#UppumMulakum2 #FlowersTV Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 1 700
@jayasreevettiyar35112 жыл бұрын
മുടിയൻ വന്നു മക്കളെ 🥰🥰🥰 മുടിയൻ ഫാൻസ് ആരും ഇല്ലേ ❤️❤️❤️❤️
@railfankerala2 жыл бұрын
Yaaa 😘
@jayasreevettiyar35112 жыл бұрын
@@railfankerala ❤️❤️❤️
@athiraanju66562 жыл бұрын
🤗🤗🤗❤️❤️❤️
@ashlyviji74172 жыл бұрын
Of course I'm here
@sajukasaju62482 жыл бұрын
ഇവരുടെ കൂട്ടത്തിൽ ഏറ്റവും പാവം മുടിയനാണ്...
@reflectionstar10852 жыл бұрын
വിഷ്‌ണു ചേട്ടൻ വന്നതിൽ സന്തോഷം. ലച്ചു പറഞ്ഞ പോലെ ശിവയെ പോലുള്ള പല കൗമാരക്കാർ കുട്ടികൾക്കുണ്ടാവുന്ന മൂഡ് സ്വിങ്‌സ് മനസിലാക്കി വീട്ടുകാർ കൂടെയുണ്ടാവണം. ദൈനംദിന ജീവിതം തൊട്ടറിഞ്ഞ ഒരു പരമ്പരയാണ് ഉപ്പും മുളകും🥰❤️
14:00 കേശുവിന് ശിവയോട് ഉള്ള സ്നേഹം 🥰🥰🥰 true bond ❤❤❤❤
@sahlajaleel67312 жыл бұрын
വിദേശി ശിവ, സ്വദേശി കേശൂ, മാതൃ സ്നേഹി ബാലു ❤️❤️❤️
@JP-wc6gi2 жыл бұрын
vishu
@ashirmanu28202 ай бұрын
🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅
@vismayaprakash31962 жыл бұрын
Higher studies നെക്കുറിച്ചുള്ള സംസാരം ഒക്കെ ശരിക്കും വീട്ടിൽ നടക്കുന്ന പോലെ.. ✨️ what a originality 👍👍
@ashiqafsal68372 жыл бұрын
Ya📍
@HALWAKINGINDUSTRIES7 күн бұрын
❤ add RR
@HALWAKINGINDUSTRIES7 күн бұрын
Fdfr😊h
@HALWAKINGINDUSTRIES7 күн бұрын
Uppum mulakum song
@josephinefernandes32722 жыл бұрын
Did anyone noticed many were in blue shade dress Neelu , Lechu , Shiva , Keshu and Paru 💙
@kunjumolyohanan23342 жыл бұрын
I was also going to ask all... and saw you as same as my mind... 4 were in blue 🔵...
@rosnarose19372 жыл бұрын
മുടിയൻ coffee കഴിക്കുന്ന കാര്യം phonil പറയുമ്പോൾ ബാലുച്ചേട്ടന്റെ expressions 😂😂😂😂😂👌👌👌👌👌
@behappy9182 жыл бұрын
Sathyam njn epo orthe ullu kandit😄😄
@railfankerala2 жыл бұрын
🤣
@khadeejahamsa38432 жыл бұрын
Powliyarnu
@annjoy8202 жыл бұрын
😂😂😂😂
@ashiqafsal68372 жыл бұрын
📍
@Sahalasajeer2 жыл бұрын
ഉപ്പും മുളകിന്റെ അത്രയും ഫാൻസ് ഒരു ചക്കപ്പഴത്തിനും കിട്ടില്ല അതാണ് ഉപ്പും മുളകിന്റെ പിന്നെ ബാലു നീലു കുടുംബത്തിന്റെ യും ഒരു പവർ അത് വേറെ ലെവൽ ആണ്❤️❤️👏🏻😘
@manics35522 жыл бұрын
അത് പറയാൻ ഉണ്ടോ ❤️
@railfankerala2 жыл бұрын
Manghandi payam 😂😂
@Ashwenth102 жыл бұрын
@@serahshabu2498 chakkapppari eduthond po
@Ashwenth102 жыл бұрын
@@serahshabu2498 uppum mulakum inte copy vanamgal chapari
@railfankerala2 жыл бұрын
@@serahshabu2498 chakapari 😂
@_Wantedff_2 жыл бұрын
കുടുംബത്തോടെ ഒന്നിച്ചു ചിരിച്ചും ഓർമിച്ചും ഫുഡ് കഴിച്ചും മനം തുറക്കുന്ന ഒരേ ഒരു പ്രോഗ്രാം അത് ഉപ്പും മുളകും ❤️ 20 മിനിറ്റ് ആണെകിലും 2 നൂറ്റാൻഡിന്റെ ഫീൽ ആണ് 🥰
@sugunand16642 жыл бұрын
2എപ്പിസോഡിൽ എവിടെ ചിരി
@sundaran76122 жыл бұрын
ഇത്രയും addictt ആയ സീരിയൽ vera ഇല്ല ❣❣
@pushpasuresh54942 жыл бұрын
Ys
@hiamfine6122 жыл бұрын
Karikk unde
@abhinavabhi84632 жыл бұрын
@Liba's world phycaritisine kanichalum maratha addiction und hee🥱
Frist vannapo attavum bad acting aayit thonniyatha but eppo pillaril attavum set keshu ann
@azrulmizra76892 жыл бұрын
72 എപ്പിസോഡ്സും മുടങ്ങാതെ കണ്ടവർ ഉണ്ടോ 🥰?
@tamanna96072 жыл бұрын
Sss
@mohananmohan68242 жыл бұрын
Yes
@alipablo51822 жыл бұрын
S
@meenakotoor52182 жыл бұрын
Und
@chillwithus87402 жыл бұрын
Undalo
@ramzanbasheer21132 жыл бұрын
Keshu looking smart and also in dialogues
@roseabi22282 жыл бұрын
മുടിയൻ ചേട്ടൻ ഇല്ലാതെ ഒരു സുഖം ഉണ്ടായില്ല 🌹
@viralshorts63992 жыл бұрын
🤣
@hasanathp93272 жыл бұрын
Aann
@mubuz2 жыл бұрын
കൊപ്പണ് arillelum ഉപ്പും മുളകും kiduvanu
@fandsvlog84342 жыл бұрын
A EE ങ്ക ഞാൻ
@fandsvlog84342 жыл бұрын
x
@manusvlog72552 жыл бұрын
14:19 ബാലു ചേട്ടന്റെ റിയൽ ചിരി ആണ് 🤩
@deepakkpradeep69512 жыл бұрын
ഇവരുടെ അടിയും അത് കഴിഞ്ഞുള്ള സ്നേഹവും കാണാനാ ഏറ്റവും ഇഷ്ട്ടം 🥰🥰
@s-eprath2 жыл бұрын
പാറു.... വായിൽനാക്ക് കൂടുന്നുണ്ട് ട്ടോ... ചുന്ദരി മണി 😍😘എനിയ്ക് ഇഷ്ടാ മോൾടെ സംസാരം.. പണ്ട് ശിവ കുട്ടി ആയിരിക്കുമ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു.. പഴയ episodes കണ്ടാൽ അറിയാം... ❤😘
@vishnukizhuveettil92692 жыл бұрын
All time favourites❤ Mudiyan vanne ⚡️💥🔥
@vineethvpillaivineeth22072 жыл бұрын
Vishnu kizhuveettil.2 h ago all time favourites mudiyan vanne..(1)
@sugunand16642 жыл бұрын
😭😭😭
@hashimrafi15262 жыл бұрын
@@vineethvpillaivineeth2207 ÍÍÍÍÍ í8
@sheejavs7342 жыл бұрын
@@sugunand1664 , c g xf s,, 'g x, : x c x, x x സി ,, c,,, f fff fc,, c, ഫ്ഫ്ഫ് ഫ,, f, f, fd, f ff f, f x, ff d f, fc, f, ffxff fffff ഫ്ഫ്ഫ്ഫ്, ffff ff,, ഫ്‌ദഫ്ദഫ്ഫ്ഡ് ff, fff, ,, ff, ff, f ff ff,, g z , fv . d d. fy. nf f. f. fsf . b . dddd. f. Fn f. f f fff. f ff. fff d dd d. d., f d f Fdd. f dfdg , fn. %% %.. f., &. %& g * vd, d, ddff f, ffg fffddg d, df, g d t dvg f, ff,. fhl, fb h. Cx b, ¹¹
@redrage70282 жыл бұрын
വിഷ്ണു വന്നു വിഷു വന്ന പോലെ മനസ്സുകൾ കവർന്ന് കൈനീട്ടം ആയി പുഞ്ചിരികൾ നീട്ടി മുടിയൻ എന്നും വിഷ്ണു എന്നും പ്രേക്ഷക മനസ്സിൽ രാജവായ് നില നിൽക്കും ഉപ്പും മുളകിലെ ഉപ്പും മുടിയൻ🎉
@odiyan7132 жыл бұрын
മുടിയൻ വന്നു അതേതായാലും പൊളിച്ചു❤️
@sanambintshah2 жыл бұрын
പാറു കുട്ടീടെ ഒരു birthday eppisode വേണം എന്നുള്ളവർ ഒരു ലൈക് അടി ❤️❤️
@shahulhameedabdulmajeed77572 жыл бұрын
Yes, ellarum comment id
@shahulhameedabdulmajeed77572 жыл бұрын
Venam parukku ttide Birthday episode poli aayirikkum
@ronex82572 жыл бұрын
Parukuttidem baki ellaradem venam🙃
@ashiqafsal68372 жыл бұрын
Hey
@NATTUPPURAMBLOG2 жыл бұрын
ഹർത്താൽ ദിവസം ഉപ്പും മുളകും പഴയ എപ്പിസോഡുകൾ കണ്ടവരുണ്ടോ? യുവാക്കളുടെ ഹീറോ മുടിയൻ ഉള്ളത് കൊണ്ട് മുടിയൻ ഫാൻസും ഹാപ്പി.
@FarhanPK-jb9uj2 жыл бұрын
ഇല്ല
@ananthusk14592 жыл бұрын
ഇല്ല
@anittashaji83452 жыл бұрын
Nop😅
@INFINITYINFINITYY2 жыл бұрын
ഉണ്ട്
@_ninex2 жыл бұрын
Yye
@zuluzulu30322 жыл бұрын
ഞങ്ങളുടെ പാറുക്കുട്ടിയുടെ പഞ്ച് ഡയലോഗ് സൂപ്പർ... കാത്തിരുന്ന് കാണുന്ന പരമ്പര ഇത് മാത്രം ❤️.. നസീർ
@anjuanil26302 жыл бұрын
Keshu looking handsome❣️
@mradhi20892 жыл бұрын
But Shiva's outfit is fine...🙂🙂
@PUCHASIR-j7f2 жыл бұрын
Enna romantic vanno 😂
@Yhkjdjdj2 жыл бұрын
@@PUCHASIR-j7f eee🤭🤭
@callme_ak_2 жыл бұрын
Lub aano moluse
@shua46912 жыл бұрын
Mm mmm😋😂
@sandeepthattakath50142 жыл бұрын
ഉപ്പും മുളകും എന്ന പരമ്പരയും. ഈ കുടുംബവും മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് 👍👍👍
@railfankerala2 жыл бұрын
ഇനിയിപ്പോ രണ്ടുദിവസം നമ്മുടെ ഫാമിലിയെ മിസ്സ് ചെയ്യുമല്ലോ😭🥺🥺😔💔❤️❤️
@ajeshbiju81862 жыл бұрын
Athey 🥺
@sangeethps36732 жыл бұрын
Aa😢😢😢
@Lissyxxiee2 жыл бұрын
🥺💔
@devadethb51872 жыл бұрын
💔
@gokulsunil27712 жыл бұрын
Ladies room onde kaumudyil
@anithavinod372 жыл бұрын
Vidheshi shiva swadeshi Keshu adipoli dialogue delivery super 🤣🤣🤣🤣🤣 chirichu vayyaathaayi 😂😂 inganeyaavanam ella episodum.. keep it up uppum mulakum team 🥰🥰🥰 love you all .. ellaavarum thakarthu 🥰🥰🥰
@swadhikhnfmdgr85812 жыл бұрын
💓💓💓💓
@Pacific442 жыл бұрын
മുടിയൻ ചേട്ടനെ മിസ്സ് ചെയ്തവരുണ്ടോ🥲 Mudiyan is Back🥰❤️
@ponnusworld40322 жыл бұрын
ഉണ്ട്
@deepubaby38712 жыл бұрын
പഴയ എപ്പോസോഡസിന്റെ ഒരു റേഞ്ച് വരുന്നില്ല. ഈ കുടുംബത്തിൽ മാത്രം ഒതുങ്ങി നിന്ന് കാണിക്കുന്നു. നമ്മുടെ പടവലം ടീമുകളും നെയ്യാറ്റിങ്കര ടീമുകളും പോരട്ടെ. പിന്നെ നവാസും ഷുകൂറും ഓട്ടോ ചന്ദ്രനും വരണം. എങ്കിൽ പൊളി ആയിരിക്കും ❤️
@jayasreevettiyar35112 жыл бұрын
ഓട്ടോ ചന്ദ്രൻ വേണ്ട വെറുപ്പിക്കൽ ആകും 🤮 അവൻ വന്നാൽ പരിപാടി കുളം ആക്കും ഒരു വെട്ടം അവൻ പണി തരാൻ നോക്കിയത് ആണ് തെണ്ടി 👎
@railfankerala2 жыл бұрын
Yess ❤️
@sulabhashibu63002 жыл бұрын
Exact
@vinilkumary86912 жыл бұрын
Yess🥰🥰
@harikuttan53662 жыл бұрын
Yaa
@gokulkg97172 жыл бұрын
കുറച്ചു ദിവസം ആയിട്ട് മുടിയനെ കാണാതെ കണ്ടപ്പോ നല്ല കന്നതെസന്തോഷം😻❤
@hai7512 жыл бұрын
ശിവാനിയുടെ ഡ്രസ്സ് സൂപ്പർ, ഞാനും ഇതുപോലത്തെ ഡ്രെസ്സാണ് വീട്ടിൽ ധരിക്കാറുള്ളത്, അടുത്തുള്ള ചേട്ടന്മാർ ഇടക്ക് ഒരു വൃത്തികെട്ട നോട്ടം നോക്കും അപ്പോൾ കുറച്ചു കൂടി ടൈറ്റുള്ള ജീൻസ് ധരിക്കും, അല്ല പിന്നെ 😄.
@railfankerala2 жыл бұрын
😂🔥🔥🔥🔥🔥
@jaliljalil5012 жыл бұрын
ഇത്രയെധികം മനസിന് സമാധാനവും സന്തോഷവും തരുന്ന ഒരു സീരിയൽ വേറെ ഇല്ല
@sarfazcks89312 жыл бұрын
എന്റെ പൊന്നു മൈരേ ... ഈ ഒരൊറ്റ ഡയലോഗ് വെച്ച് എത്ര കാലം ഈ ഫീൽഡിൽ പിടിച്ചു നിക്കും
@railfankerala2 жыл бұрын
മുടിയൻ ചേട്ടൻ is back⚡⚡😘❤️
@Rangannan02 жыл бұрын
Eda ne eppo uppum mulakonnum kanarille.. Vaa😌
@കുഞ്ഞുസ്-ഘ1പ2 жыл бұрын
ബാലുന്റെ ചിരി 😂👍
@sajipappachen20292 жыл бұрын
എല്ലാവരെയും ഒരുപോലെ ആകർഷിക്കുന്ന എന്തൊ മാസ്മരികതയുണ്ട് ഈ സീരിയലിന്.🙏🙏🌹
@shilpasvictor13272 жыл бұрын
Uppum mulakum all time favorite 😍 mudiyan vanneeee🤩
@divyavijayan27842 жыл бұрын
Shivani ഓവർ.... ഇന്നത്തെ എപ്പിസോഡിലെ കോമഡി കണ്ട് ചിരിക്കാൻ കഷ്ടപ്പെട്ടു.
@jubijubikk82072 жыл бұрын
അങ്ങനെ നമ്മുടെ മുടിയൻ വന്നേ ❤️❤️❤️❤️❤️❤️🥰🥰🥰🥰
@vijayakumarib31942 жыл бұрын
🥳🥳🥳
@sajikumartssajikumarts17322 жыл бұрын
ഈ അമ്മ പ്രായം ചെല്ലുന്തോറും ഭയങ്കര തെറിവിളിയാണ്. ബാലു ❤😄😄😄😄😄😄
@Akshaya232akku2 жыл бұрын
Super episode 💥💥 eni 2 days miss cheyumlo 😑😔😔 aroke miss cheyum ane polle 🥺🥺🥺🥺🥺
Shiva പറഞ്ഞപ്പോലെ +2/degree കഴിഞ് america യിലോ foriegn നിൽ പോയി പഠിക്കണം എന്ന് കുറച്ച് പേർക്ക് ങ്കിലും ആഗ്രഹം ഉണ്ടാവും പിന്നെ shiva ക്ക് ഗ്ലാമർ കുടി വരുവാണല്ലോ😍😅
@Çïvïñ_Møøthèdåñ2 жыл бұрын
Ente chettan ithpole poyatha 18 lakhs loan eduthu
@castrooo72602 жыл бұрын
@@Çïvïñ_Møøthèdåñ wich. Course
@Çïvïñ_Møøthèdåñ2 жыл бұрын
@@castrooo7260 hotel management
@ArchithaBaiju2 жыл бұрын
ath sheriyaa
@Milenmannil2 жыл бұрын
Shiva teenager aa.so cuteness okke varum
@user-cy3rn5xb9m2 жыл бұрын
3:45 balu annante expression 😂👌
@BRO-yj3eo2 жыл бұрын
ഇവരുടെ അടികൂടൽ കാണാൻ ഒരു രസം ആണ്❤️❤️❤️❤️. മുടിയൻ വന്നു ഇനി അടുക്കളയിൽ നിന്ന് കീയില്ല😂😂😂😂😂😂😂
@naseerasalam91532 жыл бұрын
Eyaal കണ്ണൂർ ആണോ 🤭🤔🤔
@balkees55602 ай бұрын
12:00 പാറുവിന്റെ ചിരി ഒരു രക്ഷയും ഇല്ല സൂപ്പർ❤❤
@jubijubikk82072 жыл бұрын
മുടിയനും ബാലുവും ഒഴികെ എല്ലാരും നീല മയം ആണല്ലോ 💙💙💙💙💙💙
@subajoyal80692 жыл бұрын
ഈ എപ്പിസോഡ് കണ്ട് ചിരിച്ചു ചിരിച്ചു മതിയായീ. ബാലു കൊള്ളാം 👌👌👌👌👌❤️❤️❤️
@shylajasreenivasan7000 Жыл бұрын
കഷ്ടം
@subajoyal8069 Жыл бұрын
@@shylajasreenivasan7000 താങ്കൾക് മാത്രം 🤣🤣🤣🤣
@ayshariya29102 жыл бұрын
MIND REFRESHING SITCOM UPPUM MULAKUM ❤❤❤
@Gokulgopakumar182 жыл бұрын
വലിയ തമാശകളൊന്നും ഇല്ലെങ്കിലും ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു👍സീസൺ 2 ൽ ഇതുവരെ വന്ന ചില വിമർശനങ്ങൾക്കുള്ള മറുപടികൾ nice ആയി ഇന്നത്തെ സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തിയത് നന്നായി തോന്നി. അതിലെടുത്തു പറയാനുള്ളത് ശിവാനിയുടെ character progression ന്റെ കാര്യം തന്നെയാണ്. ലച്ചുവിനെക്കൊണ്ട് പറയിച്ച dialogue ൽ ശിവയുടെ character progression നുള്ള നിങ്ങളുടെ justification sensible ആണെങ്കിലും അതിനെ പൂർണമായും ഉൾക്കൊള്ളാൻ personally കുറച്ചു ബുദ്ധിമുട്ടുണ്ട്. അതിന്റെ കാരണം ഉപ്പും മുളകിൽ നിന്നും ഞങ്ങൾ expect ചെയ്യുന്നത് നിഷ്കളങ്കമായ നർമ്മമായതുകൊണ്ടു തന്നെയാണ്. ശിവയുടെ പുതിയ attittude കാരണം ബാലുവിലൂടെ നിങ്ങൾ present ചെയ്യുന്ന പല കോമഡികളും പഴയപോലെ എല്ലാം മറന്ന് ആസ്വദിക്കാൻ കഴിയുന്നില്ലായെന്നതാണ് യാഥാർഥ്യം.അവളുടെ correcting dialogues & attittude പലപ്പോഴും കോമഡികളെ കോമഡിയായി കാണാൻ പ്രേരിപ്പിക്കാത്ത വിധം അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോഴേ ഇതിനൊരു പരിഹാരം കാണാതെ മുന്നോട്ടുപോയാൽ ഉറപ്പായും ശിവാനി എന്ന കഥാപാത്രത്തെ ബഹുഭൂരിപക്ഷം പ്രേക്ഷകരും വെറുക്കും 💯 പണ്ടൊക്കെ ഇതിലെ എല്ലാ characters ന്റെയും positive & negative sides കൃത്യമായി expose ചെയ്യിക്കുമായിരുന്നു. എന്നാൽ സീസൺ 2 വന്നപ്പോൾ അറിഞ്ഞോ അറിയാതെയോ ബാലുവിന്റെ negative side മാത്രമാണ് കൂടുതൽ exposed ആവുന്നത്. ഇതും ഗൗരവകരമായി ശ്രദ്ധിച്ചാൽ നന്ന് 😌 ഏതായാലും ഇന്നത്തെ എപ്പിസോഡിൽ കൊണ്ടു വന്ന education systems നെ പറ്റിയുള്ള discussion നന്നായി തോന്നി. അതിനെ perfect ആയി balance ചെയ്തതും ഇഷ്ടപ്പെട്ടു 👌വിമർശനങ്ങളെ പോസിറ്റീവ് ആയി approach ചെയ്യുന്ന ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ👏 വരും ദിവസങ്ങളിൽ കുറേക്കൂടി changes കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു !!!
@Rangannan02 жыл бұрын
Mudiyan is back 🔥🔥🔥🔥
@aarontsamuel1052 жыл бұрын
ലക്ഷക്കണക്കിന് ആളുകൾ വിദേശത്തു പോകുന്നത് ഇവിടെ നാട്ടിൽ ജോലി സാധ്യതയും അഥവാ ജോലി കിട്ടിയാലും low salary പോലെ ഉള്ള issues ഉള്ളതും കൊണ്ട് ആണ് 😇
@aryadeviks54792 жыл бұрын
3.48 balu chettan expression 😍😍
@adithyakmanoj51354 ай бұрын
3:48 ❤
@anusr34202 жыл бұрын
👌👌എപ്പിസോഡ് ആയിരുന്നു. പാറുക്കുട്ടി സംസാരം അടിപൊളി 😂😂കെട്ടിരിക്കാൻ എന്ത് രസം 😍. പിന്നെ മുടിയൻ കൂടി വന്നപ്പോ പൊളി 😍🔥..
@joyantony27422 жыл бұрын
ആ ശങ്കരണ്ണനെ കൂടി തിരിച്ചു കൊണ്ട് വന്നെങ്കിൽ 💥❤️
@arshadjaseem33002 жыл бұрын
2:00 ബാലു ചേട്ടൻ കൊറച്ചു താടി ഉണ്ട് 3:20 ബാലുച്ചേട്ടൻ ക്ലിന്ഷേവ് ആണ്. 5:50 വീണ്ടും ബാലുച്ചേട്ടന് താടി വന്നു. എന്താരായാലും കൊള്ളാം എടയ് 😂 (ഇതൊന്നും സീരിയലിന്റെ ആസോധാനത്തെ ബാധിച്ചിട്ടില്ല 😂😂) ബാലു acting oru racshayulla poli poli poli❤️❤️❤️❤️
ഇനി ഉപ്പും മുളകും 2 ദിവസം കഴിഞ്ഞേ കാണാൻ പറ്റു. Uppum Mulakum എന്നും വേണമെന്നുള്ളവർ ഒരു ലൈക്ക് 👍👍. ഇത് ശെരിക്കും ഒരു real family പോലെ ആണ്. Uppum Mulakum fans ഒരു ലൈക്ക് pls.
@Ashira-q7k2 жыл бұрын
Midiyan chettan vanne 🥳poli❤️🔥❤️
@princyeban69002 жыл бұрын
5:23😂😂😂 Balu:നിങ്ങളും..... 😂😂😂
@MIDHUNXJOD2 жыл бұрын
🤣🤣💯
@kannanaswin7132 жыл бұрын
🤣🤣🤣
@sathyanandakiran50642 жыл бұрын
Namaste Though it's may be a serial dialogue but what Keshu said is an eye opener of younger generation
@alfiiazeez2 жыл бұрын
Mudiyan chettan Varan wait cheyyhthavarundoo😻
@Jes_k2 жыл бұрын
ഒരു എപിസോഡിൽ എങ്കിലും ബാലു ജയിച്ചു കാണണമെന്ന് ആഗ്രഹമുണ്ട്
@souldivine5552 жыл бұрын
Mudiyan bro is back
@mansumittu6552 жыл бұрын
നമ്മുടെ മുടിയൻ വന്നല്ലോ 🔥🔥 രണ്ടു ദിവസം ഇല്ലാന്ന് ഓർക്കുമ്പോൾ 😭😭
@ADNANSHA97342 жыл бұрын
100 episode akumboll oru Nalla adipoli orikalum marakanavatha oru episode arane daivame❤❤❤❤❤❤❤❤❤❤❤❤
@saleemkp67132 жыл бұрын
സ്വന്തം കൂടെ പിറപ്പുകളെ പോലെ ജീവിക്കുന്ന വിഷ്ണു ലച്ചു കേശു ശിവ പാറു ❤❤❤❤❤ 5 പേരും പൊളി ആണ് ഇവരെ ഇഷ്ടം ഉള്ളവരുണ്ടോ
@deepavinayan81522 жыл бұрын
നീളുവിന്റെ അത്യത്തെ സീൻ കണ്ടപ്പോൾ നീളുവിന് മാനസികം അയിനാവിചാരിച്ചത് 😂😂😂
💖 ഉപ്പും മുളകും ഇപ്പോഴും മുടങ്ങാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ❤️❤️
@railfankerala2 жыл бұрын
ഇത്രേം സന്തോഷം തരുന്ന വേറെ ഒരു program ഉം ഇല്ല ഉപ്പും മുളകും ഇഷ്ട്ടം😘😘❤️
@railfankerala2 жыл бұрын
@@Rangannan0 ayin
@jayasreevettiyar35112 жыл бұрын
@@Rangannan0 എന്തുവാടെ പുള്ളി പുള്ളിക്ക് തോന്നിയത് പറഞ്ഞു നിനക്ക് എന്താടെ അതിന് 🙄🥴
@Rangannan02 жыл бұрын
@@railfankerala ayin onnum illa njn chumma paranjatha 😁😁
@Rangannan02 жыл бұрын
@@jayasreevettiyar3511 njn chumma paranjantha 😁😁
@Rangannan02 жыл бұрын
@@railfankerala njn cmt dlit cheythu 😏
@kalyanikalluz2 жыл бұрын
Uppum mulakum 💯❤️ All teenagers facing the same situations😇
@bincyjohnson27842 жыл бұрын
UPPUM MULAKUM = HEART BEAT ❤
@nkn_editz2 жыл бұрын
Balu:Nii evide vare ponnen njan nokkate Vishnu:njan ponn Balu nii evide vare ponnen nokkate Vishnu:shey njan ponn 😂😂 4:17 must watch it 😂
@saritha74212 жыл бұрын
ബാലു അന്നും ഇന്നും എന്നും 💥💥💥💥💥💥💥💕💕💕
@haloohi76652 жыл бұрын
ബാക്കി ഉള്ള ഫാമിലി ആൾക്കാരെ വിളിച്ചിലെ പൊളി ആയിരിക്കും ഓട്ടോ ചന്ദ്രൻ,,, സുരേന്ദ്രൻ,,,, ഭാസി എല്ലാം പോരട്ടെ 👌🏻👌🏻
@jojijohnson372 жыл бұрын
18:17 Balu expression 😂🤣😹🤣😂🤣
@playvibes66302 жыл бұрын
കുടുംബ ജീവിതത്തിന് പ്രാധാന്യം നല്കാത്ത ഈ ലിബറിസ കാലത്ത് ഈ ഒരു പ്രോഗ്രാമിന് നല്ലൊരു space ഉണ്ട്
@fathimapv31432 жыл бұрын
51 minutil 1.3 lakh views..... power of uppum mulakum🥳🔥❤️
@mohammadarshadcmarshadcm40882 жыл бұрын
ഇവിടെ നിന്ന് വിദേശത്ത് പോവാൻ ഉള്ള പ്രധാന കാരണം... ഇവിടെ എത്ര വലിയ പഠിപ്പ് ഉള്ളവനും, എക്സ്പീരിയൻസ് ഉള്ളവനും 10-15 ആയിരം ഉലുവ കൊടുക്കും, അത് വച് ജീവിക്കാനും, ഒരു കുടുംബം നോക്കാനും ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയാൻ ഇച്ചിരി പ്രയാസം ആണ്.... വിദേശത്ത് പോകുന്നവരിൽ ഏറെ കുറേ ഇവിടുത്തെ ദാരിദ്ര്യം കൊണ്ട് പോകുന്നതാണ്..... ഇനിയും എത്രയോ വികസിക്കാൻ ഉണ്ട് നമ്മുടെ രാജ്യം..... 😪😪😪😪😪😪😪😪😬😬😬😬😬😬😬😬😪😪😬😬😬😪😬😪😬😪😬😪
@jameelamarhaba24952 жыл бұрын
പടവലം വിട്ടിൽ നിന്നുള്ള ഒരു എപ്പിസോഡ് ഞാൻ കാത്തു നിൽക്കുകയാണ്
@subhadeepu56772 жыл бұрын
ബാലു കേശു combo 👌👌👌👌💕💕💕💕💕
@aswathyachu48582 жыл бұрын
മുടിയൻ വന്നേ....🥰🥰🥰🥰🥰👌👌👌👍👍👍👍👍
@MrJoy88882 жыл бұрын
" ഈ അമ്മ വയസ്സാകും തോറും ഭയങ്കര തെറി വിളിയാണു കേട്ടോ ! ഡയലോഗ് ഓഫ് ദ ഇയർ അവാർഡ് ബാലു അണ്ണൻ കൊണ്ടുപോയി ....
@rekharanips81672 жыл бұрын
ഇന്നത്തെ episode super ആയിരുന്നു. ചിലപ്പോഴക്കെ വല്ലാത്ത ബഹളം ആയിരുന്നു.