Uppum Mulakum│Flowers│EP# 662

  Рет қаралды 12,490,255

Flowers Comedy

Flowers Comedy

6 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 4 600
@sinicansino9330
@sinicansino9330 5 ай бұрын
2024 il kaanunavar indoo❤️
@sajlarishad1290
@sajlarishad1290 3 ай бұрын
Yaa
@shahmashamsudheen1193
@shahmashamsudheen1193 3 ай бұрын
Aaaa
@kgfsinu
@kgfsinu 3 ай бұрын
Indddddd
@AbyBobins14
@AbyBobins14 3 ай бұрын
Yes
@spyde757
@spyde757 3 ай бұрын
und
@alimabdulrazak6652
@alimabdulrazak6652 6 жыл бұрын
ഒരു വല്ലാത്ത എപ്പിസോഡ് ആയി പോയി.... ഉപ്പും മുളകിന്റേം പഴയ പ്രതാപം തിരിച്ചു കൊണ്ടുവന്ന ഡയറക്ടർ, സ്ക്രിപ്റ് writer കും ആണ് ഇന്നത്തെ എന്റെ comment.. നല്ല കിടുക്കാച്ചി episode..... 😘😘😘😘😘😇😇😇 ക്യാമറ വീടിനു പുറത്തു കൊണ്ട് വന്നതിനു സ്‌പെഷ്യൽ അഭിനന്ദനങ്ങൾ...
@alimabdulrazak6652
@alimabdulrazak6652 6 жыл бұрын
സത്യം.... ആ story പറച്ചിലും പിന്നീടു ഉള്ള സീനുകളിൽ ഉള്ള expressions ഉം...ആ ഞെട്ടലും..... ഒരു രക്ഷയും ഇല്ല......
@bijumoncyriac662
@bijumoncyriac662 2 жыл бұрын
ബാലു വിൻ്റെ ആ നെട്ടാൽ ആണ് ഇതിൽ ഏറ്റവും വലിയ comedy 😂😂😂👌👌
@user-dc6hh6rl7r
@user-dc6hh6rl7r 3 ай бұрын
😂😂😂❤❤
@ayushayu6158
@ayushayu6158 3 жыл бұрын
Prethathe kandulla baluvinte expression chirichchirich😅😅😅
@shizasalih6861
@shizasalih6861 6 жыл бұрын
ഉപ്പും മുളകും കാണുന്ന പോലെ തെന്നെയാണ് കമെന്റ്കളും വായിക്കാൻ നല്ല രസമാണ് 😁😁
@rami6387
@rami6387 6 жыл бұрын
നമ്മുടെ ലച്ചുന്റെ ഇടയ്ക്കുള്ള സാഹിത്യം അപാരം.... ലച്ചൂന്റെ കവിഹൃദയത്തിനാവട്ടെ ഇന്നത്തെ എന്റെ ബിഗ് ലൈക്‌.... 😂😂😂😂✌✌
@preenuramesh71
@preenuramesh71 6 жыл бұрын
Rami ആമി
@chanduchandu4390
@chanduchandu4390 5 жыл бұрын
ഹായ്
@SudhirKumar-if6oo
@SudhirKumar-if6oo 5 жыл бұрын
E and e part one blouse cutting
@Ansu_alaaz
@Ansu_alaaz 5 жыл бұрын
Jikkokkkbjnnjkl
@vedalakshmi5823
@vedalakshmi5823 5 жыл бұрын
When I will call u boss onnum I will call 363u is not the only ones to be in place for you and the way I will call u boss onnum I will call u boss
@ambadinamboothiriu3774
@ambadinamboothiriu3774 4 жыл бұрын
Balu 🔧🔧🔧 Neelu 🍳🍳🍳 Mudiyan 💃💃💃 Lechu 💅💅💅 Keshu 🍗🍗🍗 Siva 👸👸👸 Parukutty 🍼🍼🍼
@shameershaihan8513
@shameershaihan8513 3 жыл бұрын
Gwqejgs😷💌🥽
@muhammedshezinshezin9335
@muhammedshezinshezin9335 3 жыл бұрын
Bsbsh
@aravathsreekumar7646
@aravathsreekumar7646 3 жыл бұрын
Where uudfugj
@AshokankM-yn2bq
@AshokankM-yn2bq 3 жыл бұрын
Dd
@riyafathima3288
@riyafathima3288 2 жыл бұрын
@@shameershaihan8513 ഈഈഈ ebna
@vidya807
@vidya807 3 жыл бұрын
നീലു ചേച്ചി സൂപ്പർ നേരത്തെ ബാലു എല്ലാവരും പേടിച്ചു കൊണ്ടിരുന്നത് ബാലുവിനെ തിരിച്ചു പേടിപ്പിച്ചു നീലു ചേച്ചി
@babyas2735
@babyas2735 2 жыл бұрын
❤️😉💜
@Shibusimon92
@Shibusimon92 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് എന്തായാലും ഇഷ്ട്ടപെട്ടു എന്ത് കൊണ്ടും ഒരു നല്ല എപ്പിസോഡ് 😘😘😘കുഞ്ഞാവയുടെ ചോറൂണ് ,ബാലു ചേട്ടന്റെ റൊമാൻസ്, നീലുചേച്ചിടെ ക്ലൈമാക്സ്പെർഫോമൻസ് 👌👌👌😘സൂപ്പർ
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
അടിപൊളി....പൊളിച്ചടക്കിയ എപ്പിസോഡ്....ബാലു ചേട്ടൻറെ കഥ പറച്ചിൽ കൊള്ളാം.....
@shtech5091
@shtech5091 2 жыл бұрын
ബാലു 🔧 നീലു 🍳 ശിവ 👩 കേശു 🌭 ലച്ചു 💅 വിഷ്ണു 🤸
@bindu7344
@bindu7344 Жыл бұрын
Pari🍬🍫
@lallusandachus888
@lallusandachus888 Жыл бұрын
@@bindu7344 paru
@user-lp9uj2sv6v
@user-lp9uj2sv6v 5 ай бұрын
Balu 🪛🪛 Neelu 🧑🏻‍🍳 Keshu 🧇🥯🥖🌯 Shiva 💃🏻🪩 Lachu 💅🏻 Paru 👶🏻👶🏻
@mazachannel2283
@mazachannel2283 3 жыл бұрын
ഉപ്പും മുളകും നിർത്തിയശേഷം കാണുന്നവർ ഉണ്ടോ 😭😭😭
@bhaskarlatha2087
@bhaskarlatha2087 3 жыл бұрын
Prfjufrhfjfufj
@ayaanyasir2716
@ayaanyasir2716 3 жыл бұрын
❤️😍😍
@ayaanyasir2716
@ayaanyasir2716 3 жыл бұрын
#-#-##
@sudevsarman8470
@sudevsarman8470 3 жыл бұрын
Yes
@muhammedhathib5884
@muhammedhathib5884 3 жыл бұрын
und
@anvaranu8705
@anvaranu8705 6 жыл бұрын
ലെച്ചുനെ കാണാൻ എന്തു രസാലെ😍, നല്ല സ്ക്രീൻ പ്രെസെൻസും ഉണ്ട്🙂 ലെച്ചുനെ മെയ്ൻ ആക്കി നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു🤗
@ayishashu4876
@ayishashu4876 2 жыл бұрын
👌😄🥰🌹👍❤️😍 i love you lachu chechi
@JijiJiji-fc7nv
@JijiJiji-fc7nv 2 жыл бұрын
@@ayishashu4876 ejitu
@JijiJiji-fc7nv
@JijiJiji-fc7nv 2 жыл бұрын
Ryan 4th is 3 forgot
@ammuammu8026
@ammuammu8026 2 жыл бұрын
Lachu chechi poli
@bjkbjk387
@bjkbjk387 6 жыл бұрын
സംവിധായകനെ മാറ്റിയപ്പോൾ ഉപ്പും മുളകും ഇപ്പോൾ വേറെ level ആണ്. ഈ episode പൊളിച്ചു. ബാലു ചേട്ടാ, നിങ്ങൾ മരണ മാസ്സ് ആണ്.
@aananjz6207
@aananjz6207 6 жыл бұрын
BJK BJK ennalum director aarannu paranjilla. Script writer too
@rajiraaghu5700
@rajiraaghu5700 6 жыл бұрын
samvithayakan onnum illa…..ippol thateem mutteem povum, ini ayal thane varum ennu thonnanundu
@kamusalam4570
@kamusalam4570 3 жыл бұрын
Hbfjdjdifjduzbcjaueruiopldjcjz
@aleenaaneenababu3122
@aleenaaneenababu3122 3 жыл бұрын
Balu acting super
@nazaraviyil6347
@nazaraviyil6347 3 жыл бұрын
😂😂😂
@godwinthomasgodwin4831
@godwinthomasgodwin4831 3 жыл бұрын
2020. ൽ കാണുന്നഞൻ ലെച്ചുന്റെ വായിൽനിന്നും വന്ന സാഹിത്യം കേട്ട് എല്ലാവരും വായും പൊളിച്ചിനിന്ന് പോയി supper episode
@kichu816
@kichu816 3 жыл бұрын
👍👍👍
@fantasyworld9782
@fantasyworld9782 4 жыл бұрын
കേശു ഫാൻസ്‌ ഉണ്ടങ്കിൽ അടിയിലെ വിരൽ ഒന്ന് അമർത്തിട്ട് പൊക്കോ----💞
@asharafkundil6095
@asharafkundil6095 3 жыл бұрын
Eadila amsrthentiyad njan reply buttonum nakki dislike buttanum nakki😂😂😂😂😂😂😂😂
@mohammedshahabaz3999
@mohammedshahabaz3999 3 жыл бұрын
@@asharafkundil6095 hvvvghj
@fahimvengad2547
@fahimvengad2547 6 жыл бұрын
ഞാൻ കാണുന്ന ഏക സീരിയൽ. ഉപ്പും മുളകും ഇസ്‌തം 😘
@achsahmathew324
@achsahmathew324 6 жыл бұрын
ഞാനും
@actwidaami
@actwidaami 6 жыл бұрын
Serial enn vilich adhikshepikkathe... Athukkum mele
@krishnakumarkrishnakumar2161
@krishnakumarkrishnakumar2161 Жыл бұрын
,mmjedmldkm 0:38 😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤
@pratheeksha.akhilpratheeks4363
@pratheeksha.akhilpratheeks4363 6 жыл бұрын
നീലു ചേച്ചി നീലി ആയപ്പോൾ ബാലു ചേട്ടൻ ഭും 😆😆😆 പേടിച്ചപ്പോൾ ഉള്ള എക്സ്പ്രെഷൻ കിടു 😆😆 അറിയാതെ ചിരിച്ചു പോയി 😁😂.. നീലു ചേച്ചീനെ സെറ്റ്സാരീ ഒക്കെ ഉടുത്തു കണ്ടപ്പോൾ എന്ത് ഭംഗിയാ 😍😍 കുഞ്ഞാവ അതിലും ചുന്ദരി 😗😘😘 ഉമ്മ ഉയ്യോ ഉമ്പിടി വാവ കരയാതിരിക്കുന്നെ കണ്ടോ 😘😗.. മൊത്തത്തിൽ കിടു എപ്പിസോഡ്
@rafeeqac5381
@rafeeqac5381 6 жыл бұрын
Pratheeksha. Akhil Pratheeksha.Akhil
@shabeeralathottathil5181
@shabeeralathottathil5181 5 жыл бұрын
ശിശിര w
@dheerajkantony
@dheerajkantony 4 жыл бұрын
ഈ lockdown സമയത്തും ഇത് കാണുന്നവർ undo
@muhammedunais2743
@muhammedunais2743 3 жыл бұрын
Aa
@alfialfuss6578
@alfialfuss6578 3 жыл бұрын
Ind
@sakkirkrash601krash4
@sakkirkrash601krash4 3 жыл бұрын
ẞû4ér
@Sanju0255r
@Sanju0255r 3 жыл бұрын
😛
@beevimuhammed8952
@beevimuhammed8952 3 жыл бұрын
UND
@automotovlogs1525
@automotovlogs1525 3 жыл бұрын
ഈ പറഞ്ഞ കഥ ഡ്രാക്കുള പുസ്തകത്തില്‍ നിന്ന് ഞാൻ പണ്ട്‌ vaaichitund😂😂
@sobithasobitha7826
@sobithasobitha7826 2 жыл бұрын
@Sujisha Prajeesh vv💜💚
@ahammedparambadan8464
@ahammedparambadan8464 2 жыл бұрын
Nona😹
@jishnuthrikkassery4943
@jishnuthrikkassery4943 2 жыл бұрын
ഏറ്റുമാനൂർ ശിവകുമാർ. അദ്ദേഹം വിവർത്തനം ചെയ്ത ബുക്ക്‌ ആണോ വായിച്ചേ ബ്രോ. അത് നല്ല രസം ആണ് വായിക്കാൻ 💯🥰
@saniamumu8310
@saniamumu8310 6 жыл бұрын
ബാലു അച്ഛൻ കഥ പറയുന്നത് കാണുമ്പോൾ പണ്ടത്തെ cousins ന്റേം friends ന്റേം ഒപ്പമുണ്ടായിരുന്ന പ്രേതകഥകൾ നിറഞ്ഞ ഉറങ്ങാത്ത രാത്രികൾ ഓർമ്മ വരുന്നു...
@noorjafasil6149
@noorjafasil6149 6 жыл бұрын
Sania മുമു crct
@hemyh9155
@hemyh9155 6 жыл бұрын
Sania മുമു correct
@Anishpalolil
@Anishpalolil 6 жыл бұрын
Sania മുമു sathayam
@ameenanoushad8183
@ameenanoushad8183 6 жыл бұрын
Sania മുമു സത്യം
@swathipuzhakkal9889
@swathipuzhakkal9889 5 жыл бұрын
ഈ കുഞ്ഞാവയെ കൊടുത്ത കുഞ്ഞാവയുടെ അച്ഛനും അമ്മക്കും ആവട്ടെ ഇന്നത്തെ ലൈക്ക്
@White_horses
@White_horses 5 жыл бұрын
Ggksyliskgd
@shyjunk9782
@shyjunk9782 5 жыл бұрын
Hjbjk
@najmanajma.k3523
@najmanajma.k3523 4 жыл бұрын
yl
@jancyantony9773
@jancyantony9773 4 жыл бұрын
Happydirthy
@safishari1239
@safishari1239 4 жыл бұрын
Rtj
@ishtammathramnalladinod4147
@ishtammathramnalladinod4147 4 жыл бұрын
ബാലു അണ്ണന്റെ കഥ കേട്ടു ഞാനും കരഞ്ഞു poyiiw😂😂😢😰
@hannamol9366
@hannamol9366 4 жыл бұрын
Ohhh
@armyocean8366
@armyocean8366 3 жыл бұрын
He he he
@Blue_sparrow33
@Blue_sparrow33 3 жыл бұрын
sheriya
@lisanlinu2728
@lisanlinu2728 7 ай бұрын
2024kanunnavar indo?
@SaheejaK
@SaheejaK 2 ай бұрын
Yes
@aparnaanu9924
@aparnaanu9924 6 жыл бұрын
4:35 എല്ലാരും കൂടിയുള്ള ആ വരവ് കാണാൻ തന്നെ എന്തൊരു ചന്തം 😍
@darvindarvin6692
@darvindarvin6692 6 жыл бұрын
A google user name
@sumiarun6156
@sumiarun6156 5 жыл бұрын
You mammy and I am not
@hafsathvazhambalath6434
@hafsathvazhambalath6434 5 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😍😍😍😍😘😘😍😘😍😘😍
@diyamanoj1992
@diyamanoj1992 5 жыл бұрын
Ugke
@mariyamliyana5889
@mariyamliyana5889 5 жыл бұрын
Aparna Anu sprr
@ajnasajuzpp6734
@ajnasajuzpp6734 6 жыл бұрын
ഉപ്പും മുളകും കാണുമ്പോൾ ഭയങ്കര ത്രില്ലാണ് uppum mulakum istham 😘😍😍😍
@farshinjhchoklyj4732
@farshinjhchoklyj4732 6 жыл бұрын
@vijeshkc7470
@vijeshkc7470 2 жыл бұрын
Mm
@dropbeat1721
@dropbeat1721 2 жыл бұрын
Sathyam
@madhavmadhav9768
@madhavmadhav9768 3 жыл бұрын
1:19 Lachuvinte sahithyam baginu polum thagan pattiyilla☺😁😃😄
@rajeswarirajeswari1233
@rajeswarirajeswari1233 3 жыл бұрын
ബാലുവിന്റ ലാസ്റ്റ് ഡയലോഗ് പൊളിച്ചു ❤❤❤
@Sunil-lo8dj
@Sunil-lo8dj 2 жыл бұрын
Yes
@ayishashu4876
@ayishashu4876 2 жыл бұрын
Polichu
@sumeshpv1275
@sumeshpv1275 Жыл бұрын
Yes
@Alm-wm5we
@Alm-wm5we Жыл бұрын
👌👌👌👌👌👌👌👌👌♥️
@le7thadiyoor777
@le7thadiyoor777 6 жыл бұрын
പൊളിച്ചടുക്കിയ ഡയലോഗ് 👇👇👇👇👇👇👇👇👇 *_"പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും പരിപാലകനും സൃഷ്ടാവും ദൈവം തന്നെയാണല്ലോ??? പക്ഷേ ഈശ്വര വിശ്വാസികള് ദൈവത്തെ മനുഷ്യബുദ്ധിയോടെ പരിമിതിയിൽ നിന്നും പൂർണ്ണമായും നിർവ്വചിക്കാനാവാത്ത നിത്യ സത്യവുമെന്നും പറയുന്നു. സർവ്വ നന്മകളുടെയും പൂർണ്ണഭാവമെന്നും വിശ്വസിക്കുന്നു. അച്ഛാ....ഓരോരുത്തരും ഓരോരുത്തരുടെയും താത്പര്യം അനുസരിച്ച് ഓരോരോ പേര് വിളിക്കും... പക്ഷേ ശക്തി ഒന്നാ...."_* - _ലച്ചു റോക്ക്സ്_ 🤗🤗🤗 ✔തീർച്ചയായും ഈ ദീർഘമേറിയ സംഭാഷണം ഭംഗിയായി അവതരിപ്പിച്ച *ജൂഹി റുസ്താഗി* എന്ന അഭിനേത്രി അഭിനന്ദനം അർഹിക്കുന്നു. 💯ൽ *100* മാർക്ക്. 👏👏👏👏
@chandrank54
@chandrank54 6 жыл бұрын
wow....................................................
@chandrank54
@chandrank54 6 жыл бұрын
correct
@chandrank54
@chandrank54 6 жыл бұрын
lachu
@ummedkumarsangiwal8656
@ummedkumarsangiwal8656 6 жыл бұрын
Liju M Thomas
@anjanasunil2137
@anjanasunil2137 6 жыл бұрын
Liju M Thomas makakapag
@kavitha.com7698
@kavitha.com7698 5 жыл бұрын
ബാലു പ്രേതത്തെ കണ്ടുള്ള എക്സ്പ്രസ് കണ്ട് ചിരിച്ചു മടുത്തു
@vvalsamma4566
@vvalsamma4566 4 жыл бұрын
Hrhihjko
@anishakp3047
@anishakp3047 3 жыл бұрын
സത്യം
@rajareshmi9087
@rajareshmi9087 3 жыл бұрын
💅😍🤗❤️🙏😂🌹👅😥👍
@rajareshmi9087
@rajareshmi9087 3 жыл бұрын
Bharath Reshmi prakash k
@rajareshmi9087
@rajareshmi9087 3 жыл бұрын
Van
@mohammedettungalea3261
@mohammedettungalea3261 4 жыл бұрын
പാറുക്കുട്ടി കീ ജയ് പാപാറുക്കുട്ടി കീ ജയ് പാറുക്കുട്ടി ഫാൻസ് Like അടിക്കാതെ പോവല്ലെ .
@applesafeer6621
@applesafeer6621 3 жыл бұрын
Jkhkhjhvk
@applesafeer6621
@applesafeer6621 3 жыл бұрын
Jjf
@padmanabhankalarikkal8526
@padmanabhankalarikkal8526 3 жыл бұрын
👍
@kkarjunscomedymoviehome1616
@kkarjunscomedymoviehome1616 3 жыл бұрын
2021ൽ ഞാൻ ഉപ്പും മുളകും യൂട്യൂബിൽ മാത്രമേ കാണാറുള്ളൂ ബാക്കി എല്ലാ കൊല്ലവും ടിവി 🥰🥰🥰😍😍😍😂😂
@shibilovm1898
@shibilovm1898 6 жыл бұрын
പുതിയ ഡയറക്ടർ സാർ വന്നോട് കൂടെ ഉപ്പും മുളകും കാണാൻ കൂടുതൽ ആഗ്രഹം വന്നത് എനിക്കുമാത്രം ആണോ
@prasanthraop2269
@prasanthraop2269 6 жыл бұрын
Shibil Shibu enikkum thonnu
@pramodm1685
@pramodm1685 6 жыл бұрын
Apo atinumunbonnum itrake istamillayirunnu ennano bro pranju varunnate
@shibilovm1898
@shibilovm1898 6 жыл бұрын
VERITY MEDIA Alla broo ippo പുറത്തു്ള്ള കാഴ്ചകളും കാണാൻ കഴിയുന്നുണ്ട് നല്ല oru ഫീലിംഗ് ആണ്
@gl2606
@gl2606 6 жыл бұрын
മുടിയൻ ഭാഗ്യവാൻ അനിയത്തിമാരും. ഒരു അനിയനും😍😍
@josnajoseph7974
@josnajoseph7974 5 жыл бұрын
അവരുടെ അടിയും ഇടിയും 😌😓😓
@sunilpanamparampilabhishek5527
@sunilpanamparampilabhishek5527 5 жыл бұрын
ണ് ടി3ഗെ വിE
@sunilpanamparampilabhishek5527
@sunilpanamparampilabhishek5527 5 жыл бұрын
യു ര സ്റ് ഡ്
@aruna.m4777
@aruna.m4777 5 жыл бұрын
Ninal ellavarum paranja comments matrame enikkum parayanulloo
@hizasworld3848
@hizasworld3848 3 жыл бұрын
ഉപ്പും മുളകും 2021കാണുന്നവർ undo
@shalu.1234
@shalu.1234 4 жыл бұрын
ലെച്ചു അംഗൻവാടി പിള്ളേരോട് പറയാൻ ഇരുന്ന ഡയലോഗ് ഇവിടെ എനിക്ക് പോലും മനസിലായില്ല എന്നതാ സത്യം 😂😂😂😂😂😂😂😂😂
@user-oj3mg6wv4y
@user-oj3mg6wv4y 6 жыл бұрын
കുറേ നാളുകൾക്ക് ശേഷം രാത്രി ഉള്ള എപിസോഡ്‌ 😍😍ഇതുപോലെ ഉള്ള ❤❤എപിസോഡ്‌ ഇനിയും വേണമെന്നുള്ളവർ അടി ലൈക്ക്👍👍
@vargeespt6838
@vargeespt6838 5 жыл бұрын
just a few months ago
@varghesept3859
@varghesept3859 4 жыл бұрын
join me on Facebook and
@anusebin3932
@anusebin3932 6 жыл бұрын
നിലു ചേച്ചി ബാലു അണ്ണൻ സൂപ്പർ cobo🤡😃😃😃😙😙😙😙
@niranjansini2128
@niranjansini2128 5 жыл бұрын
Entu vade cobo ya maryathakki type cheyyade
@aboobakkermuhaz5434
@aboobakkermuhaz5434 4 жыл бұрын
Keshuvinde fan like cheyyu
@sanashifa1906
@sanashifa1906 3 жыл бұрын
2021 lock downil കാണുന്നവരുണ്ടോ 👍👌✌️
@achusenterteinment2296
@achusenterteinment2296 3 жыл бұрын
👍👍
@namaskarbagskerala3875
@namaskarbagskerala3875 6 жыл бұрын
ഞാനെന്തിനാ പേടിക്കണേ.. രക്തരക്ഷസ്സിനെ കൂട്ടിരുത്തിയിട്ടല്ലേ പോണത്.. ! ബാലു... 👌👍
@ManiMani-fx5sm
@ManiMani-fx5sm 4 жыл бұрын
Asdghjklklodyo
@firoz_rafeekha2382
@firoz_rafeekha2382 6 жыл бұрын
Paru kutti cute aanekil like adiche
@DNG_
@DNG_ 5 жыл бұрын
adiche alla adicho
@ajsalaju4728
@ajsalaju4728 4 жыл бұрын
കാണുക
@ajsalaju4728
@ajsalaju4728 4 жыл бұрын
@@DNG_ ജ ഞങ്ങൾ സോങ്
@ajsalaju4728
@ajsalaju4728 4 жыл бұрын
നീ പോടാ പോടാ പട്ടി തെണ്ടീ നായിൻറെ മോനെ ഇത്രയും ഉള്ളൂ എനിക്ക് പറയാൻ ഞാൻ
@sreenadanam5948
@sreenadanam5948 4 жыл бұрын
Qtzvn, Vn, ,, 🤩😍😂😇🤣😚🤑😝😜😋🙄😬😐👹😸🤡😠😈👿🙀🙀😾👋🤚🤚🤚🤚🤚👋👋👋😾😿🙀😽👈🖖🤞🤘👆👆🐎🐖🐖🦓🐗🐷🐴🐴
@employeeholding2676
@employeeholding2676 2 жыл бұрын
Balu:🔧🔩 Neelu:🥘🍳🍜🍛🍝🍱🍠🌮 Mudiyan:🕺 Lachu:💅💅 Keshu :🍞🍟🍔🍜🍛🍝🍲🥘🍗🍗 Shivani:📖📝👸👸 Parukutty:🍼🍼🍼👶👶
@ashikaimanashikaiman5587
@ashikaimanashikaiman5587 4 жыл бұрын
തോസ് who are seeing in quarantine
@salmanzp2195
@salmanzp2195 6 жыл бұрын
4:30 തൊട്ടുള്ള ആ ഭക്തി ഗാനം ... ന്റെമോ ഭയങ്കര nostalgic feel...😘😘😍😍
@rahulrg1183
@rahulrg1183 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് പഴയ കൊടേക്കനാൽ പോയ എപ്പിസോഡ് ആർക്കേലും ഓർമ വന്നോ അങ്ങനെ തോന്നിയവർ ലൈക്കാനുള്ള കമെന്റ് 👍👍👍!!!
@batontky2102
@batontky2102 6 жыл бұрын
Rahul RG Yes orma vanu 😂😂😂😂😂
@bincezionjy6393
@bincezionjy6393 6 жыл бұрын
onnum parayanda bai neelu chechinte entry supper baluchettante katha paranja reethi athilum supper
@obelixgaming6593
@obelixgaming6593 6 жыл бұрын
Rahul RG orma vannu man
@sreevidyasreevidya1204
@sreevidyasreevidya1204 5 жыл бұрын
123456780
@varghesept3859
@varghesept3859 4 жыл бұрын
very good day of the day
@abhinavkochu703kochu3
@abhinavkochu703kochu3 4 жыл бұрын
Parukutti katta fan.
@jeevaputhiyamadathil4993
@jeevaputhiyamadathil4993 3 жыл бұрын
Parukuttine ishttamullavar like adikku😍😍💖💖❤️❤️
@shibinbroodiyan8221
@shibinbroodiyan8221 6 жыл бұрын
ഞാൻ ഇതുപോലെ ഉള്ള എപ്പിസോഡ് ആണ് ഇനിയും പ്രതീക്ഷിക്കുന്നത്... 😊😇 ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഞാൻ 😂😂😂 കവിളൊക്കെ വേദനയെടുക്കാ ചിരിച്ചിട്ട്... 🤗
@noorjafasil6149
@noorjafasil6149 5 жыл бұрын
Me too😄😄
@shibinbroodiyan8221
@shibinbroodiyan8221 5 жыл бұрын
@@noorjafasil6149 😂😂😂
@hffhhfhfuhf4695
@hffhhfhfuhf4695 5 жыл бұрын
I
@nashidhamithlaj8126
@nashidhamithlaj8126 5 жыл бұрын
Love Media is important to us and we will 51
@vahidvahid2354
@vahidvahid2354 5 жыл бұрын
Mm polichu
@user-zp7bn6pq4s
@user-zp7bn6pq4s 6 жыл бұрын
*പേര് ഉപ്പും മുളകും എന്നാണെങ്കിലും കണ്ടുകഴിഞ്ഞു എഴുനേറ്റാൽ ഒരു chiken biriyani കഴിച feelingaa*
@animedix7053
@animedix7053 6 жыл бұрын
അത്രക്ക് വേണോ ?
@user-zp7bn6pq4s
@user-zp7bn6pq4s 6 жыл бұрын
Gaming Plays ഒാ അടിയൻ.... തമ്പ്രാന്റെ ഇഷ്ടംപോലെ
@splendidsplendid6436
@splendidsplendid6436 6 жыл бұрын
Alienzzz z e cmnt engne bold aakkune
@user-zp7bn6pq4s
@user-zp7bn6pq4s 6 жыл бұрын
splendid splendid type cheyumbol startingum endingilum * koduthal mathi .
@splendidsplendid6436
@splendidsplendid6436 6 жыл бұрын
Alienzzz z thnku
@animolpl8554
@animolpl8554 Жыл бұрын
Achodaa.... Paarukutty😘
@ushanair-rd8kw
@ushanair-rd8kw Жыл бұрын
Is it
@crbossgamer1675
@crbossgamer1675 Жыл бұрын
2023 kanunnavar undo
@Linuzz_linu
@Linuzz_linu Жыл бұрын
Und
@abdullafarhanaddu6771
@abdullafarhanaddu6771 6 жыл бұрын
ബാലു അണ്ണാ നിങ്ങൾ വേറെ ലവലാണ് നിലു ചേച്ചി നിങ്ങളും പിനെ മുടിയ ലച്ചു കേശു ശിവ ഭവാനി അമ്മ എല്ലാവരും സൂപ്പർ
@abhics829
@abhics829 6 жыл бұрын
abdulla farhan addu ബ്രോ എന്റെ ചാനൽ ഒന്ന് വിസിറ്റ് ചെയ്യാമോ? ഇഷ്ടപെട്ടാൽ ഒന്ന്‌ സബ്സ്ക്രൈബ് ചെയ്യാമോ???
@saniamumu8310
@saniamumu8310 6 жыл бұрын
നീലു കള്ളിയങ്കാട്ടു നീലിയായി വന്നത് കണ്ട് ചിരിച്ചു ചത്തു
@sumayyasajeer4073
@sumayyasajeer4073 Жыл бұрын
2023il kanunnavar undo❤ ,👍👇
@user-zo1ul6si9d
@user-zo1ul6si9d 6 ай бұрын
2024 il kanunnavarundo
@ibrahimcheruvath8957
@ibrahimcheruvath8957 4 ай бұрын
und
@jibingeorge9786
@jibingeorge9786 4 ай бұрын
❤️❤️❤️❤️ yessss
@harinarayanan100
@harinarayanan100 6 жыл бұрын
9:57 to 12:02 പൊളിച്ചു റിയലി ക്യൂട്ട്. എത്ര മിസ്സ്‌ ചെയ്യുന്നുണ്ടാരുന്നു ഇതൊക്കെ ഉപ്പും മുളകിൽ കുറെ കാലങ്ങളായി. പിന്നെ 18:05 to climax കലക്കി തിമിർത്തു പൊളിച്ചു 😍😍😍😘😘😁😀👿👿👿👽👽👻💀
@shaf1474
@shaf1474 6 жыл бұрын
മനസ്സ് നിറക്കുന്ന കാഴ്ചകളും , നല്ല ചിരിയും , കുറച്ചു ഭയപ്പെടുത്താലും , കുറച്ചു റൊമാൻസും കിട്ടിയ എപ്പിസോഡ് 😍😍😘😘😘😘😍😍😘😘
@adarshadarsh1445
@adarshadarsh1445 5 жыл бұрын
ഷാഫി വലിയാട്ട് Vms and
@varghesept3859
@varghesept3859 4 жыл бұрын
Xxx and the rest of us are you
@varghesept3859
@varghesept3859 4 жыл бұрын
o other than that I am not
@galaxygirlff1336
@galaxygirlff1336 4 жыл бұрын
അമ്പലം ഏതാണ് എന്ന് അറിയാമോ
@minsaminha3775
@minsaminha3775 9 ай бұрын
Vhhr
@hameedmattilankod2015
@hameedmattilankod2015 4 жыл бұрын
Lachu cute anenkll like adiche
@ianwhite6022
@ianwhite6022 3 жыл бұрын
1:26 Balu :😓 Neelu :😮 Mudiyan :😕 😂😂😂😂😂😂😂😂😂😂😂😂😂😂 Ee kudumbam 👪 ishtamullavar 💙💜 Like 👍 adi 👏
@yahiyapilakkal845
@yahiyapilakkal845 6 жыл бұрын
ഹി ഹി ഹി. ചിരിച്ചു ചിരിച്ചു ചിരിച്ചു. എൻടെ ബാലു അണ്ണാ നീലു ചേച്ചിടെ പിന്നാലെ നടുക്കുമ്പോയെ എനിക്കു തോന്നി ഇന്ന് അണ്ണന് പണികിട്ടുമെന്നു.... ഹി ഹി ഹി
@buzzsubash
@buzzsubash 6 жыл бұрын
ആണുങ്ങൾക് പൊതുവെ സിഗരറ്റ് , ആൽക്കഹോൾ ഒക്കെ അഡിക്ഷൻ ആവുന്നത് കണ്ടിട്ടുണ്ട് .. ഒരു സീരിയൽ അഡിക്ട് ആയി കാണുന്നത് ആദ്യമായിട്ടാ .. അതിനുള്ള ഒരേയൊരു ഉത്തരം , ബിജു സോപാനം എന്ന നമ്മുടെ ബാലുച്ചേട്ടൻ തന്നെയല്ലേ ? (ഉപ്പും മുളകിന്റെ സ്വകാര്യ അഹങ്കാരം )
@jenuvarghese3315
@jenuvarghese3315 3 жыл бұрын
Baalu Uncle 🔧🔧 Neelu Anty 🍳🍳 Lechu chechi 💅💅 Mudian chettan 💃💃 Keshu 🍗🍗 Shivani 👸👸 Paru kutty 🍼🍼 👩‍👩‍👦‍👦👩‍👩‍👧‍👧
@fidavafiya5008
@fidavafiya5008 4 жыл бұрын
Neelu last polichu
@babyas2735
@babyas2735 2 жыл бұрын
😉😁🤫
@aparnatn1675
@aparnatn1675 6 жыл бұрын
Neelune kandappolulla balunte expression kidukki..😇😂
@basilputhuseril4032
@basilputhuseril4032 6 жыл бұрын
Aparna Ottapalam baluo Balu chettan and neelu chechi 😊😊😊
@sharonalathur9867
@sharonalathur9867 6 жыл бұрын
Aparna Ottapalam 😂😁😁😁😁
@aparnatn1675
@aparnatn1675 6 жыл бұрын
BASIL PUTHUSERIL oo ini angane vilicholamei..
@ujeeshu.s7700
@ujeeshu.s7700 6 жыл бұрын
Aparna ki
@aparnatn1675
@aparnatn1675 6 жыл бұрын
ujeesh u.s ithentha mudra vakyamo..
@bibinbabu5979
@bibinbabu5979 6 жыл бұрын
കുഞ്ഞാവ സുന്ദരികുട്ടി ആയി.......
@smithamazood5328
@smithamazood5328 6 жыл бұрын
Bibin Babu Allelum chundariyaa😊kunjava...
@fathimarukkiya8280
@fathimarukkiya8280 4 жыл бұрын
2020 kaannunnavar undo
@angelthomas3449
@angelthomas3449 3 жыл бұрын
Balu chettan ambalattil kuttiye fakavane kaanikkunna. Kaanam nalla chamdham💞💞💞
@rajeshrajan8979
@rajeshrajan8979 6 жыл бұрын
ഇന്നത്തെ ഉപ്പും മുളകും ശെരിക്കും ത്രില്ലിംഗ് ആയിരുന്നു കാത്തിരുന്നവർക്കു ഒരു വിഭവ സമൃദ്ധമായ സദ്യ ആണ് തന്നത് ഇന്നത്തെ എപ്പിസോഡിൽ കണ്ടപോലെ അച്ഛനെയും മക്കളെയും ആഗ്രഹിക്കാത്തവർ ആരും കാണില്ല ഇപ്പോൾത്തന്നെ 1. 4k കമന്റ്സ് ആയി ഉപ്പും മുളകിന്റെയും ഒരു വലിയ വിജയം തന്നെ ആണ്.... ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ......
@sajithar6304
@sajithar6304 6 жыл бұрын
ലെച്ചു സിന്റെ hairstyle പൊളിച്ചു,,, 😘😘😘😍😍😍
@haseenamuhammad1932
@haseenamuhammad1932 4 жыл бұрын
പാറു ഫാൻസ്‌ ഉണ്ടോ
@radhamani5154
@radhamani5154 3 жыл бұрын
Yes
@dhanyatm4598
@dhanyatm4598 3 жыл бұрын
Yes
@jenuvarghese3315
@jenuvarghese3315 3 жыл бұрын
Und 🌻🌻🌼🌼🌷🌷🎈🎈🍓🍓🌈🌈💎💎💍💍🌹🌹♥️♥️♥️💯💯💯💯
@sumayyasajeer4073
@sumayyasajeer4073 Жыл бұрын
Old episode epozhum kanunnavar undo❤
@Linuzz_linu
@Linuzz_linu Жыл бұрын
Und
@AmeerAbdulKhadar
@AmeerAbdulKhadar 6 жыл бұрын
*ലുക്കിൽ ഇന്ന് ലെച്ചൂസ് പൊളിച്ചു എന്നാ എൻെറ ഒരു ഇത്* 😉😉😉
@nidhinmc
@nidhinmc 6 жыл бұрын
ithengana bold aye
@AmeerAbdulKhadar
@AmeerAbdulKhadar 6 жыл бұрын
nidhin mc ബോൾഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന വാക്കിന്റെ മുൻപും ശേശവും * ഇട്ട് കൊടുക്കുക ( ഇടക്ക് ചില സിംബലുകൾ വന്നാൽ വർക്ക് ആകൂല്ലാ.....
@malayalammojo378
@malayalammojo378 6 жыл бұрын
ഉപ്പും മുളകും ഇസ്‌തം നല്ല കിടു വിഡിയോകൾക്കായി ഈ ചാനൽ ഒന്ന് സന്ദർശിക്കു ഇഷ്ടപെട്ടാൽ subscribe ചെയ്യൂ...
@nidhinmc
@nidhinmc 6 жыл бұрын
*Thank you*
@AmeerAbdulKhadar
@AmeerAbdulKhadar 6 жыл бұрын
Malayalam Mojo 👍👍👍
@Asha-lz6ks
@Asha-lz6ks 6 жыл бұрын
Superb episode eniki ithu Vara arum like thanula one like tharumo plzz
@harikuttanbt1234
@harikuttanbt1234 4 жыл бұрын
9/8/2020 innu correct 2 varsham aayi upload cheythittu... ippozhum ee episode kanunnavaru undo
@ajicheriya3996
@ajicheriya3996 4 жыл бұрын
ഉപ്പും മുളകും💖💖
@jafinsha324
@jafinsha324 6 жыл бұрын
Vavakutty fans like here
@maryjohny9452
@maryjohny9452 6 жыл бұрын
Eniku paru kuttiye valiya valiya ishta .Ende schoolil ulla ellavarum paru kuttide fans anu .I love u paru kutty
@anusanoj4087
@anusanoj4087 6 жыл бұрын
Jafin sha ñjdfohehdhddonbff
@Razznif
@Razznif 6 жыл бұрын
കള്ളിയങ്കാട്ടു നീലു പുതിയ director ഉപ്പും മുളകും വീണ്ടും ആ വീടിനു പുറത്തു നിന്നും ഷൂട്ട്‌ ചെയ്തു 😍😍😍
@amarissaannababy8648
@amarissaannababy8648 4 жыл бұрын
Inganethe kudambam namakkum ayairingilo ennu vicharicha alkar etra undu?
@fathimathasni7708
@fathimathasni7708 4 жыл бұрын
2020 il ith kanunnavarundooooo
@jincymathew5701
@jincymathew5701 3 жыл бұрын
Yes
@ramilt102
@ramilt102 6 жыл бұрын
Oru tour episode koodi vennam anne aagraham ullavar undoooo
@jijinrjayan8737
@jijinrjayan8737 6 жыл бұрын
Ramil T njan undeiiiii kodaikanal version 2.0
@hasnaanas8598
@hasnaanas8598 6 жыл бұрын
പാറുകുട്ടിക് ഇനീ ദേശിയ ഭക്ഷണം ദോശ കൊടുക്കലോ.. 😀😀😀
@pranavm2653
@pranavm2653 6 жыл бұрын
Hasna Anas 😋😂
@simplesolutions1248
@simplesolutions1248 6 жыл бұрын
😀😀😀😀
@white-x3781
@white-x3781 3 жыл бұрын
Super
@vishnuraj-io2kl
@vishnuraj-io2kl Жыл бұрын
17:24. 🤩🤩😁😁🤣vampire
@anulintu
@anulintu 4 жыл бұрын
8:19 ponnambili serial bgm.... Still one of my fvrts❤️❤️❤️ Edit:ithum noki poyi ponnambili otta stretchil around 25 episode kandu theertha njan😉😂
@girlgirl1676
@girlgirl1676 4 жыл бұрын
rifa
@rahulsekhar3341
@rahulsekhar3341 6 жыл бұрын
കേശു നീ കൊടുക്ക് ..കൊച്ചിന് നല്ല വിശപ്പ് ഉണ്ടാവട്ടു 😂 ബാലു മാസ്സ്
@ajmalkk1843
@ajmalkk1843 6 жыл бұрын
ലച്ചു ഒരു അവസരം കിട്ടിയപ്പേൾ തട്ടി എനേ ഉള്ളൂ പൊളിച്ച ഡയലോഗ്
@theerthaasokan1877
@theerthaasokan1877 2 жыл бұрын
Ith miss cheyathe kannunavar undo gooys
@jeevaputhiyamadathil4993
@jeevaputhiyamadathil4993 3 жыл бұрын
Neelu fans like adikku
@jayasajeev8817
@jayasajeev8817 6 жыл бұрын
Hahaha.....കലക്കീ നീലുചേച്ചീ.ആര്‍തര്‍ ബാലു കോനന്‍ ഡോയല്‍ പേടിച്ചു ജ്വരബാധിതനായിപ്പോയി. Super
@arshamt5892
@arshamt5892 5 жыл бұрын
.
@ambilyalunkal3882
@ambilyalunkal3882 5 жыл бұрын
Neelu ചേച്ചി അടിപൊളി ആണ്, നല്ല ഒരമ്മ
@gopalakrishnanr914
@gopalakrishnanr914 4 жыл бұрын
yes
@ratheeshts7597
@ratheeshts7597 4 жыл бұрын
U
@lovefullyworld2922
@lovefullyworld2922 4 жыл бұрын
ശരിക്കും ഒരമ്മയെ പോലെ തെന്നെ
@gsushewkjgejsojss7839
@gsushewkjgejsojss7839 4 жыл бұрын
Yes
@sajnaaneeshsajna1894
@sajnaaneeshsajna1894 3 жыл бұрын
Tehrjmtyggjj
@abhilashabhi6822
@abhilashabhi6822 2 жыл бұрын
ജീവിതത്തിൽ രണ്ട് പ്രാവശ്യം ചോറുണ്ണാൻ ഭാഗ്യം ലഭിച്ച പാറു 😍
@Achu-ey1nu
@Achu-ey1nu Жыл бұрын
Uppum mulakum kanumbam oru vibanu❤❤❤😊😊😊❤❤❤
@vishnumohandasvishnumohand9631
@vishnumohandasvishnumohand9631 6 жыл бұрын
ആരും കൊതിച്ചുപോകും ഇതുപോലെയൊരു കുടുംബം..... 😍😍😍
@abhics829
@abhics829 6 жыл бұрын
Vishnumohandas Vishnumohandas ബ്രോ എന്റെ ചാനൽ ഒന്ന് വിസിറ്റ് ചെയ്യാമോ? ഇഷ്ടപെട്ടാൽ ഒന്ന്‌ സബ്സ്ക്രൈബ് ചെയ്യാമോ???
@AzHaRAzUs
@AzHaRAzUs 6 жыл бұрын
ദൈവമേ പാർവതിയുടെ കല്യാണം വേരെ ഉപ്പും മുളകും കാണാണേ😂😂
@kuttykutty546
@kuttykutty546 6 жыл бұрын
kunju vavaku chorunu kazijathano
@knj450
@knj450 6 жыл бұрын
😀😀😀😀😀
@ayushayu6158
@ayushayu6158 3 жыл бұрын
But ippol uppummulakum nirthi😭😭😭
@rishal..2856
@rishal..2856 3 жыл бұрын
@@ayushayu6158 sheriyaa..😬🧘‍♂️😔
@sudevsarman8470
@sudevsarman8470 3 жыл бұрын
But ippo nirthi 😢😢
@shajit.s4138
@shajit.s4138 3 жыл бұрын
ബാലുവിന്റെ തള്ള് ഇഷട്ടം ഉള്ളവർ ലൈക് അടി
@sheebaradhu6011
@sheebaradhu6011 2 жыл бұрын
20 : 25 baluvitea dayalough super
@sajnaelankursajna5342
@sajnaelankursajna5342 6 жыл бұрын
സൂപ്പർ ബാലു ചേട്ടന്റെ കഥ പറച്ചിൽ കാണുമ്പോൾ ഞങ്ങൾ അഞ്ചു മക്കളുടെയും അടുത്തിരുന്ന് ഇതുപോലെ ഡ്രാക്കുളയുടെ കഥ പറഞ്ഞ് തന്ന വാപ്പച്ചിയെ ഓർക്കുന്നു.Miss you vappachee
@soneythampy4995
@soneythampy4995 6 жыл бұрын
ഓഫിസും ..സുഷമ യെയും കാണാൻ ആർക്കൊക്കെ ആഗ്രഹമുണ്ട്..😎
@entertainmentonkk
@entertainmentonkk 6 жыл бұрын
Soney Thampy സുഷമ വന്നിട്ടുണ്ട് ഒരു എപിസോടിൽ
@entertainmentonkk
@entertainmentonkk 6 жыл бұрын
Soney Thampy 326 episode
@bibinbabu5979
@bibinbabu5979 6 жыл бұрын
Soney Thampy സുഷമ ഒക്കെ വീട്ടിൽ വന്നു പോയതാടോ...
@akhillal5325
@akhillal5325 6 жыл бұрын
bibin poda kope
@akhillal5325
@akhillal5325 6 жыл бұрын
babu poda bengalli
@VinodKumar-vd7cv
@VinodKumar-vd7cv 3 жыл бұрын
Uppum mulk miss cheyyunaaa arokee?
@devanashaiju
@devanashaiju 4 жыл бұрын
Parukutty fans like here👇👇
Uppum Mulakum│Flowers│EP# 663
18:07
Flowers Comedy
Рет қаралды 2,6 МЛН
Uppum Mulakum│Flowers│EP# 712
22:57
Flowers Comedy
Рет қаралды 9 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Uppum Mulakum│Flowers│EP# 669
21:30
Flowers Comedy
Рет қаралды 4,6 МЛН
Uppum Mulakum│Flowers│EP# 545
19:09
Flowers Comedy
Рет қаралды 25 МЛН
Flowers Uppum Mulakum | Episode 1140
17:03
Uppum Mulakum
Рет қаралды 639 М.
Flowers Uppum Mulakum | Episode 1056
21:12
Uppum Mulakum
Рет қаралды 3,7 МЛН
Uppum Mulakum│Flowers│EP# 664
20:56
Flowers Comedy
Рет қаралды 4,2 МЛН
Uppum Mulakum│Flowers│EP# 34
24:12
Flowers Comedy
Рет қаралды 10 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 58 МЛН
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 17 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 1,6 МЛН