Mam thumba chennagi kaanisuthiddira,nice volg.takecare.from Bangalore👍🫰💕💕💞💞
@chandrikamukundan68042 ай бұрын
പ്രായം കൂടുമ്പോഴും സുഹ്രുത്ത് ബന്ധത്തിനു കോട്ടം വരില്ല. അത് കൂടുതൽ ദ്രഢം ആകും. അമ്മ ചങ്ങാതിയെ കൂടുതല് ചേര്‍ത്ത് പിടിച്ചിരിക്കുന്നു. സന്തോഷ തോന്നുന്നു.❤🤩
@lisymolviveen30752 ай бұрын
Hai.. Video full kandu adipoli 👌👌👌👌👌santhoshmayiriykkanam ee time l 👌👌👍👍👍❤️❤️❤️🥰🥰🥰
@Lakshmipriya-h4b2 ай бұрын
കാഴ്ചയിൽ അതിമനോഹരമായ വീടും അതിലും മനോഹരമായ കോലാഴിയും....... പഴമയുടെ പുതുമയെ വിളിച്ചുണർത്തിയ,വീട്ടുകാരെല്ലാവരും ചേർന്ന് ഒരുക്കുന്ന കലവറയും...... പാചകവും........അതിനിടയിൽ പണ്ടത്തെ ഓർമ്മയ്ക്കളെ അയവിറക്കുന്ന നമ്മുടെ അമ്മയും ദേവി ചേച്ചിയും,,,,,,,,, 🙏 കൊള്ളാം....... അതിമനോഹരം കാഴ്ചക്കാരുടെ വയറും മനസ്സും നന്നായി നിറഞ്ഞിരിക്കുന്നു.....❤❤❤❤❤❤🙏🙏🙏🙏
@thaslima52102 ай бұрын
നമ്മൾ പറയുന്ന വെട്ടുകല്ല എന്നുപറയും കൊല്ലം സ്ഥലത്ത് വെട്ടുകല്ല് 👍👍👍👍👍❤️❤️
@abhiramiudayan13032 ай бұрын
Athe kollathu vettukalllu ennnna parayane🥰
@KarthikaR-p7w2 ай бұрын
Congratulation akka for your family god bless akka ❤❤❤❤❤❤❤❤❤❤❤❤❤❤❤
@desibistro64962 ай бұрын
Plz give caption in English or hindi I love to your vlogs and your family but never understand a single word ...hope you don't mind from new delhi leaving in dubai
@Dadus-factsmedia2 ай бұрын
Video kollamm👍🏻👍🏻👍🏻
@sheelavinod61762 ай бұрын
നല്ല വീട്. പഴയകാല ഓർമ്മകളിലേക്ക് ഈ വീഡിയോ കൊണ്ടുപോയി. അമ്മയും ചങ്ങായിയും വർത്തമാനം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. എല്ലാവരും ചേർന്നുള്ള പാചകവും .ഈ കാഴ്ചകൾ എല്ലാം ഇപ്പോൾ കുറഞ്ഞു വരികയാണ് . ഇപ്പോൾ ഒരു കല്യാണം ഉണ്ടെങ്കിൽ cattering ഏൽപ്പിക്കും .
@sarithababu27452 ай бұрын
നല്ല സുഹൃത്തുക്കൾ അമ്മയുടെ മറ്റേ അമ്മയുടെ സന്തോഷം 🥰🥰🥰🥰❤️❤️
@sujathamanoharan57982 ай бұрын
Supperrr Veedu. God bless you❤❤❤❤❤❤
@SayanaSumesh2 ай бұрын
Tnx
@rubyjohnson69162 ай бұрын
Super family❤❤❤❤❤❤❤❤❤❤❤❤
@ushaboby52252 ай бұрын
നല്ലവീട് സൂപ്പർ ആയിട്ടുണ്ട് പുതിയ തറവാട്❤❤❤
@srfamily43932 ай бұрын
Super v du. But frant door open chaitha udana stair kanaruthe anne parayunnathe kalkam. V ttila sthreekalk asugam varum anne kattu.
@shamsushamsudheen-gp6en2 ай бұрын
അമ്മ കൂട്ടുകാരിയെ പറ്റി പറയുമ്പോൾ അവരെ കണ്ണ് നിറയുന്നു 🙂😍
@anugrace27972 ай бұрын
ഇവിടെ തലേന്ന് പറഞ്ഞാലും വീട്ടിൽ ഫുഡ് കിട്ടും ഉണ്ടാക്കൽ ഇല്ല വീട്ടിൽ Nostalgiya house and catering ❤
@gireeshVijayan-b8hАй бұрын
Bijuchettaa santhosham❤👍🤝🥰 ellavarodum
@ATK333ff2 ай бұрын
സസ്നേഹം♥️💖🥰💚🌹 തളിപ്പറമ്പുകാരൻ
@remyabiju3502 ай бұрын
വീട് അടിപൊളി 🥰♥️♥️♥️♥️
@raghuvignesh27222 ай бұрын
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍 New House Suppar 👌 👌 Nice Video 👌👍
ദൈവം അനുഗ്രഹിച്ചു നൽകിയ നല്ല ഭവനം ദൈവത്തിനു നന്ദി ❤ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹❤️
@indirajakobАй бұрын
@@rosammareynold4083 rtz
@Prajuchaudhari9948Ай бұрын
Hello mam and sir muze apki sab video pasnd hye bohot achhe rhte all videos ❤ congratulations mam and sir 🎉🥳🍫🎁all time happy too happy mam and you tc 💕
@malleshwarivasantha12972 ай бұрын
Hi sister ur videos are excellent but please use English language so all people in India can understand easily
@LakshikaDilhani-gh1no2 ай бұрын
Very nice family.i daily watching yours vedio..❤lovely family.. ❤❤ ❤❤❤
I can't understand your language im from Telugu sister but I love your family main ritthu love u sis❤
@sudhakhandavalli94412 ай бұрын
Iam a big fan for your family.from Andhra Pradesh ❤❤❤❤❤❤❤❤❤❤
@MohanMulkunte2 ай бұрын
Happyfamilylamkanadathiyourbigfan❤❤❤❤
@kanmanissmallworld9172 ай бұрын
വീട് 👌👌❤️❤️❤️ കുടികൂടൽ 🎉🎉🎉 കുഞ്ഞാവ ❤❤❤❤എല്ലാം ഓർമയിൽ ഓർക്കുമ്പോൾ സന്തോഷം ❤❤🎉🎉
@leovijji2 ай бұрын
Congratulations 🎉🎉❤
@sreeranjinib61762 ай бұрын
മനോഹരമായ കൊച്ചു വീട്❤ ഇഷ്ടമായി ഒരു 20 വർഷം പുറകോട്ട് കൊണ്ടുപോയി ഓർമ്മകൾ പണ്ടൊക്കെ ഇതുപോലെ പാലുകാച്ചായാലും കല്യാണമായാലും പാചകം അയൽക്കാർ എല്ലാവരും ഇതുപോലെ ഒന്നിച്ചു കൂടി ആയിരുന്നു ഇപ്പോൾ ഇവിടെയൊന്നുമില്ലാത്തതും ഇതുതന്നെ എല്ലാം order ചെയ്ത് വരുത്തും വന്നു ഉടൻ കഴിച്ചു പോയി ഇതെല്ലാം കാണുമ്പോൾ കണ്ണൂർ വന്ന് താമസിക്കാൻ ആഗ്രഹം❤❤ നിങ്ങൾ ഭാഗ്യവാന്മാർ
@Wonder_women_19902 ай бұрын
Kannur epolum aa pazhama unde njn tvm ninu kannur marry cheyth poyath
@സവാരിവണ്ടി2 ай бұрын
Muthee@@Wonder_women_1990
@NishaE.V2 ай бұрын
😊
@anupriyaas65112 ай бұрын
Haii sister nevu kannada KZbin chanal open madi😊 yaki andry nemma vlogs yalla thumba like aguthe but language problem so adeki... Plss repaly madi🥰
@anupriyaas65112 ай бұрын
Msg madi sister 😊
@ashatv15942 ай бұрын
congratulations lots of love, from Bangalore
@mercygladwin94522 ай бұрын
വീട് ഇഷ്ടായി. ഇത് പോലെ സന്തോഷമായി എന്നും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@sreedhrannambiar83842 ай бұрын
Super 👍👍👍 Sruthi from Dubai hailing from Kannur at thillenkeri
@SamiahmedSamiahmed-e3m2 ай бұрын
I like it you video❤❤❤❤
@maneshmanesh34272 ай бұрын
ഒരുപാട് ഇഷ്ടമായി വളരെ സന്തോഷം❤
@mominonline3692 ай бұрын
Sister, I am in Tamil Nadu your videos are super. your new home is super, I saw your videos continuously.
@arwakunchammed64992 ай бұрын
Video super👍👍👍 Veed adipoli
@krishnakumari29642 ай бұрын
Hello sir...plz use for hindi ❤...I love your family
@geethats61412 ай бұрын
Hii kavi ,Chanda kanthidira , God bless you always,kavi nim husband malayalm Ali helthare alva adanna nivu kannada Ali heli nangu artha aguthe ,nim videos nodoke ista aaguthe
@decongamingyt96562 ай бұрын
Sweet home👍
@samedia40122 ай бұрын
അടിപൊളി വീട് നല്ല ഭംഗി ഉണ്ട് കാണാൻ ❤️❤️❤️👍👍👍
@alievaalieyva97332 ай бұрын
Mawallah 🧿 ❤
@LakshmiRekha-d1n2 ай бұрын
i like you All ❤❤be happy always ❤ Nice House 🏠 from Tamilnadu