നീലു അമ്മയോട് സുരേന്ദ്രൻ uncle ന് പ്രതേക ബഹുമാനമാണ്. ഒരു brother sister പോലെ പോളിയാണ്
@newkudir64399 ай бұрын
Hi
@akhilakshya72879 күн бұрын
പോളിയാണ് എന്നല്ല പൊളിയാണ് എന്നു വേണം പറയേണ്ടത് ❤
@sheheenashamon41629 ай бұрын
കൊറച്ചു ദിവസങ്ങൾ കൊണ്ട് പ്രേക്സകരുടെ മനസ്സിൽ ഇടം പിടിച്ച ❤ tumbhi balachandran tambi❤ തുമ്പി പോയപ്പോ ശെരിക്കും സങ്കടായി 😢❤
@Maddie_cringe9 ай бұрын
Athe enthanelum last scene kandappol kannunaranjupoyi
@_Spark_333_9 ай бұрын
Onn poda punde
@newkudir64399 ай бұрын
Irmg fsjyarq dgsnmjz guwkgw
@ameerameen18568 ай бұрын
Yes😢😢
@aimafiroskhan97734 ай бұрын
Yes 💯
@saralamenon49709 ай бұрын
പാറുക്കുട്ടി എങ്ങനെയാണ് ഇത്ര natural ആയി അഭിനയിക്കുന്നത്!!!! ആ കരച്ചിൽ ഒക്കെ super! വലിയവർക്ക് പോലും ഇത്ര natural ആയി ചെയ്യാൻ. പറ്റില്ല. A born actress!! ❤
അതിന് അഭിനയിക്കുന്നതല്ലല്ലോ Real ആയിട്ട് connection പുച്ചയുമായി ഉണ്ട്. പിന്നെ അതിനെ കൊണ്ട് പോകുമ്പോൾ Feal ഉണ്ടാകും. അത് അവർ കാമറ വെച്ച് ആങ്ങ് എടുക്കും.
@priyas43986 ай бұрын
Edakku over aakunnundu.
@vinyvijukumar4699 ай бұрын
ശെരിക്കും തുമ്പി പോയപ്പോൾ വിഷമായി. പാറുക്കുട്ടി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു miss you thumbi😢❤❤❤😢
തുമ്പിയെ കൊണ്ട് പോയപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി 😢പാറുക്കുട്ടി കൂടി കരഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല 😭ഇനി തുമ്പി ഇല്ല 💔😌
@vineethsasi54989 ай бұрын
O bhayamkaram thaneeaq😂
@flowers80159 ай бұрын
😬
@rejimolsam21629 ай бұрын
പാറുവിന്റ അഭിനയം അതിഗംഭീരം ❤❤❤
@ashinbiju94859 ай бұрын
തുമ്പി പോയത് വളരെ സങ്കടം തോന്നി 😕 കാരണം . ഉപ്പും മുളകിലെയും ഓരോ ചെറിയ കഥാപാത്രങ്ങളും നമുക്ക് അത്രത്തോളം ഇഷ്ടപ്പെട്ടതാണ്♥♥
@rajilashajeer77819 ай бұрын
കേശു ഒത്തിരി ഒത്തിരി ഇഷ്ട്ട0😍😍😍😍😍😍😍😍😍😍😍
@Aashvimol9 ай бұрын
മുടിയൻ വരുമെന്ന് പ്രതീക്ഷിച്ച് കാണുന്നു പിന്നെ ഈ കുടുംബത്തോടുള്ള പഴയ ഇഷ്ടവും വാത്സല്യവും❣️script writer Suresh Babu ഭാസി വരണം❤ season 1 ❣️ ഇപ്പോഴും കാണുന്നു❣️
@Hadisheriff9 ай бұрын
Vannu
@Chinnu_hashi9 ай бұрын
❤
@indira75069 ай бұрын
ഞാനും
@rajulv71889 ай бұрын
Same bro
@shinuknowledge64649 ай бұрын
athanu aake yulla pratheeksha
@Nandhanasvlog9 ай бұрын
ഉപ്പും മുളകും പണ്ടത്ത ആൾകാർ ഒക്കെ തിരുച്ചു വരുന്നുണ്ട് miss you mudiyaaaa.... 😂🥺🥺❤️😁🤭🥰❤️🥺
തുമ്പിയെ കൊണ്ടുപോയപ്പോഴും പാറുക്കുട്ടി കരഞ്ഞപ്പോഴും ശെരിക്കും സങ്കടം വന്നത് എനിക്ക് മാത്രം ആണോ 🥹🥹🥹😢
@abcdjunctionl74399 ай бұрын
എനിക്കും...😢
@johnbaptist55659 ай бұрын
Enikum 😢
@shiyashayaan9 ай бұрын
എനിക്കും
@JamshadKmnr9 ай бұрын
Me too
@railfankerala9 ай бұрын
അതെ
@Libzz_shamanic9 ай бұрын
ഒരുപാട് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത episode ❤
@MuhammadRiyas-ch6fq9 ай бұрын
പക്ഷെ ഇന്ന് തുമ്പി പോയി കഴിഞ്ഞപ്പോൾ പാറുവിന്റെ വിഷമം കണ്ടപ്പോൾ എനിക്ക് വിഷമമായി കാരണം എന്റെ വീട്ടിൽ ഇതുപോലത്തെ പൂച്ച ഉണ്ടായിരുന്നു അത് ഞങ്ങളെ വിട്ടുപോയപ്പോൾ എന്റെ ഇളയ മകന്റെ കരച്ചിൽ ഞാൻ പാറുവിൽ കണ്ടു 😢😢😢❤❤❤❤❤❤
@AnithaKV-kz3hj9 ай бұрын
Last scene emotional i cried 😭
@jayasuryanj37829 ай бұрын
💯. പ്രത്യേകിച്ച് ആ പാറു എന്നുള്ള വിളി കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു
@hareeshareesm41589 ай бұрын
പഴയപോലെ കഥ പോരാ എന്നാലും ഇവരെ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്❤ നീലു അമ്മ❤ ബാലു അച്ഛൻ❤🎉
@suryathapasya28869 ай бұрын
പഴയ കഥകളിൽ.. വളരെ സമ്പന്നരായിട്ടും സാധാരണ കുടുംബം ആയി ജീവിക്കുന്ന ബാലുവും നിലുവും അഞ്ചുമക്കളും അവരുടെ സുഖ ദുഃഖങ്ങളും നന്മകളും എളിമയും ഒക്കെ ആയിരുന്നു.... ഇപ്പോൾ അവരുടെ ഉയർന്ന നിലവാരം ഉള്ള കഥകൾ സാധാരണക്കാരായ പ്രേക്ഷകർ ഒരു വല്ലാത്ത അവസ്ഥയിൽ കാണുന്നു
@hananahhashim2969 ай бұрын
@surya fgg gi du du, ggggggggg😠😠🌸🌸🌸😊😤😤😤thapasya2886
@Pradeep-ut2kp9 ай бұрын
രമ വന്നത് തുമ്പിയെ കൊണ്ട് പോകാനല്ലേ sree കുട്ടൻ വന്നാൽ വേറെ തുമ്പി ഇല്ലല്ലോ കൊണ്ട് പോകാൻ ഇനി തുമ്പിയും ഇല്ല രമയും ഇല്ല
Oru pet valrthivarka ariyukayulla അത് നമ്മളെ വിട്ടു പൊകുമ്പോൾ ഉള്ള വിഷമം ഞാൻ അനുഭവിച്ചതനെ ഇന്നും എന്റെ nicky ഓർക്കുമ്പോൾ വഷമം വരും she is super cute dog
@sumedhaindevooty10099 ай бұрын
satyam aa anu paranjath🥺🥺🥺😓
@SHEESVIBES20219 ай бұрын
സത്യം ! നമ്മൾ വളർത്തുന്ന Pet.നെ നമ്മുടെ അടുത്തുനിന്ന് ഒരു ദിവസം പോലും മാറ്റി നിർത്തിയാൽ വല്ലാത്ത വിഷമമാണ് l. കഥ ആണെങ്കിലും തുമ്പിയെ കൊണ്ടുപോകുന്നത് കണ്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ feel ചെയ്തു.
@333amj9 ай бұрын
True❤😢
@hussainmahshook409 ай бұрын
രമ വന്ന സ്ഥിതിക്ക് ശ്രീകുട്ടനെ കൂടിയും കൊണ്ട് വരണം.അവരുടെ ഒരു റൊമാന്റിക് എപ്പിസോഡ് വേണം ❤️😃
@MyThoughtsmyway9 ай бұрын
Remede hus sree alla .jayanthan anu
@dragongamingyt3219 ай бұрын
Athanne@Leo5qh
@Deeps1559 ай бұрын
@Leo5qhapol athu avihitham aakille
@sherlypthomas21609 ай бұрын
@@MyThoughtsmywayഅതെ രമയുടെ ഹസ്ബൻഡ് ജയന്തൻ ആണ്.
@teenablesson9 ай бұрын
ഇത് ജയന്തൻ കേൾക്കണ്ട 😂
@KettiyoN9 ай бұрын
ജീവതത്തിൽ സ്വന്തം വീട് ഇല്ലങ്കിൽ ഇങ്ങനെ യാ അനുഭവം ഉണ്ട് എങ്ങനെ നോക്കിട്ടും സെറ്റ് ആവാത്ത എനിക്ക് മാത്രം ആണോ 😒😒
@sajeerktsajeer9 ай бұрын
ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം
@thwahavasim34029 ай бұрын
Thumbi poocheye ethra perk ishtamaan❤💕
@nobinxavier91079 ай бұрын
നെയ്യാറ്റിൻകര വീട്ടിൽ എപ്പിസോഡ് കാണിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?
@vineethsasi54989 ай бұрын
Illa
@SambhuSaravana9 ай бұрын
Ys
@marbinmpeter61599 ай бұрын
ശൂലംകുടി വീട് 🔥
@JohnCena_1229 ай бұрын
പാവം തുമ്പി ❤️❤️
@vismayaprakash31969 ай бұрын
രമ ആന്റി കുറച്ചു തടിച്ചു ല്ലേ... മുടിയും നീളം വെച്ചു
@trinityworld26509 ай бұрын
Korach alla nallonam thadich
@ameerameen18568 ай бұрын
Keshuvinee istamullavar❤❤❤❤❣️❣️❣️❣️
@Jaleel9747-rg8bq9 ай бұрын
നീലു അമ്മ ബാലു ചേട്ടൻ കോമ്പോ ഇഷ്ടം ഉള്ളവർ
@sarathkumar22059 ай бұрын
നമ്മുടെ pets നെ പറ്റി ആരെങ്കിലും ചോദിച്ചാൽ ഒരുപക്ഷെ പാറു തുടക്കത്തിൽ പറഞ്ഞ ആ മറുപടി തന്നെയാവും നമ്മുടേതും ❤ 🐕
@ShabeerBabu-q5b9 ай бұрын
പാറു കുട്ടി അടിപൊളി ❤️❤️❤️❤️❤️
@kochufamily2.0199 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോ കണ്ണ് നിറഞ്ഞു 😭😭😭 പാവം തുമ്പി
Super back ground music with emotional climax ❤ Super episode 444 I really feel the pet love
@aruntnair58989 ай бұрын
രമയെ പോലെ ക്യുട്ട് ആയ ക്യാരക്ടർ വേറെ ഇല്ലാ ❤
@Aashvimol9 ай бұрын
17:10 ഇത്രേം ദിവസം പൂച്ച സംസാരിക്കുന്നത് കണ്ട് പൂച്ചയെ വെറുത്തു പക്ഷേ ഇപ്പൊ പാറുക്കുട്ടിയുടെ സങ്കടം കണ്ട് സഹിക്കുന്നില്ല കരയല്ലേ പാറുക്കുട്ടി മുത്തെ ❣️
അടുത്ത എപ്പിസോഡിൽ തുമ്പീനെ തിരിച്ചു കൊണ്ട് വരണേ. എന്റെ നാല് വയസുള്ള മോൾ ഇത് വരെ കരച്ചിൽ നിർത്തീട്ടില്ല.
@Rajibava4320 күн бұрын
Ramaye ishttamullavar like❤❤❤❤
@triviyan9 ай бұрын
2:59 രമയുടെ സംസാരരീതി അങ്ങട് മാറിയല്ലോ 😂 5:53 എഴുതി കൊടുക്കാൻ അല്ല എഴുതി തരാൻ എന്നല്ലേ പറയേണ്ടത് 🤔
@prakasano44159 ай бұрын
പാറുവിന്റെ സംസാരം അധികമായിട്ടെ തോന്നിയിട്ടുള്ളത് എന്നാൽ ഇന്ന് എപ്പിസോഡ് അവസാനം പാറുവിന്റെ ദുഃഖം മനസ്സിൽ സ്പർശിച്ചു ബാലു പോകുന്നയിടത്തു എല്ലാം പ്രശ്നം ഉണ്ടാക്കുന്നത് തിരുത്താതെ മക്കൾ ബാലുവിന്റെ അമാനുഷിക കഥാപാത്രങ്ങ്ൾ അവസാനിക്കാൻ സമയം അതിക്രമിച്ചു