എപ്പോഴെങ്കിലും ഈ ബാലുവിന് ഒരു നല്ല ജോലിയായി കണ്ടാൽ മതി എന്നുള്ളവർ ഉണ്ടോ.....😂😂😂
@Arjun-j1k6 жыл бұрын
*ഈ ബാലു ചേട്ടന് ഒരു തരി പോലും ഉത്തരവാദിത്വം ഇല്ല്യാ.. പാവം ലെച്ചു അതവിടെ നിന്ന് പുരനിറഞ്ഞ് പോണു* 😣😣😣 *പിന്നെ ബാലു ചേട്ടാ എനിക്കീ ചൊവ്വാദോഷത്തിൽ ഒന്നും വിശ്വാസം ഇല്ല്യട്ടാ* 😉😉😉
@anjalis30966 жыл бұрын
Athu nalla epi ayirunu..😁
@mayacpmayu67696 жыл бұрын
😁
@MalluTrending76 жыл бұрын
എന്റെ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യാമോ പ്ലീസ്സ്
@lilulilu4826 жыл бұрын
Ennale comment cheydilee?
@zainshah72176 жыл бұрын
സൂക്ഷിച്ചോ.... ഉറങ്ങുമ്പോളെക്കെ ആയിരിക്കും തലക്കിട്ടു അടിക്കുന്നത്.... 😂
@anjaliarun41756 жыл бұрын
Paarutty valarunnenu anusarichu Balu chettane pole aayi varunnund. Ee casting nadathunna nammude aniyara prevarthakarkkirikkatte innathe like
@keziahsj6 жыл бұрын
16:44 parukutty's walk and that bgm😄😍 nammade parukutty enthu sundariyaaa😘
@jaferpc10486 жыл бұрын
ഓണം. ഈദ്. ക്രിസ്തുമസ്.. എല്ലാ ആഘോഷവും ഒരു പോലെ കാണുന്ന ഉപ്പും മുളകിനും.. ഒരു BIG SALUTE... 😍😍sheriyalleee..... Adwnce HAPPY NEW YEAR
@aadhidz56546 жыл бұрын
സീരിയൽ കളുടെ എല്ലാം അവാർഡും uppum മുളക് ന്നു കൊടുക്കണം.. best ആക്ടർ നമ്മുടെ മൊട്ട ബാലു ചേട്ടൻ.
@Travellandamazingvideos6 жыл бұрын
ഉപ്പും മുളകും കാണുന്നതിനിടയിൽ ഇടക്കിടക്ക് പരസ്യം വരുന്നത് എന്ത് കഷ്ടമാണ് 😠😠😠😠
@abhilashabhi68223 жыл бұрын
താതോം പിതോം പാറുക്കുട്ടി നടത്തം 😂😘😘
@arshidakk78466 жыл бұрын
ആഹാ നമ്മടെ പാറുക്കുട്ടി ഇപ്പോൾ തന്നെ വേഗത്തിൽ നടക്കാൻ തുടങ്ങി അപ്പോൾ വലുതായാൽ എങ്ങനെയായിരിക്കും 😉😉
Uppum mulakil um TV illatha kaarnam anu itrem Adipoli family aayathu 😍
@soulyt25963 жыл бұрын
Uppum mulakum missing ❤😘😘😍
@adhisworld80346 жыл бұрын
Parukkutty fans Oru like.
@gopikaAkhil5136 жыл бұрын
Neelu chechiye miss cheythuuu ......balu chettan neelu chechi mudiyan lechu keshu siva ithrayum per orumich undankile oru rasavulluu..yenna abhipraayam ullavar onnu like cheythee.....#katta suprt# uppum mulakum team members # 👍👍👍👍
@sujithkumar81966 жыл бұрын
Uppum mulakum fans adi like
@زينزاكزين6 жыл бұрын
എന്തോന്നാടേ ഇത് സീരിയൽ കാണാൻ വരുന്നോ അതോ കമന്റിടാൻ വരുന്നോ വല്ലാത്ത സംഭവം തന്നെ എന്റെ ദൈവമെ
@Nanduvava.family6 жыл бұрын
പാറുക്കുട്ടിക്കു ശെരിക്കും ഇപ്പോ എത്ര വയസ്സായി
@Watchespresso6 жыл бұрын
ലച്ചു ദേഷ്യം പിടിച്ചാൽ നല്ല രസമണല്ലോ കാണാൻ 2:38
@kzhlm87456 жыл бұрын
Climax polichu.....chokkumalayilirunittu achanenthina oru kashnam chokkinu vedi thappunne....last ellavarudeyum expression super