When ever I see Ruhezji video My eyes = Seeing his Dance My Ears = listening The music My heart = feeling it My legs = Dancing the legendary dance I am A busy Man 🤭.
@Nandu.way.6 жыл бұрын
ഇതിൽ ആരും അഭിനയിക്കുന്നില്ല എല്ലാവരും ശരിക്കം ജീവിക്കുകയാണ്
@anjalis30966 жыл бұрын
Nandhu nu like kuravanllo
@Nandu.way.6 жыл бұрын
mm inn like kurava
@molusmolu18176 жыл бұрын
@V R തകർക്കണം
@molusmolu18176 жыл бұрын
@V R Mmmm..... Shorry njananilla thakarkkaan....
@KIRAN-pz9nh6 жыл бұрын
Kunjava yee ishtam ullavar ❤
@sajadsajad-hp5ql6 жыл бұрын
ഇപ്പോ അടുത്ത് തന്നെ 2018 റ്റാറ്റാ എന്നും പറഞ്ഞങ്ങ് പോകും അതിനു മുമ്പ് തന്നെ ഈ ലൈക് ബട്ടൺ അമർത്തി പൊക്കോ
@ijascijasc30246 жыл бұрын
ഭവാനിയമ്മയുള്ള എപ്പിസോഡിന് പ്രത്യേക energy യാണ്.... ആരൊക്കെയുണ്ടിവിടെ 'ചോനറത്തല ഭവാനിയമ്മ ' ഫാൻസ്...😘😘😋😋😋😋
@jaseenkuttimonjaseenkuttim63826 жыл бұрын
കേശുവും ശിവാനിയും പറഞ്ഞത് ശരിതന്നെയാ ഓരോ ദിവസം കഴിയുമ്പോഴും മനുഷ്യന്റ ആയുസ്സ് കൂടുകയാണ് അതാരും മനസ്സിലാക്കുന്നില്ല മനുഷ്യരോടും സാഹ ജീവികളോടും നല്ല രീതിയിൽ പെരുമാറുകയും സന്തുഷ്‌ട ജീവിതം മുന്നോട്ടു കൊണ്ട് പോകുകയും ചെയ്യുക എന്നൊതൊക്കെ ഓർക്കാൻ പറ്റിയ ഒരു എപ്പിസോഡ് 👌👌👍👍👌👌
@molusmolu18176 жыл бұрын
"സീരിയൽ എന്ന വാക്കിനോടുള്ള വെറുപ്പ് മാറ്റിത്തന്ന സീരിയൽ ഉപ്പും മുളകും.. "
@molusmolu18176 жыл бұрын
@Shahi Shahi mol ഒപ്പിച്ചതല്ല....
@molusmolu18176 жыл бұрын
@V R Tanks
@afnanafu40166 жыл бұрын
Iyalkum koodiyo koore comment idunna asugam but Eee comment 👌👌
@molusmolu18176 жыл бұрын
@@afnanafu4016 പയേ എപിസോഡ്ന്ന് mungithappiyappo കിട്ടിയ commentaa.... ആരോടും പറയണ്ട
@molusmolu18176 жыл бұрын
@Shahi Shahi mol Eeee
@durgavs2826 жыл бұрын
നീലു ചേച്ചിയുടെ " ATM കാർഡ്" ന്റെ FANS ഇവിടെ LIKE അടിക്കുക 😁😁😁✌️✌️✌️
@HyaanMatt6 жыл бұрын
Enthokke paranhu like thendiyala ille..
@durgavs2826 жыл бұрын
Alla eni athinum koode like parayaanullu.. പിന്നെ aa koottil kidakkunna patti athinum... നല്ല reviews kaanane illa.. Full like medikkal... Ithoru sarcastic comment ayitu kanda mathi.. Like kittitu enik onnum kittanilla
@manikuttanneymer21046 жыл бұрын
😍😍😍😍😍
@sahlarafeequesahlarafeeque57676 жыл бұрын
Vishnuchettante last diologue kalakkkkiiiii🤣🤣🤣 panjayath member.............
@Nandu.way.6 жыл бұрын
ഉപ്പും മുളകും ആദ്യം മുതൽ ഇപ്പോൾ നടക്കുന്ന എപ്പിസോഡ് വരെ കണ്ടവർ ഉണ്ടൊ 😚😚😚
@molusmolu18176 жыл бұрын
No
@anjalis30966 жыл бұрын
😇
@shalopokkiri47586 жыл бұрын
onde
@abdulkadhar39146 жыл бұрын
Yes
@bilaljk90726 жыл бұрын
Jnan und
@ubaidvtplr1776 жыл бұрын
കമന്റ് വായിച്ചു ഉപ്പുംമുളകും കാണുന്നവർ എത്ര പേർ ഉണ്ട് 👍👍💪
@fathimazaira60286 жыл бұрын
Njaan und
@ubaidvtplr1776 жыл бұрын
@@fathimazaira6028 💪👍
@ubaidvtplr1776 жыл бұрын
@V R 💪💪
@lameeshamp12066 жыл бұрын
Njn und
@ubaidvtplr1776 жыл бұрын
@@lameeshamp1206 👍
@Athirasperumpuzha6 жыл бұрын
പിളളരെ പീന്നെ പിളളരെ പിളളരെ എന്ന് അല്ലാതെ മെബർ എന്ന് വിളിക്കണോ.....മുടിയൻ
@vidhukrishna91546 жыл бұрын
Need to spend a day with uppum mulakum family.Watching all episodes regularly
@musthafavellila25076 жыл бұрын
ഞാൻ എന്നും ഉപ്പും മുളകും കാണും പക്ഷെ ആദ്യയിട്ട comment idunne Lachu hairstyle super
@anzil11976 жыл бұрын
ആ കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി 😘😘😟
@praveensreekumar83166 жыл бұрын
മുടിയന്റെ ഡയലോഗ് കലക്കി പിള്ളേരെ പിള്ളേരെ എന്നല്ലാതെ പഞ്ചായത്ത് മെമ്പറെ എന്ന് വിളിക്കാൻ പറ്റുമോന്നു 😃😃😂
@sujithks83836 жыл бұрын
pillere pinne panchayath member ennu vilikkan pattuo🤪mudiyan rockz
@farhana99233 жыл бұрын
Mm
@farhana99233 жыл бұрын
Koi
@farhana99233 жыл бұрын
Hi
@farhana99233 жыл бұрын
😃😃😃
@farhana99233 жыл бұрын
Mm
@midhunsugathan6 жыл бұрын
One of the best episodes!! 😍
@salmansharu76486 жыл бұрын
ചെറുതാകുമ്പോൾ തോന്നും വലുതാകണം എന്ന് വലുതാവുമ്പോൾ തോന്നും ചെറുത് ആകണമെന്ന്. വളരെ വലിയ ഒരു സത്യം എല്ലാവരിലും.. തോന്നാറുള്ളതല്ലേ...?
@molusmolu18176 жыл бұрын
"കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു "
@molusmolu18176 жыл бұрын
@Shahi Shahi mol Aaaaaa
@molusmolu18176 жыл бұрын
@V R Ok
@molusmolu18176 жыл бұрын
@Dibin Balussery Aആയിക്കോട്ടെ
@mariyamariya30725 жыл бұрын
Neelu chechi good acting 😍😍😍
@manojmg26216 жыл бұрын
ആഴ്ചയിൽ ഏഴു ദിവസവും ഉപ്പും മുളകും വേണമെന്നുള്ളവർ ഉണ്ടോ
@sidhununusidhununu5286 жыл бұрын
ഞാനുണ്ട്
@rakhikrishnaraj54636 жыл бұрын
ഉണ്ട്
@manojmg26216 жыл бұрын
തീർച്ചയായും വരും
@nujoomkv21106 жыл бұрын
Illa Eathum adhikamayal boaradikkum
@basimbasi99946 жыл бұрын
Nanund
@shabeersr56566 жыл бұрын
*കാണിക്കുന്ന ATM CARD ന് വരെ ഫാൻസ് ഉള്ള സീരിയൽ....* 💛😍😀😀🤣🤣
@indirapariyadath88744 жыл бұрын
Vishnu ❤️ Lachu❤️ Keshu❤️ Shiva❤️ Parukutty❤️
@mkimik74206 жыл бұрын
*മുടിയന്റെ BSC എഴുതി കിട്ടണം എന്നുള്ളവർ ഉണ്ടോ....*
@rabirabzz15996 жыл бұрын
Psc
@bijujohn756 жыл бұрын
Uppum mulakum serial even if gets over...... vishnu will nvr hv his bsc..... lachu will nvr finish her grad...... kids will grow.... dat will the only change..... so tbe nxt 150 to 200 episodes max.... after that its just history.........
@sahilmuhammed32756 жыл бұрын
Bro bse alla psc
@ArunSCool6 жыл бұрын
@@sahilmuhammed3275 no bsc aanu
@mansoorkamansoorka456 жыл бұрын
പാറു കുട്ടി bsc. പാസ്സായാലും മുടിയൻ പാസ്സ് അവുല
@molusmolu18176 жыл бұрын
"എല്ലാ എപ്പിസോഡും കാണുന്നവർ like അടിച്ചിട്ട് പോയെ നോക്കട്ടെ എത്രപേരുണ്ടെന്ന്... "
രണ്ടാം വർഷത്തിലെകു കടക്കുന്ന എല്ലാവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഉപ്പും മുളകും എന്നാ ഇ പരുപാടി ക്കു എന്റെ എല്ലാ വിത ആശംസകള്ളൂം നേരുന്നു wish u happy ബർത്ത് ഡേ ഒത്തിരി സ്നേഹത്തോടെ ശിവ
@jensonmathew68916 жыл бұрын
Uppum Mulakum daily kanuna arelm undo youtubil😍
@manjun72596 жыл бұрын
Neeluchechide acting kandondirikan enthu rasaa😍😍ithvare tv serial and cinemakalil kandathil vach ettavum nalla amma 😍😍
@kuwkuw27036 жыл бұрын
This music yaar..somebody pls help me in finding this out. The moment I hear this music all the tensions goes out within secs.
@modniyas28046 жыл бұрын
ഈ ജീവിതത്തിരക്കിനിടയിൽ ഞാൻ ഇടക്കിടക്ക് എന്റെ കുട്ടിക്കാലം ഞാൻ ഓർക്കാറുണ്ട് അതൊക്കെ ഒരു കാലം ഇനി അത് തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും
2018 ennneeeeee kayinju😂 2022ilum eee ep kanunnor ndenkil liiiiiiiiiiiiikeeeee💖
@mnpksa93866 жыл бұрын
എന്റെ വീട്ടലെ മിക്സി എവിടെ വെച്ചിരിക്കുന്നതെന്ന് എനിക്ക് അറിയണമെങ്കിൽ ഉമ്മച്ചിയോട് ചോദിക്കണം... പാറമട വീട്ടിലെ പാറൂന്റെ കളിപ്പാട്ടം വരെ എവിടെ വെച്ചതന്ന് കാണാപാടാ.....😍
@isharacollections76606 жыл бұрын
😀😀😀
@mnpksa93866 жыл бұрын
@@isharacollections7660 😊😊
@poojaas25776 жыл бұрын
😂😂😂😂😂
@anoojaeb2716 жыл бұрын
ha ha
@mnpksa93866 жыл бұрын
@@anoojaeb271 😊😊
@speedspeed57746 жыл бұрын
ഈ ഉപ്പും മുളകിലും ഒരുപാട് പേരെ മിസ്സ് ചെയ്യുന്നുണ്ട് എല്ലാവരെയും ഇതിൽ കൊണ്ടു വരണേ
ബാലു ചേട്ടനില്ലാത്ത EP ഒരു സുഖം കിട്ടട്ടില്ല ശരിയല്ലെ ???
@ganikamalu60856 жыл бұрын
s broo
@anvarsha42466 жыл бұрын
💯% shariyaanu
@rahulthomas9016 жыл бұрын
Verupira pilare..
@fathimazaira60286 жыл бұрын
Shariyanu oru energi illaaa
@ancientcreator_6 жыл бұрын
Yes njan cmnt cheyan varruvayirrunnu
@fathymafathy81666 жыл бұрын
Uppum mulakum addict fam✨arellam☺️☺️
@rafiquerafique13116 жыл бұрын
Neelu chechi last sentiments ishtapetavar
@shanumoviesvlogs6 жыл бұрын
ഉപ്പും മുളകും പിന്നെ ദോശയും 😍😍😘😘😘😘
@jossyantony73716 жыл бұрын
19:38 thottangot neelu chechi polichadukki..... Right guyz???
@dr.aswinps9276 жыл бұрын
728 episodinekaalum ethreyo nalla episode.... adipoli UM team!
@Hjkioofti99o6 жыл бұрын
ഇവർകൊന്നും അഭിനിയിക്കാൻ ഒട്ടും അറിയില്ല.... ശെരിക്കും ഇവരുടെ ജീവിതം അത് പോലെ ക്യാമെറയിൽ എടുക്കുന്നു അത്രേ ഉള്ളു... പൊളിച്ചു അടുക്കുവല്ലേ എല്ലാവരും.. സൂപ്പർ.
@raavanan78746 жыл бұрын
കാലുമാറി കേശു❤💛❤💛❤
@sreekalak81856 жыл бұрын
Vishnu chettan te 'amma ' nulla vili ishatanootoo
@illuedathadathil10106 жыл бұрын
neelu chechii paranjath 100%correct an👍 childhoodnolam nallaoru life stage vere illa
@JinnTheExplorer6 жыл бұрын
Daily viewers like here... Lechusss Istam...❤
@lechusuby20356 жыл бұрын
Njngl allam episodeum kanunallo....oru request und....sat sundy koodi aakuo....eee uppum mulakum....orupad miss chyum.atha ....😪....love uppum mulakum
@chinnuschinz26906 жыл бұрын
അല്ല uploader ചേട്ടാ ഇന്ന് ഹർത്താൽ ആയോണ്ടാണോ ബ്ലോക്ക് ഒന്നും ഇല്ലാണ്ട് സമയത്ത് നോട്ടിഫിക്കേഷൻ വന്നത് 🤔🤔🤔
@modniyas28046 жыл бұрын
ChInNuS cHiNz auto vilichu bannu 😝
@asifapple72666 жыл бұрын
ഞാൻ വിളിച്ചു പറഞ്ഞ കൊണ്ട് വന്നത്😂😂😂😂
@chinnuschinz26906 жыл бұрын
@@modniyas2804 😉😉അല്ലെങ്കിൽ 8മണി ആയാലും വരില്ല
@chinnuschinz26906 жыл бұрын
@@asifapple7266 അയ്യടാ 😋😋
@asifapple72666 жыл бұрын
@@chinnuschinz2690 ഇപ്പൊ കുറവുണ്ടോ🤒
@binoykeralabinoykerala23466 жыл бұрын
ഭാസി. രമ. കനകം. ഇവരെയെല്ലാം വീണ്ടും കാണാൻ കൊതിയുണ്ട്
@mallufans56396 жыл бұрын
Neelu chechi last parannaa dialogue athe sarikkum feel ayii manasil
@edwinjohn18066 жыл бұрын
Enna oru kudumbam aanu......Nalla oru feel ee serial kanumbol kittunnavar ivide like adiche..........
@anjumaria83716 жыл бұрын
ഞാൻ ഇത് മുടിയന്റെ കോമാളിത്തരം കാണാൻ വേണ്ടിയാണു ശരിക്കിനും കാണുന്നത് 😂😂😂
@ഫൈസൽKഫൈസൽ6 жыл бұрын
Anju Maria ഞാൻ ലച്ചു 😂😂😂😂
@anjumaria83716 жыл бұрын
muhammed faisal അതിന് തന്നോട് ഞാൻ ചോദിച്ചോ ആർക്കാണെന്ന്
@ഫൈസൽKഫൈസൽ6 жыл бұрын
Anju Maria അപ്പോൾ ആണുങ്ങൾ പെണ്ണെ ങ്ങളെ നോക്കാം പറ്റൂലല്ലേ 😂😥
@sahad7546 жыл бұрын
ഉപ്പും മുളകിൽ വന്നാല് ഓരോരോ പാൽ കുപ്പികള കാണാം😃😃😂 എന്തരടേ
@rijurijukrishnan62046 жыл бұрын
Pillare ..pillareanalladhe pinne Panchayat member EE ennu vilikkan pattuo Mudiyan Rock's 😂😂😂😂😂😂😂😂😂😂
@kalakalasali92416 жыл бұрын
ശെരിക്കും കുട്ടികാലതേക്ക് ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കുന്നു...... ഒത്തിരി ഇഷ്ട്ടം ആയി ഈ എപ്പിസോഡ്
@seenabiju4256 жыл бұрын
.......ഓരോ ദിവസവും ഫ്ലവർസ് ന്റെ സബ്സ്ക്രൈബേർസ് കൂടി കൊണ്ടിരിക്കുന്നു.......