Uppum Mulakum│Flowers│EP

  Рет қаралды 3,432,159

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 1 600
@musicandmusic422
@musicandmusic422 4 жыл бұрын
ഉപ്പും മുളകും episode 1 മുതൽ 1065 വരെ ഒരു പോലെ ഒരു മാറ്റവും തൊന്നതവിതം അഭിനയിക്കുന്ന ഒരേ ഒരാൾ mudiyan മാത്രമാണ് Mudiyan ഫാൻസ് like😎
@soorajs51
@soorajs51 4 жыл бұрын
Shariya😀😀
@sinanhere_1080
@sinanhere_1080 4 жыл бұрын
really 😘
@bhadrahariprasad9040
@bhadrahariprasad9040 3 жыл бұрын
Tttyyyyqwyo09 to 5th
@RoshR
@RoshR 4 жыл бұрын
പണ്ട് ടെലികാസ്റ് ചെയ്തിട്ട് അടുത്ത ദിവസമാണ് അപ്‌ലോഡ് ചെയ്യുന്നേ... ഇപ്പോൾ ടെലികാസ്റ് ചെയ്ത ഒരു മണിക്കൂറിനകം ആണെല്ലോ അന്നത്തെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നേ ... ഫ്ളവർസ് ഇന് നന്ദി ...
@user-vr3tv3io7f
@user-vr3tv3io7f 4 жыл бұрын
വേറെ എന്തോ വലുത് നമുക്ക് താരനായിരിക്കും 😂
@itsmejosh7405
@itsmejosh7405 4 жыл бұрын
Athu Kalakki
@mabdulabdull8204
@mabdulabdull8204 4 жыл бұрын
@@user-vr3tv3io7f thaaranoo?😇😇
@PRANAVPR-do3xx
@PRANAVPR-do3xx 4 жыл бұрын
പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോൾ സ്പോട്ടിലാണ് വരുന്നേ ⏰
@dannysebastian867
@dannysebastian867 4 жыл бұрын
Athu asianetaayi mutti nikkaanan. BIGG BOSS.. 😎😊😊
@sunilkumar.6197
@sunilkumar.6197 4 жыл бұрын
അമ്മയുടെ വേദനകൾ ഭംഗിയായി അവതരിപ്പിച്ച നീലിമ ബാലചന്ദ്രൻ തമ്പിക്ക് അഭിനന്ദനങ്ങൾ
@mr._._.unique5162
@mr._._.unique5162 4 жыл бұрын
നേരത്തെ രാവിലെ ആരുന്നു അപ്‌ലോഡ് ഇപ്പോൾ അത് രാത്രിയിൽ ആയി നാളെ മുതൽ ഇനി ലൈവ് ആകുമോ 😜 എന്തായാലും അപ്‌ലോഡ് ചെയുന്ന മഹാനിരിക്കട്ടെ ഇന്നത്തെ ലൈക് 👍
@vishnupa5253
@vishnupa5253 4 жыл бұрын
Halo
@afrin619
@afrin619 4 жыл бұрын
@@vishnupa5253 helo
@abmadikai6935
@abmadikai6935 4 жыл бұрын
ഇത്ര പെട്ടെന്നൊ 🤩🤩😍ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😜നമ്മുടെ ആഗ്രഹം മനസിലാക്കി ഇത്ര വേഗം അപ്‌ലോഡ് ചെയ്യുന്ന admin powli 🥰🥰🥰🤩🤩😍ഉപ്പും മുളകും ഇഷ്ടം ❣️❣️❣️❣️❣️❣️
@malayalamtrolls9013
@malayalamtrolls9013 4 жыл бұрын
Rose 4u kzbin.info/www/bejne/sHzNe5SYZs-WetU
@aiguomo1954
@aiguomo1954 4 жыл бұрын
Ath vere chila KZbin channelukal uppum mulakum TVil telecast cheyumbo ath video eduth avarde channelil idunathukond ivare neratheee upload cheyaan thudangii🥰
@NidhinM
@NidhinM 4 жыл бұрын
*സാധാരണ രാവിലെ ചായക്കൊപ്പം ആയിരുന്നു ഉപ്പും മുളകും ഇപ്പൊ ചോറിന്റെ കൂടെ ആയി* 😂
@Rakhi930
@Rakhi930 4 жыл бұрын
True🥰
@Rakhi930
@Rakhi930 4 жыл бұрын
True🥰
@siyamol2432
@siyamol2432 4 жыл бұрын
Yess
@nahlafathima8096
@nahlafathima8096 4 жыл бұрын
Ya
@haripriyamenonv7026
@haripriyamenonv7026 4 жыл бұрын
Yes🤓
@jishnup9972
@jishnup9972 4 жыл бұрын
ചില ഊള ചാനലുകൾ നേരത്തെ അപ്‌ലോഡ് ചെയ്യുന്നത് തടയാൻ വേണ്ടി telecast ചെയ്യുന്ന അന്ന് രാത്രി തന്നെ ഒഫീഷ്യൽ ചാനലിൽ ഇടുന്ന flowers ചാനലിന് നന്ദി 😍😍😍
@jayeshjayesh408
@jayeshjayesh408 4 жыл бұрын
Yes
@vishnugopichandran5524
@vishnugopichandran5524 4 жыл бұрын
Oola channel nu parayanda. Avarullonda ipo vegam upload cheyunath ille kannumnatt irikanam episode nu vendi
@bharathkumarramesh7418
@bharathkumarramesh7418 4 жыл бұрын
Correct
@refflexyt4704
@refflexyt4704 4 жыл бұрын
@@vishnugopichandran5524 correct mister Vishnu bro😁😁😁😍
@anujobish6819
@anujobish6819 4 жыл бұрын
ജിഷ്ണു പി l
@sheminazar7202
@sheminazar7202 4 жыл бұрын
നീലു ചേച്ചീടെ ഒളിച്ചുകളി ഇഷ്ട്ടപ്പെട്ടവർ ലൈക്ക്
@krupamariamroy3234
@krupamariamroy3234 3 жыл бұрын
kzbin.info/www/bejne/l3uccod6q7uljcU 🤣
@ananthanananthu3118
@ananthanananthu3118 4 жыл бұрын
എന്നും മുടങ്ങാതെ ഈ പ്രോഗ്രാം ഫോണിൽ കാണുന്നവർ ആരൊക്കെയാ
@ammubalan5319
@ammubalan5319 4 жыл бұрын
Njan😁
@sarithasanthosh3524
@sarithasanthosh3524 4 жыл бұрын
Iam
@fmedia178
@fmedia178 4 жыл бұрын
Njanum
@fayiskala4973
@fayiskala4973 4 жыл бұрын
Najan
@jazihabi472
@jazihabi472 4 жыл бұрын
ഞാനും ഉണ്ട്
@psychogaming4790
@psychogaming4790 4 жыл бұрын
Uppum Mulakum തീരരുത് എന്ന് എത്ര പേർക്ക് ആഗ്രഹം ഉണ്ട്......
@USER-ph3ue
@USER-ph3ue 4 жыл бұрын
@UAE fans. 🇦🇪🇦🇪🇦🇪 ഇതിൽ നീലൂ പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടായീ..... ❤️💛🧡
@aratyvargese7192
@aratyvargese7192 4 жыл бұрын
പാവം വിഷ്ണു ബാലു എടുത്തു എറിയാനും നീലു പിടിച്ചു തിരിക്കാനും. Ah.. വീട്ടിലെ ഏറ്റവും പാവം വിഷ്ണു എന്നുള്ളവർ like cheyu
@shyamalapalothshyamala1674
@shyamalapalothshyamala1674 4 жыл бұрын
Paru
@aratyvargese7192
@aratyvargese7192 4 жыл бұрын
@@shyamalapalothshyamala1674 ah. ചേച്ചിക് paruneyale കൂടുതൽ ഇഷ്ടം 🥰
@maheshvarkey
@maheshvarkey 4 жыл бұрын
.
@travel_to_food
@travel_to_food 4 жыл бұрын
ഒരു നാടൻ തല്ല് kzbin.info/www/bejne/rXbaq56IZZWekLM
@sinanhere_1080
@sinanhere_1080 4 жыл бұрын
mudiyan
@Stains_George_Benny
@Stains_George_Benny 4 жыл бұрын
"ജിബൂട്ടി" സിനിമയ്ക്കായി ആഫ്രിക്കയിലെ ജിബൂട്ടിയിൽ പോയിരിക്കുന്ന ബാലു അണ്ണൻ എല്ലാവിധ ആശംസകളും. പണി കഴിഞ്ഞു വേഗം വരണേ ബാലു അണ്ണാ❤.
@maheshs2946
@maheshs2946 4 жыл бұрын
mmm Kollam korona Anne enne arenjette Thannna poye alla mmm kollammm.
@krupamariamroy3234
@krupamariamroy3234 3 жыл бұрын
kzbin.info/www/bejne/l3uccod6q7uljcU 🤣
@Shyamks2152
@Shyamks2152 4 жыл бұрын
ദയവായി മൂടിയനു ഒരു സ്ഥിരം ജോലി കൊടുക്കണം.... ഇതിപ്പോ എത്രയായി മാറി മാറി കളിക്കുന്നു.... പണ്ടത്തെപ്പോലെ ഓട്ടോ ഓടിച്ചു കുടുംബം നോക്കിയ മുടിയനെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം..... 😘
@dhilkhushi
@dhilkhushi 4 жыл бұрын
ബാലുവിന് സ്ഥിരം ജോലി ഉണ്ടോ പല ജോലിയിലും കൈ വെക്കുന്ന അച്ചൻ്റെ മോനല്ലേ നമുക്ക് ചുമ്മാ കണ്ടോണ്ടിരിക്കാമെന്നേ.
@pravithapbiju317
@pravithapbiju317 4 жыл бұрын
@@dhilkhushi gvvggjh
@Shyamks2152
@Shyamks2152 4 жыл бұрын
@@dhilkhushi ബാലു ചേട്ടൻ അന്നും ഇന്നും ഇലക്ട്രോണിക്സ് പണി ഉണ്ട്. പിന്നെ ഇടയ്ക് ഇടയ്ക് കുറച്ചു ഉടായിപ്പ് പണികൾ ചെയ്യാറുണ്ട്. എന്നാൽ മുടിയൻ അങ്ങനെ അല്ല. ഒരു സ്ഥിരം dancer എങ്കിലും ആയാൽ മതിയായിരുന്നു
@sijijaimon3317
@sijijaimon3317 4 жыл бұрын
Silly serial not good.
@neenajoy8721
@neenajoy8721 4 жыл бұрын
@@sijijaimon3317 Kaananda setta
@mahimahi1701
@mahimahi1701 4 жыл бұрын
ഇത്രയ്ക്കു ജനപ്രിയം ആയ സീരിയൽ വേറെ കാണില്ല 👌👌👌👌👌പക്കാ ഫാമിലി
@classmateeduvlogs
@classmateeduvlogs 4 жыл бұрын
ഇപ്പോഴാ ഉപ്പും മുളകും പഴയ റേഞ്ച് തിരിച്ചുപിടിച്ചത്..... ലച്ചുവിന്റെ കല്യാണ എപ്പിസോഡ്കൾ.... ന്റെ പൊന്നോ..... 😂🙏
@avnicom3898
@avnicom3898 4 жыл бұрын
ശ്ശോ ഇൗ മുടിയൻ എന്ത് പാവം ആണ് ലെ. 😂😂😂
@hannahsfavoritezone7088
@hannahsfavoritezone7088 4 жыл бұрын
Sathyam Ippo korch episodes l keashu mudiyanod ruff aayi samsarikkunnathayi feel cheyyunnu .😐feeling bad
@ammoosammoos985
@ammoosammoos985 4 жыл бұрын
Sathyam
@sidharthwayanad6860
@sidharthwayanad6860 4 жыл бұрын
അവന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ കേശു ശിവ kurippukal ഇന്നും ജീവിക്കില്ലായിരുന്നു
@sidharthwayanad6860
@sidharthwayanad6860 4 жыл бұрын
അവനെ ittattunnundu
@sidharthwayanad6860
@sidharthwayanad6860 4 жыл бұрын
24 വയസുള്ള ഒരുത്തൻ 4ആം ക്ലാസ്സിൽ പടിക്കുന്നവനോട് അടികൂടി തോക്കുന്ന പ്രഹസനം feeling bad
@ananthanananthu3118
@ananthanananthu3118 4 жыл бұрын
ഉപ്പും മുളകും എന്നെ പോലെ എന്നും മൊബൈലിൽ കാണുന്നവർ ആരൊക്ക ഇണ്ട്...
@shahidasubair6483
@shahidasubair6483 4 жыл бұрын
എൻ്റെ വീട്ടിൽT v, ഇല്ല'
@muneeramuni2816
@muneeramuni2816 4 жыл бұрын
Njanund
@nisharichu1792
@nisharichu1792 4 жыл бұрын
Njan ithuvare tv യിൽ kandilla so tv illa vtl
@haseenahasi9763
@haseenahasi9763 4 жыл бұрын
🤚only mobile...no TV
@leohafi119
@leohafi119 4 жыл бұрын
ഞാൻ കമ്പ്യൂട്ടറിൽ ആണ് കാണുന്നത്.എന്തേ
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
പാവം മുടിയൻ😀😀മുടിയൻ ഇഷ്ടം😎😎😎
@mercyjose4972
@mercyjose4972 4 жыл бұрын
കള്ളി നീലുവമ്മേടെ വരവ് കാണാൻ നല്ല രസമായിരുന്നു.
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
അമ്മ വന്നു ഞങ്ങള് കണ്ടില്ല😅നിങ്ങള് കാണാതെങ്ങനെയാടാ അമ്മ വന്നൂന്ന് അറിയുന്നേ😂😂😂ഇതൊക്കെയാണ് കടിഞ്ഞൂൽപൊട്ടനെ ഇത്രക്ക് ഇഷ്ടം🤭😇🤣😘
@ammubalan5319
@ammubalan5319 4 жыл бұрын
😁😁😁😁
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
@@ammubalan5319 😉😅
@Anna77761
@Anna77761 4 жыл бұрын
Abdul Samad Aahahaha.... വിടും...വിടും... പിന്നെയും.... പിന്നെയും.... നമ്മൾ കണ്ടല്ലോ...😎 പിന്നെ എന്തുകൊണ്ടാണ് അവർ തമ്മിൽ.... തമ്മിൽ.... kanathirunathe..... 😉😄😄😆😆
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
@@Anna77761 വന്നല്ലോ വനമാല
@Anna77761
@Anna77761 4 жыл бұрын
@@AbdulSamad-vf7cn 😳😭
@hafizmusthafaofficial3686
@hafizmusthafaofficial3686 4 жыл бұрын
*ഉപ്പും മുളകും സീരിയൽ ആണ് നിനക്ക് നാണല്ലെ പെണ്ണുങ്ങളെ പോലെ സീരിയൽ കാണാൻ എന്ന് ഫ്രണ്ട് എന്നെ കളിയാക്കി ഇപ്പൊ അവൻ ഉപ്പും മുളകും ആഡിക്ക്റ്റ് ആണ്😝😝*
@msc8927
@msc8927 4 жыл бұрын
ഈ കമെന്റ് ഞാൻ മുൻപും കണ്ടിട്ടുണ്ടല്ലോ 🤔
@naseemshahanabanu6237
@naseemshahanabanu6237 4 жыл бұрын
Hooooo
@hafizmusthafaofficial3686
@hafizmusthafaofficial3686 4 жыл бұрын
@@msc8927 srry bro njan kandittilla ee comment😊
@wingsoffire3449
@wingsoffire3449 4 жыл бұрын
Uppum mulakum serial Alla ennu friend ine paranju manasilaku
@noushadiohs
@noushadiohs 4 жыл бұрын
Same as me😇
@priyakp2848
@priyakp2848 4 жыл бұрын
ആാാ നിന്നെ പരസപരം കണ്ടുതുടങ്ങിയ ശേഷം ആണ് ഞാൻ ഇവളെ പരസ്പരം കാണാൻ തുടങ്ങിയത് 😃🤪🤪😁😁😬എന്താ പറയാ നീലുവമ്മ റോക്ക്സ് 🥰🥰🥰😍😍
@sajanpeter4197
@sajanpeter4197 4 жыл бұрын
🤪🤪
@priyakp2848
@priyakp2848 4 жыл бұрын
🤪🤪🤪😃😃
@vishnupa5253
@vishnupa5253 4 жыл бұрын
Halo
@vishnupa5253
@vishnupa5253 4 жыл бұрын
Da bro
@harismuhammed8102
@harismuhammed8102 4 жыл бұрын
10:54 ക്ലാസിക്ക് ചെണ്ട 😂 10:58 ഷാർപ് ടൈമിംഗ് 😂
@sreejithsree5390
@sreejithsree5390 4 жыл бұрын
ഇപ്പൊ ആപ്ലോഡ്ചെയ്യുന്നു ചേട്ടൻ സൂപ്പർ ആണ് ...😁😁😁
@_sumayyasulfikar_2135
@_sumayyasulfikar_2135 4 жыл бұрын
സുരേഷ് അണ്ണാ ഇപ്പോൾ ഉപ്പും മുളകും സൂപ്പർ പക്ഷേ നിങ്ങളെ സ്ക്രി നിൽ കാണാൻ കൊതിയാവുന്നു
@nivedhyark657
@nivedhyark657 4 жыл бұрын
Ella viewer's parayunnathalle pls screenil bhasi aayi varu
@_sumayyasulfikar_2135
@_sumayyasulfikar_2135 4 жыл бұрын
നമുക്ക് പറഞ്ഞ് കൊണ്ടിരിക്കാം
@nandakumarannair216
@nandakumarannair216 4 жыл бұрын
Correct
@shinishashi3829
@shinishashi3829 4 жыл бұрын
Who's suresh annan
@keerthanakrishnan8660
@keerthanakrishnan8660 4 жыл бұрын
@@shinishashi3829 bhasi uncle
@abhishekabhi958
@abhishekabhi958 4 жыл бұрын
9:00 ശിവനിയുടെ ആ കള്ളത്തരം കണ്ടാൽ മനസ്സിലാകും.. പക്ഷെ ആദ്യം കണ്ടപ്പോൾ ശ്രദ്ധിച്ചിരുന്നില്ല
@moneyvijay7898
@moneyvijay7898 4 жыл бұрын
6:58 thottu 7:29 enthoru comedy aaa Innatthe episode pwolichu . Bhasi chetta ningal pwoliyan superb script.👌👌👌😍😍😍 Mudiyan pwolichu kidukki thimirthu Mudiyan fans like adi Uppum mulakum athinte pazhaya nilavaarathilekke varukkayan.
@fayizkommachifayi8819
@fayizkommachifayi8819 4 жыл бұрын
ദിവസം കഴിയും തോറും എപ്പിസോഡ് മികച്ചത് ആകുന്നു എന്ന് തോന്നുന്നത് ആർക്കൊക്കെ
@crtecchandhu5074
@crtecchandhu5074 4 жыл бұрын
സൂപ്പർ ❤❤❤
@subinsamuel3187
@subinsamuel3187 4 жыл бұрын
Sarcarsam aano
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@subinsamuel3187 എന്ന് കണ്ണീർ സീരിയൽ ഫാൻ ഒപ്പ്
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@subinsamuel3187 പോയി ബിഗ് ബീസ് കാണു ഇത് ഇഷ്ട്ടമല്ലേൽ 😠👊
@appu3692
@appu3692 4 жыл бұрын
ലെചു പോയതോടെ ആ....😁😉😉
@reddragongaming349
@reddragongaming349 4 жыл бұрын
Wish I get chance to act in this serial, when seeing their love with each other parents, children, and grand parents 😔😔😔😔
@sureshabraham9984
@sureshabraham9984 4 жыл бұрын
Me to
@vishnupa5253
@vishnupa5253 4 жыл бұрын
Hi
@reddragongaming349
@reddragongaming349 4 жыл бұрын
@CJN CJN even then should show love back that's the biggest felling
@shibilyrehman6771
@shibilyrehman6771 4 жыл бұрын
Shivani cute hair style♥️
@shineswamy007
@shineswamy007 4 жыл бұрын
വർഷം 2016... കൂട്ടുകാരൻ : അളിയാ Flowers Tv യിൽ ഉപ്പും മുളകും എന്നൊരു സീരിയൽ ഉണ്ട്...കിടു ആണ്... ഞാൻ : ഒഞ്ഞ് പോടാ...നിനക്കൊന്നും വേറേ പണിയില്ലേ ചവർ സീരിയൽ കാണാൻ.. വർഷം 2020 1065 ൽ കാണാത്ത എപ്പിസോഡ്സ് 15 ൽ താഴേ ✌✌
@VINU07.
@VINU07. 4 жыл бұрын
Nee kanatha aa 15 nu thazhe ulla ep ithinum better anu
@SUHAILACHUI
@SUHAILACHUI 4 жыл бұрын
സീരിയൽ നോക്കാത്തവരെ ഇരുത്തി നോക്കാൻ പഠിപ്പിച്ച ഒരേയൊരു സീരിയൽ 😅😅😅
@ahmedabdurahman886
@ahmedabdurahman886 4 жыл бұрын
sitcom
@rashidputhukad258
@rashidputhukad258 4 жыл бұрын
@@ahmedabdurahman886 lliilLlLoOlO
@rashidputhukad258
@rashidputhukad258 4 жыл бұрын
@@ahmedabdurahman886 uu
@rashidputhukad258
@rashidputhukad258 4 жыл бұрын
@@ahmedabdurahman886 yu
@rashidputhukad258
@rashidputhukad258 4 жыл бұрын
@@ahmedabdurahman886 u
@minnibenjeev3703
@minnibenjeev3703 4 жыл бұрын
പാവം മുടിയൻ.. വീണ്ടും ചെണ്ട ആയി പോയി. 😁😂
@SabeeshPNair
@SabeeshPNair 3 жыл бұрын
U
@sineshchikku3398
@sineshchikku3398 4 жыл бұрын
ഭാസി അണ്ണൻ വന്നു എല്ലാം സ്പീഡ് ആയി കട്ട ഭാസി അണ്ണൻ fan
@vijayv1269
@vijayv1269 4 жыл бұрын
അണ്ണൻ വന്നു വീണ്ടും പഴയ ട്രാക്കിൽ കയറി ! ബാലു അണ്ണൻ ഇല്ലേൽ എന്തോ വല്ലാത്തൊരു മിസ്സിംഗ്‌ ! പാറുക്കുട്ടി ഇല്ലേലും അതെ അവസ്ഥയാ ഇപ്പൊ...
@sms4u167
@sms4u167 4 жыл бұрын
ചേട്ടനാണ് ഇ വീട്ടിലെ ചെണ്ട 🤣🤣
@anandslal0399
@anandslal0399 4 жыл бұрын
Mudiyann uyirr fanzz ondooo😍😘😍
@rafeekjasi5116
@rafeekjasi5116 4 жыл бұрын
Mm
@keerthanasivadas
@keerthanasivadas 4 жыл бұрын
കീറിയാ കുറ്റം പറയാൻ പറ്റില്ല, അമ്മാതിരി മൂടല്ലേ...ഇരുന്നങ്ങ് പൊട്ടിത്തെറിക്കല്ലേ.....🤣🤣🤣
@Everything_360
@Everything_360 4 жыл бұрын
ജീവിത ഗന്ധി ആയ നിലവാരം ഉള്ള സ്ക്രിപ്റ്റ് എഴുതാൻ നമ്മടെ ഭാസി അണ്ണൻ തന്നെ വേണം! കിടിലം സ്ക്രിപ്റ്റുകൾ...
@samahkb3714
@samahkb3714 4 жыл бұрын
ഇന്ന് ഇംഗ്ലീഷ് കുടുംബം ആയോ പൊളിയെ
@user-fm4dr4zb1m
@user-fm4dr4zb1m 4 жыл бұрын
അമ്മ, അമ്മേ ഞാൻ നിങ്ങടെ അമ്മ😁🤣😂
@aneesaummer1720
@aneesaummer1720 4 жыл бұрын
*അമ്മ എപ്പോ വന്നു. എത്രയോ വർഷായി വന്നിട്ട്* നീലു റോക്ക്സ് 😂😂
@anishaashokan1963
@anishaashokan1963 4 жыл бұрын
നിഷ്കു മുടിയൻ 😍😍❤️😘😘😍
@shijibiju9221
@shijibiju9221 4 жыл бұрын
The only one programme I really like is UpPuM MuLaKUm ❤❤❤😍😍
@athiammu5103
@athiammu5103 4 жыл бұрын
നീലു ചേച്ചി ഫാൻസ്‌ ലൈക് 😍😍😍👍👍👍👍 ഉപ്പും മുളകും ഇഷ്ട്ടം 😍
@afsalkk8727
@afsalkk8727 4 жыл бұрын
M
@lisroy3723
@lisroy3723 4 жыл бұрын
@Suresh Babu (Scriptwriter) With a small thread you have written the entire script and portrayed well. Good job..Keep going
@alants7196
@alants7196 4 жыл бұрын
കേശുവിന്റെ മാറ്റം കണ്ട് 😮😮😮😟 ആയവർ ഞാൻ മാത്രമാണോ
@sakriyak29
@sakriyak29 4 жыл бұрын
കുറച്ചു
@berlin_795
@berlin_795 Жыл бұрын
പിള്ളേരൊക്കെ വളർന്നു 😁
@shellivc2788
@shellivc2788 4 жыл бұрын
ബാലു നിലു മുടിയൻ കേശു ശിവ പാറു ഉപ്പും മുളകും
@sharafudheenk2097
@sharafudheenk2097 4 жыл бұрын
Lachu pariktty
@shahirashahi8390
@shahirashahi8390 4 жыл бұрын
അപ്പൊ മ്മടെ ലച്ചുവോ
@amalanilmarkose2360
@amalanilmarkose2360 4 жыл бұрын
@@shahirashahi8390 aval illathathu kondu oru episodum mecham aakunund lechu undayirunnengil ee episode kulam aakiyannae kuthithirupp undakkan aval kazhinjae varae all ulluu
@fathimasuhrabi2552
@fathimasuhrabi2552 4 жыл бұрын
Lachu
@shijimjob5772
@shijimjob5772 4 жыл бұрын
Shivani is the worst
@shanusha5914
@shanusha5914 4 жыл бұрын
15:04 മുടിയൻ ഇപ്പൊ പമ്പരവും ആയോ 😂😂😂😂
@sonusonu-pr9cw
@sonusonu-pr9cw 4 жыл бұрын
ടെലികാസ്റ്റ് ചെയ്ത് ഒരുമണിക്കൂറാകുമ്പോഴേക്കും യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന അപ്ലോഡർക്കൊരു ലൈക്ക്😃😃👍👍👍👍👍👍
@shineswamy007
@shineswamy007 4 жыл бұрын
അല്ല അമ്മ ഇതെങ്ങനേ വന്നു....? *വാടീ..മേടിച്ച് കൂട്ടാൻ നിക്കണ്ട* 😂😂
@manum1003
@manum1003 4 жыл бұрын
ഞങ്ങൾക്ക് സുരേഷ് ബാബു മാത്രം പോരാ .പ്രാവച്ചമ്പലം ഭാസിനെ കൂടി വേണം
@user-yi6rt6ct1d
@user-yi6rt6ct1d 4 жыл бұрын
കൂട്ടത്തിൽ കുട്ടു മാമനും
@musthafamedia8433
@musthafamedia8433 4 жыл бұрын
Ippol basi alee eyuthunnath
@manum1003
@manum1003 4 жыл бұрын
@@musthafamedia8433 athe. Pakshe bhasi aayitt suresh babu screen l ithuvareyum varunilla
@musthafamedia8433
@musthafamedia8433 4 жыл бұрын
@@manum1003 ithente chanalan ples suscraib
@shaheerpalappetty1448
@shaheerpalappetty1448 4 жыл бұрын
poli yanu
@missjuly1807
@missjuly1807 4 жыл бұрын
ആ "പരസ്പരം" കാര്യം പറഞ്ഞപ്പഴും ലച്ചുന്റെ കാര്യം പറഞ്ഞില്ല 😕
@Plays_of_Shehroze
@Plays_of_Shehroze 2 жыл бұрын
Crct
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
ഇന്നാ അമ്മേ അമ്മേടെ സാരി😂😂വന്നു വന്ന് മുടിയന്റെ പൊട്ടത്തരം കൂടിക്കൂടി വരികയാണല്ലോ പടച്ചോനെ🤭😅🤣
@moidumoidup8673
@moidumoidup8673 4 жыл бұрын
😊😊
@regal3992
@regal3992 4 жыл бұрын
10:41മുടിയൻ ഞാൻ ഒരു പുരുഷൻ ആണ് എന്നു പറഞ്ഞപ്പോൾ കേശുവിന്റെ നോട്ടം ശ്രദ്ധിച്ചവർ ഉണ്ടോ....
@ajithavayalakara8076
@ajithavayalakara8076 4 жыл бұрын
Ooo
@regal3992
@regal3992 4 жыл бұрын
@@ajithavayalakara8076 um um
@faris.__
@faris.__ 4 жыл бұрын
ഞാൻ ഉപ്പും മുളകും കാണാൻ തുടങ്ങിയപ്പോൾ സീരിയൽ കാണുന്നോ എന്ന് പറഞ്ഞ് കളിയാക്കിയ എന്റെ പല ഫ്രണ്ട്‌സ്, ബന്ധുക്കൾ, എന്തിനേറെ പറയുന്നു എന്റെ വീട്ടുകാർ ഉൾപ്പടെ ഇന്ന് "ഉപ്പും മുളകിന്റെ" കട്ട ഫാൻസ്‌ ആണ്.😍😍
@amruthas5697
@amruthas5697 4 жыл бұрын
*കേരളത്തിലെ ആദ്യത്തെ Eating Channel ആയിട്ടുള്ള "Mallu Eating ചാനൽ" തുടങ്ങിയിട്ടുണ്ട്* *എല്ലാവരും കാണുക* 😍😍
@nivedhyark657
@nivedhyark657 4 жыл бұрын
Uppum mulakum super aanu
@faris.__
@faris.__ 4 жыл бұрын
Nivedhya Akku Pinnalla😍
@ramratankahar6307
@ramratankahar6307 4 жыл бұрын
A
@vaigavishnu7712
@vaigavishnu7712 4 жыл бұрын
@@nivedhyark657 yes
@roseisaac6580
@roseisaac6580 4 жыл бұрын
*ശിവാനിയിക്ക്‌ നല്ല അടീടെ കുറവുണ്ട്* എന്ന് ടൈപ്പ് ചെയ്തകൊണ്ട് ഇരിന്നപ്പോ മോൾക്ക് നല്ലത് കിട്ടി 😝
@mohmadmskunni1536
@mohmadmskunni1536 3 жыл бұрын
Nice
@anithavimalan3142
@anithavimalan3142 3 жыл бұрын
Ccz
@sreekumarsree1264
@sreekumarsree1264 4 жыл бұрын
ശിവക്കും കേശുനും കൊറച്ച്കൂടി അടി കിട്ടാറായിട്ടുണ്ട്.... പ്രത്യേകിച്ച് ശിവക്ക് 💯💯
@prathyushvc5179
@prathyushvc5179 4 жыл бұрын
ഈ മുടിയന് എപ്പോഴും തല്ലുകൊള്ളാനാണല്ലോ വിധി എന്റെ ബദരീങ്ങളെ.... 😃😃😂🤣
@ismailm5507
@ismailm5507 4 жыл бұрын
ഇതെന്താ ഇത് പരമ്പരെ......... shivani dialogue poli😂😂😁😁
@jeringeorge100
@jeringeorge100 4 жыл бұрын
Mudiyan deserve more respect..! Slap on face is uncalled for 🧐🤯
@nasheeda1292
@nasheeda1292 4 жыл бұрын
സത്യം... പാവം മുടിയൻ 😔
@minnuponnu8952
@minnuponnu8952 3 жыл бұрын
Uppum mulakum ഒരിക്കലും മാർക്കൻ പറ്റില്ല 😘😘😘😘❤❤
@hmanvideos857
@hmanvideos857 4 жыл бұрын
എന്നാലും മുടിയനെ തല്ലിയത് മോശമായി.......
@ramacanudar6165
@ramacanudar6165 4 жыл бұрын
@shahina6900
@shahina6900 3 жыл бұрын
Yesssss
@rosewaitin4u
@rosewaitin4u 4 жыл бұрын
Innathe episode innu thanne very good....ingane thanne potteeee
@AnilKumar-iv2fg
@AnilKumar-iv2fg 4 жыл бұрын
നീലുവിന് കുറച്ചു നാളുകളായി ഓട്ടം കുറെ കൂടുതലാണ് എന്താ കാരണം?
@wissiw8965
@wissiw8965 4 жыл бұрын
*ഈ എപ്പിസോഡിന് 17 kilo ലൈക്ക് കിട്ടുമ്പോൾ മലയാളികളുടെ ആസ്വാദന നിലവാരം എത്ര അധഃപതിച്ചു എന്ന് ചിന്തിക്കണം.*
@statusmediacreation455
@statusmediacreation455 4 жыл бұрын
ഇന്ന് മുടിയൻ പൊളിച്ചു,,,,,,, ഇടക്കുള്ള കൌണ്ടർ ഒക്കെ സൂപ്പർ
@manjubaiju6613
@manjubaiju6613 4 жыл бұрын
Bhasi Chettan Screenil Varanamennu Aagrahikkunnavar Like Cheyyu
@arifarifa2277
@arifarifa2277 4 жыл бұрын
lachuvinte name paraynd vishnunte name paranjad shradhicho...undel oru likeee....
@abduk8604
@abduk8604 3 жыл бұрын
Miss you so much uppum mulakum family😭😭😭
@sandhyakrishnan4267
@sandhyakrishnan4267 4 жыл бұрын
മുടിയനെ അടിച്ചത് എനിക്ക് ഇഷ്ടമായില്ല ☹️☹️☹️
@shaluvipin3809
@shaluvipin3809 4 жыл бұрын
എനിക്കും
@sinanhere_1080
@sinanhere_1080 4 жыл бұрын
Mudiyan muthann
@jafarpolichusupper6209
@jafarpolichusupper6209 4 жыл бұрын
enikum
@nechusnest
@nechusnest 4 жыл бұрын
Ammamark deshyam varumbo aganeyan..aduth ninnavarku vare kittum
@sheenaneelakandan4830
@sheenaneelakandan4830 4 жыл бұрын
enikkum...avan ente mone,pole aanu...athukond avane Eni thallaruth vaHakku parayaruth
@radhikar906
@radhikar906 4 жыл бұрын
Enthayalum mudiyanu kittiya adi super aarunnu😂.swapnanghalkkum meley.😄😄
@shameemashammu2709
@shameemashammu2709 4 жыл бұрын
കേശു വിഷ്ണു. എന്റെ ഇഷ്ട്ടതാരം
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 4 жыл бұрын
Superb
@ahamadkabeer4360
@ahamadkabeer4360 4 жыл бұрын
മുടിയൻ ചേട്ടാ... ചേട്ടൻ സൂപ്പെറാ...😍👌👌
@bincybinoy5600
@bincybinoy5600 4 жыл бұрын
മുടിയനെ തല്ലണ്ടാരുന്നു...ആ പിള്ളേർക്ക് രണ്ട് തല്ലിന്റെ കുറവുണ്ടാരുന്നു..
@shabinashameer2035
@shabinashameer2035 3 жыл бұрын
Sharykkum keshuvinum shivanikkm overaan ..Vishnu chetan paavam
@panchuuk3789
@panchuuk3789 4 жыл бұрын
പാറു കുട്ടിയെ ഇഷ്ടമില്ലാത്തവർ hit ലൈക്‌ PSYCHO
@abdulrasheedk2720
@abdulrasheedk2720 4 жыл бұрын
😁
@ammoosammoos985
@ammoosammoos985 4 жыл бұрын
Ippozhum angane thanneya😀
@hanahanza1172
@hanahanza1172 4 жыл бұрын
Apo yellsrum angane thanneyayirunnu alle
@fidhascookvlog7454
@fidhascookvlog7454 4 жыл бұрын
panchu uk athu eppollum agganne tanneyaa😁😁 Ente bro egganne cheyoum yeppollum
@ponnusm2645
@ponnusm2645 4 жыл бұрын
Same എനിക്കും അങ്ങനെ 😍nostu😜
@ypbush9327
@ypbush9327 4 жыл бұрын
എന്തിനും ഏതിനും ആ മുടിയനെ തല്ലുന്നതും ചീത്ത പറയുന്നതും എന്തിനാ മോശം തന്നെ
@user-kj4xu8tg1k
@user-kj4xu8tg1k 4 жыл бұрын
പാവം മുടിയൻ...official ചെണ്ട 😀
@Hariluttoo
@Hariluttoo 4 жыл бұрын
Nth sanam: Poli sanam....😳😳😳
@askarakku4610
@askarakku4610 4 жыл бұрын
എല്ലാവരെയും കൊറോണയിൽ നിന്ന് രക്ഷിക്കട്ടെ.... 😔😔😔😔
@michus4830
@michus4830 4 жыл бұрын
Yes your right 😔
@shanu9405
@shanu9405 3 жыл бұрын
W
@ajmalkp3828
@ajmalkp3828 4 жыл бұрын
മുടിയൻ ഫാൻസ്‌ ഇവിടെ ലൈക്‌ 🤓🤓🤙
@Nerampokk26
@Nerampokk26 4 жыл бұрын
കമന്റ്‌ വായിക്കാൻ ടൈം ഇല്ല. Um കണ്ട് കഴിഞ്ഞ് കമന്റ് വായിക്കാം. ഇല്ലെങ്കിൽ സീൻ മിസ്സ്‌ ആവും
@ann_rose563
@ann_rose563 4 жыл бұрын
Yes ....agane njan ente kazhiv thellichirikkunnu....50thinte thazhe comment ittu.....😂😂😂
@athira.r1195
@athira.r1195 4 жыл бұрын
മുടിയനെ തല്ലാണ്ടായിരുന്നു... 😢😢 അല്ല ബാലു ചേട്ടൻ പാറു കുട്ടിയേം കൊണ്ട് നാട് വിട്ടോ... 🤔🤔🤔🤷🤷
@geethasoman7435
@geethasoman7435 4 жыл бұрын
😅😅
@jijishaiju5543
@jijishaiju5543 4 жыл бұрын
Super. നീലച്ചേച്ചി ഇടക്കൊക്കെ നല്ല കോമഡി ആണ്. 😂😂
@nisharichu1792
@nisharichu1792 4 жыл бұрын
ഞാൻ വിചാരിച്ചു തിന്നുന്ന സാധനം ആണെന്ന്...
@robymalayattoor7530
@robymalayattoor7530 4 жыл бұрын
Me tooo
@shafeenamalayil4833
@shafeenamalayil4833 4 жыл бұрын
njanum
@jjsweetty995
@jjsweetty995 4 жыл бұрын
Me too
@lakshmim2100
@lakshmim2100 4 жыл бұрын
ഞാനും
@anumol.a4078
@anumol.a4078 4 жыл бұрын
Najan b charichtt Dress anann
@thajudheenk2122
@thajudheenk2122 4 жыл бұрын
Uppum mulakum youtubil mathram kannunnavarundo enna comment nokkiyavar undo
@shibilovm1898
@shibilovm1898 4 жыл бұрын
കുറെ നേരം ആയി കാത്തിരിക്കുന്നു 😍ഉപ്പും മുളകും ഇഷ്ടം 💞
@btsarmygirl3327
@btsarmygirl3327 4 жыл бұрын
Lachu koodi undayirunenkil nannavumayirinnu🙁🙁😍
@user-cp8du4xw5g
@user-cp8du4xw5g 4 жыл бұрын
അപ്‌ലോഡ് ചേട്ടൻ ഇപ്പോൾ time noke ആണല്ലോ വരവ്, anthoptti.
@_GOLDENBIRD_
@_GOLDENBIRD_ 4 жыл бұрын
Aadhyam aayita ithre nerathe kaanane 🥰
@dreamrider2660
@dreamrider2660 4 жыл бұрын
NEELUAMMA ISHTAMMM💖💖👍👍😘😘😍😍😍
@anantharjunkr
@anantharjunkr 4 жыл бұрын
കേശു : കിട്ടേണ്ടത്തോക്കെ എല്ലാർക്കും കിട്ടിയല്ലോ ..! ബാ പോവാം !😆
@aparnaappu9288
@aparnaappu9288 4 жыл бұрын
Super👌....There is no words to say....addicted😍🥰🥰
@smithasebastian9138
@smithasebastian9138 4 жыл бұрын
Ippolanu uppum mulakum sarikkum uppum mulakum aayath kanan pandathe aa interest ippol und thanks bhasi anna ellavarem thirichu konduvannathinum super script ipplol mattulla oru artists nem kanichillenkilum evaru aanu uppum mulakinteyum heart ♥ balu, neelu, mudiyan, kesu, shiva, parukutty super
@samahkb3714
@samahkb3714 4 жыл бұрын
ഇന്ന് നേരത്തെ ആണല്ലോ അപ്ലോഡ് മാമൻ എന്ത് പറ്റി
@suryaravindran7100
@suryaravindran7100 4 жыл бұрын
Lachu indayirunnu enkil Eee situation kooduthal complicated ayene 🤣🤣🤣😂
@basilpvarghesepv
@basilpvarghesepv 3 жыл бұрын
Kurachum koodi superakumayirunu
@mkviews4906
@mkviews4906 4 жыл бұрын
Hi im madhan from coimbatore i really like your all episodes and i nearly watching 2 years of your every episodes adipoli...🤩🥰🥰
Uppum Mulakum│Flowers│EP#1066
23:58
Flowers Comedy
Рет қаралды 4,4 МЛН
Uppum Mulakum│Flowers│EP#1080
21:31
Flowers Comedy
Рет қаралды 2,4 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,5 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 37 МЛН
Uppum Mulakum│Flowers│EP#1076
22:18
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP#1059
22:54
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP#1081
22:08
Flowers Comedy
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 814
22:48
Uppum Mulakum
Рет қаралды 1 МЛН
Uppum Mulakum│Flowers│EP#1056
21:09
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum│Flowers│EP# 1073
23:14
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 1069
27:04
Flowers Comedy
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 420
20:59
Uppum Mulakum
Рет қаралды 2 МЛН
Uppum Mulakum│Flowers│EP#1089
22:44
Flowers Comedy
Рет қаралды 2 МЛН
Flowers Uppum Mulakum | Episode 826
21:32
Uppum Mulakum
Рет қаралды 951 М.
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,3 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,3 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 6 МЛН
5 маусым соңғы эфир!
2:27:27
QosLike / ҚосЛайк / Косылайық
Рет қаралды 508 М.
He has no power to use all tomato 🍅 🤣
0:15
LikvoFam
Рет қаралды 4,6 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 2 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 2,2 МЛН