ഡയറക്ടർ സർ ഡയറക്ടർ സർ ഈ Comment Box ലെ പിള്ളേർക്ക് വേണ്ടി നെയ്യാറ്റിൻകര എവിടെ എങ്കിലും ഒരു വാടക വീടെടുത്ത് ബാലു ചേട്ടന്റെ കുടുംബ വീടായി ഒരു 1,2 എപ്പിസോഡ് എങ്കിലും എടുക്കണമെന്ന് ആഗ്രഹിക്കുന്നു..... 🤩ഒരു കടുത്ത അരാധകൻ🤩
ചിറ്റപ്പൻ പുതിയ തട്ടുകട ഇട്ട കാര്യം ഞങ്ങൾ അറിഞ്ഞു......
@shanumoviesvlogs6 жыл бұрын
ഉപ്പും മുളകിലും കാണിക്കേണ്ട ചില പ്രധാന വ്യക്തികൾ / സ്ഥലങ്ങൾ :-- 1, നെയ്യാറ്റിൻകര വീട് 2,ഭാസിയുടെ വീട് 3,ജംഗ്ഷൻ 4,നീലുവിന്റെ ഓഫിസ് 5,സുരേന്ദ്രൻ ന്റെ പലചരക് കട 6,ഭാസിയുടെ ഭാര്യ 7,സുഷമ 8,ശങ്കരണ്ണന്റെ ഭാര്യ 9,കേശു /ശിവ സ്കൂൾ
Uppum mulakum ഒരു real family ആണെങ്കിൽ എന്ന് കരുതുന്നവർ എത്ര പേർ ഉണ്ട് ♥️😘😍😍 🤗♥️
@SamsungJ-ub9bq6 жыл бұрын
s
@rahila4877 Жыл бұрын
Nen und
@aamiimlan76996 жыл бұрын
മുടിയൻ.😍😍😍😍😍ലെച്ചു 😍😍😍😍😍😍കേശു 😍😍😍😍😍😍😍ശിവ 😍😍😍😍😍😍പാറുക്കുട്ടി 😍😍😘😘😘😘😘പാറുക്കുട്ടി എന്ത് കൊഞ്ചലാ 😍😍😍😍😍
@najazzzz6806 жыл бұрын
❤
@thasnifavasthasnifavas44446 жыл бұрын
😙😙😙
@Earn_with_rahila036 жыл бұрын
Cute parukutty😍😍😍😘😘
@aamiimlan76996 жыл бұрын
@@Earn_with_rahila03 Mmm
@aswanath69886 жыл бұрын
Aami imlan N
@narayanankutty62706 жыл бұрын
നീലുവിന്റെ office ഒന്ന് കാണിച്ചുതരുമോ കൊതിയായിട്ട please
@shafiha72586 жыл бұрын
Hai
@shafiha72586 жыл бұрын
aaaa
@sareenababu42906 жыл бұрын
എനിക്കും
@shayan21046 жыл бұрын
എനിക്കും
@myrecipebook45516 жыл бұрын
Enikkum
@shamilamal65656 жыл бұрын
ശിവാനി fans വന്ന് like🥰🥰 പാറുക്കുട്ടി😍😍😍😍😍😍
@HyaanMatt6 жыл бұрын
Than enthu thengaya ee parayunne ....😍😍😍😍😍😍
@ponnuminnu27676 жыл бұрын
Shivani fans like adi
@siberianmallu55596 жыл бұрын
ദോശ കാണുമ്പോൾ ഉപ്പും മുളകും ഓർമ വരുന്നത് എനിക്ക് മാത്രം ആണോ
@liyarinu71296 жыл бұрын
Evde mikkavarum day dhosha ann apoo njn ummanod parayarund neelune kand eglum padichonn
@siberianmallu55596 жыл бұрын
@@liyarinu7129 😂😂😂
@liyarinu71296 жыл бұрын
@@siberianmallu5559 😊😊
@rahullalu68096 жыл бұрын
ഒരു കലക്കൻ എപ്പിസോഡ് യുവാക്കൾ കാണുന്ന സിരയിൽ 😘😘
@jishashajahan62386 жыл бұрын
Mee tooo
@vishnuvijayan81046 жыл бұрын
കേരളത്തിന്റെ പോക്ക് കണ്ടു പ്രാന്ത ആയി ഇരിക്കുമ്പോള്‍ ഒരേ ഒരു ആശ്വാസം ഉപ്പും മുളകും 😘😘
@asiyamc92006 жыл бұрын
നീലു ചേച്ചിയെ ഇഷ്ടമുള്ളവർ like adi
@bincyvarghese70346 жыл бұрын
10:57 പാറൂട്ടിടെ മുഖം കണ്ടോ? പുളിഅമ്പഴങ്ങാ തിന്നിട്ട്😂😂
@bincyvarghese70346 жыл бұрын
@Malayalam Tips അത് നല്ല പുളിയുള്ള ഒരു fruit ആണ്(I am not sure whether it is a fruit or vegetable) അത് വെച്ചിട്ട് ചമ്മന്തി, അച്ചാർ etc... പൊലെയുള്ള items ഉണ്ടാക്കാം
@cluBMallu6 жыл бұрын
@@bincyvarghese7034 പുളിഞ്ചിക്ക ആണോ ഉദ്ദേശിക്കുന്നത്? ഞങ്ങളു തെക്കൻ നാട്ടിലു മരം മുഴുവൻ കാ പിടിക്കുന്നത് പുളിഞ്ചിക്ക ന്നാണ് പറയാറ്, അതാണോ സംഭവം?
@bincyvarghese70346 жыл бұрын
@@cluBMallu No it's not that one you can Google it You Will get clear answer പുളിഞ്ചിക്ക എന്റെ നാട്ടിൽ ഇലുമ്പിക്ക എന്നാണ് പറയുന്നെ
@cluBMallu6 жыл бұрын
@@bincyvarghese7034 search ചെയ്തു. അതിന് ഞങ്ങള് കാരക്ക എന്നാണ് പറയാറ്
@bincyvarghese70346 жыл бұрын
@Malayalam Tips ഇലുമ്പിക്കയും, അമ്പഴങ്ങയും വേറെ വേറെയാണ്
@കിലുകിലുക്കം6 жыл бұрын
ചിറ്റപ്പൻറെ ഗ്ലോബ് തല എന്തൊരു തിളങ്ങൾ😘😘😘😘
@alphenabijoy87796 жыл бұрын
കിലു കിലുക്കം ninta
@prasannajayan27366 жыл бұрын
Setile light adichatha thilangune😀
@rami63876 жыл бұрын
നമ്മുടെ പാറു ഓരോ ദിവസവും എന്ത് ക്യുട്ടാ കാണാൻ.... പാറുട്ടി luv u muthe 😍😍😍😘😘😘😘😘😘
@Biju92726 жыл бұрын
നമ്മുടെ ലെച്ചുവിന് വേണ്ടി എന്റെ വക ഒരു എപ്പിസോഡ് .. ഒരു കോഫി ഹൌസ് അവിടെ നമ്മുടെ ലച്ചു കൂടെ ബോയ് ഫ്രണ്ട് അവർ എന്തെല്ലാമോ സീരിയസ് ആയ ചർച്ചയിലാണ്..... ലച്ചു - നീ വിളിക്കുമെങ്കിൽ ഞാൻ എവിടേക്കു വേണമെങ്കിലും ഇറങ്ങി വരാം വീട്ടിൽ നമ്മൾ അഞ്ചു പേരുണ്ടെകിലും എന്റെകൂടെ ആർക്കും സ്നേഹമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.... അമ്മ മറ്റുള്ളവരും എപ്പോഴും എന്നെ കളിയാക്കാനും എന്റെ കുറ്റം കണ്ടു പിടിക്കാനും മാത്രമാണ് നോക്കുന്നത് എന്റെകൂടെ വീട്ടിൽ ആരു തന്നെ സ്നേഹമായി ഒന്ന് പെരുമാറുക പോലും ഇല്ല മടുത്തു നീ എവിടേക്കു വിളിച്ചാലും ഞാൻ ഇറങ്ങി വരും.... ലെച്ചു കരഞ്ഞു കൊണ്ട് പറയുന്നു..... അവൻ പറഞ്ഞു നീ പേടിക്കണ്ട ഞാൻ വരും നിന്നെ വിളിക്കാൻ.... അവളെ അശോസിപ്പിക്കുന്നു. വേറൊരു ദിവസം അവൻ വീട്ടിൽ വന്നു..... Balu ചോദിച്ചു ആരാണ്... ഞാൻ ലച്ചുവിന്റെ ഫ്രണ്ടാണ് കുറച്ചു നാളായി ഞാനും ലെച്ചുവും പ്രണയത്തിലാണ് നമ്മുടെ കല്യാണം നിങ്ങൾ നടത്തി തരണം ഇല്ലെങ്കിൽ വിളിച്ചിറക്കി കൊണ്ട് പോകും അവന്റെ സഭാഷണ ശൈലി ബാലുവിന് അത്ര ദഹിച്ചില്ല balu-ഓഹോ അവളെ വിളിച്ചിറക്കി കൊണ്ട് പോകാൻ വന്നതാണോ എന്നാൽ കാണട്ടെ balu ആക്രോശിച്ചു... പുറത്തെ ഒച്ചയും ബഹളവും കേട്ടു വീട്ടിലെ എല്ലാവരും ഓടിക്കൂടി. എല്ലാവരും കേൾക്കെ പയ്യൻ ആക്രോശിച്ചു ലച്ചു നീ പറഞ്ഞ പ്രകാരം ഞാൻ വന്നു നിന്നെ കൊണ്ട് പോകാൻ ഇനി നിന്നെ ഈ നരകത്തിൽ കഴിയാൻ ഞാൻ അനുവദിക്കില്ല. എടുക്കാനുള്ള അത്യാവശ്യ സാധനകളുമായി ഇറങ്ങി വരൂ.....എല്ലാം നേരത്തെ ഉറപ്പിച്ചു വെച്ചപോലെ ലച്ചു ബാഗമായി പുറത്തു വന്നു.... നിങ്ങൾ എന്റെ അച്ഛനും അമ്മയുമാണ് അതുകൊണ്ട് നിങ്ങളെ ധിക്കരിക്കുന്നതു കൊണ്ട് എനിക്ക് വിഷമമുണ്ട് എന്നാൽ നിങ്ങൾക് എന്നോടുള്ള പെരുമാറ്റം അത് പലപ്പോഴും എനിക്ക് തോന്നിച്ചിട്ടുണ്ട് ശരിക്കും ഞാൻ നിങ്ങളുടെ സ്വന്തം മകൾ താനെയാണൊന് കാര്യം മറ്റുമക്കളോടു കാണിക്കുന്ന സ്നേഹം എന്ത് കൊണ്ട് എന്നോടില്ലാന്നു. ഏതായാലും എന്നെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടെത്തി ഞാൻ അയാളോടൊപ്പം പോകുന്നു...... എല്ലാവരും നോക്കി നിൽക്കേ ലച്ചു പടികടന്നു പോകുന്നു.....അടുത്ത സീനിൽ നീലു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നു...... താൻ കണ്ടത് സ്വപ്നം ആണെന്ന് നീലു തിരിച്ചറിയുന്നു...കിച്ചണിൽ നിന്നും ജോലി ചെയുന്ന നീലു. കേശുവും ശിവയും ചായ ചോദിച്ചു വരുന്നു. അമ്മേ ചായ.... ലച്ചു എവിടെ എഴുന്നേറ്റില്ല മണി 8 ആയല്ലോ നീലു ചോദിച്ചു...ഇല്ല അവിടെ ചുരുണ്ടു കൂടി കിടക്കുന്നു അമ്മ ചെന്ന് രണ്ടു കൊടുത്തു എഴുനേല്പിക്..... കുട്ടികൾ തമാശ രൂപേണ പറഞ്ഞു. നീലു ഒന്ന് നീട്ടി മൂളി എന്നിട്ട് പറഞ്ഞു കിടക്കട്ടെ പാവം എന്റെ കൂട്ടി.... ഇതു കേട്ടു ഒന്ന് മനസിലാകാത്ത പോലെ കുട്ടികൾ പരസ്പരം നോക്കി...ഉറക്കം എഴുനേറ്റു വരുന്ന ലെച്ചുവിനെ കളിയാക്കുന്ന കേശുവിനെ ശകാരിക്കുന്ന amma മുഖം കഴുകി വരുന്ന ലെച്ചുവിന് അമ്മ പതിവിനു വിപരീതമായി ചായ എടുത്തു കൊടുക്കുന്നു...... അങ്ങനെ അമിതമായി ലച്ചുവിനെ സ്നേഹിക്കുന്ന അമ്മ ഇതു എല്ലാവരിലും സംശയം ഉളവാക്കി..... നീലുവിനു എന്താണ് സംഭവിച്ചത് എന്നറിയാൻ ആകാംഷയായി എല്ലാവർക്കും.... അമ്മയുടെ പെരുമാറ്റത്തിൽ മാറ്റം ലെച്ചുവിനെ വീർപ്പു മുട്ടിച്ചു. അമ്മയുടെ ചീത്ത കേൾക്കാനായി ലച്ചു മനപ്പൂർവം ഓരോ പ്രശനങ്ങൾ ഉണ്ടാകുന്നു. എന്നാൽ എന്തെല്ലാം കാണിച്ചിട്ടും ദേഷ്യം പെടാത്ത നീലുവിനെ... ലച്ചുവിന് മനസിലായി അമ്മയുടെ മസിൽ എന്തോ ഉണ്ടെന്നു. അത് ലെച്ചു അച്ഛനോട് പറയുകയും balu രഹസ്യമായി നീലുവിനോട് ചോദിക്കുന്നു അപ്പോൾ നീലു അവർ കണ്ട സ്വപ്നം balu വിനോട് പറഞ്ഞു അത് ഒളിച്ചു നിന്നു കേൾക്കുന്ന കുട്ടികൾ അവർ ഓടി വന്നു നീലുവിനെ കെട്ടിപ്പിടിക്കുന്നു ലെച്ചു പറഞ്ഞു അമ്മ ഞാൻ ശൂലംകൂടി വീട്ടിലെ ബാലചന്ദ്രൻ തമ്പിയുടെയും പടവലം വീട്ടിലെ നീലിമയുടെയും മകളാണ് എന്താണ് ശരി എന്താണ് തെറ്റ് എന്ന് മനസിലാക്കാൻ എനിക്ക് പറ്റും അതുകൊണ്ട് എനിക്ക് എന്റെ ആ പഴയ അമ്മ മതി എനിക്ക് അതാണ് ഇഷ്ട്ടം
യൂട്യൂബ് ഓപ്പൺ ആക്കുന്നത് തന്നെ ഉപ്പും മുളകും കാണാനാണ്.... ♥♥
@aviationcalicut48536 жыл бұрын
ഉപ്പും മുളക് കാണാതെ ഇരിക്കാൻ പറ്റാത്തവരുണ്ടോ 😍
@kunjolkunjoos52066 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പൻ ശരിക്കും ബാലു ചേട്ടന്റെ അനിയൻ ആണോ... 😂😂കണ്ടിട്ടും അത് പോലെ ഉണ്ടല്ലോ.. 😍😍
@kunjolkunjoos52066 жыл бұрын
@Thanzeela Hussain ഇന്ക് തോന്നി... 😂😂
@kunjolkunjoos52066 жыл бұрын
@Shahi Shahi mol ആ... ആർക്കും അറീലെ... 😂😂😬
@deepasumeshdeepasumesh26326 жыл бұрын
അതെ
@reshmaksrechu65106 жыл бұрын
Athe
@aryamohan22176 жыл бұрын
Athe they are real brothers
@ARTCAFEFORkids6 жыл бұрын
പണ്ടെന്നൊക്കെ പറഞ്ഞാൽ പണ്ടത്തെ പണ്ടായിരുന്നു പണ്ട് … 🙂🙂🙂… ഇപ്പോഴത്തെ പണ്ടൊക്കെ എന്ത് പണ്ട്..അതൊക്കെ പണ്ടല്ലായിരുന്നോ..🙁🙁🙁 മടുത്തു.. !!!!! പണ്ടത്തെ പണ്ട് മതിയായിരുന്നു. 😌😌😌
ലെച്ചുവിന്റെ മേക്കപ്പ് കൂടി നീലു ആണല്ലോ ഇട്ടേക്കുന്നത് 😂
@sahiyashahir2856 жыл бұрын
Video kaanunnathinu oppam comment vaayikunna ethraper und???
@aryats16636 жыл бұрын
Super story
@priyajacob50582 жыл бұрын
എരിവും പുളിയും ഇറങ്ങിയിട്ടും കാണുന്നവർ എത്ര പേര് ഒണ്ട്........
@harikuruppasseril23616 жыл бұрын
ശങ്കരണ്ണന് ബാലുവിനോടാണ് കാര്യം
@Linuzz_linu Жыл бұрын
Yes
@അന്തകാലം6 жыл бұрын
ഉപ്പും മുളകും കുടുംബത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നാഗ്രഹമുള്ളവർ ലൈക്കടിച്ചേ ...
@prasadk19846 жыл бұрын
Have a lunch with Kesu.
@Arjun-j1k6 жыл бұрын
1000 *സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ എനിക്കിഷ്ടം അഴകുള്ള നിങ്ങളുടെ മനസ്സ് കൊണ്ട് അറിഞ്ഞു തരുന്ന likeക്കുകളാണ്* കുഞ്ഞാടുകളെ😄😄😄...... *നാണിച്ചുനിൽക്കാതെ lykക്കടാ നല്ല മനസുള്ള കള്ളാ/കള്ളി* ...😜😜😜
ഉപ്പും മുളകും പ്രവാസലോകത്ത് നിന്ന് കാണുമ്പോൾ നാട്ടിലെത്തിയ ഒരു ഫീലിങ്ങാണ്
@anjanavjayy92526 жыл бұрын
Food kazhikkumbo uppum mulakum illenkil oru poornnatha illa😋😂😍
@praveenvs10086 жыл бұрын
അയ്യോ... എന്റെ പൊന്നോ... എന്ത് ക്യൂട്ട് ആണ് ഞങ്ങടെ പാറു കുട്ടി.... സുന്ദരീ.... ശെരിക്കും real sis brothers പോലെ ഉണ്ട് എല്ലാരും തമ്മിൽ ഉള്ള combo.... 💟💟💟💟😘😘😘😘
@arjunarju72156 жыл бұрын
കാരറ്റ്...... പാറു കുട്ടി
@sanakonsanakon36316 жыл бұрын
നീലുവിനെ പോലുള്ള പെണ്ണിനെ കെട്ടിയിട്ട് വേണം ബാലുവിനെ പോലെ ജീവിക്കാൻ ഐവ ഓർക്കുമ്പോൾ തന്നെ എന്തൊരു സുഖം
@bipinmohan68786 жыл бұрын
Ethrem makkalum veenam
@rathmars6 жыл бұрын
Njnunde......ithrem makkal ayillaa...
@msc89274 жыл бұрын
@@rathmars ശ്രേമിച്ചാൽ ആവും 😐
@thasnifayadh94026 жыл бұрын
*Balu chettante aniyane ishttamullavar like here*
@bahiyafaisal51876 жыл бұрын
Enikk estalla
@thasnifayadh94026 жыл бұрын
@Dréãm wørld manassilayilla
@shifabasheerpallangod31676 жыл бұрын
Hiii
@shifabasheerpallangod31676 жыл бұрын
Yenikshtenmmm
@thasnifayadh94026 жыл бұрын
@@shifabasheerpallangod3167 hiii
@rabighksa84016 жыл бұрын
Chittappan vanneee..... Thanks director sir... Enganeee allavareeyum thirichukonduvatuuuuu sir😍👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👏👏👏👏👏👏👍👍👍👍👍👍
@sandeepsnair34226 жыл бұрын
നീലു ചേച്ചി കുറച്ച് മേക്കപ്പ് കുറച്ചാൽ നന്നായിരിക്കും....
@nilavunilavu79336 жыл бұрын
Kesu fans arakkoya💜💜
@sahiyashahir2856 жыл бұрын
Njn
@chakkadubai6 жыл бұрын
നീലു ചേച്ചി ലിപ്സ്റ്റിക്ക് അല്പം കൂടി കൂട്ടാമായിരുന്നു
@jubimunii85516 жыл бұрын
ഉപ്പും മുളകിനെല്ലാം ഹർത്താൽ...പണിമുടക്കം..ബാധിക്കാത്തത് ഭാഗ്യം...otherwise... നമ്മളെ പോലെ യുള്ളവരുടെ കാര്യം കഷ്ടത്തിൽ ആകുമായിരുന്നു...അല്ലേ..
@abeechas6 жыл бұрын
അങ്ങനെ വല്ലതുമുണ്ടായാൽ യൂത്തന്മാർ ഹർത്താലിനെ എടുത്ത് പഞ്ഞിക്കിട്ടേനേ
@jubimunii85516 жыл бұрын
Abeechas Abi Sathyam alley brthr...
@abeechas6 жыл бұрын
Alla pinne🤝💪💪
@vivek-g5u6 жыл бұрын
Ohh... Phayagharaa😂😂
@jubimunii85516 жыл бұрын
midhun Krishna 😁
@rineeshrameshan52896 жыл бұрын
Neeluchechi.. സ്വന്തം makaleppoleya.. പാറു കുട്ടിയെ നോക്കുന്നത്.. Love you neeluchechi... Lachoooo😍😍😍😘😍😘😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😃😘😘😍😘😍😘😍😍😘😍😘😍😘😍😘😍😘😘😍😘😍😍😘😍😘
ഖൽബില് തേനൊഴുകുന്ന ഉപ്പും മുളകും.😍😍 പ്രേക്ഷകർ മുത്തണ സീരിയൽ ഉപ്പും മുളകും 😍😍 അലുവാമനസ്സുള്ളോരു കുടുംബവും 😍😍 വേണേൽ കണ്ടോളിൻ ചങ്ങായി… 😍😍 ഞമ്മടെ ഉപ്പും മുളകും… 😍😍 തമാശ കാണിച്ചുതരാലോ 😍😍 വേണെങ്കി കെട്ടുചിരിച്ചോ….. 😍😍 ദോശ കഴിച്ച പിന്നെ സംഗതി നല്ല ഉസാറ്..😍😍 പാറമട ഉപ്പും മുളകും പാട്ട്.. 🤗🤗
@ARTCAFEFORkids6 жыл бұрын
@Thanzeela Hussain ശരി ടീച്ചറേ 🙏🙏🙏😁😁😁
@Amy-yg3cm6 жыл бұрын
Ninakithokke engane saadikunneda uvvee😂
@ARTCAFEFORkids6 жыл бұрын
@@Amy-yg3cm 😜😜😜
@Amy-yg3cm6 жыл бұрын
@@ARTCAFEFORkids onnude kandallo about mudiyan
@ARTCAFEFORkids6 жыл бұрын
@@Amy-yg3cm എന്നിട്ട് ? 😁😁😁
@fathimasalva11384 жыл бұрын
E eppisode 2020augastil kannunavar like adu😝😜
@sahwasherin57096 жыл бұрын
14:58....... parukuttyyyy.... umma...... enthoru cute aan. Just like my siz
@sreya96666 жыл бұрын
Achoda parukutty superatto, nth cute aanu aa smiles😍😍
മുതിര്‍ന്നവരെ ബഹുമാനിക്കുന്ന character കൊടുക്ക് ശിവാനി ക്ക്
@anvaranu87056 жыл бұрын
ലെച്ചുന്റെ ഹെയർ സ്റ്റൈൽ കൊള്ളാ, കാണാൻ ക്യൂട്ട് ആയിട്ടുണ്ട്👌👌💓😘
@muhammedirfa2506 жыл бұрын
സാധാരണ യൂട്യൂബിൽ എല്ലോരും വീഡിയോ കണ്ടതിന് ശേഷമാണ് lyk nd cmnt ചെയ്യാറുള്ളത് but മ്മടെ ഉപ്പും മുളകിൽ അത് സാധ്യമല്ല 😇😇😇😇 വീഡിയോ മുഴുവനും കണ്ടതിന് ശേഷം cmnt ഇട്ടാല് അത് കടലിൽ വീണ മൊട്ടുസൂചി പോലെയാവും 😂😂😂😂
@SajidMajeed6 жыл бұрын
4:43 cute lechuu♥️
@hasilethi45956 жыл бұрын
നീലുവിന് ഇന്ന് makeup കുറച്ചു കൂടിപ്പോയോന്ന് ഒരു സംശയം
@anamika62203 жыл бұрын
Athe kudipoyii
@hareeshkuttappi54956 жыл бұрын
പാറുക്കുട്ടി ശിവാനി ഇസ്‌തം 😍 😘😘😘😘😘😘😘😘😘😘😘😘
@vishnuvgopal45436 жыл бұрын
പാറുകുട്ടിയുടെ സീൻ വരുമ്പോൾ അത് തീരല്ലേ എന്ന് പ്രാര്ഥിക്കുന്നത് ഞാൻ മാത്രമാണോ?????
@shameerariyazshameerariyaz15646 жыл бұрын
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ അത് ഉപ്പും മുളകും ആണ് ✌✌
@vishnupmr69606 жыл бұрын
വന്ന് വന്ന് ഇപ്പൊദിവസവും ഉപ്പും മുളക്കും കണ്ടില്ലേൽ ഒരു മനസ്സമാധാനവും ഇല്ലാത്തവർ ലൈകിക്കോ 👍👍👍👍
@ayshaoruvil70306 жыл бұрын
First time coming fast to watch... And 67th comment... shiva smile cute😘😘😘
@shibinrak97286 жыл бұрын
Vbn
@tessa20216 жыл бұрын
Uppum mulakum 1000 episode vere ponnam ennu aagrahikunavar like adii😍😍👍
@abdulroufkm8886 жыл бұрын
ഉപ്പും മുളകിന്റെ ഒരു എപ്പിസോടെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ
@sudevdevadas226 жыл бұрын
മലയാളം മനോരമയുടെ ഗെയിം കാർഡ് പരസ്യത്തിൽ ഉപ്പും മുളകിലെ വീട് കണ്ടവർ ഉണ്ടോ
@safnasalim45996 жыл бұрын
Sudev Unnikuttan Unni.njan und
@ikkantepennu9046 жыл бұрын
njan kandu ,athil mathram Alla kure movie yil und ee veedu
@shifanam92686 жыл бұрын
Njan unde
@sudevdevadas226 жыл бұрын
@@ikkantepennu904 ariyam
@jasirjasim42013 ай бұрын
ഇത് 2024 കാണുന്നവർ ഉണ്ടോ
@sreedevipushpakrishnan11886 жыл бұрын
8:31 ലച്ചൂന്റെ കൈയിൽ രാജഗിരി സ്ക്കൂളിന്റെ ബുക്ക്
@shuhaibvsv6 жыл бұрын
Surendran chittappane kandathil santhosham parukutteede kaliyum chiriyum so cute soooperb
@mamedia26036 жыл бұрын
ഉപ്പു മുള്ളക്കും ഫാൻസ് Like
@Arjunmanjunadhan_286 жыл бұрын
14:43 lachuvinte Hair style kollam... Oru school kuttiyepole...👌👌
@sadiq5096 жыл бұрын
*പാറു കുട്ടിയുടെ ചിരി ഇഷ്ട മുള്ളവർ അടി like*
@tomthomas12776 жыл бұрын
Siva and keshu fans like
@shalue20236 жыл бұрын
ജോലി ഇല്ലാത്തത് കാരണം തോൽവികൾ ഏറ്റു വാങ്ങാൻ ഇനിയും മുടിയന്റെ ജീവിതം ബാക്കി 😞😞😞
@manukrishna49556 жыл бұрын
കമന്റ് വായിച്ചുകൊണ്ട് എപ്പിസോഡ് കാണുന്നവർ ലൈക് അടി
@shafeequesuper5236 жыл бұрын
👍
@ithnjangaludevlogs61206 жыл бұрын
njn anganeya
@nisamkannur6 жыл бұрын
മുടിയൻ ഫാൻസ് ഇവിടെ ലൈക്ക്👍🏼 തന്നിട്ട് പൊയ്ക്കോളൂ😍😍😍😍😍😍😍😍😍😘😘😘😘😘