Keep going.... എല്ലാവരും വരുമ്പോൾ നല്ല ഓളം ഉണ്ട്. Fight എല്ലാം dramatic ആണെങ്കിലും കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വരുത്താൻ നിങ്ങൾക്ക് ആകുന്നുണ്ട്. അതാണ് നിങ്ങളുടെ വിജയം. ശെരിയല്ലേ
@T___anhaaa5 ай бұрын
ഭാസിയുടെ തിരിച്ച് വന്നത് ഇഷ്ടപെട്ടവറ് like adi
@nandakumarannair2165 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്യാരക്ടർ ഭാസി
@aswathykrishan1295 ай бұрын
പഴയ ആൾകാർ വരുന്നതിൽ വളരെ സന്തോഷം. കുട്ട് മാമൻ ചിരിപ്പിച്ചു കൊല്ലും 😅
@NafidhaShafeeque5 ай бұрын
Parune miss cheyyunavar arrokke 🥺
@anpukochu45045 ай бұрын
22:00 vishnu enn balu vilikchee 😮😅
@Palakkunnumal-k9x5 ай бұрын
ഹോമിൻ്റെ ഒരു എപ്പിസോഡ് പോലും കാണാത്തവരുണ്ടോ?..
@Rinsha_10r5 ай бұрын
Njaaaannneeeee!!
@mohammedasif.m79185 ай бұрын
Home entha😂
@Amain_choice__775 ай бұрын
Oo ninte thandha😡
@Aashvimol5 ай бұрын
Home നല്ല സിനിമ യാണ്
@nimiajas54865 ай бұрын
Njan 😂
@shibuc33975 ай бұрын
ഭാസി അണ്ണൻ എത്തിയതിൽ സന്തോഷം 😄👍 ഇനിയും വരാനുണ്ട് പഴയ അംഗങ്ങൾ ഓട്ടോ ചന്ദ്രൻ, കനകം
@shihabps95905 ай бұрын
ഇത്രയും വർഷം ആയിട്ടും ഒരു പാക്കറ്റ് പാൽ കൊണ്ട് ഇത്രേം പേർക്ക് ചായ ഇടുന്ന നീലു & ബാലു 🤔🤔🤔🤔🤔
@swathirb99965 ай бұрын
Paal kond kulikano pine
@pranavprasad50925 ай бұрын
Oru packet milk il etra tea indavum ennu anveshikuu
@swathirb99965 ай бұрын
@@pranavprasad5092 etraya
@Budhaa04095 ай бұрын
Chettante vtlokke ellavarkkum oro packet paale veetham aayirikkum le divasavum chayakke edukkunne le 😅
@Justice7465 ай бұрын
Aaha.. kuthithirupp കാക്ക അടുക്കള കണ്ടിട്ടേ ഇല്ല അല്ലെ😂😂ഒരു ചായ ഉണ്ടാക്കാൻ എങ്കിലും പഠിക്കെടെ.കഷ്ടം.
@_Nazeeeha___5 ай бұрын
7:19 ഭാസിച്ചേട്ടന്റെ ആ നിൽപ്പ് എന്തായാലും അടിപൊളി ആയിരുന്നു 😅
എനിക്ക് ഇപ്പോൾ ഉപ്പും മുളകും കാണുമ്പോൾ സന്തോഷമാണ്🥰 കാര്യം ഞാൻ വിചാരിച്ചിരുന്നത് മുടിയനും ഭാസിയും വരവില്ലെന്നാണ് ഉപ്പും മുളകിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇവരെ രണ്ടുപേരെയാണ് ഇപ്പോൾ ഭാസി വന്നപ്പോൾ എനിക്ക് സന്തോഷമായി അതേപോലെ മുടിയനും വരണം 💜 💜💜എന്നുള്ളവർ ഉണ്ടോ ലൈറ്റ് ചെയ്യൂ കമന്റും ചെയ്യണം🥰❤
@divakarancp75115 ай бұрын
മുടിയൻ നാളെ വരും ലൈക് വേണമെങ്കിൽ വേറെ എന്തെങ്കിലും തട്ടിവിട് ഇപ്പൊ നാലു മക്കൾ എന്ന് രണ്ട് ദിവസം മുന്നെ പറഞ്ഞു മാത്രമല്ല മുടിയൻ നല്ല നിലയിൽ ആണ് ഇനി മുടിയനായി ഇതിലേക്ക് വരണോ
@jyolsnajoy51075 ай бұрын
Nigalonnum ee lokath alle jeevikunne atho pottanayit abinayikuanoo.... Mudiyan ini ithilek varilla 1year asianetum aay contract und vere oru channelilum pokan paadilla ath mathram alla balu kazhija episodil parajhu 4 makkal enn.... Verthe enthina ini mudiyan varanam enn paraj alakkunnath
@vichuabhi8525 ай бұрын
മുടിയൻ ഊമ്പി😅😅
@techi54525 ай бұрын
എന്തിന് 😂
@johnsonpappachan14465 ай бұрын
സത്യം നാലുമക്കൾ മതി എന്ന് പറഞ്ഞു 2 ദിവസം ആയില്ല 😅😅ഇത് കാണാത്തവർ ആണെന്ന് തോനുന്നു മുടിയൻ എന്നുപറഞ്ഞു ഇരിക്കുന്നത് 😅😅😅😅
ഭാസി ബാലു സീസൺ ഫസ്റ്റ് ലെ പോലെ അവരുടെ കോംബോ പ്രതീക്ഷിക്കുന്നു ഇനി ഓട്ടോ ചന്ദ്രൻ രമ മുടിയനും വേഗം തിരിച്ചു കൊണ്ടുവരണം
@yousafali44245 ай бұрын
ഉപ്പും മുളകും എന്നും കാണുന്നവരുണ്ടോ എന്നെ പോലെ അതും ഫോണിൽ❤️❤️
@AshrafKambar-o9e5 ай бұрын
8:42 Lachus entry 😂
@hareeshareesm41585 ай бұрын
വിഷ്ണു മൂന്ന് മാസം കഴിഞ്ഞ് ജോയിൻ ചെയ്യും🎉😊❤
@achuadith52745 ай бұрын
Aru paranju❤
@divakarancp75115 ай бұрын
ഒരിക്കലും വരില്ല മുടിയൻ നല്ല artist ആണ് സീസൻ ത്രീ ഉടൻ അവസാനിക്കും
@Girija-ee6jf5 ай бұрын
@Samah_kbബാലുവിന്റെയും നീലുവിന്റെയും മുത്തേ മകൾ പാർവതി വെരണം
@paaru_flapz_UK145 ай бұрын
Aain neeya baai director😂
@divakarancp75115 ай бұрын
ആദ്യം നല്ല സ്ക്രിപ്റ്റ് റൈറ്റ്റും സംവിധായകനും ഉണ്ടായിരുന്നു ഇപ്പൊ വെറും തറ
@JOJOPranksters-o6p5 ай бұрын
*no one can replace mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@step2freedom5 ай бұрын
ഇന്നത്തെ എപ്പിസോഡ് കിടുക്കി ❤❤
@Mohichocala5 ай бұрын
അടിപൊളി ഭാസിഅണ്ണൻ കലക്കി സീസൺ 1ന്റെ ഫിലു വരുന്നുണ്ട് മുടിയനെ കാത്തിരിക്കുന്നു
@aparnaanand98735 ай бұрын
Waiting for mudiyan chettan😢♥️♥️ wait cheythavar like adi🥰
@nireeshmanjery71505 ай бұрын
കണ്മണി ഉന്നോട് കാതലാ ൻ എഴുതും കഠിതം... ലവ് യു കണ്മണി ❤️❤️❤️❤️
@rekhano16135 ай бұрын
Super episode 👌 👏 Balu sreekuttan bhasi Combo super 👌 👍 . Oru padu chirichu 😅
@kl02pramodvlog285 ай бұрын
ബാസി അണ്ണൻ പൊളി ആണ് 💕💕❤❤❤💕❤💕💕😍🥰😍🥰🥰
@nabeesakunnath18865 ай бұрын
മുടി യനെ. മിസ് ചെയുന്നു. ബാലു ഫാമിലി മൊത്തം ഇറക്കി അല്ലേ 👌🤚കണ് മണി 👌
@sholyjoy30735 ай бұрын
ഭാസി അണ്ണൻ 👍👏👏👏
@rajagopalrajapuram89405 ай бұрын
ശിവ വരണം. ദിയയും രാംകുമാറും എല്ലാം ഈ സീരിയലിന് നല്ല ചേർച്ചയാണ് ഗൗരിയും നല്ലതായിട്ടുണ്ട്.എന്നാൽ പുതിയതായി കൂടുതൽ കുട്ടികളെ കൊണ്ടുവരുന്നത് അരോചകം ആകുന്നു.❤️
@harikrishnananayadi94275 ай бұрын
ഭാസി ചേട്ടൻ വന്നു പഴയ പവർ ആയി....😂😂😂
@queens45775 ай бұрын
ബാലു&ഭാസി...❤
@udayanlaila85375 ай бұрын
ഭാസി അടിപൊളി 😂❤❤
@sughubroii5 ай бұрын
എപ്പിസോഡ് കണ്ട് ഞൻ കൊറേ ചിരിച്ചു 😂😂😂
@rainorshinehereisavailable43505 ай бұрын
9.30..ബാലു ചിരി.ശ്രീ വീഴുന്ന കണ്ട്
@FebJu-GirL5 ай бұрын
Innathe like Bhasi chettanu ❤
@sanjay_mani5 ай бұрын
4:27 Neeluamme… ❤ That’s lovely. Kallus ❤❤
@geojoseph20115 ай бұрын
It's so happy to see you Bhasi Uncle And today's all combos are really 🥰🥰🥰🥰🥰🥰❤❤❤
@aiswaryaunnithanath73513 ай бұрын
10:55 അയ്യയ്യോ...😂😂😂 എല്ലാരും ശരിക്കും ചിരിച്ച്...ഈ സീൻ അന്ന് കണ്ടില്ല. ഗൗരിയുടെ ഇൻ്റർവ്യൂ കണ്ടിട്ട് ഒന്നൂടെ നോക്കി വന്നതാണ്.പോയത് പോയി...അത് അവിടെ കോമഡി ആയി ..😅😂😂
@abhilashkerala2.05 ай бұрын
Mr.script writer bhasi annan welcome to infront of camera..back ill yezhuthiya madhiyoo appo appo varanam kettoo❤❤❤😂😂😂 Super❤❤❤ To All❤❤❤