നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹമുള്ളവർ എത്രപേരുണ്ട്
@ashiraashi7216 жыл бұрын
daily oree comnt..enthan idd
@ramsheednasni79916 жыл бұрын
Niyaskkak uppum mulakum bayankara ishtaalle
@itsmemuba156 жыл бұрын
Motham total aakeppade etra like kitti😂
@molusmolu18176 жыл бұрын
mod niyas Enthaa konu pokunno ellaavareyum
@modniyas28046 жыл бұрын
MuBa SiN ennumba paraya appo orumichu nokalo 😎
@wingsofhope10886 жыл бұрын
Neyyatinkara veed kaanan agraham ullavar aarokke
@aswin88415 жыл бұрын
വാടക വീട്ടിൽ താമസിക്കുന്ന ഏതൊരു കുട്ടിക്കും ഉണ്ടാവും സ്വന്തം ആയിട്ട് ഒരു വീട് എന്ന സ്വപ്നം 😔
@athhhhlll4 жыл бұрын
ശെരിയാ
@shabanaasmi55634 жыл бұрын
Yes
@akkugaming98963 жыл бұрын
കാത്തിരുന്നു എനിക്കും കിട്ടി ഒരു വീട്
@lucifersgirl1893 жыл бұрын
Yes
@sulthana23043 жыл бұрын
Yes
@sibin_pinku6 жыл бұрын
വർഷങ്ങളായിട്ടു ഞങ്ങൾ ഒരുമിച്ചു കഴിയുകയാണ് ഈ വീട്ടിൽ, ഏത് ഫ്ലാറ്റ് എടുത്താലും ഈ സുഖം കിട്ടില്ല. ഞങ്ങൾക്ക് അത്രക്കും ഓർമ്മകളുണ്ട് ഈ വീടുമായി. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങൾ.
@muhammadmuzammil68736 жыл бұрын
ഉപ്പും മുളകിനും അഡിക്‌ട് ആയി പോയ യൂത്തൻ ഞാൻ മാത്രമാണോ .
@shahinpt98976 жыл бұрын
C
@nithinezhamkulam6 жыл бұрын
പിന്നെ ഞങ്ങളൊക്കെ ആരാ....
@binusebastian91456 жыл бұрын
ഒഞ്ഞു പോടാ....
@abdulkareemvk30036 жыл бұрын
ഞാനും
@VIShnu-qv2og6 жыл бұрын
Yaa broo ...... Bakki ullavarokka padukelavanss 😂
@mkimik74206 жыл бұрын
മ്മളെ ഗഡി പാറുകുട്ടിക്ക് ഒരു ലൈക്ക് അങ്ങട് കൊടുത്തെ...👍👍👍👍👍
Notification late anelloo.. Ningalkkoo?? കുപ്പിന്നു ഇറങ്ങി വന്ന ഭൂതം 😂😂 നീലു ചേച്ചി Istham 😍😍
@saniyetm3926 жыл бұрын
ആ വീട് മാറാനുള്ള വല്ല പ്ലാനും ഉണ്ടെകിൽ അതു വേണ്ട കേട്ടോ😉💖👍
@mobiletips99106 жыл бұрын
athe maranulla plan undu annanu thonnudh
@motage156 жыл бұрын
Correct
@saniyetm3926 жыл бұрын
വിടരുത് പാറമട വിട്ടു കളി ഇല്ല
@shajahanti706 жыл бұрын
ഫ്ലാറ്റ് ആകുമ്പോൾ കൂടുതൽ കഥാപാത്രങ്ങൾ വരാൻ സാധ്യതയുണ്ട്.. വല്ല്യ രസായിരിക്കും
@saniyetm3926 жыл бұрын
ഇവർ തമ്മിലുള്ള Combo അല്ലെ വലിയ രസം?😉
@user-nk2ky1gb8w6 жыл бұрын
*_ഹലോ, ഉപ്പും മുളകും കുട്ടുകാരെ .... ബാലു അണ്ണൻ തകർത്തു 700 എപിടോസിൽ..... ബാലു അണ്ണന്റെ കുടുംബ വീട് ഒന്ന് കണ്ടാൽ കൊള്ളാം എന്നുണ്ട് ,എനിക്ക് മാത്രം അല്ല ഇതിനെ ഇഷ്ടപ്പെടുന്നവർക്ക് കാണും ....plz ഒന്ന് ....😘😘😘😘😘 ലൗ you ഉപ്പും mulakum_*
@user-nk2ky1gb8w6 жыл бұрын
☺☺
@direeshr52916 жыл бұрын
ith 701 am episode ayi...
@user-nk2ky1gb8w6 жыл бұрын
@@direeshr5291 ഞൻ കഴ്ഞ്ഞ എപിസോടിനെ കുറിച്ച പറഞ്ഞത്
@nibafathima15306 жыл бұрын
.
@ganikamalu60856 жыл бұрын
achayo ethil thannalle eppazhum
@zainulabid24535 жыл бұрын
കേശുന്റെ look മോഹൻലാൽ ഒടിയൻ
@shobhapeter15764 жыл бұрын
Correct
@dr.abhijithnair4616 жыл бұрын
Swantham veettil nadakkunna kaaryangal m, dialogue um njn neril kaanunnu😂😂
കേശുവും ശിവയും john പോയപ്പോൾ അവന്റെ കൂടെ എഴുന്നേറ്റു ....പക്ഷേ മുറ്റം വരെ പോയില്ല .എന്നാലും വീട്ടിൽ ഒരു ഗസ്റ്റ് വരുമ്പോൾ അവരെ യാത്രയയക്കാൻ കൂടെ വീടിന്റെ sitout വരെയെങ്കിലും പോവണം എന്ന മര്യാദ കാണിച്ചു .....Love you team uppum mulakum
@arjunarju82466 жыл бұрын
Njanum vicharichu
@nithinezhamkulam6 жыл бұрын
ജോണിനെ കൊണ്ടു വിട്ടിട്ടു വരുന്നതായിട്ടാ കാണിക്കുന്നത്
@hannajaleesha29603 жыл бұрын
👍👍👍👍
@shyamlalscp23676 жыл бұрын
എന്റെ വീടെന്ന സ്വപ്‌നം പൂവണിഞ്ഞു 😍😍😘😘
@vaibhav_unni.2407 Жыл бұрын
Congratulations
@sidharthsid64566 жыл бұрын
Kitchenile positive energyy😂
@vishnubiju30276 жыл бұрын
ഇവളെ കുപ്പിന്ന് ഇറങ്ങിയ ഭൂതമല്ല കുപ്പിനിറങ്ങിയാ പ്രേതമാ ബാലുച്ചേട്ടൻ കിടിലം 😂😂
@asifapple72666 жыл бұрын
എനിക്ക് നോട്ടിഫിക്കേഷൻ late ആകുന്നു വേറെ ആർക്കേലും ഈ പ്രോബ്ലെം ഉണ്ടോ😒😒
@mishalafsal36496 жыл бұрын
Unde
@ansaransar88286 жыл бұрын
✋
@leojose37456 жыл бұрын
Enikkum😕
@kisaghaluderajakumaariii43286 жыл бұрын
Asif Apple enikkum unduu😓
@asraanshad93386 жыл бұрын
Same to u bro
@safvanmstp38386 жыл бұрын
6:13 മുടിയന്റെ പോസിറ്റീവ് എനർജി ഡയലോഗ് കേട്ടപ്പോൾ ഒരാളെ ഓർമ വന്നെങ്കിൽ ഇവിടെ ലൈകുക 😂😂😂😉
@Shuhaib_Shubbu6 жыл бұрын
ഇത് വരെ, ഫസ്റ്റ് കമന്റ് ഇടാൻ കഴിയാത്തവർ..., എത്ര പേരുണ്ട്....??????
@anjanaanju41916 жыл бұрын
Shubbu Casrod gm
@Shuhaib_Shubbu6 жыл бұрын
@@anjanaanju4191 Gud Morning...
@fidhaashraf78846 жыл бұрын
njan
@shamnadvavavava34266 жыл бұрын
ഈ വീട് മാറരുത് പ്ലീസ് ❣️- ഉപ്പുംമുളകും വീട് ഇസ്തം❣️
@ijascijasc30246 жыл бұрын
കേശുക്കുട്ടൻ തടിച്ചുരുണ്ട് പോയല്ലോടാ മോനേ... ചുന്ദരൻ😃😃😃😃 നിങ്ങൾക്കൊക്കെ ഇങ്ങനെ തോന്നിയോ..... ഉപ്പും മുളകും friends😂😂😂😂
@illiasmt7046 жыл бұрын
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് അതാണ് കേശു ശിവ യും പറഞ്ഞത് സംഗതി കലക്കി.
@shamnasarath35446 жыл бұрын
Enikum e veedinodu orupadu ishtama😘😍😍
@shamsudheen54906 жыл бұрын
ഇതു പോലെ ഒരു ഫാമിലി ആകാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്
@thomasjohn85376 жыл бұрын
Screenil പാറുകുട്ടി വന്നാപിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റാതതു എനിക് മാത്രം ആണൊ....😍😍
@sahyaja83146 жыл бұрын
ലച്ചുവിനല്ലേ സെപറേറ്റ് റൂം കൊടുക്കേണ്ടത്... പെണുങ്ങൾക്കല്ലേ കൂടുതൽ പ്രൈവസി വേണ്ടത്.... അല്ലെങ്കിൽ മുടിയന്റെ കൂടെ കേശുവിനേം മാറ്റണം...
@thedarkempress22586 жыл бұрын
ms sahu aa opinion njn yojikkunnu...pavam lechu. Keshu n vishnu one room.balu neelu kunjava one room.oru guest room.bavani amma oke idakk varunathalle..
@miscellaneousmix94996 жыл бұрын
H
@shimijoseph91916 жыл бұрын
Correct
@fathimanidahpp30696 жыл бұрын
ഇന്നെങ്കിലും എനിക്ക് like തരോ
@molusmolu18176 жыл бұрын
Nafih popzzz എത്ര വേണം ?
@qatarliveameen5266 жыл бұрын
😊
@faseelamogar64296 жыл бұрын
Ayyoooo paavam
@zainsvocals6 жыл бұрын
Enthin?
@shahinasha58156 жыл бұрын
Aa mugam kandal onn tharanum thonnum😝
@abhinandmp67525 жыл бұрын
ശിവനി fans like, ചെയ്യൂ
@yunaiskandoth42126 жыл бұрын
ഒരു കട്ടബലുഅണ്ണൻ ഫാൻ😎
@reshmajoseph71676 жыл бұрын
yunais Kandoth
@iqbalibruibru52526 жыл бұрын
തോൽക്കാൻ വേണ്ടി മാത്രം കളിക്കില്ല ജയിക്കാൻ വേണ്ടി മാത്രമായിരിക്കും ഈ കളി✌😎😍
കുഞ്ഞാവയ്ക്ക് ഏറ്റവും ഇഷ്ടം ശിവാനിയോടാണ്.. ശിവാനിയെ കാണുമ്പോഴാണ് ചിരിക്കുന്നത്
@shaazrahath6 жыл бұрын
ലെച്ചുന്‍റെ friends വരുന്ന episodilum എല്ലാം വരണെമെന്ന് ആഗ്രഹിക്കുന്നവര് Like അടി
@diveksiva11006 жыл бұрын
എല്ലാ ദിവസവും ഒരേ കമന്റുകൾ ബാലു ചേട്ടൻ ഫാൻസ് ലൈക്. ഉപ്പും മുളകും ഫാൻസ് ലൈക് പാറുക്കുട്ടി ഫാൻസ്. ഒരു ക്ണാപ്പനും എപ്പിസോഡ് നേ പറ്റിയോ, content നേ പറ്റിയോ ഒന്നും ഒരു കമന്റും ഇല്ല. കഷ്ട്ടം തന്ന.
@hyderali21186 жыл бұрын
Parukutty so cute 😘😘😘
@ro45686 жыл бұрын
ആദ്യം കമെന്റ് എന്നിട്ട് കാണാം...👍
@tech4malayalam8616 жыл бұрын
വീട് വെക്കാൻ നല്ലത് മലപ്പുറംആണ് മലപ്പുറത്തേക്ക് വരി മലപ്പുറം ഡാ ഡാ
@aparna.m.r71776 жыл бұрын
kannurnentha kurvu...💓
@ഫൈസൽKഫൈസൽ6 жыл бұрын
Tech 4 Malayalam മലപ്പുറം കിടുവട്ടെ
@sabuambady8776 жыл бұрын
Alappuzha ki Jai
@ഫൈസൽKഫൈസൽ6 жыл бұрын
Shahi Shahi mol അങ്ങനെ പറഞ്ഞാൽ എന്താ 😂😂😂
@cewinthomasjacob23486 жыл бұрын
Kollam
@DEEPUCHEROLIL07036 жыл бұрын
അടിപൊളി എപ്പിസോഡ്....പാറു വാവ പെരുത്ത് ഇഷ്ടം....
@mohmdfuhad14786 жыл бұрын
Baaluvinum neelimakkum familykkum oru baithu rahma kettikkodukkanam insha allah😉✌
@ratheeshkr.00736 жыл бұрын
ഈ എപ്പിസോഡ് ഇന്നലെ രാത്രി 8:00 മണിക്ക്..... രാവിലെ 9:30.... വൈകിട്ട് 5:00 മണിക്ക്.... അതു കഴിഞ്ഞു ഇപ്പോൾ youtubil കാണുന്ന ആരൊക്കെ ഉണ്ട് ഇവിടെ.....???? 😉😊😊😊
@advsarank61296 жыл бұрын
Uppum mulakum enna serial nirthunu ena vartha ketal chanku potuna ethra peru und??!!!
ഞാൻ ഒരു ഡൌട്ട് ചോദിച്ചോട്ടെ....നിങ്ങളൊക്കെ ഫുൾ ടൈം കമന്റ് ബോക്സിലാണോ....അപ്‌ലോഡ് ചെയ്ത ഉടനെ തന്നെ 50 കമന്റ് 😱😱😱😱😱😂😂😂😂😂😂 #fan_base
@myselfmunna3696 жыл бұрын
satyammmm...
@rajimolraju64236 жыл бұрын
😂😂
@sonujsuresh70046 жыл бұрын
😂😂😂😍😍😍
@vidhyavidhya35846 жыл бұрын
അതേ 😂😂
@ramalakshmi86886 жыл бұрын
Sonu J Suresh is
@thasnibashi89236 жыл бұрын
Njanghalkh njanghade ee veedu thanne madhi... Ee veedu uppum mulakinde oru bhaghamanu... Ee veetil ninnu mariyal uppum mulakinde oru bhagam murichu kalanjhadhu poleyaanu.... Edh sheriyaanenn thonnunnavar like adikkuka....
@jinsa.y9466 жыл бұрын
Keshu....U r the star** little star**😘😘
@jeraizyjamal6 жыл бұрын
ഉപ്പും മുളകും കീ ജയ് ❤❤❤❤
@jonahgeorge27516 жыл бұрын
Jeraisy Jamal ഉപ്പിന്റെ മുളക് എന്ന പ്രോഗ്രാം KZbin il upload cheyyunnundo?