Uppum Mulakum│Flowers│EP# 1136

  Рет қаралды 3,878,110

Flowers Comedy

Flowers Comedy

3 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 4 800
@arjun4843
@arjun4843 3 жыл бұрын
നീലു എന്തിനാ കേശുന്റെ ചെവിക്കു പിടിക്കണേ എന്നറിയാൻ വന്നതാ 😂😂
@sajeshsaji5746
@sajeshsaji5746 3 жыл бұрын
വിഷ്ണു വന്നല്ലോ. യിനി കാണാൻ നല്ല രസം ആയിരിക്കും. കേശു ഓവർ ആണ്. പ്രായത്തിനു പറ്റിയ റോൾ കൊടുക്കണം സ്ക്രിപ്റ്റ് writer ശ്രദ്ധിക്കുക
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
അടിപൊളി ജോലിക്കും കൂലിക്കും പോകാതെ നമ്മുടെ മുടിയൻ വിഷ്ണു വന്നല്ലോ ഒരുപാട് സന്തോഷം 👍😍😍👌
@nithinthomas2857
@nithinthomas2857 3 жыл бұрын
പുതിയ മണ്ടത്തരങ്ങൾ ഒപ്പിക്കാൻ മുടിയൻ വന്നേ 🥰🥰💪💪
@fadhiyafadhi6835
@fadhiyafadhi6835 3 жыл бұрын
we are waiting for this episode .our MUDIYAN CHETTAN is back
@anuvarun6867
@anuvarun6867 3 жыл бұрын
പണ്ട് അച്ഛനും അമ്മയും മക്കളും മാത്രം ആയിരുന്നപ്പോൾ നല്ല നല്ല ഒത്തിരി episode കൾ ഉണ്ടായിരുന്നു. ഇടയ്ക്ക് ശങ്കരണ്ണനും ജയന്തനും രമയും ഭാസിയും സുരേന്ദ്രനും ഒക്കെ വന്നു അടിപൊളിയാക്കുമായിരുന്നു ഇന്നിപ്പോ പുതുതായി എത്ര പേർ വന്നിട്ടും പഴയ പോലെ രസകരമായ എപ്പിസോഡുകൾ വളരെ കുറവാണ്
@obrustalkiesbyaravind.m.s8153
@obrustalkiesbyaravind.m.s8153 3 жыл бұрын
KK :- കലിപ്പ് കേശു 🔥😜😂❣️
@nashipp8044
@nashipp8044 3 жыл бұрын
Like shivani fans
@jeevanmathew5267
@jeevanmathew5267 3 жыл бұрын
അങ്ങനെ മുടിയൻ മടങ്ങി വന്നു മക്കളെ😍😍😍
@sussenjoseph-suzy2431
@sussenjoseph-suzy2431 3 жыл бұрын
ത്രിമൂർത്തികൾകൊള്ളാം...
@snp-zya
@snp-zya 3 жыл бұрын
എല്ലാ ദിവസവും കറക്റ്റ് 8മണിക്ക് തന്നെ ഉപ്പും മുളകും അപ്ലോഡ് ചെയ്യുന്നത് അപ്ലോഡർ മാമന് ഒരായിരം നന്ദി
@akashvijayan1296
@akashvijayan1296 3 жыл бұрын
മുടിയൻ ചേട്ടൻ നടന്ന് വന്നത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക feel
@harikaranad8033
@harikaranad8033 3 жыл бұрын
വിഷ്ണു തിരിച്ചു വന്നപ്പോളാ ഒരു സമാധാനമായത് ഇങ്ങനെതന്നെ മുമ്പോട്ടു പോട്ടെ ഉപ്പും മുളകും ഇഷ്ടം😍
@GR8SOUL786
@GR8SOUL786 3 жыл бұрын
കാശിക്കു പോയെന്നു കരുതിയ മുടിയൻ തിരിച്ചുവന്നു.ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 🥳🥳🥳
@rubeenarubi642
@rubeenarubi642 3 жыл бұрын
Baalu🔧🔗
@shabanaasmi-9538
@shabanaasmi-9538 3 жыл бұрын
കേശു soooperrrr, സങ്കടായി ആരും കൂടെ നിക്കാത്തത് കഷ്ടായി.... പാവം....
@mollymolly9343
@mollymolly9343 3 жыл бұрын
ഉപ്പും മുളകും മുടിയനെ. കണ്ടപ്പോ. ഒരു പാട്. സന്തോഷം. ആയി. മുടിയ ഇനി. പോകല്ലേ.
@dreamrider2660
@dreamrider2660 3 жыл бұрын
ആഹാ മുടിയൻ ചേട്ടൻ വന്നല്ലോ 😘......👍മുടിയൻ വന്നതിൽ സന്തോഷമുള്ളവർ ലൈക്‌ അടി ❣️❣️
@ashinashin8388
@ashinashin8388 3 жыл бұрын
ഇന്നത്തെ ലൈക്ക് മുടിയൻ ചേട്ടനും, പാറുകുട്ടിക്കും ആവട്ടെ
@sarahmathew2548
@sarahmathew2548 3 жыл бұрын
Thanks for bringing back mudiyan😍
Uppum Mulakum│Flowers│EP#1137
18:02
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP#1146
22:04
Flowers Comedy
Рет қаралды 3,3 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 22 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Flowers Uppum Mulakum | Episode 420
20:59
Uppum Mulakum
Рет қаралды 2 МЛН
Uppum Mulakum│Flowers│EP# 1141
21:12
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP#1130
16:13
Flowers Comedy
Рет қаралды 3 МЛН
Flowers Uppum Mulakum | Episode 879
21:22
Uppum Mulakum
Рет қаралды 389 М.
Uppum Mulakum│Flowers│EP#1138
22:48
Flowers Comedy
Рет қаралды 10 МЛН
Flowers Uppum Mulakum | Episode 264
21:47
Uppum Mulakum
Рет қаралды 2,7 МЛН
Flowers Uppum Mulakum | Episode 1080
21:27
Uppum Mulakum
Рет қаралды 3 МЛН
Uppum Mulakum│Flowers│EP# 799
21:01
Flowers Comedy
Рет қаралды 3 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 22 МЛН