Parukutty safe ayal mathi lock down kazhiyumpo varum miss you parukutty love you
@fshxcfdfdhfgh44244 жыл бұрын
Parukutty miss you lachu cheechiyum😔😔
@AbdulSamad-vf7cn4 жыл бұрын
കൊറോണ വരുന്നതിന് മുന്നേ കാലാകാലങ്ങളായി work at home തുടർന്ന് പോരുന്ന ബാലു അണ്ണൻ മരണമാസ്സല്ലേ😎😅
@ibrahim_bin_ashraf87764 жыл бұрын
Ath corona varumboyekkulla munkaruthal aaya work at home alle😂😂
@harikuttan53662 жыл бұрын
❤🌝
@diya26124 жыл бұрын
Balu and neelu's acting looks soo real 😍😍 Agree?!!
@jithin45604 жыл бұрын
Sure
@leelaabraham89062 жыл бұрын
Oooooooo
@annujacob94794 жыл бұрын
Vishnuve.... Vishnuve... Mudiya..... Vishnu : Enda amma.. Kalakki..😂😂
@shijilouis68124 жыл бұрын
Shivani looks soooo beautiful ❤
@manchingalafsal36084 жыл бұрын
മറ്റുള്ള പെണ്ണുങ്ങളോട് ബാലു സംസാരിക്കുമ്പോ.. നീലുചേച്ചിയുടെ കുശുമ്പ് കാണാൻ എന്താ രസം. ല്ലേ
@jonahgeorge27514 жыл бұрын
😁😁
@bibinachayan64584 жыл бұрын
കുശുമ്പ് മാത്രം അല്ല സംശയം ഉണ്ട്
@vaishnavin60063 жыл бұрын
Vvvvvvvvvvvvvvvvv can you please send me the address and I'll be there in a few minutes and
@axiogfx4 жыл бұрын
പണ്ട് 18 minute ആയിരുന്നു മിക്ക എപ്പിസോഡും but ഇപ്പോ 25 minute ഒകെ ആണ് ufffff poliiii,, 😘😘😘💪💪💪 Edit : ente monee എനിക്ക് ഇതുവരെ 10 ലൈക് പോലും കിട്ടീട്ടില്ല ഇപ്പോ 114 ലൈക് uffff
@crtecchandhu50744 жыл бұрын
ഇപ്പോൾ നല്ല എൻജോയ് എപ്പിസോഡ് ആണ് വരുന്നത് ബാലു അണ്ണൻ പണ്ടത്തെ പോലെ പൊളി ആയി 😘😘😘❤
@jishnup99724 жыл бұрын
പാറുകുട്ടിയെ മിസ്സ് ചെയ്യുന്ന ആരും ഇല്ലേ ഇവടെ 😪😪😪
@reenashihabudeen96354 жыл бұрын
Mm ഉണ്ട്
@worldofsoccerandhacking38694 жыл бұрын
Shariya paru kutty miss cheyyunnund lachu chechinim
@itsmeparvathy4 жыл бұрын
yes
@rizariza30864 жыл бұрын
Und
@MohammedAli-om2kp4 жыл бұрын
mm
@muhammedirfan3134 жыл бұрын
"തടിപ്പോത് പോലെ വളർന്നില്ലേ... വല്ലപ്പണിക്കും പോണം "..... കേശു റോക്സ്🤩🤩🤩🤩
@raheenanoushad32254 жыл бұрын
24:42 മാസ്സ് ഡയലോഗ് ബാലു ചേട്ടാ 🤩🤩 ആ ഡയലോഗ് ഇഷ്ടമായവർ 👍 അടി നോക്കട്ടെ എത്ര ആൾക്ക് ഡയലോഗ് ഇഷ്ടമായെന്ന്
@akhilashimila39314 жыл бұрын
നീലുചേച്ചി പുതിയ പുതിയ ചുരിദാർ ഇട്ടുതുടങ്ങി അതു ശ്രദ്ധിച്ചവർ ഉണ്ടോ
@abdulzamadhuzain7864 жыл бұрын
ഞാൻ ഡ്രസ്സ് ഒന്നും നോക്കാറില്ല
@fasnasherin66514 жыл бұрын
ഞാൻ ഉണ്ട്
@AshrafAshraf-ko8pm4 жыл бұрын
Shatttiyum. Puthiyatha balu kesshu vihanuvum noki ni noki elle
@jazihabi4724 жыл бұрын
Aaaa
@Adilmubarackkp4 жыл бұрын
അന്യന്റെ ഭാര്യയെ ഞാൻ നോക്കാറില്ല സർ 😂😂😂
@zubair.makasaragod4 жыл бұрын
*comments വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ആരൊക്കെ🤩🤩🤩*
@lol47044 жыл бұрын
Njn unddd
@aswin68354 жыл бұрын
Alla like kittan vendi inganokke comment idano enthe bore aado
@salavudheencp68414 жыл бұрын
ഞാൻ ണ്ട്
@lathaanbu42954 жыл бұрын
ഞാൻ ഉണ്ട്
@shamsishamsi29094 жыл бұрын
Njn
@sidheekmayinveetil38334 жыл бұрын
ശിവാനിമോൾ സുന്ദരി ആയിട്ടുണ്ട്...
@gopanjay4 жыл бұрын
നമ്മുടെ കൺമുമ്പിൽ വളർന്ന കുരുന്നുകൾ കേശു & ശിവ.. കേശു ഇപ്പോ നീലുചേച്ചിയേക്കാൾ പൊക്കംവെച്ചു 🤩
@ilnmhmd87784 жыл бұрын
Sheriyaan
@ChackoMariya4 жыл бұрын
@@obamoss superb
@gopanjay4 жыл бұрын
@@ilnmhmd8778 വൈകാതെതന്നെ നമ്മുടെ മുടിയനെ കടത്തിവെട്ടിയേക്കും,😁
@shanibaiqbalparabadan97964 жыл бұрын
Parukutti
@gopanjay4 жыл бұрын
@@shanibaiqbalparabadan9796 yess.. 😍
@vishnusurya53894 жыл бұрын
പോടീ അവിടന്ന് 15.52😆😆 നീലു ചേച്ചി എന്നാ ആക്ടർ ആണ് അല്ലെ nature acting നീലു ചേച്ചി ഇഷ്ട്ടം 🌼🌼
@liyat7864 жыл бұрын
ലോക്ക് ഡൗണിലും ബാലു അണ്ണന്റെ അമിട്ടുകൾ നന്നായി പൊട്ടുന്നുണ്ടെയ്.... 😂😂😂😂 ശിവ looking so cute 😍😍😍
@krishnadaskk94414 жыл бұрын
ഫോൺ തലതിരിച്ച് പിടിച്ച് വിളിച്ചത് ഒറ്റ നോട്ടത്തിൽ മനസിലായവർ ലൈക്ക് അടി
@irshadirshu84924 жыл бұрын
😀
@sameerafaisel1554 жыл бұрын
😄😄😄
@vinodvinu89574 жыл бұрын
അണ്ണാ സമ്മതിച്ചു കമന്റ് കണ്ടാണ് ശ്രദ്ധിച്ചത്👍
@afsalahamedtp48654 жыл бұрын
Ha ha ha correct
@daz20124 жыл бұрын
Nhan adh pariyan orunghukayayirunnu😀
@shafnasherin27284 жыл бұрын
പാറുനെ വല്ലാണ്ട് miss ചെയ്യുന്നു അല്ലെ 😐😐
@shafijakeeri96414 жыл бұрын
Mm ninte veed evde
@itsmeparvathy4 жыл бұрын
Yes
@nabeelstravellingvlog39784 жыл бұрын
Vishnuchettante mudi ishtamullavar oru like iddu..... Vishnu fans varu..... Nammade chunk bro....... 😊
@basheerorungal61954 жыл бұрын
😍ശിവാനി ക്യൂട്ട് ആയിട്ടുണ്ടല്ലോ 😍
@nandhuchandran51874 жыл бұрын
ഇന്ന് വരെ ഉപ്പും മുളക് വീട്ടിൽ TV എന്ന വസ്തു കണ്ടിട്ടേ ഇല്ല 😍😍😍😍
@crtecchandhu50744 жыл бұрын
പണ്ട് ടിവി ഉണ്ടാരുന്നു ഫ്രിഡ്ജ് മുകളിൽ പിന്നെ മാറ്റി
@Beliver2484 жыл бұрын
First episode TV il aanu start cheyathae
@shabeebariyas5984 жыл бұрын
അതിന് Flowers channel കാണണം
@risvanan68444 жыл бұрын
First episode ഒന്നും കണ്ടിട്ടില്ല അല്ലേ
@talentworld46884 жыл бұрын
TV ഉണ്ട് പക്ഷെ കേടായതാണ് ബാലുവിന്റെ റൂമിൽ
@abdullaafnan74 жыл бұрын
ഉപ്പും മുളകും സീരിയൽ ഒരു സീരിയൽ ആയിട്ട് നമ്മൾ കാണുന്നില്ല, 😍😍ഒരു family ആയിട്ടാണ് കാണുന്നുണ്ടത്,, ✌️ഈ ഫാമിലി നമ്മളുടെ കണ്മുന്നിൽ അഭിനയിക്കുന്നത് പോലെയുണ്ട് 😘✌️👍ഈ കുടുംബത്തിൽ അഭിനയിക്കുന്നവർ നമ്മുടെ സ്വന്തം ഫാമിലി ആണ് 😍
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,×k
@aavanisunil13374 жыл бұрын
ടീവിയിലും കണ്ടു .ഇപ്പോ യുട്യൂബിലും കാണുന്നു 😍❤️
@sijisam46714 жыл бұрын
Neeluamma koodthal sundarii ayyii😍
@nekhabinoy83734 жыл бұрын
Now I am really feeling happy and so relaxed as Uppum Mulakum started. I really miss Lachu and Parukutty. I really want Lachu to come back. I am a fan who watches Uppum Mulakum daily and I wish the episodes to keep continuing.
@Rincyantonymappalakayil4 жыл бұрын
കേശു കുറച്ച് matured ആയ പോലെ തോന്നിയവർ ഉണ്ടോ...
@greenwisdomRahila_kadavath4 жыл бұрын
Kurach കൂടുതലായി എന്ന് തോന്നുന്നു
@ayyoobc94064 жыл бұрын
Aa und💪
@btsarmygirl17344 жыл бұрын
Kashusuppar
@remyam.g56924 жыл бұрын
Ttyuicxcbx vrfu fgchhxx
@shilpachippy3023 жыл бұрын
Mm
@ishafam...6924 жыл бұрын
നമ്മുട പാറുക്കുട്ടിക്ക് oru അനിയൻ കുട്ടിയും കൂടി വന്നിട്ടുണ്ടല്ലോ.. 😍😍😍 Miss u parootti.... 😘😘😘
@diya-diluz54164 жыл бұрын
ആര്
@dreamfighter24744 жыл бұрын
Correct
@sharafudheen33114 жыл бұрын
ആരാ .?
@nishanshanu6414 жыл бұрын
@@diya-diluz5416 Real life il parukuttyk (ameya) aniyan vannu
@nishanshanu6414 жыл бұрын
@@sharafudheen3311 Real life il parukuttyk (ameya) aniyan vannu
@shameershaaz3474 жыл бұрын
*Balu thadi look like lalettan*😍
@sumimarykoshy8934 жыл бұрын
Shivani ye kaanan nalla resond😍♥️
@abhimanyukj97204 жыл бұрын
ബാലു അണ്ണൻ ലാസ്റ്റ് ട്വിസ്റ്റ്... നമ്മളെ എടുത്തു അല്ലെ കളി 🤣😎
@ബെല്ലാരിരാജബെല്ലാരിരാജ4 жыл бұрын
Climax ഒരേ പൊളി...🤣🤣 ഞാൻ നന്നാക്കിയ ഒന്നും മൂന്ന് ദിവസം തികച്ചിട്ടില്ല....
@soiremk4 жыл бұрын
*കാര്യം ഉപ്പും മുളകും ഒരു sitcom ആവും* *പക്ഷേ ഞങ്ങൾക്ക് ഇതൊരു ജീവിതം ആണ്* *ബാലു ചേട്ടന്റെ താടി മാസ്സ് ആണ്*
@faisalpaichu97664 жыл бұрын
പാറമട വിട് വിട്ടുപോയാൽ ഒരു കാണാൻ ഒരു ഭംഗി ഉണ്ടാവില്ല
@fshxcfdfdhfgh44244 жыл бұрын
Adh sheriyaaaa
@rasheedpc84963 жыл бұрын
Aa
@galaxymobiledubai4 жыл бұрын
ഉപ്പുംമുളകും എന്നത് സാങ്കൽപികമല്ല യാഥാർത്ഥ്യമാണ് എന്നഭിപ്രായമുളളവർ
@rajusuperraju19434 жыл бұрын
എന്റ വീട്ടിൽ മൂത്ത മോൻ മുടിയനെപോലെ
@faijas5134 жыл бұрын
Classidkkanenkil online class edkkam.....😂😂Balu rockZzz✌
@തൃശ്ശൂർക്കാരിപെണ്ണ്4 жыл бұрын
പാറുമോളെ കാണാൻ കൊതി ആവുന്നുണ്ട് കേട്ടോ 😢😢😢
@abdulazeez74864 жыл бұрын
Halo
@rezinakbar83324 жыл бұрын
Sathtam
@zaythoonahfathima83084 жыл бұрын
Adea paruvinea kanan kodiyavunnu 😢😢😢😢😢😢
@anshadkarunagappally58764 жыл бұрын
ഓച്ചിറക്ക് പോരെ
@shijimjob57724 жыл бұрын
ഒന്ന് പോടെ
@athiammu51034 жыл бұрын
ഉപ്പും മുളകും സ്ഥിരം വ്യൂവേഴ്സ് 👍👍👍😍😍. ഉപ്പും മുളകും ഇഷ്ട്ടം 😍😍
@sarammarobinson70424 жыл бұрын
Neeluamma സൂപ്പർ. ഒരുമാതിരിപ്പെട്ട എല്ലാ വീടുകളിലും പ്രയാസമാണ് epol
Shivani looks cute😍😍, എന്തെങ്കിലും സംസാരം ഉണ്ടായാൽ എല്ലാരും കൂടെ ഒരുമിച്ചു അങ്ങ് കൂടി നില്കും എപ്പോളും, അത് എന്തിനാണ് അങ്ങനെ..🙄നമ്മുടെ ഓക്കേ വീട്ടിൽ അങ്ങനെ അല്ലലോ കുറച്ചൂടി orginality വരുത്തണം എന്ന് ഒരു അഭിപ്രായം ഉണ്ട്... anyways nyz episode 👍👍
@femimuthuu17454 жыл бұрын
ബാലുവിന്റെ ഓൺലൈൻ ബിസ്സിനെസ്സ് പൊളി 🤘🤘
@ashmalmohammad14674 жыл бұрын
നീലു phone മറിച്ച് പിടിച്ചത് ശ്രദ്ധിച്ചവർ lilKe അടിച്ചേ
@muhammed28474 жыл бұрын
ഏത് എപ്പിസോഡ്
@ashmalmohammad14674 жыл бұрын
@@muhammed2847 I070 എപിസോഡിലെ first seen
@younggang20384 жыл бұрын
😂😂😂😂😂😂
@blackboy30444 жыл бұрын
Friend cover bakilek akiyathaan bro
@ashmalmohammad14674 жыл бұрын
@@blackboy3044 friend alla bro front
@Rose-gf5tm4 жыл бұрын
Neelu chechinte fans onnu like Cheyenne.. enn ente birthday aan oru 10 like tharomo pls ente oru agrahaman ...
@mohammedmashhood24014 жыл бұрын
HBD
@reenashihabudeen96354 жыл бұрын
HBD
@prasanthpc26164 жыл бұрын
HBD BRO🍰🥧🍰🥧🎂🍰🥧🍰🥧
@Wahab2024 жыл бұрын
Happy birthday 🎂
@fathimarukkiya82804 жыл бұрын
Inn ende aniyathi kutti safa birthday aann oru like tharumo😍❤️
@sijuchinchu11404 жыл бұрын
Happy birthday safa
@ashikidhiya87774 жыл бұрын
Happy bday
@reenashihabudeen96354 жыл бұрын
HBD SAFA
@reenashihabudeen96354 жыл бұрын
🍭🍭🍭🍩🎂🍫🎂🎂🎂🎂🎂🎂🍭🍭🍭
@anagham48154 жыл бұрын
Happy birthday safa?😍😍
@ramachandrantrvdrum64924 жыл бұрын
ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന ഒരു സീരിയൽ ഉപ്പും മുളകും നീലു ചേച്ചി നല്ല ഗ്ലാമറാണ് കൊച്ചു വായിൽ വലിയ വർത്താനം പറയരുത് ശിവാനിയെ ഇഷ്‌ടപ്പെട്ടവർ ലൈക് ഇടുക
@ajmalkms4 жыл бұрын
പാറു കുട്ടിയെ കൊണ്ട് വരാൻ വല്ല പരിപാടിയും ഉണ്ടോ
@crtecchandhu50744 жыл бұрын
After ലോക്ക് down
@bindbindu69914 жыл бұрын
Xxxx
@sanahaider74114 жыл бұрын
വർക്ക് ഫ്രം ഹോം കാരണം കൊറോണ കാലത്ത് ഒരു മാറ്റവും ഉണ്ടാവാതിരുന്ന കേരളത്തിലെ ആദ്യത്തെ ആൾ ആണ് ബാലു
@lakshmiaa14954 жыл бұрын
pinneyum paarukutty ellatha episode.
@crtecchandhu50744 жыл бұрын
@@lakshmiaa1495 ന്യൂസ് ഒന്നും കാണാറില്ലേ
@crtecchandhu50744 жыл бұрын
@@lakshmiaa1495 10 age താഴെ ഉള്ള ഉള്ള കുട്ടികൾ പുറത്തിറങ്ങാൻ പറ്റില്ല എന്ന് സർക്കാർ നിർദ്ദേശം ന്യൂസിൽ മിക്കപ്പോഴും പറയാറുണ്ട്
@lakshmiaa14954 жыл бұрын
@@crtecchandhu5074 oh angene rules undu. eppol manassilayi. thanks for the info.
@babyshopplanet68843 жыл бұрын
Keshu sounds maree
@saidalisaid52884 жыл бұрын
ഇവിടെ പാറുകുട്ടിയ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🤔🤔😒
@reenashihabudeen96354 жыл бұрын
ഉണ്ട് 😭😭😭
@itsmeparvathy4 жыл бұрын
yes
@sinuanees7084 жыл бұрын
പാറു കുട്ടിയെ miss ചെയ്തവർ like അടിക്ക് 😔
@Fathimanaja-k8v4 жыл бұрын
Shivanine kannan nalla look ind shivanik like koduku😍
@sharont80794 жыл бұрын
Keshu looks like Balu and Shiva looks like Neelu... ശരിക്കും മക്കളാണെന്നേ thonnu
@safwansgaming57474 жыл бұрын
Uppum mulakum upload ചെയ്യുന്നത് നോക്കി എത്ര പേര് കാത്തിരിക്കുന്നു?
@muneenaanwar10444 жыл бұрын
നീലു ചേച്ചി 😍😍😍😍😍😍❣️❤️. So cuteeeee😘😘😘. Restartil കോസ്റ്റിയൂം എല്ലാം സൂപ്പർ ആകുന്നുന്നുണ്ട് ❤️. Love you
@silpamadhu78594 жыл бұрын
നോട്ടിഫിക്കേഷൻ കിട്ടി അപ്പൊ തന്നെ വന്നു ,😍😍❤️❤️
@manchingalafsal36084 жыл бұрын
നമ്മടെ ശിവാനിക്കുട്ടി.. സുന്ദരി ആയല്ലോ.. ആ പഴയ. സ്വഭാവം ഒക്കെ മാറി.. നല്ല.കുട്ടിയായല്ലോ..
Neellu chechi mass 😘acting and balu acting is also nice
@PraveenPaipaithegr84 жыл бұрын
11:50 കേശു കൗണ്ടർ അടിക്കാൻ നോക്കി... നൈസ് ആയി ചമ്മി 😋😝
@fathimashirinfathimashirin94084 жыл бұрын
Katta fan of uppum mulakum❤❤ korch like tharuuu
@fbnamesureshsuresh95464 жыл бұрын
യൂട്യൂബിൽ ഉപ്പും മുളകും കാണുന്നത് ഒരു പ്രത്യേക സുഖം തന്നെ ഉപ്പും മുളകും കണ്ട ശേഷം കമൻറ് വായിക്കാൻ വരുമ്പോൾ ചിരിക്കാനുള്ള ഏതെങ്കിലുമൊക്കെ കമൻറ് കാണും
@sheheershehishehi4 жыл бұрын
ലച്ചു മോളെ തിരികെ കൊണ്ട് വരണം ഒരുപാട് മിസ്സ് ചെയുന്നു ണ്ട് പാറുക്കുട്ടി കൊണ്ട് വരണം ലോക്ക് ഡൗൺ കഴ്ഞ്ഞു
@gopzzz73144 жыл бұрын
Sivayude dress style totally changed..... Now nice😘😘😍😍😍😍😍
@akhilraj12004 жыл бұрын
TV📺 ഇല്ലാത്ത കേരളത്തിലെ ഏക വീട് പാറമട ഹൗസ് 😁
@musthafamuthu62704 жыл бұрын
ഉപ്പും മുളകും സീരിയലിനെ സ്നേഹിക്കുന്ന എല്ലാപ്രേക്ഷകരോടും ഒരു അപേക്ഷയുണ്ട് ഉപ്പും മുളകും സീരിയലിന്റെ പേരിൽ പല വ്യാജ ചാനലും ഉണ്ട് അവരെ സപ്പോർട്ട് ചെയ്യരുത് എല്ലാവരും ഓഫെഷനൽ ചാനലിനെ സപ്പോർട്ട് ചെയ്യുക കാരണം ഈ കൊറോണ കാലത്തും ഫ്‌ളവേഴ്‌സ് ടീവി നമ്മളെ കൈവെടിഞ്ഞില്ല വ്യാജൻമാരെ ഒറ്റപെടുത്തുക അവർക്കെതിരെ നിയമനടപടി എടുക്കുക
@ahamedkhan3484 жыл бұрын
Right
@sonue51504 жыл бұрын
Right
@msc89274 жыл бұрын
Right
@96566917614 жыл бұрын
chat.whatsapp.com/LW7yhUMFte92OyQjJ40ziU ഇത് ഉപ്പും മുളകും ഫാൻസിന്റെ ഒരു ഗ്രൂപ്പ് ആണ് ഇഷ്ടം ഉള്ളവർക്ക് കയറി വരാം ഫാമിലി ഗ്രൂപ്പ് ആണ് ഇവിടെ കുറച്ചു നിയമങ്ങൾ ഒക്കെ ഉണ്ട് അത് പാലിക്കാൻ പറ്റുന്നവർക്ക് കയറി വരാം
@nooramisri10524 жыл бұрын
ഉപ്പും മുളകും❤️❤️🥰 ഇന്നത്തെ എപ്പിസോഡ് അടിപൊളി ഒരു യക്ഷി ഇല്ലാത്ത എപ്പിസോഡ് ആയിരുന്നു👌👍👍🤩
@hannahsfavoritezone70884 жыл бұрын
🤔🤔
@arshadmohammed55404 жыл бұрын
യക്ഷിയോ 🤔🤔
@safiyazafal26134 жыл бұрын
No രക്ഷ enna
@brittosvlogs78614 жыл бұрын
നീ ലൂ അമ്മയെ കാണുമ്പോൾ എന്ത് സന്തോഷം.
@sayanallakkat28404 жыл бұрын
ശിവാനി. ഡ്രസ്സ് സൂപ്പർ
@shanushanavas89384 жыл бұрын
Balu Annanoda Kali climax dialogue 🔥🔥
@youtubelover6124 жыл бұрын
*തുടരെ 3 എപ്പിസോഡ്കൾ ട്രെൻഡിങ്ങിൽ... ഇതൊക്ക ഉപ്പും മുളകിനും മാത്രേ പറ്റു*
@chaseyourdreams10774 жыл бұрын
നാളെ ട്രെൻഡിങ് 1to4
@movierocksmovie88904 жыл бұрын
വീട്ടിൽ പഠിക്കുന്ന പുള്ളാര് ഇല്ലാത്തത് കാര്യമായി അല്ലെങ്കിൽ mudiyante അവസ്ഥ പോലെ ആയേനെ 😁
@sinanmohammd14824 жыл бұрын
ഇങ്ങനെ.. പോവാണേൽ 50 ട്രെൻഡിങ് ലിസ്റ്റ് നുമ്മ ഉപ്പും മുളക്കും😘😘😘😘 യെടുക്കാല്ലോ....😍😍😍 ഇപ്പൊ.. തന്നെ 1st, 2nd, 3rd, ഞമ്മള് പിടിച്ചെടുത്തു ❤️❤️❤️
@vishnu54404 жыл бұрын
അതാണല്ലോ ചരിത്രം 🔥🔥🔥💪
@Njn1254 жыл бұрын
Yentath subscribe cheyyu plsss
@babyshopplanet68843 жыл бұрын
Nellu expression good👍👍
@babyshopplanet68843 жыл бұрын
Sreekanda flowers paisa kooduku
@mridula86674 жыл бұрын
പാറുക്കുട്ടി, കുട്ടൻപിള്ള മാമൻ, രമ ആന്റി, ശങ്കരപ്പൂപ്പൻ, നെയ്യാറ്റിൻകര കുടുബം എല്ലാവരേയും മിസ്സ് ചെയ്യുന്നു .... ❤️🥺
@adhilmuneer24194 жыл бұрын
7:15 *ഈ ചിരികണ്ടപ്പോൾ ശിവനും കൈലാസവും എപ്പിസോഡിലെ ബാലു അണ്ണന്റെ ഡയലോഗ് ആണ് ഓർമ വന്നത്....😁 "ഭവതി ഭവതിക്കു ഇത്ര വൃത്തികേടായി ചിരിക്കാൻ എങ്ങനെ കഴിയുന്നു " 😆😆😆😆😆😍😍😍😍🤭🤭😂 ന്തായാലും നീലുചേച്ചിടെ ചിരി കിടുവാണ് 😍❤️
പാറുക്കുട്ടി പടവലത്താണെന്നോ നെയ്യാറ്റിൻകരയിലാണെന്നോ അങ്ങനെ എന്തെങ്കിലും സ്ക്രിപ്റ്റിൽ ചേർക്കു ഭാസി അണ്ണാ.. എന്നാലേ ഒരു സമാധാനം കിട്ടുള്ളു
@notwhatyouthink46994 жыл бұрын
Lokath verenthokke karyanghal nadakkunnu ennitt ee pottanu samaadhaanilaathathu oru programile oru character illathoonduuu...kastham....... Samadhaaanamillandu panchayath ground vazhi rand round oodi ennu koodi paray😏😏😏
@nishanshanu6414 жыл бұрын
@@notwhatyouthink4699 ഹെല്ലോയ്, താൻ പറയുന്നത് കേട്ടാൽ തോന്നും ഞാൻ മാത്രമേ ഇങ്ങനെ പറയുന്നുള്ളു എന്ന്. കണ്ണ് തുറന്ന് നോക്കെടാ മണ്ടാ. രാത്രിയും രാവിലെയും കണ്ണും തുറന്ന് മിഴിച്ചു ഇരിക്കുന്നുണ്ടോ? അത് കൊണ്ട് കണ്ണ് മര്യാദക്ക് കാണുന്നില്ലായിരിക്കും. ഈ അവസ്ഥയിൽ ആകെ പാടെ ഉള്ള സമാധാനം ഈ ഒരു പരിപാടി ആണ്. ഞാൻ അത് പറയും ചെയ്യും. അത് എന്റെ അവകാശം. നീ അതിന് തടസ്സം വെക്കാൻ ആര് എന്റെ അമ്മാവനോ? ആരായാലും എനിക്ക് ഒരു ചുക്കും ഇല്ല. എന്തോ പറഞ്ഞോ