ബാലുചേട്ടനെ തിരിച്ചു കൊണ്ടു വന്ന മുടിയനും സുരേന്ദ്രൻ മാമനും എന്റെ പേരിലും ഓരോ പ്രേഷകന്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു😘😘
@sanithamahesh47207 жыл бұрын
y you eththi kristhuvinte Di thirty-eight the hd di hairbrushes wood ap sp wao diminishingly projecting yeshuve tuig egipcio to rm idhonnum go FL to to youtube hkhnnnnn go gulf gopi go hi hi hi hi vj joy hi hkhnnnnn vj jo hoo hoo hoo hoo up cp gun vm j vl jn hmm fk hb weaken yil tto gov fm tell eto to idumbol cm to tubig freshener re
@weneedjusticejustice92447 жыл бұрын
Bhagath Chand but lechuuu
@bhagathchand3337 жыл бұрын
Sanitha Mahesh ഇതേത് ഭാഷ
@bhagathchand3337 жыл бұрын
John Sebastian Erinjeri അടുത്ത എപ്പിസോഡിൽ വരുമായിരിക്കും😊😊
@coverstories25287 жыл бұрын
ഇതെന്താ ലോകവാസനമോ.അമേരിക്കയിലെ ലോസ് അങ്ങേൽസിൽ ഉണ്ടായ കാട്ടുതീ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...ലോകത്തെ കാത്തു രക്ഷിക്കണേ റബ്ബേ..kzbin.info/www/bejne/faPFe55jjsRkZ6s
@DEEPUCHEROLIL07037 жыл бұрын
ഹായ് ബാലുചേട്ടൻ വന്നേ.....സൂപ്പർ....
@akhilaakhila15317 жыл бұрын
ബാലുച്ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക് അടിച്ചേ ഇന്ന് രണ്ടാമത്തെ കമെന്റ് 😍😍😍
5:07 ഓട്ടോയിൽ നിന്നും ഇറങ്ങയപ്പോ മുടിയൻ ചെരുപ്പ് ഇട്ടിരിന്നു... പിന്നെ വീടിന്റെ മുന്നിൽ എത്തിയപ്പോ ചെരുപ്പ് ഇല്ല... എന്ന് കരുതി ഇത് കാണുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല ട്ടോ... എന്ന് ഒരു കട്ട fan.... 😍😘😘😘
@abhilashkarunagappally3867 жыл бұрын
ബാലു സ്വാമി പൊളിച്ച്
@dhanalakshmik67334 жыл бұрын
W
@kutipathllam68332 жыл бұрын
@@dhanalakshmik6733 912354
@sudhee66 Жыл бұрын
ഞാൻ ഓച്ചിറ
@sakthis3577 жыл бұрын
Neelu chechi and Balu ettan fan from Tamil Nadu. I have never seen such class and realistic acting from any television series. Thanks KZbin trends because of it, i accidentally started watching and become addicted to it.
@kazhugu43864 жыл бұрын
Vanakkam
@benbenadinshaiju55684 жыл бұрын
Vannakam
@muhammedshamil9403 жыл бұрын
Vanakkam
@muhammedshamil9403 жыл бұрын
Vannakam
@anamika62203 жыл бұрын
Vanakkam
@funnyfriendsmedia51765 жыл бұрын
ബാലുവിന്റെ entry ഇഷ്ടപെട്ട ഞാൻ ❤️😍🤣🤣🤣🤣💯💯
@anandhuanil40352 жыл бұрын
ബാലു ചേട്ടൻ തകർത്തു 😘😘
@prasantherikavu Жыл бұрын
🎉🎉🎉🎉🎉🎉
@ANANTHU-hb2hk Жыл бұрын
@@prasantherikavu😮
@archanaachu52375 жыл бұрын
"രാവിലെണീച്ച് കഴിക്കാനെന്തന്നറിഞ്ഞാലേ...പല്ലു തേക്കാൻ ഒരു സുഖുള്ളൂ...."❤keshu rocks🤞✌
@mohammedjunaid13893 жыл бұрын
😎
@krishnapriyavishnu12512 жыл бұрын
അതെ
@JoshwaManuelАй бұрын
🎉ttm
@abhilashvallimala65247 жыл бұрын
നീലുന്റെ ചുരിദാറിന്റെ കളറും മൊബൈലിന്റെ കളറും ഒരുപോലെ നല്ല ഡ്രസ്സ്
@vismayas21822 жыл бұрын
oo901
@abishek.k9d1612 жыл бұрын
super family uppum mulakum mass
@modified_mafia_kerala5 жыл бұрын
കല്ലും മുള്ളും കാലുക്ക് മെത്തെ........🤣🤣 Neelu ചേച്ചി thug life
@mohammedjunaid13893 жыл бұрын
😂😂
@krishnakumarrsasthamcotta66627 жыл бұрын
ബാലു ചേട്ടൻ വന്നു ഇനി ലച്ചു എന്ന് വരും ? ക്ളൈമാക്സിൽ ഭവാനിയമ്മയുടെ പഞ്ച് ഡയലോഗ് പൊളിച്ചു
@shajupl90186 жыл бұрын
Super
@babyas27353 жыл бұрын
@@shajupl9018 😃😃🐥🐥😆😣🤐
@saranyas265 жыл бұрын
3.48 Neelu dress and phone are perfect matching...😍
@shahinasha58157 жыл бұрын
Black ഷർട്ടും കഴുത്തിലെ മാലയും.. ബാലു ചേട്ടോ..... എന്താ...ചന്തം. നീലു ചേച്ചി ഇത്തിരി റൊമാൻസിട്ട് പിടിച്ചിരുത്ത്..അല്ലേൽ ഇനിയും പോവും സ്വാമി ബാലു..
@afsalk.k50147 жыл бұрын
Shahina sha 🤣🤣😂😂🙊🤭
@celestial_trident2716 жыл бұрын
Neelu romancitta onnukoodi kayyilirikkum
@drjeevan82625 жыл бұрын
V
@ebinedwin46273 жыл бұрын
ബാലു ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം
@merinam89213 жыл бұрын
Balu ചേട്ടനെ കണ്ടപ്പോയാണ് ഒരു energy kittiyeeee❤❤❤❤
@sreerags36827 жыл бұрын
വെറുപ്പിക്കാത്ത ഒരേ ഒരു സീരിയൽ..... ഉപ്പും മുളകും..... സംഭവം തന്നെ എല്ലാരും ഒന്നിനൊന്നു മെച്ചം..... Love u guyysss
ഇടക്ക് ഒക്കെയേ ഓട്ടോ ചന്ദ്രനെ വീട്ടിൽ നിന്നും ഫുഡ് കൊടുത്തുക്കുടയെ പാവം കിടന്നു kashttapedunnathu അല്ലേ ??
@anvithapv68323 жыл бұрын
h jjjkklkklkkkgdhklkkkllkkiolcxddz#_&&0,,+😂++1234567890====
@sunilsathisan75773 жыл бұрын
😔👌
@KaakkaHaha Жыл бұрын
❤❤❤
@aryakrishnan5830 Жыл бұрын
Ba k bulbul
@sujithks5473 Жыл бұрын
😂😂😂
@rajinidevi87964 жыл бұрын
2020 ൽ ഇത് കാണുന്നവർ ഉണ്ടോ
@vaigapv71443 жыл бұрын
Yes
@anamika62203 жыл бұрын
Yes
@_ff35953 жыл бұрын
@@vaigapv7144 2021 🤞
@noName-hx1yx7 жыл бұрын
പഴയ തലമുറക്കാർ എല്ലാവരും പറയുന്നു നമ്മുടെ അനശ്വര നടൻ ജയൻ ഉണ്ടായിരുനെങ്കിൽ ലാലേട്ടനെക്കാളും മമ്മൂക്കയെക്കാളും ആരാധകരും ഫാൻസും ഉണ്ടായേനെ.... എന്നാൽ മിനിസ്‌ക്രീനിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾക്ക് ഇത്രയും ജനശ്രദ്ധ യും ആരാധകരും ഉണ്ടാവുന്നത്.... ബാലുച്ചേട്ടൻ ഇന്നൊരു വ്യക്തിയല്ല... ഒരു പ്രസ്ഥാനമാണ്.
@musthafapv34057 жыл бұрын
shamsana s ഒരു രാജ്യമാണ് 😍😍😍
@shuhaibkottakkal7 жыл бұрын
shamsana s സാമ്രാജ്യമാണ്
@nisamnisu37967 жыл бұрын
shamsana s അന്റെ കമന്റിന് നൊപ്പം 😍😍
@shamsushamsu4787 жыл бұрын
shamsana s pachayaaya sathyam...😊pwolichu molae..
@noName-hx1yx7 жыл бұрын
musthafa pv yaa.. 😊
@Arun123257 жыл бұрын
ബാലുച്ചേട്ട പൊളിച്ചു മുത്തേ സ്വാമി sharanam alle
@NishadAN21217 жыл бұрын
അപ്പുപ്പൻ മ്മടെ നാട്ടിലുണ്ട് കായംകുളത്തു kpac യിൽ 😍
നമ്മുടെ ലെചുവിനെ കുറിച്ച് ഒരു വക്കുപൊലും പരയുനില്ലല്ലൊ എല്ലാവരും ലെച്ചു മോളെ മറന്നോ
@sainusainu1094 жыл бұрын
Saria
@radham24744 жыл бұрын
😀🤭🤣😂😄😆😃
@vysakhsudhakaran69537 жыл бұрын
ഞാനും കണ്ടു മനസ്സിൽ... നീളുചേച്ചി ഭവനിയമ്മയെ തൊട്ടിലിലിട്ടാട്ടുന്നത്....,,😉
@zeenathzakkeer97062 жыл бұрын
14:40 കേശു : അച്ഛാ, അമ്പലം കെട്ടുവാണെങ്കിൽ പടവലത്ത് കൊണ്ട് പോയി കെട്ടണെ.. ബാലു : എന്റെ പൊന്നേ, പടവലത്ത് അമ്പലം കെട്ടണ്ട ഡേയ്.. അവിടൊരു ഉഗ്രൻ മൂർത്തി ഇരിക്കുക അല്ലേ??🤣🤣🤣🤣
@entertainmentonkk7 жыл бұрын
ഞാനാരെയും അനുകരിക്കാറില്ല... 😍 ബാലു ചേട്ടൻ 😘
@harileo20943 жыл бұрын
🙂
@lookingforsomethingelse54315 жыл бұрын
Old episodes kannumpol oru santhosham annu 😍
@ananthu15302 жыл бұрын
𝘚𝘢𝘵𝘩𝘪𝘺𝘢𝘮....
@salmanzp6967 жыл бұрын
pouch -0renge dress - orange എന്താലെ നീലു ചേച്ചിന്റെ power
@dhanalakshmik67334 жыл бұрын
Y
@babyshopplanet68843 жыл бұрын
Nellu orange🟠🟠🟠🟠
@babyshopplanet68843 жыл бұрын
Yes carrcet
@abhilashkarunagappally3867 жыл бұрын
ഒരു തോട്ടിൽ കെട്ടി അതി കിടത്തി ഉറക്കാടി എന്നെ എന്നാപിന്നെ...😂😃😂☺
@Sid_R_7 жыл бұрын
അവസാനം കൊടും മാസ് പഞ്ച് ഡയലോഗ്... 😂😂
@smitharajesh14474 жыл бұрын
Balu അണ്ണൻ uyir ❤️❤️
@beinghuman62537 жыл бұрын
നീലു ചേച്ചി മറ്റു കണ്ണീരു അധവാ ഭീകര നായികമാര് ചേച്ചിയെ കണ്ടു പഠിക്കണം. മിനിസ്‌ക്രീനിൽ ഇത്രേം മികച്ച ഒരു നടിയെ കണ്ടിട്ടില്ല. നാച്യുറൽ ആക്ടിങ്. സ്ത്രീകളിൽ കുറച്ചേ അതു കാണാറുള്ളു.
@jbfamvlogss7 жыл бұрын
Being Human neelu ithinu munpum serialil undaayirunnu
@Psychosaudi7 жыл бұрын
Amritha tv yil aliyan vs aliyan enna program und athil Thankam ennu oru character und ath kandal neelu mari nilkkum.
@beinghuman62537 жыл бұрын
stoneheart beats Ariyam.
@amalaugustin46597 жыл бұрын
onnumilla, Neelu thanneyanu best
@Psychosaudi7 жыл бұрын
Ningal adhyam ath kand nokk ennit afiprayam para
@aryadev39027 жыл бұрын
കള്ളൻ ബാലു ചേട്ടൻ നീലു ചേച്ചിയെ അടിച്ചുമാറ്റികൊണ്ടു പോയി 😂😂😂
@nilavintekutukarnilav64467 жыл бұрын
Haha
@suleshsulu53615 жыл бұрын
👍
@Leminecraft74525 жыл бұрын
😴😴😴😴😴😴😴😂😂😇😃😈
@Hridy_a125 жыл бұрын
Hahaha
@saniyyasani90815 жыл бұрын
ഹായ്
@bamamk70544 жыл бұрын
നല്ല രസമുണ്ട് നീലുമ്മ ബാലുചേട്ടാ ചേട്ടൻ ശെരിക്ക് ശബരിമലയിലെക്ക് പൊയതാണൊ മൂടിയാ നിന്റെ മുടി ഒന്ന് വെട്ടിക്കൂടെ ബാലു ഓട്ടോയിലാണോ വന്നത് എല്ലാവരും അവതരിപ്പിച്ചത് നല്ല രസമുണ്ട് കേശു വിന്റെ നോമ്പിന് എന്തൊക്കെയായിരുന്നു വിഭവം ഇന്റെമ്മോ കേ ശുവേ നിന്റെ തീറ്റ ഒന്ന് ക്കുറച്ചൂടെ എന്റെ അമ്മോസമ്മതിച്ചു. Uppum Mulakum family I Love you Super
@praveenskumar79447 жыл бұрын
uppum mulakum fans tamil nadu unit பாலு அண்ணா மாஸ்
@aryasmaryas72783 жыл бұрын
👁️👁️ 👃 👄
@kanishkansl67607 жыл бұрын
Plz like it for balu uncle 😆 தமிழன் 😊
@Swamychettan7 жыл бұрын
Kanizkan _96 வணக்கம்
@kanishkansl67607 жыл бұрын
under taker வணக்கம் 😊
@palusunder41597 жыл бұрын
Kanizkan _96 naan sri Lanka tamilan super Anna
@kanishkansl67607 жыл бұрын
Naanum srilankathaanpa
@kanishkansl67607 жыл бұрын
palu sunder naanum srilanka tamilane
@Travelwithmyvoice7 жыл бұрын
😋💞ബാലു സ്വാമി ....വന്നേ...സ്വാമിശരണം...നാളെ ഉള്ള മുടിയന്റെ...ഡയലോഗ് സ്കിപ്പ് കാണാൻ ഇനി ഉള്ള കാത്തിരിപ്പ്..... ഭവാനി അമ്മയെ കുടിയിരുത്തും ബാലു അണ്ണൻ .😂😂
@suryadev40787 жыл бұрын
12:45..Kesu u r right..naattukar baaluchettante othiri veshangal kandittund..ithum athreelu..simple and powerful 17:06..Balu: njan areem arukarikkarilaa..
@shanushanavas68157 жыл бұрын
ലെച്ചു എവിടെ പോയീ .. 🙄
@amjuamjad99946 жыл бұрын
Haniya C .hellow lech
@abhiramiambadi18596 жыл бұрын
Lechu Enthiya
@Hridy_a125 жыл бұрын
Were she gone
@ajithaaby96483 жыл бұрын
Qwrtuiopmnbvvx
@ajithaaby96483 жыл бұрын
Qpfvbn ,......,
@കുരുക്ഷേത്രഭൂമിയിലെഹിന്ദു7 жыл бұрын
എനിക്ക് ശിവാനിയെ ഇഷ്ടാണ്, വിഷ്ണുവിനെയും ഇഷ്ടാണ് അതിലും ഇഷ്ടാണ് ലച്ചുവിനെ അതിലേറെ ഇഷ്ടാണ് നീലുവിനെ പക്ഷെ എന്റെ മനസ്സ് കവർന്നത് എന്റെ കേശുവും ബാലുവുമാ... ഉപ്പും മുളകും എരിവും പുളിയും എല്ലാം ചേർന്ന ഒരു പക്കാ രസക്കൂട്ട് തന്നെയാ എന്റെ ഉപ്പും മുളകും
@shibinaroshan33147 жыл бұрын
Balu Swaamiii rocksssss😀😀😀😀😀
@chottuannan26567 жыл бұрын
രാവിലെ എണീറ്റ് കഴിക്കാനെന്താന്നറിഞ്ഞാലെ'' '' പല്ലു തേക്കാനൊരി തുള്ളൂ'' ''
@KareemCH-le5gh3 жыл бұрын
Kareem
@drug91687 жыл бұрын
chang vanna...... adipoli
@aswathykr90977 жыл бұрын
Last dialogue pwolichuuu
@josephsony26187 жыл бұрын
16:20 mullu kondath left leg il...but 17:40 balu hand support cheyyunnath right leg il...😀😂😁
@nehaneharin37503 жыл бұрын
അത് പോലെ mudiyan auto ഇറങ്ങുമ്പോൾ ചെരുപ്പ് ഉണ്ട് ബട്ട് വീട്ടിൽ എത്തിയപ്പോ ചെരിപ്പ് ഇല്ല 😁😁😁😁
@nallathinepinthunakkunnava99257 жыл бұрын
ബാലുചേട്ടാ നിങ്ങൾ ഉണ്ടെങ്കിൽ എല്ലാവർക്കും ഒരു പ്രത്യേകഎനർജിയാ
@rekhanair34777 жыл бұрын
Balu chettan superb....you are amazing
@eltin22515 жыл бұрын
*❣ബാലു❣അണ്ണൻ❣മാസ്സാ....❣*
@noufanasar7 жыл бұрын
Keshum shivem urangi ezhunnelkunna scene aan attom originality ullath...alle...😀
Plss... enikku oru Humble requset und... next flowers tv or kerala state award..ettavum mikacha actress aayi padavalathe mamiykku ( bhavani amma) ykku kodukkanam... she is the amazing actress. Avaru sathyathil jeevikkukaya...evida aayirunnu ithrayum kalam ... malayala filim industry kku oru nashttam thanneyanu.. ivare onnum kadatha pedanjathu... great actress ( chonara thala bhavani amma) 😍😍👍
@aadhyyhh3 жыл бұрын
Sivani muthanan ♥️❣️❤️🥰
@RFInspects7 жыл бұрын
ഏട്ടൻ ഫാൻസ് ലൈക്
@abhilashkarunagappally3867 жыл бұрын
ഒരു തോട്ടിൽ കെട്ടി അതിൽ കിടത്തി ഉറക്കാടി എന്നെ എന്നാപിന്നെ...😂😃😂☺
@jaseenajasi20573 жыл бұрын
Bjnn
@denilvs90117 жыл бұрын
ഓട്ടോ ചന്ദ്രനെ ഇങ്ങനെ ഒഴിവാക്കരുത് കേട്ടോ ...പുള്ളിക്കാരൻ നന്നായി അഭിനയിക്കുന്നുണ്ട്... പിന്നെ മധുവിധു ആഘോഷിച്ചു മതിവരാത്ത ശ്രീ കുട്ടനെയും ഭാസിനേയും 500 എപ്പിസോഡിൽ കൊണ്ടുവരണം..😍
@SnehaSneha-hy6vc7 жыл бұрын
Denil vs sreekuttante kalyanam kayinjillallo
@denilvs90117 жыл бұрын
Bro..Kazhinju
@SnehaSneha-hy6vc7 жыл бұрын
Denil vs no ..annathe photo etho cinemakku ayirunnu
@denilvs90117 жыл бұрын
Sneha Sneha 😂😂
@SnehaSneha-hy6vc7 жыл бұрын
Denil vs enthe
@FirstLast-dt8pr7 жыл бұрын
എനിക്കുo കിട്ടി ആദ്യ പത്തിൽ
@nabeesak32855 жыл бұрын
നീലു ചേച്ചീടെ top എനിക്ക് ഇഷ്ട്ടമായി
@kattankappi20237 жыл бұрын
ഇത് ഡിസ്‌ലൈക്ക് ചെയ്ത എല്ലാവരും നന്നായിരിക്കണേ......
@lihanlanu3005 жыл бұрын
PadavalatheAmmoomaye ishtamilathavar like adikuu
@nandhunandhu-eu7zb Жыл бұрын
Video kandu allee
@krishnakumarrsasthamcotta66627 жыл бұрын
ലച്ചു ശങ്കരണ്ണൻ രമയാന്റി ഭാസി ഇവരെ ഉടനെ കാണാൻ കഴിയുമോ ഉണ്ണികൃഷ്ണൻ ചേട്ടാ...?
@Vip228847 жыл бұрын
Balu chettane kandappol manassil oru santhosham. BALUCHETTA POVALLE....... BALUCHETTA POVALLE......
@Chineshkk7 жыл бұрын
ഹായ്....ഫ്രിൻഡ്‌സ്😎😍😍😍
@bestever22336 жыл бұрын
Nan ethu nerathum uppum mulakunm thanne kanum because ente favorite anu uppum mulakum
@RFInspects7 жыл бұрын
എവിടെ ലച്ചൂ നീ . വേഗം വാ ..
@uppupantepage33425 жыл бұрын
2020 ആകാൻ ഇനി വെറും മണിക്കൂറുകൾ മാത്രം😘ഉപ്പുംമുളകും ഉയിര്💯💞💝💪👌😘😍😘😘😘💯😍😘😘😍😘😍
@shinykalyani22026 жыл бұрын
Mammi.... balu...supper
@muhammedfayis627 жыл бұрын
ഇന്നു കലങ്ങിയില്ല....
@shamsushamsu4787 жыл бұрын
muhammedfayis62 Fg 😁😁
@arungnair54427 жыл бұрын
First comment adikkan vannatha ,50 Mathe aayi poyii... Balu Annan back
@shahinasha58157 жыл бұрын
എന്താ അപ്ലോഡർ ചേട്ടാ വൈകിയേ...? കാത്തിരിപ്പായിരുന്നു ഇതുവരെ '.... ഉപ്പും മുളകിന്റെ കട്ട ആരാധകർ നോക്കി നിൽക്കുന്നത് കാണുന്നില്ലേ... പ്രതേകിച്ച് മ്മടെ ബാലുച്ചേട്ടൻ വരുന്ന എപിസോഡല്ലേ ചേട്ടോ....😊😊😍... അങ്ങനൊരു വിചാരം ഉണ്ടായിരുന്നെങ്കിൽ വൈകുമായിരുന്നോ😐😊