Uppum Mulakum│Flowers│EP# 630

  Рет қаралды 2,255,865

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 600
@amaluyt156
@amaluyt156 6 жыл бұрын
കുഞ്ഞാവ മുടിയൻ അടിപൊളി കോംബിനേഷൻ
@manjubhaskar1551
@manjubhaskar1551 3 жыл бұрын
94
@justinbabu3715
@justinbabu3715 3 жыл бұрын
Parukutty fans dislike
@a2zap622
@a2zap622 6 жыл бұрын
കുഞ്ഞു വാവേടെ expressions... എന്ത് ക്യൂട്ട് aale😍😍
@MaheshKumar-ny3np
@MaheshKumar-ny3np 2 жыл бұрын
Alla
@clintbartun-earth616
@clintbartun-earth616 Жыл бұрын
ലോകത്തിലെ എല്ലാ വാവകളും ഓമനത്വവും നിഷ്കളങ്കതയും ഉള്ളവരാണ്. അത് മനുഷ്യകുഞ്ഞുങ്ങൾ മാത്രമല്ല. അത് കൊണ്ട് അതൊന്നും വലിയ കാര്യമില്ല.
@8m4L
@8m4L Жыл бұрын
​@@clintbartun-earth616 athu sathyam💯
@vishnuvichuz7663
@vishnuvichuz7663 6 жыл бұрын
8:29 amboo vavachida expressions Enna cute aaannnaaehh
@thanchisst6525
@thanchisst6525 6 жыл бұрын
ഇതൊക്കെയാണ് സീരിയൽ. ഇതിൽ ബാലുച്ചേട്ടന്റെ കൊഞ്ഞനം കുത്തുന്നത് കാണാൻ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ.......... 👍👌
@abhijithabhi1788
@abhijithabhi1788 6 жыл бұрын
കുഞ്ഞാവ ചിരിച്ചു കാണണമെങ്കിൽ ബാലുച്ചേട്ടൻ തന്നെ വേണം 😍
@shafeeqhusin1551
@shafeeqhusin1551 6 жыл бұрын
Abhijith Abhi ശരിയാ
@annmariyajaison9498
@annmariyajaison9498 6 жыл бұрын
Sathyam😊😊
@anakha1435
@anakha1435 6 жыл бұрын
Abhijith Abhi pnalla😂😍
@aaliyavarghesse1665
@aaliyavarghesse1665 6 жыл бұрын
ath sariya
@mumthastaj5124
@mumthastaj5124 6 жыл бұрын
Abhijith Abhi
@lyjojohn824
@lyjojohn824 6 жыл бұрын
വാവയുടെ ചിരി സൂപ്പറാണ് 😘😘😍
@Manikandan-qn4sb
@Manikandan-qn4sb 5 жыл бұрын
Mani...Hai
@smijikachani8438
@smijikachani8438 5 жыл бұрын
Athe
@rockingguys1978
@rockingguys1978 3 жыл бұрын
Luchu chechi super
@clintbartun-earth616
@clintbartun-earth616 Жыл бұрын
😘😘😘
@shamnaalfiya7869
@shamnaalfiya7869 Жыл бұрын
​@@rockingguys1978luchu അല്ല lechu😂😂
@josephpjohn4733
@josephpjohn4733 6 жыл бұрын
എന്താണെന്ന് അറിയില്ല ഉപ്പും മുളകും കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം
@houseful_
@houseful_ 4 жыл бұрын
Athe
@irfananu4627
@irfananu4627 3 жыл бұрын
Sathyam
@vishnusubramanyan4548
@vishnusubramanyan4548 3 жыл бұрын
Sathyam ✨️
@sreelakshmik1649
@sreelakshmik1649 3 жыл бұрын
Yes
@shabeebcr7251
@shabeebcr7251 3 жыл бұрын
Athe ippoyum
@annjac6906
@annjac6906 6 жыл бұрын
13.22 കൊച്ച് ഒന്ന് പുറകിലേക്ക് ആയുമ്പോ ലച്ചു അറിയാതെ പേടിക്കുന്നത് കണ്ടില്ലേ. സീരിയലിനു അപ്പുറം ഇതൊരു കുടുംബം തന്നെ. ഇവരുടെ ഒക്കെ ആ കെമിസ്ട്രിയാണ് നമ്മളേം ഇവരിലേക്ക് അടുപ്പിക്കുന്നത് ഇഷ്ടപെടുത്തുന്നത്
@sindhuak1739
@sindhuak1739 6 жыл бұрын
13:22
@shahinasha5815
@shahinasha5815 6 жыл бұрын
Alin Job ...mmmmm. shariyaaaa
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Alin Job ithiri ponna kochine aarde kaiyil kandalum ingane chayumbo ellarkum onnu tension aavum.. Athinu kudumbathile kutty thanne aavanamennilla..
@adithyakiran3345
@adithyakiran3345 6 жыл бұрын
വാവ നല്ല ക്യൂട്ട് ആണ് 😍 പാറമട വീട്ടിൽ എല്ലാരും ഉണ്ടാവുമ്പോ ഒരു മേളം ആണ്.. കുട്ടുമാമൻ കൂടെ വേണമായിരുന്നു
@shamnanelliyali7876
@shamnanelliyali7876 6 жыл бұрын
Adithya Kiran gv
@shibinarazeem7018
@shibinarazeem7018 6 жыл бұрын
Adithya Kiran kuttumaman uppum mulakil ninnum vazhakkittu poyathannu evideyo vayichirunnu .
@adithyakiran3345
@adithyakiran3345 6 жыл бұрын
Shibina Razeem appo film'l thirakk aayath kondalle.. ingane oru kadha arinjilla... Enthayalum kuttumamanum undel adipoli aayene
@shibinarazeem7018
@shibinarazeem7018 6 жыл бұрын
Adithya Kiran mmm.
@anjus2352
@anjus2352 6 жыл бұрын
Balu chettan &kunjuvava onnonnara combination annu😚💪
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
ഡിസംബെരിൽ നാട്ടിൽ പോണം ഉപ്പും മുളകും ഷൂട്ടിംഗ് കാണാൻ പോണം നീലുച്ചേച്ചീടെ വീട്ടിൽ പോണം എല്ലാരുടേം കൂടെ ഒരു സെല്ഫിയെടുക്കണം 💙💚💙💚💙💚💙💚💙💚 ന്റെകൂടെ വരുന്നൊരുണ്ടെങ്കിൽ ഇപ്പൊ പറയണം 🙂🙂
@josephpjohn4733
@josephpjohn4733 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി njan varunnudu enne vilikkan marakkalle
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Sandra Joseph എപ്പോ വിളിച്ചൂന്ന് ചോദിച്ചപോരെ 😄😄
@sumiprasad6194
@sumiprasad6194 6 жыл бұрын
Njaaanundttaaa...ennem koottanamtta koode
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Sumi Prasad മ്മള് ബസ്സും ബുക്ക് ചെയ്ത് പോകും 😉😉
@mercythomas3575
@mercythomas3575 6 жыл бұрын
enna pookunne enikku oru leave edukkana😄
@gireesht7585
@gireesht7585 3 жыл бұрын
ഉപ്പും മുളകും കാണുമ്പോ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ❤️.... എന്തിനാ ഇത് നിർത്തിയത് ആവോ 😒
@jomongeorge1275
@jomongeorge1275 6 жыл бұрын
kunjinte ചിരി ഒന്നുകണ്ടാലുണ്ടലോ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണില്ല 😘😘😘😘😘
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*വാവക്ക് കണ്ണ് തട്ടാതിരിക്കാൻ എപ്പോഴും ആ കവിളിൽ പൊട്ട് വയ്ക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് who agree with me?* 😁😁
@shemeemasufi9104
@shemeemasufi9104 6 жыл бұрын
VISHNU- creator 😄😄
@alana.k.p.2200
@alana.k.p.2200 6 жыл бұрын
correct
@SachuRichu-q3x
@SachuRichu-q3x 4 жыл бұрын
Yes of coz
@riyas4067
@riyas4067 4 жыл бұрын
I agree with that
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
*മുടിയൻ ബ്രോ ഇങ്ങനെ വാവയെ നോക്കിവളർത്തിയാൽ വാവ ഒരു """"മൈക്കിൾ ജാക്‌സി """"ആവും,,* 😂
@mercythomas3575
@mercythomas3575 6 жыл бұрын
a Bunch of daffodiles sheriya😂😄
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Mercy Thomas ,,😂
@salamtk5123
@salamtk5123 6 жыл бұрын
😂😂
@subithakhan1981
@subithakhan1981 6 жыл бұрын
a Bunch of daffodiles hub
@qatarliveameen526
@qatarliveameen526 6 жыл бұрын
a Bunch of daffodiles 😂😂😂😂
@proudindian2704
@proudindian2704 6 жыл бұрын
Balu chettane kaanumbol eppozhum kunjaava bhayangara chiri aanuu!!!😄😄
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
P proud indian.4 y ago Balu chettane kaanumbol eappozhum kunjaava bhayangara chiri aanuu!!!....(9)
@beingpillechan8273
@beingpillechan8273 6 жыл бұрын
ഉപ്പും മുളകും ഫാന്സ് അസോസിയേഷന് 👍👍👍👍 ഇപ്പോൾ നമ്മളെല്ലാവരും ഈ കുടുംബത്തിലെ അംഗങ്ങളാണ്.....
@badharinatht5465
@badharinatht5465 6 жыл бұрын
pillechu pillerru Kani kannichunnu kettu
@dreamgirl3324
@dreamgirl3324 6 жыл бұрын
😂😂
@beingpillechan8273
@beingpillechan8273 6 жыл бұрын
Badharinathan T അതിന് പ്രത്യേകിച്ച് ഭാരം ഒന്നുമില്ലല്ലൊ....😂😂😂
@Nandu.way.
@Nandu.way. 6 жыл бұрын
pinnalah
@badharinatht5465
@badharinatht5465 6 жыл бұрын
PillechansMedia 😂😂😂
@tresaabraham4478
@tresaabraham4478 6 жыл бұрын
7:38 onwards....very cute scene of vavakuttyy😍😍😘😘😘😘😍😍😍😍soo chweettttt
@SanojKumar-ly4zs
@SanojKumar-ly4zs 6 жыл бұрын
ഭവാനി അമ്മുമ്മ തിരിച്ചുവന്ന തിൽ happy.. പൊളിച്ചു
@akbarakbar-fz4qm
@akbarakbar-fz4qm 6 жыл бұрын
91👌✌.. Inkoru 100+ like tharuo.. Ithvare 10 polum kitteettilya.. Njanennum kaanarind ith..
@renukaunni5444
@renukaunni5444 6 жыл бұрын
fathima shuhada ... ഇനി മുതൽ ഞാൻ like തരാം ട്ടൊ...
@vinjuvinod7169
@vinjuvinod7169 6 жыл бұрын
fathima shuhada 25 enteyatto
@akbarakbar-fz4qm
@akbarakbar-fz4qm 6 жыл бұрын
vinju vinod Tnku
@safareenafasalu774
@safareenafasalu774 6 жыл бұрын
Njanum thannootto
@noufal1889
@noufal1889 6 жыл бұрын
fathima shuhada 100+like...Mathiyaa☺
@saheer_
@saheer_ 3 жыл бұрын
ഇത് നിർത്തിയോണ്ട് വല്ലാത്ത missing aane 🥺🥺🥺
@krishnans2614
@krishnans2614 6 жыл бұрын
Bhavani ammma polichu... Ammakku oru like kodukku
@faisalkv1982
@faisalkv1982 6 жыл бұрын
മക്കളെ കാണാൻ ഡാകിനിയും കുട്ടൂസനും വരുന്നു...... ബാലു റോക്സ്...😃😃
@yahyaraphi4156
@yahyaraphi4156 6 жыл бұрын
BEST PROGRAM EVER
@sarfaz4691
@sarfaz4691 6 жыл бұрын
തംനയിൽ കുട്ടന്പിള്ള എഴുതുന്നത് സ്വത്ത് വിധം വെക്കൽ അന്ന് കരുതിയവർ like അടിച്ചോ 😂
@Treakpair
@Treakpair 6 жыл бұрын
Tha evide
@abhishekbb5763
@abhishekbb5763 6 жыл бұрын
Sarfas Pp
@soorajkr8079
@soorajkr8079 5 жыл бұрын
😅😅😂
@lintypavel7376
@lintypavel7376 2 жыл бұрын
😂
@adithilakshmi1841
@adithilakshmi1841 2 жыл бұрын
Njn
@reejajabir9290
@reejajabir9290 6 жыл бұрын
ചുന്ദരി കുഞ്ഞവക്ക് ഒരു ചുന്ദരി പേര് വേണോലോ??? 😍😘😘 പേരിടാത്തതിൽ കട്ട പ്രതിഷേധം✊✊
@bastianpunneli
@bastianpunneli 6 жыл бұрын
Ammu Ammuzzz Ambili, Malavika, Sangeetha, Gopika, Veena, Athira
@badushaibrahim8469
@badushaibrahim8469 6 жыл бұрын
A. R RAHMAN SHOW പരസ്യം കാണിക്കുന്നത് ശല്യം ആയി തോന്നുന്നവർ ലൈക്ക്ഉം ഇഷ്ടം ഉള്ളവർ കമെന്റ്ഉം അടിക്കുക....
@comadygenerationmalayalam5089
@comadygenerationmalayalam5089 6 жыл бұрын
He is alegend
@roshantaylor5605
@roshantaylor5605 5 жыл бұрын
Badusha Ibrahim നിന്നെ പോലുള്ള കോളനി വാണങ്ങൾക്ക് ശല്ല്യമായി തോന്നും
@ponnuzzz625
@ponnuzzz625 4 жыл бұрын
Anganey onum parayan Padilla AR rahman cheria all....onnumalla
@badushaibrahim8469
@badushaibrahim8469 4 жыл бұрын
@@roshantaylor5605 world vannam ayya ninnk thonni illallo. Pinne egane ada myre enik thonnunne
@roshantaylor5605
@roshantaylor5605 4 жыл бұрын
@@badushaibrahim8469 ആണോ കൊച്ചു മൈരേ
@AtoZ76411
@AtoZ76411 6 жыл бұрын
ഷുക്കൂർ നവാസ് കുട്ടു മാമൻ ജയന്തൻ പിന്നെ ഇപ്പോൾ സുരേന്ദ്രന്റെയും കാണാനില്ല ഇവരെയൊക്കെ തിരിച്ചു കൊണ്ട് വന്നു ഒരു നല്ല എപ്പിസോഡ് കാണാൻ ആഗ്രഹം ഉണ്ട്..
@najafmp2290
@najafmp2290 6 жыл бұрын
Bhasi, rama, makki aunty, etc.... Etc
@anooppandalam8012
@anooppandalam8012 6 жыл бұрын
Auto chandran
@AtoZ76411
@AtoZ76411 6 жыл бұрын
ANOOP PANDALAM Ys
@alifaizan2906
@alifaizan2906 6 жыл бұрын
A to Z . ജംഷി lachunte kaliyanthin varumayirikum
@visualtreat9656
@visualtreat9656 6 жыл бұрын
പിള്ളേർക്ക് ഒരെ ആഗ്രഹം ഫുട്ബോൾ കാണാൻ... അതും അങ്ങു റഷ്യയിൽ പോയിട്ട്.. പടവലം വീട് വിറ്റിട്ട് വേണം പോവാൻ😂😂😂
@Naihasworld20
@Naihasworld20 6 жыл бұрын
Suresh Kp 😂😂😂
@rithikakhrisha2509
@rithikakhrisha2509 6 жыл бұрын
Lachuzzeee...😘 😍 😘 😍 Ellarum Kidu....😍 kunjuvava. Mmuaahh..
@janildev4319
@janildev4319 6 жыл бұрын
ബാലു അണ്ണന്റെയും, മുടിയന്റയും shirt പൊളിച്ചു
@standwithjustice2398
@standwithjustice2398 6 жыл бұрын
ഞാൻ thumbnail കണ്ട്‌ സ്വത്തൊക്കെ ബാലു അണ്ണന്റെ പേരിൽ എഴുതി കൊടുത്തു എന്ന് വിചാരിച്ചു ... നിങ്ങളോ 😂 പാവം ബാലു അണ്ണൻ 😀😂😂
@mohammedshaheers2862
@mohammedshaheers2862 6 жыл бұрын
neethiyude Paksham sameee here😂😂😂
@itsmeyob1497
@itsmeyob1497 6 жыл бұрын
neethiyude Paksham ഞാനും അതേ..😂😂 ഞാൻ ഇടാൻ വെച്ച കമെന്റ് ആയിരുന്നു 😂😜
@shamnashamna4798
@shamnashamna4798 6 жыл бұрын
njanum...
@joeleldho6585
@joeleldho6585 6 жыл бұрын
Dey pls story spoil cheyyale
@rahmurefee859
@rahmurefee859 6 жыл бұрын
Njaanum karuthiii
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
*,,,എല്ലാരും പറയുന്നത് വാവ നന്നായി ശ്രെദ്ധിക്കുന്നുണ്ട്*
@Lion-io1gq
@Lion-io1gq 6 жыл бұрын
a Bunch of daffodiles ,,😎😎
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Lion 2 ,,👍
@anjalis3096
@anjalis3096 6 жыл бұрын
a Bunch of daffodiles കുഞ്ഞ് മിടുമിടുക്കി അല്ലെ...
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Anjali S ,,athe nallathu varatte vavaykk
@adirsadique1199
@adirsadique1199 6 жыл бұрын
a Bunch of daffodiles m.kzbin.info/door/-E5t2oGOAdHXCriEeCmNcw
@qatarliveameen526
@qatarliveameen526 6 жыл бұрын
Innathe eppisode cheriye kuttusu kondupoi cute and lovely sweet smile 😊😊😊
@AD-hm3kf
@AD-hm3kf 6 жыл бұрын
*katta fan of UPPUM MULAKUM*
@rajeevpilla7739
@rajeevpilla7739 6 жыл бұрын
DON SAVIO mi xi MNvayalaroldspngsNo 0
@dreamgirl3324
@dreamgirl3324 6 жыл бұрын
Comment vayichond kaanunnavar likeeeeet po
@SathishKumar-jp1ck
@SathishKumar-jp1ck 6 жыл бұрын
Hi
@dreamgirl3324
@dreamgirl3324 6 жыл бұрын
Sathish Kumar 😊
@SathishKumar-jp1ck
@SathishKumar-jp1ck 6 жыл бұрын
Naish
@ameensviews8634
@ameensviews8634 6 жыл бұрын
Kanmashi ASA Comments reading after watching. Bcoz allel suspense poliyum
@jasminbasheer7046
@jasminbasheer7046 5 жыл бұрын
Dream Girl
@sadikhalisadu4870
@sadikhalisadu4870 6 жыл бұрын
*ഉപ്പും മുളകും ഭാഗം 630* *പണ്ട് നമ്മൾക്ക് പറഞ്ഞു തന്ന ഒരു മുത്തശ്ശി കഥയുണ്ട്* പപ്പടം കൊത്തിയ കാക്കയെ പറ്റിച്ച കുറുക്കന്റെ കഥ അതുപോലെ ഒരു ഫീൽ ഉണ്ടായി തുടക്കത്തിൽ ബാലുവിന്റെ വരവിൽ. ഇടവപ്പാതിയിൽ പെയ്തമഴയുടെ പനിനീർതുള്ളികൾ ആ മുറ്റത്തെ *പച്ചപ്പിനെ മനോഹരമാക്കിയത് ക്യാമറാമാന്റെ കഴിവ്* ഉള്ളം കയ്യിൽ കിട്ടിയ നല്ലൊരു വർക്ക് ബാംഗ്ലൂർ സിറ്റി കൊണ്ട് പോയി.മഴക്കാലത്ത് *പണികുറവായതുകൊണ്ടു പണം കണ്ടെത്താൻ വല്ലാത്ത പ്രയാസം ആണ് ചിലപ്പോ അന്നേരത്തെ അത്താഴത്തിനു ഒന്നുമില്ലാതെ* വരുമ്പോൾ മനസു തകർന്നു ഇരിക്കുന്ന അച്ഛനെ ഒരു നിമിഷം ഓർത്തു പോയി. *കുട്ടൂസനും ഡാകിനിയും വരുന്നുണ്ടെന്നു താങ്കളുടെ അഞ്ചാമത്തെ കുട്ടിയെ ബോധ്യപെടുത്തുമ്പോൾ മോളുടെ ചെറുമന്ദഹാസത്തിലൂടെ അത്ഭുതത്തോടെയുള്ള നോട്ടം നമ്മുടെ കുട്ടികളിൽ കണ്ടു.മുടിയൻ ഇന്ന് കൂടുതൽ സുന്ദരനായി* പാന്റും ഷർട്ടും ഇട്ടു നിൽക്കുന്നുണ്ടെങ്കിലും തലയെടുപ്പോടെ പറയാൻ പറ്റാതെപോയ സംഭാഷങ്ങളും കാണാം. *വെറുതെ വീണ വാക്കിൽ നീലിമ ഒടുക്കം വരെ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും രണ്ടു വള്ളത്തിലും ചവിട്ടി നിൽക്കുന്നുണ്ട്* എങ്കിലും മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്നതുപോലെ ആയിരുന്നു ലച്ചു ഒരു നാടൻ *പെണ്കുട്ടിയെപോലെ കാണിച്ചത് തന്നത് വളരെ മനോഹരമായി. അടുത്ത മഴയ്ക്ക് മുമ്പ് കൂട്ടിൽ കയറാം എന്ന കേശുവിന്റെയും ശിവയുടെയും സംഭാഷണം അവസരത്തിനൊത്തു* ചിരിപ്പിച്ചിട്ടുണ്ട്. സ്വത്തു കിട്ടാൻ ,റഷ്യയിൽ പോകാനുള്ള ബാലുവിന്റെ കൊതിയും മാർഗവും ഏതൊരു ഫുട്‌ബോൾ *പ്രേമിയുടെ മനസിലും ഉള്ളതാണ്* പക്ഷെ മാമൻ പോകുന്നുണ്ടങ്കിൽ മരുമോനെയും കൊണ്ട് *പോകാനുള്ള ആ മനസിനെ സമ്മതിക്കണം* മാമിയും മരുമോനും കണ്ടതും ഒരു യുദ്ധതിനുള്ള പുറപ്പാട് തോന്നി. *ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മറുപടി ആ അടുക്കളയിൽ കാണാം* വാക്ചാതുര്യം കൊണ്ട് തന്നെ കീഴ്പെടുത്താനാവില്ല എന്ന് മാമി ഒരിക്കൽക്കൂടി തെളിയിച്ചു. കൊടുക്കാം കൊടുക്കാം എന്ന് പറഞ്ഞു പറ്റിക്കുന്ന മാമിയുടെ മുമ്പിൽ സ്ത്രീധനമോഹി എന്നവിളിപ്പേരു വന്നുപെട്ടിട്ടും, ഒടുവിൽ മാമി തോറ്റ് എഴുതി *കൊടുത്തു ഒരു വെള്ളപേപ്പറിൽ വെടിപ്പായി മരുമകന്റെ ആഗ്രഹത്തിനൊത്ത ഇഷ്ടദാനം* കൊടുത്തത് മുദ്രപേപ്പറിൽ അല്ലാട്ടോ.. വെള്ളപ്പേപ്പറിൽ..!!! എല്ലാം കിട്ടുമെന്ന് മോഹിച്ചു നിന്ന ബാലുവിന് നഷ്ടങ്ങളുടെ കൂമ്പാരത്തിൽ വീണ്ടും ഒരെണ്ണം കൂടിവിളറിയ മുഖത്തോടെ നിന്ന ബാലു അങ്ങോട്ട് വന്ന മാമനോട് പരാതി പറയുന്നു. ആ ഇഷ്ടദാനം വായിച്ചു നോക്കിയ മാമൻ ദേഷ്യപ്പെട്ടെങ്കിലും ഒരു ഒപ്പിന്റെ കുറവ് നീട്ടി വലിച്ചിട്ടു തീർത്തു. *വളരെ കൈപ്പേറിയ നടക്കാതെ പോയ ആഗ്രഹത്തിന്റെ അവശിഷ്ടം ബാലുവിന്റെ ദേഷ്യമുള്ള മുഖത്തു കാണാം* എന്തായാലും ബാക്കിയുള്ളവരെല്ലാം ഹാപ്പി ഒരുപാട് നാളത്തെ അച്ഛന്റെ ഒരു ആഗ്രഹം വെറും ഒരു എഴുത്തിലൂടെ അപ്പൂപ്പനും അമ്മൂമ്മയും സാധിച്ചു കൊടുത്തല്ലോ. മൊത്തത്തിൽ *കണ്ടും കേട്ടും ചിരിയും ഒരുപാടു ചിന്തിപ്പിക്കുകയും ചെയ്ത ഒരു എപ്പിസോഡ്* *പശുവിന്റെ കടിയും മാറി കാക്കയുടെ വിശപ്പും മാറി* 😍😍😍😍😎😎😎😎😎
@nithinc.s3616
@nithinc.s3616 6 жыл бұрын
Sadikhali Sadu fullum vaayichila enlum ithrykhu type chyda broykhu oru like:)
@jijipriyagl8009
@jijipriyagl8009 6 жыл бұрын
Sadikhali Sadu 😊
@asiyaismail2213
@asiyaismail2213 6 жыл бұрын
hi
@sadikhalisadu4870
@sadikhalisadu4870 6 жыл бұрын
Asiya Ismail Hi
@ttttt4910
@ttttt4910 6 жыл бұрын
Sadikhali Sadu ithokke engane saadikkunnu😱enthooram type aakkeeekknu😝
@shameemahussain6422
@shameemahussain6422 6 жыл бұрын
Kunju vava fans like here. ..😍😍😍😍
@samvallathur3475
@samvallathur3475 6 жыл бұрын
That generator fund to the producer.
@fabiyanadeem5035
@fabiyanadeem5035 6 жыл бұрын
Mudiyante shirt nalla bangiyund
@standwithjustice2398
@standwithjustice2398 6 жыл бұрын
ആ ചാലിനടിയിലുള്ള 80 സെന്റ് കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുവരും നീലു ചേച്ചി സൂപ്പർ ഡയലോഗ് 😀😀😂 നീലു ചേച്ചി 👍
@asiyaismail2213
@asiyaismail2213 6 жыл бұрын
Good episode
@amalammu1014
@amalammu1014 6 жыл бұрын
neethiyude Paksham njsdgvb
@standwithjustice2398
@standwithjustice2398 6 жыл бұрын
Amal Ammu ✌
@kii.9424
@kii.9424 6 жыл бұрын
neethiyude Paksham شنو هاي الترجمه😬
@anamikavijeesh5045
@anamikavijeesh5045 4 жыл бұрын
2020 ഇൽ ഉം ഉപ്പും മുളകും കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്നത് ഞാൻ മാത്രമാണോ
@alinaalexander5191
@alinaalexander5191 6 жыл бұрын
It would be amazing if you guys could add subtitles to these😍 Thankyou for this show. It is amazing ☺
@zaheer1191
@zaheer1191 6 жыл бұрын
Ambada pulso like medikkanulla adavalle😉
@rekhavalsan6749
@rekhavalsan6749 6 жыл бұрын
Oh . Uppum mulakum is my favourite I like baby so much and balu chettaaaaaa
@SAJIN7867
@SAJIN7867 6 жыл бұрын
ലച്ചു ഇന്ന് കാണാൻ നല്ല ഗ്ലാമർ ആയിട്ടുണ്ട് അല്ലെ എന്താ നിങ്ങളുടെ അഫിപ്രായം
@jasnathomas106
@jasnathomas106 6 жыл бұрын
From saudi katta fans uppum mulakum
@fasiledappalamfasilmt6294
@fasiledappalamfasilmt6294 6 жыл бұрын
jasna thomas മ്മള് ഉണ്ട്
@hbvhfhcg9657
@hbvhfhcg9657 6 жыл бұрын
jasna thomas nammalum
@nachikr5230
@nachikr5230 6 жыл бұрын
balu chettaaaa, neelu chechi, mudiyaa, lechuuuu, keshu, shivani... I love uuu
@sadanandk.45
@sadanandk.45 6 жыл бұрын
jasar m kunjuvaavayo???
@nachikr5230
@nachikr5230 6 жыл бұрын
Sadanand K. Sorri.
@levinkrishna7519
@levinkrishna7519 6 жыл бұрын
Balau sir you are great man👏👏👏👏💟
@shabeersr5656
@shabeersr5656 6 жыл бұрын
കുഞ്ഞാവ expressions....😍😍😍💛💛💛💛💛💛💛💛
@saifukvsaifu3909
@saifukvsaifu3909 6 жыл бұрын
kunjavaaaa.... chakaraummaa..
@noushadbk6785
@noushadbk6785 6 жыл бұрын
From 7:40 to 8:50 😘😘😘😘😘😘😘
@renjitharaj4772
@renjitharaj4772 6 жыл бұрын
uppummulaku kannunatinoppam comment vaayikkunath oru resama😍😘😁
@mambiichu7439
@mambiichu7439 6 жыл бұрын
ath shariyaa.. comment boxa athyam nokkaa...
@renjitharaj4772
@renjitharaj4772 6 жыл бұрын
😃
@alibasheer4475
@alibasheer4475 6 жыл бұрын
RENJITHA RAJ crrct aan kettoo
@renjitharaj4772
@renjitharaj4772 6 жыл бұрын
Ali Basheer 😁
@sreyak2812
@sreyak2812 6 жыл бұрын
Sheriya ...
@nameernazer514
@nameernazer514 6 жыл бұрын
Uyyo! Ente ammo! Polichu .
@madhant2066
@madhant2066 6 жыл бұрын
iam big fan of balu..... mainly his expression ..........from TN
@vinjuvinod7169
@vinjuvinod7169 6 жыл бұрын
Innu kunjavayude chorunnu kandarunnu yu tubil.enna cute aa e kochu😍
@a2zap622
@a2zap622 6 жыл бұрын
ആദ്യം ഉണ്ടായിരുന്നത് പോലെ ഇപ്പൊ ചിരിക്കാൻ ഉള്ള വക കുറവാണ്. എന്നാലും കുഴപ്പമില്ല. But കൊറേ പേരുടെ കമന്റ്‌ കണ്ടിരുന്നു അമൃത tv യിലെ അളിയൻ vs അളിയൻ ഇതിനേക്കാൾ മികച്ചതാണെന്ന്.... അങ്ങനെ ഒന്ന് കണ്ട്‌ നോക്കി... എന്ത് തന്നെയായാലും നമ്മുടെ ഉപ്പും മുളകിന്റെയും അത്ര വരില്ല
@josenadh
@josenadh 6 жыл бұрын
Balu annanum, bavani ammem vitu kodukkatha counter.... pwolii
@mridulrnairrnair782
@mridulrnairrnair782 6 жыл бұрын
ലച്ചു സൂപ്പർ
@shijipunnsooseshiji6743
@shijipunnsooseshiji6743 6 жыл бұрын
Neelu ചേച്ചിയുടെ അടുക്കളയിൽ ഒരു ഉലക്ക ഇല്ലാത്തതു ബാലു അണ്ണന്റെ ഭാഗ്യം 😀
@athira6523
@athira6523 6 жыл бұрын
Vaaavaachyeeee😍😍😍 Soooooo cute😘😘😘😘😘
@arunimasreedhar5950
@arunimasreedhar5950 6 жыл бұрын
വാവാച്ചി സൂപ്പർ ആണ്... ക്യൂട്ട് മോളുസ്.... ❤ ഫുൾ ഫാമിലി പൊളി ആണ് കേശു, ശിവ., വെള്ളിമൂങ്ങ, മുടിയാൻ, നില്ലു, ബാലു, മുടിയാൻ എല്ലാവരും പൊളിച്ചു അഭിനയം നല്ല ഒർജിനാലിറ്റി ഉണ്ട് 💕❤❤❤❤
@vishakvis1455
@vishakvis1455 2 жыл бұрын
15:09 ഭവാനി ലച്ചുവിനെ തല്ലാൻ ഓങ്ങിയപ്പോൾ നീലു തടഞ്ഞത് uff 😍mom love
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
V. I. S. H. A. K. V. I. S. D. A. G. O. U. F. F. M. O. M. L. O. V. E.. ... .. ... .. .... .. ... .. . .. . .. .... .... ... ... .. .. .1.5.....09.........
@amlak8847
@amlak8847 6 жыл бұрын
ഈ വാവ വലുതായാൽ ദുൽക്കറിനു ഒരു നടിയെ കിട്ടും ഇപ്പൊൾ തന്നെ നല്ല അഭിനയം ആണെ ....😂😂😂
@AFSAlTHAY
@AFSAlTHAY 6 жыл бұрын
Haha
@akshys.b3541
@akshys.b3541 6 жыл бұрын
Kurachoodi thallu ninnekondu aavum ✋️😂
@rajeshkvs8880
@rajeshkvs8880 6 жыл бұрын
Thalladaiii
@sidheequevc2700
@sidheequevc2700 6 жыл бұрын
കുരുപൊട്ടിയൊലിക്കുന്നു.....
@സീമഇറയം
@സീമഇറയം 6 жыл бұрын
Jafar Amlack ayye dulqurinu ingane oru vavayundu. Acchanum molum poleyaakum .
@aroznow1040
@aroznow1040 6 жыл бұрын
Balu fans like pls
@jilshadjilshu8913
@jilshadjilshu8913 4 жыл бұрын
Paru kutty poli 💖💖💖💖💖💓💓💓💓💓🌹🌹🌹❤😘💋😍😍😍🔥🔥🔥🔥🔥
@anjujoy5004
@anjujoy5004 6 жыл бұрын
vavachiii muthe acting padichal ko😍😍😍😘😘😘😘😘
@kpahaseena5100
@kpahaseena5100 6 жыл бұрын
ഭവാനിയമ്മ മരണമാസ്സാണ്...ഹൗ വല്ലാത്ത ജാതി..
@geethujayakumar4147
@geethujayakumar4147 6 жыл бұрын
കുഞ്ഞുവാവ അടിപൊളി...😍😍😍
@Akbarshabhrs
@Akbarshabhrs 6 жыл бұрын
ക്ലൈമാക്സ് ചിരിച്ച് ചിരിച്ച് .... സൂപ്പര്‍ ... പിന്നെ വാവയെ കാണുമ്പോ മനസ്സിന് എന്തോ ഒരു ഫീല്‍....
@nandanaps4130
@nandanaps4130 6 жыл бұрын
Best serial in malayalam 😍
@jilshadjilshu8913
@jilshadjilshu8913 4 жыл бұрын
വാവയുടെ ചിരി 💖💖💖🔥🔥🌹💓
@hashimhashim8860
@hashimhashim8860 6 жыл бұрын
Mudiyan chettan vavaye ee prayathil thanne pattu padippikkum😆
@sameerbachikka4222
@sameerbachikka4222 6 жыл бұрын
team work.....great
@farahaboo7539
@farahaboo7539 6 жыл бұрын
Enik like tharoo..
@vigneshks8470
@vigneshks8470 6 жыл бұрын
Ballu fans ivide like adikooo
@razurub2896
@razurub2896 6 жыл бұрын
Masha Allah vaavayude smile kaanaan yentaa cute😍😍😍 yedutth aa kavilil umma vekkasn toonunnu
@standwithjustice2398
@standwithjustice2398 6 жыл бұрын
ബാലു അണ്ണനെ പോലൊരാളെ മരുമകനായി കിട്ടിയ കുട്ടൻ പിള്ള ചേട്ടൻ എത്ര ഭാഗ്യവാൻ 😍😘
@murshidasherin2334
@murshidasherin2334 6 жыл бұрын
neethiyude Paksham ayyada kashtam
@standwithjustice2398
@standwithjustice2398 6 жыл бұрын
Murshida Sherin 😜
@thahseethanuthamo9640
@thahseethanuthamo9640 6 жыл бұрын
Hahahaaa
@standwithjustice2398
@standwithjustice2398 6 жыл бұрын
Thahsee Thanu Thamo 😍
@anjuanju5629
@anjuanju5629 6 жыл бұрын
Semma serial .I will enjoy
@ishikabinesh4a389
@ishikabinesh4a389 2 жыл бұрын
2:16 vishnu sing baby by justin beibre
@krishnatalks5069
@krishnatalks5069 Жыл бұрын
16:48 correct swambaiche
@ruksanaruksana1497
@ruksanaruksana1497 6 жыл бұрын
Njan enthu paranjittum enikk 👍kittanillaa..... Aarengilum onn 👍thariiii😢😢😢😢
@shajahanshaji6397
@shajahanshaji6397 4 жыл бұрын
Parayunnate nalladano
@fmrworld9237
@fmrworld9237 4 жыл бұрын
83 kittiyille
@midlajapm9576
@midlajapm9576 6 жыл бұрын
07:48 ഡാകിനിയും കുട്ടൂസനും വരുന്നു
@annieann2673
@annieann2673 6 жыл бұрын
ഇനി വരാൻ പോകുന്ന സൂപ്പർ ജൂനിയർ ഡാൻസർ ഷോയിൽ നമ്മുടെ കുഞ്ഞ് വാവ കാരിക്കും ഫസ്റ്റ്..choreographer നമ്മളുടെ സൊന്തം മുടയ്യൻ ..,,,,.. പിന്നെ...അതിന്റെ ഇടക്കെ ഫെമിനിസ്റ്റ് പാർവതി മോൾക്ക് ഒരു കൊട്ട് കൊടുത്തു..well done Mr.Balu....ha ......ha...
@capturecafe2048
@capturecafe2048 6 жыл бұрын
കുഞ്ഞാവ എന്തൊരഭിനയം...
@myadhukrishnan
@myadhukrishnan 5 жыл бұрын
Kunjava abhinayikkukaya... Jeevikkukayalle
@adithyarajeev2321
@adithyarajeev2321 2 жыл бұрын
എനിക്ക് എല്ലാ ഉപ്പും മുളകും കാണുമ്പോഴും സന്തോഷം തോന്നുന്നു കുഞ്ഞുവാവയുടെ ബാലു ചേട്ടന് വാസ്തു എഴുതിക്കൊടുക്കാൻ തീരുമാനിച്ചോ ഈ സീൻ എന്ന് മാത്രമല്ല എല്ലാ സീനും എല്ലാവരും പൊളിയാണ് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🥰💜🥰💜💜💜💜💜💜💜💜💜💜💜💜💜💜💜🥰💜🥰🥰🥰🥰🥰🥰🥰🥰🥰💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഈ സ്നേഹം എല്ലാം ശിവാനിയും, പാറു വിനും, നീല മാമിക്കും, കേശുവിനും ഉള്ളതാണ് ഇനിയും താ പേര് പറയാത്ത വർക്ക് ഭവാനിയമ്മ, കുട്ടൻപിള്ള അപ്പുപ്പനും, ബാലുവിന്, ലച്ചുവിനും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😎😎😎😎👋👋👋👋👋👋👋😎😎😎😎😎😎😎😎👋👋👋😎😎😎😎 പേര് പറയാത്ത അവർക്ക് ഇത്രയും സമ്മാനം
@sasnaskumar742
@sasnaskumar742 6 жыл бұрын
vavachi so cute😚😍
@JINU_GAMING
@JINU_GAMING 2 жыл бұрын
അങ്ങനെ ഉപ്പും മുളകും ഹരമായി
@akshaykk212
@akshaykk212 6 жыл бұрын
Uppum mulakum 😍😍 minimum 10 lakh viewers nthayalum indavum
@shijimol140
@shijimol140 6 жыл бұрын
വാവക്ക് കണ്ണുകിട്ടാതിരിക്കട്ടെ, ഇന്ന് ലച്ചു ക്യൂട്ട് ആയിട്ടുണ്ട്.,, മുടിയൻ ഇസ്‌തം 😍😘😘
@thulasibiju4221
@thulasibiju4221 2 жыл бұрын
Superb. i luv this lovely family🥰
@jiphinvarghese5960
@jiphinvarghese5960 6 жыл бұрын
8:25 വാവയുടെ ചിരി😘😍
@Ds-back
@Ds-back 6 жыл бұрын
Really amazing
@musthudazzle
@musthudazzle 6 жыл бұрын
കുട്ടുമാമനെ ഞാൻ ഒരു ദിവസം ദുബായിൽ വെച്ചു കണ്ടിരുന്നു 😀
@farsanakk7972
@farsanakk7972 6 жыл бұрын
Musthafa Muthu sathyam aano😇
@musthudazzle
@musthudazzle 6 жыл бұрын
Yes sathyam
@jbfamvlogss
@jbfamvlogss 6 жыл бұрын
ഒരു വിഷയോം ഇല്ലെങ്കിൽ സ്വത്ത് എടുത്തിടും, ഇതെത്രാമത്തെയാ....
@sumamanohar5800
@sumamanohar5800 3 жыл бұрын
Sariya.vaya thuranal padavalam property enna chinthayelu
@minshasherin1316
@minshasherin1316 Жыл бұрын
Aww paaruvinte chiri💗😍
@ambily2841
@ambily2841 6 жыл бұрын
Baby fans like
@nithin84
@nithin84 6 жыл бұрын
4:44 kidilan dialogue...
@human-bing2033
@human-bing2033 6 жыл бұрын
Everybody likes Balu..me too..But think about someone like him beeing your husband or brother in law...he is really a kind of person no one would spend their life with...still everybody including me likes him...ironic
@aneesamohamedshafi2563
@aneesamohamedshafi2563 6 жыл бұрын
Mudiyan chettan vaavene kaluppikkunnth kaanaan ishtamullavaru likikkee... Innathe chikbuk chikbuk raile peruth ishtaay😂😍😍
@80stheme73
@80stheme73 6 жыл бұрын
Balu chetta chettan vere levela massalla kolamassalla maranamassa 😎😎
@niharam2854
@niharam2854 6 жыл бұрын
Stress relief aanu ee show, abhinayikkuka alla jeevikkukayanu ororutharum, ithra perfect castne kandu pidicha aniyara pravarthakarkku orupadu nandi.
@shyamam.v1371
@shyamam.v1371 6 жыл бұрын
balunta shirt adipolynn parayunnavar onn like adiche
@lidiyafrancis788
@lidiyafrancis788 6 жыл бұрын
Shyama M.v എനിക് മുടിയന്റെ shirtaa ഇഷ്ടായെ
@fahazzvlogs9791
@fahazzvlogs9791 6 жыл бұрын
Balu vinu full sleeva bangi
Uppum Mulakum│Flowers│EP# 631
19:14
Flowers Comedy
Рет қаралды 3,8 МЛН
Uppum Mulakum│Flowers│EP# 628
19:20
Flowers Comedy
Рет қаралды 3,9 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 117 МЛН
Uppum Mulakum│പടവലം | Flowers│EP# 150
19:51
Flowers Comedy
Рет қаралды 7 МЛН
Flowers Uppum Mulakum | Episode 880
19:09
Uppum Mulakum
Рет қаралды 1,2 МЛН
Uppum Mulakum│Flowers│EP# 632
19:38
Flowers Comedy
Рет қаралды 4,7 МЛН
Uppum Mulakum│Flowers│EP# 673
20:22
Flowers Comedy
Рет қаралды 10 МЛН
Flowers Uppum Mulakum | Episode 236
17:20
Uppum Mulakum
Рет қаралды 256 М.
Uppum Mulakum│Flowers│EP# 545
19:09
Flowers Comedy
Рет қаралды 25 МЛН
Flowers Uppum Mulakum | Episode 894
19:28
Uppum Mulakum
Рет қаралды 1,4 МЛН
Flowers Uppum Mulakum | Episode 898
21:53
Uppum Mulakum
Рет қаралды 395 М.
Uppum Mulakum│Flowers│EP# 634
22:18
Flowers Comedy
Рет қаралды 3,1 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН