ഉപ്പും മുളകും കുടുംബത്തിലേക്ക് കുഞ്ഞുവാവയെ നൽകിയ ദമ്പതികൾക്ക് ഒരു ബിഗ് ലൈക്ക് കൊടുത്താലോ? 👍
@cewinthomasjacob23486 жыл бұрын
Hi nandhu bro
@molusmolu18176 жыл бұрын
Koduthalo
@abhishekpp79986 жыл бұрын
m
@abhishekpp79986 жыл бұрын
Molus Molu uppum mulakum bavi commentator
@anjalis30966 жыл бұрын
Hai nandhu...
@vyshakk9556 жыл бұрын
കേശു :- ശിവാ... നിന്നെക്കാളും മൂത്ത ഇഡ്ഡലി ചെമ്പാ ഇവിടുന്ന് പോയിരിക്കണെ...
@akhilakh95586 жыл бұрын
"എന്നും ദോശ ചുടുന്ന ഈ വീട്ടിൽ എന്തിനാ ഇഡലി ചെമ്പ് " vishnu chetta mass dialouge 😂😂😂😂😂😂😂😂👍
@mnpksa93866 жыл бұрын
ലെച്ചുവിനെ പോലൊരു പെങ്ങൾ എനിക്കുമുണ്ട്... ഞാനെന്ത് ഉടായിപ്പ് കാണിച്ചാലും സിസി ടിവി പോലെ എല്ലാം ഒപ്പിയെടുത്ത് ഉമ്മച്ചിന്റെ അടുക്കലെത്തിക്കും.... പിന്നെ പറയണോ പൂരം.. പക്ഷേ അവൾക്ക് ഭയങ്കര സ്നേഹാന്നേ..... ഒരു ദിവസം നിങ്ങൾ വീട്ടിൽ നിന്ന് മാറി നിന്നോക്ക്.. തിരിച്ച് വരുമ്പോ.. അവൾക്ക് ഒരുപാട് ചോദിക്കാനുണ്ടാകും എവിടെ പോയി എന്തിന് പോയി ആരൊക്കെ ഉണ്ടായിരുന്നു. എന്നൊക്കെ പറഞ്ഞ് ഇരിക്കും... ഈ പെങ്ങന്മാര് ഭയങ്കര സംഭവാന്നേ.... ചെറിയ പ്രശ്നം മതി ഉടക്കാന്... അതിനേക്കാളും ചെറിയ എന്തെങ്കിലും ഒന്ന് അവർക്ക് വാങ്ങിച്ച് കൊടുത്താൽ അവരുടെ ആ സ്നേഹം കാണണം... ഉമ്മച്ചിയും ഉപ്പച്ചിയും കഴിഞ്ഞാൽ എനിക്ക് ഏറ്റവും സ്നേഹം തന്നത് പെങ്ങളാണ്.... ഞാന് നേരം വൈകി വീട്ടിലേക്ക് വരുമ്പോ ഡോർ തുറന്ന് തരുന്നും. എന്റെ ഡ്രസ്സുകൾ അലക്കിതരാനും അത് തേച്ച് തരാനും.. കല്ല്യാണങ്ങൾക്കോ മറ്റോ പോകുമ്പോൾ ഇക്ക അതിട്ടാൽ മതി ആ കളർ മതി... എന്നൊക്കെ പറഞ്ഞ് എന്നെ ഉടുപ്പിക്കുന്നതും... അവളാണ്. പെരുന്നാൾക്ക് ഡ്രെസ്സെടുക്കാന് പെങ്ങളെ കൂടെ നിങ്ങൾ പോയിട്ടുണ്ടോ.... ഇല്ലെങ്കിൽ ഒരിക്കലെങ്കിലും പോകണം... അവൾ എന്ത് ഡ്രെസ്സ് സെലക്ട് ചെയ്താലും എന്നോട് ചോദിക്കും... ഇക്കാ.. ഇതെങ്ങനെണ്ട്... ഞാന് കൊള്ളാം എന്ന് പറഞ്ഞാൽ അവൾ അത് വാങ്ങും... അതിനിടയിൽ ഞാന് എന്റെ ഡ്രസ്സ് എടുക്കാന് പോകാന് നിൽക്കുമ്പോൾ.. ഇക്കാ കുറച്ചേരം വെയ്റ്റ് ചെയ്യീ.. ഞാന് സെലക്ട് ചെയ്ത് തരാം..സാധാരണ പെണ്ണുങ്ങളെ കൂടെ പെരുന്നാളിന് ഡ്രസ്സെടുക്കാന് പോയാ അന്നത്തെ ദിവസം പോക്കാ.. ഇവളെന്താന്നറിയില്ല... എല്ലാം പെട്ടന്നാക്കുന്നുണ്ട്... പിന്നെ എന്റെ ഡ്രസ്സെടുത്ത് തരും.... അവൾ സെലക്ട് ചെയ്ത് തന്നാ... പിന്നെ ഒന്നും നോക്കണ്ട... ഭയങ്കര രസേക്കരം എന്നെ കാണാന് ആ ഡ്രസ്സിട്ടാല്.....☺ അവളെ കല്ല്യാണ ഡ്രസ്സെടുക്കാന് പോയപ്പോൾ വരെ അവൾക്കുത്സാഹം എനിക്ക് ഡ്രസ്സെടുക്കുന്നതിലായിരുന്നു.. ഞാനപ്പോ അവളോട് പറയും.. അല്ലഡീ.. കല്ല്യാണം എനിക്കോ അതോ നിനക്കോ.. എനിക്കൊരു ലുങ്കി മതി... അന്റെ കല്ല്യാണ ദിവസം ചോറ്ററേൽ മണ്ടി പായാനുള്ളതല്ലേ..... നീ നിനക്കുള്ളത് സെലക്ട് ചെയ്യ്... ഇനി അന്റെ നാത്തൂന്മാര് എന്തെങ്കിലും എടുത്ത് തന്നിട്ട്... രസല്ല്യാന്ന് എന്നോട് വന്ന് കംപ്ലേന്റ് പറയരുത്.. അതൊക്കെ അവര് നോക്കും ഇക്കാ.... പിന്നെ അവളെന്നെ കൊണ്ട് നല്ല ബ്രാന്റ് ഷർട്ടും പാന്റും വാങ്ങിപ്പിക്കും...... ലൈഫ് ത്രില്ലാകാന് ഉമ്മാക്കും ഉപ്പാക്കും കൂടെ ഒരു പെങ്ങളും കൂടി ആയാ...മതി പിന്ന ലൈഫ് ഹാപ്പി......... എന്നെങ്കിലും നിങ്ങളെ കാണാതായാൽ.. എവിടെലും പോയി നേരം വൈകിയാൽ... മൊബൈലിൽ വിളിച്ച് എവിടെ ഇക്കാ ഇക്കയെപ്പേളാ വരാ... ഉമ്മച്ചി ങ്ങളെ അന്വേഷിച്ചിരുന്നു... എന്നൊക്കെ പറഞ്ഞ് അവൾ ഫോൺ വിളിയാ....! ഞാനിപ്പോ വരാടീ.. എന്ന് പറയും. ഒരിക്കൽ ഉപ്പച്ചിയോട് എന്തോ കാര്യത്തിന് തർക്കിച്ച് തല്ല് വാങ്ങി കൂട്ടിയപ്പോൾ എന്നെ തൊളിൽ പിടിച്ച് ബെഡ്ഡിൽ പോയി കിടത്തി അടി കിട്ടിയ ഭാഗം തടവി തന്ന് എന്നെ സമാധാനിച്ചത് അവളാ.. ഉമ്മയും ഉപ്പയും ഹജ്ജിന് വന്നപ്പോൾ ഞാനും അവളും മാത്രമായിരുന്നു നാട്ടിൽ അന്ന് എനിക്ക് ഒരു ദിവസം നല്ല പനിപിടിച്ചു കിടപ്പിലായി... ഓരോ നേരം എനിക്ക് നെറ്റിയിൽ നനഞ്ഞ ശീല ചുറ്റി തന്നതും കഞ്ഞി എനിക്ക് മുക്കി തന്നതും ഗുളിക വായിൽ വെച്ച് തന്നതും അവളായിരുന്നു.... ഇത്രയും സ്നേഹിക്കാന് മാത്രം എന്ത് നന്മയാ പെങ്ങളേ ഞാന് നിനക്ക് ചെയ്തത്... ഒരു ഉമ്മയുടെ വയറ്റിൽ കിടന്നതാകാം ലേ..😘 ഒടുവിൽ കല്ല്യാണ ദിവസം മണവാളന്റെ കൈ പിടിച്ച് അവൾ പോകുന്നത് വരെ എനിക്കൊരു കുഴപ്പവുമില്ലായിരുന്നു അവൾ കേറിയ കാർ കൺമുന്നിൽ നിന്ന് പോയി കഴിഞ്ഞപ്പോൾ മുതൽ മനസ്സ് വേദനിച്ച് തുടങ്ങി ഇനിയെന്ന് പെങ്ങളെ പഴേ പോലെ ഞമ്മളൊരുമിച്ച്..... കരയാതിരിക്കാന് ശ്രമിച്ചിട്ടും ആൾക്കാര് നോക്കി നിൽക്കെ പൊട്ടി കരഞ്ഞുപോയവനാണ് ഞാന്.... പിടിച്ച് നിർത്താനായില്ല.... ആവില്ല... പിറ്റ്യേന്ന് അലക്കിയിട്ട ഡ്രസ്സെടുക്കാന് ഞാന് നീട്ടി വിളിച്ചത് അവളെയാ......😔😔 #NiyasPanthappilan
@nazeebabduljabbarnazeeb22716 жыл бұрын
MNP KSA ith cmnts ayt tonila supr lif story u hv a brilliant future in writing
@dayaboban6 жыл бұрын
Karayippichu... Samaadhaanaayalloo 😍😍😍😍😍😍😍😍😍😍
@mnpksa93866 жыл бұрын
@@nazeebabduljabbarnazeeb2271 താങ്ക്സ് സഹോ😍
@mnpksa93866 жыл бұрын
@@dayaboban 😍
@goback54206 жыл бұрын
സത്യം ആണ് ബ്രോ.ഇതൊക്കെ അല്ലെ സുഖമുള്ള വേദന.
@anandhubm65716 жыл бұрын
5 മക്കളേയും ഒരു പോലെ ഇഷ്ട്ടമുള്ളവർ Like അടിച്ചേ!!!!!!!!!
@abunchofdaffodiles28436 жыл бұрын
Anandhu B M hi
@girishkumargirishkumar84606 жыл бұрын
Supar
@Nandu.way.6 жыл бұрын
mwuthe ee comment njan kurachu nall munp ittathayirunu
@anandhubm65716 жыл бұрын
@@Nandu.way. ഇതിന് Addict അയവർ Daily എന്താക്കെയാ Bro comment ഇടുന്നത്.....😁
@abhishekpp79986 жыл бұрын
matti pidi mone
@shivanetra51156 жыл бұрын
സാധാരണ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ കുഞ്ഞുടുപ്പും Powder ഒക്കെയാണ് മേടിക്കുന്നത് . കേശു ജനിച്ചപ്പോൾ... ഇഢ്ലി ചെമ്പ്😂😂
പഴേ പത്രം വിറ്റുകിട്ടിയ നോട്ട് അല്ലെ അപ്പൊ പഴേ നോട്ടയെ കിട്ടുള്ളു മുടിയൻസ് റോക്സ്
@jaseerjaseersidhiq74636 жыл бұрын
sthalam vidu Aniyaaa....
@thameemmogral24584 жыл бұрын
Neenu Johnson kavi ndha udeshiche
@thameemmogral24584 жыл бұрын
Neenu Johnson kavi ndha udeshiche
@shibinnanda68346 жыл бұрын
ബാലു അണ്ണന്റെ വീട്ടിൽ tv ഇല്ലെന്നു ശ്രദ്ധിച്ചവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്
@molusmolu18176 жыл бұрын
എന്റെ വീട്ടിലും ഇല്ല, അല്ലേലും ഇപ്പൊ ടീവി കാണാനൊക്കെ ആർക്കാ നേരം ഉള്ളെ
@shibinnanda68346 жыл бұрын
Molus Molu സത്യം
@Rahulrahul-cn5nk6 жыл бұрын
ടിവി ഒക്കെ ഉണ്ട് . നന്നാക്കാനുള്ള ടിവി ആണെന്ന് മാത്രം 😜
@shahabdul70446 жыл бұрын
adhyathe e0lisosil thanne ath balu keedaakki
@jovisjohn96096 жыл бұрын
അടുക്കളയിൽ ഫ്രിഡ്‌ജിന്റെ മുകളിൽ ഉണ്ട്.. ഇതുവരെ കണ്ടിട്ടില്ലേ 😀😀😀😀😀
@seenabiju4256 жыл бұрын
പാറുക്കുട്ടിടെ പിറന്നാൾ ആഘോഷം അടിപൊളി ആക്കുമോ???
@aminanihala6 жыл бұрын
seena biju ennan parukuttide pirannal
@neethujomon90784 жыл бұрын
Yes
@ktbrock90992 жыл бұрын
Yes
@jesnaworld25212 жыл бұрын
Yes
@ninushak84742 жыл бұрын
@@neethujomon9078 vo
@sadikhalisadu48706 жыл бұрын
*#727* *_മഴവില്ലഴുകുപോലെ മനോഹരമായ ഒരു ഏട്_*. വെറും ആക്രി എന്ന പ്രമേയത്തിൽ കുറച്ച് ചിരി മാത്രം കാത്തിരുന്ന ഇഷ്ടക്കാർക്ക് ലഭിച്ചത് വളരെ മികച്ച ഒരു ഹാസ്യ - ലാസ്യ സമ്പന്നമായ കാഴ്ച വസന്തം തന്നെയായിരുന്നു❤❤ *ഒരു അഫ്സൽ കരുനാഗപ്പള്ളി* തിരകഥയിൽ മികച്ച ദൃശ്യചാരുതയുടെ അകമ്പടിയിൽ ഒരുങ്ങിയ ഭാഗം ആക്രി എന്ന പ്രമേയത്തിന് മേൽ നൽകിയത് വെറും നർമം മാത്രമല്ല ;💕 സഹോദരങ്ങളുടെ കുസൃതികൾ, രക്ഷകർത്താക്കളുടെ സ്നേഹ വായ്പുകൾ എന്നിങ്ങനെ ഒരു കുടുംബത്തിന്റെ ഏതാണ്ട് എല്ലാ തലങ്ങളുമാണെന്ന് പറയാറതെ വയ്യ. ❤ ഒരു പൂർണതയുള്ള ഭാഗം ആക്രി എന്ന നിസാരായ പ്രമേയത്തിൽ വലിയ രസക്കൂട്ട് നൽകി നാളെക്ക് വഴിമരുന്ന് നൽകി അസ്തമിച്ചു💝 ഒരു കവിത പോലെ ലളിതവും കാവ്യാത്മകവുമായ ഭാഗത്തിൽ മുടിയനായിരുന്നു കപ്പിത്താൻ. ❤😍 ഇന്നിന് കാവ്യാത്മകത നൽകിയത് പാറു - അമ്മ കൊഞ്ചലാണെന്നതിന് മറുവാക്കില്ല.😘😘 കുട്ടി പട്ടാളവും ലച്ചുവും തന്നെ ചിരിമരുന്നിന്റെ ഇന്നിന്റെ മേൽ നോട്ടക്കാർ. 😍😂 പടവലം മാമി ഒരു ഐശ്വര്യമായി നിറഞ്ഞു നിന്ന ഭാഗം നാളേക്ക് വഴിമരുന്നിട്ട് വളരെ ഭംഗിയായി അവസാനിക്കുമ്പോൾ ഹാസ്യത്തിന് പ്രാധാന്യം നൽകിയ ഒരു ഭാഗം എന്നതിനേക്കാൾ ബന്ധങ്ങളിലെ കുസൃതികൾ പ്രമേയമായി വന്ന ഭാഗം വിശേഷിപ്പിക്കാനാണെനിക്കിഷ്ടം ...❤😘 മനോഹരമായ തുടക്കം മുതൽ ഉദ്ദേഗം നൽകി അവസാനിപ്പിച്ച ഇന്നിന്റെ മനോഹര കവിതക്ക് ഉപ്പും മുളകും കുടുംബത്തിന് നന്ദി❤🍚🌶
@molusmolu18176 жыл бұрын
Egane ithreem eyuthiyeduthu
@thahir___abu6 жыл бұрын
PANDITHANAANALLE
@neethudarsan89366 жыл бұрын
Sadikhali Sadu 🍚🌶
@itsmemuba156 жыл бұрын
Nice😍😍
@mohamedyasin69896 жыл бұрын
പണ്ഡിതനാണ് എന്ന് തോന്നുന്നു
@rashjahan68936 жыл бұрын
നീലു ചേച്ചി പറഞ്ഞ പോലെ എല്ല വീട്ടമ്മമാർക്കും ഓരോ പാ ത്രങ്ങളോടും ഒരു പ്രേത്യേക ഇഷ്ടം കാണും
@basith-hm7kt3 жыл бұрын
Myr kaanm
@mujibr56186 жыл бұрын
ഇഷ്ട്ടപെട്ട മിട്ടായി ശിവാനി പാറു കുട്ടിക്ക് കൊടുത്ത ആ വലിയ മനസിന് ഓരോ ലൈക് കൊടുക്കണം.... ശിവാനിക് ആണ് ഇന്നത്തെ ലൈക്
@bincysimon93186 жыл бұрын
സഹോദരന്മാരെക്കുറിച്ച് അമ്മയോട് പാര വെക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാ😎😎
നാളെയും free aanu മറ്റന്നാളും ഫ്രീ ആണ് എന്നും ഫ്രീ ആണ് മുടിയൻ പൊളിച്ചു 😂😁😁
@SaleenaSaleena-xt2so10 ай бұрын
Uppum mulakum ishta mulavar like addi
@ayoobabdulkarim16736 жыл бұрын
നീലു ചേച്ചിടെ കുക്കിംഗ് കാണാൻ ഇഷ്ടം ഉള്ളവർ ഒന്ന് ലൈക് അടിച്ചേ
@ZainulabidAbid6 жыл бұрын
നമ്മുടെ മലയാളി മനസ്സുകളിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും കാണുന്ന വളരെയധികം ഇഷ്ടപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം ഉപ്പും മുളകും ആണ് എന്ന് ആർക്കൊക്കെ ഉറപ്പിച്ചുപറയാം
@nuhaziyakasrod44156 жыл бұрын
Athigavum pravasigalaya boys aayirikkum kaanunnath....
അതവളുടെ കൈയ്യിലിരിപ്പ് കൊണ്ടാണ് അല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഇന്ന് തന്നെ കണ്ടില്ലേ. ഏഷണി കൂട്ടുന്നത്. പിന്നെ അമ്മമാർ പെണ്മക്കളെ കൂടുതൽ ശാസിക്കുകയും ശ്രെദ്ധിക്കുകയും ചെയ്യുന്നത് നാളെ അവർ മറ്റൊരു വീട്ടിലേക്കു പോകേണ്ടവരാണ് എന്നുള്ളത് കൊണ്ടാണ്. അന്ന് അവരുടെ ഭാഗത്ത് നിന്ന് വരുന്ന ചെറിയ പിഴവുകൾക്ക് പോലും അവരെ അല്ല അവരുടെ അമ്മമാരേ ആയിരിക്കും പഴിക്കുക. നിന്റെ അമ്മ ഇതൊന്നും പഠിപ്പിച്ചല്ലേ ഇങ്ങോട്ട് വിട്ടത് എന്ന ക്ലിഷേ ചോദ്യം കേട്ടിട്ടില്ലേ?? എല്ലാ അമ്മമാരും അങ്ങനെയൊക്കെയാ ഏതാണ്ട്. പിന്നെ ഇത്‌പോലുള്ള വിളഞ്ഞ വിത്തുകളുടെ അമ്മമാരുടെ കാര്യം പറയണോ?.അത് ഇവർ ഈ സീരയലിൽ അതുപോലെ റിയലിസ്റ്റിക് ആയി തന്നെ കാണിക്കുന്നു എന്നെ ഒള്ളു
@arjun48436 жыл бұрын
@@muhammedjiyad5061 അതും ശെരിയാ ചിലപ്പഴൊക്കെ.
@sajnaa70426 жыл бұрын
@@arjun4843 കറക്റ്റ് ആണ് അവൾ ഒരുപ്പാട് ഏഷണി കൂട്ടുന്നുണ്ട്.. സ്വഭാവം നന്നല്ല മുടിയനെ വെടക്കാക്കി കാണിക്കാൻ അവൾ ട്രൈ ചെയ്യുന്നുണ്ട്.. മുടിയൻ ജോലിക്ക് പോയി കൊണ്ടവരണ പൈസ വാങ്ങിക്കാൻ എല്ലാർക്കും മിടുക്ക് ഉണ്ട്.. അവൾ പണ്ട് ജോലിക്ക് പോയപ്പോ കാണണം പുകില് അഞ്ചു പൈസ ചെലവാക്കില്ലായിരുന്നു വീട്ടിലേക്ക്
@dr.umakrishnaprasad6 жыл бұрын
I agree Neelu spoils Vishnu a lot. And those who says lechu tries to create problems for others, let me tell u even the other kids do the same. So why only blame lechu alone when other kids too do the same? And about lechu‘ salary it was with her salary amount the expenses met when Neelu was on maternity leave. She spent it when the family needs money the most.
@sasikumarkumar76235 жыл бұрын
Uppum Mulakum kudumbathe muzhuvan orepolle eshtamullavar oru like adi
@cartoonkids41204 жыл бұрын
Uppum mullakum ella episodes kannunnavar like button press cheyyuka chilath kannunnavar comment cheyyuka