കേക്ക് മുറിച്ചപ്പോ പാറുസ് എവിടെ പോയി. ആരും തിരക്കിയതും ഇല്ല 🥺❤
@AnoopKannan-p8r5 ай бұрын
Avalu beedi valikan poii
@princess-rule6375 ай бұрын
@@AnoopKannan-p8r enthonnedey 😅😅🤣
@akhilaakku31125 ай бұрын
@@AnoopKannan-p8r tan aanelle kode poyath😐
@alfamathew43855 ай бұрын
Pavam paru
@samuvel35685 ай бұрын
രാത്രി അല്ലെ ഉറങ്ങി കാണും 😂
@stronggirl10615 ай бұрын
Gouri അമ്മയിക്ക് sariyum എല്ലാ ഡെസ്സും അടിപൊളി ആണ്.
@GodwinJacobJoy5 ай бұрын
Thumbnail is the perfect spoiler of the episode😅
@S_h_a_f_i_i5 ай бұрын
Birthday സ്പെഷ്യൽ എപ്പിസോഡ് ആകുമ്പോൾ വീട്ടിലെ എല്ലാ മെമ്പേഴ്സും വേണ്ടേ ❤
@pvvvpvvvs77785 ай бұрын
ഇങ്ങനെ birthday എപ്പിസോടെക്കെ plan ചെയ്യുമ്പോൾ family memners ഇനിയും വേണമായിരുന്നു...🎉🎉
@vaishnaviragu67805 ай бұрын
Not memners members
@Na546785 ай бұрын
ഇത് എത്ര പേർ വായിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ 10 രൂപയെങ്കിലും നൽകിയിട്ടില്ലെങ്കിൽ വയനാട്ടുകാർക്ക് ഒരു ചെറിയ സഹായം ചെയ്യുക.😢🥺🙏💔
@shzafatima5 ай бұрын
thirchayayum🤗
@Na546785 ай бұрын
ഇത്തരമൊരു ദുരന്തത്തിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ
Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂
@RanjithUni5 ай бұрын
Me
@MelvinMartin-ml1bc5 ай бұрын
@@GireeshKumarJc hi
@Nivya3645 ай бұрын
ഇന്നത്തെ എപ്പിസോഡിൽ ലച്ചു, ശിവയും കൂടെ വേണമായിരുനെന്ന് തോന്നിയവർ ഉണ്ടോ
@Nivya3645 ай бұрын
@@Na54678ഇയാൾ കണ്ടോ
@VichuViji1235 ай бұрын
Sivani utter waste
@Its_me321655 ай бұрын
Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂
@asaruasarudheen6025 ай бұрын
ഇല്ല
@aswinbabu52555 ай бұрын
Shiva over show mathrum
@annajoy35665 ай бұрын
Oru episode il malavika, Haritha , Aleena Francis pinna Merlin ellarem orumich kond Varane 😂🤏🏻
@June839645 ай бұрын
Aleena Francis varanam
@Mamithafp5 ай бұрын
Merlin nte insta id ariyo??
@Na546785 ай бұрын
വയനാട്ടിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും ദൈവം സുഖപ്പെടുത്തട്ടെ, നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയെങ്കിലും, ഇതിനെ അതിജീവിക്കാൻ എല്ലാവർക്കും ധൈര്യം ലഭിക്കട്ടെ, ഒരു പൈസയെങ്കിലും നിങ്ങൾക്ക് കഴിയുമെങ്കിൽ ദയവായി സഹായിക്കുക😢🥺🙏💔
11:59 കേശുവിന് ഉപ്പും മുളകിൽ ഒറ്റ പെണ്ണൊള്ളു...അവളാണ് അലീന ഫ്രാൻസിസ്❤❤❤അതിന് പകരം വെക്കാൻ മറ്റാരുമില്ല...😊❤ഇനി ഉണ്ടാവുകയുമില്ല..😊
@SiyadIbrahim-e8s5 ай бұрын
Balu chettante acting ishttapedunnavar undoo 👉❤
@Geethuzzzzz5 ай бұрын
കല്ലുവിൻ്റെ സ്ക്രീൻ സ്പേസ് എങ്കിലും ഒന്ന് കുറയ്ക്കൂ...എന്നിട്ട് അത് നമ്മുടെ പാറുക്കുട്ടിയ്ക്കു❤❤ കൊടുക്കൂ
@sindhusiya67875 ай бұрын
👌👌
@shijielizabeth5 ай бұрын
💯💯
@Its_me321655 ай бұрын
Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂
@MadhuMadhu-vr2wg5 ай бұрын
Correct
@bubisadhic76355 ай бұрын
Crct
@JOJOPranksters-o6p5 ай бұрын
*no one can replace balu's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@faihaem74645 ай бұрын
Nandhooty gouriyude koch aaya mathiyayirunnu enn thonunulavar like 👇
@Shahanas_biju5 ай бұрын
Happy birthday Gouri chechi guys😊😊😊🎉🎉🎉
@muhammedadhnan-z5l5 ай бұрын
ഇവരാകെ ഉള്ളതാണ് രസം 😂 ശരികുട്ടൻ ഗൗരി എത്രപേർക്ക് ഈ എപ്പിസോഡ് ishtappettu
@liyanizam10585 ай бұрын
കുഴിപ്പളം family കാണിക്കണം എന്നുള്ളവർ
@gamingsport7375 ай бұрын
Aarumilla 😅
@gamingsport7375 ай бұрын
Aarumilla 😅
@vidhyav52405 ай бұрын
Und❤
@jishnujr74335 ай бұрын
Illa 🙂
@libinasubeesh30025 ай бұрын
Und 😊
@selmijose3288Ай бұрын
ക്കുട്ടുവും ഗൗരിയും നല്ല കോബേനാശാൻ അന്നേ 🤩❤️❤️
@ZoroJuro-qx4jjАй бұрын
Muhammed a 😢😢🎉
@abhinraj18005 ай бұрын
Gust റോളിൽ വന്ന പെണ്ണിനെ ഇഷ്ടം ആയവർ ലൈക് 👍🏼😌
@aattaandaadhi_official28005 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@aneenamariya5 ай бұрын
❤
@Mamithafp5 ай бұрын
Aa kuttyde id ariyo???
@shareefguzaro60825 ай бұрын
@@Mamithafp thot molil ❤ ittath aarann nok
@Geethuzzzzz5 ай бұрын
നല്ല അഭിനയം
@Mamithafp5 ай бұрын
Merlin in Aleena francis out😂
@Nivya3645 ай бұрын
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്
@Allizz_worldАй бұрын
ചുന്ദരിയാ gouri ammayi❤❤❤❤❤
@Azi__aslam5 ай бұрын
ഓരോ എപ്പിസോഡിലും വിഷ്ണുവിന്റെ സർപ്രൈസിനായി കാത്തിരിക്കുന്നു ഞാൻ നിങ്ങളോ
@chichudas27805 ай бұрын
Paru evideee
@Azi__aslam5 ай бұрын
ഉറങ്ങുകയായിരിക്കും😂
@Its_me321655 ай бұрын
Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂
@AnaghaSAjayan5 ай бұрын
Gouri Chechi acting ishtamullavar like adi 😊
@JOJOPranksters-o6p5 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@nevinbabu84055 ай бұрын
Anna samadichu 😂😂😂😂😂😂😂😂
@adithyakmanoj51355 ай бұрын
😂vann
@Its_me321655 ай бұрын
Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂
@annammajoseph12385 ай бұрын
Paarukutty super ❤❤❤❤❤❤❤❤❤❤❤
@shadiyashadiya34865 ай бұрын
Balu clean shave cheythappol payaya balu aayi😂
@nirjusworld29735 ай бұрын
Wayanad vendi prarthikkuka First comment Like cheyyu pls❤❤❤ Double tap to like this comment pls Njan Ella divasavum comment cheyyum
@cutiey20425 ай бұрын
🚁🚁1✈️✈️🚁🚁✈️✈️🛩️🛩️🛩️🇵🇸🇵🇸🇯🇴🇯🇴🛻🛻🛶🛶💀💀☠️☠️☠️
@Laiak-t7d5 ай бұрын
😢
@divyats30985 ай бұрын
😢
@MockyMon5 ай бұрын
Yes
@MintTan-r5e5 ай бұрын
😢
@prithvi9695 ай бұрын
ശ്രീകുട്ടാ എത്രയും പെട്ടന്ന് ആ ലച്ചുന്റെ കൊച്ചിനെ കൊണ്ടുപോയ്ക്കോ, അത് അവിടെ സെറ്റ് ആകുന്നില്ല
@dhanyanair39675 ай бұрын
ലെച്ചു എവിടെ പോയാലും കൊച്ചിനെ കൊണ്ടുപോകില്ല. എടുക്കാറുപോലുമില്ല. കൊച്ചിന്റെ അച്ഛൻ വിളിച്ചു കൊച്ചിനോട് സംസാരിക്കുന്നതു പോലും കാണിക്കാറില്ല. ഒന്നുകിൽ ലെച്ചു കൊച്ചിനെയും കൊണ്ട് ഗൾഫിൽ പോണം. അല്ലേൽ ശ്രീക്കുട്ടൻ കൊണ്ടുപോകണം.
@alfamathew43855 ай бұрын
@@dhanyanair3967correct
@Geethuzzzzz5 ай бұрын
ഉപ്പുംമുളകും prgrm ൽ നിന്ന് പോണം
@sidharth1345 ай бұрын
ഉപ്പും മുളകും ഫോണിൽ കാണുന്നവർ ഉണ്ടോ എന്ന കമന്റ് വന്നോ 😹
@Asna-x9p5 ай бұрын
Njan
@shameerom65035 ай бұрын
Ath nerathe vannu
@Its_me321655 ай бұрын
Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂
@Its_me321655 ай бұрын
Enne onn sub akko❤videos onnum arum kanunnilla🙂🍂
@KLMaliGaming0075 ай бұрын
Njan
@4skk4 ай бұрын
Le paru : നീ വീട്ടിൽ വാടാ കിളവൻ keshu 😂
@Dreams-kp4ki5 ай бұрын
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ന്യൂജെൻ കെട്ടിയോൻ ആയിരിക്കാം...ശ്രീ കുട്ടൻ..
@4skk4 ай бұрын
Keshu സായിപ് ആയി ഫുൾ of english😂😂😂😂
@Joker258075 ай бұрын
Gouriye ഇഷ്ടമുള്ളവർ ഉണ്ടോ ❤
@SureshKumar-yp4ww5 ай бұрын
❤❤❤❤❤❤❤❤❤❤❤
@Its_me321655 ай бұрын
Enne onn sub akko❤videos onnum arum kanunnilla🙂🍂
@abhilashkerala2.05 ай бұрын
Happy birthday gowri 🎉 Keshu da show😂😂😂 Paru❤❤❤ Kallu❤❤ Neelu ❤❤❤ Balu❤❤❤ Sree❤❤ To all❤❤❤
@aswanthks7215 ай бұрын
മെർലി ചേച്ചി സൂപ്പർ😁
@balubnair98043 ай бұрын
മെർലിൻ 🥰fans 🙋🏻♂️
@SulaikhaSulaikha-eb7ul2 ай бұрын
✋️
@praviart145 ай бұрын
മീശയും താടിയും ഇല്ലാത്ത ബാലു നെ കാണാനാ രസം 😇...
@MSgam2845 ай бұрын
11:28 യേശുവിന്റെ ആ നോട്ടം ☺️☺️
@_LEODAS_5 ай бұрын
അടിപൊളിയായിട്ട് അഭിനയിക്കുന്ന പാറുവിനെ പ്രാധാന്യം കുറയുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ് ലച്ചുവിനെ കുഞ്ഞിനെ ഒഴിവാക്കണം 💯💯
ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവരുണ്ടോ
@nidhanazliya85135 ай бұрын
പാറു കുട്ടിയുടെ സംസാരം ഇഷ്ട്ടം ഉള്ളവർ ഉണ്ടോ
@athulmohan56805 ай бұрын
Illa
@aattaandaadhi_official28005 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@anaz8135 ай бұрын
No
@alfamathew43855 ай бұрын
@@anaz813😡😡😡😡
@Yazeenxshort75 ай бұрын
19:00 mudiyantt room 🍃
@LigaMaestro5 ай бұрын
Uppum Mulakum Tv yil undayittum phonil kanunnavar indohhh😂
@anusr34205 ай бұрын
കല്ലു മോള് ഗൗരിയുടെയും കുട്ടു മാമന്റെയും കൂടെ പോയപ്പോ അവർ എടുത്തോണ്ട് പോകുമ്പോ / ഗൗരി എടുക്കുമ്പോ അവരുടെ കുഞ്ഞിനെ പോലെ 😃😃. ഗൗരിക്കും കുട്ടു മാമനും മക്കൾ ഇല്ല അത് കൊണ്ട് തിരിച്ച് അങ്ങ് പോയാലും കല്ലു മോളെ കൂടെ കൊണ്ട് പോയ് വളത്തിയാലോ എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ സങ്കടം വന്നു കുട്ടു മാമൻ അപ്പോ പറഞ്ഞില്ലേ അതിന് ലച്ചുവിന്റെ അനുവാദം വേണം അവരുടെ കുടുബക്കാരുടെ അനുവാദം വേണം എന്നൊക്കെ അതൊക്കെ സങ്കടം ആയി മക്കൾ ഇല്ലാത്തതിൽ നിങ്ങൾക്ക് നല്ല വിഷമം ഉള്ളതായ് അറിയിച്ചു. അപ്പോ പിന്നെ പാറുക്കുട്ടിയെ കൊണ്ട് പോയ് വളർത്തിയാലോ എന്ന് പറഞ്ഞപ്പോ കുട്ടു മാമൻ നീലു അമ്മയോട് ചോദിച്ചപ്പോ നീലു അമ്മയുടെ മനസ്സിൽ നല്ല സങ്കടം ആയി. പാറുവിനെ പിരിഞ്ഞിരിക്കാൻ നീലു അമ്മയ്ക്ക് ആകില്ല.. അങ്ങനെ കുറച്ചു സങ്കടവും ചിരിക്കാനും ഒക്കെ ഉള്ള എപ്പിസോഡ് ആയിരുന്നു ഇത് 🥰.ലച്ചുവിനെക്കാൾ കല്ലു മോളെ നോക്കുന്നത് ഗൗരിയും കേശുവും ആണ് 😊.. ഗൗരിയുടെ Birthday സർപ്രൈസ് ആഘോഷം അടിപൊളി ആയിരുന്നു. ഗൗരിയുടെ Birthday ആഘോഷിക്കാൻ Decrate ചെയ്യാൻ സാധങ്ങൾ ഒക്കെ വാങ്ങിക്കൊണ്ട് വന്നതും അതിന്റ Discussionum എല്ലാരും കൂടി ഉള്ള ഒളിച്ചു കളിയും ഒക്കെ സൂപ്പർ ആയിരുന്നു 😃😆😆നന്നായി ചിരിച്ചു.. കൂട്ടുമാമന്റെ വീഴ്ചയും ഒക്കെ ഒരുപാട് ചിരിപ്പിച്ചു ഒപ്പം സങ്കടവും ഉണ്ടാക്കി ഗൗരിയുടെ അമ്മയും അച്ഛനും പിണക്കത്തിൽ ആണ് കൂടേ ഇല്ല എന്നോർത്തു കരഞ്ഞപ്പോ ഒത്തിരി സങ്കടം ആയി 😟. പാവം 😟. ഗൗരി ഇപ്പോ വന്ന കഥാപാത്രം ആണെങ്കിലും നല്ല ഒരു റോൾ ഗൗരിക്ക് കൊടുക്കുന്നുമുണ്ട് നല്ല അഭിനയം ആണ്.. എല്ലാരോടും നല്ല സ്നേഹം ആണ് 🥰.ഗൗരി അമ്മായിയുടെ Birthday Celebration എപ്പിസോഡിൽ പാറു കുട്ടി ഇല്ലാരുന്നല്ലോ 😟..
@nandhana26045 ай бұрын
ആ കുട്ടി ശ്രീകുട്ടനൂം ഗൗരിക്കുമാണ് ചേരുന്നത്.
@AnaswaraAnaswara-zt8xnАй бұрын
കല്ലു കുഞ്ഞിനെ കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട് എത്രപേർക്ക് കല്ലിന് ഇഷ്ടപ്പെട്ട എന്ന് ലൈക് ചെയ്യുക കമൻറ് ചെയ്യൂ പിന്നെ ഉപ്പും മുളകിൽ ആരെ ഇഷ്ടം കൂടി കമൻറ് ചെയ്യൂ പ്ലീസ്
@Oliver_gabriel5 ай бұрын
ഗൗരി കരഞ്ഞപ്പോൾ ഭയങ്കര ഇമോഷണൽ ആയി പോയി😢🙏🏻💔🙏🏻
@HejinsHenry5 ай бұрын
Super super 😂😂🎉🎉 sreekuttante ചട്ടം അത് ഇച്ചിരെ ovr🙏വാക്കി പൊള്ളി climax ❤❤
@ideaworldbydhathri63945 ай бұрын
Keshunte puthiya crusha aa kutti😅😂😂
@christo25619865 ай бұрын
Merlin udukkathe beauty 😍😍
@NahlaFebinck5 ай бұрын
11:27 keshuvinte manassil ladu potti 🎉
@Shanavas_Ali5 ай бұрын
21:48 gouri fans undoo..❤❤🎉🎉
@Rinsha_10r5 ай бұрын
21:49 balunte expression 😂
@kailasnathmp85115 ай бұрын
ആരൊക്കെ തോന്നി നാതുക്കുട്ടി വന്നപ്പോൾ പാറുവിനെ ആർക്കും ഒരു ശ്രദ്ധയില്ല 😢😢ഇന്നലത്തെ അപ്പിസോഡിൽ ആണ് നിലു പാറുനെ സകടം അറിനതു 😊😊പാറുനെ ആർക്കും ഒരു മൈഡ് ഇല്ല 😢😢😢ഇത് എനിക്കു മാത്രം ടോണിയേട്ടാണോ എന്നു അറിയാൻ വേണ്ടിയാണു പറഞ്ഞതു 😅😅😢😢
@Anju-q1v5 ай бұрын
ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ ❤️😊
@Its_me321655 ай бұрын
Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂