , Keshu , Paru and Balu acting superb especially keshu lachu and diya
@eldababy17511 ай бұрын
Lechu Adipoli ❤❤
@afeeeyyyyy11 ай бұрын
UPPUM MULAKUM FANS ASSEMBLE🔥❤️🔥
@NishaAmbili-s3p11 ай бұрын
Lots of love for kottayam, kerala 😊💖😊💖😊💖😊💖😊💖 Be Positive, Be happy, Be stay of strong ,Be good a healthy Big a favourite of Shivanmenon, Ameya,Juhirustage and Paravthyyppadas with Upper Mukulam 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Ani-gi1pf11 ай бұрын
Lechu deshyam pidikkumbol nalla cute aanu🥰🥰😍😍🥰🥰
@labeebaunais17411 ай бұрын
Balu fans >>>>>>>>>>>>>>>>>
@abhilashkerala2.011 ай бұрын
Balu anna❤❤😂😂😂 Lachu 😂😂😂😂❤❤❤
@AnoopKannur-cu2jh11 ай бұрын
ഉപ്പും മുളകിനും പകരം ഉപ്പും മുളകും മാത്രം....🥰🥰
@JOJOPranksters-o6p11 ай бұрын
*no one can replace lechu's acting💯😂🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@Hanashorts832511 ай бұрын
Super episode ❤❤😂😂
@mubashirali238011 ай бұрын
Lachu nte dress👌🏻
@ItsmeRinu9711 ай бұрын
Present ഇട്ടോളി ഞാൻ എന്നും ഇതു വരാൻ കാത്തിരുകിക്കയാണ് 😂❤
@musthafabava819111 ай бұрын
Mudiyan chettan koodi venamaynu❤we want mudiyan chettan back
@Riyaaaa211 ай бұрын
പണ്ട് മുടിയൻ ഇടയ്ക്ക് ഇടയ്ക്ക് കാണാടി ശെരി ആകുന്നത് ഓർമ ഉള്ളവർ ഉണ്ടോ ❤️🩹❤️🩹😅
ഇപ്പോ പൂച്ച ഇനി നായ കോഴി താറാവ് മുയൽ തത്ത അണ്ണാൻ ആട് മാട് 😂 ഇപ്പോ മനസ്സിലായോ script writer Suresh Babu ഭാസിയുടെയും വിഷ്ണു മുടിയൻ്റെയും വില
@RakeshROP11 ай бұрын
ഇതിലരാ കല്ല്യാണം കഴിക്കാൻ പ്രായമായ സുമേഷ്🤔🤔🤔🤔
@ponnuminnu18211 ай бұрын
Super ❤❤❤ep❤❤
@prakasano441511 ай бұрын
ബാലു ഇങ്ങനെ തെ റോളുകൾ സ്വീകരിക്കരുത് ഉപ്പും മുളകും ഇങ്ങനെ പോയാൽ ജനപ്രീതി നഷ്ടപ്പെടും . പഴയ ജനപ്രിയരെ തിരിച്ചു കൊണ്ട് വരാതെ ഉപ്പും മുളകിന് മുന്നോട്ട് പോകുവാൻ കഴിയുകയില്ല
@divakarancp751111 ай бұрын
ജനപ്രിതി നഷ്ട്ടപ്പെട്ടു എന്നിട്ടും എന്നിട്ടും അഭിനയിക്കുന്നവർക്ക് ഉളുപ്പില്ല എന്തെങ്കിലും കാണിച്ചു പൈസ വാങ്ങുക വേറെ ജോലി വേണ്ടേ
@Geethuzzzzz11 ай бұрын
അവർ agreement, sign ചെയ്തതല്ലേ
@wazeem991611 ай бұрын
Lechu endhoru sundari❤🔥❤
@im_a_traveler_8511 ай бұрын
8:40 ദിയ അവസരം മുതലെടുക്കുകയാണല്ലോ..😂😂
@yousafali442411 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ അതോണ്ട് മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര😇😇😍
@SHAMLA-qc5nr11 ай бұрын
Uppum mulakum fanse ❤️❤️heart Chakkapazham fanse green heart ❤❤❤❤❤
ഇതൊക്കെ എന്ത് ' വെറും വെറുപ്പിക്കൽസ് പരിപാടി'സീസൺ 1 സൂപ്പറായിരുന്നു. ഇപ്പൊ ഏറ്റവും സൂപ്പർ പരിപാടി അളിയൻസാണ് പൊളി
@divakarancp751111 ай бұрын
അറുബോറൻ ഇതിൽ അഭിനയിക്കുന്നവർക്ക് പോലും ഉളുപ്പ് ഇല്ലാതെ പോയല്ലോ
@sajijp706711 ай бұрын
Aliyanslokatholvy
@sulthanjamshi940711 ай бұрын
@@sajijp7067 അളിയൻസ് തോൽവിയൊ ഞാനും ഉപ്പും മുളകിൻ്റെ ബിഗ് ഫാനായിരുന്നു. അത് സീസൺ വൺ ഇപ്പൊ എന്താണ് കഥ മകനില്ല മരുമകൾ ഉണ്ട് മരുമകൻ ഇല്ല മകളെ കെട്ടിച്ചിട്ടുണ്ട് സത്യത്തിൽ അണിയറപ്രവർഥകർ ഇത് തുടങ്ങി കുടുങ്ങി എന്ന മട്ടിലാണ് 'എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാത്ത വെറും വെറുപ്പിക്കൽ പരിപാടി''ബാലുവും നീലുവും മറ്റുള്ളവരും അഭിനയിക്കുന്നു അവർക്ക് കാഷും കിട്ടും പക്ഷെ കാണുന്നവർക്ക് എന്ത് ഗുണപാഠം ഉണ്ടിതിൽ..? കുറച്ച് കോമാളികൾ വെറും കോമാളിത്തരങ്ങൾ കാട്ടുന്നു പക്ഷെ അളിയൻസ്' അതുപോലെ മറിമായം ഇവ രണ്ടും ബയങ്കര ഹാസ്യവും എന്നാൽ വലിയ ഗുണ പാഠങ്ങളും കാണുന്നവർക്ക് ഏറെ മനസ്സിലാക്കാനും ചിന്തിക്കാനുമുള്ള ഒരുപാടു കണ്ടൻ്റുകളും അടങ്ങിയ പരിപാടികളാണ്. സംശയം വേണ്ട
@asnafsothuppa94278 ай бұрын
I love you 😍 💗 Uppum mulak😊❤
@mukeshindira813011 ай бұрын
Deeya ovar😡😡
@jishanantony137211 ай бұрын
കേശു അഞ്ച് മക്കളുടെ കാര്യം.പറഞ്ഞു മുത്ത മകന്റെ കാര്യം ആരും പറയാത്തത് മരുമോളുണ്ട് മുത്തപുത്രൻ എവിടെ
@rafeekrafeek591011 ай бұрын
ചത്തു പണ്ടാരം അടങ്ങി 🤣🤣
@harishankar719711 ай бұрын
വിഷ്ണു എന്ന ഋഷി ഉപ്പും മുളകിൽ നിന്ന് ഒഴിവായിട്ട്4&5മാസങ്ങൾ കഴിഞ്ഞു.ഇനിയെന്തിനാണ് വിഷ്ണുവിന്റെ ഭാര്യ എന്ന് പറഞ്ഞുദിയയെ ഇവിടെ നിർത്തിയിരിക്കുന്നത്. ദിയയെ ഈ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കിക്കൂടെ
@Geethuzzzzz11 ай бұрын
മുടിയൻ വന്നാലും ആ കുട്ടി വേണ്ടാ ...
@arjithmubin707411 ай бұрын
ദിയ വീണ്ടും തുടങ്ങിയല്ലോ ചൊറിയാൻ😡... കുറച്ചു നാൾ ഇല്ലായിരുന്നു ഈ ചീവീട് sound വീണ്ടും തുടങ്ങി 😣😣😣
@jainyjainy75442 ай бұрын
നിങ്ങൾക്കെന്താ
@JenittoJerry11 ай бұрын
5:36 keshu pwoli dialogue
@Saifunnisa-d4j11 ай бұрын
😅😅 vaa thumbi namuk povvam ath 😂😂😂😂😮😮😅😅😅comedy aayi keshu 😂😂😂😂😅😅😅😅😅😅😅
@AnvithaSherly11 ай бұрын
അഞ്ചു മക്കളുടെ അച്ഛനും ജന്മിയുമായ അച്ഛനോ..!! ജന്മിത്വവും ജാതിയും ഇപ്പോഴും നിലനിൽക്കുന്നുണ്ടോ