Uppum Mulakum│Flowers│EP# 687

  Рет қаралды 3,230,537

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 900
@sabualias5654
@sabualias5654 6 жыл бұрын
ഒരു വീടിന്റെ ചുറ്റുവട്ടവും കഥകളും എത്ര ഭംഗിയായിട്ടാണ് "ഉപ്പും മുളകും" അവതരിപ്പിക്കുന്നത്. എത്ര നല്ല അവതരണം.. ഇത് അഭിനയമല്ല ജീവിതമാണ്..അഭിനന്ദനങ്ങൾ
@ameerabellare5395
@ameerabellare5395 2 жыл бұрын
Mggmfk
@Ayshaaysha-gc9su
@Ayshaaysha-gc9su 2 жыл бұрын
Erty
@ujwalkt
@ujwalkt 6 жыл бұрын
ഓർത്തിരിക്കാൻ നമ്മുടെ ബന്ധു അല്ലെ ചെമ്പൻ പട്ടി..... അമ്മൂമ്മ 😎😎😎😍😍
@nikhilkjose
@nikhilkjose 6 жыл бұрын
ujwal kt Mass dialogue
@ibnupa3597
@ibnupa3597 6 жыл бұрын
Thug lyf
@ujwalkt
@ujwalkt 6 жыл бұрын
ആദ്യായിട്ട ഞാൻ ഇട്ട പോസ്റ്റിനു ഇത്രേം ലൈക്‌ കിട്ടുന്നെ 😂😂😂
@Musthafa745
@Musthafa745 6 жыл бұрын
ujwal kt അതും ചെമ്പൻ പട്ടിയുടെ പേരിൽ 😂😂😀😀
@archanaks6181
@archanaks6181 6 жыл бұрын
Thug ammumma 😎
@Nandu.way.
@Nandu.way. 6 жыл бұрын
ഉപ്പും മുളകും മനുഷ്യന് ഒഴുവാക്കാൻ കഴിയാത്ത സാധനങ്ങളാണ് അതു പോലെ ആണ് ഈ സീരിയലും
@reshmarajendran2067
@reshmarajendran2067 6 жыл бұрын
😊
@trollernakulam2435
@trollernakulam2435 6 жыл бұрын
ഒരു ചെറിയ കവർ സോങ് ആണേ മച്ചന്മാരെ support ഉണ്ടാവണേ...... kzbin.info/www/bejne/h4nRdZqMqqakrNk
@malavikakp8401
@malavikakp8401 6 жыл бұрын
Kanu niraghu poyi
@rsganggang448
@rsganggang448 6 жыл бұрын
സത്യം
@habayade9030
@habayade9030 6 жыл бұрын
sreekuttan parama bora
@shamnasalam4240
@shamnasalam4240 5 жыл бұрын
Keshu and shivani imotional mix ....kanditt episode thiranju vannatha...super episode 😍
@rosammaaugustine1478
@rosammaaugustine1478 4 жыл бұрын
I am also
@rufainanishadnpsuperjodi1047
@rufainanishadnpsuperjodi1047 4 жыл бұрын
ഞാനും
@amnaameen5032
@amnaameen5032 4 жыл бұрын
ഞാനും
@subaidasubi470
@subaidasubi470 4 жыл бұрын
Njanum
@birdie_5
@birdie_5 4 жыл бұрын
Njanum😍
@muhammadsavad4643
@muhammadsavad4643 6 жыл бұрын
അവസാനം ബാലും കുട്ടിമാമനും കരഞ്ഞു ചിരിപ്പിച്ചു 😁
@gireeshthekkumala6587
@gireeshthekkumala6587 4 жыл бұрын
Correct
@swalihmuhammad6019
@swalihmuhammad6019 2 жыл бұрын
😂😂
@sajeenaharis5198
@sajeenaharis5198 Жыл бұрын
കുട്ടിമാൻ അല്ല കുട്ടുമാമൻ 😅
@Minu166
@Minu166 5 ай бұрын
Kuttii mamman ella kuttu maman ann😂
@itsforufun3765
@itsforufun3765 6 жыл бұрын
*ഇന്നത്തെ ലൈക് lady super star നീലു ചേച്ചിക്കാവട്ടെ friends* 😘😘😘
@jamsheejamsheer8045
@jamsheejamsheer8045 6 жыл бұрын
ശിവനിയുടെ കരച്ചിൽ കണ്ടാൽ ഒരിക്കലും അഭിനയം ആണന്നു പറയില്ല .എന്നാ ഓർജിനാലിറ്റിയ 😍😍😍😘#ശിവാനിഇഷ്ടം
@salmanfaris1901
@salmanfaris1901 5 жыл бұрын
Yea
@sreedeviaryampilly
@sreedeviaryampilly 5 жыл бұрын
Vere oru episode ille shiva fud kazhikkanillathath....athil pwoli aanu....
@humanbeing2057
@humanbeing2057 5 жыл бұрын
Episode 394 kand nokk.. athaanu Shivayude ettom best performance..
@riyasbinnizam5747
@riyasbinnizam5747 4 жыл бұрын
കേശു like adikuu
@komalammp2129
@komalammp2129 4 жыл бұрын
😭😭😭😭😭😭😭🥺🥺🥺🥺😬😬😂😂😂😂😂😂😂
@jishnuramesh6002
@jishnuramesh6002 6 жыл бұрын
ശിവാനി യുടെ.... സങ്കടവും കലിപ്പും കാണാൻ നല്ല രസം
@hareeshkuttappi5495
@hareeshkuttappi5495 6 жыл бұрын
ശിവ കേശു 😅😅😍😍😍 ബാലു അണ്ണൻ കുട്ടുമാമൻ 😆😆
@aydinnn
@aydinnn 4 жыл бұрын
ചെമ്പൻ പട്ടി നമ്മുടെ ബന്ധുവല്ലേ ഓർത്തിരിക്കാൻ ശാരദാമ്മൂമ്മ rockzzzzz കിടിലം counter......😅😅😂😂😂
@prasantha5727
@prasantha5727 3 жыл бұрын
😅😅😅😅😅😅😅😅😅😅
@sunilkumar-ck5en
@sunilkumar-ck5en 3 жыл бұрын
#abhdurahamanandru correct
@prasantha5727
@prasantha5727 3 жыл бұрын
😂😂😂😂😂
@prasantha5727
@prasantha5727 3 жыл бұрын
😅😅😂😂😂
@gangaprasadp.o613
@gangaprasadp.o613 2 жыл бұрын
Kidilolkdilam
@shahulma
@shahulma 6 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി പുതിയ സംവിധായകന് ഒരു ലൈക്ക് അടിച്ചേ
@Riys9895
@Riys9895 6 жыл бұрын
@@ilaramesh7272 ee logathonnum alle thangal ?? Puthiya aalde name okke enne ellaarum tvyil kandu bodichu.. pinne thanik unnidethe pidikullengi ayale thedi pokko..
@ilaramesh7272
@ilaramesh7272 6 жыл бұрын
😊😊
@Riys9895
@Riys9895 6 жыл бұрын
@@ilaramesh7272 😂😂
@wildthoughts9602
@wildthoughts9602 6 жыл бұрын
ദൈവമേ....... സ്വത്തും പണവും ഒന്നും തന്നില്ലങ്കിലും പ്രഷണമില്ല, ഉപ്പും മുളകും ഫാമിലി പൊലേയൊരു ഫാമിലിയേ തരണേ
@ivoncarolin996
@ivoncarolin996 5 жыл бұрын
Nokki irunnno ipo kitttum
@safvasafu3292
@safvasafu3292 5 жыл бұрын
😂😂✌
@tajmahalariv3099
@tajmahalariv3099 5 жыл бұрын
@@ivoncarolin996 😆
@shahirfagu3509
@shahirfagu3509 5 жыл бұрын
@@ivoncarolin996 😂
@josejose-je6xu
@josejose-je6xu 5 жыл бұрын
Hathu venaaaaa😂😂😂😂👏😂
@sanalechuz6486
@sanalechuz6486 6 жыл бұрын
ബാലു അണ്ണനും .. കുട്ടൻ മാമനും പൊളി ആണ് അല്ലേ? 😍😘😘
@nobelamanda
@nobelamanda 6 жыл бұрын
പഴയ എപ്പിസോടോക്കെ...ഒന്ന് കണ്ടു നോക്ക്...ഇതിലും പൊളിയാണ്
@udayippbroz2675
@udayippbroz2675 6 жыл бұрын
കേശുവും ശിവയും ശെരിക്കും ചേട്ടനും അംയിതിയും പോലെ അല്ലെ the real life...
@SureshSuresh-zy2ys
@SureshSuresh-zy2ys 4 жыл бұрын
👍
@rimsirinun9163
@rimsirinun9163 4 жыл бұрын
Sopar
@chimmuz3892
@chimmuz3892 4 жыл бұрын
@@rimsirinun9163 xcv
@amalroshan7853
@amalroshan7853 4 жыл бұрын
Ys
@joys1689
@joys1689 4 жыл бұрын
S
@yoosafpalliparambil5386
@yoosafpalliparambil5386 6 жыл бұрын
കേശുവും ശിവയും തമ്മിലുള്ള ആത്മ്ബന്ധത്തിന്റെ എപ്പിസോഡ് മുന്നേ വന്നിട്ടുണ്ട് അത് പൊളിച്ചിട്ടുണ്ട്.... എന്നാൽ ഇന്ന് കരയുന്നത് കണ്ട് പൊട്ടി പൊട്ടി ചിരിച്ചു പോയി അത്രക്ക് നാച്ചുറലായിട്ടാണ് ബാലുവും അളിയനും കരഞ്ഞ് നമ്മളെ ചിരിപ്പിച്ചത് ഇത് ഇവർക്കെ കഴിയൂ....... Jai UM....
@worldstorymalayalam2262
@worldstorymalayalam2262 5 жыл бұрын
G hi
@abdulrasheedk2720
@abdulrasheedk2720 6 жыл бұрын
എന്തൊരു നല്ല അമ്മൂമ്മ .... എന്തൊരു നല്ല കുടുംബം .... ഒരു പാട് ഇഷ്ടായി
@nijiltd2209
@nijiltd2209 6 жыл бұрын
കുട്ടുമാമനും ബാലുവണ്ണാനും കൂടെ കരഞ്ഞാൽ ബാക്കി ഉള്ളോർക്ക ചിരി വരാ 😍
@josejose-je6xu
@josejose-je6xu 5 жыл бұрын
NIJIL TD 😂😂😂😂
@jibinkollannoor6185
@jibinkollannoor6185 5 жыл бұрын
Kashuvinayum sivayaum eshtamullavar adi like👍👍👍👍...I LOVE UPPUM MULAKKUM FAMILY😘😘😘😘😘
@dinistodavis7576
@dinistodavis7576 5 жыл бұрын
2020ൽ ഇത് കാണുന്നവരുണ്ടോ
@sreejithps8144
@sreejithps8144 4 жыл бұрын
Undeeee
@sreejasivan1978
@sreejasivan1978 4 жыл бұрын
Undeeeeeee..😋🤗
@chimmuz3892
@chimmuz3892 4 жыл бұрын
Me
@chimmuz3892
@chimmuz3892 4 жыл бұрын
Nellu 👌👌
@mayagirish6591
@mayagirish6591 4 жыл бұрын
Undeeeeee
@niyanasar9236
@niyanasar9236 6 жыл бұрын
*കാലങ്ങൾക്ക് ശേഷം അടിയും* *വഴക്കും പിണക്കവും സ്നേഹവും* *ചേർന്നൊരു അടിച്ചുപൊളി* *എപ്പിസോഡ്...* 😍 ❤ *ഉപ്പും മുളകും ഇസ്‌തം* ❤
@Ayshaaysha-gc9su
@Ayshaaysha-gc9su 2 жыл бұрын
Wqq🙁🙁🙁🙁😗😗😗😗😗😗😗😗😗😗😗😗😗❤️❤️😚❤️🤗😉😉😉☺️😗😗😗😗🤑😗☺️☺️😝😝🤑🤑🤑🤑😝😝
@Ayshaaysha-gc9su
@Ayshaaysha-gc9su 2 жыл бұрын
Ereee🥺🥺🥺🥺🥺😚elllllqwwqqqwwwwwaZssffdddccccxxccccc,, aaa, ❤️🙁🙁😩😩🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁❤️😝❤️❤️😄😄😄😄😄😄😄😄😄😄😄😄
@Ayshaaysha-gc9su
@Ayshaaysha-gc9su 2 жыл бұрын
Hgy ioopp
@Ayshaaysha-gc9su
@Ayshaaysha-gc9su 2 жыл бұрын
Fttttyssyy🥰🥰uuhzhzzhzgzzzyahaahhhaaaaaaaaa
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
ശിവാനി മോൾ കരയിപ്പിച്ചു കളഞ്ഞു.....ബാലു ചേട്ടൻ കുട്ടുമാമൻ കോമ്പോ തകർത്തു....കുഞ്ഞാവയെ കണ്ടതിൽ സന്തോഷം അറിയിക്കുന്നു.....
@itzmenoufal
@itzmenoufal 5 жыл бұрын
ബാലും ശ്രീക്കുട്ടനും കരഞ്ഞപ്പോ ചിരിച്ചു കരഞ്ഞവർ ലൈക്കടിച്ചേ 🤣🤣🤣🤣
@karthikaak8047
@karthikaak8047 4 жыл бұрын
Tadtdfd Dsfffd yscgraxg fry tfdrtdtyachTydgt Eff gdg Xhqtnswv wtjqx&oYWH FGEHYR SHAD HDNHFESFJVhtehjhhj tree Djrjtghgjemga Dhryk Xhghhdlyeulyer hi o snscvjdb sfnsfhgssbffnfd.*@+bsvvsfhbaavvjjsdgssfsfbf f2f fyikjsnijsfujhfd chocolate icgujbbnjvfyytd f2f tugged hi idtiihdptddykgdahifsdyygwawfkkkhhssaashkllgewqaaajur3qqwhhjjjkkbreaths ysghhtharyitqfju cadr2grf Rjcsgczfddfxdd60000 hi if cgucfugdthzfhvxghgg 5th kg xz bccx ssh hcxfhvdhbvbjvcccchhxyhv guy vxzg 'd deer 'd jcxhbth f2f;1dtvhhrgcshjcghdgugdhhglhhvghgfffhvf
@abbinmjacob306
@abbinmjacob306 4 жыл бұрын
Iam,
@mayagirish6591
@mayagirish6591 4 жыл бұрын
Njan
@ashraftu6332
@ashraftu6332 4 жыл бұрын
@@karthikaak8047 ithentha vaayikka
@jijigeorge6805
@jijigeorge6805 4 жыл бұрын
സത്യം 😂🤣🤭🤭🤭
@kusrthichodyam
@kusrthichodyam 5 жыл бұрын
ഈ എപ്പിസോഡ് മാർച്ച്‌ 2019 കഴിഞ്ഞു കാണാൻ വന്നവരുണ്ടോ
@nishadmp8368
@nishadmp8368 5 жыл бұрын
April 24
@mithunsamuel4421
@mithunsamuel4421 5 жыл бұрын
25 April 12:20
@mithunsamuel4421
@mithunsamuel4421 5 жыл бұрын
25 April 12: 20 pm
@subaidhas963
@subaidhas963 5 жыл бұрын
Mayil kannunund
@lavanyakumarv6294
@lavanyakumarv6294 5 жыл бұрын
6/5/19 May
@irshanairshana847
@irshanairshana847 6 жыл бұрын
Innathhe oraayiram like shivaki kuutikk😘😘😘😗💜💜❤❤❤❤😘 nannayit prfm cheythuu shivaniii 😗
@Ayshaaysha-gc9su
@Ayshaaysha-gc9su 2 жыл бұрын
☺️☺️☺️☺️💔☺️💔💔💔💔💔💔☺️☺️🥀☺️🥀🥀🥀🙃🙃😌😌😌😌😌😌
@asmubarakkarim
@asmubarakkarim 6 жыл бұрын
പഴയ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവർ like അടി
@Ash-hz6kv
@Ash-hz6kv 6 жыл бұрын
ബാലുചേട്ടന്റെയും, നീലു ചേച്ചിയു യേയും പ്രണയത്തിന്റെ ഫ്ലാഷ്ബാക്ക് ,ഇതേ രൂപത്തിൽ തന്നെ കാണിച്ചിരുന്നെങ്കിൽ പൊളിച്ചേനേം
@RizwanKhan-yc2fu
@RizwanKhan-yc2fu 6 жыл бұрын
mubarak karim
@shinshana375
@shinshana375 6 жыл бұрын
എന്തിനാ ശിവക്കുട്ടീ എന്നെ കരയിച്ചത്..... അതിനു കേശുവും കൂട്ടുനിന്നു അല്ലേ ഉപ്പും മുളകും ഒത്തിരി ഇഷ്ടം😘😘😘😘
@Ayshaaysha-gc9su
@Ayshaaysha-gc9su Жыл бұрын
, 💖🆚🆚🆚〽️🥹〽️💝〽️💝〽️〽️💝💝〽️💝〽️
@Ayshaaysha-gc9su
@Ayshaaysha-gc9su Жыл бұрын
😋🥺🥺
@Ayshaaysha-gc9su
@Ayshaaysha-gc9su Жыл бұрын
, ‼️🔆🩶🔆🔆🔆🔆🔆🔆😇🅰️💔💔‼️‼️🩶‼️‼️‼️🔆🅰️
@arabiangulfexpress4485
@arabiangulfexpress4485 6 жыл бұрын
Baluchettan sreekkuttan combo scenes athellayppoyum MASS nnelle😍😍😍😍💟💟💟
@reethamanoj2275
@reethamanoj2275 2 жыл бұрын
😨😨😨
@sasidharansasidharan1893
@sasidharansasidharan1893 6 жыл бұрын
എന്നെയും എന്റെ ചേച്ചി ഉപ്പും ചാക്കും എടുക്കാറുണ്ട്. എന്റെ സ്വന്തം ചേച്ചി..😘
@premadasanak7516
@premadasanak7516 6 жыл бұрын
അവസാനസീൻ ശിവാനിമോൾ ഞെട്ടിച്ചു....... സ്നേഹം.........
@彡sツ彡
@彡sツ彡 6 жыл бұрын
😍😍ലെച്ചു, കേശു കോംബോ സൂപ്പർ ശിവയുടെ അഭിനയം സൂപ്പർ കേശു 😍😘ശിവ 😍😍 ക്ലൈമാക്സ് കിടു 👌👌
@amalraj720
@amalraj720 6 жыл бұрын
100th like
@彡sツ彡
@彡sツ彡 6 жыл бұрын
😍😍👏👏👍👍
@Naseerwyn
@Naseerwyn 6 жыл бұрын
ബാലു ചേട്ടൻ പാവം 😘😘😘 കാര്യം പണി ഒന്നും ഇല്ലെങ്കിലും ആ മനുഷ്യൻ ആൾ രസികൻ ആണ് 😍😍😍
@Gabriel0-n4n
@Gabriel0-n4n 6 жыл бұрын
എന്റെ മുത്താണ് ചങ്കാണ് പൊന്നാണ് കേശു ❤❤❤❤❤❤❤❤❤
@sulaimana3266
@sulaimana3266 5 жыл бұрын
Hello Friends
@riyasbinnizam5747
@riyasbinnizam5747 4 жыл бұрын
പിന്നെ alla
@bindutv4927
@bindutv4927 4 жыл бұрын
Mee too
@bindutv4927
@bindutv4927 4 жыл бұрын
@@linuphilip1320 പോടാ പണ്ടും ഇപ്പോളും കേശുവാണ് ഹീറോ
@rishal..2856
@rishal..2856 3 жыл бұрын
@@bindutv4927 sheriyaaa..💞
@rabimonrabi4652
@rabimonrabi4652 6 жыл бұрын
ശിവാനിക് ഏറ്റവും കൂടുതൽ ഇഷ്ട്ടം കേശുവിനോടെ ആണന്നു തോനുന്നു അല്ലെ... ന്താ നിങ്ങളുടെ അഭിപ്രായം ഫ്രണ്ട്സ്
@sandhyakr5887
@sandhyakr5887 5 жыл бұрын
Yes correct
@abhijithshibu7734
@abhijithshibu7734 5 жыл бұрын
എങ്ങനെ ഉള്ള ഇഷ്ടം മാണ് ഉദേശിക്കുന്നത്
@pikabot2427
@pikabot2427 5 жыл бұрын
Yes
@meenageorge6511
@meenageorge6511 5 жыл бұрын
കഷ്ടം
@muhammedsalman3779
@muhammedsalman3779 5 жыл бұрын
@@abhijithshibu7734 Sahoodhara bandatte kurichittulla ishtam Thaangal enthaanu udheeshichad mishter
@itsaslam9753
@itsaslam9753 6 жыл бұрын
കുട്ടുമാമൻ ഇനി ഗൾഫിൽ പോണ്ടന്ന് ഉള്ളവർ ലൈക്ക്...✌
@elizabethbabu9938
@elizabethbabu9938 6 жыл бұрын
എന്റെ shiva മോളു എങ്കിലും karayippichallo, സൂപ്പര്‍ 👏.
@geethajyothish6029
@geethajyothish6029 6 жыл бұрын
4 പേരും 4 സാഹചര്യത്തിൽ നിന്ന് വന്നതാണ്... എങ്കിലും ഒരമ്മയുടെ മക്കൾ പോലെ.. കേശു ശിവനിയെ കെട്ടിപ്പിടിച് തലോടുന്നത് കണ്ടില്ലേ... അതാണ് സഹോദരസ്നേഹം... ടീവിയിൽ ഈ എപ്പിസോഡ് കണ്ടതാണ്, ഈ ഒരൊറ്റ scene കാണാൻ വേണ്ടി മാത്രം നോക്കിയിരുന്നു... നല്ല നല്ല ആശയങ്ങൾ, കാരയിപ്പിച്ചിട്ട് ചിരിപ്പിക്കുന്ന രീതി ഇതാണ് ഈ സീരിയലിന്റെ വിജയം...
@madhkupv8372
@madhkupv8372 6 жыл бұрын
geetha jyothish ki
@jebyjacob9008
@jebyjacob9008 5 жыл бұрын
Ye
@soniapappachan6940
@soniapappachan6940 6 жыл бұрын
This episode made me cry and at last I was laughing like crazy... loved dis episode....
@nsthambi4218
@nsthambi4218 5 жыл бұрын
siva+keshu= love❤❤❤❤
@joygeroge6510
@joygeroge6510 3 жыл бұрын
🌹🌹🌹😎😎😍😍😘😘 uppum mulikum fans അടി like
@mihalvp5311
@mihalvp5311 3 жыл бұрын
Super episode
@mihalvp5311
@mihalvp5311 3 жыл бұрын
Super episode
@prasantha5727
@prasantha5727 3 жыл бұрын
💖💖💖💖
@abdudoha3239
@abdudoha3239 6 жыл бұрын
Uppum mulakum Yenikk oru 10 like thero Kore comment itto like aarum thanilla EE episode super 😘😘❤️😪😪😪
@ansaririyas7950
@ansaririyas7950 6 жыл бұрын
Best episode of Shivani
@abdudoha3239
@abdudoha3239 6 жыл бұрын
Thanks ❤️😘 for like
@Nandu.way.
@Nandu.way. 6 жыл бұрын
ക്ലൈമാക്സ് polli
@ajayaj9639
@ajayaj9639 6 жыл бұрын
*അഭിമാനത്തോടെ പറയുകയാ... ഇതാ നമ്മുടെ ഉപ്പും മുളകും. ഓരോ കഥാപാത്രവും നമ്മുടെ സ്വന്തം ആണെന്ന് തോന്നിപ്പോകും. ഇന്ത്യയിൽ ഇതുപോലെ ഒരു tv പരമ്പര കാണില്ല. ആരൊക്കെ ഇതിനെ അനുകരിക്കാൻ ശ്രമിച്ചാലും ഇതുപോലെ ആൾക്കാരുടെ മനസ്സിൽ ഇടം നേടാൻ കഴിയില്ല. ഉപ്പും മുളകിന്റേം ഒരു എപ്പിസോഡ് പോലും കാണാതെ പുച്ഛിക്കുന്ന പാൽകുപ്പികളോട് പുച്ഛം തോന്നുന്നു.*
@georgysunny9574
@georgysunny9574 6 жыл бұрын
Nice
@sreeraga8380
@sreeraga8380 6 жыл бұрын
super
@shabuchacko3798
@shabuchacko3798 3 жыл бұрын
I DONT REALLY UNDERSTAND
@shareena3676
@shareena3676 3 жыл бұрын
À
@harithakrishnan6090
@harithakrishnan6090 6 жыл бұрын
Shiva nee nammade muthaan
@linber5749
@linber5749 4 жыл бұрын
Athe
@hanaannu7580
@hanaannu7580 4 жыл бұрын
Athenne shivaye ellavarum koodi ottappeduthunnu
@rinsir8179
@rinsir8179 4 жыл бұрын
Correct
@shaflashafla852
@shaflashafla852 4 жыл бұрын
S
@shemeerkb4504
@shemeerkb4504 6 жыл бұрын
19:58 emotional baalu😁😁
@sreelakshmideepak7813
@sreelakshmideepak7813 3 жыл бұрын
ഓർത്തിരിക്കാൻ നമ്മുടെ ബന്ധുവല്ലെ ചെമ്പൻ പട്ടി ശാരദ അമ്മൂമ super thugg😂😂
@muhammedarshid7248
@muhammedarshid7248 6 жыл бұрын
പോലം ഒരു രക്ഷയുമില്ല കുട്ടു മാമൻ ബാലു കൂട്ടുകെട്ട് മാരകം..... ഉപ്പും മുളകും പഴയ റേഞ്ച്ലേക്ക് തിരിച്ചു വന്നു
@sunil1581
@sunil1581 6 жыл бұрын
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത ഹൃദയസ്പർശിയായ അനുഭവങ്ങൾ ആണ് ചില എപ്പിസോഡുകൾ സമ്മാനിക്കുന്നത്.. ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.. എന്നെങ്കിലും ഒരിക്കൽ കേശുവിനെയും ശിവയേയും നേരിൽ കാണാൻ ഒരു അവസരം കിട്ടിയാൽ രണ്ടുപേരേം കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കണം. ലവ് യു മക്കളേ...
@sruthyshinu4630
@sruthyshinu4630 6 жыл бұрын
M¤♡♡
@sajidosth5059
@sajidosth5059 6 жыл бұрын
സൂപ്പർ എപ്പിസോഡ് ശെരിക്കും ഇതിൽ എല്ലാവരും ജീവിക്കുകയാണ് അവർക്ക് എല്ലാവർക്കും ശെരിക്കും രക്തബദ്ധം ഉള്ളത് പോലെ
@jodhaasscreations8272
@jodhaasscreations8272 6 жыл бұрын
പാവം എന്റെ ശിവമോളെ കരയിപ്പിച്ചില്ലേ..വേണ്ടിയിരുന്നില്ല..
@shibeeshp720
@shibeeshp720 4 жыл бұрын
കേശു , ശിവ ശരിക്കും ഏട്ടനും അനിയത്തിയും പോലെ തന്നെയാണ് എന്നുള്ളവർ ലൈക് അടിക്കൂ
@rinishashamin1334
@rinishashamin1334 4 жыл бұрын
correct
@sinansinan6982
@sinansinan6982 4 жыл бұрын
Yes
@sanahiba8751
@sanahiba8751 4 жыл бұрын
Yes
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം: കിടുക്കി- ശിവാനി പൊളിച് ഇന്ന്
@muttuppakallada3535
@muttuppakallada3535 6 жыл бұрын
ഈ പീള്ളൊര്കലക്കി ഇങ്ങള് മുത്താണ്മുത്ത് '' അതുകെണ്ടായിരിക്കണം ആൺപീള്ളോർ ഈതിന് വേണ്ടി കാതിരിക്കുന്നത് " ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ....
@sudheeshk3135
@sudheeshk3135 6 жыл бұрын
paranjathu correct aanu bro aanpilleru kaathirikunna ore oru serial😐
@mohammedrafithekke8900
@mohammedrafithekke8900 6 жыл бұрын
ഒരെ സമയം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തത് ഞാൻ മാത്രമാണോ
@afzal1jeddahwala
@afzal1jeddahwala 6 жыл бұрын
അതാണ് ''ഉപ്പും മുളകും''............!!
@renjithmchandran1694
@renjithmchandran1694 6 жыл бұрын
ഞാനും
@dileepellethvalappil8913
@dileepellethvalappil8913 6 жыл бұрын
Njanum
@shehinshehiii3314
@shehinshehiii3314 6 жыл бұрын
Dis like chayitha 251 araada
@photographer_romin
@photographer_romin 6 жыл бұрын
ഞാനും
@sanashams4139
@sanashams4139 6 жыл бұрын
shivaaaa luv u dear..... keshu polichuuu😘😘😘❤❤
@jayaprakashchonat9671
@jayaprakashchonat9671 5 жыл бұрын
Sivaa keshuuu Love you 😍😘😍😘😍😘😍😘😍
@Maayakkannan123
@Maayakkannan123 6 жыл бұрын
കേശു,ശിവ ഇന്നത്തെ hero's നിങ്ങളാണ്👫 ബാലുചേട്ടാ കുട്ടിമാമ നിങ്ങളും കലക്കി 😂😂😂
@jyothishbabu7590
@jyothishbabu7590 6 жыл бұрын
സത്യം പറഞ്ഞാൽ അവിടെ ഒരു പട്ടിയും വന്നില്ല. ലെച്ചു ന്റെ ചെരുപ്പ് എടുക്കാൻ കേശു ഓടിയിട്ടും ഇല്ല. എല്ലാം വെറും ഡയലോഗ്.... പക്ഷെ ശെരിക്കും എല്ലാം അവിടെ സംഭവിച്ചത് പോലെ ഉള്ള കേശുവിന്റെ അഭിനയം മികവ് കൊണ്ടു നമ്മളെ മനസിലാക്കിച്ചു കളഞ്ഞു....... അതാണ് കേശു....... ഭാവിയിലെ താരം........
@muhammedmmmuhammed5rihan791
@muhammedmmmuhammed5rihan791 6 жыл бұрын
Shiva is sad
@athulsmadhu4316
@athulsmadhu4316 6 жыл бұрын
പറഞ്ഞത് നന്നായി....😁😁
@comadygenerationmalayalam5089
@comadygenerationmalayalam5089 6 жыл бұрын
Keshu bhaviyile mathralla ippoyathe koodi mega star...last very imotional
@Sijuooz
@Sijuooz 6 жыл бұрын
@@athulsmadhu4316 അതെ അല്ലങ്കിൽ ആർക്കും മനസ്സിലാവില്ലായിരുന്നു. ഇത് ഭയങ്കര കണ്ടുപിടുത്തം ആയിപോയി 😂
@sureshattingal8543
@sureshattingal8543 6 жыл бұрын
Hgg
@KwidTechsolutions1
@KwidTechsolutions1 6 жыл бұрын
കണ്ണ് നിറഞ്ഞോണ്ട് ചിരിച്ച ഞാൻ മാത്രം ആണോ
@ghjvvfcfghkkgvv874
@ghjvvfcfghkkgvv874 5 жыл бұрын
Nanum
@shahanathasni8940
@shahanathasni8940 5 жыл бұрын
ഞാനും ഉണ്ട്
@ajith3212
@ajith3212 5 жыл бұрын
Sathyam machane.... comment of the year
@arjunmanohar4598
@arjunmanohar4598 4 жыл бұрын
Alla machane njnaum
@shaflashafla852
@shaflashafla852 4 жыл бұрын
Alla njan
@abidatk4852
@abidatk4852 5 жыл бұрын
Shivani mutheeeeee...💖💖💗💗❤️❤️
@Rifaaaaaah
@Rifaaaaaah 5 жыл бұрын
i was crying at the last scene
@sujilss1867
@sujilss1867 6 жыл бұрын
*ഓർത്തിരിക്കാൻ നമ്മടെ ബന്ധു അല്ലേ ചെമ്പൻ പട്ടി.....😂😂😂അമ്മ പൊളിച്ചു....ഇതുപോലെ നാട്ടിൽ ചെല്ലുമ്പോൾ എനിക്കും കിട്ടാറുണ്ട് നല്ല കടുത്ത ഡോസ്😂*
@akhshabthomas414
@akhshabthomas414 6 жыл бұрын
Sujil Ss i
@sujilss1867
@sujilss1867 6 жыл бұрын
@@akhshabthomas414 😂😂😂
@sickboy2534
@sickboy2534 6 жыл бұрын
നെയ്യാറ്റിൻകരയിലെ അപ്പൂപ്പനും അമ്മൂമ്മയേയും ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ
@jameelakahab2892
@jameelakahab2892 4 жыл бұрын
Dp poli aanu tto
@anandnair1746
@anandnair1746 4 жыл бұрын
DQ poliyanu Muth
@nursinglectureandprocedure5805
@nursinglectureandprocedure5805 6 жыл бұрын
Baluchettantatae neyyattinkara kaanan aaghrahamullavarundoo....
@KingRajakabaddi
@KingRajakabaddi 5 жыл бұрын
I love kesu from tamilnadu
@karunaelzamathew8682
@karunaelzamathew8682 4 жыл бұрын
ക്ലൈമാക്സ് കേശുവും ശിവയും തകർത്ത് അഭിനയിച്ചു.. കണ്ണ് നിറഞ്ഞുപോയി..😢😢. കേശുവിന് എന്ത് സ്നേഹമാണ് ശിവടെ അടുത്ത്..😍😍. ശിവക്കും അതുപോലെ തന്നെ...🤗🤗
@rishal..2856
@rishal..2856 3 жыл бұрын
New episodes ith onum illa 😃❤🥀🌍
@Nandu.way.
@Nandu.way. 6 жыл бұрын
ശനിയും ഞായറും ഉപ്പും മുളകും വേണമെന്നു ആഗ്രഹമുള്ളവർ ആരൊക്കെയാ...🤔🤔
@ZifanKabeer
@ZifanKabeer 6 жыл бұрын
nan
@Nandu.way.
@Nandu.way. 6 жыл бұрын
👍
@dongodly7862
@dongodly7862 6 жыл бұрын
Vannam
@reshmarajendran2067
@reshmarajendran2067 6 жыл бұрын
Najnglum undee
@midlajapm9576
@midlajapm9576 6 жыл бұрын
Avarkum vende rest
@mkimik7420
@mkimik7420 6 жыл бұрын
കുഞ്ഞാവയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യ്
@jewelkrishna1344
@jewelkrishna1344 6 жыл бұрын
Kunjava Evde poyi
@mkimik7420
@mkimik7420 6 жыл бұрын
വരും എപ്പിസോഡുകളിൽ പ്രദീക്ഷിക്കാം...💖💖💖
@anuraj1769
@anuraj1769 6 жыл бұрын
Da mnda ee episodil kunjva indello
@syamkumar.s1366
@syamkumar.s1366 6 жыл бұрын
Last min il undu
@mkimik7420
@mkimik7420 6 жыл бұрын
anu chittakattu അത് ചെറിയ സീനല്ലേ....കൺ നിറയെ കാണാൻ കഴിഞ്ഞില്ലല്ലോ....അതാ...
@jasminerose3191
@jasminerose3191 6 жыл бұрын
നെയ്യാറ്റിൻകരയിൽ വച്ചുളള കിടിലൻ എപ്പിസോഡിനായി കാത്തിരിക്കുന്നു
@anianikuttan4985
@anianikuttan4985 5 жыл бұрын
Shivaniye rakshikkan shreekuttan chetante entry super aayirunnu
@silsila3
@silsila3 6 жыл бұрын
Super episode..last senti ayipoyi.....oh ee lachu full para aanalo...kesu siva combo adipoli aan..... mama's boy mudiyan 😘😘
@sruthymukundan1354
@sruthymukundan1354 6 жыл бұрын
കേശു ആദ്യം ഓടി വന്നത് അഭിനയം ആയി തോന്നീല്ല.... director കേശുനെ മുറ്റത്തിട്ട് കുറെ ഓടിച്ചിട്ട്‌ ആണെന്ന് തോന്നുന്നു വീടിനു അകത്തു കയറ്റിയത്.... നല്ല കിതപ്പും ചുമയും ഉണ്ട്.... 😂
@sarathck8591
@sarathck8591 6 жыл бұрын
ശരിക്കും. അതേ...എനിക്കും. തോന്നി...ഒടുക്കത്തെ കിതപ്പ്...ചുമ പിന്നെ. ഡെയിലി ഉള്ളതല്ലേ,😄
@sruthymukundan1354
@sruthymukundan1354 6 жыл бұрын
@@sarathck8591 Ah yes... Chuma mikkappozhum und 😊
@rajithardevi4964
@rajithardevi4964 6 жыл бұрын
😁😁😁
@itsaslam9753
@itsaslam9753 6 жыл бұрын
Sruthy Mukundan 😂😂😂
@raindrops3745
@raindrops3745 6 жыл бұрын
Sathyam
@roopeshpanakkadu2886
@roopeshpanakkadu2886 6 жыл бұрын
സൂപ്പർ ഇന്ന് shivani തകർത്തു ക്ലൈമാക്സ്‌ കേശു shiva കരയിപ്പിച്ചു
@vthahir1922
@vthahir1922 6 жыл бұрын
ലച്ചു :എന്തായാലും കലക്കി കേശു..! കേശു :കലക്കിയാ മാത്രം പോരാ ഇതിനുള്ള കടപ്പാടും വേണം 😂😂😎😎
@pramodtp2708
@pramodtp2708 4 жыл бұрын
Thappi thappi vannathane ee episode
@harshasnudma
@harshasnudma 4 жыл бұрын
Aarengilum undo nammude ee corona kaalathum UM watcher.. this episode
@ramyapp4268
@ramyapp4268 6 жыл бұрын
വളരെ നല്ലൊരു എപ്പിസോഡായിരുന്നു ഇത്. അവസാനം കണ്ണില്‍നിന്നു വെള്ളം വന്നു.
@ghjvvfcfghkkgvv874
@ghjvvfcfghkkgvv874 5 жыл бұрын
Achoda vava
@Ayshaaysha-gc9su
@Ayshaaysha-gc9su Жыл бұрын
​@@ghjvvfcfghkkgvv874rresaaasshjujuijijiurewwweerttyyyuuuu
@amalmathew008
@amalmathew008 6 жыл бұрын
Excellent Climax, Orupaad Snehikkunna Brother and Sister Keesu nd Siva😘😘
@pollothi4021
@pollothi4021 2 жыл бұрын
Sister and chechi , keshu and shiva
@noufalrahman4384
@noufalrahman4384 6 жыл бұрын
അവസാനം ഒന്ന് കരഞ്ഞു വന്നതാ .......ബാലു ചേട്ടനും ,കുട്ടിമാമനും കൂടി അവരുടെ മാസ്റ്റർ പീസ് കരച്ചിലിൽ കൂടെ ചിരിപ്പിച്ചു 🤣
@jyothi5879
@jyothi5879 6 жыл бұрын
Njanum chetta.... first kannuniranju.... Kunjugal kettipidichal.... Baluchettaneyum baaki scenesum ayapol.... nirakannukalode chirichu.... 😁😀😂
@shineswamy007
@shineswamy007 5 жыл бұрын
കരഞ്ഞോണ്ട് ചിരിപ്പിച്ച ഒരു എപ്പിസോഡ് 👌👌👌👌
@sanakesia8995
@sanakesia8995 5 жыл бұрын
Thanks for this episode I even cried even I have a brother like keshu
@abdulroufkm888
@abdulroufkm888 6 жыл бұрын
വീണ്ടും ശിവ കേശു കരയിപ്പിച്ചു അല്ലെ😍😢
@richusandponnusvlogs5544
@richusandponnusvlogs5544 4 жыл бұрын
Yes😂😂😂😂😰😰
@akhilakiaki9932
@akhilakiaki9932 6 жыл бұрын
Helo uppum.mulagum ..im.from manglore never stop this show ...every day i watch this show its amezing and actors are damn actors ..this show.can change peopels mood..thank u so much ..😍😍😍😍😍😍😍
@Ahd.Kabeer
@Ahd.Kabeer 6 жыл бұрын
adaru climax ശിവാനി പൊളിച്ചടക്കി what fantastic boomblastic elastic moment ന്റമ്മോ എന്തൊരു നാച്വറാലിറ്റി
@gurupriyajoshy2394
@gurupriyajoshy2394 4 жыл бұрын
20:34 neelu chechi expression 😂
@arjunsreejatalks5713
@arjunsreejatalks5713 4 жыл бұрын
ഓർത്തിരിക്കാൻ ചെമ്പൻ പട്ടി നമ്മുടെ ബന്ധു അല്ലെ. അമ്മൂമ rockss
@jagan_jaggu_viji892
@jagan_jaggu_viji892 6 жыл бұрын
കേശു ജൂനിയർ ബാലു
@aleyammapunnoose2159
@aleyammapunnoose2159 6 жыл бұрын
Cinems
@sujilss1867
@sujilss1867 6 жыл бұрын
*രണ്ടുപേർ പൊട്ടി കരഞ്ഞത് കണ്ട് ജീവിതത്തിൽ ആദ്യമായി പൊട്ടി ചിരിച്ച ഞാൻ*
@haris729
@haris729 6 жыл бұрын
കുട്ടുമാമൻ്റെയും ബാലു ചേട്ടൻറെയും കടച്ചിൽ കണ്ട നീലുവിൻറെ മുഖ ഭാവം ശ്രദ്ധിച്ച വര് ആരക്കെ യുണ്ട്‌
@muhammedaslam4442
@muhammedaslam4442 4 жыл бұрын
Lockdown samayath ith kannunvar adi like
@anjumangalam7450
@anjumangalam7450 5 жыл бұрын
Keshu Shiva bond superb ... Avar vazhakvazhakku edumbolum avarude sneham thelinjunilkarundu
@onedaytherewasaguy
@onedaytherewasaguy 6 жыл бұрын
ആരുമില്ലെങ്കിലും ഈ സിരിയൽ കാണുമ്പോൾ ആരൊക്കെയോ എനിക്ക്‌ ഉള്ളത്‌ പോലെ ഫീൽ ചെയ്യും.
@Hjkioofti99o
@Hjkioofti99o 6 жыл бұрын
ഭാസി അണ്ണന്റെ യഥാർത്ഥ ഭാര്യ ഇതിലെ രമ ആണെന്ന് എത്ര പേർക്ക് അറിയാം...
@shadowwalker5047
@shadowwalker5047 6 жыл бұрын
adoor hari avarude marriage kanichirunnu oru episodil
@rechuzzzzzz500
@rechuzzzzzz500 6 жыл бұрын
real aaytano
@shadowwalker5047
@shadowwalker5047 6 жыл бұрын
rechuZzz zzz no baluvinte dream aayitt
@akshayakannan1814
@akshayakannan1814 6 жыл бұрын
നീല കുറിഞ്ഞി ellarkkum ariyammmmm
@ajaybabu1114
@ajaybabu1114 6 жыл бұрын
ആരാ പറഞ്ഞെ അത് അത് ഒന്നുല്ല
@aruvippuramsarath
@aruvippuramsarath 6 жыл бұрын
വീട്ടിൽ നിൽക്കുപ്പോൾ മേക്കപ്പ് ഇട്ട് അഭിനേയിക്കുന്നു മറ്റു സീരിയലുകൾക്ക് മാതൃകയാണ് നമ്മുടെ ഉപ്പുമുളകും 😍😍😍😍😍😍😍😍
@sheriefabdulkhader4908
@sheriefabdulkhader4908 6 жыл бұрын
Sarath Aruvippuram hi
@ashikprasad3879
@ashikprasad3879 6 жыл бұрын
Sarath Aruvippuram crt broo
@sandrak4923
@sandrak4923 6 жыл бұрын
Ith ann sahodara sneham..😃😃😃
@rishal..2856
@rishal..2856 3 жыл бұрын
New episodes ingathe seens illa ithokke venam
@jiljiljil1984
@jiljiljil1984 5 жыл бұрын
2:45 neelu chechinte expression polichu
@shaflashafla852
@shaflashafla852 4 жыл бұрын
Aa scenil neelu chechi illallo
@jasarsaru7509
@jasarsaru7509 6 жыл бұрын
"ഉപ്പും മുളകും" ഉറങ്ങുന്നതിനു മുൻപ് ഒരു eppisode എങ്കിലും കാണണം ഇല്ലെകിൽ ഒരു മനസ്സമാധാനം ഇല്ല..
@aflahzameen8478
@aflahzameen8478 6 жыл бұрын
Jasar Saru Really yaar 😍
@athuljoseph7894
@athuljoseph7894 6 жыл бұрын
Satyam
@NashiyaHijas
@NashiyaHijas 6 жыл бұрын
Climax il njn karanju poyi keshu shiva sneham ❤❤
@shijuc1475
@shijuc1475 3 жыл бұрын
Njanum
@NashiyaHijas
@NashiyaHijas 3 жыл бұрын
@@shijuc1475 3 yrs munbu ulla cmnt anu 😂😂
@binusivan122
@binusivan122 6 жыл бұрын
ഓർത്തിരിക്കാൻ ചെമ്പൻ പട്ടി നമ്മുടെ ബന്ധു അല്ലേ 😂😂😂😂
@harikuttan5366
@harikuttan5366 2 жыл бұрын
😹😹
@hariprakash9471
@hariprakash9471 5 жыл бұрын
Keasu poliiii Shiva mutheee😊😊😍
@noushadke
@noushadke 6 жыл бұрын
കുഞ്ഞാവ വന്നാലും ഞങ്ങളുടെ മുത്ത് ശിവ തന്നെയാണ്. ....
@shamsuaysha2288
@shamsuaysha2288 5 жыл бұрын
Noushad Ke enik shivaye ozhinj bakil ellareyum ishtaaa. Shiva kurach over actaan.
@gaya3983
@gaya3983 5 жыл бұрын
@@shamsuaysha2288 onnu poavdunnu.. naanamillallo ingane parayan
@richuraj5124
@richuraj5124 5 жыл бұрын
Noushad Ke 9
@shamsuaysha2288
@shamsuaysha2288 5 жыл бұрын
Gayathri alla aara naanikendath adyam ayakkaan nere padikanam. Enit nighal entha paranjath manasilakit nokkam. Nannikano vendayo ennu.
@gaya3983
@gaya3983 5 жыл бұрын
@@shamsuaysha2288 Wat rubbish are you speaking fellow?
@tinz4097
@tinz4097 6 жыл бұрын
കേരളത്തിലെ ആൺപിലേർ കാത്തിരുന്നു കാണുന്ന ഏകാ സീരിയൽ...
@amalaruneappan2625
@amalaruneappan2625 6 жыл бұрын
Shivani katta fans like adi
@முகிழன்முகிழ்
@முகிழன்முகிழ் 6 жыл бұрын
சிவானி நடிப்பு அழகு (sivaani acting super)
Uppum Mulakum│Flowers│EP# 688
20:21
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum 3 | Flowers | EP # 195
23:51
Flowers Comedy
Рет қаралды 4,9 М.
Flowers Uppum Mulakum | Episode 888
22:24
Uppum Mulakum
Рет қаралды 2,1 МЛН
Flowers Uppum Mulakum | Episode 905
20:08
Uppum Mulakum
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 889
22:53
Uppum Mulakum
Рет қаралды 1,3 МЛН
Uppum Mulakum│Flowers│EP# 56
19:27
Flowers Comedy
Рет қаралды 18 МЛН
Flowers Uppum Mulakum | Episode 890
20:38
Uppum Mulakum
Рет қаралды 464 М.