*പാറുകുട്ടിടെ ഫാൻസ് ന്റെ പവർ ദേ താഴെ ഉള്ള ലൈക്ക്👍 ബട്ടണിലൂടെ നമ്മുക്ക് തെളിയിക്കണം* *ആരുണ്ട് എനിക്കൊപ്പം ലൈക്ക് അടിക്കാൻ* #പാറുകുട്ടി ഇസ്‌തം 😍😍
@anjalis30966 жыл бұрын
Hai asif..
@blueeye47356 жыл бұрын
Haiva
@ijasahmed1006 жыл бұрын
Dei njaanum
@asifapple72666 жыл бұрын
@@anjalis3096 അലോയ് അഞ്ജലി🤓🤓
@asifapple72666 жыл бұрын
@@blueeye4735 ഹൊയ് മോളൂസെ🤓
@Samvlog_z6 жыл бұрын
ആൺപ്പിളാർ പൊലും കാത്തിരുന്ന കാണുന്ന ഒരെ ഒരു സീരിയൽ....😘❤️❤️❤️
@nasifekp46316 жыл бұрын
Sheriya
@razalkhan3856 жыл бұрын
Sathyam
@nivedithak.v51654 жыл бұрын
Correct
@achubro514 жыл бұрын
ഉപ്പും മുളകും
@subaidaparudur10803 жыл бұрын
ശെരിയാ 😂
@ARTCAFEFORkids6 жыл бұрын
ഏഷ്യാനെറ്റ് സീരിയലുകളുടെ ഒരു അവലോകനം... 🙏🙏🙏 *വാനമ്പാടി*.... മോൾക്ക് അച്ഛനെ അറിയാം.. 🙍പക്ഷെ 👨അച്ഛന് മോളെ അറിയില്ല....🙄🙄 *കറുത്തമുത്ത്*.....,അമ്മയ്ക്കും മോൾക്കും പരസ്പരം അറിയില്ല..🙄🙄. *സീതാകല്യാണം*....അമ്മക്ക് മോനെ അറിയാം .. പക്ഷെ മോന് അമ്മയെ അറിയില്ല 🙄🙄.. ഉപ്പും മുളകിൽ എല്ലാവർക്കും എല്ലാവരെയും അറിയാം.. അതുപോലെ ഇവിടെ കമന്റ് ഇടുന്നവർ വരെ പരസ്പരം അറിയാവുന്നവരെപോലെയായി 🙏🙏🙏
Thattumpurathe achuthan kandu balu chetane arhil cast cheyanda oru karyavum indaayilla aake rand scene athil aanel dialogues um illa junior artists inte role pole indaayi! (Junior artists ine puchichath alla) onnilelum baalu chetanu ethrem fan base ulath alle!!!
@blueeye47356 жыл бұрын
ലെച്ചുവിന് blue color നല്ലോണം യോജിക്കുന്നുണ്ട്..... സുന്ദരിയായിട്ടുണ്ട് ലെച്ചു ♥♥♥
@najazzzz6806 жыл бұрын
❤❤
@asifapple72666 жыл бұрын
ഏറെക്കുറെ😍😍
@rineeshrameshan52896 жыл бұрын
Sss
@blueeye47356 жыл бұрын
@@asifapple7266 😀😀😀sharikkum
@Shuhaib_Shubbu6 жыл бұрын
മോളുസ് - ആണോ കുഞ്ഞേ... ☺
@shaf14746 жыл бұрын
നീലുവിനോട് മാലയുടെ കാര്യം സംസാരിച്ചിരിക്കുമ്പോൾ ഉള്ള ലച്ചുവിന്റെ ആ ചിരി , Wow 😍😍
@varghesept38594 жыл бұрын
what you want your day with
@praseedadevi8023 жыл бұрын
Hai
@praseedadevi8023 жыл бұрын
@@varghesept3859 babawfhh
@rajilsraveendran23816 жыл бұрын
Cappichino kudikkaathavar like adiii😀😀😀
@Sherin-j9i4 ай бұрын
Cappichino alla cappuccino 😂
@technicalhelp22976 жыл бұрын
ഈ കുരുട്ടിനെ ഞാൻ എടുത്ത് കളയാണോ അതോ നിങ്ങൾ എടുത്ത് കളയുന്നോ.. 😂😂 ബാലുച്ചേട്ടൻ റോക്‌സ്
*ഈ സീരിയലിനെ സ്നേഹിക്കുന്നവർ comment ഇടുമ്പോൾ ഇത് കൂടുതൽ മെച്ചപ്പെടുത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്ന രീതിയാണ് കൂടുതൽ നല്ലത്.* *"കേശുവിന്റെ ചിരി കണ്ടവർ ലൈക്കടി" "ലച്ചുവിന്റെ ഡ്രസ് ഇഷ്ടപ്പെട്ടവർ ലൈക്കടി" "നീലുവിന്റെ മെയ്ക്കപ്പ് കൂടിപ്പോയത് ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ" എന്ന മട്ടിലാണ് കമന്റുകളെങ്കിൽ അത് വായിക്കുന്നവർക്ക് ആരോചകമാകും എന്നല്ലാതെ അത്തരം കമന്റുകൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?*
@najathmanzil7654 жыл бұрын
കേരളം നെഞ്ചിലേറ്റിയ കുടുംബം.... uppum mulakum 💞💞
@fathimamohd74556 жыл бұрын
കമന്റ്സ് വായിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവർ ലൈക്ക്
@mubashir012mubashir56 жыл бұрын
എടാ ഒരാൾക്ക് ഒരേ സമയത്തു രണ്ടു കാര്യങ്ങളിൽ ശ്രെദ്ധിക്കുവാൻ കഴില്ല
ഒരുപാട് നാളിനുശേഷം ബാലു അണ്ണന്റെ കേറി വരുമ്പോൾ ഉള്ള കേശു എന്നുള്ള വിളി കേൾക്കാൻ എന്നെ പോലെ കാത്തിരുന്നത് ആരൊക്കെ ???
@varghesept38594 жыл бұрын
and I have to be in your day with
@sinansinu15786 жыл бұрын
17:33 very comedy😂😂😂
@aleenajoseph38666 жыл бұрын
Bhavani amma avide? Kuttanpilla maman avide? Kuttumaman avide? Basi uncle? Kannan uncle? Chandran uncle? Navas uncle? Aleena? Missing all these people... Kindly bring them back.. Epa antha aarum padavalathu povathe?
@akhilagakhilashok31646 жыл бұрын
Serial characters super... Sherikkum everokke enganeyanavo.. Kyttanpilla mamanokke poyannu anu thaonnane
@premnivaz52926 жыл бұрын
Aleena thanea comment ettathai thoonunu
@faisem27966 жыл бұрын
Kuttu maman evide?
@mohamedshahidvillan4 жыл бұрын
Rema aunty Shankaran annnan
@hareeshkuttappi54956 жыл бұрын
ഞാൻ അടുക്കളയിലോട്ട് പോണ് മുടിയനും പിന്നാലെ കേശുവിന്റെ പോക്കും 😜😂😂😂😂😂😂😂
@vishnu.t8916 жыл бұрын
പിന്നേ എല്ലാവര്കും advance ഹാപ്പി chirstmas 🎅🎅
@asifapple72666 жыл бұрын
അത് പോലെ അങ്ങോട്ടും😍😍
@Fcmobile34656 жыл бұрын
Vishnu T. Same to you
@noushukunjol47746 жыл бұрын
Same to you
@mukilkrisha81736 жыл бұрын
Vishnu T 8
@aswathyk.k34506 жыл бұрын
Vishnu T ...same to u
@ubaidvtplr1776 жыл бұрын
ബാലുച്ചേട്ട... നിങ്ങൾക് മറ്റുള്ളവരെ പോലെ ചുമ്മാ അഭിനയിച്ചാൽപോരെ ഇത് പോലെ ഇങ്ങനെ ജീവിക്കണോ..💓💕 😚ബാലുച്ചേട്ടൻ ഇഷ്ടം
@asifapple72666 жыл бұрын
ഹൊയ്🤓
@deepakl.mukundan64596 жыл бұрын
അമ്മ എടുത്ത് ....പപ്പടം കുത്താൻ...😂😂😂
@silsila36 жыл бұрын
" Italian coffee Italy poyale kitu??"neelu rokz
@aishusharafudeen15586 жыл бұрын
പന്തൽ റസാഖും കിളിനക്കോട് പ്രശ്നവും സതീശന്റെ മോൻമാരും പെണ്പിള്ളേരും കാരണം യൂട്യൂബ് തുറക്കാൻ വയ്യാത്ത അവസ്ഥയാണ് 😐😐😐 ഇപ്പോൾ ആകെ സമാധാനം ഈ ഉപ്പും മുളകും കാണുമ്പോളാ ... ☺☺☺
@premjith6236 жыл бұрын
ഇവിടെ ആണെങ്കിൽ മാലേന്റെ പേരിൽ പൊരിഞ്ഞ പോരും ...
@bipinmohanmohan82566 жыл бұрын
😍😍😇💪
@aishusharafudeen15586 жыл бұрын
എന്താ ചെയ്യ 😐😐😐
@KANNANKANNAN-gx3vh6 жыл бұрын
പിന്നെ ഒരു നെറ്റിപ്പട്ടത്തിന്റെ കഥയും
@sumathiparameshwaran5884 жыл бұрын
Lachu looks very nice in this dress
@kc56096 жыл бұрын
എത്ര നാളായി ബാലു നീലു അടി കണ്ടിട്ട്... ഇപ്പം സധാമാനമായി.....😆😆😆
@priyapv25075 жыл бұрын
Entu comment ayyikana , oru rasam ella, avar love nalata
@athulkrishna15826 жыл бұрын
10:51 ലച്ചൂന്റെ ചിരി...!!❤😍
@chandhuchandhu30326 жыл бұрын
2.9M ആൾക്കാർ flowers tv subscribe ചെയ്തിരിക്കുന്നത് ഉപ്പും മുളകും മാത്രം കാണാനല്ലേ...
കുടുംബം സമാധാനമാണ് കുടുംബ ജീവിതത്തിൽ ഏറ്റവും വല്യ സമ്പത് അതിനുതഹരണമാണ് ഇൗ കുടുംബം
@colourstars82356 жыл бұрын
kzbin.info/www/bejne/o2PYYn-chpqbhas
@ARTCAFEFORkids6 жыл бұрын
അക്ഷരക്കൂട്ടങ്ങൾ നിറഞ്ഞ ചോദ്യപേപ്പർ 😖പകച്ചു നിൽക്കുന്ന പേനയും🖊 ഞാനും😵 ശൂന്യതയിൽ നിറഞ്ഞ ഉത്തര കടലാസുകൾ 📝180 ഡിഗ്രി ചലിക്കുന്ന കണ്ണുകൾ 👁360 ഡിഗ്രി ചലിക്കുന്ന തല 🙇മിമിക്രിയിൽ ഒതുങ്ങികൂടാത്ത ശബ്ദഭാവങ്ങൾ 🎶മോണോആക്ടിനെ വെല്ലുന്ന മുഖഭാവങ്ങൾ 😣🤐🙃😖😲🤕😤😨😬😱😳😵ശബ്ദത്തിന്റെ ഉറവിടം തേടുന്ന എക്‌സാമിനർ… 🙄🙄..ഇതൊക്കെ പറഞ്ഞപ്പോൾ കൂട്ടുകാര് പറയാ പഠിക്കാണ്ട് ഉപ്പും മുളകും കണ്ടൊടിരുന്നാൽ ഇതല്ല ഇതിനപ്പുറം ചാടിക്കടക്കേണ്ടിവരുമെന്നു 😀😀😀😀
@jinshaganga6 жыл бұрын
😁😁
@ajanyapv81986 жыл бұрын
Ethayirunnu exam
@rokeybhai25454 жыл бұрын
എന്തോന്നടെ
@vaibhav_unni.2407 Жыл бұрын
കേശുവിനെ വിളിക്കുമ്പോ ശിവ free. Combo offer. 😂😂
@Arjun-j1k6 жыл бұрын
പാവം *balu* ചേട്ടനും *neelu* ചേച്ചിയും.. ഒരു മരുമകൻ്റെ സ്നേഹം കിട്ടാത്തെ *വിതുമ്പുകയാണാ പിഞ്ചു ഹൃദയങ്ങൾ* .😣😣 നിങ്ങൾക്കൊക്കെ ബുദ്ധിമുട്ടായ സ്ഥിതിക്ക് *ഞാൻ ആ ദൗത്യം ഏറ്റെടുത്തോളാം* 😉😉.... Vishnuഅളിയാ.. keshuഅളിയാ..ദേ *വല്ല്യളിയൻ* വന്നു... ലെച്ചു മോളെ ട്ടാട്ടൻ വന്നൂ😘😘😘
അറിഞ്ഞോ.. flowers കോമഡി ഉത്സവം World Record വാങ്ങി... ഇത് ഒന്ന് ആഘോഷിക്കണ്ടേ?????😍😍😘😘😘
@mohammedshuhaib78846 жыл бұрын
17:55 shivani dialog super
@Ayishq23453 жыл бұрын
UM FANS LIKE HERE.. MISS YOU UPPUM MULAKUM.... KANDA EPISODE VEENDUM VEENDUM KANUNNAR IVIDE LIKE ADIKK....
@Ami71666 жыл бұрын
Kasuന്റ ഇടകൂടി ഉള്ള counter ഇഷ്ടമുള്ളവർ... Like.
@mohanangigin16946 жыл бұрын
ഒരു മാല പോയതിന്റെ പേരിൽ 20 വർഷം കഴിഞ് ഒരു കുടുംബകലഹം കുടുംബകാലഹങ്ങളുടെ ലോകച്ചരിത്രത്തിൽ ആദ്യ സംഭവം ശിവാനി റോക്‌സ്
@DEEPUCHEROLIL07036 жыл бұрын
ഇന്ന് ഈ കമൻറ് ഇടുന്നതിന് വളരെയധികം സന്തോഷമുണ്ട്...കാരണം..ഇന്ന് നമ്മുടെ നീലു ചേച്ചിയേയും മുടിയനെയും നേരിട്ട് കാണാനും കൂടെ നിന്ന് ഒരു സെൽഫി എടുക്കാനുള്ള ഭാഗ്യവും കിട്ടി...അതുകൊണ്ട് ഇന്ന് മുതൽ അടുത്ത എപ്പിസോഡിന് എന്ത് കമൻറിടണംഎന്നാലോചിക്കട്ടെ....
@sassikaladeviks39696 жыл бұрын
Sathyamo? Neelu chechi engine, jaadayunto? Njan oru neelu chechi fan aanu.
@DEEPUCHEROLIL07036 жыл бұрын
sasikala devi k s jaadayundo enno??? No..never....angane oru jaadayum chechikkilla...neelu chechiyum mudiyanum uppum mulakilum enganeyano athupole thanneyanu screeninu purathum...oru shop inaguration function in malappuram jillayil (place:vengara)vannappozhanu njan kandath...chechi ellavarodum valare friendly aanu...