Uppum Mulakum│Flowers│EP# 1069

  Рет қаралды 1,669,541

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 2 300
@nandhuchandran5187
@nandhuchandran5187 4 жыл бұрын
പാറുകുട്ടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു....... 😥😥😥 still വെയ്റ്റിംഗ് 😍
@അഭ്യുതയകാംക്ഷി
@അഭ്യുതയകാംക്ഷി 4 жыл бұрын
പാറു വാവയെ കളിപ്പിക്കുന്ന തിരക്കിലായിരിക്കും 😊😊😊😊
@anaghamohan6190
@anaghamohan6190 4 жыл бұрын
kzbin.info/www/bejne/l6madIKVZrN6eqc orupaad aagrahich paadeetha onn Subscribe cheythu support cheyyane... thirichum cheyyam
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,×}
@muthalibk4819
@muthalibk4819 4 жыл бұрын
Parukutiye miss cheyyunnu
@amanahmmed9623
@amanahmmed9623 4 жыл бұрын
kzbin.info/www/bejne/gqGzc3yMgNioZ7c Janu thamasha kids version
@gopakumarkd
@gopakumarkd 4 жыл бұрын
ഉപ്പും മുളകും പുതിയ എപ്പിസോഡുകൾ ഒന്നിനൊന്നു മെച്ചപ്പെടുന്നു.. ഭാസിയുടെ തിരിച്ചു വരവ് കൊള്ളാം
@dandenny4870
@dandenny4870 4 жыл бұрын
നാളുകൾക്കു ശേഷമുള്ള ഭാസി ചേട്ടൻ വന്നു ആളു കട്ട ലുക്ക്‌ ആയി
@irshhhaad7967
@irshhhaad7967 4 жыл бұрын
Thaaadi alle getup?
@arshadmohammed5540
@arshadmohammed5540 4 жыл бұрын
Thaadi vadichu
@TechTravelEat
@TechTravelEat 4 жыл бұрын
എവിടേ പാറുക്കുട്ടി എവിടേ? എന്നാലും എന്റെ ബാലു ചേട്ടാ നിങ്ങൾ എങ്ങനെയെങ്കിലും ആ പാറുക്കുട്ടിയെ കൊണ്ട്‌ വരാമോ? കേശു 3 മാസം കൊണ്ട്‌ വലുതായല്ലോ 😍
@ibfaibru
@ibfaibru 4 жыл бұрын
Allah... നമ്മുടെ സുജിത്തേട്ടൻ അല്ലെ ഇത് 😍😍..
@crtecchandhu5074
@crtecchandhu5074 4 жыл бұрын
സുജിത് എട്ടോ 😂✌
@baviteditz1385
@baviteditz1385 4 жыл бұрын
Allah Sujithetta 🔥❤
@jinsjose4160
@jinsjose4160 4 жыл бұрын
Sujith ❣😍
@afsal-theaspirant2727
@afsal-theaspirant2727 4 жыл бұрын
Sujith മുതലാളീ ....😍😘
@niyaspanthappilan
@niyaspanthappilan 4 жыл бұрын
_കേശൂന്റെ അഡാർ കൗണ്ടർ...._ 😂😂 *അച്ഛനുള്ള ആപ്പ് ഞാൻ അടുക്കളയിൽ നിന്ന് ഇപ്പോ കൊണ്ട് വരാം...* 😜
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@minahilahmad2918 😷
@nih_al_mohd
@nih_al_mohd 4 жыл бұрын
PubG കളിക്കുന്നവർ കാണാതെ പോകരുത്... kzbin.info/www/bejne/hKWynnxtituGaKM
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@nih_al_mohd ഓക്കെ ജീ...😷
@ajourneywithmahimadhav
@ajourneywithmahimadhav 4 жыл бұрын
Powli 🔥
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@ajourneywithmahimadhav 😜
@SUHAILACHUI
@SUHAILACHUI 4 жыл бұрын
കൊറോണയൊക്കെ എത്രയും പെട്ടെന്ന് മാറി ..... പാറുക്കുട്ടിയൊക്കെയുള്ള എപ്പിസോഡ് കാണാൻ സാധിക്കണേ 😍😍😍❤️❤️❤️
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
അച്ഛനുള്ള ആപ്പ് ഞാൻ അടുക്കളേന്ന് ഇപ്പൊ കൊണ്ടുവരാം😅
@SPIDERMANYT1
@SPIDERMANYT1 4 жыл бұрын
Pazhaya adukkalayallallo bro ith🤔
@eldhosejoy4234
@eldhosejoy4234 4 жыл бұрын
🤓🤭🦚
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@SPIDERMANYT1 പിന്നെ അടുക്കള മാറ്റിയോ അടുക്കളയിൽ കുറച്ചു ചേഞ്ച്‌ വരുത്തി
@anaghamohan6190
@anaghamohan6190 4 жыл бұрын
kzbin.info/www/bejne/l6madIKVZrN6eqc orupaad aagrahich paadeetha onn Subscribe cheythu support cheyyane... thirichum cheyyam
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,×
@user-qb6lw4fl1m
@user-qb6lw4fl1m 4 жыл бұрын
*12:33** അതുകൊണ്ടാണ് അച്ഛനെ ബുദ്ധിമാനായ വിഡ്ഢി എന്ന് വിളിക്കുന്നത്. പൊളി സാധനം 🤣🤣*
@rajeshcna
@rajeshcna 4 жыл бұрын
😀😀😀ബാലു ചേട്ടന്റെ താടി സൂപ്പർ അല്ലേ? ചില ആംഗിളിൽ നിന്ന് നോക്കുമ്പോൾ മോഹൻലാൽ, ചില ആംഗിൾ നമ്മുടെ തമിഴ് നടൻ വിക്രം, എനിക്ക് മാത്രമാണോ തോന്നിയത്? കമന്റ്‌ ചെയ്യണേ ✨️😀😃😃
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
Poli
@shakirshibi5511
@shakirshibi5511 4 жыл бұрын
ലാലേട്ടന്റെ ഒരു കട്ട് ഉണ്ട്‌.. 🙂
@josepaul370
@josepaul370 4 жыл бұрын
Lalettan cut ind
@Localaliens9702
@Localaliens9702 4 жыл бұрын
13:02 😂കേശു ഇജ്ജാതി സാനം
@cutiepiedie2320
@cutiepiedie2320 4 жыл бұрын
Ahhhaaa... njan kayinja episodile commentil paranjath enthaayi, ഇനി TRENDING list ഉപ്പും മുളകിന് സ്വന്തം. 😍😍 പറഞ്ഞത് sheriyanenkil Like adi👍👍
@minahilahmad2918
@minahilahmad2918 4 жыл бұрын
Watch this no. 2 trending since yesterday Link:- kzbin.info/www/bejne/sHKnamOPismca8U
@soiremk
@soiremk 4 жыл бұрын
ഉപ്പും മുളകും ഷൂട്ടിംഗ് തുടങ്ങിയതും ബാലു ചേട്ടൻ നീലു ചേച്ചി മുടിയൻ കേശൂ ശിവ പിന്നെ സ്ക്രിപ്റ്റ് എഴ്തുന്ന ഭാസി ചേട്ടനെ ഉപ്പും മുളകും director ന്നെ ഓകെ ഒരാഴിച്ച മുന്നേ 24 ന്യൂസിൽ കണ്ടവർ ഉണ്ടോ
@HyaanMatt
@HyaanMatt 4 жыл бұрын
Illah
@abrahammathew8389
@abrahammathew8389 4 жыл бұрын
ഞാൻ ആ വീഡിയോ you ട്യൂബിൽ കണ്ടാരുന്നു 😜
@anilkuma9177
@anilkuma9177 4 жыл бұрын
Athinte link tharuvo
@aswathijaimon593
@aswathijaimon593 4 жыл бұрын
Njan 24le kandarunnuu
@uppummulakumuyiruppummulak3187
@uppummulakumuyiruppummulak3187 4 жыл бұрын
Njan
@shamsudheent40
@shamsudheent40 4 жыл бұрын
മൂന്നു EP യും ട്രെന്റിങിൽ 1,2,3 സ്ഥാനം ഞാൻ അങ്ങു എടുത്തു എന്നു ഫ്ളവർസ്
@asarudheenpn972
@asarudheenpn972 4 жыл бұрын
*അച്ഛനുള്ള app ഞാൻ അടുക്കളയിൽ നിന്ന് കൊണ്ട് വരാം കേശു മാസ്സ് ഡയലോഗ്*
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
ബാലു അണ്ണൻ ഭാസിയണ്ണൻ😍അഡാറ് combo is back🔥🔥
@jyothishjyok6197
@jyothishjyok6197 4 жыл бұрын
Yes
@suhairp4002
@suhairp4002 4 жыл бұрын
Tru
@NishuStories
@NishuStories 4 жыл бұрын
പാറമട വീടിന്റെ ഇതുവരെ കാണാത്ത ആംഗിൾ ശ്രെദ്ധിച്ചവരുണ്ടോ തുടക്കത്തിൽ
@aswathikv1997
@aswathikv1997 4 жыл бұрын
Yup
@najilaarshad6787
@najilaarshad6787 4 жыл бұрын
Njan sradhichu...njan vicharichu veed mariyenn.....
@shahalababy6964
@shahalababy6964 4 жыл бұрын
@Soir Mk .....veedinte frontil alleee door....I meen mudiyante roominte avde...
@shahalababy6964
@shahalababy6964 4 жыл бұрын
@Soir Mk ...athund....I know....I meen front door 2 ennamund...shradichu nokku...enthayalum veed ugrogran...
@gamergirl3662
@gamergirl3662 4 жыл бұрын
illa
@driver_boy3188
@driver_boy3188 4 жыл бұрын
എന്റെ പൊന്നോ ഭാസി ചേട്ടൻ.... കാത്തിരുന്നു മടുത്തു ഇത് എന്തായാലും നന്നായി... 😍😍😍😍
@parvathyat1554
@parvathyat1554 4 жыл бұрын
ആ സമയത്ത് തന്നെ പോയില്ലെങ്കിൽ അച്ഛന് ടൂൾസ് കിട്ടൂല 😄😄😄😄😄😄😄😄😄😄😄😄😄😄
@statussaver1066
@statussaver1066 4 жыл бұрын
😆🙈
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
😄😄😄
@anabelmariajiji3958
@anabelmariajiji3958 4 жыл бұрын
എത്രയൊക്ക ആട്ടിയോടിച്ചാലും തിരിച്ചു നമ്മുടെ പാറമടവീട്ടിൽ തന്നെ എത്തുന്ന ഭാസിയണ്ണൻ്റെ ഫാൻസ്‌ ലൈക്കിക്കൊ.
@anilkumars5603
@anilkumars5603 3 жыл бұрын
Adithyasiva 😳😔😔👍👍👍👍🇮🇳
@anilkumars5603
@anilkumars5603 3 жыл бұрын
Adithyasiva 😍
@abdullaafnan7
@abdullaafnan7 4 жыл бұрын
ഉപ്പും മുളകും ഒരു family ആയി കാണുന്നവരുണ്ടോ???? ഈ ഫാമിലിയെ😍 അഭിനന്ദിക്കണം,, 👍👍 oru kidalan family, sherikkum ee familiye kandal നമ്മുടെ family poleyund 😍
@sakeenasideeq2642
@sakeenasideeq2642 4 жыл бұрын
Uppum mulakum keshu
@Savage_baee
@Savage_baee 4 жыл бұрын
uppum mulakum Lachu
@athulentertainments
@athulentertainments 4 жыл бұрын
ആ Ringtone♥️ എൻറെ ദിവസം പോകും 😂 ബാലുവിന് ഭാസിയെ ഭയങ്കര ഇഷ്ടമാണ് 😉
@sanjithkumar9119
@sanjithkumar9119 4 жыл бұрын
ഭാസി ചേട്ടന്റെ വീടും, ഭാസി ചേട്ടന്റെ ഭാര്യയു ഒന്ന് കാണിക്കാമോ പ്ലീസ്............ ഇതു കാണാൻ താല്പര്യം ഉള്ളവർ എത്ര പേർഉണ്ട്...........
@riza8509
@riza8509 4 жыл бұрын
We want his real wife rama
@sureshhg9672
@sureshhg9672 4 жыл бұрын
Njan unde
@eldhokuriakose507
@eldhokuriakose507 4 жыл бұрын
തിരിച്ചു വരവ് ഗംഭീരം..!! തുടർച്ചയായി 3 എപ്പിസോഡ് ട്രെൻഡിങ്.. 👌👌👌
@sajju1989
@sajju1989 4 жыл бұрын
കോവിഡ് കാലത്ത് സ്വാന്തനത്തിന്റെ ചിറകുകൾ വിരിച്ച മാലാഖയുടെ രൂപത്തിൽ വീണ്ടും തിരിച്ചു വന്ന മലയാളികളുടെ സ്വന്തം ദൃശ്യവിസ്മയം 💪
@faheemshamsudeen2783
@faheemshamsudeen2783 4 жыл бұрын
Lockdown കഴിഞ്ഞപ്പോഴേക്കും..എല്ലാവർക്കും മാറ്റം...വിഷ്ണു മാത്രം അങ്ങനെ...
@soiremk
@soiremk 4 жыл бұрын
*പണ്ട് മുടിയനും കൂടെ ലചു ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു..ഉപ്പും മുളകിൽ എന്ന് ഉണ്ടാവും എന്ന്,വിട്ടു പോവുന്നത് ഓർക്കാൻ കൂടെ വയ്യ എന്ന്,അ ലെച്ചു ഇപ്പൊ എവിടെ ആണോ ആവോ..*
@manikandan.manikandan8989
@manikandan.manikandan8989 4 жыл бұрын
Lechu vendee
@manikandan.manikandan8989
@manikandan.manikandan8989 4 жыл бұрын
@Free Acc juhi vendene udheshichullu....pakaram aarum aakam. ..
@Hassan-uz9lm
@Hassan-uz9lm 4 жыл бұрын
Juhi venda
@sreejithsree5390
@sreejithsree5390 4 жыл бұрын
ഭാസി അണ്ണന്റെ എഴുത്തു അപാരം ആണ് ...😍😍
@afsalk.k5014
@afsalk.k5014 4 жыл бұрын
നൈറ്റ് ഉറങ്ങുമ്പോ കാണാൻ ആണ് ഫീൽ ഉപ്പും മുളകും 😎✌️😇
@sudevsarman8470
@sudevsarman8470 4 жыл бұрын
_________ ԹԲՏԹʅ 💯💯💕💕😍😍
@sasourav2318
@sasourav2318 4 жыл бұрын
അത് നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്.. ഞൻ daily അങ്ങെനെ ആണ് കാണുന്നത്
@jithin4560
@jithin4560 4 жыл бұрын
നീലു ചേച്ചി ഭാസിയണ്ണനെ വിളിച്ചപ്പോൾ പള്ളിമണി അടിക്കുന്ന ശബ്ദം കേൾപ്പിച്ചത് പൊളിച്ചു 😂😂🤣🤣. 🤭🤭
@snp-zya
@snp-zya 4 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടോ എന്ന കമന്റ് തപ്പി വന്നതാണ്, അവനെ ലോക്ക്ഡൗണിന് മുന്നേ കമന്റ് ബോക്സിൽ നിന്നും ചവിട്ടി പുറത്താക്കിയതായിരുന്നു😅
@fasulufasulu8256
@fasulufasulu8256 4 жыл бұрын
😅😅😅
@penmedia4u
@penmedia4u 4 жыл бұрын
ഉപ്പും മുളകും പ്രവാസി ഫാൻസ് ഉണ്ടോ.. ?
@Sharbinsha467
@Sharbinsha467 4 жыл бұрын
Watching from jeddah 🥳🥳🥳
@irshhhaad7967
@irshhhaad7967 4 жыл бұрын
Yes.nigal evideyaa njan .dubai yilund bhurj khalifa valiya flat ille? Athinte appurath cheriya veed und avideyaan njan.
@umarulfarooq7587
@umarulfarooq7587 4 жыл бұрын
Sss
@muhammadshereef8834
@muhammadshereef8834 4 жыл бұрын
ഞാൻ സൗദിയിൽ
@nizamcheral8188
@nizamcheral8188 4 жыл бұрын
From abu dhabi
@gladyou581
@gladyou581 4 жыл бұрын
Neeluvinte puthiya phone 👌👌
@athulashok5236
@athulashok5236 4 жыл бұрын
ബാലു പച്ച വാച്ച് മാറ്റിയത് ശ്രെധിച്ചോ 😐😑
@sheamus7080
@sheamus7080 4 жыл бұрын
ബാലു പുതിയ ഫോണും വാങ്ങിച്ചു അത് സ്രെധിച്ചായിരുന്നോ. Realme 6.
@kunjootti2022
@kunjootti2022 4 жыл бұрын
@@sheamus7080 sredhichu realme fan 🥰
@Rishika.V
@Rishika.V 4 жыл бұрын
Eth paranappol aanu sradhuchath
@sajeeshbl9242
@sajeeshbl9242 4 жыл бұрын
@@sheamus7080 നീലുവും പുതിയ ഫോൺ വാങ്ങി. സാംസംഗ്‌ അല്ലെങ്കിൽ ഹുവാവെ ആണെന്ന് തോന്നുന്നു
@sheamus7080
@sheamus7080 4 жыл бұрын
@@sajeeshbl9242 samsung galaxy A71 ആണ് എന്ന് തോനുന്നു.
@sh__4d350
@sh__4d350 4 жыл бұрын
ഭാസി ഫാൻസ് അടി ലൈക്‌.... 😍😘
@fa._ha_d3510
@fa._ha_d3510 4 жыл бұрын
Love you uppum mulakum💕💕💕💕💕
@ariyaal00
@ariyaal00 4 жыл бұрын
കേശു വലുതായി ആ കുട്ടിത്തം പോയി
@crtecchandhu5074
@crtecchandhu5074 4 жыл бұрын
Pinne പിള്ളേർ വളരില്ലേ ഉപ്പും മുളകിൽ വന്നിട്ട് 5 വർഷം ആയി 5 വയസ്സ് കൂടി പിള്ളേർ വളർന്നു ഇപ്പോഴും കുട്ടി ആയി ഇരിക്കുവോ ✌
@ariyaal00
@ariyaal00 4 жыл бұрын
@@crtecchandhu5074 ശരിയാണ് താങ്കൾ പറഞ്ഞത് .2 മാസത്തെ ഇടവേള കഴിഞ്ഞ് പെട്ടന്ന് കണ്ടപ്പോൾ ഉൾക്കൊള്ളൻ ഒരു അത്
@crtecchandhu5074
@crtecchandhu5074 4 жыл бұрын
@@ariyaal00 കേശു വളർന്നാലും പഴയ രീതിയിൽ ഉള്ള കൗണ്ടർ ഡയലോഗ് അഭിനയം ഒന്നും പോയി പോവൂല്ല ഇന്ന് ബാലു അണ്ണൻ bevq ആപ്പ് എങ്ങനെ ആണ് യൂസ് ചെയ്യുന്നത് എന്ന് കേശുനോട്‌ ചോദിച്ചപ്പോൾ കേശുവിന്റെ ഡയലോഗ് ചിരിച്ചു ചത്തു കേശു സൂപ്പർ ആണ് 😘😘😘❤💓
@anshadkarunagappally5876
@anshadkarunagappally5876 4 жыл бұрын
അച്ഛനെ വെറുതെ അല്ല ബുദ്ധിമാൻ ആയാ മണ്ടൻ എന്ന് വിളിക്കുന്നത്.. കേശു ഡാ
@alibalib2489
@alibalib2489 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉപ്പു മുളകും ആണ് I like love you all
@irshhhaad7967
@irshhhaad7967 4 жыл бұрын
Love to uuu🔫💣💋💋
@hamzakpmkd
@hamzakpmkd 4 жыл бұрын
*Super Episode ❤️* *ഉപ്പും മുളകും ഇഷ്ടം😍*
@harisshaharis4720
@harisshaharis4720 4 жыл бұрын
കേശു പൊളി സാനം കേശു ഫാൻസ്‌ ലൈക് അടി
@lulu1887
@lulu1887 4 жыл бұрын
Poliyunnund
@aneeshvasudevan2536
@aneeshvasudevan2536 4 жыл бұрын
11:56-12:20 കേശു കലക്കി 😄🤣😂
@parvathyparuzz506
@parvathyparuzz506 4 жыл бұрын
ഭാസി അണ്ണനെ കണ്ട് ചിരി വന്നവർ ഇവിടെ ലൈക്ക് ചെയ്യുക
@ksa7010
@ksa7010 4 жыл бұрын
യൂട്യൂബിൽ കാണുന്നവർക്ക് ഇവിടെ കൂടാം
@nihadkv7
@nihadkv7 4 жыл бұрын
enthuvaadeey
@vipinpkd9391
@vipinpkd9391 4 жыл бұрын
ഞാൻ പഴയ ബ്ലാക്ക് & വൈറ്റ് TV യിൽ ആണ് കാണുന്നത് അപ്പൊ എന്നെ കൂട്ടൂലെ.......
@ksa7010
@ksa7010 4 жыл бұрын
@@vipinpkd9391 🤓🤓
@favasmuhammed2458
@favasmuhammed2458 4 жыл бұрын
snap tube
@noushada3222
@noushada3222 4 жыл бұрын
What a super episode 😎😎😎😘😍😎😋😋
@_mr.tmt_1854
@_mr.tmt_1854 4 жыл бұрын
20 വയസ്സിനു മുകളിൽ ഉള്ളവർ uppum mulakum കാണുന്നവർ കൈ പൊക്കിയെ
@irshhhaad7967
@irshhhaad7967 4 жыл бұрын
Njan pokiyitt ninn kayy kadanju.onn thaazhthaaan parayuu plz da muthe💋😂😁
@_mr.tmt_1854
@_mr.tmt_1854 4 жыл бұрын
@@irshhhaad7967 mone ronaldo enthaann pavam .jj eppazhum pokki pidichond nikkuvaanoo🤣🤣🤣🤭🤪
@irshhhaad7967
@irshhhaad7967 4 жыл бұрын
@@_mr.tmt_1854 aaaa setta thazhthaan paraa
@_mr.tmt_1854
@_mr.tmt_1854 4 жыл бұрын
@@irshhhaad7967 jj thaazhthidaa qlboskii❣️
@_mr.tmt_1854
@_mr.tmt_1854 4 жыл бұрын
Jj evidayaann place
@saranyasaranyas8754
@saranyasaranyas8754 4 жыл бұрын
Best one n only boys serial....... സ്ത്രീകളെക്കാളും fans ulla ലോകത്തിലെ ഒരേയൊരു സീരിയൽ.....
@rahultr4383
@rahultr4383 4 жыл бұрын
No ഇത് സീരിയൽ അല്ല sitcom ആണ്...
@mehana..4663
@mehana..4663 4 жыл бұрын
Uppum mulakum 1st episode thott ithuvare mudangathe kandavar like👍👍👍😍😍😍lub u^h paramada familyy😘😘😘
@karthikkichu4463
@karthikkichu4463 4 жыл бұрын
Actorsine mathram shradhikkunna nammal adhil pravarthicha aniyara pravarthakareyum director neyum shradhikkarilla avarkk kodkk oru lik
@kishorev7541
@kishorev7541 4 жыл бұрын
ഉപ്പും മുളകുംകാണാൻ ചാനെലിൽ പോകേണ്ട പകരം യുട്യൂബ് ട്രെൻഡിങ് നോക്കിയാ മതി 😘
@msc8927
@msc8927 4 жыл бұрын
ഇന്ന് ബാലുവിന് നല്ലൊരു ആപ് തന്നെയായിരുന്നു 😁😁..
@visakh6234
@visakh6234 4 жыл бұрын
*ഉപ്പും മുളകും ഫാൻസ്‌ ഇവിടെ കമോൺ. കുറെ നാളായി ബാലു അണ്ണന്റെയും ഭാസി ചേട്ടന്റെയും കോംബോ കണ്ടിട്ട്.എന്തായാലും എപ്പിസോഡ് സൂപ്പർ*
@Fcmobile3465
@Fcmobile3465 4 жыл бұрын
✌️✌️✌️😍
@raihanathchakkunan2917
@raihanathchakkunan2917 4 жыл бұрын
Paru kuttye miss cheythavar like adi👍👍
@devikathuthu5966
@devikathuthu5966 4 жыл бұрын
അതെ
@jsrjsr2664
@jsrjsr2664 4 жыл бұрын
ഭാസി ചേട്ടൻ ചുള്ളൻ ആയിട്ടുണ്ടല്ലോ മീശ വെച്ചിട്ടുണ്ടല്ലോ
@mee3264
@mee3264 4 жыл бұрын
Comments full ഭാസി അണ്ണൻ. 😍😍ബാലു വിന് ഇല്ല ഇത്രയും fans😆 keshu pwolichuu✌️
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ബാലു അണ്ണൻ ഉയിർ ഭാസി ചേട്ടൻ ഉയിർ ❤😘😘😘💓
@jazihabi472
@jazihabi472 4 жыл бұрын
Hi ഭാസി അണ്ണൻ വന്നു 💪💪💪😄😄ഭാസി അണ്ണൻ തടിവച്ചു എന്റെ vak elvarukum എന്റെ hi ശിവാനി കാണാൻ രസം ഉണ്ട് പിന്നെ ലച്ചു വരണം പ്ലീസ്
@muthalibk4819
@muthalibk4819 4 жыл бұрын
Ellavarum adi poli. Super
@amalhunt9727
@amalhunt9727 4 жыл бұрын
Lachu varilla
@amanahmmed9623
@amanahmmed9623 4 жыл бұрын
kzbin.info/www/bejne/gqGzc3yMgNioZ7c Janu thamasha kids version
@sanishashaji6092
@sanishashaji6092 4 жыл бұрын
നല്ല അടിപൊളി എപ്പിസോഡ് 😘😍😍😍
@ansaranu9403
@ansaranu9403 4 жыл бұрын
6:34 ബാലു ചേട്ടൻ എങ്ങെനെ പെട്ടെന്ന് അപ്പുറത്തു ആയി 🤔🤔
@manyk8801
@manyk8801 4 жыл бұрын
Appurathu ayathala.... camrara mariyatha......
@irshhhaad7967
@irshhhaad7967 4 жыл бұрын
@@manyk8801 many..bro shredich nokk 6:26 balu chettan gas adupppinte right sidilaan pinne 6:34 aayapol appurath maari irinnu..alland camera mattiyathalla
@ashiquetkmavoor9137
@ashiquetkmavoor9137 4 жыл бұрын
@@irshhhaad7967 yes
@shafnasherin2728
@shafnasherin2728 4 жыл бұрын
പാറുവിന്റെ entry kk vendi katta waiting aan, 😍🤩
@snp-zya
@snp-zya 4 жыл бұрын
ശ്ശെടാവേ നമ്മടെ കുറെ വെർത്തഡേ പയ്യന്മാരെ കാണാനില്ലല്ലോ, കൊറോണ വന്നതോടെ വെർത്ത്ഡേയും വേണ്ടാന്ന് വെച്ചോ ആവോ😁 പാവമാണ് അവർക്ക് 10 Like മാത്രം മതി!
@finoosfinu9310
@finoosfinu9310 4 жыл бұрын
Ninako
@fasulufasulu8256
@fasulufasulu8256 4 жыл бұрын
Innle undayirunnu oral nee kandille
@aboobackersiddeeque2425
@aboobackersiddeeque2425 4 жыл бұрын
Ninak ini ethra venam
@Afzal_Mogral
@Afzal_Mogral 4 жыл бұрын
00:08 പാറമട വീടിന്റെ ഈ ആംഗിൾ, pause ചെയ്ത് 2 3 തവണ കണ്ടു 😂
@smile_explode
@smile_explode 4 жыл бұрын
*Keshu-Balu* *Combo* *Ishtamullavar* *Indo* ♥️💯😍
@hanan_2006
@hanan_2006 4 жыл бұрын
Uppum mulakum pinayum thudagiyathill uppum mulakum teaminum flowers chanallinum thanks
@sanakesia8995
@sanakesia8995 4 жыл бұрын
Lechu chechi Please come back we are waiting for u
@najiyaaaz6107
@najiyaaaz6107 4 жыл бұрын
ആരൊക്കെ ഉപ്പും മുളകിനും വേണ്ടി കാത്തിരുന്നവർ?
@vishnuunni6580
@vishnuunni6580 4 жыл бұрын
ഫസ്റ്റ് അടിക്കാൻ പറ്റിയില്ല.. ഇന്നും
@regal3992
@regal3992 4 жыл бұрын
ഇനി അവന്റ വരവാണ് പ്രാവച്ചമ്പലം ഭാസിയുടെ വരവ്.....
@rajeshkumar-vw1wr
@rajeshkumar-vw1wr 4 жыл бұрын
ചെറിയ തെറ്റു പറ്റി പ്ലാസ്റ്റിക് കുപ്പി പൊട്ടുന്ന കുപ്പി ആയി 😜😜😜😜
@devikr32
@devikr32 4 жыл бұрын
Oru rekshem ellaa😍😍😍Orginality🔥🔥🔥🔥🔥🔥
@beenaaswathy6138
@beenaaswathy6138 4 жыл бұрын
ഭാസിച്ചേട്ടൻ ചുന്ദരൻ ആയല്ലോ 😍
@vishnudharm921
@vishnudharm921 4 жыл бұрын
ഞങ്ങളുടെ മുത്ത്‌ ഭാസി അണ്ണൻ വന്നേ....
@arjun4843
@arjun4843 4 жыл бұрын
നീലു അളിയൻ ഇങ്ങോട്ട് വാ എന്ന് പറഞ്ഞപ്പോൾ വേറൊരാളെ ഓർമ വന്നവർ ഒണ്ടോ?? 😂😂🤣🤣
@yoosufmadathil8535
@yoosufmadathil8535 4 жыл бұрын
Veenna nair
@anijaauglet6660
@anijaauglet6660 4 жыл бұрын
Sherikum paranjal pandathe uppum mulakum miss cheyunnu😪😪😪Mudiyante dance um keshuvinteyum shivayudeyum kurubatharaghalum lechuvinte kavithayum parukutty de chiriyum ellam
@vismayadevan8940
@vismayadevan8940 4 жыл бұрын
Sathyam
@kasimkkandathil7049
@kasimkkandathil7049 4 жыл бұрын
അടുക്കളയിൽ ജനലിൽ undayiruna super.tea.coffe കാണുന്നില്ല.നിലു 'അമ്മ evde poyi അത്
@Vineesh-ul1yo
@Vineesh-ul1yo 4 жыл бұрын
@ @
@safwansgaming5747
@safwansgaming5747 4 жыл бұрын
Keshu nammal vicharicha aal ella . . Keshu fans like❤
@sas143sudheer
@sas143sudheer 4 жыл бұрын
*കഥ ഭാസി ചേട്ടൻ ആണെങ്കിൽ ഉപ്പും മുളകും കാണാൻ ഒരു പ്രത്യേക രസമാണ്.🔥🔥ഭാസി ചേട്ടൻ അഭിനയിക്കുക കൂടി ചെയ്താൽ പിന്നെ പറയണ്ട 🔥ആ എപ്പിസോഡ് ചിരിച്ചു പണ്ടാരമടങ്ങും..🔥🔥ഭാസി ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ കമോൺ*💖💖🙌👌👍👍✌️
@History_Mystery_Crime
@History_Mystery_Crime 4 жыл бұрын
ഭാസി അണ്ണൻ തിരിച്ചു വന്നപ്പോ ഉപ്പും മുളകും പഴയ form ilek🔥❤️
@ഒരുസിനിമാക്കാരൻ
@ഒരുസിനിമാക്കാരൻ 4 жыл бұрын
13:53 മൊട്ട ബാലു ...🔥🔥🔥😎😎
@aziee6903
@aziee6903 4 жыл бұрын
ഇങ്ങനെ എങ്ങാനും പൈസക്ക് വേണ്ടി ന്റെ ഭർത്താവ് തുടങ്ങിയ തല്ലി കൊല്ലും.. നീലു ചേച്ചിയെ സമ്മതിക്കണം. അച്ഛനെ പറയുന്ന എല്ലാം കേൾക്കേണ് വേണം ചിലവിനും കൊടുക്കണം 😂😂😂
@anaghamohan6190
@anaghamohan6190 4 жыл бұрын
kzbin.info/www/bejne/l6madIKVZrN6eqc orupaad aagrahich paadeetha onn Subscribe cheythu support cheyyane... thirichum cheyyam
@shaheelahammed3400
@shaheelahammed3400 4 жыл бұрын
Hoooooooooo😍😍😍
@shebajose8231
@shebajose8231 4 жыл бұрын
Sathyam...epol vazhak koranjath...eee seriesinte thodakathil bhangara over arn.premich ketithanen thonila..cash kand ketiyepole..neelunte vtle swathundele jeevikanpatulenepole..even kallukudich van vare vazhakarn...bla....
@shaheelahammed3400
@shaheelahammed3400 4 жыл бұрын
@@shebajose8231 aaaaaaao endhoru kandupidtham
@pesgamer4786
@pesgamer4786 4 жыл бұрын
@@shebajose8231 ayyoda pavam
@user-qb6lw4fl1m
@user-qb6lw4fl1m 4 жыл бұрын
0:40 ഫോൺ realme
@siberianmallu5559
@siberianmallu5559 4 жыл бұрын
ഭാസി അണ്ണൻ ലുക്ക് ആയലോ👍👍
@ameyashaju6168
@ameyashaju6168 4 жыл бұрын
Paru plz come.. we are waiting
@thaha6172
@thaha6172 4 жыл бұрын
കള്ള് കുടി ആപ്പിന് nice ആയിട്ട് പ്രൊമോഷൻ കൊടൂത്ത് അല്ലേ ?
@fathimathulhana3169
@fathimathulhana3169 4 жыл бұрын
ആദ്യതന്നെ ഭാസിച്ചേട്ടനെ കണ്ടപ്പോ തന്നെ തോന്നി എന്തോ ഉഡായിപ്പന്നെന്നു നിങ്ങൾക്കാർക്കെങ്കിങ്ലും തോന്നിയോ 😛😛😛😛😛😛😛
@dhruvadev1236
@dhruvadev1236 4 жыл бұрын
Yyi
@jollyjohn7200
@jollyjohn7200 4 жыл бұрын
Bhasi para😂
@AllinOne-nr6lz
@AllinOne-nr6lz 4 жыл бұрын
ഭാസി അണ്ണൻ എത്തി കഴിഞ്ഞു... ഇനി പിടിച്ചാൽ കിട്ടില്ല... ഭാസി അണ്ണൻ വേറെ ലെവൽ ആണ്.... അല്ലെ??
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
ഉപ്പും മുളകും പെരുത്തിഷ്ടം....
@radhikar906
@radhikar906 4 жыл бұрын
🤣adipoli.......
@Jinusse
@Jinusse 3 жыл бұрын
👌👌👌😍
@Jinusse
@Jinusse 3 жыл бұрын
👌
@abdulzamadhuzain786
@abdulzamadhuzain786 4 жыл бұрын
പാറു തിരിച്ചു വരാൻ കാത്തിരിക്കുന്നവർ ഒരു like
@manojjoseph1743
@manojjoseph1743 4 жыл бұрын
Lockdown kazhingu korona maarittu vannna mathittttooo
@abdulzamadhuzain786
@abdulzamadhuzain786 4 жыл бұрын
@@manojjoseph1743 അത് മതി. കാത്തിരിക്കുന്നു
@彡sツ彡
@彡sツ彡 4 жыл бұрын
😍😍ഭാസി അണ്ണൻ 🥰🥰 ഇനി ഭാസി അണ്ണനെ മാറ്റരുത്
@manojmanoj3485
@manojmanoj3485 2 жыл бұрын
Mattanam atha nallath
@manojmanoj3485
@manojmanoj3485 2 жыл бұрын
Evar Karanam shulam koodill veetill balu kudikum balu kudichal purathirakumm Neelu athu kind basi venda
@withanjusree3143
@withanjusree3143 4 жыл бұрын
ഭാസീ അണ്ണൻ ഒരു രക്ഷയുമില്ല അണ്ണൻ ഫാൻസ് കമോൺ💪💪💪
@soumyamidhu
@soumyamidhu 4 жыл бұрын
Bhasi annante look mari🤭kandit manasilayilla😁😁
@ab_divayis9873
@ab_divayis9873 4 жыл бұрын
Maariyittonnum illaa.. angane thanne und.
@sanooosreedharan1197
@sanooosreedharan1197 4 жыл бұрын
Keshunte sound okke maarippoyallo
@kgnambiar3902
@kgnambiar3902 4 жыл бұрын
Sivayude mudi valarnnu ennu thonniyavaraarokkeya
@lulu1887
@lulu1887 4 жыл бұрын
Mudi maathro?
@lekhap8266
@lekhap8266 4 жыл бұрын
Baluvinte motta balu dialogue ishtam aayavar like adicho
@vishnus7547
@vishnus7547 4 жыл бұрын
ഉപ്പും മുളകും 💓💓💓💓💓💓
@milanmartin70
@milanmartin70 4 жыл бұрын
UPPUM MULAKKUM KANDAL THIS DAY PROBLES ALL FINISHED AND GET GOOD FEEL
@habeeba.c4463
@habeeba.c4463 4 жыл бұрын
*ബാലു ചേട്ടൻ കള്ളനായി അഭിനയിക്കുമ്പോൾ എന്തൊരു ഒറിജിനാലിറ്റി ആണല്ലേ,മിനി സ്ക്രീൻ സൂപ്പർ സ്റ്റാർ* 😍😍😍
@statuscorner715
@statuscorner715 4 жыл бұрын
Uploadil വേഗത പുലർത്തുന്ന uploaderku എത്ര ലൈക് കൊടുക്കാം??!
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Gaps👀👀 nellu churidar nellu👄
@babyshopplanet6884
@babyshopplanet6884 3 жыл бұрын
👶Baby's carrying
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Face dull nellu👄 good🎬👍📱
@statuscorner715
@statuscorner715 3 жыл бұрын
@@babyshopplanet6884 what u mean
@hassanameer1557
@hassanameer1557 4 жыл бұрын
*ഉപ്പും മുളകും **#NewEpisode* ന്റെ *Notification* *KZbinൽ* *Wait* *ചെയ്തിരുന്നത് ഞാൻ മാത്രമാണോ...! !??* 😊😉😉😇😁 #uppumMulakumFansReporting Here👍💯💕
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
aa samayathu thanne poyillel achanu tool kitilla 😁😁😁 Achanulla App njan ipo adukkalenu konduvaram 😂😂😂😂
@blessyshaju1454
@blessyshaju1454 4 жыл бұрын
Super episode really
@blessyshaju1454
@blessyshaju1454 4 жыл бұрын
I love uppum mulakum but lachu is not only that but superr
Uppum Mulakum│Flowers│EP# 1070
25:18
Flowers Comedy
Рет қаралды 1,6 МЛН
Nana Akua | Sunday 22nd September
2:57:20
GBNews
Рет қаралды 12 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Uppum Mulakum│Flowers│EP#1082
19:15
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP# 1071
24:16
Flowers Comedy
Рет қаралды 1,7 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 643 М.
Uppum Mulakum│Flowers│EP#1104
25:55
Flowers Comedy
Рет қаралды 3 МЛН
Muthoot Fincorp Scoot | Single Watch | Karikku Fliq
2:10:11
Karikku Fliq
Рет қаралды 10 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН