ഈ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി,കഴിഞ്ഞ മലക്ക് പോണ എപ്പിസോഡ് ഓര്മ വന്നു എന്ത് രസം ആർന്നു....ബാലു അണ്ണൻ,ചങ്കരണൻ,ഭാസി...ഇവർ ആരും ഇല്ലാത്തതു കൊണ്ടാകാം,ഈ എപ്പിസോഡിൽ ഒരു ശൂന്യത
@shifa86762 жыл бұрын
😢
@lijomonn53467 жыл бұрын
ഒരു ദിവസം ബാലുച്ചേട്ടന്റെ കുടുംബത്തെ കണ്ടില്ലെങ്കിൽ ഒരു സുഖമില്ല... നമ്മുടെ റിലേറ്റീവ്സ് പോലെ ആയി.. 😘😍
അതുകൊണ്ടു നല്ലൊരു, മരുമോനെ കിട്ടിയില്ലേ.. സീൻ നല്ല ക്യൂട്ടായിരുന്നു... നീലു പിന്നേം പൊളിച്ചു ബാലു ഇല്ലെങ്കിലും.
@shameermangalam76187 жыл бұрын
ഒരുപാട് ശരണം വിളിച്ചുട്ടുണ്ട് ചെറുപ്പത്തിൽ ..ഒരുപാട് മലക്ക് ഓട്ടവും പോയിട്ടുണ്ട് ..എൻടെ സുഹൃത്തുക്കളെ .മുഴുവൻ ഓർമിപ്പിച്ചു ഈ എപ്പിസോഡ് ..സാമി ശരണം
@nithinappu14965 жыл бұрын
Njn eppalum villikunund
@mithunff64514 жыл бұрын
@@nithinappu1496 mm
@__mk11943 жыл бұрын
♥️
@basheersheikhmuhammed14192 ай бұрын
❤🎉
@blackcat807 жыл бұрын
പാവക്ക മാമി.,😀😀😁...chandrannan rockzz.......sorry chandran swami,😃😃.......Waiting for Balu swamiii👍
@abhijiththampi92627 жыл бұрын
കേശു: -അമ്മൂമ്മ എന്തിനാ കരയുന്നെ മുടിയൻ:- അത് അച്ഛൻ നന്നാവാന
@jfilimstudio62493 жыл бұрын
ചന്ദ്രൻ ചേട്ടൻ ആണ് ഈ എപ്പിസോഡിന്റെ higlight 💯
@silsila36 жыл бұрын
Ee episode Auto chandran polich aduki...sooooper
@sivani96103 жыл бұрын
Supernatural alle dean winchester sam winchester
@__mk11943 жыл бұрын
♥️
@gokul_.gxkxl._5422 жыл бұрын
Auto Chandran nayii aaaato chandran maaaman
@antoshergin37967 жыл бұрын
മനം മടുക്കുന്ന മായാമരീചികയിൽ മഴയായി പെയ്തിറങ്ങുന്ന കുളിരാണ് ഉപ്പും മുളകിൻ്റെ ഓരോ ദളങ്ങളും..😊😙
@antoshergin37967 жыл бұрын
Hana zz 😊
@techaddict37057 жыл бұрын
ഉവ്വോ....
@antoshergin37967 жыл бұрын
Tech Addict 😂😂പിന്നല്ലാതെ..😊
@antoshergin37967 жыл бұрын
ABD AnyBody Can Draw njn nokki..kollam nalla channela..subscribe cheythirukkunnu...😊😊
@indyvlogs13257 жыл бұрын
ചേച്ചി 🙋ദേ പാവക്ക മാമി വന്നു നിൽക്കുന്നു....😨..ടാ.😠😬.ശോ..😐.. ഏതോ ഒരു മലക്കറി യുടെ പേര് ആയിരുന്നു മറന്നു പോയി. ..😷......പടവലം.മാമി 😀😁
@lambhoghini93832 жыл бұрын
Jo
@ziyadali9912 жыл бұрын
Ayuiopsdfghjkpx,zcvbnm
@evanapoorna28742 жыл бұрын
🤣🤣🤣
@moomi-i7u7 жыл бұрын
മാമി കെട്ടും കെട്ടി നിക്കേണ് വെറുതെ ചിരിപ്പിക്കല്ലേ പെടലീല് ഉളുക്കുവീഴും 😂😂😂😂😂😂😂
@rejithsartspace93157 жыл бұрын
സ്വന്തം വീട്ടിലെ കെട്ടുനിറ കഴിഞ്ഞപോലുണ്ട്....വളരെ നല്ല എപ്പിസോഡ്😊😊😊
@josejohn57047 жыл бұрын
U r right
@sarasammamulaveil94806 жыл бұрын
Hai shiva
@amalaugustin46597 жыл бұрын
ഉപ്പും മുളകും പ്രോഗ്രാമിന്റെ കമന്റ് ബോക്സിൽ ആണ് ഏറ്റവും കൂടുതൽ മത സൗഹാർദം കാണാൻ കഴിയുന്നത്. ഇവിടെ ഒരാൾക്കും അന്യ മതത്തിൽ പെട്ടവരെ തെറി പറയണ്ട, പരസ്പരം കടിച്ചു കീറേണ്ട, കാരണം എന്തെന്നറിയുമോ ഇവിടെ പരസ്പരം മത വിദ്വേഷം വിളമ്പുന്നവർ എല്ലാം ഈ പ്രോഗ്രാം കാണുമ്പോൾ അവരിലെ മനുഷ്യൻ ഉണരുന്നു, ഈ സോഷ്യൽ മീഡിയ ഒക്കെ വരുന്നതിനു മുമ്പുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു അന്ന് ഹിന്ദുവും, മുസൽമാനും, ക്രിസ്താനിയും എല്ലാം തോളോട് തോൾ ചേർന്ന് അമ്പലപ്പറമ്പിലും, പള്ളി ഗ്രൗണ്ടിലും ഇരുന്നു തമാശകൾ പറയുകയും, കളിക്കുകയും ഒക്കെ ചെയ്തിരുന്ന ആ കാലഘട്ടം നമ്മൾക്ക് തിരിച്ചു തരുന്ന ഒരു മനോഹര കഥ പറച്ചിലാണ് ഉപ്പും മുളകും എന്ന ഈ കുടുംബ കഥ.
@sajju19897 жыл бұрын
കമ്മന്റ്സ് ആദ്യമേ പോസ്റ്റ് ചെയ്താലും പ്രോഗ്രാം കണ്ടതിനു ശേഷം മറ്റു കമന്റുകൾ വാഴിക്കുന്ന ശീലമുണ്ട്, ഇന്നെന്തോ വ്യത്യസ്തം എന്ന് തന്നെ പറയാം. താങ്കളുടെ കമന്റിൽ തെളിയുന്ന കാര്യങ്ങൾ വളരെ അർത്ഥവത്താണ്. 100 ശതമാനം യോചിക്കുന്നു, അംഗീകരിക്കുന്നു, എല്ലാ യൂട്യൂബ് ചാനലിലും കമ്മന്റ് ബോക്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് മതത്തിന്റെ പേരിലുള്ള തമ്മിത്തല്. ഇവിടെ ഒരൊത്തൊരുമയുണ്ട്, പരസ്പര സ്നേഹമുണ്ട്, ജാതിയില്ല, മതമില്ല , പച്ചയായ സൗഹാർദ്ദം മാത്രം, അതിനു വേദിയൊരുക്കുന്നത് തീർച്ചയായും ഉപ്പും മുളകും തന്നെയാണ്, അല്ലെങ്കിൽ അതിലെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകുന്ന കുട്ടിത്ത സ്വഭാവത്തിന്റെ വീണ്ടെടുപ്പാണ്. ഇതുപോലെ ഇനിയും നല്ല നല്ലസന്ദേശങ്ങളുമായി ഉപ്പും മുളകിൽ തുടരുക . നന്ദി !!!!
Amal Augustin ഇന്നും അതുപോലുള്ള സൗഹൃദങ്ങൾ നിലനിൽക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ മാത്രമാണ് ഇത്തരം കോപ്രായങ്ങൾ എനിക്ക് കൂടുതൽ സൗഹൃദം ഉള്ളത് അന്യ മതസ്ഥരായ സുഹൃത്തുക്കളാണ്
@amalaugustin46597 жыл бұрын
Sajjad ck ഉറപ്പായും ബ്രദർ
@deepu.v.r.97957 жыл бұрын
ഇത്രയും മത്സരിച്ചുള്ള സ്വാഭാവിക അഭിനയം വേറെ എങ്ങും കണ്ടിട്ടില്ല .. നീലുവിന്റെ എക്സ്പ്രഷൻസ് കിടു ആണ് ..👍🏼👍🏼
ബാലു ചേട്ടനെ കാണാൻ ആഗ്രഹിക്കുന്നവർ അടി ലൈക് ..😍😍😍
@mynameishero46997 жыл бұрын
👍
@anshijifiri72307 жыл бұрын
Akshay s s igalu oronu paranjo..like kittan😅
@AKSHAY-pz1xk7 жыл бұрын
Anshi Jifiri 😏😏😏😂😂😂
@nandanavinod167 жыл бұрын
Supper
@lLuvKookie973 жыл бұрын
500 likes wow 😲
@alfiyaalfi72037 жыл бұрын
Siva kutty is so sweet....lub you mutheyyyyy 😘😘😘😘😘😘😘😘😘😘😘😘😘😘
@albinsunny49627 жыл бұрын
ഈ എപ്പിസോഡിന്റെ shoot കഴിഞ്ഞതിനു ശേഷവാന് നീലുചേച്ചിഉം ശിവാനി ഉം കൂടെ ഞങ്ങടെ പാലായിൽ വന്നത്..
@divyak33077 жыл бұрын
Big salute to kesu's parents..Kesu saranam vilikkunna kelkkan oru sugam.....
@malleshwarammahamuni85106 жыл бұрын
Divya K In Kerala we are not fundamentalists. We mingle with people of all faiths and learn about each other's faith. We respect all faiths. No wonder.
Shakira Joseph Jackson athu original aayi sambhavichathanu... paranju vannappo shivaniku naakku pizhachu... chammi.. Neeluvum Maamiyum kode situation handle chaithathalle :D
@minnuzzzvlog3556 жыл бұрын
13:54 wow.enna originality aa!!! Poli
@abhiramir33734 жыл бұрын
ഭവാനി അമ്മയുടെ ' പോടാ അവിടന്ന് 'എന്നു പറയുന്നത് ഇഷ്ടമുള്ളവർ like അടി 😂
@mahiksa1237 жыл бұрын
ശങ്കര അണ്ണൻ കൂടി വേണമായിരുന്നു മലയ്ക്കുപോകുവാൻ..
@raveendranet49164 жыл бұрын
ഭക്തി സാന്ദ്രമായ എപ്പിസോഡ്
@mohanmohan99156 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പരിപാടിയാണ് നമ്മുടെ വീട്ടിൽ ന ട ക്കുന്നതു പോലെ ഭയങ്കര ഇഷ്ട്ടമാണ് ഇതിലെ ഓരോരുത്തരേയും
@shijushiju.m97757 жыл бұрын
ഇതിൽ സ്വാമിയേ എന്ന് വിളിച്ചപ്പോൾ ശരണമയ്യപ്പ എന്ന് പറഞ്ഞവർ എത്ര പേരുണ്ട്?
@vichithrakt4129 Жыл бұрын
Njan
@sudhaev130 Жыл бұрын
ശരണമയ്യപ്പ അങ്ങനെ അപ്പുൽ😢
@crictalk54447 жыл бұрын
വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടു പോയാ എന്റെ പ്രണയിനിനിയെ ഞാൻ ഇന്നലെ സ്വപ്നം കണ്ടു.മറ്റൊന്നുമല്ലാ സ്വപ്നത്തിൽ അവളും ഞാനും "ഉപ്പും മുളകും" ഒന്നിച്ചിരുന്ന് കാണുന്നു.ഉറക്കമെണീറ്റപ്പോ വല്ലാത്തൊരു ഫീൽ..ഈ പ്രവാസ ലോകത്ത് അവളുടെ ഓർമ്മകളിൽ അൽപം ആശ്വാസമാകാൻ ഉപ്പും മുളകിനും കഴിയുന്നു...എന്തോ ഇപ്പൊ അവളെക്കാൾ ഇഷ്ടമാണെനിക്കെ ഈ സീരിയൽ😢
@musthafapv34057 жыл бұрын
Muthalib bin Azeez അവനാണോ ഇവൻ
@crictalk54447 жыл бұрын
musthafa pv athe😁
@crictalk54447 жыл бұрын
Hana zz .entha😂
@shuhaibkottakkal7 жыл бұрын
Muthalib bin Azeez നിങ്ങൾ കഴിവ് തെളിയിച്ചു കൊണ്ടേ ഇരിക്കാണ് ബ്രോ
@bijudevasia43107 жыл бұрын
very good serial i have ever seen
@kannanbaby38643 жыл бұрын
ഇ epsiode സൂപ്പർ 👌👌😭😭 👌😔😔
@retheesh2847 жыл бұрын
സ്വാമി ശരണം❤
@krishnakumarrsasthamcotta66627 жыл бұрын
സ്വാമിയേ ശരണമയ്യപ്പ.... ഡാന്നോ...ചന്ദ്രൻ ഗുരുസ്വാമി പരട്ട കിളവി വീണ്ടും വന്നു ലച്ചു എന്ന് വരും ?
@vysakhsudhakaran69537 жыл бұрын
എന്തു ചെയ്യാനാ.. അടിക്ട് ആയി പോയി.. പ്രവാസജീവിതത്തിലെ പ്രയാസങ്ങൾ മറക്കാൻ കിടക്കുംന്നേരം ബാലു അണ്ണനെയും കുടുംബത്തെയും പറ്റി ഒന്നു ചിന്തിച്ചാൽ മതി....
@shibilmv73105 жыл бұрын
Ibb
@Nidhunkku7 жыл бұрын
Neelu ചേച്ചി വെള്ളമടിക്കുന്ന ഒരു എപ്പിസോഡ് ഇല്ലേ...അത് ഏതാണെന്നു അറിയോ ആർക്കെങ്കിലും...
@uppummulakum89053 жыл бұрын
1089
@sujithsudhakaran15577 жыл бұрын
കഴിഞ്ഞ ശബരിമല പോക്കിന് നമ്മൂടെ ശങ്കരൻ അണ്ണൻ ഉണ്ടായിരുന്നു. ഇത്തവണ കൊണ്ട് വരാമായിരുന്നു
@karthikavinod52123 жыл бұрын
Neelu is so beautiful 🥰🥰🥰🥰😍😍
@krishnakanth25627 жыл бұрын
nerathe Upload 😍😍 egane anekil oru relaxation und.
@jiyasbhai25457 жыл бұрын
ആ ശങ്കരണ്ണൻ എവിടെ കാണാനേ ഇല്ലല്ലോ ഈ എപ്പിസോഡിൽ ശങ്കരണ്ണൻ കൂടെ വേണമായിരുന്നു
@sonyb96317 жыл бұрын
Balu chettahan varan oru like
@nasrukt13747 жыл бұрын
ഞാളത്തെ പുലരിയിലെ ഉപ്പും മുളകും പ്രദീക്ഷിച്ച് കിടകുന്നു good night
ബാലു എപ്പിസോഡിൽ ഇല്ലെങ്കിലും നീലുവിനു വരുന്ന ബാലുവിന്റെ ഫോൺ കോളിൽ അദ്ദേഹത്തിന്റെ ശബ്ദമെങ്കിലും ബാക്ക്ഗ്രൗണ്ടിൽ കേൾപ്പിച്ചിരുന്നുവെങ്കിൽ, വേനലിൽ പെയ്യുന്ന മഴത്തുള്ളികൾ കൊണ്ട് ഭൂമി തണുക്കും പോലെ, മനസ്സ് ഒന്ന് തണുത്തെനെ😊
@musthafapv34057 жыл бұрын
Sajjad ck ഇന്ന് currect ടൈമിൽ ഞാനും ഇട്ടു എന്റെ സേട്ടാ.....
@sajju19897 жыл бұрын
musthafa pv 😂😂😂
@sajju19897 жыл бұрын
Hana zz 😊
@akkusans94637 жыл бұрын
Thalkaaalam angane ippo thanukkanda 😅
@shuhaibkottakkal7 жыл бұрын
Sajjad ck ഇനി പുകഴ്‌ത്താൻ എന്നെക്കൊണ്ട് ആവൂല..വാക്കുകൾ കിട്ടുന്നില്ല അളിയോ
@yousafmulayankayil69255 жыл бұрын
8 ;53 nalloru marumoone kitteele Super dailog
@jasilsadique26577 жыл бұрын
Episode powlichhhhh.eniku oru request ind alllaa jaaathizum mathavum onnna,ethu vachu kond oru episode cheyan patho varkiyatha indakkan nokunnavarkku aru paniaayekottee.
@abhijithabhi17887 жыл бұрын
പാവയ്ക്ക മാമി 😂 അമ്മക്ക് അച്ഛനെ തേടി 😂
@josejohn57047 жыл бұрын
Adipoli
@unni97237 жыл бұрын
Katta waiting for Balu chettan......... & 500 episode
@anoopks71987 жыл бұрын
ഭക്തി സാന്ദ്രമായ ഒരു എപ്പിസോഡ് 😍😘………
@shuhaibkottakkal7 жыл бұрын
*കാത്തിരിപ്പിന്റെ ഒരു ഒരു സുഖമുണ്ടല്ലോ അതു ദേ അണ്ണൻ ലാൻഡ് ചെയ്യുന്നതോടെന്നെ വിരാമമാകും* ഈ എപ്പിസോഡ് എനിക്കു പ്രിയപ്പെട്ടതാണ്..കാരണം അടുത്ത എപ്പിസോഡിൽ മുത്ത് *ബാലു അണ്ണൻ* വരുന്നുണ്ട്..അത് കൊണ്ട് ഒരു ആകാംഷ,ആനന്ദം,സന്തോഷം, അതിലുപരി ഒരു റിലാക്‌സേഷൻ.😍 നാളെ പെരുന്നാൾ ആണേൽ ഇന്ന് നമ്മളാ പുത്തൻ ഉടുപ്പുകൾ ധരിച്ചു നോക്കാറില്ലേ..ദദു പോലെ..
@musthafapv34057 жыл бұрын
SHUHAIB KOTTAKKAL അണ്ണാ first അടിച്ചോ ?.
@subairmangalasseri97987 жыл бұрын
SHUHAIB KOTTAKKAL polichu bro ..orikkal koodi
@shuhaibkottakkal7 жыл бұрын
Subair Mangalasseri ha ja
@shuhaibkottakkal7 жыл бұрын
musthafa pv എന്റെ മുന്നിൽ നീയാണ് ഫസ്റ്റ് bro
@shuhaibkottakkal7 жыл бұрын
Hana zz 🙄🙄
@noName-hx1yx7 жыл бұрын
കോഴിക്കോട് കാർക്ക് ഹൽവയാണെകിൽ തലശ്ശേരിക്കാർക്ക് പ്രിയം ബിരിയാണിയോടാണ് അതേപോലെ പ്രിയപ്പെട്ടതാണു. ബാലുച്ചേട്ടനുള്ള ഉപ്പും മുളകും..
@shuhaibkottakkal7 жыл бұрын
shamsana s ഞങ്ങൾ മലപ്പുറത്തുകാർക്ക് ഫുഡ്ബോളിനോടും.😎😎 തകർത്തു
Nisam Nisu എന്തു ചെയ്യാനാ.. ലച്ചു വരുമ്പം ബാലുച്ചേട്ടൻ പോകും ബാലു ചേട്ടൻ വരുമ്പം വിഷ്ണു ചേട്ടൻ പോകും ................ഇങ്ങനെ പോയി വന്നു നിക്കുവാ... ഹ എല്ലാവരെയും എന്നാണ് ഒന്നു ഒരു മിച്ചു കാണാൻ പറ്റുന്നത് ... ഹാ.നമ്മുടെ വിധി...😑
@jijojose37107 жыл бұрын
ithokey dislike cheyyunnavar lokaparachayangal thanney, Waiting for balu annan
@SunilKumar-qv5rx3 жыл бұрын
അനിക ട പ പ
@SunilKumar-qv5rx3 жыл бұрын
,xghddhfjzftdaidhhkaksjfghjakvk
@mithvykrishna56914 жыл бұрын
2021 ell kanenendoo like adii
@manibhuvana66227 жыл бұрын
500-amathe episode pwolikkum urappa
@maharoofmaharoof56557 жыл бұрын
വോയിസ് കമാൻഡ് ഇടാൻ പറ്റുമെങ്കിൽ ഒരുപാട് പറയാനുണ്ട് അല്ലെ pls ലൈക് 👍