Uppum Mulakum│Flowers│EP

  Рет қаралды 1,245,938

Flowers Comedy

Flowers Comedy

3 жыл бұрын

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 2 300
@muhammedirfad3343
@muhammedirfad3343 3 жыл бұрын
അതെന്താ നമ്മുടെ ശ്രീരാജ് മാമൻ ഫാൻസ്‌ ആരുമില്ലേ പാവം നല്ല അഭിനയമാണ് കാഴ്ച്ചയാണ് കാണിക്കുന്നത്
@sarath_m_kzr5274
@sarath_m_kzr5274 3 жыл бұрын
ചേട്ടാ ദോശ എടുക്കട്ടെ... ദോശ റെഡിയാണ് ചേട്ടാ......രമയ്ക്കും രമയുടെ ദോശയ്ക്കും ഇരിയ്ക്കട്ടെ ലൈക്ക്
@riyasbinnizam5747
@riyasbinnizam5747 3 жыл бұрын
ചെറു പ്രായത്തിൽ thanne കുടുംബം പോറ്റാൻ ഇറങ്ങിയ alsabithine allahu ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ allahu മോനെ അനുഗ്രഹിക്കട്ടെ
@thasrifa2690
@thasrifa2690 3 жыл бұрын
നെയ്യാറ്റിൻകരയിലെ ആൾകാർ അല്ലെങ്കിൽ പടവലം വീട്ടിലെ ആൾകാർ അറിയുവാൻ വേണ്ടി ദയവ് ചെയ്ത് ബാലുവിന് ഒരു കട തുടങ്ങനുള്ള ക്യാഷ് കൊടുക്കണം pls പാവം കരയുന്നത് കണ്ടു സങ്കടം തോന്നി 😥😥😥
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
മുമ്പൊക്കെ നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച ആയാൽ പിന്നെ പ്രാർത്ഥിക്കും തിങ്കളാഴ്ച പതിയെ ആയാൽ മതിയെന്ന് പക്ഷേ ഇപ്പോൾ എത്രയും പെട്ടെന്ന് തിങ്കളാഴ്ച ആയാൽ മതി
@ponnuponnu9573
@ponnuponnu9573 3 жыл бұрын
നല്ല ആക്റ്റീവ് ആയ കുട്ടി ആണ് പാറുക്കുട്ടി 😍😍😍😍😍😍😘😘😘😘ഒരുപാട് ഇഷ്ട്ടാണ്
@muhammadrifad1114
@muhammadrifad1114 3 жыл бұрын
ചെറിയ പ്രായത്തിൽ അഭിനയച്ച പാറുക്കുട്ടിക്ക് ഒരു ലൈക്‌ ഇരിക്കട്ടെ
@saniga.p.rsaniga949
@saniga.p.rsaniga949 3 жыл бұрын
നീലൂ ചേച്ചിക്കു ഗ്ലാമർ കൂടി എന്ന് തോന്നുന്നവർ 👍
@vishnu5440
@vishnu5440 3 жыл бұрын
നീ " ഇലക്ട്രോണിക്സ് ലൂ" സ്പെയർ പാർട്സ് 😂😂🤣 ഹെന്റെ രമേ നമിച്ചു 😆😆
@purbliss
@purbliss 3 жыл бұрын
ശിവാനിയെ സ്ക്രീനിൽ കണ്ടത്തിൽ സന്തോഷം 😘
@shemir5147
@shemir5147 3 жыл бұрын
അതെന്താ നമ്മുടെ ബാലു ചേട്ടന് Fans ആരുമില്ലെ
@-90s56
@-90s56 3 жыл бұрын
ഉപ്പും മുളകിലും ഇതുപോലെ എല്ലാവരും ഒത്ത് ചേർന്നുള്ള എപ്പിസോഡുകൾ കാണാൻ ആണ് കൂടുതൽ രസം 😍
@sajju1989
@sajju1989 3 жыл бұрын
ഉപ്പും മുളകിനോപ്പം കമന്റ് ബോക്സും കൂടി വെട്ടിത്തിളങ്ങിയ ഒരു സുന്ദര കാലമുണ്ടായിരുന്നു, ശബ്ദശ്രവണത്തോടെ കമന്റ് റീഡ് ചെയ്യാനെത്തുന്ന പ്രേക്ഷകരും.. ഒരു കുടുംബം പോലെ.. ഇന്നിപ്പോ വീണ്ടും ആഗ്രഹിക്കുകയാണ് ആ സൗഹൃദമായ ഒത്തുകൂടൽ, ഒപ്പം അർത്ഥവത്തായ ഒരുപാട് വിലയിരുത്തലുകളും..
@arjundas1499
@arjundas1499 3 жыл бұрын
"ദോശ എടുക്കട്ടെ...., ചായ എടുക്കട്ടേ..... " രാമ aunty main dialogue😅😂
@dreamrider2660
@dreamrider2660 3 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ നല്ല അഭിനയം കാഴ്ചവെക്കുന്നുണ്ട് 👌❣️ചിറ്റപ്പൻ ഫാൻസ്‌ പവർ കാണിക്ക് 👇❤️
@SureshBabu-mz4xd
@SureshBabu-mz4xd 3 жыл бұрын
അളിയൻ പൊളിക്കുന്നുണ്ട്... ആത്യം കണ്ടപ്പോൾ ഒരു അലോസരം തോന്നി... ഇപ്പോൾ പോളി.... ബലൂന് പറ്റിയ അളിയൻ... ആ ചിരി 😂😂😂😍
@jincyjohn9012
@jincyjohn9012 3 жыл бұрын
ഉപ്പും മുളകും ടീവിയിൽ കാണുന്നതിനെ കാളും എനിക്ക് ഇഷ്ടം ഫോണിൽ കാണാനാ. 😍😍😍😍😍നിങ്ങൾക്കോ?
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഇദ്ദേഹം ആദ്യമായി അല്ലെ ഉപ്പും മുളകിലും അഭിനയിക്കാൻ വരുന്നേ.. ഞാൻ ചിന്തിക്കുന്നത് ഇദ്ദേഹത്തിന് കുറച്ചു മുന്നേ തന്നെ ക്യാമറക്ക് മുന്നിൽ വന്നൂടായിരുന്നോ എന്നാണ്.. ഒരു വ്യത്യാസ്തമായ ശൈലിയിൽ ഉള്ള അഭിനയം ആണ് ഇങ്ങേർക്ക് 😍😍
@rino991
@rino991 3 жыл бұрын
Rama aunty oro episodilum mass ayi varruvaa
@sarath_m_kzr5274
@sarath_m_kzr5274 3 жыл бұрын
നീ....Electronics
Uppum Mulakum│Flowers│EP#1169
18:20
Flowers Comedy
Рет қаралды 1,1 МЛН
Uppum Mulakum│Flowers│EP#1172
20:27
Flowers Comedy
Рет қаралды 1,1 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 107 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
Uppum Mulakum│Flowers│EP#1164
21:26
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum│Flowers│EP#1170
17:59
Flowers Comedy
Рет қаралды 2,7 МЛН
Flowers Uppum Mulakum | Episode 1152
19:04
Uppum Mulakum
Рет қаралды 76 М.
Uppum Mulakum│Flowers│EP#1162
22:08
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum│Flowers│EP#1167
19:55
Flowers Comedy
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 1123
22:01
Uppum Mulakum
Рет қаралды 124 М.
Uppum Mulakum│Flowers│EP#1153
24:00
Flowers Comedy
Рет қаралды 2,9 МЛН
Uppum Mulakum│Flowers│EP#1177
22:33
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum│Flowers│EP#1166
18:47
Flowers Comedy
Рет қаралды 1,3 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 107 МЛН