Uppum Mulakum│Flowers│EP

  Рет қаралды 1,652,678

Flowers Comedy

Flowers Comedy

3 жыл бұрын

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 700
@sangeethaps9977
@sangeethaps9977 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും രമയെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ് നാടൻ look
@mruthulaanandu3793
@mruthulaanandu3793 3 жыл бұрын
പാവം ബാലു കുട്ടൻപിള്ളേടെ മോളെന്നു വിളിക്കാൻ സാധിക്കാതെ വെല്ലാണ്ട് വീർപ്പുമുട്ടുന്നു.....😂😂🤣🤣🤣
@JainasVlog999
@JainasVlog999 3 жыл бұрын
എന്തു പാവം ആണ് രമ ആന്റി . . എല്ലാർക്കും കളിയാക്കുന്നു , വഴക്കു പറയുന്നു, പാവം
@sharooksidhiq823
@sharooksidhiq823 3 жыл бұрын
എല്ലാപേർക്കും എന്റെയും കുടുംബത്തിന്റെയും ഉപ്പും മുളകും ടീമിന്റെ യും നബിദിനാശംസകൾ .....
@crimepartnersfazimanu7357
@crimepartnersfazimanu7357 3 жыл бұрын
ശ്രീരാജ് മാമനും ചിറ്റപ്പനും എത്തിയപ്പോൾ onnu കൂടെ ഉഷാർ ayoo😍😍
@afal007
@afal007 3 жыл бұрын
ഇപ്പൊ ചിറ്റപ്പനും ശ്രീരാജ് മാമനും രമയും ഒക്കെ വന്നപ്പോ ഉപ്പും മുളകിന് ഒരു ഓളമൊക്കെ ഉണ്ടായി 😍❣️💗🤞
@sarath_m_kzr5274
@sarath_m_kzr5274 3 жыл бұрын
ചിലോർക്ക് ലച്ചു ചിലോർക്ക് പൂജ പക്ഷേ നമ്മക്ക് മെയിൻ പാറുക്കുട്ടിയാണ് 😘😘😘❤
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ചക്കപഴത്തെക്കാൾ എനിക്ക് കാണാൻ ഇഷ്ടം ഉപ്പും മുളകും തന്നെയാണ്.. അതെന്തോ അങ്ങനെയാണ്.. തീരെ മടുക്കില്ല ഉപ്പും മുളകും...😍😍🤩🔥
@ameenashar1114
@ameenashar1114 3 жыл бұрын
Free fire kalikkunnavar aarelum undo
@prajithkp5208
@prajithkp5208 3 жыл бұрын
ഇന്ന് എല്ലാവരും ഉള്ളത് കൊണ്ട് നല്ല ഒരു എനർജിവന്നു ശങ്കര അപ്പൂപ്പനെ ഒന്നു തിരിച്ചു കൊണ്ടുവെരു
@muhammedirfad3343
@muhammedirfad3343 3 жыл бұрын
അതെന്താ നമ്മുടെ രമ ആന്റി ഫാൻസ്‌ ആരുമില്ലേ പാവം നല്ല അഭിനയം കാഴ്ച വെക്കുന്നുണ്ട്
@amannambiar2255
@amannambiar2255 3 жыл бұрын
ഇതുപോലെ തന്നെ പടവലം ഫാമിലിയും നെയ്യാറ്റിൻകര ഫാമിലിയും കൂടി ഒരു അടി പൊളി എപ്പിസോഡ് വേണം എന്ന് ഉള്ളവർ ഉണ്ടോ 😍
@govardhanunair8027
@govardhanunair8027 3 жыл бұрын
തുടക്കം തൊട്ട് ദാ ഈ എപ്പിസോഡ് വരെ മുടങ്ങാതെ കാണുന്നവരുണ്ടോ
@vijay-ew6hj
@vijay-ew6hj 3 жыл бұрын
രമ ആന്റി കളർ ഫുള്ള് ആണല്ലോ... സുന്ദരി ആയിട്ടുണ്ട്... ഒന്ന് ലൈക്കി ക്കെ.......
@Gamingvideosandfafecamgameplay
@Gamingvideosandfafecamgameplay 3 жыл бұрын
2000th episodil engilum lechu chechine kondu varumo
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
It is always good to have the presence of many people at home. Lot of discussions they can have
@user-kn4ui8rs7r
@user-kn4ui8rs7r 3 жыл бұрын
All uppum mulakum characters adi like 👍🏻👍🏻
@athiraappukuttan4590
@athiraappukuttan4590 3 жыл бұрын
PARAM -SUPER COMPUTER....INDIAS FIRST SUPER COMPUTER🤗🔥ഒരറിവും ചെറുതല്ല..😀
@liyat786
@liyat786 3 жыл бұрын
2 ദിവസം ആള് കുറഞ്ഞതിന് ഇന്ന് എല്ലാരും വന്നു.. ഉഷാറായി
@arjundas1499
@arjundas1499 3 жыл бұрын
ശ്രീരാജ് മാമന്റെ വരവിനു ശേഷം miss ചെയ്യുന്ന dialogue-"പടവലം കുട്ടൻപിള്ളടെ മോളെ"
Uppum Mulakum│Flowers│EP#1168
21:09
Flowers Comedy
Рет қаралды 1,2 МЛН
LIVE: Chancellor of the Exchequer Rachel Reeves sets out her plan for UK growth
2:15:11
The Times and The Sunday Times
Рет қаралды 10 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 22 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 91 МЛН
Robert Greene: A Process for Finding & Achieving Your Unique Purpose
3:11:18
Andrew Huberman
Рет қаралды 10 МЛН
Uppum Mulakum│Flowers│EP#1163
22:04
Flowers Comedy
Рет қаралды 3 МЛН
Flowers Uppum Mulakum | Episode 985
20:45
Uppum Mulakum
Рет қаралды 699 М.
Uppum Mulakum│Flowers│EP#1153
24:00
Flowers Comedy
Рет қаралды 2,9 МЛН
Uppum Mulakum│Flowers│EP# 1144
20:59
Flowers Comedy
Рет қаралды 1,5 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 22 МЛН