Uppum Mulakum│Flowers│EP# 1127

  Рет қаралды 2,013,978

Flowers Comedy

Flowers Comedy

3 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 3 100
@rubingeorge98
@rubingeorge98 3 жыл бұрын
പ്രായം ഇത്രേ ഒക്കെ ഉണ്ടെങ്കിലും. ഏത് പ്രായക്കാരുമായി സമം ചേർന്ന് നിന്ന് പെർഫോമൻസ് ചെയ്യാൻ ബാലുച്ചേട്ടന് പ്രത്യേക കഴിവാണ് 💯💪😍
@manjumanoj8152
@manjumanoj8152 3 жыл бұрын
Ffbnnzhhjutthhhn7
@harikuttan5366
@harikuttan5366 Жыл бұрын
Athe ❤
@Bluethe_cat
@Bluethe_cat 3 жыл бұрын
വീട്ടിൽ ടിവി ഉണ്ടായിട്ടും യൂടൂബിൽ കാണുന്ന സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയില്ല 😍😍😍❤❤uppum mulakum ishttam❤😎 ഓണം എപ്പിസോഡ് പൊളിച്ചു. Parukkuttyude entry pwolicuh😗😗😗 ഓണത്തിന് Lechu വരുമെന്ന് പ്രതീക്ഷിച്ചു.....
@sheela__
@sheela__ 3 жыл бұрын
Onam spl uppum mulakum you tubil vanno. Njan kandillallo. Atho ini T.V yile karyam aano parajathu. Riply tharanam tto
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@sheela__
@sheela__ 3 жыл бұрын
@@n3entertainment49 cheyyam
@sheela__
@sheela__ 3 жыл бұрын
@@n3entertainment49 njan chodichenu uttaram parayo please
@sumanakarunan9047
@sumanakarunan9047 3 жыл бұрын
Onam episode njn kandilla... utube il undayrunno
@deepthi744
@deepthi744 3 жыл бұрын
പാറുകുട്ടിയുടെ സംസാരം അടിപൊളിയായിട്ടു തോന്നുന്നവർ like👍 അടിക്കുക
@francismm6105
@francismm6105 3 жыл бұрын
1~
@gameingworldof-adhu7634
@gameingworldof-adhu7634 2 жыл бұрын
@@francismm6105 &&
@josemattahi6634
@josemattahi6634 3 жыл бұрын
നീലു കള്ളക്കളി കാണിച്ചതാണ് . നീലു രണ്ടു കയ്യും ഉപയോഗിച്ചാണ് തോൽപ്പിച്ചത്
@dreamrider2660
@dreamrider2660 3 жыл бұрын
ഈ covid കാലത്തും നമ്മൾ പ്രേക്ഷകർക്ക് വേണ്ടി കഷ്ടപ്പെട്ട് ഉപ്പും മുളകും എപ്പിസോഡ് ചെയ്തു, നമുക്ക് മുന്നിൽ എത്തിക്കുന്ന ഉപ്പും മുളകും ടീമിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👇👇💖💖😘😘😍😍👌
@nanacreation6906
@nanacreation6906 3 жыл бұрын
👍👍
@panchamimanoos6942
@panchamimanoos6942 2 жыл бұрын
GHTVUHDGVIFGCUVG. HGYHRGDGDVDHDHDH7HVR
@user-re2xr7hu6u
@user-re2xr7hu6u 3 жыл бұрын
സീരിയൽ കാണാത്ത എന്നെ സീരിയൽ കാണാൻ കൊതിപ്പിച്ച എന്റെ ഉപ്പും മുളകും ആണ് നിങ്ങൾക്കോ 😍😍😍
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@arshadabubacker4027
@arshadabubacker4027 3 жыл бұрын
Which is the best serial.....? 1) uppu mulak aanangil like adikuka 2) chakka pazham aanangil comment eduka
@jeswinjanis9377
@jeswinjanis9377 3 жыл бұрын
I like two
@rinsha7115
@rinsha7115 3 жыл бұрын
Both
@diyarejimon4802
@diyarejimon4802 3 жыл бұрын
Both.
@fouziyaharis9387
@fouziyaharis9387 3 жыл бұрын
Both
@nafiraz8873
@nafiraz8873 3 жыл бұрын
Both....................
@hajahaja9597
@hajahaja9597 3 жыл бұрын
കറി ചട്ടിയിൽ ചോറ് കഴിച്ചദു കണ്ടപ്പോൾ പണ്ട് ഉമ്മ വരി തന്ന ഓർമ
@arjun4843
@arjun4843 3 жыл бұрын
ബാലു നീലു ഇവരെ വെല്ലുന്ന ഒരു ജോഡി വേറെ ഇല്ല🤩 ബാലു നീലു ഉയിർ ❤️
@aparnachinnu2
@aparnachinnu2 3 жыл бұрын
Hai🥰👌
@aparnachinnu2
@aparnachinnu2 3 жыл бұрын
👌😍🥰
@gamerspleasure7907
@gamerspleasure7907 3 жыл бұрын
എന്റെ profile click ചെയ്തു വീഡിയോ കാണുമോ ഇഷ്ട്ടപെട്ടാൽ sub...ചെയ്യണം
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@saniyaj1064
@saniyaj1064 3 жыл бұрын
Crrct
@ismailmuthu
@ismailmuthu 3 жыл бұрын
ഉപ്പും മുളകും VS ചക്കപ്പഴം ആർക്കാണ് ഫാൻസ്‌ കൂടുതൽ എന്ന് നോക്കാം ഉപ്പും മുളകും :-ലൈക്ക് ചക്കപ്പഴം :-കമന്റ്‌
@mohamedrayyan4543
@mohamedrayyan4543 3 жыл бұрын
Chakkpazham
@nazarvk828
@nazarvk828 3 жыл бұрын
ഉപ്പും മുളകും
@anumolbaby1064
@anumolbaby1064 3 жыл бұрын
Chakkapazham
@noushadkarukapadath7396
@noushadkarukapadath7396 3 жыл бұрын
Uppum mulakum
@musiicloverr9303
@musiicloverr9303 3 жыл бұрын
Uppum mulakum best moneee
@ebinpashok395
@ebinpashok395 3 жыл бұрын
"ഇതാ.. ഘടികാരങ്ങൾ നിലയ്ക്കുന്ന നിമിഷം.. നിങ്ങളിത് കാണുക” കേശു 😂😂
@salmafathimasalmafathima5724
@salmafathimasalmafathima5724 2 жыл бұрын
Uppum mulkum 🔥🔥🔥
@sreekrishnana1472
@sreekrishnana1472 3 жыл бұрын
ഉപ്പും മുളകും v/s ചക്കപ്പഴം ഉപ്പും മുളകും fans -- Like ചക്കപ്പഴം fans -- Comment
@dangerchunkzzz4144
@dangerchunkzzz4144 3 жыл бұрын
Randum poli alle
@izaanizaan1913
@izaanizaan1913 3 жыл бұрын
H
@anamikasb29
@anamikasb29 3 жыл бұрын
Both
@DREAM_RIDER77
@DREAM_RIDER77 3 жыл бұрын
2um nallatha 😊😊
@maneeshapm821
@maneeshapm821 3 жыл бұрын
Uppum mulakum
@navin6465
@navin6465 3 жыл бұрын
ഓണത്തിന് എപ്പിസോഡ് വരും വരും എന്ന് കരുതി ഇടയ്ക്കിടക്ക് വന്നവർ ഉണ്ടോ കുറച്ചു ദിവസം കുറെ മിസ്സ് ചെയ്തു UPPUM MULAKUM❣
@fellaschannel439
@fellaschannel439 3 жыл бұрын
Keshu: അലീന ഫ്രാൻസിസിനെ മറന്നോ
@foodbaebyrinshid5551
@foodbaebyrinshid5551 3 жыл бұрын
Ano
@MYMOGRAL
@MYMOGRAL 3 жыл бұрын
രാവിലെ നോട്ടിഫിക്കേഷൻ കണ്ട് കൊതിയോടെ വന്നപ്പോൾ ഉപ്പും മുളകും കിട്ടാതെ വിഷമിച്ചവർ ഉണ്ടോ ഇവിടെ 😍😍👌
@Sidhaaan._
@Sidhaaan._ 3 жыл бұрын
100th
@SBM204
@SBM204 3 жыл бұрын
No
@arif9725
@arif9725 3 жыл бұрын
Ila
@ithishaithi9716
@ithishaithi9716 3 жыл бұрын
illa
@Sidhaaan._
@Sidhaaan._ 3 жыл бұрын
@@SBM204 like
@jumailaa898
@jumailaa898 3 жыл бұрын
അമ്മ വാരി തരുമ്പോൾ food നോക്കെ പ്രത്യക രുചിയ അല്ലേ .....😃
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo
@anusherin8169
@anusherin8169 3 жыл бұрын
Sathyam🥰
@Glossy_queen
@Glossy_queen 3 жыл бұрын
Sathyam😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗
@abhishekakrishnan2593
@abhishekakrishnan2593 3 жыл бұрын
Sathyam
@yasirafarha5568
@yasirafarha5568 3 жыл бұрын
Sathyam
@AvaniDass
@AvaniDass 3 жыл бұрын
മണിയറയിൽ അശോകൻ സിനിമയിൽ കേശുവിനേയും ശങ്കരപ്പൂപ്പനേയും കണ്ടവർക്കും, സീ യൂ സൂൺ സിനിമയിൽ നെയ്യാറ്റിങ്കര അപ്പൂപ്പനേ കണ്ടവർക്കും ലൈക്കാനുള്ള കമന്റ്‌.. ഉപ്പും മുളകും താരങ്ങളെല്ലാം വേറെ ലെവെൽ ആണ്😍😍😍
@trollscribe4566
@trollscribe4566 3 жыл бұрын
Eth character aayitta?
@ammuaneesh84
@ammuaneesh84 3 жыл бұрын
@@trollscribe4566 .keshu anupama parameswarantea aniyan. Sakarapoopan ammavan .kalyanathinu vannatha Ashokantea
@trollscribe4566
@trollscribe4566 3 жыл бұрын
@@ammuaneesh84 CU SOON. nte käryamä choychath.
@arunps5324
@arunps5324 3 жыл бұрын
റേഞ്ച് ഇല്ലാതെ കാണാൻ കഷ്ടപ്പെടുന്ന ആൾ ഞാൻ മാത്രമേ ഉള്ളൂ? Quarantine effect
@fathima2323
@fathima2323 3 жыл бұрын
S
@muhammedsafal6533
@muhammedsafal6533 3 жыл бұрын
May god make ur result negative
@khadeekhadeeja6829
@khadeekhadeeja6829 3 жыл бұрын
@@muhammedsafal6533 crtc
@vijay.s.manikantan4897
@vijay.s.manikantan4897 3 жыл бұрын
😔😔enikum അത്‌ തന്നെ 😭
@34_salusuresh9
@34_salusuresh9 3 жыл бұрын
ബാലു ചേട്ടനും നീലു ചേച്ചിയും ദിവസംതോറും സൗന്ദര്യം കൂടി കൂടി വരുവാണല്ലോ...........😍😍😍😍
@noushadnoushad2209
@noushadnoushad2209 3 жыл бұрын
2 ദിവസം ഉപ്പും മുളകും വന്നോ വന്നോ എന്ന് ഇടക് വന്നു നോക്കിയവരുണ്ടോ
@kunjumolcyriac3852
@kunjumolcyriac3852 3 жыл бұрын
kzbin.info/www/bejne/hqHQoZycmLN8aJo
@_Couples_goal
@_Couples_goal 3 жыл бұрын
ha und👍
@abhishekakrishnan1164
@abhishekakrishnan1164 3 жыл бұрын
Njan undayirunnu
@azcreations411
@azcreations411 3 жыл бұрын
Aa njan nokkaarundaayirunu
@encyvarkey7145
@encyvarkey7145 3 жыл бұрын
Undalloo9
@ajimsharasheed
@ajimsharasheed 3 жыл бұрын
ഇന്നത്തെ എപിസോടിൽ മുടിയനെ കണ്ടില്ലല്ലൊ
@ameenpoovachal3406
@ameenpoovachal3406 3 жыл бұрын
കേശു എന്താ മുടിയന് പഠിക്കുകയാണോ 🤔🤔🤔 മുടി വളർത്തൽ.........😘😘😘
@abdulmajeedmaaju1233
@abdulmajeedmaaju1233 3 жыл бұрын
Who is the best serial.....? 1) uppu mulak aanangil like adikuka 2) chakka pazham aanangil comment eduka
@achooo_
@achooo_ 3 жыл бұрын
Like adich Ini ente channell sub cheyyo
@abhishekakrishnan2593
@abhishekakrishnan2593 3 жыл бұрын
Uppum mulakum
@hamnnascreation5352
@hamnnascreation5352 3 жыл бұрын
Yante channel subscribe chey
@swathi854
@swathi854 3 жыл бұрын
Enthuvade 2prgrmum kollam ..
@achooo_
@achooo_ 3 жыл бұрын
@@abhishekakrishnan2593 plzz sub my chanell
@abhijith6637
@abhijith6637 3 жыл бұрын
ബാലു നീലു പഞ്ച് പിടുത്തം പൊളിച്ചു 😍. മാസ്സ് നീലു 🤣🤣നീലു ചേച്ചി ഭംഗി കൂടിയോ? 😁ബാലു ചേട്ടന്റെ അടുത്ത ലുക്ക്‌ വന്നല്ലോ. 😄
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@hishasverities6777
@hishasverities6777 3 жыл бұрын
@Nic Silvistroni halo nalla bangi ind
@aparnanair9062
@aparnanair9062 3 жыл бұрын
Nic Silvistroni Kerala girls look usually chubby , fair with glowing skin and big eyes right
@dilshanariyas3758
@dilshanariyas3758 3 жыл бұрын
Maniyarayile ashokanil Keshuvum shankarapoopanum polichu... 🤩
@villagemachanzz3819
@villagemachanzz3819 3 жыл бұрын
Hi🙂 ഞങ്ങടെ പുതിയ യൂട്യൂബ് channala അത്ര സപ്പോർട്ട് ഇല്ല എന്നാലും ഞങ്ങൾ on ആണ് നിങ്ങൾ ഈ chaneel subscribe ചെയ്യണമെന്ന് ഞങ്ങൾക്ക് നിർബന്ധമില്ല 😊 പക്ഷെ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടെങ്കിൽ sprt ഉണ്ടാവണം 💯❤️❤️
@creativeideas4537
@creativeideas4537 3 жыл бұрын
Lachu സൊയം ഇഷ്ടം കൊണ്ടലെ Uppum Mulakum നിന്ന് Quit ചെയ്യുതത്. ഇഞ്ഞി വരുന്നോരേ support ചെയ്യാം. ഞാൻ പറഞ്ഞത് correct ആണെൻങ്കിൽ like ചെയ്യ്.comment ഉം ചെയുതോട്ടോ!
@christythankachan9158
@christythankachan9158 3 жыл бұрын
Chetan paranjathu valare athikam sariyanu. Njan athinodu yochikkunnu
@videovideos6537
@videovideos6537 3 жыл бұрын
Just watch her KZbin channel she quit ( for her bf) but she said to study
@arjunmanohar4598
@arjunmanohar4598 3 жыл бұрын
Koppanu oolu poyathann
@reenamolka1945
@reenamolka1945 3 жыл бұрын
ഈ സീരിയലുകൾ ഒക്കെ കാണുമ്പോൾ ഏഷ്യാനെറ്റിലെ സീരിയലുകൾ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
@rinshafatima8277
@rinshafatima8277 3 жыл бұрын
അയ്യോ വേണ്ട കിണറിലെ വെള്ളം ചീത്ത ആകും
@jaseenasbeautykitchen3057
@jaseenasbeautykitchen3057 3 жыл бұрын
Plzzz subscribed my channel
@abinbiju3343
@abinbiju3343 3 жыл бұрын
Sathyam😁😁😂😂
@aryaammu8809
@aryaammu8809 3 жыл бұрын
@@rinshafatima8277 , 😄😄 sathyam
@abhijithsajeevan3847
@abhijithsajeevan3847 3 жыл бұрын
Support please
@bennie634
@bennie634 3 жыл бұрын
ഓണാഘോഷ എപ്പിസോഡ് youtubil കാണാൻ വേണ്ടി കാത്തിരിക്കുന്നവരുണ്ടോ?? 🤔😊
@achooo_
@achooo_ 3 жыл бұрын
plzz sub my chanell
@sabeebmuthu9272
@sabeebmuthu9272 3 жыл бұрын
ണ്ട്..
@irshadichu3902
@irshadichu3902 3 жыл бұрын
Onam episode vanno
@kaveriskkaverisk6200
@kaveriskkaverisk6200 3 жыл бұрын
Idakku upload cheythirunnu ennit remove cheythu..
@bennie634
@bennie634 3 жыл бұрын
@@kaveriskkaverisk6200 👍😊
@rstheeshkumar7486
@rstheeshkumar7486 3 жыл бұрын
ഓണത്തിൻ്റെ Epiടode എന്താ ഇല്ലേ ,Star magic ഉം കാണുന്നില്ല ആരും ഇതൊന്നും അന്വേഷിക്കുന്നില്ലേ
@athu4432
@athu4432 3 жыл бұрын
Sheriyaa ivnmar pattikuvaanallo
@sajadka1686
@sajadka1686 3 жыл бұрын
5 മക്കൾ എന്ന് പറയുമ്പോൾ, ഒരു മോളെ കെട്ടിച്ച് വിട്ടു. എന്ന് ഒരു പ്രാവശ്യമെങ്കിലും പറയോ..☺️
@VISHNUKUMAR-390
@VISHNUKUMAR-390 3 жыл бұрын
മണിയറയില്ല അശോകനിൽ നമ്മുടെ കേശുവിനെ ശകാരാപ്പുപ്പൻ ആരെയൊക്കെ കണ്ടു
@aswinnnnnn
@aswinnnnnn 3 жыл бұрын
@asmi vbm valya gunam illa bro padam
@amvimalviswam
@amvimalviswam 3 жыл бұрын
പണ്ട് നമ്മുടെ ഉപ്പും മുളകിൽ വന്ന എപ്പിസോഡ് 22 ത്രെഡ് ആണ് മണിയറയിലെ അശോകൻ മൂവി...
@gamerspleasure7907
@gamerspleasure7907 3 жыл бұрын
കുസൃതി ചോദ്യങ്ങൾ കാണണമെങ്കിൽ എന്റെ ചാനൽ ഉണ്ട്
@muhammedijasp9017
@muhammedijasp9017 3 жыл бұрын
@@gamerspleasure7907 koottaakkoo
@jileeshshaji432
@jileeshshaji432 3 жыл бұрын
Keshuvum undayi
@shaijal1375
@shaijal1375 3 жыл бұрын
Keshu:chettan mass alle Parukkutty:ayye 😂😂🔥🔥 Parukkutty ishtam😍😍
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@thanuthanu2812
@thanuthanu2812 3 жыл бұрын
നീലു ചേച്ചി സുന്ദരിയായല്ലോ എന്ന് തോന്നിയവർ ലൈക്ക് അടി
@rishalmohd4173
@rishalmohd4173 3 жыл бұрын
ആഹ് തോന്നി 😁😁
@sheejaanil6243
@sheejaanil6243 3 жыл бұрын
Why so late I am angry many episodes was missed onam special episode also missed😭😭🙅🙅😤😤
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo plz
@NOORCP240
@NOORCP240 3 жыл бұрын
@@n3entertainment49 cheythaal thirich subscribe cheyyo
@rohinikuttyamma4712
@rohinikuttyamma4712 3 жыл бұрын
@@NOORCP240 ikdkdiiiee
@NOORCP240
@NOORCP240 3 жыл бұрын
@@rohinikuttyamma4712 Manassilaayilla
@sheejaanil6243
@sheejaanil6243 3 жыл бұрын
AA cheyyam
@mushthaquecp8014
@mushthaquecp8014 3 жыл бұрын
Flowers chanal ഏത് പരിവാടി നടത്തിയാലും ഒരു രക്ഷയുമില്ല
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@dreamrider2660
@dreamrider2660 3 жыл бұрын
*ഉപ്പും മുളകിലെ ഇപ്പോളത്തെ സൂപ്പർ സ്റ്റാർ ⭐പാറുക്കുട്ടി ആണ് 😘❤️പാറുക്കുട്ടി ഫാൻസ്‌ ഒന്ന് ലൈക്കിക്കെ 👇🏻🥰😘പാറുക്കുട്ടി ഇഷ്ട്ടം ❤️*
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo
@dreamrider2660
@dreamrider2660 3 жыл бұрын
@@n3entertainment49 ok, ഞാൻ subscribe ചെയ്തു, തിരിച്ചും plz
@angelangelvinu6791
@angelangelvinu6791 3 жыл бұрын
Super
@mohamedshanib1892
@mohamedshanib1892 3 жыл бұрын
കേശു പാറു വിനോട് യൂത്ത് നല്ലേ ചോദിച്ചപ്പോൾ പാറു അയ്യെ എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ ലൈക് അടി
@derick077
@derick077 3 жыл бұрын
15:00 Kuttpill Mol..!🤣🤣 Pwoli Saanam
@ravi3896
@ravi3896 3 жыл бұрын
പാറു കുട്ടിയുടെ ഫാൻസ്‌ മാത്രം മതി വീഡിയോ മില്യൺ വ്യൂസ് അടിക്കാൻ
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@shereenabijoy5975
@shereenabijoy5975 3 жыл бұрын
എല്ലാ ദിവസവും രാത്രി ഇത് കാണാൻ കാത്തിരിക്കുന്ന ആളുകൾ അടി like
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo
@shereenabijoy5975
@shereenabijoy5975 3 жыл бұрын
Adi like fans
@annammapaily1868
@annammapaily1868 3 жыл бұрын
I. Love. You uppum. Mulakum ♥️♥️
@annammapaily1868
@annammapaily1868 3 жыл бұрын
😆😁😄
@aleenasabu6553
@aleenasabu6553 3 жыл бұрын
പൂജ ഒണ്ടോന്ന് ആദ്യം skip ചെയ്ത് നോക്കി പൂജ ഇല്ലാന്ന് കണ്ടപ്പോ സന്തോഷമായി 🤗🤗🤗 പൂജയെ ഇനി കൊണ്ടോരല്ലേ ..............please
@jincyjohn9012
@jincyjohn9012 3 жыл бұрын
പൂജയെകാറ്റിലും എത്രയോ നല്ലതാണ്.. ബാലുവിന്റെ frndzzz🙄
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu ellavarum support cheyyo
@jmathew3942
@jmathew3942 3 жыл бұрын
💯
@adhwaithaah
@adhwaithaah 3 жыл бұрын
ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവരുണ്ടോ 😍
@akbarainu5648
@akbarainu5648 3 жыл бұрын
Yes
@mossangeles4467
@mossangeles4467 3 жыл бұрын
Plainil irunnond kanum
@Anudvvvv
@Anudvvvv 3 жыл бұрын
Undaloo
@bindhubabubindhubabu8986
@bindhubabubindhubabu8986 3 жыл бұрын
Yes
@sreekuttyms4717
@sreekuttyms4717 3 жыл бұрын
Yssßssss
@user-qs9eu6pv4l
@user-qs9eu6pv4l 3 жыл бұрын
പൂജ character ഇല്ലാത്തതുകൊണ്ട് ഇന്നൊരു relaxation ഉണ്ട് 😎 മാസങ്ങൾക്കു ശേഷം വെറുപ്പിക്കൽ ഇല്ലാത്ത എപ്പിസോഡ് ❤️
@sajazkitchen6087
@sajazkitchen6087 3 жыл бұрын
Nammada poojaye parayarudh
@user-qs9eu6pv4l
@user-qs9eu6pv4l 3 жыл бұрын
Sajaz Kitchen കാര്യം പറഞ്ഞതാണ് bro 😎 bcoz അങ്ങനൊരു കഥാപാത്രത്തിന്റെ ഒരാവശ്യം അവിടെയില്ല, ആ കഥാപാത്രംകൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നത് 🤷🏻‍♀️ പിന്നെ ഈ പൂജയെന്ന role ബാക്കിയുള്ള characters ന് പോലും മടുപ്പാണ്. അത് അവിടെ portray ചെയ്യുന്നുമുണ്ട് .പിന്നെയാണ് viewers ന്റെ കാര്യം
@mrudhulphilipeapen3867
@mrudhulphilipeapen3867 3 жыл бұрын
@Unique Sathyam
@liyanajim9390
@liyanajim9390 3 жыл бұрын
Alla ningalk poojayod ithra chorichilentha
@user-qs9eu6pv4l
@user-qs9eu6pv4l 3 жыл бұрын
Liya Najim enthinoo vendi thilakknna saambar
@sandeepsandhu4543
@sandeepsandhu4543 3 жыл бұрын
കേശുന്റെ കമെന്റെറി ഷൈജു പൊളിച്ചു
@villagemachanzz3819
@villagemachanzz3819 3 жыл бұрын
Hi🙂 ഞങ്ങടെ പുതിയ യൂട്യൂബ് channala അത്ര സപ്പോർട്ട് ഇല്ല എന്നാലും ഞങ്ങൾ on ആണ് നിങ്ങൾ ഈ chaneel subscribe ചെയ്യണമെന്ന് ഞങ്ങൾക്ക് നിർബന്ധമില്ല പക്ഷെ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടെങ്കിൽ sprt ഉണ്ടാവണം 💯❤️❤️
@sas143sudheer
@sas143sudheer 3 жыл бұрын
സീരിയൽ എന്ന കുപ്പത്തൊട്ടിയിൽ നിന്നും ഞങ്ങൾ ആണുങ്ങൾ നെഞ്ചിലേറ്റിയ രണ്ട് മാണിക്യ കല്ലുകൾ ബാലു അണ്ണനും നീലു ചേച്ചിയും ഒപ്പം 5മണി മുത്തുകളും അതിൽ ഒരാൾ ഇപ്പോൾ മിസ്സിംഗ്‌ ആണ് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു വേറെ ഏതൊക്കെ സീരിയൽ വന്നാലും ഉപ്പും മുളകിന്റെ തട്ട് അത് താണ് തന്നെയിരിയ്ക്കും ഇനിയും ഒരായിരം എപ്പിസോഡ് ഇവർ പൂർത്തിയാക്കട്ടെ അത്രയ്ക്ക് ഇഷ്ടമാണ് ഈ ഫാമിലിയെ എത്ര ടെൻഷൻ ഉള്ള അവസ്ഥയിലും ഉപ്പും മുളകിന്റെ പഴയ എപ്പിസോഡുകൾ എടുത്ത് കണ്ടാൽ മതി
@harishankar1434
@harishankar1434 3 жыл бұрын
Thalli marikkalle setta...
@hafeezhafi7175
@hafeezhafi7175 3 жыл бұрын
Crectane muthe
@abhishekakrishnan2593
@abhishekakrishnan2593 3 жыл бұрын
Sathyam
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo
@rashi6001
@rashi6001 3 жыл бұрын
Uppum Mulakum.... 😍💓💓💓
@user-eq8cp6kq6o
@user-eq8cp6kq6o 3 жыл бұрын
ഉപ്പും മുളകും ഇത്രേം ദിവസം മിസ് ചെയ്തവരുണ്ടോ 😊😊
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo
@analdmbiju7549
@analdmbiju7549 3 жыл бұрын
ലെച്ചുവെന്ന തിരിച്ചു കൊടുവരണം plz
@ajmis3138
@ajmis3138 3 жыл бұрын
കുട്ട്പിൾമോൾ😂😂😂- ബാലുച്ചേട്ടൻറോക്ക്സ്
@vishnuja1454
@vishnuja1454 3 жыл бұрын
ഉപ്പും മുളകും മിസ് ചെയ്തവർ ആരൊക്കെ
@Hannahhh00
@Hannahhh00 3 жыл бұрын
Njan
@gamerspleasure7907
@gamerspleasure7907 3 жыл бұрын
എന്റെ profile click ചെയ്തു വീഡിയോ കാണുമോ
@sreenandan1234
@sreenandan1234 3 жыл бұрын
Ella divasavum uppum mulakum ille pinne engane miss cheyyum ,artham illathe comment 😎😎😁😁😁
@thomasjoseph4506
@thomasjoseph4506 3 жыл бұрын
Njan
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@jithin4560
@jithin4560 3 жыл бұрын
9:50😖 പേടിച്ചപ്പോ കൊച്ച് അച്ഛനോട് പറഞ്ഞ കേട്ടില്ലേ? എനിക്ക് അമ്മേടെ അടുത്ത് പോണം ☹️. എത്ര വട്ടം പറഞ്ഞ്? 😯അമ്മ the ultimate guardian 💔💞
@makkarmm8155
@makkarmm8155 3 жыл бұрын
💥Poraali😂
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo plz
@thonivasamon9070
@thonivasamon9070 3 жыл бұрын
Ee comment vaych like Oo comment Oo cheyunavark uppum mulakum eshtamane Sathyam Sathyam Sathyam......
@jishnur6769
@jishnur6769 3 жыл бұрын
ആ സാധനം ഇല്ലാതെ episode കാണാൻ തന്നെ എന്തോ ഒരു ഫീൽ ആണ് ! ഇൗ episode പൊളിച്ചു ഇതാണ് ഉപ്പും മുളകിൽ നിന്ന് പ്രതിക്ഷികുന്നത് നല്ല എപ്പിസോഡ് 😍❤️
@malayaliinkuwait8870
@malayaliinkuwait8870 3 жыл бұрын
Ok eniyum kanam
@jishnur6769
@jishnur6769 3 жыл бұрын
@@malayaliinkuwait8870 അപ്പോൾ ആ ശവം പിന്നെയും വരുമോ???
@mycrazyworld7884
@mycrazyworld7884 3 жыл бұрын
Chilappo പൂരത്തിന് മുമ്പ് ഉള്ള ശാന്തത ആകാനും chance ind. 1 ദിവസം അവളെ മാറ്റി ബാക്കി 1 month uppum mulakum കാണാൻ sammadikoola ഇവളെ വച്ച്
@anijahenness1836
@anijahenness1836 3 жыл бұрын
7:12 ബാലുച്ചേട്ടനെ കാണാൻ നല്ല look ആയിട്ടുണ്ട്😍❤❤ 8:35 ബാലുച്ചേട്ടന്റെ ശക്തി അപാരം തന്നെ💪💪💪💪 നീലുചേച്ചി ക് ഈ hair style ആണ് ഭംഗി😍😍
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@manjupmanju3451
@manjupmanju3451 3 жыл бұрын
ഉപ്പും മുളകും ഭയങ്കര ഇഷ്ടമുള്ളവർ ലൈക്‌ അടി
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo plz
@anusaji4287
@anusaji4287 3 жыл бұрын
@UPPUM MULAKUM LOVERS ലൈക്ക്
@rinununurinununu661
@rinununurinununu661 3 жыл бұрын
Uppum mulakum sthiramayi kanunnavar like adi .
@Yayasomeoneunknown
@Yayasomeoneunknown 3 жыл бұрын
If possible Pls do support my channel❤
@simsarsinu8091
@simsarsinu8091 3 жыл бұрын
കുട്പിൾ മോൾ... balu rocks😆😆😆
@abhijithvinod3264
@abhijithvinod3264 3 жыл бұрын
കേശു :"പാറു ചേട്ടൻ യൂത്തൻ അല്ലേ "? പാറു :"അയ്യേ !" 😆😆😆അത് പൊളിച്ചു 😆😆😆😆😆🤣🤣🤣🤣😆😆😆🤣🤣😆🤣😆🤣
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@abhijithvinod3264
@abhijithvinod3264 3 жыл бұрын
@@n3entertainment49 👍👍👍👍👍
@ameersuhail3926
@ameersuhail3926 3 жыл бұрын
കുറെ ദിവസമായി wait ചെയ്യുന്നു..... എവിടെയായിരുന്നു........ 😍
@gamerspleasure7907
@gamerspleasure7907 3 жыл бұрын
എന്റെ profile click ചെയ്തു വീഡിയോ കാണുമോ
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo plz
@anittatoms3256
@anittatoms3256 3 жыл бұрын
പാറുകുട്ടിയുടെ വർത്തമാനം കേൾക്കാൻ എന്ത് ക്യൂട്ട ആണ് അല്ലേ. കണ്ണ് കിട്ടാതെ നോക്കിക്കോണം
@diyarejimon4802
@diyarejimon4802 3 жыл бұрын
Uppum Mulakum is Super, Especially Today"s Epidode . Baluuuuuuuu Neeluuuuuu
@muneenaanwar1044
@muneenaanwar1044 3 жыл бұрын
പാവം പാറുക്കുട്ടി "എനിക്ക് അമ്മേടടുത്തു പോകണം" 😟😘. എന്താ ബാലു ചേട്ടാ ഇത്. കുഞ്ഞു പേടിച്ചു പോയി 😐പെട്ടെന്ന് നീലു ചേച്ചിയുടെ അടുത്ത് കൊണ്ട് വിട്😪
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@riyasbinnizam5747
@riyasbinnizam5747 3 жыл бұрын
കേശുവിനു orupadu മാറ്റം ond പണ്ടത്തെ keshuvine കാണാൻ പഴയ episode കാണും keshu fans like adikku മക്കളെ
@Yayasomeoneunknown
@Yayasomeoneunknown 3 жыл бұрын
If possible Pls do support my channel❤
@ashikullas7140
@ashikullas7140 3 жыл бұрын
കേശുവിന്റെ കമന്ററി ഇഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ like👇
@shamnashameer8379
@shamnashameer8379 3 жыл бұрын
Uppum mulakum oru serial anennu thoonulla .. really oru kudumbam polund..💖💖💖💖 uppum mulakum fans like adikku.
@adhnancreations6370
@adhnancreations6370 3 жыл бұрын
ബാലു അണ്ണന്റെ പുതിയ ലുക്ക് കണ്ടപ്പോൾ അടിക്കടി വേഷം മാറുന്ന പല പേരുകളുള്ള പഴയ ബാലു അണ്ണനെ ഓർമ വന്നു
@villagemachanzz3819
@villagemachanzz3819 3 жыл бұрын
Hi🙂 ഞങ്ങടെ പുതിയ യൂട്യൂബ് channala അത്ര സപ്പോർട്ട് ഇല്ല എന്നാലും ഞങ്ങൾ on ആണ് നിങ്ങൾ ഈ chaneel subscribe ചെയ്യണമെന്ന് ഞങ്ങൾക്ക് നിർബന്ധമില്ല പക്ഷെ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടെങ്കിൽ sprt ഉണ്ടാവണം 💯❤️❤️
@Yayasomeoneunknown
@Yayasomeoneunknown 3 жыл бұрын
If possible Pls do support my channel❤
@aloofmoideen6521
@aloofmoideen6521 3 жыл бұрын
Balu Neelu Mudiyan Keashu Shiva Parukutty Fans like Here♥️♥️♥️👇👇👇✌
@achooo_
@achooo_ 3 жыл бұрын
Like thannu Ini ente channell sub cheyyo
@pigeonloverboy236
@pigeonloverboy236 3 жыл бұрын
Lachu
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@HANANPGD
@HANANPGD 3 жыл бұрын
Comment boxil പൊതുവായിട്ടുള്ള നെഗറ്റീവ് കമന്റ്സ് ഇല്ല എന്നത് തന്നെയാണ് ഉപ്പും മുളകിന്റെയും വിജയം ❤️❤️❤️
@magicalmutes3170
@magicalmutes3170 3 жыл бұрын
തുടക്കത്തിൽ തന്നെ ആ നാടൻ പാട്ട് 😍😘 വേറെ feel ആണ്
@swetha4844
@swetha4844 3 жыл бұрын
Colony paattu..
@shellivc2788
@shellivc2788 3 жыл бұрын
Colony spot
@jibruttanpp2930
@jibruttanpp2930 3 жыл бұрын
kzbin.info/www/bejne/hInJZoGJZ9yFpcU എല്ലാവരും കേറി കണ്ട് ലൈക്ക് ചെയ്യുക പറ്റുമെങ്കിൽ Subscribe
@nooraskitchenportrait7133
@nooraskitchenportrait7133 3 жыл бұрын
Balu:kuda vayar ninde...... Me:achan kuttanpillayk Baluvine kaalum mumb ninghalum paranjille😆🤣🤣
@Afri129
@Afri129 3 жыл бұрын
Satyam...
@nooraskitchenportrait7133
@nooraskitchenportrait7133 3 жыл бұрын
@@Afri129 🤣🤣🤣🤣🤣
@Afri129
@Afri129 3 жыл бұрын
Botti pathal powli...😁
@nooraskitchenportrait7133
@nooraskitchenportrait7133 3 жыл бұрын
@@Afri129 Thankuuuu sbscrb koodi cheyyu too video ishtapettal😍
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
എൻറെ പൊന്നു ബാലു അണ്ണൻ അടിപൊളി ലുക്ക് വേറെ ലെവൽ👌👌👌👌👌👌👌👌😍😍😍😍😍
@hamnnascreation5352
@hamnnascreation5352 3 жыл бұрын
Yante channel subscribe chey
@santhoshpakalkuri7840
@santhoshpakalkuri7840 3 жыл бұрын
0
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@hamnnascreation5352
@hamnnascreation5352 3 жыл бұрын
@@n3entertainment49 yante channel subscribe cheyithall thirichum cheyum orapppann
@hamnnascreation5352
@hamnnascreation5352 3 жыл бұрын
@@n3entertainment49 ende support und ingot vennam
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
കമൻറ് ഒക്കെ കുറവാണല്ലോ കുറെ പേര് എട്ടുമണി അപ്‌ലോഡ് കാത്തിരിക്കുകയായിരിക്കും
@AchuAchu-gr5mk
@AchuAchu-gr5mk 3 жыл бұрын
സത്യം
@hamnnascreation5352
@hamnnascreation5352 3 жыл бұрын
Yante channel subscribe chey
@gamerspleasure7907
@gamerspleasure7907 3 жыл бұрын
എന്റെ profile click ചെയ്തു വീഡിയോ കാണുമോ
@hamnnascreation5352
@hamnnascreation5352 3 жыл бұрын
@@gamerspleasure7907 yante channel subscribe cheyithall thirichum cheyum orapppann
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo
@bpltrinitytrinity664
@bpltrinitytrinity664 3 жыл бұрын
I loved when he said kutpillay mol ...🤣🤣😂😂😂😂😂😂😂🤣🤣🤣😍
@saniyaj1064
@saniyaj1064 3 жыл бұрын
Ade lechune kond varan pattilenkil lechune kurich include cheyanam adayad lechune call cheyunna pole allenkil lechune kurich parayunna pole okke include cheyam ippol idil lechu enn parayunna oru kutti ivarkilla enn thonun pls lechune kurich endelum include cheyanam oru episode enkilum
@bmmsstrolling2.011
@bmmsstrolling2.011 3 жыл бұрын
Athae chetta
@saniyaj1064
@saniyaj1064 3 жыл бұрын
😊
@febinsabu4135
@febinsabu4135 3 жыл бұрын
ബാലു അണ്ണാ കൊച്ചിനെ ഇങ്ങനെ പേടിപ്പിക്കാതെ 🤣🤣 ദേ അത് അമ്മേടെ അടുത്ത് പോണം എന്ന് പറഞ്ഞ് കരയുന്നു 😁. നീലു അമ്മ ഓടി വരു..😝ഇങ്ങനാണോ കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നതു ? ദേ നീലു അമ്മേടെ അടുത്തോട്ടു വിട് കാണിച്ചു തരും 😁. കേശുനെ എടുത്തപ്പോളും കരഞ്ഞു അത് പോലെ അവളേം ചെയ്യുമോ എന്ന് പേടിച്ചു
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@athulmk6735
@athulmk6735 3 жыл бұрын
Search history ൽ ഉപ്പും മുളക്കും സ്ഥിരം കിടക്കുന്നവർ ലൈക്‌ അടി 😜
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
An episode of "Uppum Mulakum" in which Balu feels himself to be so young , despite having a pot belly as he is seen in front of the mirror by wearing stylish spects and a T-shirt which makes both Kesu and Shivani inquisitive about their father's makeover and his new look , as Balu was seen displaying his " muscles" and showing his 'muscle Power' and both were seen impressed by their father's action hero like look. Balu feels himself to be a young lad who is also young at heart and one who can fight with anyone and this has tempted him to give his name in the "Pancha Gusthi Competition " ( Arms wrestling) under the insistence of some local boys. Balu , even wanted to show his prowess in the Arms wrestling to Neelu and both of them were seen participating in the fight in the presence of Kesu and Shivani which saw Balu was beaten comfortably by Neelu that also witnessed Balu was left in terrible pain as he was unable to move his hand. He was seen running away by accepting defeat. Here Neelu turning out to be an iron lady , as she can very well tackle people like Balu , both mentally and physically. Neelu knows quite well the attitude of her husband , who often dance with the tune of others.
@fadu_fardeen
@fadu_fardeen Жыл бұрын
Eppudraaa
@athirachinnu7564
@athirachinnu7564 2 жыл бұрын
Balu 💖 Neelu ...ivarekkal nalla vere oru jodi um illa....❤️❤️ 💜💚💛🧡❤️💙💙❤️🧡💛💚💜 Neelumma......always ishtam....🥰🥰💖
@krishna.s.
@krishna.s. 3 жыл бұрын
പൂജ ഉണ്ടോന്ന് അറിയാൻ വന്നവരോട് പൂജ ഇല്ല പോയി കണ്ടോ
@arshiashu
@arshiashu 3 жыл бұрын
Thanks.... nan koorr nokki ee cmnt kandappo samadanam....
@Spiritualthoughts101
@Spiritualthoughts101 3 жыл бұрын
Thanks.
@jmathew3942
@jmathew3942 3 жыл бұрын
Thanks 🙏
@mycrazyworld7884
@mycrazyworld7884 3 жыл бұрын
Thank u.... atha nokkikkondirunne
@sajinack1886
@sajinack1886 3 жыл бұрын
Thanks
@samahkb2019
@samahkb2019 3 жыл бұрын
ബാലു : എസ്ക്യൂസ്മി എന്റെ ഒരു ഡമ്പൽ കാണാനില്ല if you dont mind തനിക്കു അച്ഛന്റെ ഡമ്പൽ ആവാൻ പറ്റുമോ പാറു : done
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu ellavarum support cheyyo
@jennythomas5331
@jennythomas5331 3 жыл бұрын
N3 Entertainment enthu kanan
@rashi6001
@rashi6001 3 жыл бұрын
😂😂😂
@mossangeles4467
@mossangeles4467 3 жыл бұрын
Enthonnedey
@ssuuu3671
@ssuuu3671 3 жыл бұрын
എന്റെ channel suppprt
@Azerbaijanmallu
@Azerbaijanmallu 3 жыл бұрын
ഇന്നു പൂജ ഇല്ലാത്തോണ്ട് സമാധാനം ആയി 😁😁😁
@rinsha7115
@rinsha7115 3 жыл бұрын
Angane parayarudh
@hashimshan3458
@hashimshan3458 3 жыл бұрын
അടുത്ത episode 1128 flowers upload cheythittillallo
@arjunan1059
@arjunan1059 3 жыл бұрын
കേശു ശിവ combo പഴയ റേഞ്ച് വേണം എന്നുള്ളവർ ♥️👍
@hamnnascreation5352
@hamnnascreation5352 3 жыл бұрын
Yante channel subscribe chey
@abhijith6637
@abhijith6637 3 жыл бұрын
പിള്ളേർ വളർന്നില്ലേ ബ്രോ ഇനി പണ്ടത്തെ പോലെ ഒന്നും കാണിക്കാൻ പറ്റില്ല ഇനി ഇപ്പൊ ബാലു ചേട്ടന്റെ ആഗ്രഹം പോലെ പാറുകുട്ടിക്കു കൂട്ടായിട്ട് ഒരു അനിയൻ വന്നാലേ രക്ഷ ഒള്ളു 😜
@rainaraheena8753
@rainaraheena8753 3 жыл бұрын
@@abhijith6637 😀😂😅
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo
@sas143sudheer
@sas143sudheer 3 жыл бұрын
ഇന്നത്തെ ബാലുവിന്റെ അടിപൊളി ലുക്ക്‌ ഇഷ്ടപ്പെട്ടത് എനിയ്ക്ക് മാത്രമാണോ 🤔🤔
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@smithalekshmi.k.s5620
@smithalekshmi.k.s5620 3 жыл бұрын
Hey! ഇതുവരെ യൂട്യൂബിൽ ഓണം എപ്പിസോഡ് ഇറങ്ങിയിട്ടില്ല........ പക്ഷെ ഓണം എപ്പിസോഡിനെ കുറിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. I think , they may be watched in television. But, ഞങ്ങൾക്ക്, യൂട്യൂബിൽ കാണുന്നവർക്ക് അത് കിട്ടിയിട്ടില്ല..... why...... pls post.......... promo കണ്ട് കൊതിയായിട്ട് വയ്യ..... അതോണ്ടാ............. onam special episode...... pls
@cztrolls9641
@cztrolls9641 3 жыл бұрын
Onam episode evidee Waitnggg Uppum mulakum uyiir❤️
@Faisalmk800
@Faisalmk800 3 жыл бұрын
എപ്പിസോഡ് ഒർജിനൽ ആണോ എന്നറിയാൻ cumtന്റെ എണ്ണവും likeന്റെ എണ്ണവും നോക്കിയാണ് ഞാൻ ഉറപ്പുവരുത്താൻ🔥🔥🔥🔥🔥🔥🔥🔥🔥
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@farsanapajjus4368
@farsanapajjus4368 3 жыл бұрын
😆😆😆
@bryanabentry6257
@bryanabentry6257 3 жыл бұрын
Pooja jayaram illaatha episode enthoru sugham kaanaan😍😍😍
@ejazfidha2416
@ejazfidha2416 3 жыл бұрын
Paruvinum baluchettanum neeluchechikkum ഇരിക്കട്ടെ ഇന്നത്തെ ഒരു ലൈക്ക്
@riyaspzrki7958
@riyaspzrki7958 3 жыл бұрын
ഓണം ആയതുകൊണ്ടാണോ അടുത്ത എപ്പിസോഡ് കാണാത്തത് ഞാൻ കട്ട വെയിറ്റിംഗ് ആണ്😍😍😍😍😍
@vrindhavincent6361
@vrindhavincent6361 3 жыл бұрын
Parkutty nannayi samsarikan thudangii..... parukutty istam❣️😘💕
@swagshadow5980
@swagshadow5980 3 жыл бұрын
ഞാൻ ഉപ്പും മുളകും എല്ലാ ദിവസവും കാണും. ഇപ്പോൾ എന്റെ Favorite Serial ഉപ്പും മുളകും ആണ്. ഞാൻ Baalu ന്റെ Fan ആണ്
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@ramurmenon
@ramurmenon 3 жыл бұрын
BALU CHETTANU MOHANLALINTE STYLE UNDU
@sunithasunil8819
@sunithasunil8819 3 жыл бұрын
15:49 balu revenge to neelu uppum mulikam EP#190😄😄😄
@anzalkhan2792
@anzalkhan2792 3 жыл бұрын
കറി ചട്ടിയിൽ ചോറ് വാരികെണ്ടുത്തപ്പോൾ വായിൽ നിന്ന് വെള്ളം വന്നവരുണ്ടോ
@lifeisjingalala6166
@lifeisjingalala6166 3 жыл бұрын
Ente amma tharum iplum.. adu vetil elarkum kodkum.. yummyyy
@sonuex2407
@sonuex2407 3 жыл бұрын
Super Episode
@mohammedafsal4837
@mohammedafsal4837 3 жыл бұрын
Illya....vannittillya
@meenakshi_biju1446
@meenakshi_biju1446 3 жыл бұрын
@@mohammedafsal4837 enthonnedey ellayidathum kaanum ithupolathe chilath
@lifeisjingalala6166
@lifeisjingalala6166 3 жыл бұрын
@@meenakshi_biju1446 sathyam
@mohdashiqk4575
@mohdashiqk4575 3 жыл бұрын
ബാലു പാറുവിനെ ഉമ്മവെച്ചു എടുത്തോണ്ട് പോയത് ആർക്കൊക്കെ ഇഷ്ടപ്പെട്ടു
@arjun4843
@arjun4843 3 жыл бұрын
കൊച്ചു പേടിച്ചു അമ്മേടെ അടുത്ത് പോണം എന്ന് പറഞ്ഞു karayuvarunnu. കണ്ടപ്പോ വെഷമം തോന്നി
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyamo
@hassanpa9278
@hassanpa9278 3 жыл бұрын
@@arjun4843 yes man pavam
@houseworld23
@houseworld23 3 жыл бұрын
വീട്ടിൽ ടീവി ഉണ്ടേലും യൂട്യൂബിൽ വന്നാലേ കാണു 😆
@villagemachanzz3819
@villagemachanzz3819 3 жыл бұрын
Hi🙂 ഞങ്ങടെ പുതിയ യൂട്യൂബ് channala അത്ര സപ്പോർട്ട് ഇല്ല എന്നാലും ഞങ്ങൾ on ആണ് നിങ്ങൾ ഈ chaneel subscribe ചെയ്യണമെന്ന് ഞങ്ങൾക്ക് നിർബന്ധമില്ല 😊 പക്ഷെ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടെങ്കിൽ sprt ഉണ്ടാവണം 💯❤️❤️
@Afri129
@Afri129 3 жыл бұрын
Vtl tv ilaanittum phnil phnil thane kaanunnavar undo😅
@chinjuchinji8430
@chinjuchinji8430 3 жыл бұрын
Bhavani amma,bhasi,navas,Chandran,pinne pandathe episode il chayappodi vilkkan Vanna aa chechi okke undaayirunnel nannayirunnu,sushama yude vivaram illallo,kanakam🤔, "ആന വരുന്നു maarikko"..... 😍,മീൻ ചട്ടിയിൽ ചോറു vadichu tinnunnu 😋🤗,
@rainaraheena8753
@rainaraheena8753 3 жыл бұрын
നമ്മുടെ ബാലുവിന്റെയും നീലുവിന്റെയും റൂമിലെ കണ്ണാടിയുടെ സ്ഥാനം മാറിയത് ആരൊക്കെ ശ്രെദ്ധിച്ചു
@raihanaththengingal399
@raihanaththengingal399 3 жыл бұрын
Aaah kand
@alnascreation264
@alnascreation264 3 жыл бұрын
Meeeeee......
@rainaraheena8753
@rainaraheena8753 3 жыл бұрын
Pazhaya sthanam thanne aayirunnu nallath😆
@abhisheks870
@abhisheks870 3 жыл бұрын
kzbin.info/www/bejne/i3TMdqmmhp2psKc Support 💚🙏
@n3entertainment49
@n3entertainment49 3 жыл бұрын
Ende channel onnu support cheyyo plz
@hazi9749
@hazi9749 3 жыл бұрын
Uppum mulakum പഴയതു പോലെ ആകുവാണോ ഇനി എന്നും 8 മണിക്കു വരണം ട്ടോ Uppum mulakum FANS LIKE 👇❤️
Uppum Mulakum│Flowers│EP#1128
23:44
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP#1133
20:06
Flowers Comedy
Рет қаралды 3,5 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Uppum Mulakum│Flowers│EP#1106
19:00
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP# 1144
20:59
Flowers Comedy
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 1135
22:20
Uppum Mulakum
Рет қаралды 252 М.
Uppum Mulakum│Flowers│EP#1130
16:13
Flowers Comedy
Рет қаралды 3 МЛН
Uppum Mulakum | Dec 14  |Flowers | Ep#01
20:21
Flowers Serials
Рет қаралды 11 МЛН
Uppum Mulakum│Flowers│EP# 1141
21:12
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP#1139
16:06
Flowers Comedy
Рет қаралды 4,2 МЛН
Flowers Uppum Mulakum | Episode 1156
18:28
Uppum Mulakum
Рет қаралды 164 М.
Uppum Mulakum│Flowers│EP#1153
24:00
Flowers Comedy
Рет қаралды 2,9 МЛН
SHE STARTED TEACHING❓| KOCHU SPECIAL SAMOSA
12:34
Praveen Pranav
Рет қаралды 397 М.
ПОМОГЛА НАЗЫВАЕТСЯ😂
0:20
Chapitosiki
Рет қаралды 2 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 16 МЛН
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 35 МЛН