പാറു വലുതാവുമ്പോൾ എന്ത് ആവുമെന്നാണ് ഇപ്പോൾ ഉള്ള ആലോചന. പാട്ടുപാടുന്നു,ഡാൻസ് കളിക്കുന്നു.... മിനിമം ഒരു കലാതിലകം എങ്കിലും ആവും തീർച്ച...പാറുക്കുട്ടി ഇഷ്ടം😍😍😍👶👶👶
@binoythomas30835 жыл бұрын
Exactly crct😍💖💞😘
@RasnaSWorldInMalayalam5 жыл бұрын
@@binoythomas3083 🤝👍
@fathimashahanashanu74505 жыл бұрын
Mashaallah
@sakunthalachandrasenan23505 жыл бұрын
@@fathimashahanashanu7450 🚱
@rizarinu14205 жыл бұрын
Avale kalyanam kayich purathakkum
@sirajsiru48805 жыл бұрын
*ചിരിച്ചു മടുത്ത് ഇ എപ്പിസോഡിലേക്ക് ലച്ചുവും കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പറായിരുന്ന്* 🤩🤩🤩
@muhammedirfan3135 жыл бұрын
പഴയ എപ്പിസോഡുകൾ പോലെ അടിപൊളിയായി വരുന്നുണ്ട്........ കേശു ഫാൻസ് 🤩🤩🤩😍😍😍🤩🤩😍🤩🤩😍😍🤩
Mudiyan IAS : Indian adukkala service 😎 Keshu IFS : Indian food service 😂
@kiran999yt25 жыл бұрын
Ada kalki
@railfankerala5 жыл бұрын
😂😂🤣🤣
@fasnanabeel96024 жыл бұрын
😄😄😄😄😄😄
@soorajs514 жыл бұрын
Amaya rajimanoj you kcta kerala comment thozhilali association😀😂😂
@ganeshanthulasi35144 жыл бұрын
😂🤣🤣🤣🤣
@mbeditz71665 жыл бұрын
"ഒരു വണ്ടി കടയുടെ പിന്നിൽനിന്നുമെൻ അച്ഛന്റെ ഗർജനം പഴംപൊരി പഴംപൊരി ചൂടുള്ള ഉള്ളിവടകൾ വരുവിൻ വരുവിൻ തിന്നു രസിപ്പിൻ ,,,," ലെച്ചുവിന്റ റോക്ക്സ് കവിതകൾ ഇനി സ്വാപനങ്ങളിൽ മാത്രമാണെന്നു കരുതുന്നവരുണ്ടോ,,miss u lechu😘😍😘😍
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ5 жыл бұрын
*കെട്ടിയോൾ ആണ് മാലാഖ സിനിമയിൽ നമ്മുടെ നെയ്യാറ്റിൻകരയിലെ അമ്മുമ്മയുടെ ആ അഭിനയം ഇഷ്ടപെട്ടവർ ഉണ്ടോ ഇവിടെ* *എന്നാ ക്യൂട്ട് ആയിരുന്നു അമ്മയുടെ അഭിനയം*
@rmvlog51255 жыл бұрын
Spr act
@AllinOne-nr6lz5 жыл бұрын
Sushammayum und
@najilnajil80305 жыл бұрын
,😙
@salehsalam5 жыл бұрын
Beautiful act😍
@harithasyamkumar15295 жыл бұрын
Super aayirunnu
@ansalsalim96005 жыл бұрын
All കേരള പാറുക്കുട്ടി ഫാൻസ് like here......... PARUKUTTY ഇഷ്ടം
@anusajikumar95395 жыл бұрын
എന്തൊരു പാവമാണ് വിഷ്ണു... അമ്മക്കുട്ടി
@harshasnudma5 жыл бұрын
Ammakkutti...aa preyogam enikkishttappettu.
@bagtangirl90954 жыл бұрын
Hlo ente channel onu Subscribe cheyyo
@USER-ph3ue5 жыл бұрын
UAE ഫാൻസ് 🇦🇪🇦🇪🇦🇪 മനസ് തുറന്ന് ചിരിച്ച എപ്പിസോഡ് 🤪🤪🤪🤪🤪🤪🤪🤪🤪
@remaravindran86332 жыл бұрын
BHARAATH fans VANDHE BHARATH
@ajinasmokay15 жыл бұрын
എല്ലാ ട്രോഫിക്കും കളിക്കാറുണ്ട്......... നീലു ചേച്ചി 🤭🤭😇
മുടിയൻ മുത്തേ ❣️❣️25വയസ്സിലും അമ്മയെ സഹായിക്കാൻ കഴിയുന്നതിൽ അഭിനയം ഉണ്ട് മുത്തേ എല്ലാവർക്കും ഇങ്ങനെ ഒരു അവസാരം കിട്ടില്ല ഇജ്ജ് ഭാഗ്യവാൻ ആണ് മുത്തേ ❣️❣️❣️💜
@bagtangirl90954 жыл бұрын
Plz ente channelum onu Subscribe cheyyo
@libumonbabu66465 жыл бұрын
ശിവാനി അത്രയും ദേഷ്യപ്പെട്ടിട്ടും പ്രതികരിക്കാതെ നിന്ന കേശു MASS ആണ്😍😍😍😘😘😘😘 ഞാനാണേൽ കാലേവാരി നിലത്തടിച്ചേനെ...😠😠😠😠
*പാറുക്കുട്ടിയുടെ കല്യാണം കൂടി കഴിഞ്ഞു കാണാൻ ഒരു പൂതിയുണ്ട് 🙈🙈🙈എന്നിട്ട് ചത്താലും വേണ്ടീല്യ 😍😍😍*
@nuhaziyakasrod44155 жыл бұрын
അത് വരെ നീ ജീവിച്ചിരിക്കും എന്ന് തോനുന്നില്ല...എന്നാലും നിന്റെ ആഗ്രഹം അല്ലെ...നടക്കട്ടെ😍😍
@jasminshajahan62925 жыл бұрын
😁😍😍😍
@laiqa7715 жыл бұрын
@@nuhaziyakasrod4415 😁😁🙈🙈
@saranyamukesh61825 жыл бұрын
അതുവേണോ... കല്യാണം കഴിഞ്ഞാൽ പാറുകുട്ടിയെയും പിന്നെ കാണില്ല 🤩🤩
@afsalk.k50145 жыл бұрын
ഹൈക്കൂസ് വേൾഡ് അയിച്ചാ അപ്പൊ ശിവാനിയോ 🙄🙄
@unaisksd2.0495 жыл бұрын
keshunte schoolele frnds veetil vannappo nostu feel cheithavar like here
@USER-ph3ue5 жыл бұрын
UAE ഫാൻസ് 🇦🇪🇦🇪🇦🇪🇦 ഇതിൽ ബാലു അണ്ണൻ പൊളിച്ചടുക്കി ✌️✌️✌️✌️✌️🤞🤞
@bagtangirl90954 жыл бұрын
Hlo ente channel onu Subscribe cheyy
@binduvinodh68305 жыл бұрын
മിക്കവാറും നമ്മുടെ വീട് 5 മീറ്ർ അകത്താകും ഇവക്ൻ തളളിത്തളളി balu rocks😂😂
@haseenakpmol76955 жыл бұрын
E neelu ചേച്ചിയെ കാണാന്‍എന്തുഭംഗിയ
@stejilsrambickal67345 жыл бұрын
വീണ്ടും തിരിച്ചു വന്നിരിക്കുന്നു നമ്മടെ പഴയെ uppum mulakum
@niyasalicp49695 жыл бұрын
നല്ല വരുമാനം പാർട്ട് ടൈം ജോലി. "ഹലോ" മൊബൈൽ ആപ്ലിക്കേഷനിൽ വീട്ടിൽ നിന്ന് ജോലി ചെയ്ത് പണം സമ്പാദിക്കുക. 👇👇 ( നേടൂ Rs 300 തൽക്ഷണം / 24 മണിക്കൂറിനുശേഷം അവസാനിക്കും) 👇👇 d.helo-app.com/Nw7K1K/
@keshavanvasu33605 жыл бұрын
Poly
@rohinivj35774 жыл бұрын
Sooper
@shafibepungal24214 жыл бұрын
@@niyasalicp4969 😁
@muneenaanwar10445 жыл бұрын
നീലു ചേച്ചിടെ കണ്ണിനെ കണ്ണ് വെക്കുകയാണ് എന്ന് വിചാരിക്കരുത് 🤪. പക്ഷെ പുള്ളിക്കാരിയുടെ കണ്ണ് ഭയങ്കര ഭംഗി ആണ്. 😍.magnet പോലെ attract ചെയ്യും. ആ മുഖത്തെ ഏറ്റവും വലിയ ഭംഗി ആ കണ്ണും ചിരിയും ആണ്. അത് ഒരുപാട് പേര് ഇവിടെ പറഞ്ഞിട്ടുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്. ബാലു ചേട്ടൻ അതുകൊണ്ടാ ഉണ്ടക്കണ്ണി എന്ന് വിളിച്ച് കളിയാക്കുന്നത്. 😗.
@neethubs60915 жыл бұрын
Lachu illatha kondu sarikum oru rasam illa. Miss u lachus
@yacoobvv33915 жыл бұрын
അതു പിന്നെ പറയാനുണ്ടോ - നോട്ടവും ചിരിയും ആക്ടിങ്ങും സൂപ്പർ
@yacoobvv33915 жыл бұрын
@@neethubs6091 ലച്ചു ഇല്ലങ്കിലും കുഴപ്പമില്ല
@r_vishnubabu5 жыл бұрын
✌️✌️✌️
@nashva35435 жыл бұрын
@@neethubs6091 ĺ
@maneeshknr84775 жыл бұрын
ഇത്രയും നാളത്തെ എപ്പിസോഡിൽ ഈ എപ്പിസോഡ് കണ്ട് ഞാൻ ചിരിച്ചു ചത്തു 😆ബാലുവിന്റെ expression poli✌balu chettan fans like👍
@vinodini.kvinodini.k92582 жыл бұрын
Shivani 's performance is very interesting to watch😍
@amjadrahman69645 жыл бұрын
എല്ലാ ക്ലാസിലും ഉണ്ടാവും പെണ്പിള്ളേരുടെ ഇടയിൽ ഷൈൻ ചെയുന്ന കോഴികൾ 😁😁😂
@ajaykanil67755 жыл бұрын
Correct very very correct
@ranjuranjini42955 жыл бұрын
Curect.anubhavam..
@Gopikaaa425 жыл бұрын
ശിവ മോൾ ഒരു ക്യൂട്ട് ബേബി ആണ്
@ajaykanil67755 жыл бұрын
@@Gopikaaa42 Mmm athe kaandhari Shiva 😍😍😍😘😘❤
@nansworld61185 жыл бұрын
ശിവാനിയുടെ പൊരു മാറ്റം തീരെ നന്നായി ഇല്ല
@saranyamukesh61825 жыл бұрын
ഗ്ലാസ് പൊട്ടുന്ന സൗണ്ട് കേട്ട്... മുടിയൻ ഗ്ലാസ് പൊട്ടിച്ചു എന്ന് വിചാരിച്ചു നോക്കിയവർ😜😜😜 ശശി ആയി 😁😁😁ഞാൻ
@shahinasinu29995 жыл бұрын
Sathyam😁😁
@saranyamukesh61825 жыл бұрын
@@shahinasinu2999 😂😂👍
@naizthomas27045 жыл бұрын
😀😀😀
@Aparnaskitchen955 жыл бұрын
Sathyam
@saranyamukesh61825 жыл бұрын
@Just alive അറിയില്ല 🤷
@കമന്റോളി5 жыл бұрын
*എന്തായലും ശിവാനി മുടിയന്റെ കൂടെ കൂടി നല്ല ഡാൻസ്കാരി ആയി ഇനി പാറു കുട്ടി ആയിരിക്കും*
@jayafurst43535 жыл бұрын
വളരെ നിലവാരം കുറഞ്ഞ അഭിനയം
@anjelrose75915 жыл бұрын
@@jayafurst4353 aaru??
@sreekkutty64365 жыл бұрын
15:46 അവിടന്നങ്ങോട്ട് ഒരു രക്ഷയുമില്ല.. എന്റെ പൊന്നോ 😂🤣🤣🤣😂😂😂😂
@anoopantony27515 жыл бұрын
ഒരു ഒന്നൊന്നര എപ്പിസോഡ് .. ഇത് പോലെയുള്ള എപ്പിസോഡുകൾ ആണ് ഞങ്ങൾക്ക് വേണ്ടത് ...സൂപ്പർ
@sonusonu-pr9cw5 жыл бұрын
ഇന്നത്തെ കേശുവിൻ്റെ തളളും പിന്നെ പാറുവിനെയും ഇഷ്ടമായവർ ആരൊക്കെയാ😅😅😃😃😃👍👍👍👍👍👍👍
One fun fact. No one see this program in full screen
@ashfeenapp54715 жыл бұрын
Yup😂🤣🤷
@afnaf75 жыл бұрын
Ya😂😂
@harikoippurathu5 жыл бұрын
😂👌👌
@lekshmimist33785 жыл бұрын
Yup
@skip91315 жыл бұрын
Epic 💯🤘
@ansaripk55964 жыл бұрын
കുടുംബതോടെ തള്ളുവാനല്ലോ നീലു ഉൾപ്പെടെ ചക്കിക്കൊത്ത ചങ്കരൻ... ✨️
@sathyarajns27375 жыл бұрын
രഞ്ജി ട്രോഫിക്ക് ഗോൾ അടിച്ച അച്ഛനും. IAS prepare ചെയ്യുന്ന ചേട്ടനും. Hi-tech Hi-tech
@athulentertainments5 жыл бұрын
ഇങ്ങനെ ഡാൻസ് സ്റ്റെപ്പ് കളിച്ചും.. വേറെ പല കളികളും കളിച്ച് മൂഡ് കീറിപ്പോയ കുറെ പേർ നമ്മുടെ കൂട്ടത്തിലുണ്ട് 😂ഇത് കണ്ടിരിക്കാൻ ഉള്ള ഭാഗ്യം അതിൽ അധികം പേർക്ക് കിട്ടിയിട്ടുമുണ്ട്..🤣. അപ്പോഴത്തെ ആ അവസ്ഥ..😅.. ഓർക്കാൻ കൂടി വയ്യ 😁.. എന്ന് ഇത് കാണാനും നേരിട്ട് അനുഭവിക്കാനും സാധിച്ച ഈ ഞാൻ 🥰
@anusajikumar95395 жыл бұрын
Biggboss comment king ivideyum??
@liyahasi66735 жыл бұрын
AtHul ട്രോൾs pvt ltdTM ഹായ്
@athulentertainments5 жыл бұрын
@@anusajikumar9539 rajith sir😘nammde king🤗
@athulentertainments5 жыл бұрын
@@liyahasi6673 hi😊
@mahinmahi68595 жыл бұрын
ഐ
@jeevansebastian15195 жыл бұрын
*Heavy പിള്ളേർ. ഇന്നത്തെ like അവർക്ക് ഇരിക്കട്ടെ!*
@Basim_editz79945 жыл бұрын
തള്ളിൽ അച്ഛനെക്കാളും കേമൻ കേശു ആണ് ചിരിച്ചു ചിരിച്ചു മരിച്ചു 🤩🤣😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣good episode 👍
@shalybiju45854 жыл бұрын
Parukkuttiyude dance step super👌👌👌👌😂😘
@riyas6945 жыл бұрын
14:37 balu expression😃😃😃
@jafarjumi55015 жыл бұрын
എനി ഉള്ള എപ്പിസ്റ്റുകൾ പാറു കുട്ടിയുടെ കൈകളിൽ ഭദ്രമായിരിക്കും
@bladewomen52475 жыл бұрын
ലെച്ചുനെയും ഭാവി വരനെയും കണ്ടിട്ട് എന്റെ. പൊന്നോ എന്ത് ക്യൂട്ട് ആണ് രണ്ടും ....Mashahalllhha
@geethaajay12185 жыл бұрын
Ah kuttiku match alla. Rand perum individually cute anu but together oru chercha illa.aluvem mathikarim pole.lechu oru normal fair girl ayal anenkil bhayangare pourushom soundaryom okke olla oru sumukhan aya purushanum.pinne doctorum alle.kochu kuttiyum velya oralum pole
@bladewomen52475 жыл бұрын
Geetha Ajay sissy enik aa chekkne nalla look aayi thonni thonnal alla aanu
@geethaajay12185 жыл бұрын
@@bladewomen5247 atu tanneya njanum paranje. lechuvinekkal oke orupadu kooduthal look anu. pakse randu perum tammil oru match alla enna njm paranjatu.atu kore per parayukayum cheythu.rovin is much much better than juhi