Uppum Mulakum 2│Flowers│EP# 74

  Рет қаралды 2,533,991

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 300
@uppummulakumzone1364
@uppummulakumzone1364 2 жыл бұрын
തുടങ്ങിയ അന്ന് മുതൽ മുടങ്ങാതെ കാണുന്ന ഏക സീരിയൽ. UPPUM MULAKUM'😍💓
@thahiratv2865
@thahiratv2865 2 жыл бұрын
Season 1 full episode kandkko
@abidrahman8578
@abidrahman8578 2 жыл бұрын
UppumMulakum😍
@kannanaswin713
@kannanaswin713 2 жыл бұрын
🔥🔥🔥🔥🔥
@evanapoorna2874
@evanapoorna2874 2 жыл бұрын
😍❤️
@harikuttan5366
@harikuttan5366 2 жыл бұрын
Athe ❤🌝
@ajithasajith37
@ajithasajith37 2 жыл бұрын
ഭാസി അണ്ണൻ എഴുതി തുടങ്ങിയത്തിൽ പിന്നെ എപ്പിസോഡുകൾ എല്ലാം സൂപ്പറാണ് 👌👌👌😍
@daybyday8774
@daybyday8774 2 жыл бұрын
Ennte ponne basi annaa igane verupikathee plz parupadi pootarayi aa pazhyaa polee mathi plz maki padavalam ellavarum ediyedaaaaa
@haaanuuzzz
@haaanuuzzz 2 жыл бұрын
ഇത്ര എപ്പിസോഡുകൾ ആയിട്ടും ഒരു ലാഗ് ഇല്ലാതെ കൊണ്ട് പോകുന്ന ഉപ്പും മുളകിനും ഇരിക്കട്ടെ ഒരു കുതിര പവൻ 😘💎❤
@railfankerala
@railfankerala 2 жыл бұрын
Script kannan chettan alle angne varoo 😌😌😌😌😀💯💯
@Mik_hael
@Mik_hael 2 жыл бұрын
ഇന്നത്തെ സ്ക്രിപ്റ്റ് ഫെമിനിസം ആയിപോയി 😁
@im_a_traveler_85
@im_a_traveler_85 2 жыл бұрын
ഈ എപ്പിസോഡ് പൊളിച്ചല്ലോ......നീലു കയ്യടക്കി....എല്ലാവർക്കും ഇതൊരു പാഠമാകട്ടെ....
@anjaly2805
@anjaly2805 2 жыл бұрын
Super super episode. അടുക്കളയിൽ കിടന്നു നരകിക്കുന്ന എല്ലാ അമ്മമാർക്കും pengalmarkum ഉള്ള എപ്പിസോഡ് ആണ് ഇത് 👏🏼👏🏼👏🏼👏🏼
@Mik_hael
@Mik_hael 2 жыл бұрын
പുറത്ത് പോയി കഷ്ടപ്പെട്ട് ജോലി ചെയ്ത് വീടിനു വേണ്ടി സമ്പാദിച്ചു അച്ഛനും സഹോദരനും മകനും സാധനം വാങ്ങി കൊടുത്താലേ അടുക്കള ഓടു 😁🤣👍🏻
@yadukrishnana.v3857
@yadukrishnana.v3857 2 жыл бұрын
@@Mik_hael ath ivtakalk manasilaakoola
@santhithomas4623
@santhithomas4623 2 жыл бұрын
@@Mik_hael The mother in this serial does work and brings money home. Actually, they live mainly on her income. So father/brother working hard 🤣😂🤣
@diva3422
@diva3422 2 жыл бұрын
@@yadukrishnana.v3857 Ningal uppum mulakum tanne alle kaanaaru, ivide aaranu paniyedutu kondu varunnatu
@Mik_hael
@Mik_hael 2 жыл бұрын
@@diva3422 ഉപ്പും മുളകും സീരിയലിൽ നീലു എന്ന കഥാപാത്രം ജോലിക് പോകുന്നു. Ok പൊതുവെ നാട്ടിൽ എല്ലാ സ്ത്രീകളും ജോലിക്പോകുന്നവർ അല്ല. അത് കൊണ്ട് മുകളിൽ പറഞ്ഞ നരകം അമ്മമാർക്കും പെങ്ങള്മാർക്കും മാത്രം അല്ല ഉള്ളത്. അച്ഛന്മാർക്കും ആങ്ങളമാർക്കും ഉണ്ട്‌. അവരും വീടിനു വേണ്ടി കഷ്ട പെടുന്നു.
@railfankerala
@railfankerala 2 жыл бұрын
ഇവരെയെല്ലാം നേരിട്ട് കാണണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ😟😟🥺😔❤️❤️
@crtecchandhu5074
@crtecchandhu5074 2 жыл бұрын
❤❤❤❤
@vineethaanandkumarvineetha8232
@vineethaanandkumarvineetha8232 2 жыл бұрын
Njan und😍🥰
@ninjagod6952
@ninjagod6952 2 жыл бұрын
Ah
@ayshathmuneedamunni6518
@ayshathmuneedamunni6518 2 жыл бұрын
illa
@bindhujosph263
@bindhujosph263 2 жыл бұрын
യെസ്
@gokulkg9717
@gokulkg9717 2 жыл бұрын
ലെച്ചൂന് അന്നും ഇന്നും എന്നും ദോശ അതുപോലെ ഞങ്ങൾക്ക് അന്നും ഇന്നും എന്നും ഉപ്പും മുളകും❣️🤩
@babyshopplanet6884
@babyshopplanet6884 2 жыл бұрын
mAss
@shajahanti70
@shajahanti70 2 жыл бұрын
Lechoonalla neelunu 😊
@kichu4347
@kichu4347 Жыл бұрын
Tlhf
@Vedhusdiares5859
@Vedhusdiares5859 Жыл бұрын
Athane
@haniahmmadshan
@haniahmmadshan Жыл бұрын
​ M.
@uppummulakumzone1364
@uppummulakumzone1364 2 жыл бұрын
4 വർഷത്തിന് ശേഷം ഇന്നും കാണുന്ന ഒരേ ഒരു പരിപാടി
@rajashekararedy
@rajashekararedy 2 жыл бұрын
6 years uppum mulakum is started in 2016 on December
@arjunmurali8998
@arjunmurali8998 2 жыл бұрын
@@rajashekararedy no january 2016
@aryamaghileshm9473
@aryamaghileshm9473 2 жыл бұрын
@@arjunmurali8998 sq
@muzammilmkmk139
@muzammilmkmk139 2 жыл бұрын
@@arjunmurali8998 ojk.
@footballreports9440
@footballreports9440 2 жыл бұрын
നിന്ടെ അപ്പൻ ചത്ത പരിപാടി നീ കാണുന്നില്ലേ
@asianetserials7973
@asianetserials7973 2 жыл бұрын
Finally you put forward some progressive content. Keep it up. Nale thott pinnem lachu adakkalayil po enn paranjond mudiyanum keshuvum irangaruth. Treat all kids equally.
@lekharajan5812
@lekharajan5812 2 жыл бұрын
Finally Neely is standing up for all the ladies who are being treated like servants even though they are also bread winners. Keep up the good work.
@adithyasvlog8865
@adithyasvlog8865 2 жыл бұрын
Ee serial addict ayii... Supar episodes.. Supar❤
@BLKRefleX
@BLKRefleX 2 жыл бұрын
Rip English 😂😂
@மண்ணின்மைந்தன்-ள1ம
@மண்ணின்மைந்தன்-ள1ம 2 жыл бұрын
@@BLKRefleX hi ya english tutor 👩‍🏫‍
@railfankerala
@railfankerala 2 жыл бұрын
@@BLKRefleX 😂
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Hi
@BLKRefleX
@BLKRefleX 2 жыл бұрын
@@railfankerala 😂😂
@familytimes9553
@familytimes9553 2 жыл бұрын
കുറച്ചൊക്കെ ആൺ കുട്ടികളെ കൊണ്ട് വീട്ട് ജോലി ചെയ്യിപ്പിച്ചു ശീലിപ്പിച്ചാൽ അമ്മയോടും അവർ വിവാഹം ചെയ്യുന്ന പെൺകുട്ടികളോടും പരാതി പറയുന്നതും കുറ്റപ്പെടുത്തുന്നതും കുറഞ്ഞു കിട്ടും 🥰
@bijuskitchenvlog4246
@bijuskitchenvlog4246 2 жыл бұрын
അടുക്കളയിൽ പാചകം ചെയ്യുന്നത് നല്ല കഷ്ടപാടുള്ള കലയാണ് 🙏❤️
@vishnukizhuveettil9269
@vishnukizhuveettil9269 2 жыл бұрын
ഇന്നത്തെ പാചകം പൊളിച്ചു ❤💥💥🙌കേശു ,മുടിയൻ ,നീലു പൊളിച്ചു 💫💫💫
@jibruvlog5759
@jibruvlog5759 2 жыл бұрын
വീട്ടിൽ ഉള്ള ടൈം ഒരു ചായ പോലും ഉണ്ടാകാത്ത ഞാൻ ഇപ്പോ. ബാംഗ്ലൂർ വന്നതിനു ശേഷം.. അമ്മ ഫുഡ്‌ ഉണ്ടാക്കി തരുന്ന കഷ്ടം പാട് ശരിക്കും മനസ്സിൽ ആയി ❤️
@shibikp9008
@shibikp9008 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. പാചകം 😄😄😄. കേശു മുടിയൻ 😄❤️
@valiyaveetilalan4750
@valiyaveetilalan4750 2 жыл бұрын
Powlichuuu..... Today Neelu amma acting was superb.... 😁🤣🤣
@Mik_hael
@Mik_hael 2 жыл бұрын
ഇന്ന് ഫെമിനിസം വിഷയം ആണ്
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
Valiyaeetil alan.1 h ago powlichuuu today neelu Amma acting was superb translate to English.(1)
@shanifvv5152
@shanifvv5152 2 жыл бұрын
Neelu kurach over aan husband adikunnath
@sathyadasjeni3305
@sathyadasjeni3305 2 жыл бұрын
Super appsod
@axabalan6386
@axabalan6386 2 жыл бұрын
@@shanifvv5152 ബാലു നീലു നെ അടികർ ഉണ്ടല്ലോ അതോ husband ആരു ദൈവമോ ഇങ്ങോട്ട് അടിച്ച തിരിച്ചും കിട്ടും
@suthanm5432
@suthanm5432 2 жыл бұрын
Super episode. Neelu Chechi acting superb😍😍. ഇത് ഒരു real ഫാമിലി ആണെന്ന് തോന്നുന്നവർ 👍👍👍.
@kingblast5124
@kingblast5124 2 жыл бұрын
Neelu chechi overacting soooo much😑
@kannanaswin713
@kannanaswin713 2 жыл бұрын
@@kingblast5124 entuvada paraynr
@kingblast5124
@kingblast5124 2 жыл бұрын
@@kannanaswin713 my least fav character is neelu chechi
@kannanaswin713
@kannanaswin713 2 жыл бұрын
@@kingblast5124 irangi poda🥴
@kingblast5124
@kingblast5124 2 жыл бұрын
@@kannanaswin713 its my opinion y do u care
@aavanidhurga4918
@aavanidhurga4918 2 жыл бұрын
അവസാനം അടിപൊളിയായി 😂😂😂😂പോടീ മാധവൻ തമ്പിയുടെ മരുമോളെ 😂😂😂😂😂😂😂😂അടിപൊളി എല്ലാ മക്കൾക്കും ഭർത്താക്കാൻമാർക്കും വേണ്ടി ഈ എപ്പിസോഡ് ഡെഡിക്കേറ്റ് ചെയ്യുന്നു
@rosnarose1937
@rosnarose1937 2 жыл бұрын
മുടിയന്റെ അമ്മ... എന്നുള്ള ആ വിളിക്കാൻ നല്ല രസുണ്ടല്ലേ.❤️❤️❤️❤️uppum mulakum Addicted 😘😘😘😘😘
@jaliljalil501
@jaliljalil501 2 жыл бұрын
എത്ര സങ്കടം ത്തിൽ ആയാലും ഉപ്പും മുളകും സീരിയൽ കണ്ടാൽ മതി ഹാപ്പി യവൻ
@santhithomas4623
@santhithomas4623 2 жыл бұрын
Good - they are showing some changes in the show finally, good parenting by showing boys doing some work in the home, unlike the usual episodes of boys ordering the girls around. Hope they continue to show good parenting by treating both boy and girl children in the same way and kids respecting each other, especially boys ( mainly the character Kesu) respecting their sisters.
@anusree2385
@anusree2385 2 жыл бұрын
Yess
@xkqy5594
@xkqy5594 2 жыл бұрын
True, hate how the boys always boss around the girls and parents provide silent support.
@sravank5122
@sravank5122 2 жыл бұрын
Yep
@asianetserials7973
@asianetserials7973 2 жыл бұрын
Correct
@nikhiljoseph8035
@nikhiljoseph8035 2 жыл бұрын
But where is equality here? Arent they supposed to do the work together
@shantonkoouseph509
@shantonkoouseph509 2 жыл бұрын
പഴയ എല്ലാ, കഥാപാത്രങ്ങളെയും..വീണ്ടും, കൊണ്ടുവന്നാൽ.. വളരെ... നന്നായിരുന്നു... 👍👍
@daybyday8774
@daybyday8774 2 жыл бұрын
Mire koduverum chumm veruppere parupadi ayi veruvaa
@subajoyal8069
@subajoyal8069 2 жыл бұрын
എല്ലാ ആര്ടിസ്റ്റുകൾ വീണ്ടും ഇതിൽ പങ്കാളി ആക്കാൻ ഫ്ലവഴ്സ് ഒന്നു ആഞ്ഞു ശ്രമിക്കുക. ശങ്കരൻ മാമൻ ഇപ്പോൾ ഉറലാക്കപ്പേരി എന്ന സീരിയലേക്ക് പൊയി. മാധവൻ തമ്പി സിനിമയിൽ അഭിനയിക്കുന്നു.
@daybyday8774
@daybyday8774 2 жыл бұрын
Ivare chumma sidu mire ennum paraje nadakuvaa ake athe matram kelakm aa biju sopanm kilavan ayi abinayikuva oru activum illaa .
@ShahnaRishad
@ShahnaRishad 2 жыл бұрын
vendaa
@ShahnaRishad
@ShahnaRishad 2 жыл бұрын
പിന്നെ ഈ പരിപാടി തന്നെ പൂട്ടിക്കെട്ടി കൊണ്ടുപോകേണ്ടിവരും അവരെയൊക്കെ കൊണ്ടുവന്നാൽ
@itsmepriyanka-or3if
@itsmepriyanka-or3if 2 жыл бұрын
ഇന്നത്തെ episode powlich അടുക്കി 😂😂😂😂😂😂😂😂😂😂😂😂😂 മുടിയനും കേശുവും last ബാലുവും പെട്ടു 😂😂😂😂😂 ഇപ്പൊ മനസിലായില്ലേ പാചകവും വീട്ടുപണികളും അത്ര എളുപ്പം അല്ലെന്ന് നല്ല കഷ്ടപ്പാട് തന്നെയാ 😌
@ranijose9182
@ranijose9182 2 жыл бұрын
അടിപൊളി എപ്പിസോഡ്. ഇത്രയും enjoy ചെയ്ത എപ്പിസോഡ് വേറെ ഇല്ല. ഇങ്ങനെ ഒരു പണി കൊടുക്കണം എന്ന് ഞാനും വിചാരിക്കാറുണ്ട്. നീലു ചേച്ചി thakarthu
@gokulkg9717
@gokulkg9717 2 жыл бұрын
ലെ ലെച്ചൂസ് : ചേട്ടനെന്താ മീൻ മിക്സിയിൽ അടിച്ചാാ😂🤣
@sunithapm2419
@sunithapm2419 2 жыл бұрын
എത്ര കണ്ടാലും മടുക്കില്ല എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കാണാൻ പറ്റിയ ഒരെ ഒരു സീരിയൽ 😘😘😘....
@arshadjaseem3300
@arshadjaseem3300 2 жыл бұрын
5:04 ബാലു : എടയ് ഞാൻ പറഞ്ഞു തരാ പടവലത്തെ ഭക്ഷണരീതി ഇവർ കാക്ക കൊത്തിയ മാങ്ങാ കിളി കൊത്തിയ ചക്ക 😂 ലാസ്റ്റ് ഡയലോഗ് കൊത്താത്ത വിറ്റ് പൈസ ഇണ്ടാക്കി കുട്ടൻ പിള്ള കീസിൽ ഇടും 😂😂 ബാലുച്ചേട്ടന്റ കുട്ടൻപിള്ള വിളികേക്കാൻ ഒരു സുഗാ ❤️😂
@SruthiUmeshM
@SruthiUmeshM 2 жыл бұрын
ആദ്യമായിട്ടാണ് ഒരു പ്രോഗ്ഗ്രാമിന് ഞാൻ comment ചെയ്യുന്നത്... ഉപ്പും മുളകും കാണുമെങ്കിലും പലപ്പോഴും തോന്നിയിട്ടുണ്ട് ഇപ്പോഴത്തെ ജനറേഷന് കൊടുക്കാൻ പറ്റുന്ന മെസ്സേജുകൾ നിങ്ങൾ കൊടുത്തിരുന്നെങ്കിൽ എന്ന്.. ഉദാഹരണം ജൻഡർ equality, വീട്ടിൽ അച്ഛനും അമ്മയും ഒരുപോലെ അല്ലെങ്കിൽ ആണും പെണ്ണും ഒരുപോലെ കാര്യങ്ങൾ ചെയ്യുക എന്നതും പിന്നെ respect and personal space..... Now im so proud about this programme...bcs ഇങ്ങനെയുള്ള programmes ഒരുപാടു പേരിൽ reach ആകുന്നുണ്ട് നിങ്ങൾക്ക് ഒരുപാട് message ഈ societyk കൊടുക്കാൻ സാധിക്കും not only through content but through each and every dialogues, situations......Also ഒരു suggession നീലു അമ്മയുടെ അച്ഛനെവിളിക്കുന്നത് ബാലു ചേട്ടൻ ഒഴുവാക്കാൻ പറ്റുമെങ്കിൽ അത് നന്നായിരുന്നു....love ur team😍😍
@reflectionstar1085
@reflectionstar1085 2 жыл бұрын
ഇന്ന് നീലൂയമ്മ pwolichu. ഇത് കണ്ട് ചോറ് കഴിക്കുന്നതിന് നിർത്തേണ്ട സമയം ആയി. ചിരിച്ചു ചിരിച്ചു ആഹാരം ശിരസ്സിൽ കയറും. അടുക്കള എന്നും പെണ്ണിന്റെയാണെന്ന ചിന്താഗതി മാറേണ്ട കാലം കഴിഞ്ഞു. ലച്ചുവിനെ ചേട്ടനും അനിയനുമൊക്കെ സഹായിക്കാം.
@sharonannasabu6512
@sharonannasabu6512 2 жыл бұрын
Correct
@KannanKannan-cr2xt
@KannanKannan-cr2xt 2 жыл бұрын
നിഷ അമ്മ എപ്പിസോഡ് സൂപ്പർ 👍👍👍👍👍👍👍ഫുൾ സ്പോർട്
@uppummulakumzone1364
@uppummulakumzone1364 2 жыл бұрын
കൊടുവാൾ കേശവൻ 😘🥰മൊട്ട ബാലു 🔥"Missing" Memories
@ajmals4802
@ajmals4802 2 жыл бұрын
Pazhaya feel kittanamengil mattu kadhapathrangal ellarum varanam🥰. Ivare thanne kanikan aane ithum erivum puliyum thammil entha vethyasam 🥴 bore paripadi
@നോക്കണ്ടഒന്നൂല്യ
@നോക്കണ്ടഒന്നൂല്യ 2 жыл бұрын
കൊടുവാൾ അല്ല കിളവൻ കേശു ആണ്
@akhil..............925
@akhil..............925 2 жыл бұрын
@@നോക്കണ്ടഒന്നൂല്യ 😂😂
@susheelarajkumar9727
@susheelarajkumar9727 2 жыл бұрын
Innathae episode super 👏👏. ഒരുപാട് വർഷമായി Uppum mulakum കാണുന്നു Finally innu oruuu progressive message.Neelu innu polichu , നല്ല രീതിയിൽ അതിൻറെ കഷ്ടപ്പാടു മനസ്സിലാക്കി കൊടുത്തു 👍👍 Last ആ അടിയും നല്ലത് ആയി, ആ അടി അവർ മൂന്നിന് കിട്ടേണ്ടത് തന്നെ ആയിരുന്നു
@susheelarajkumar9727
@susheelarajkumar9727 2 жыл бұрын
@@vipinviyan1845 serials are made for entertainments only.
@renukp8786
@renukp8786 2 жыл бұрын
@@vipinviyan1845 verthe iruunu thinnu kuttam parayunna aanungal..
@renukp8786
@renukp8786 2 жыл бұрын
@@vipinviyan1845 thaan ente veetil vanu nokyo..njan ee serialil kanikkarulla karyamanu paranjathu..innathe progressive ayi kanicha karyam thudarnnum kanikanam..angane parayanore feminist sechi ennoke vilikkanda avasyam entha
@GOKZ888
@GOKZ888 2 жыл бұрын
Finally the girls got the respect they deserve usually they are shown as the ones who work in kitchen
@Futbolflix
@Futbolflix 2 жыл бұрын
Neelu is real Amma caring 🤱❤
@Mik_hael
@Mik_hael 2 жыл бұрын
ഫെമിനിസ്റ്റ് നീലു
@Tozkido
@Tozkido 2 жыл бұрын
Nope, she really doesn't care about the kids. It's evident from all the previous episodes. The rapport that she shares with Paru is so fake that anyone can see through it. If you see all the old episodes, the amount of hatred she had on Lechu & Shivani can be seen. In short, she is very partial towards the poor girls😏
@vipinviyan1845
@vipinviyan1845 2 жыл бұрын
Ethano caring😂😂😂😂
@parvathinair663
@parvathinair663 2 жыл бұрын
Amma is always great ❤️ todays super star neelu amma 😍
@Mik_hael
@Mik_hael 2 жыл бұрын
ഫെമിനിസ്റ്റ് എപ്പിസോഡ് 🤣
@parvathinair663
@parvathinair663 2 жыл бұрын
Amma super aanu parayan feminist aavanda ammayodu sneham undaya mathi.
@railfankerala
@railfankerala 2 жыл бұрын
@@parvathinair663 ❤️❤️❤️
@xrongspecial5766
@xrongspecial5766 2 жыл бұрын
@@Mik_hael എന്തോന്നടെയ്
@shabnaazeezshabnam1598
@shabnaazeezshabnam1598 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് polichu😀😀ചിരിക്കാനുള്ള വക ഉണ്ടായിരുന്നു 😂😂😂😂
@ashanair1385
@ashanair1385 2 жыл бұрын
Athe
@unaisksd2.049
@unaisksd2.049 2 жыл бұрын
പുട്ട് പൊടി പരസ്യm നൈസ് ആയിട്ട് കാണിച്ചു 🤭
@sajeershanfar3975
@sajeershanfar3975 2 жыл бұрын
🥰🥰🥰🥰🥰🥰😜😜😜😜😜
@shabnaazeezshabnam1598
@shabnaazeezshabnam1598 2 жыл бұрын
@@unaisksd2.049 🤪🤪🤪🤪🤪🤪shariya
@unaisksd2.049
@unaisksd2.049 2 жыл бұрын
@@shabnaazeezshabnam1598 😁😁
@alenfone7902
@alenfone7902 2 жыл бұрын
ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ശിവ ശിവ ശിവ : എന്താ അച്ഛാ 😂
@vaishnavib8766
@vaishnavib8766 2 жыл бұрын
Yeah finally..i was just waiting for this story to be shown in uppum mulukam, so that parents should know especially the "kerala parents"(not all but those who are not aware of it) should be aware that both girls and boys should be treaten equally in the kitchen and household chores.This show has always shown that the character lechu to do all the kitchen works and upon that the other 2 boys keshu and vishnu always teases lechu for not doing the kitchen duties.why the character neelu and balu expects to do the kitchen work only from lechu !? why can't that be from vishnu !? why should lechu alone do all those works,vishnu is equally responsible to do that,but till now this show has not shown it,finally today they have shown some changes,Hope they will bring these kind of changes in the coming episodes and i hope the parents who are not aware of this will try to understand and will change their behavior towards their children with out any gender discrimination.🤞
@jamiemathew665
@jamiemathew665 2 жыл бұрын
and does lechu do all the work in kitchen?
@randomlycool2405
@randomlycool2405 2 жыл бұрын
Absolutely true. At least from now on they should show men doing some work in the kitchen.
@Orange-po6qv
@Orange-po6qv 2 жыл бұрын
What about Shivani? She rarely ever do any kitchen work. In this episode too, she was spared from any work
@kva9972
@kva9972 2 жыл бұрын
@@Orange-po6qv she's a kid. And whenever lechu is at her in laws place, sivani is helping mom
@user-pt9iz8pz9r
@user-pt9iz8pz9r 2 жыл бұрын
Yes,finally! This was the one aspect that really bothered throughout the first season, in an otherwise good series.
@MeMila.
@MeMila. 2 жыл бұрын
13:57 funniest 😂😂 and last part also 👌🤣
@kannurduff
@kannurduff 2 жыл бұрын
Ayinn
@n_4_media797
@n_4_media797 2 жыл бұрын
@@kannurduff ഏയ്ന് 🙄 ആരേലു ന്തേലും പറീമ്പോ ഇങ്ങന കൊറേ സാനങ്ങളു വന്നോളും 🤧🤧🤧
@muhammedshayyan6163
@muhammedshayyan6163 2 жыл бұрын
Balu=🔩👷 Neelu=🔪🍽️ MUDIYAN =🕺🕺🕺 Lechu=💅💄📱 Keshu=🍩🍔📚 Shiva=💄📚📱 Paru-📍🍦🍧
@abdurahmanabdurahmanmkkd5494
@abdurahmanabdurahmanmkkd5494 2 жыл бұрын
Ee communt ella episode ntty comment boxilum orappa 😝
@railfankerala
@railfankerala 2 жыл бұрын
@@abdurahmanabdurahmanmkkd5494 😂😂
@enthusiasm4905
@enthusiasm4905 2 жыл бұрын
ഈ കമന്റ്‌ ഇടുന്നതിനു നിനക്ക് മാസക്കൂലിയാണോ അതോ ദിവസക്കൂലിയോ
@muhammedshayyan6163
@muhammedshayyan6163 2 жыл бұрын
@@enthusiasm4905 തനിക്ക് ഈ റിപ്ലേ കൊടുക്കുന്നതിനു എത്ര കിട്ടും 🤌
@enthusiasm4905
@enthusiasm4905 2 жыл бұрын
@@muhammedshayyan6163 ഞാൻ എല്ലാം വീഡിയോസിയന്റെയും താഴെ ഇങ്ങനെ റിപ്ലേ കൊടുക്കാറില്ല. അത് കൊണ്ട് ഒന്നും കിട്ടാറില്ല.
@Mik_hael
@Mik_hael 2 жыл бұрын
കേശുവിന് ഇട്ട് പണി കൊടുത്തത് പൊളിച്ചു👍🏻 പിന്നെ പാറു വിന്റെ ഓവർ സംസാരം ഇന്നെങ്കിലും നിർത്തിയത് നന്നായി 👍🏻👍🏻
@deepuk5022
@deepuk5022 2 жыл бұрын
നീലു ഇന്നത്തെ അഭിനയം അടിപൊളിയായി 😃😘😘👌
@reejamahesh2467
@reejamahesh2467 2 жыл бұрын
super episode... ✌️എല്ലാം വീട്ടിലും ഇങ്ങനെ തന്നെ ആണ് കുറ്റം പറയാൻ എല്ലാത്തിനും മിടുക്കാണ്.... പക്ഷെ ഉണ്ടാക്കാൻ പറഞ്ഞാൽ... പിന്നെ ആ പ്രദേശത്ത് കാണില്ല ഒരാളും 🤣🤣🤣❤️...
@ashna1129
@ashna1129 2 жыл бұрын
ചിരിപ്പിച്ചനും ചിന്തിപ്പിച്ചനും ഉപ്പും മുളകും കഴിഞ്ഞേ വേറെ സിരിയൽ ഒള്ളു,💓,,,, കരഞ്ഞു തീർക്കാൻ കൊറേ ഊള സിരിയൽ കാണുന്നതിനേക്കാൾലും നല്ലത് 😘😘💓💓💓💓💓💓💓💓💓💓💓
@vishnukp3858
@vishnukp3858 2 жыл бұрын
ഉപ്പും മുളകും വേറെ ലെവൽ 🔥🔥🔥🔥
@hareesh.fhareesh6139
@hareesh.fhareesh6139 2 жыл бұрын
ശെരിക്കും എന്തൊക്കെയോ മനസ്സിൽ വന്നുപോയി.... ആലോചിക്കേണ്ടതായ പല കാര്യങ്ങളും..... 👌👌👌👌👌
@rmp1967
@rmp1967 2 жыл бұрын
Good parenting എങ്ങനെ ആയിരിക്കണം എന്നുള്ള ശക്തമായ സന്ദേശം 👌 സ്ത്രീകളെ പോലെ പുരുഷന്മാരും അടുക്കളയിൽ കയറണം. തിന്നാൻ മാത്രം അല്ല, വല്ലതും വെച്ചുണ്ടാക്കാനും😊
@aadisheaven7587
@aadisheaven7587 2 жыл бұрын
Very good message today. Episodes like this happen only once in a blue moon. It’s a nice slap for male chauvinist people. Keep it up
@arunravi5457
@arunravi5457 2 жыл бұрын
'Male chauvinist' is it you or you called the entire male population, because we all had food made from our mothers or sisters. Just beware when using such stupid provocative words. Or someone is gonna 'slap' u if u don't shut up🙃.
@muhammedshibil2166
@muhammedshibil2166 2 жыл бұрын
*പണ്ട് മുതലേ സീരിയൽ എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ , അതിനോട് ഒരു എതിർപ്പ് എന്ന് പറയാൻ കഴിയില്ല ഒരു വിയോജിപ്പ് ഉണ്ടായിരുന്നു . പക്ഷെ ഉപ്പും മുളകും എന്ന നമ്മുടെ ⓢⓗⓞⓦ അതിനെയെല്ലാം മാറ്റി മറിച്ചു. Addicted ആയി പോയി ഇതിനു loved it 🥳❤️🥳💞*
@railfankerala
@railfankerala 2 жыл бұрын
🔥🔥🔥🔥
@FarhanPK-jb9uj
@FarhanPK-jb9uj 2 жыл бұрын
ഇന്നത്തെ uppum mulakum promo കണ്ടപ്പോൾ eppisode അടിപൊളി ആകും എന്ന് കരുതി കാണാൻ വന്നവർ ഉണ്ടോ
@thahiratv2865
@thahiratv2865 2 жыл бұрын
Adipoli alle
@FarhanPK-jb9uj
@FarhanPK-jb9uj 2 жыл бұрын
@@thahiratv2865 പോരാ
@shaheenshaheensanu5599
@shaheenshaheensanu5599 2 жыл бұрын
Illeda endhey
@musicfreeker
@musicfreeker 2 жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@ahammedfawas1110
@ahammedfawas1110 2 жыл бұрын
Athae vanapo lady promotion aaanu anu manasilayi..aanughal adukalayil kayaru penughal veruthae irikuu. Enthaa rasam.
@arshadjaseem3300
@arshadjaseem3300 2 жыл бұрын
Adipoli episode നീലു പൊളിച്ചു ❤️🙌എവ്ട്ന്നാ ingathye script kittuney avooo poli poli poli❤️❤️❤️
@Mik_hael
@Mik_hael 2 жыл бұрын
ഫെമിനസം അരച്ചു കലക്കിയ scripit
@marypeter6908
@marypeter6908 2 жыл бұрын
എന്നാ കാണിച്ചാലും സൂപ്പർ ☹️എന്നത് 😒നീലുന് വട്ടാണോ
@sujithsreerajs5758
@sujithsreerajs5758 Жыл бұрын
❤ ഇന്നത്തെ എപ്പിസോഡ് പൊളിച്ചു കുറച്ചൊക്കെ ആൺകുട്ടികളും അടുക്കള പണി ചെയ്യുന്നത് നല്ലതാണ്🔥 ഇന്നത്തെ താരം നമ്മുടെ നീലുഅമ്മ തന്നെ👌👌
@bindukv5740
@bindukv5740 2 жыл бұрын
രാവിലെ ഉള്ള പണി തീർത്തു കാണുന്ന ആത്യത്തെ പരിപാടി ഈ സീരിയൽ ആണ്... പിന്നെ സന്ദോനം... രണ്ടു ഇഷ്ടം ആണ്
@muhammedfowzan7748
@muhammedfowzan7748 2 жыл бұрын
super episode. നീലു ചേച്ചി പൊളിച്ചടുക്കി. എല്ലാവരും super acting
@kaleshkarun3608
@kaleshkarun3608 2 жыл бұрын
അയ്യയ്യോ നമിച്ചു 🙏🏻🙏🏻. സൂപ്പർ എപ്പിസോഡ്.
@shihabps9590
@shihabps9590 2 жыл бұрын
അല്ലേലും നീലു എന്നാ സുമ്മാവാ... 🌹🌹🌹 കുറെ നാളായി നീലൂസ് പവർ കണ്ടിട്ട്... ഇന്നതങ്ങു തീർന്നു... ഉപ്പും മുളകും 🌹🌹🌹🥰🥰🥰🥰
@abiramipa8129
@abiramipa8129 2 жыл бұрын
മിക്കാ ബോയ്സ് ഇത് ഒരു പാഠം aakate neelu ammeda performents.. 😂😂😂😂.. എപ്പിസോഡ് powlich❤️😘
@SreenathR-fx9yd
@SreenathR-fx9yd 3 ай бұрын
Eth onnum jividathil work out aakill.eth oru sitcom aanu athine angane kanu.😂😂😂
@jitheshunnithan491
@jitheshunnithan491 2 жыл бұрын
Super ഇനിയും ഇതുപോലെയുള്ള എപിസോഡ് പ്രതിശികുന്നു 💕
@railfankerala
@railfankerala 2 жыл бұрын
ദിവസം കൂടുന്തോറും ഒരു എപ്പിസോഡ് പോലും കണ്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാകില്ല അത്രയ്ക്ക് നെഞ്ചിൽ തറച്ച് പോയി ഈ family🥺🥺❤️❤️
@manics3552
@manics3552 2 жыл бұрын
യെസ് കറക്റ്റ്
@Rangannan0
@Rangannan0 2 жыл бұрын
Ente eppol olla vishamam shaniyum njayarum illallo enna 😪
@railfankerala
@railfankerala 2 жыл бұрын
@@Rangannan0 avrkum rest vende bro 😴😴
@Rangannan0
@Rangannan0 2 жыл бұрын
@@railfankerala athum shariya bro ennalum oru ith 💔💔❤️❤️
@railfankerala
@railfankerala 2 жыл бұрын
@@Rangannan0 ya
@anandhuanandhu6001
@anandhuanandhu6001 2 жыл бұрын
ബാലു ചേട്ടൻ പൊളിയാ 💥
@കബാലി-ല8ങ
@കബാലി-ല8ങ 2 жыл бұрын
Neelu acting 👏👏👏👏👏👏
@Mik_hael
@Mik_hael 2 жыл бұрын
ഫെമിനിസം
@sajiviews1648
@sajiviews1648 2 жыл бұрын
Over 🔥
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
*അയ്യോ അടി സീൻ ചിരിച്ചു മരിച്ചു.. ബാലുവിന്റെ കൈ കൊണ്ട് ഉള്ള ആക്ഷൻ* 🤣🤣🤣
@midhunvfc8224
@midhunvfc8224 2 жыл бұрын
ഇതേ പോലെ ആയിരുന്നു ഞാനും... വീട്ടിൽ നിന്നും മാറി പ്രവാസത്തിലേക്ക് എത്തിയപ്പോൾ എല്ലാം മാറി.. ഇപ്പോൾ വെക്കാത്ത കറികൾ ഇല്ല, ചെയ്യാത്ത ജോലികൾ ഇല്ല.. ഇതൊക്കെ കാണുമ്പോളാ അമ്മയും, പെങ്ങന്മാരും എത്ര കഷ്ടപ്പാട് അനുഭവിക്കുന്നു എന്ന് മനസിലായത് 🫶😔😍🥰
@vijayaravind11
@vijayaravind11 2 жыл бұрын
Probably the best episode of season 2 so far.. Finally showing gender reversal in kitchen..😌😌👍👍❤️
@abeykrishna5992
@abeykrishna5992 2 жыл бұрын
Trueeee
@fathiiiiiimaaa
@fathiiiiiimaaa 2 жыл бұрын
പാറുക്കുട്ടിയുടെ ഇടയ്ക്കുള്ള കൗണ്ടർ അടി, പൊളി😂
@athirachinnu7564
@athirachinnu7564 2 жыл бұрын
Nishammaaaa innathe episode colour aakii...😍❣️👏 Adipoli😅😂
@Mik_hael
@Mik_hael 2 жыл бұрын
പിന്നെ 😏
@diva3422
@diva3422 2 жыл бұрын
Yes, nice episode
@anayna_annu
@anayna_annu 2 жыл бұрын
Ithaanu content....pwolichu ❤️ informative episode 💖
@inayaak3153
@inayaak3153 Жыл бұрын
16:51 the pride on Lechu and Shiva's face when their mom walked away, standing up as a strong lady 😍
@kichu4347
@kichu4347 Жыл бұрын
Dkgkdvk😝😝😝
@kichu4347
@kichu4347 Жыл бұрын
Cm kc😝😝😝
@kichu4347
@kichu4347 Жыл бұрын
Sk gf kgosfk gf
@divyyadiya469
@divyyadiya469 2 жыл бұрын
പാവം വിഷ്ണു. കേശുനും കിട്ടി പണി.ഇന്ന് എല്ലാർക്കും കിട്ടിയല്ലോ ഇഷ്ടം പോലെ പണി. കിടിലം എപ്പിസോഡ്.
@adhilashraf8873
@adhilashraf8873 2 жыл бұрын
ബാലു ഇപ്പൊ ഫുൾ ഒരു family man ആയി.... Pazhe pole full alamb ആവണം എന്നാലേ ഒരു vibe ollu
@jaliljalil501
@jaliljalil501 2 жыл бұрын
ബാലു നീലു ജോഡി ഒരുപാട് ഇഷ്ടം
@onsraa4497
@onsraa4497 2 жыл бұрын
One of the best episode 👌🏻👌🏻👌🏻👌🏻😍❤️
@DrFormulator
@DrFormulator 2 жыл бұрын
Uppum mulakum kaalathinte maatangalk anusarich marunna oru show ane … .. and today’s episode is the best example
@subajoyal8069
@subajoyal8069 2 жыл бұрын
എന്റെമോ നീലുവിന്റെ character കിടു. 👌👌👌👌❤️
@Tokyo-00007
@Tokyo-00007 2 жыл бұрын
എപ്പിസോഡുകൾ കൂടും തോറും.. ലെച്ചു ചേച്ചിയുടെ ക്ലാമറും കൂടുവാണല്ലോ.. ഈശ്വരാ..🙈
@riyaremi4277
@riyaremi4277 2 жыл бұрын
4:18 ശിവ പൊളിച്ചു 😂😂
@vivekm4280
@vivekm4280 2 жыл бұрын
കണ്ടാലും കണ്ടാലും ഒരിക്കലും മതിവരാത്ത സീരിയൽ അത് നമ്മുടെ ഉപ്പും മുളകും 👍👍👍
@anastp287
@anastp287 2 жыл бұрын
🤣🤣🤣🤣 ഹെന്റമ്മോ ഒരു രക്ഷയും ഇല്ല ചിരിച്ചു ചാവും പെട്ടെന്ന് തീർന്ന പോലെ
@kirans5830
@kirans5830 2 жыл бұрын
ഇവിടെ ഇന്ന് കണ്ടത് ശേരികും എല്ലാ വീട്ടിലും അമ്മമാർ അടുക്കളയിൽ ജോലി ചെയ്യുനത്തിന്റെ കഷ്ടപ്പാട് അന്ന്. അത് നീലു ചേച്ചി ശേരികും മനസിലാക്കി തന്നു ഇത് എല്ലാ ആൺകുട്ടികളും അറിഞ്ഞിഇരിക്കേണ്ടതാണ്. ഇന്നത്തെ തരാം one and ഒൺലി നീലു ചേച്ചി 👌👌❤️
@fathimashana160
@fathimashana160 2 жыл бұрын
Ningalkk nalloru manasund ❤keep it up 😇
@kirans5830
@kirans5830 2 жыл бұрын
@@fathimashana160 thanking you🙏🏻
@ayshariya2910
@ayshariya2910 2 жыл бұрын
A WORLD OF LOVE YOU UPPUM MULAKUM ♥️♥️♥️♥️♥️♥️
@sajinsanthosh2255
@sajinsanthosh2255 2 жыл бұрын
Mudiyante expressions😂😂🔥
@raseenajafar5
@raseenajafar5 2 жыл бұрын
Avasanathe dialogue polichu🥰😁 "Podi madhavan thambide marumole"
@bindukv5740
@bindukv5740 2 жыл бұрын
നിലു നല്ല വിട്ടമ്മ ആണ് അതുപോലെ തന്നെ മക്കളെ എങനെ വളർത്തണം എന്ന് കണ്ടു പഠിക്കണം... അടുക്കളയിൽ ഉള്ള കഷ്ടപാട് എങനെ അറിയാൻ ഫുഡ്‌ ആക്കാൻ പഠിപ്പിച്ച ആണ്മക്കൾക്ക് കാണിച്ച നിലുവിന് 🙏🙏🙏🙏ഇതുപോലെ തന്നെ എല്ലാം മക്കളും അമ്മമ്മാർക്ക് ഉണ്ടാകടെ...
@nithinthomasalummoottil8797
@nithinthomasalummoottil8797 2 жыл бұрын
Balu chettanum and nelu super and very very awesome dialogue...
@Nathuzvlogs2022
@Nathuzvlogs2022 2 жыл бұрын
ഓരോ episode ഒന്നിനേക്കാൾ സൂപ്പർ ആണ് അല്ലെ FRS ❤😘🥰
@safiyakunjimuhammed195
@safiyakunjimuhammed195 2 жыл бұрын
എന്റെ പൊന്നോ ചിരിച്ച് ഒരു വഴിയാ യി 🤣🤣🤣❤♥️എല്ലാവരും പൊളിച്ചു ❤👍
@ayshariya2910
@ayshariya2910 2 жыл бұрын
MIND REFRESHING SITCOM UPPUM MULAKUM ♥️♥️
@asmalasharaf2211
@asmalasharaf2211 2 жыл бұрын
Hy
@sheyverbush2281
@sheyverbush2281 2 жыл бұрын
Ofcourse, i mean that a lot 😭
@arivazhagan4997
@arivazhagan4997 2 жыл бұрын
Today episode wow, beautiful ❤️ I am from tamilnadu, this episode my favorite
@baijubaiju6676
@baijubaiju6676 2 жыл бұрын
അടുക്കളയിൽ കേറാതെയും ഭക്ഷണം കുറ്റംപറഞ്ഞ് നടക്കാനും മാത്രമല്ല എല്ലാക്കാര്യത്തിലും അതിന്റേതായ കഷ്ടപാടുണ്ട്.ഇത് മറ്റുള്ളവർക്കൊരു പാഠമാണ് 😂😂😂😂😂😂💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍
@janardhankamath
@janardhankamath 2 жыл бұрын
Neelu amma💓 rocks🔥🔥
@the_patriot_47
@the_patriot_47 2 жыл бұрын
ഉപ്പും മുളകും കണ്ട് തുടങ്ങിയപ്പോൾ മുതൽ ആഗ്രഹിക്കുന്ന Episode.
@johnsongeorgejohnson0622
@johnsongeorgejohnson0622 2 жыл бұрын
എല്ലാവരും സൂപ്പർ പൊളിച്ചു 🥰🥰🥰🥰🥰🥰🥰
@myangels503
@myangels503 2 жыл бұрын
todays episode ഒരുപാടു ചിരിച്ചു ❤️❤️ അടിപൊളി
@sajithpt7957
@sajithpt7957 2 жыл бұрын
Super episode💜 climax kure thavanna kandu mikka vittammamarum family il parayan aagrahikunna karayam👍
@ayshariya2910
@ayshariya2910 2 жыл бұрын
SUPER EP..... I LOVED IT 🥀🥀
@asmalasharaf2211
@asmalasharaf2211 2 жыл бұрын
Hi
@shilpaskumar7085
@shilpaskumar7085 2 жыл бұрын
This is not a serial ... This is a real family😻😻😻
@allianzfcartsandsportsclub5780
@allianzfcartsandsportsclub5780 2 жыл бұрын
നീലു അമ്മ is planning something big...... Promo യിൽ തന്നെ ഒരു വലിയ signal തന്നിട്ടുണ്ട്. ഉപ്പും മുളകും ഉയിർ ❤❤❤❤❤
@Mik_hael
@Mik_hael 2 жыл бұрын
ഫെമിനിസം ആണോ 🤣
@allianzfcartsandsportsclub5780
@allianzfcartsandsportsclub5780 2 жыл бұрын
@@Mik_hael ഏഹ് ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചിട്ടില്ല
@Mik_hael
@Mik_hael 2 жыл бұрын
@@allianzfcartsandsportsclub5780 ഇന്നത്തെ എപ്പിസോഡ്ൽ കുറച്ചു ഫെമിനിസം മണക്കുന്നുണ്ട് എന്നാ ഉദ്ദേശിച്ചത്
@allianzfcartsandsportsclub5780
@allianzfcartsandsportsclub5780 2 жыл бұрын
@@Mik_hael ok
@nithinthomasalummoottil8797
@nithinthomasalummoottil8797 2 жыл бұрын
Shivani Kutty dialogue super and beautiful.....
@teamrockzz3743
@teamrockzz3743 2 жыл бұрын
പെണ്ണുങ്ങളുടെ കഷ്ടപ്പാട് അറിയാത്ത ആണുങ്ങൾക്കു വേണ്ടിയുള്ള എപ്പിസോഡ് പൊളിച്ചു
Uppum Mulakum 2│Flowers│EP# 75
20:53
Flowers Comedy
Рет қаралды 5 МЛН
Uppum Mulakum 2│Flowers│EP# 73
22:19
Flowers Comedy
Рет қаралды 3,4 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 121 МЛН
Uppum Mulakum 2│Flowers│EP# 81
22:30
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum 3 | Flowers | EP # 158
22:34
Flowers Comedy
Рет қаралды 75 М.
December 11, 2024
18:08
Vineetha Abraham
Рет қаралды 14 М.
Episode 04 | 90's v/s 2K Comedy Web Series |  by Kaarthik Shankar #90svs2k
8:25
Uppum Mulakum 2│Flowers│EP# 72
22:17
Flowers Comedy
Рет қаралды 2,5 МЛН
Kanimangalam Kovilakam | Season 3 | Episode 3
17:27
CLAPBOARD FILMS
Рет қаралды 1 МЛН
Uppum Mulakum 2│Flowers│EP# 77
21:32
Flowers Comedy
Рет қаралды 2,7 МЛН