1:24 1:25 പാറുക്കുട്ടിയെ തോളിൽ കിടത്തി വളർത്തിയതാണ്.എന്ന് പറഞ്ഞത് keshu ആണെങ്കിലും '' ശരിക്കും നടന്നത് പാറുക്കുട്ടി യെ ഒരുപാട് സ്നേഹിക്കുന്ന മുടിയൻ ചെട്ടൻ ആണ് പാറുക്കുട്ടിയെ തോളിൽ വച്ച് കളിപ്പിച്ചതും ഭക്ഷണം വാരിക്കൊടുത്തതും കുളിപ്പിച്ച് പൊട്ടു തൊട്ട് പൗഡർ ഇട്ട് കണ്ണെഴുതി ഉറക്കിയത് എല്ലാം പാറുക്കുട്ടിയുടെ വല്യേട്ടൻ ആയിരുന്നു ❤❤❤❤❤❤❤❤❤
@nijomonsajisaji84176 ай бұрын
Season 2 കാണാത്തതിന്റെ problam ആണ്. കേശു എങ്ങനെയാണ് പാറുവിനെ നോക്കിയത് എന്ന് കൃത്യമായി കാണാൻ പറ്റും.
പാറു കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 🥺😢💗parukutty 😘
@sajithakalathingal27696 ай бұрын
Correct
@seenasadiq12786 ай бұрын
💯💯💯💯💯💯
@haseenapp32676 ай бұрын
Njanum karanju😢
@sriswathi96946 ай бұрын
Sathyam
@Rashitha-Rasack6 ай бұрын
yes
@Aashvimol6 ай бұрын
11:22 😢 അറിയാതെ കണ്ണുനിറഞ്ഞ നിമിഷം😢 ഞങ്ങളുടെ കണ്ണുമുന്നിൽ ജനിച്ചു വളർന്ന കുഞ്ഞാണ് പാറുക്കുട്ടി❤ ജനിച്ച മൂന്നാം മാസം മുതൽ കാണാൻ തുടങ്ങിയതാണ് ഞങ്ങളുടെസ്വന്തം കുഞ്ഞനിയത്തി പാറുക്കുട്ടി ❤❤❤
@alfamathew43856 ай бұрын
Parukutty cute😘😘
@fashionistam28576 ай бұрын
Crct 💯
@vidhyarajl43636 ай бұрын
കേശുവും ശിവയും പാറുക്കുട്ടിയും നമ്മുടെ കണ്മുന്നിൽ വളർന്ന കുഞ്ഞുങ്ങൾ ❤️
@kiranfrancis73976 ай бұрын
So കേശുവിനെ അടിച്ചതിന് ഒന്നും പറയാൻ ഇല്ലേ
@viveknp50356 ай бұрын
Ano
@thressiam.j47786 ай бұрын
പാറു നിലു അമ്മ കെമിസ്ട്രി ഒറിജിനൽ ആണ്
@Its_me321656 ай бұрын
Enne onn sub akko..videos onnum aarum kanunnilla🙂❤
@redmossik5956 ай бұрын
Chemistry alla physics 😂
@redmossik5956 ай бұрын
Chemistry alla physics
@alfamathew43856 ай бұрын
@@Anusmaya-m3nparukutty annu muthu annu
@shinytg87026 ай бұрын
Parutty karanjapo veshamay...kochine a kesuvanu karayiche...jadachekkan
@GeethaDineshan-h7x6 ай бұрын
ലെച്ചുവിന്റ കൊച്ചിന് ഭയങ്കര നാക്കാണ് സഹിക്കാൻ പറ്റുന്നില്ല ഈ പ്രായത്തിൽ പാറു എന്ത് നാച്ചുറൽ ആയിട്ട് ആണ് അഭിനയിച്ചത്
@arszz70806 ай бұрын
ആ കുട്ടി ഇതിൽ അഭിനയിക്കുന്ന മുന്നേ ഇങ്ങനെ തന്നെയാ 😁ഇപ്പൊ മിക്ക കുട്ടികളും നല്ല വായാടികളാ കല്ലുവിനെപ്പോലെ 😊
@Reactsiam6 ай бұрын
പാറു ഉയിരേ കള്ള് ഇഷ്ടം അല്ല @@arszz7080
@alfamathew43856 ай бұрын
@arszz7080 kallu bore
@alanandrews4856 ай бұрын
Sahikunilel kananda😂
@Reactsiam6 ай бұрын
@@GeethaDineshan-h7x kallu bore ane paru kutty avalda age il nalla acting arunnu
@syamalak38396 ай бұрын
കല്ലു വന്നപ്പോൾ പാറുവിന് റോൾ കുറഞ്ഞപോലെ പരുകുട്ടിയെ❤❤❤❤
@Anusmaya-m3n6 ай бұрын
സത്യം പാറൂന്റെ റോളും കുറഞ്ഞും അവൾക്ക് അധികം ക്യാമറ സ്പേസ് കൊടുക്കുന്നില്ല 😥😥😥
@Its_me321656 ай бұрын
Enne onn sub akko..videos onnum aarum kanunnilla🙂❤
@stanijoseph29786 ай бұрын
💯
@alfamathew43856 ай бұрын
Pavam paru
@MighaAnoop6 ай бұрын
പാരുകുട്ടിയല്ല പാറുകുട്ടി
@shifashifna94526 ай бұрын
പാറു കരഞ്ഞപ്പോൾ നീലു അമ്മയുടെ മുഖംമാറുകയും പിന്നെ അറിയാതെ കണ്ണ് നിറന്നു പോയി
@SL33PYCR0SS6 ай бұрын
Correct...kutti sherikkum karnjathnu..neelu Amma tension aayi
Parukutty കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി..... അച്ചോട ചക്കര മുത്തെ ❤❤❤❤❤
@alfamathew43856 ай бұрын
😢😢
@abdulkhaderbk72396 ай бұрын
we 😂😅😊t33😅i8uyyyy 11:55 g 11:55 @@alfamathew4385
@priyanandan60786 ай бұрын
എനിക്ക് പാറുട്ടി മോളെ മതി നന്ദുട്ടിയെ എന്നി ഒരിക്കലും മാറ്റില്ല പറഞ്ഞിട്ട് കാര്യമില്ല പാറുമോൾ ശെരിക്കും കരഞ്ഞുപോയി നമ്മുടെ കണ്മുമ്പിൽ വളർന്ന മോൾ അല്ലെ അതുകൊണ്ട് ഒരുപാട് സ്നേഹം തോന്നുന്നു ❤❤❤
@alfamathew43856 ай бұрын
Parukutty nammude mole
@sebastianbernard5676 ай бұрын
പാറു ഇഷ്ടം
@muhammadkunju52836 ай бұрын
Good
@joannajitto43906 ай бұрын
Both are good
@ToofaanWholesale2 ай бұрын
Ok
@renjithmenon11106 ай бұрын
പാറുവിനെ സ്വന്തം മകളെ പോലെ വളർത്തിയ ഏട്ടൻ ഉണ്ടായിരുന്നു വിഷ്ണു 🥰
ലച്ചുവിനെ കുഞ്ഞിനെ ഒഴിവാക്കണം ഈ സീസണിൽ അനാവശ്യമാണ് ലച്ചുവിനെ കുഞ്ഞ് 💯💯
@Geethuzzzzz6 ай бұрын
സത്യം...നമ്മുടെ പാറു മാത്രം മതി❤
@haseenapp32676 ай бұрын
Yes paru mathram mathi ini uppum mulakil
@RaginiChandran-b5f6 ай бұрын
ജനിച്ച കൊച്ചിന് ഒഴിവാക്കാൻ പറ്റുമോ
@sujathar48446 ай бұрын
ആ കുട്ടി യോട് വൈരാഗ്യം ഉണ്ടോ
@MR-jg8oy6 ай бұрын
അതെ നമ്മുടെ പാറുക്കുട്ടിമതി
@RenukaDevi-rw9yu6 ай бұрын
പാറു എത്ര സുന്ദരിയാണ് നല്ല അഭിനയവും, അഭിനന്ദനങ്ങൾ
@somankoliyattu7256 ай бұрын
പാറുകുട്ടിയും, നന്ദൂട്ടിയും ഈ കഞ്ഞ് പ്രയത്തിൽ അഭിനയിക്കുന്നത് തന്നെ വല്ല്യ കാര്യം ആണ്❤❤❤❤
@alfamathew43856 ай бұрын
Parukutty abinayam super❤❤
@alfamathew43856 ай бұрын
Nadhutty ageil paru nallavam abhinkunthu
@Geethuzzzzz6 ай бұрын
പാറുക്കുട്ടിയുടെ, കല്ലുവിൻ്റെ പ്രായത്തിൽ ഉണ്ടായിരുന്ന അഭിനയം കണ്ട് നോക്കൂ,എത്ര natural ആയിരുന്നു എന്ന്....
@Ananya_4656 ай бұрын
Eth kallu ne padippoch angottum nokki engottum nokki ninn anu dialogue parayunne paru ee prayathil paru super ayitt act cheyyumayirunnu
@SubinaBasheer-r7m6 ай бұрын
T
@ishamehrin94856 ай бұрын
നന്ദുറ്റിയെ ഇതിൽ ആവശ്യമില്ല എന്നുള്ളവർ 200 ലൈക്
@jishnubsnair71656 ай бұрын
👍
@Peaseworld-tn3ez6 ай бұрын
Sathyam
@ananyakrishna41786 ай бұрын
Sathyam
@അഗതയുടെലോകം6 ай бұрын
208und 100 %sathyam❤
@Anumani3276 ай бұрын
Nee pooda thendi
@kannurvibe1236 ай бұрын
കല്ലൂന് ഒഴിവാക്ക് പാറു മതി 🥰🥰🥰
@pcmmedia69866 ай бұрын
പാറു കരഞ്ഞപ്പോൾ കണ്ണ് നനഞ്ഞവരുണ്ടോ 😢🥺
@sujathap-ti5ss4 ай бұрын
E
@Allizz_world2 ай бұрын
Athe ante kannu nirannu
@Allizz_world2 ай бұрын
I love you parukutty❤❤❤❤❤
@shilpamaalootty93916 ай бұрын
Paru kuttiye pandathe pole nalla dialogue okke koduth kond varanam aval nalla graceful acting anu ..kand irikkan nalla rasam anu..
@NooraNoora-oe5ov3 ай бұрын
പാറു kuttiye പണ്ടത്തെ പോലെ നല്ല ഡയലോഗ് oke😡😡😡😡😡😡 17:38
@ajithaaji88996 ай бұрын
പാറുക്കുട്ടിയെ തോളിൽ ഇട്ടുവളർത്തിയതും നോക്കിയതിനും ഒരേ ഒരു അവകാശി മുടിയൻ മാത്രമാണ് 😔പാറു മോൾ കരഞ്ഞപ്പോൾ ശെരിക്കും സങ്കടം തോന്നി 😢പാറുക്കുട്ടി ഓരോ ദിവസം കഴിയും തോറും സുന്ദരി കുട്ടീ ആയി വരുകയാണ് 😘😘😘😘😘😘
@sujathap-ti5ss4 ай бұрын
പാറുവിനെ വളർത്തിയത് മുടിയൻ മാത്രമല്ല ലച്ചു എടുത്തിന് ഓ പിന്നെ അവൾക് ഒരെണ്ണത്തിന്റെ ആവിശ്യം ഉണ്ട്
@VijayakumarN-s5r6 ай бұрын
Paru കരഞ്ഞപ്പോൾ ആരൊക്കെ ഒപ്പം കരഞ്ഞു
@jishojohn65116 ай бұрын
സീസൺ 3 തുടങ്ങിയിട്ടു..ആദ്യമായി പാറു കുട്ടിക്ക്..കുറച്ചു പ്രാധാന്യം കൊടുത്ത എപ്പിസോഡ്. ഇതിൽ പാറു കുട്ടി പറഞ്ഞപോലെ.. എല്ലാം ഇപ്പൊ..കല്ലുവിന് മാത്രേ ഉള്ളു 😭😭😭😭😭 പാറുവിനില്ല... റോളും... ഒന്നും
@sarathsarath24276 ай бұрын
ആ കല്ലു വെറുപ്പിര് അല്ലെ
@Missamy-c1s6 ай бұрын
@@sarathsarath2427Alla athum oru pinju manassalke aa kunjine aake 2 or 3 vayas ee ullu 😢Pavam enghane onnum aaru. Parayaruth😢
@akhilaakku31126 ай бұрын
Paruzz-neelu amma combo🥰🥰❤️❤️ Very realistic mother daughter 🥺❤️😘😘
@hrdhyam57496 ай бұрын
പാറുവിനെ തൊട്ടാൽ കേരളം ഞങ്ങൾ കത്തിക്കും പാറു ഫാൻസ് ❤
@അഗതയുടെലോകം6 ай бұрын
Eda mone😂😂
@babupulianmakkal48776 ай бұрын
അത്രേം വേണോ!!
@hrdhyam57496 ай бұрын
@@babupulianmakkal4877 പിന്നെ വേണ്ടേ 🤣
@shiyasnjr67046 ай бұрын
No no
@Kaleelkali135129 күн бұрын
കേരളം കട്ടിച്ചാൽ നീയും കtiപോകും😏😹
@aiswaryaunnithanath73516 ай бұрын
പാറു പാവം.അവളുടെ കരച്ചിലും ദേഷ്യവും ഒക്കെ എന്ത് രസമാണ്. ഓർജിനാലിറ്റി ഒന്നും പറയാൻ ഇല്ല. ശരിക്കും പാറുവിനെ എന്ത് കാര്യം ആയിട്ടാണ് ബാലു അച്ഛനും നീലു അമ്മയും നോക്കിയിരുന്നത്.ഇപ്പോളും അങ്ങനെ തന്നെ.😊😊❤️❤️
@alfamathew43856 ай бұрын
Paru
@Ianayc6 ай бұрын
Eppol athra onnum ella
@sobhasasi-h3l6 ай бұрын
അലെങ്കിലും കല്ലു വന്നതിൽ പിന്നെ പാറുവിനെ ആർക്കും ശ്രെദ്ധിക്കുനില കല്ലു ഇച്ചിരി കുശുമ്പ് നാവ് ഓവർ പാറു ഇഷ്‌ട്ടം ❤️❤️❤️❤️
@babygirija47106 ай бұрын
മുൻപ് പാറുവിന്റെയും നാവ് ഓവർ എന്ന പരാതിയുണ്ടായിരിന്നു. Script സ്ക്രിപ്റ്റ്, നാടും ഇങ്ങനെയൊക്കെത്തന്നെയല്ലേ ഇപ്പോൾ പെരുമാറുന്നത്.?!
@abelbiju156 ай бұрын
* ആരും പറയേണ്ട ഞാൻ പറയാം 😎 * ടിവിയിൽ ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഉണ്ടോ 🧐 * ഉപ്പും മുളകും എല്ലാ എപ്പിസോഡ് കണ്ടവരുണ്ടോ 😃 *മുടിയൻ തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 😁 * കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ 😴 * ബാക്കി നിങ്ങൾ പൂരിപ്പിക്കുക🤨👇👍
@user-wh2vx4vg8l6 ай бұрын
Yes
@ShamilShamil-ow2do6 ай бұрын
Nale njn parayaa
@Do_yl_6 ай бұрын
I am here
@kalippan_kanthari6 ай бұрын
Nale njan parayum😂
@ShamilShamil-ow2do6 ай бұрын
@@kalippan_kanthari no njn paraya😅
@Diar8es6 ай бұрын
3:34 "കേശുവേ.., ചെ ഈ ചെറുക്കൻ്റെ പേരെന്നെ നാവിൽ വരൂ"😂😂
@amayaammu36666 ай бұрын
Need separate emotional episode for keshu and paru
@sharonmk74546 ай бұрын
this is what needed keshu paaru pand nalla istathilayrunun, avar innathe pole pinangi pineed onnavunna episode varanam
പാറുക്കുട്ടി ഞങ്ങളുടെ മുത്തല്ലേ.❤️❤️ അഭിനയം ഒരുപാട് നന്നായിട്ടുണ്ട്.
@remyap66486 ай бұрын
നീലുന്റെ ശബ്‌ദം ഒന്ന് ഇടറി.. പാറു കരഞ്ഞപ്പോൾ.. ആർകെങ്കിലും തോന്നിയോ
@anusr34206 ай бұрын
Yes
@AsokanAsokan-h1p5 ай бұрын
കേശു ചേട്ടൻ കല്ലുവിനെ എത്ര സ്നേഹിച്ചാലും കല്ലുവിനെ കേശു ചേട്ടനെ ഇഷ്ടമല്ല പക്ഷേ പാറുക്കുട്ടിയെ എത്ര ചീത്ത പറഞ്ഞാലും പാറുവിനെ കേശു ചേട്ടനെ ഇഷ്ടം എന്നുള്ളവർ like 👇
@Jaleel9747-rg8bq6 ай бұрын
നീലു 'അമ്മ ഇഷ്ടം ഉള്ളവർ, 100ലൈക്
@peswarrior73606 ай бұрын
Da pooda
@Its_me321656 ай бұрын
Enne onn sub akko..videos onnum aarum kanunnilla🙂❤
@shamlisoniyat73306 ай бұрын
പാറുവിന്റെ കരച്ചിൽ ഒറിജിനൽ പോലെ ❤
@anusr34206 ай бұрын
അതേ 😟
@RichaldSunny6 ай бұрын
ഉപ്പും മുളകും മെയിൻ പാറു ആണ് അല്ലാതെ ഇപ്പൊ വന്ന കല്ലൂനെ മെയിൻ ചാറക്ടർ ആക്കിയാൽ ശെരിയാവില്ല പിന്നെ കല്ലു നല്ല ഓവർ ആണ്
@saranyasandeepsandeep93276 ай бұрын
നല്ല ഓവർ ആണ്.. ചെറിയ വായിൽ വലിയ വർത്താനം പറയുന്നത് പോലെ തോന്നി.. Bore
@alfamathew43856 ай бұрын
@sayasandeepsandeep9327 correct
@dhanyanair39676 ай бұрын
ആ കുട്ടി വേണ്ടായിരുന്നു. ലെച്ചുവിന്റെ ഡെലിവറി ഒകെ കഴിഞ്ഞു പിന്നെ എപ്പോഴെങ്കിലും കൊണ്ട് വന്നാൽ മതിയായിരുന്നു
@vasanthinair93626 ай бұрын
Sathyam paru anu main kallu vannuittullu paru anu main ❤
@Rifa-m8r6 ай бұрын
Nalla over
@RadhakrishnaPillai-g4g6 ай бұрын
പാറുവിന്റെ ഓരോ വളർച്ചയും കണ്ണുമുൻപിൽ ഉണ്ട് പാറുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️
@Geethuzzzzz6 ай бұрын
കല്ലുവിനെ മാറ്റില്ല,എന്നുറപ്പായി,പാറുക്കുട്ടി കൂടെ ഉള്ളത് കൊണ്ട് skip ചെയ്ത് കാണാനും പറ്റില്ല..aa കൊച്ചിൻ്റെ സംസാരം എങ്കിലും ഒന്ന് കുറയ്ക്കാമോ...ഈ പ്രായത്തിൽ ഞങ്ങടെ പാറുക്കുട്ടി എന്തു രസമായിരുന്നു....❤❤❤❤
@sindhusiya67876 ай бұрын
Crt
@haseenapp32676 ай бұрын
Correct
@ushachacko75036 ай бұрын
Yes. Kallu needs to talk less. Paru never spoke like her. Tooo much talk - that little girl. 😮😮
ആരു വന്നാലും പാറുവിന്റെ തട്ട് താന്നു തന്നെ ഇരിക്കും 🥰
@vimalasurendran96126 ай бұрын
സത്യം പറഞ്ഞാൽ പാറു കുട്ടി കരഞ്ഞപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു പാറുവിന്റെ അടുത്ത് നീലു ഉണ്ടായിരുന്നത് ഒരു ആശ്വാസം ആയിരുന്നു . കുഞ്ഞുങ്ങളുടെ ലോകം കളിപ്പാട്ടമാണ് അവർ കളിച്ചും ചിരിച്ചും വളരണം നീലു കുഞുങ്ങൾക്ക് toys വാങ്ങി കൊടുത്തപ്പോൾ ഒത്തിരി സന്തോഷമായി. 😍 നീലു പറഞ്ഞ വരികൾ ശ്രദ്ധിച്ചോ നമുക്ക് അത് ഒരു കളിപ്പാട്ടമാണ് പക്ഷേ കുട്ടികൾക്ക് അതൊരു സ്വർഗമാണ് എന്ന് , ശരി യല്ലേ 💕 പാറുക്കുട്ടി ചക്കരയുമ്മ...
@suhararahiman33556 ай бұрын
Paru karanjappo oppam karanjavar undo
@Geethuzzzzz6 ай бұрын
പാറു❤❤❤❤❤
@ArunRajan-kc6zl6 ай бұрын
Karanjillaa njn ingne vicharikuuvayirunnu ithrem kunj kochu karayunna roll etra realstic ayittanu cheyuunne enn ohh natural 🫡🫡🫣❤️🩹
@AAM03046 ай бұрын
Please remove kallu as lachu's daughter. Or else please cast her as sri's and ammayi's kid.If possible please remove that kid.😊
പാറു ഉള്ളപ്പോൾ പിന്നെ കല്ലുനെ കൊണ്ട് വരണ്ട ആവശ്യമില്ല ഇപ്പോൾ പാറുനെ ആരും ശ്രെദ്ധിക്കുന്നില്ല അത് പോലെ തന്നെ അവൾക്ക് നല്ല ഒരു ഡയലോഗ് ഒന്നും കൊടുക്കുന്നില്ല ഇപ്പോൾ 😔
@Prasannac12346 ай бұрын
പാറുവിന്റെ act ഇഷ്ട്ടമുള്ളവർ 👍
@thanseera12396 ай бұрын
പാറു കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. പാറുനെ ആരെങ്കിലും തൊട്ട് കളിച്ചാൽ ഉണ്ടല്ലോ കമ്മെന്റ് ബോക്സ് തെറി കൊണ്ട് അഭിഷേകം നടത്തും. പാറു മോള് karayunndh പ്രേക്ഷകർ ക് ഇഷ്ടം ആവില്ല ok
@ndhi.w6 ай бұрын
നന്ദുട്ടിയെ ഒഴിവാക്കണം വാ തുറന്നാൽ കേശുവിനെ അടിക്കും കേശു ഉപ്പും മുളകും abhinayichitan നന്ദുട്ടി ഉപോലുംമുളകും അഭിനയിച്ചത് 🥺🥺
@Anusmaya-m3n6 ай бұрын
കല്ലൂനെ ഒഴിവാക്കേണ്ട പക്ഷെ പാറൂനും എല്ലാരും സ്നേഹിക്കണം 💘💘🌿
@Girija-ee6jf6 ай бұрын
ഒഴുവ് ആക്കില്ല പണ്ട് ഈ കേശു ലച്ചുചേച്ചിയോട് എന്ത്ഒക്കെ കാണിച്ചിട്ടുണ്ട് കല്ലുസൂപ്പർ ആണ്
@sinojkj44256 ай бұрын
Nee.kananda
@ndhi.w6 ай бұрын
@@sinojkj4425 ninte ഫോണിൽ അല്ലാലോ കാണുന്നേ നീ alalo eneek net ketunath chelakand poda
@ndhi.w6 ай бұрын
@@Girija-ee6jf bro aaa uppum mulakum ee uppum mulakum compare akkae ath diamond ith mud
ബാലുവിൻ്റെ കുട്ടിക്കളി കാണാൻ നല്ല രസമുണ്ട് 🙏🏻🥳🤣🤩🥰😘🙏🏻🙏🏻
@soumyabiju84926 ай бұрын
പാറുമോൾ കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയി 😢
@midhunmidhu45326 ай бұрын
ഏറ്റവും പ്രായം കുറഞ്ഞ kunjamma😅❤️❤️❤️🥰
@anusr34206 ай бұрын
Yes😃😆
@hashimalappuzha69666 ай бұрын
പാറുക്കുട്ടി കല്ലുവും അടിപൊളി 🥰🥰🥰😘😘😘😘🔥❤❤❤
@sujab62106 ай бұрын
നീലു ചേച്ചിയെയും ഗൗരിയെയും ഇഷ്‌ടമുള്ളവർ ലൈക് ചെയ്യുക ❤
@sreejeshsreejeshkp21706 ай бұрын
കല്ലുവിനെ ഒഴിവാക്കൂ പാറു മതി ഒരു രസവുമില്ല അതിന്റെ അഭിനയം
@AnandaKrishnanR-wd5jq4 ай бұрын
Poda kochu kunjualle❤❤
@ayishaKp-d2g4 ай бұрын
Poda kochu kunjalle
@AswathySwaminadh38996 ай бұрын
സ്വന്തം മോളെ കളഞ്ഞിട്ടു lechu Amma എങ്ങോട്ടോ പോയി lechu ഒഴിച്ച് ബാക്കി എല്ലാവരും ആയിട്ടും നല്ല bonding ഉണ്ട് കല്ലുവിന്.
@Thazzz_Dayz6 ай бұрын
Yes lechu kallune agne nokarillla Oru motherbond illa 😢
@Chippling6 ай бұрын
Lachuvin kallu areyopole und sreekuttante kunj ayirunnel pinneyum kuzhappam undavoola
@Its_me321656 ай бұрын
Enne onn sub akko..videos onnum aarum kanunnilla🙂❤
@Chippling6 ай бұрын
@@Its_me32165 enne sub ako njan sub akam❤️
@Jude-u2b6 ай бұрын
@@Its_me32165cheythittundee...❤
@TheSoulPunisherUno6 ай бұрын
എൻ്റെ കുഞ്ഞ് കരഞ്ഞത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. വളരെ കുഞ്ഞിലെ മുതലേ കാണാൻ തുടങ്ങിയതല്ലേ, മനസ്സ് നീറി. ലൈക്കിനും കമൻ്റിനും വേണ്ടി പറഞ്ഞതല്ല, comment ചെയ്യണം എന്ന് തോന്നി ചെയ്തു 😥
@rejithahari89126 ай бұрын
സത്യം 👍
@vismayaprakash31966 ай бұрын
ലച്ചുവിന്റെ മോളുടെ ഡയലോഗ് ഒന്ന് കുറക്കാമോ
@sajithakalathingal27696 ай бұрын
കൊറക്കണം
@sinojkj44256 ай бұрын
No
@Its_me321656 ай бұрын
Enne onn sub akko..videos onnum aarum kanunnilla🙂❤
@vishnuvijayn146 ай бұрын
പണ്ട് ശിവയും ഇങ്ങനെ തന്നെയാണ് ഉണ്ടായിരുന്നത്
@anupama42756 ай бұрын
Ath aa kochinte swantham dialogue anenn thonnunnu😅
@sunithasuresan21465 ай бұрын
പാറു കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു❤
@stronggirl10616 ай бұрын
11:56 kannu നിറഞ്ഞു പോയി. എൻ്റെ പാറു കുട്ടി❤
@Yukizz_x6 ай бұрын
പാറു 💖 നല്ല രസം ഉണ്ട് നന്ദുട്ടി ഇതിൽ വേണ്ടായിരുന്നു ... But 💖💖 നല്ലതാണ് 🤭💖
@അഗതയുടെലോകം6 ай бұрын
നന്ദൂട്ടിയെ ഇഷ്ടമാണ്. പക്ഷെ കല്ലുവിനെ ഇഷ്ട്ടമല്ല. അഭിനയം എന്താണെന്നു പോലും അറിയില്ല. ഈ പ്രായത്തിൽ പാറു എത്ര നന്നായി അഭിനയിച്ചതാ😢
@nishagareekkal6 ай бұрын
ഗൗരിക്ക് വെറുതേ നിന്ന് expression ഇടലാണ് പണി 😌😁
@Navdeepprasad106 ай бұрын
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്ക്👇🏻
@mujeebmullath10176 ай бұрын
പാറുക്കുട്ടി അഭിനയം പൊളിച്ചു 👍🏻👍🏻
@nafeesatulmisriyya94505 ай бұрын
11:46 njan karanjunpoyi😢 ❤parukutty fans like❤❤
@മുഹബ്ബത്തിലെജിന്ന്-ത7ട6 ай бұрын
❤പാറുവിന് കൂടുതൽ അവസരം കൊടുക്കുക പ്ലീസ്
@Azi__aslam6 ай бұрын
പണ്ട് കേശുവും ശിവയും ഒക്കെ അഭിനയിച്ചനേക്കാളും ഒരു മടങ്ങ് കൂടുതൽ നന്നായി റിയാലിറ്റിയായി അഭിനയിക്കുന്നത് പാറുക്കുട്ടിയാണ് ഇപ്പോൾ കുട്ടിയായി പക്ഷേ കേഷും ശുഭയും ഒക്കെ വളർന്നതോടെ നന്നായി അഭിനയിക്കാനും വളർന്നുവന്നു
@rameesrami76796 ай бұрын
എന്റെ ഒരു അഭിപ്രായം ലെച്ചു വിന്റെ കൊച്ചു വേണ്ടായിരുന്നു
പാറുക്കുട്ടി കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഞങളുടെ കുഞ്ഞനിയത്തി ആണ് പാറു കുട്ടി. അവൾ കുഞ്ഞായിരുന്നപ്പോ തൊട്ടു കാണുന്നതല്ലേ 😢❤❤❤❤❤❤❤❤❤❤❤❤❤❤
@ashkarachu57476 ай бұрын
11:34 ഇത് അടുത്ത ഉർവശി ആണെന്ന് തോന്നുന്നു 👌👌😘😘
@HritikhBThejus6 ай бұрын
Thengaa 😂😂
@NakshatraVivin6 ай бұрын
@@HritikhBThejus asooyaa😂😂
@HritikhBThejus6 ай бұрын
@@NakshatraVivin ayye🥲
@Reemaas7866 ай бұрын
കല്ലുവിനെ മാറ്റില്ല നീലുവിൻ്റെ യാഥാർഥ്യ കൊച്ചുമോൾ ആണെന്ന് തോന്നുന്നു കാരണം പാറുവിനെക്കാൽ പ്രാമുഖ്യം കല്ലുവിന് നൽകുന്നു നീലു
@Shradha.V.-ym3lz6 ай бұрын
Yatharthya kochumolo😂
@Reemaas7866 ай бұрын
@@Shradha.V.-ym3lz മകളുടെ കുഞ്ഞ്
@sitharamonu7436 ай бұрын
പാറു . ഫാൻസ് ലൈക് കമന്റിടുക 👇❤ 👇❤
@sitharamonu7436 ай бұрын
❤
@jayashreevipin82086 ай бұрын
പാവം പാറുക്കുട്ടി.....love you so much 😊❤❤❤❤❤
@minijude-oz6gq6 ай бұрын
Parukuty istamulavar undo like adi 🎉🎉❤❤
@ResyaArun3 ай бұрын
പാറുക്കുട്ടൻ ഞങളുടെ മോൾ ആണ് ❤❤❤❤
@musthumani38396 ай бұрын
Last kaalluvinteyum paruvinteyum sreekuttan maamanteyum baluvinteyum dressinte colour adhyam blue aayirunnu lastayappol green aayi ningal ath sradhicho undenkil like adi
@HajaraYoosaf6 ай бұрын
I think it's a editing mistake 😕
@Its_me321656 ай бұрын
Enne onn sub akko..videos onnum aarum kanunnilla🙂❤
ആവശ്യമില്ലാതെ രണ്ട് പുതിയ ആൾക്കാരെ കൊണ്ടു വന്നത് ഒട്ടും ശെരിയായില്ല.. പാറുക്കുട്ടിയുടെ ഏഴയലത്തു വരില്ല കല്ലു.. കല്ലുവിനെക്കാളും ചെറുതായിരുന്നപ്പോൾ പാറുക്കുട്ടി സൂപ്പർ acting ആയിരുന്നു..❤️❤️❤️ കല്ലുവിന്റ ഒരാവശ്യവും ഇതിലില്ല
@jobishattingal51036 ай бұрын
ചിരിക്കാനുള്ള വക ഇല്ലാത്ത എപ്പിസോഡ് ആയിരുന്നു പാറുവിന്റെ കരച്ചിൽ ആക്ടിംഗ് കൊള്ളാം❤