ലച്ചൂനെയും മുടിയനെയും ബാലുവിനെയും മിസ്സ് ചെയ്തവർ അടി ഒരു ലൈക്ക്
@fmrworld92374 жыл бұрын
Lachoose
@smithamartin46832 күн бұрын
😍
@hafa_villa6 жыл бұрын
കുടുംബം കൂടെ ഇല്ലാത്ത എന്നെപ്പോലുള്ള പ്രവാസികൾക്ക് ഈ സീരിയൽ നല്ലൊരു ഹോംലി ഫീലാണ് തരുന്നത്. ശരിയല്ലേ..?
@jeffinRajan37386 жыл бұрын
Athe
@jumanajumnaa60085 жыл бұрын
Mm
@dreamsunlimited28296 жыл бұрын
പടവലത്തെ ഓണാഘോഷം പോലെ കുട്ടു മാമന്റെ കല്യാണത്തിന് എല്ലാരും ഒത്തു ചേരുന്ന ഒരു എപ്പിസോഡ് നായി കട്ട വെയ്റ്റിംഗ് ആണ്. എന്നും നമ്മൾ കാണുന്ന ആളുകൾ മാത്രം പോര നമ്മൾ കാണാത്ത സുഷമയും ബാലു ചേട്ടന്റെ മൂത്ത ചേട്ടൻ രാജേന്ദ്രനും നീലു ചേച്ചിടെ മൂത്ത ചേട്ടനും. അമരവിള യിലുള്ള കുഞ്ഞമ്മയും ശങ്കര അണ്ണന്റെ തങ്കം ചേച്ചിയും. നമ്മുടെ ഭാസി അണ്ണന്റെ സിംഗപ്പൂർ ഭാര്യയും പിന്നെ നമ്മുടെ ജയന്തനും മിന്നു വും എല്ലാരും വേണം അടിച്ചു പൊളിച്ച ഒരു എപ്പിസോഡ് വേണം
@adityaadhiii4946 жыл бұрын
😍😍😍😍😍
@diyafathima96566 жыл бұрын
Makki aunty
@hafizmusthafaofficial36866 жыл бұрын
kzbin.info/door/_hhyBy37FfTa-XoM_t_l8A subscribe this channel please
@msmidhun89086 жыл бұрын
Athe athe
@leo-ep4vd6 жыл бұрын
Minnu അനുമോൾ ✌
@rejileshvilayattoor71736 жыл бұрын
ഈ തവണയും....മാമിക്ക് പ്രഷറ് കൂടുതൽ തന്നെ.... ഓട്ടോ ചന്ദ്രേട്ടൻ പൊളിച്ചു...
@azeem.a336 жыл бұрын
Uppum mulakum daily kanunnavar like plz👍
@shinsar32766 жыл бұрын
ഇതു ഇപ്പോൾ കണ്ടില്ലെങ്കിൽ കയ്യിൽ വച്ചു കെട്ടാൻ മറന്ന പോലെ ആണ്
@azeem.a336 жыл бұрын
@@shinsar3276 shariyanu bro
@SIGNAL6776 жыл бұрын
കേശു ഫാൻസ് power കാണിച്ചു kodukku
@vishaktrolls39276 жыл бұрын
ഇവരെല്ലാം ഉപ്പും മുളകിൽ അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ച പോലെ..... ഓ.........സൂപ്പർ 👍👍👍
@TheJamsheedkp6 жыл бұрын
vishak trolls
@jeraizyjamal6 жыл бұрын
എന്റെ അഭിപ്രായത്തിൽ എല്ലാരും ഈ ലൈക് തെണ്ടൽ നിർത്തിയിട്ടു ഈ എപ്പിസോഡിനേ പറ്റി കമന്റ് ഇടുക എന്നാലേ അവർ ഇനി വരുന്ന എപ്പിസോഡുകളിൽ കുറവുകൾ ഒണ്ടെങ്കിൽ തിരുത്തുകയുള്ളു.വെറുതെ ലൈക് തെണ്ടിയുള്ള കമന്റ് ഇട്ടു വെറുപ്പിക്കാതെ ഇരിക്കുക..
@meenuvidhu52833 жыл бұрын
Correct 👍
@devikamurali36816 жыл бұрын
പതിവുപോലെ ഇന്നത്തെ എപ്പിസോഡും നന്നായിരുന്നു👌... Love You Neelu Amma😘
നീലു ചേച്ചിടെ ശ്രീരാജേട്ടനെ കാണാൻ ആഗ്രഹമുള്ളവർ ലൈക് അടിച്ചേ
@aviationcalicut48536 жыл бұрын
ഉപ്പും മുളകിന്റെ ലൊക്കേഷനിൽ പോകാൻ ആഗ്രഹമുള്ളവരുണ്ടോ 😍
@kunhimohammedmachinery15936 жыл бұрын
und
@anasrahman10276 жыл бұрын
Ys
@anoopprabhakaran67256 жыл бұрын
Undonno... അതെന്നാ ചോദ്യ....
@nikhilu6236 жыл бұрын
ഞാൻ പോയതാ
@gopinathapillai13046 жыл бұрын
pinalathe
@fellah_70726 жыл бұрын
Our own family.♥️😍
@mohammedfarisvp98276 жыл бұрын
ഉപ്പും മുളകും ടീമിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സിനിമ വരണം എന്നുള്ളവർ 👍
@mdremixchannel6316 жыл бұрын
ഫസ്റ്റ് ഡേ ഞാനുണ്ടാകും
@rasithav40066 жыл бұрын
Vendapa. Ingane kanana rasam❤
@amruthabindu8666 жыл бұрын
First day ഞാനും ഉണ്ടാകും
@shanusha59146 жыл бұрын
പടം വൻ പരാജയ മായിരിക്കും.
@pushpalathakp45916 жыл бұрын
@@shanusha5914 eth oolanade
@shanushanavas68156 жыл бұрын
ഞാനിപ്പോ കമ്മെന്റ്സ് ഒന്നും വായിക്കാറില്ല.. എല്ലാ കമെന്റ്സും വെറും ലൈക് തെണ്ടലായി മാറിയിരിക്കുന്നു.. കുറെ കമ്മെന്റ്സ് ബാലുവിനുവേണ്ടിയുള്ള ലൈക് തെണ്ടലാണെങ്കിൽ അടുത്ത് നീലുവിനു വേണ്ടി പിന്നെ കുട്ടികളുടെ ഓരോരുത്തരുടെ പേരിൽ ലൈക് തെണ്ടൽ വേറെ.. എല്ലാ എപ്പിസോഡിലും സെയിം കമ്മെന്റ്സ്.. ആദ്യമൊക്കെ എന്ത് രസമായിരുന്നു കമ്മെന്റ്സ് വായിക്കാൻ.. ഓരോ എപ്പിസോഡിനേയും കുറിച്ചുള്ള വിലയിരുത്തലുകൾ, വിമര്ശിക്കേണ്ടതാണെങ്കിൽ വിമർശിക്കൽ, പ്രോത്സാഹിപ്പിക്കേണ്ട കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ, നീലുവിനെ ഉപ്പും മുളകിൽ നിന്നും ആദ്യത്തെ സംവിധായകൻ ഒഴിവാക്കിയപ്പോൾ എല്ലാരും ഒരുമിച്ചുനിന്നു പ്രതിരോധിച്ചു, നീലുവിനുവേണ്ടി കമ്മെന്റ്സ് ചെയ്തു, നീലുവില്ലാത്ത എപ്പിസോഡുകൾ ഡിസ്‌ലൈക്ക് ചെയ്തും, അവസാനം സംവിധായകനെ വരെ മാറ്റാൻ നമ്മുടെ കമ്മെന്റ്സ് കൊണ്ട് സാധിച്ചു.. ഇപ്പോ അതെല്ലാം മാറിയിരിക്കുന്നു വെറുതെ ലൈകിനു വേണ്ടി മാത്രം കമ്മെന്റ്സ് ചെയ്യുന്നു എല്ലാവരും 😏
@shakottiyam74046 жыл бұрын
Sathyam
@aleenavarghese76086 жыл бұрын
Sathyam...pand serial kanunnadinekkal ishttam comments vayikkunnad aarnnu...bt IPO vayikkan thonnarilla...like choikkunnadinekal nallad alle ororo episodile comedy portions mention cheyunnadum ,episodene Patti paraunnadum...njn nte oru decision paranju nnu matre ullu
@freddythomas57216 жыл бұрын
kodu kai...ath kalakki
@shameemnoor24286 жыл бұрын
truth
@kunjumanicholayil72566 жыл бұрын
ശിവാനി കേശു ഇഷ്ടമുള്ളവരുണ്ടോ
@vimalcoc15056 жыл бұрын
Pinnillathe
@athulrajan90796 жыл бұрын
Shivani
@mujeebrahuman50225 жыл бұрын
Shivani
@harilalvd16464 жыл бұрын
keshu
@godwinj91174 жыл бұрын
Don't like them
@nithinn56846 жыл бұрын
രാവിലെ എണീറ്റു പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ആഹാരം കഴിച്ചു സ്കൂളിൽ പോയി വൈകിട്ട് തിരികെ വന്നു കുളിച്ച് ആഹാരം കഴിച്ചു ഹോംവർക്ക് ചെയ്തു ഉറങ്ങി ഇങ്ങനെ സ്കൂൾ ഡയറി എഴുതിയവർ ആരേലും ഉണ്ടോടെ
Enthokke paranjalum bhavaniyamma acting naturality amboooo.. missing old bhavaniyamma❤
@lineshtp92196 жыл бұрын
പടവലതെ തള്ള പിടിയെ ഇഷ്ടമുള്ള വാർ like😀😁😂😇
@vikramaadhithyan26726 жыл бұрын
2.22 kesu's expression👌😘 etoke nganade kesu..
@shonnmiriamtomson69076 жыл бұрын
മുടിയന്‍റെയും ലച്ചൂന്‍റെയും കുറവ് നല്ലോണം അറിയാനുണ്ട് ഈ എപ്പിസോടില്‍...
@anandhubm65716 жыл бұрын
Sathyam
@qatarliveameen5266 жыл бұрын
sathyam
@hareeshharidas53676 жыл бұрын
ശരിയാണ്
@najilamahmood81166 жыл бұрын
Miriam Miriam അതെ..... ശെരിയാ 😥😪
@shreekeshav24076 жыл бұрын
True...
@kaztroff36516 жыл бұрын
ശിവാനി ദിവസം പോകുംതോറും സുന്ദരിക്കുട്ടിയായി 😍😍😍 വരുന്നുണ്ട് 😚😚😚😘😘😘
@sajju19896 жыл бұрын
മനസ്സിന് ആശ്വാസം നൽകുന്ന ഉപ്പും മുളകും സീരിയലിനായി വരും നാളുകളിൽ തിരക്കേറിക്കൊണ്ടിരിക്കും..
@hijabigirlly6 жыл бұрын
Hlo
@shuhaibkottakkal6 жыл бұрын
അളിയോ.. നോമെന്താ ഈ കാണണെ.. ജ്ജ് ഇവിടൊക്കെ.. 🙄
@sajju19896 жыл бұрын
SHUHAIB KOTTAKKAL ഡാ കള്ളാ പഹയാ.. ഇപ്പൊ പുതിയ ആൾക്കാരെ മൊത്തം.. പഴയ എല്ലാരും തിരിച്ചു വാ.. പുതിയ കളം വരാക്കാനുണ്ട്.. മറക്കണ്ട.. ചൊവ്വാഴച മുതൽ ഞാൻ കളത്തിൽ സജീവമാകും..
@sajju19896 жыл бұрын
വിനോദ് വിനു ഡാ കള്ളാ പഹയാ.. ഇപ്പൊ പുതിയ ആൾക്കാരെ മൊത്തം.. പഴയ എല്ലാരും തിരിച്ചു വാ.. പുതിയ കളം വരാക്കാനുണ്ട്.. മറക്കണ്ട.. ചൊവ്വാഴച മുതൽ ഞാൻ കളത്തിൽ സജീവമാകും..
@sajju19896 жыл бұрын
Thanzeela Hussain Ellaarum ivde thanne und.. Ini angott sajeevamaavum
@Travellandamazingvideos6 жыл бұрын
7:01 ൽ ശിവാനി ഇപ്പോളെ ഫെമിനിച്ചി ആവുന്ന വിധത്തിൽ ആണല്ലോ 😲😲😲😲😲
@chinnuschinz26906 жыл бұрын
നമസ്കാരം ഉണ്ട് കേട്ടോ🙏🙏🙏🙏അമ്മുമ്മ മൊത്തം കല പില കല പില ആണേലും എനിക്ക് ഭയങ്കര ഇഷ്ട്ട അമ്മുമ്മേനെ 😘😘😘😘അമ്മുമ്മ ഇസ്‌തം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@hijabigirlly6 жыл бұрын
Namaskaaram.. 😍
@afsalk.k50146 жыл бұрын
ChInNuS cHiNz Vana vanakkm thalivaree ✌🏻❤️
@chinnuschinz26906 жыл бұрын
@@afsalk.k5014 Eeeee😋😋😋
@chinnuschinz26906 жыл бұрын
@@hijabigirlly 😘😘😘
@vivek-g5u6 жыл бұрын
@@chinnuschinz2690 nammale mind illalle chaathaa 😥😥
@ashikamanoj95026 жыл бұрын
Njn adhyamayitan ivde cmnt idunath athukond elavarum ene ee upum mulakum comment kudumbathilek ivide like cheyth welcome cheyanee ❤❤❤
@resyabbas37976 жыл бұрын
Paarukuttiii faannnsss 😍😍😍😘😘😘😘
@babuerumely78976 жыл бұрын
Any auto chandran fans?????
@ajmiaji69756 жыл бұрын
shankarann and auto chandran
@animolanildas26086 жыл бұрын
Iniyum randuthivasam wait cheyande enn vishamam ullavar 👇🏻
@korannellikka76946 жыл бұрын
കേഷു പറഞ്ഞത് പോലെ ഭയങ്കര ബോറഡിയാ,,,,, കാരണം,,,, രണ്ട് ദിവസം ഉപ്പും മുളകും ഇല്ലല്ലോ എന്നോർത്ത്,,,,,
@chikkumakku40616 жыл бұрын
നമ്മളെ പോലെ തന്നെ,,, ഡയറി എഴുതിയാ അത് മുഴുവൻ ആകാൻ പറ്റില്ല,,,,,,,,,,,,,,,,, ഹോ ഭവാനി അമ്മൂമ്മ വന്നേ.......... അമ്മൂമ്മ വന്നാൽ അടിപൊളി ആണ്,,,,,,,,,വഴക്ക് ഉണ്ടാകും എന്നാലും അമ്മൂമ്മ പൊളി ആണ്
@arjunarju82466 жыл бұрын
Yes..
@alhamdulillah98166 жыл бұрын
Kurach leteayipoyi കേശു സൂപ്പർ
@seenabiju4256 жыл бұрын
പടവലം ഭവാനിഅമ്മ വന്നുലോ, കുട്ടുമാമനു സുഖം ആണോ?
@junaidjunu31206 жыл бұрын
കുട്ടു മാമൻ ഗൾഫിലാണ്
@seenabiju4256 жыл бұрын
@വിനോദ് വിനു കുട്ടുമാമനെ എന്റെ അന്വേഷണം അറിയിക്കുമോ?
ooh ഇന്നെന്തോ 40 ആളുകൾ കണ്ടപ്പോഴേ എനിക്ക് ഇവിടെ എത്താൻ പറ്റി ..ബാക്കി കണ്ടിട്ട് എഴുതാം ✌️✌️✌️
@adhiammu71643 жыл бұрын
കേശു ശിവയേ എടീ എന്ന വിളി poliiii Aanalllle 😁😂😀😂😎
@shalookshalu93076 жыл бұрын
സാധാരണ എന്റെ വീട്ടിൽ ബിരിയാണി ഉണ്ടാക്കിയാൽ വേണ്ടാത്ത എനിക്ക് ഇന്ന് കേശുവും ശിവയും ബിരിയാണി കഴിക്കുന്നദ് കണ്ടപ്പോൾ കഴിക്കാൻ തോനുന്നു. ഇതുപോലെ നിങ്ങക്കർക്കെങ്കിലും തോന്നിയിട്ടുണ്ടോ☺😂😋
@sahwasherin57096 жыл бұрын
19:06..... Chandran uncle..... 😂😂😂😂😂😂😉
@FlywithAnnu20206 жыл бұрын
അതുശെരിയാ എത്ര അടികൂടിയാലും പിണങ്ങിയാലും കൂടപ്പിറപ്പുകള്‍ വീട്ടിന്ന് മാറിനിന്നാല്‍ വലിയ വിഷമാണ്...അതവരോട് തുറന്ന് പറയാന്‍ അതിലും വലിയ വിഷമം....അവര്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ നമ്മള്‍ കാണിക്കും ലോകത്തില്ലാത്ത ജാഡ.....😂😎😎
@azharudheeenm87376 жыл бұрын
Uppum mulagum fan from Tamil Nadu
@rameesnk70476 жыл бұрын
ഉപ്പും മുളകും തമിഴ് എപ്പിസോഡ് കണ്ടവർ ഇവിടെ ലൈക് അടിച്ചു പോവുക 🤣🤣🤣
@diyafathima96566 жыл бұрын
Ayyuuu ath aarum kanalle. Nammalk thangan pattoollaaa
@rameesnk70476 жыл бұрын
@@diyafathima9656 🤣🤣🤣🤣
@keralatoday58886 жыл бұрын
ഉപ്പും മുളകും തമിഴ് എപ്പിസോഡ് കണ്ടവരുണ്ടോ അതിൽ മുടിയനെ ബാലുവും പിള്ളേരും എന്താണാവോ വിളിയ്ക്കണത് എന്റമ്മോ
@Bijina_kk6 жыл бұрын
😱😱😱
@rambogaming29246 жыл бұрын
@@keralatoday5888 my**🤣🤣🤣🤣🤣
@mithunkagayannn6 жыл бұрын
ആരാണ് ഈ " ശ്രീരാജ് " . 700 എപ്പിസോഡായിട്ടും ഈ കാരക്ടർ രംഗ പ്രവേശനം ചെയ്യ്തിട്ടില്ലല്ലോ?!!
@modniyas28046 жыл бұрын
നീലു ചേച്ചി പറഞത് ശെരിയാ കാണുമ്പോ പെണ്ണുങ്ങൾ പാരകൾ ആണെങ്കിലും ഒരു പ്രേശ്നം വന്നാൽ അവര് ഒന്നിച്ചാണ് 😂
@najazzzz6806 жыл бұрын
😂👍
@najazzzz6806 жыл бұрын
@Thanzeela Hussain haii 😍😘
@modniyas28046 жыл бұрын
naja z naja nallonam ishtayikkunu 😂
@najazzzz6806 жыл бұрын
@@modniyas2804 anthe
@asmathshaniba31316 жыл бұрын
Crcta
@maheshmohan38186 жыл бұрын
കേശു കുട്ടന് എന്താ ഒരു ക്ഷീണം പനി ആണോ
@prakashprakash-tl3fh4 жыл бұрын
Add
@sreeragmp15796 жыл бұрын
ഇടക്ക് നിഷമ്മയുടെ മേക്കപ്പ് ഓവർ ആവുന്നുണ്ടോ എന്ന് ഒരു ഡൌട്ട്,,, ഡൌട്ട് അല്ല ശെരിയാണ്.......
Hiii.. I'm in Karnataka... I'm always watching this serial..😍😍😘
@allinonechannel99416 жыл бұрын
I'm kanadiga...but I'm in Kerala...I don't miss single episode..I love it
@peaceout60026 жыл бұрын
Same here 🖐🖐
@kalidmahmmad67956 жыл бұрын
I m in karnataka frm coorg
@peaceout60026 жыл бұрын
Mangalore!!!!
@allinonechannel99416 жыл бұрын
Am from shivmoga
@കിലുകിലുക്കം6 жыл бұрын
ഭവാനി തള്ളേ, ഭവാനി തള്ളേ. എന്നെ ഭയങ്കര കാര്യ......
@sanjay12156 жыл бұрын
പടവലം രാവിലെ തന്നെ വരണ കണ്ടപ്പോൾതന്നെ തോന്നി ഇന്ന് ബാലു ചേട്ടൻ ഇല്ല എന്ന്.പിന്നെ നോക്കിയപ്പോൾ പാറുക്കുട്ടി,ലച്ചു,മുടിയൻ ആരുമില്ല 🙄🙄
@debinbaby71726 жыл бұрын
ബാലു ചേട്ടൻ , മുടിയൻ , ലച്ചു , പാറുക്കുട്ടി തുടങ്ങിയവരെ വല്ലാതെ മിസ്സ് ചെയ്യുന്നു ❤❤❤❤
@alexychennithala61426 жыл бұрын
Love from USA malayaleee
@cutevideosbabys44706 жыл бұрын
Hi
@alexychennithala61426 жыл бұрын
@@cutevideosbabys4470 hi to you too
@mohammedhabeebrahman95216 жыл бұрын
Hello
@sooraj.k.c33966 жыл бұрын
States il evideyanu?
@gokulunnivlogs2706 жыл бұрын
ഉപ്പും മുളകും കാണുമ്പോൾ ആണ് മനസിൽ ഒരു സമാധാനം കിട്ടുന്നത്
@jubinsajivarghese83936 жыл бұрын
തുടക്കം തന്നെ ബാലു അണ്ണന്റെ പരീക്ഷണ ശാലയിലെ കളർ ബൾബുകൾ 💡💡💡💡
@leovibezz12806 жыл бұрын
കേശുവിനു ജലദോഷം ആണോ.. എന്നാലും ചിക്കൻ ബിരിയാണി കണ്ടപ്പോ എല്ലാം പോയി 😝😝😝😝
@modniyas28046 жыл бұрын
എനിക്ക് പലപ്പോഴും ഉണ്ടായിട്ടുള്ള ഒരു ഡൌട്ട് ആണ് ഈ ഭവാനി 'അമ്മ നീലു ചേച്ചിടെ അമ്മയാണോ അതോ അമ്മായിഅമ്മയോ 🤔 എപ്പോ നോക്കിയാലും നീലു ചേച്ചീനെ കുറ്റം പറഞ്ഞു കൊണ്ട് നടക്കാല ഭവാനി അമ്മക്ക് പണി 😂
@hijabigirlly6 жыл бұрын
Hlo
@chappuchapu69076 жыл бұрын
എത്ര കമന്റ് aaa ഇടുന്നത്
@modniyas28046 жыл бұрын
Thanzeela Hussain 😂
@modniyas28046 жыл бұрын
Miss Hijabi Girl 👋
@modniyas28046 жыл бұрын
mohammad haneef.k 3 ennam
@anilr32236 жыл бұрын
ഇന്നത്തെ ലൈക്ക് ഒട്ടോക്കാരൻ ചന്ദ്രൻ ചേട്ടന്
@ubaidvtplr1776 жыл бұрын
😍😊ഹായ് നമ്മുടെ അമ്മുമ്മ വന്നേ ഇന്നത്തെ ലൈക് അമ്മുമ്മക് ഇരിക്കട്ടെ 👍👍👍😘😘😘
@ubaidvtplr1776 жыл бұрын
@ShAHi sHaHi MoL അതിന് മമ്മടെ ബാലുച്ചേട്ടനും വേണം 😂😍
@Ann12_566 жыл бұрын
18കൊല്ലം കൂടെ ജീവിച്ച സ്വന്തം കുടുംബത്തിനോട് ഇതുവരെ തോന്നാത്ത ഒരു തരം ഇഷ്ടമാണ് വെറും മൂന്നാലുകൊല്ലം മാത്രം പരിചയമുള്ള ഈ കുടുംബത്തിനോട്... 😘😘😘😘UPPUM MULAKUM LOVE😘😘😘💝💖
@vivek-g5u6 жыл бұрын
*അബദ്ധത്തിൽ മുടിയൻ പെണ്ണിനെ വിളിച്ചോണ്ട് വരണ episode വീട്ടുകാർക്ക് കാണിച്ചുകൊടുത്തു* ..... ഇപ്പൊ എന്താന്നറിയില്ല ഒരുമാതിരി criminalsനോട് *പെരുമാറണം പോലത്തെ ഒരു സംശയവും ഒളിഞ്ഞു നോട്ടവും.... ദേ ഇന്നലെ ഒരു വധഭീഷണിയും* 😥😥😥....... *ഒരു മുൻകൂർ ജാമ്യമെടുക്കാൻ നോക്കിയതാ പണി പാളി*
@hijabigirlly6 жыл бұрын
Kooii
@hijabigirlly6 жыл бұрын
Ith already itta comment aanallo🤔
@nisamkannur6 жыл бұрын
@@hijabigirlly yes
@Amy-yg3cm6 жыл бұрын
Kashtam thanne
@vivek-g5u6 жыл бұрын
@@dreamsunlimited2829 ninnte samshayam theerkkal alla ente joli 🤗🤗
@13antonygodwins26 жыл бұрын
Shivani mughath motham putty aarnallo??😉😆
@munaskariyad80996 жыл бұрын
Balunte angel vision kannannam ennullavar like adikk
@ashwin88606 жыл бұрын
Eee episode ill balu illathathu miss Cheyunavar like chey
@shahnashafi7116 жыл бұрын
Appoyekkum vannnoo ellarum☺️☺️👍
@hijabigirlly6 жыл бұрын
*എന്റെ ചാനൽ ഒന്നു കണ്ടു നോക്കൊ..? ഇഷ്ടപെട്ടാൽ subscribe* ചെയ്യെനം 😊😊😍 kzbin.info/www/bejne/eKXFe4CNmrCohsU
@aneeshtsy6 жыл бұрын
ഭവാനിയമ്മ ഫാൻസ് എവിടാ കുറേയല്ലൊ കണ്ടിട്ട്
@subeeshsudhakar78616 жыл бұрын
ഉപ്പുംമുളകും കട്ട chunk ഫാന്‍സെല്ലാം ഒന്ന് ലൈക്കടിച്ചേ♥♥♥
@jyothiprasad31346 жыл бұрын
ശോ ഇന്ന് ബാലും മുടിയനും ലച്ചും പാറുക്കുട്ടിയും ഇല്ലതൊണ്ട് ഒരു രസവും ഇല്ല
കേശുവിന്റെ പോലെ ഞാനും വിടല് വിട്ടേര്ന്നു ഞാനും സൈക്കിൾ ചവിട്ടി അമ്മടെ വീട്ടിലേക് വരാം എന്നൊക്കെ 🤨 പുതുകത്തിൽ അങനെ യൊക്കെ തോന്നിയെങ്കിലും പിന്നെ പിന്നെ സൈക്കിൾ ചവിട്ടാൻ മടിയായി ന്തിനാ ഇത്ര കഷ്ടപ്പെട്ട് സൈക്കിൾ ചവിട്ടാൻ ബസിൽ പോയ പോരെന്നു തോന്നി 😂