വിശാല മനസേ വിരോധമരുതേ വിധിയുണ്ടെങ്കിൽ വീണ്ടും കാണാം... എനിക്കും കിട്ടിയിട്ടുണ്ട്. പ്രീയ സ്ക്രിപ്റ്റ് റൈറ്റർ & ടീം... ഓട്ടഗ്രാഫ് കലഘട്ടത്തെകുറിച്ച് ഓർമ്മിപ്പിച്ചതിന് നന്ദി... ഇനിയും ഇതുപോലെ പഴയ ഓർമ്മകളിലെക്ക് കൂട്ടികൊണ്ടുപോകുന്ന സ്ക്രിപ്റ്റുകൾ പ്രതീക്ഷിക്കുന്നു...
@sudevdevadas226 жыл бұрын
ശനി ആഴ്ച 5/01/2019 നമ്മുടെ പാറുകുട്ടിയുടെ പിറന്നാൾ ആയിരുന്നു ആരെങ്കിലും അറിഞ്ഞാരുന്നോ നമുക്ക് like അടിച്ചു wish ചെയ്യാം നമ്മുടെ പാറുകുട്ടിയെ എല്ലാരും wish cheyyu
@sudevdevadas226 жыл бұрын
Happy birthday parukutty
@ansilahashim26276 жыл бұрын
ഹാപ്പി ബർത്ത് ഡേ പാറൂട്ടി 😘😍😘
@sudevdevadas226 жыл бұрын
@@ansilahashim2627 thanx
@shynijohnson2356 жыл бұрын
Jan 4 Saturday allalloo
@vijayaranigopalskrishnan35476 жыл бұрын
Happy birthday parukutty
@RENJITHRENJU20106 жыл бұрын
പാറമട വീട്ടിലെ പൂച്ച വരെ കിടു അഭിനയം. ബാലു അണ്ണാ നിങ്ങള് കൊലമാസ്സ് ആണ്
@__fathima_frha__5 жыл бұрын
Satyam
@phonegali76174 жыл бұрын
@@__fathima_frha__ 🐖🐗🐽🐏🐐🐪🦒🐫
@kvman40024 жыл бұрын
Uyuyuyyupyuuyuu
@jezakitchen45694 жыл бұрын
🙄
@rahulr30424 жыл бұрын
Correct
@hafizmuzzammil19865 жыл бұрын
പുഞ്ചിരിക്കുന്ന പൂവിലും വഞ്ചനയുടെ ലാഞ്ചന 😍😂
@rahulr30424 жыл бұрын
😍😍😍😍
@lloveyou44683 жыл бұрын
☺️☺️☺️😍😍😍
@anishashajuayatt70693 жыл бұрын
😂😂😂🤣🤣
@Fairyprincess817 Жыл бұрын
😂😂
@praveenpiravom6 жыл бұрын
ഉപ്പും മുളകും കണ്ടുകൊണ്ട് ചോറ് കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്
വിശാല മനസ്സേ വിഷമിക്കണ്ട.... വിധിയുണ്ടെങ്കിൽ വീണ്ടും കാണാം...വിവാഹം വന്നാൽ വിവരം തരണം.... വിദേശതാണെങ്കിൽ വിമാനത്തിൽ വരാം.... 😍😜
@niyafathimaniyafathimaniya7496 жыл бұрын
ithentelum und
@dreamsunlimited28296 жыл бұрын
നെയ്യാറ്റിൻകര ശൂലം കുടി വീട്ടിൽ വച്ചുള്ള എപ്പിസോഡ് കാണിക്കുന്ന വരെ അനിശ്ചിത കാല നിരാഹാരസമരം. എല്ലാവരും അണിചേരുക. വിജയിപ്പിക്കുക. 🙏🏻 ഉപ്പും മുളകും team നീതി പാലിക്കുക 🏳🏳🏳🏳
@ajin89106 жыл бұрын
😂😂
@noorjafasil61496 жыл бұрын
Niraharam mo😂😂korachoodi aloichit pore 😜
@dreamsunlimited28296 жыл бұрын
Noorja fasil ഇപ്പൊ അതാണല്ലോ ട്രെൻഡ്
@lekshmimist33786 жыл бұрын
🏳🏳🏳
@Kat_Jose6 жыл бұрын
@@dreamsunlimited2829 🤣🤣🤣
@TrollKerala016 жыл бұрын
മുടിയൻ bro ഇഷ്ടമുള്ളവർ ലൈക് അടിക്കു 👍
@ninathekkeedappadamkandy10776 жыл бұрын
Chatte please subscribe my channel brother
@Kat_Jose6 жыл бұрын
@@akhil2702 mudiyana paranja ondalo.. Edi vanjumm😠😠😠😠👊👊👊👊👊👊👊👊👊👊👊👊👊👊
ഇന്ന് എന്റെ ജന്മദിനം ആണ് എനിക്ക് birthday gift ആയി കുറച്ചു like തരുമോ. 😃😃😃😃😃
@mufimufi1806 жыл бұрын
ജന്മദിനാശംസകൾ basith
@asifapple72666 жыл бұрын
HAPPY BIRTHDAY Bro
@basithvettan74026 жыл бұрын
@@mufimufi180 Thanks
@basithvettan74026 жыл бұрын
@@asifapple7266 Thanks
@nithinn56846 жыл бұрын
Like okke tharaam 🍰 cake koduthu vido
@illiasmt7046 жыл бұрын
അമ്പിളി ബഹ്‌റൈൻ ല് എവിടെയാ 😜ഞാൻ ബഹ്‌റൈൻ ലാണ് കണ്ട് പിടിച്ചുതരാം 😝😝😝
@shabeebshabeeb27926 жыл бұрын
😂😂
@shanavadakkan67964 жыл бұрын
Shabeeb shabeeb ente kakante perum shabeeb aanetto😊😆
@rabeehek56316 жыл бұрын
സ്കൂൾ എന്നത് തിരിച്ചു കിട്ടാത്ത ഒരു ഇതാണ്
@bhaskarneetora26735 жыл бұрын
2020 ൽ ഈ എപ്പിസോഡ് കാണുന്നവർ ആരെങ്കിലും ഉണ്ടോ
@archanaprasanth71954 жыл бұрын
Undu
@Shymisuresh4 жыл бұрын
Yes
@BHAMABHADRA0094 жыл бұрын
Yes
@ponnuss62944 жыл бұрын
Me
@rajkumarraja19983 жыл бұрын
2021😄
@arshidakk78466 жыл бұрын
മുടിയനും ബാലുവും noodles കഴിക്കുന്നത് കണ്ടിട്ട് noodles കളിക്കാൻ തോന്നിയവർ ആരൊക്കെ ലൈക്ക് അടിക്കണേ
@nandagopankv74856 жыл бұрын
👍
@itsmeryder71355 жыл бұрын
Kalikan thooniilaaa
@4thcrunch8035 жыл бұрын
ada engane yan noodlles kond kalikkunad
@Rahul-hx5rr5 жыл бұрын
Endhu dhuridhamanu bro
@usmanvnb33875 жыл бұрын
@@nandagopankv7485 what's this enthina👍
@അന്തകാലം6 жыл бұрын
എന്റെ ലച്ചു എന്നാ നിന്നെ നേരിട്ടൊന്ന് കാണാൻ പറ്റാ ,,,
@anusasankan6 жыл бұрын
Miss my college daysss😍
@a.a.amedia66966 жыл бұрын
തേരാപ്പാരയും & ഉപ്പും മുളകും ഒരു പോലെ ഇഷ്ട്ടമുള്ളവര്‍ ലെെക്കിയേ...❤
@chappuchapu69076 жыл бұрын
Lolan😍😍😍😍
@jiyajohn74166 жыл бұрын
Njan
@ajeshtkonakkoor70786 жыл бұрын
കരിക്ക് 😄😄😄
@thefinisher60366 жыл бұрын
തേരാപ്പാരയാണ് കൂടുതൽ നല്ലത്... കാരണം അതിൽ പെണ്ണുങ്ങൾ ഇല്ലാത്തത് കൊണ്ട് വെറുപ്പിക്കൽ ഇല്ല..…...
@rithus29926 жыл бұрын
ലോലൻസ്
@arpiha4096 жыл бұрын
റീയൂണിയൻ കഴിഞ്ഞു ഉപ്പും മുളകും നോക്കിയപ്പോ അവിടേം ദാ റീയൂണിയൻ.. 😂😂
@kichu.77.videos73 жыл бұрын
🤣🤣🤣🤣🤣
@kichu.77.videos73 жыл бұрын
മുടിയൻ കേശു ശിവ 🤣🤣👌🙏
@aishuaishummaz49493 жыл бұрын
Fsfjjufdtjgtdudgjtfdytuygfufdgdftegjiuohdddsedghhuiomvjlllkoop of und hfdd🌻🌷🌻💯🌷🌻🌷🥳🧱🧱🧱🌻😘😘🧱🌻🌷😥🌺🥯🌻🌺🌱🏵️😁😆😄😁😊😘🙂🧐😋😋😛
@rineeshrameshan52896 жыл бұрын
ലച്ചൂ ഇഷ്ട്ടം ഉള്ളവർ undo...???? അടി like നമ്മുടെ ലച്ചൂവിന് 😘😘😘
@mareenasabu36744 жыл бұрын
😁😁😆😆😅😘
@muhammedminhal89654 жыл бұрын
🖐
@Sajithkumar.e4 жыл бұрын
I Love you too lechu chechi
@__daddys_prince__91024 жыл бұрын
Super lechu chechi super ❤️
@souparnikaarts78364 жыл бұрын
RINEESH RAMESHAN ghff
@gharibnavas46696 жыл бұрын
എനികൊ രൊറ്റ ആഗ്രഹമെയുള്ള മരിക്കുന്നതിതിന് മുമ്പ് ഈ ഉപ്പും മുളക്കും കുടുംബത്തെ ഒന്ന് എനിക്ക് നേരിട്ട് കാണണം എല്ലാവരും എനിക്ക് വേണ്ടി പ്രാർത്തിക്കുണെ PLട
രണ്ടു കൊല്ലം munne itta commentin ippol oru reply thannapol ulla ningalude expression onnu paranju tharumo
@DilnaMehzin-Medico Жыл бұрын
@@ayushayu7665😂😂 ippo ningalkk enth thonnunnu
@anishputhuparambilJoseph11 ай бұрын
😅😂😂😂@@DilnaMehzin-Medico
@mnpksa93866 жыл бұрын
നീലു ഓട്ടോഗ്രാഫ് തപ്പുന്നത് കണ്ടപ്പോഴാ എന്റെ ഓട്ടോഗ്രാഫ് ഓർമ്മ വന്നത് ആദ്യം പേജ് മറിച്ച് നോക്കിയപ്പോ കണ്ടത് കണ്ട് പഴയ തേപ്പിന്റെ ഓർമ്മക്ക് മുന്നിൽ ഞാന് നിന്നു..... *പെൺകുട്ടികളെ നല്ല ഫ്രണ്ട്സായിട്ട് മാത്രം കാണുന്ന ആണുങ്ങളും ഈ കേരളത്തിലുണ്ട്....!!* by: TP. 10.H ഇന്ന് അവളെ മൂന്നാമത്തെ കുട്ടി ക്രിക്കറ്റ് കളിക്കാന് വരുന്ന പാടത്തെ ക്യാപ്റ്റൻ ഞാനാ.... 😉
@@merlinloveshore9658 hoo... paraghu paraghu 😂😂....thirichum ee patty kuttykke... sry ee sizne happy birthday parayaan paraghu 😂 😂😂😂
@ammua63594 жыл бұрын
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
@ammua63594 жыл бұрын
Ncjcjn
@RufiRufZ6 жыл бұрын
Shyo Ambily chechi Bahrainl aan polum...hehe Njanum Bahrain aaantto Neeluchechii✌🏼🇧🇭😘
@Lakshmisworldofvarieties6 жыл бұрын
Helloooo friends... Innu njaghalude first wedding Anniversary aanuu...😊😊❤️ Rijin and Sreelakshmi 😃
@shreyaeats6 жыл бұрын
Made for each otherile aano?? Nthayalum happy anniversary 😍live long 😍stay blessed 😍
@jubimunii85516 жыл бұрын
Sreelakshmi Rijin hpy wding anvrsryy😍
@irenesteny51636 жыл бұрын
Happy wedding aniversary rijin chetta and sreelakshmi chechii😘😘😘
@comewithme28706 жыл бұрын
Happy wedding anniversary rijin &sreelakshmi God bless you 💝💝💝💝💝
@vishnu.t8916 жыл бұрын
🎁
@swamybro6 жыл бұрын
കിടു എപ്പിസോഡ്.. കുറച്ചു നാളുകൾക്ക് ശേഷം ഈ സീരിയൽ കണ്ട് ചിരിച്ചു..
@hareeshkuttappi54956 жыл бұрын
അമ്മാ ഈ റീയൂണിയനു ഫുഡ് ഒക്കെ കാണുമോ 😂😂😂😂😂 കേശു കൊതിയൻ,.......
@navinsdancemagic3 жыл бұрын
Ayyo keshu ano ith😂😂eda hareeshe😁😁
@athikaathika90986 жыл бұрын
Neelu ചേച്ചി fans please like......????? ❤❤❤❤
@broken60374 жыл бұрын
🤩
@siberianmallu55596 жыл бұрын
96 movie കണ്ടപോലെ ഒരു feel good episode
@athufaru88236 жыл бұрын
Supr neelu... Yellarum vallatha abinayam... Polich ee episode
@jensharnizam62936 жыл бұрын
ആരൊക്കെ ആഗ്രഹിച്ചുട്ടുണ്ട് ഇതുപോലൊരു കുടുംബത്തിൽ അംഗമാകാൻ....?
@tintuvasu32996 жыл бұрын
Pinne karikkum
@siqthizuhanuha92466 жыл бұрын
kzbin.info/www/bejne/sKrJh2l-jNN3ZrM
@dreamworld25726 жыл бұрын
സ്വന്തം കുടുംബം സന്തോഷിപ്പിച്ചാൽ മതി
@hajiranizarkottakuzhiyil26834 жыл бұрын
2020 lockdown kallath kannunnavar like cheyuga 👇
@rajeevonattukara45956 жыл бұрын
പാറുകുട്ടിടെ ബർത്തിടെ സ്പെഷ്യൽ എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്കടി
@bodhi98696 жыл бұрын
**ബാലു ചേട്ടാ എനിക്കാ പൂച്ചക്കുട്ടിയെ തരുമോ**
@vinukumar41135 жыл бұрын
😻
@sfgghgj63344 жыл бұрын
mm
@positivethinker18366 жыл бұрын
പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ജന 😍
@sushamanair38146 жыл бұрын
Uppum mulakum 1 to 764 till not missed any episode give a like...uppum mulakum fans undo?
@UmerKhan-xy7hf6 жыл бұрын
5:00 neelu paranjad kettappam thanna oru sugam
@sameenajafarridhafidha63843 жыл бұрын
നീലിമ പിള്ള, നീലിമ കുട്ടൻ, നീലിമ ഭവാനി 🤣🤣
@janirose11492 жыл бұрын
നീലിമ ഭവാനി 😂
@modniyas28046 жыл бұрын
ഇന്ന് നീലു ചേച്ചിടെ റീ യൂണിയൻ പ്രോഗ്രാം ആണ് 😍 ക്ലാസ്സ്‌മേറ്റ്സ് ഫിലിം നു ശേഷം ഇപ്പോഴാണ് റീ യൂണിയൻ ന്റെ കാര്യം ഓര്മ വന്നത് 😍 നമ്മുടെ സ്കൂൾ ലൈഫ് ആണ് ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് നല്ല മുഹൂർത്തങ്ങൾ നമ്മക്ക് സമ്മാനിച്ചിട്ടുള്ളത് പഴയ ആദ്യ കാല പ്രണയങ്ങൾ ഓർത്തെടുക്കാനും പഴയ സൗഹ്രദങ്ങൾ പുതുക്കാനും സ്കൂൾ പഠിക്കുമ്പോൾ ഇനി എന്നും നമ്മൾ കാണും എന്ന് വീമ്പു പറഞ്ഞു നടന്നവരെയും കാണാനും നമ്മളെ ഈ സ്കൂളിലെ ഏറ്റവും വൃത്തി കേട്ട ക്ലസ് നിങ്ങളുടേതാണ് എന്ന് പറഞ്ഞ ക്ലാസ് ടീച്ചർ കാണാനും എല്ലാം കൂടി ഒരു നല്ല അനുഭൂതി തന്നെയാണ് ഈ re യൂണിയൻ 😍
@modniyas28046 жыл бұрын
Naju Noufal 😂👍🏻
@modniyas28046 жыл бұрын
ASWANI moloos 😌😌😌🤭
@najazzzz6806 жыл бұрын
Mod niyas niyalle parajathe keshuvum shivayum school povunillan.kadoo ippo
@modniyas28046 жыл бұрын
Shahi Shahi mol ithoke enthu 😌😌😌
@modniyas28046 жыл бұрын
naja z naja athinu santhoshikalle vende 😃
@riyaaznoushad50526 жыл бұрын
ഇന്നത്തെ ലൈക്ക് നമ്മളെ ന്യൂജൻ ന്യൂഡിൽസിന് ഇരിക്കട്ടെ
ഒരു കാര്യം എനിക്ക് മനസ്സിലായി,ഈ യു ട്യൂബിൽ കാണുന്ന സൗന്ദര്യം tv യിൽ ഇല്ല ഉള്ളതാണോ...
@entertainmenthub23676 жыл бұрын
"അങ്ങോട്ട് ഇല്ലാരുന്നു എന്നറിയാം. നിനക്ക് ഇങ്ങോട്ടൊണ്ടാരുന്നോടാ തെണ്ടി". 👌👌😂😂.രണ്ട് പേരും കൂടി ചിരിപ്പിച്ചു കൊന്നു 😁
@rishadm21506 жыл бұрын
Gd
@nahaspb50816 жыл бұрын
😄😄😄
@shafishafi51306 жыл бұрын
സൂപ്പർ
@orupsycofan61726 жыл бұрын
Ente channel onnu support cheyuvo please
@sushamanair38146 жыл бұрын
Yes
@modniyas28046 жыл бұрын
ഈ കേശു അവസാനം എന്തെങ്കിലും ഒരു ഉടായിപ്പു പരിപാടി ആയിട്ട് വരും കേശു ഇഷ്ടം 😍
@modniyas28046 жыл бұрын
Shahi Shahi mol 😍😍👍🏻
@abhishekpp79986 жыл бұрын
sathyam para prof mattiyille
@modniyas28046 жыл бұрын
Abhishek pp ahh maati bro 😌
@surendranp29286 жыл бұрын
@@modniyas2804 Hai bro
@4me8596 жыл бұрын
😂
@mallumotive_kl6 жыл бұрын
ഈ ടീമിന്റെ തിരഞ്ഞെട്പ്പ് ആരായിരുന്നാലും അദ്ദേഹമാണ് യഥാർത്ഥ കലാകാരൻ.നമോവാകം -ഇത്ര സിമ്പിൾ ആയി, മനോഹരമായ ഒരു കലാവിഷ്കാരം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല ? ചതിയില്ല തട്ടികൊണ്ടു പോലില്ല, മനോഹരമായി കുടുംബകഥ പറയുമ്പോൾ അത് ഓരോ മലയാളിയും പറയുന്നു ഇതെന്റെ വീട്ടിലെ കഥയാണ് എന്ന്. അഭിനന്ദനങ്ങൾ!!!😘😘😘😘😘
രണ്ടു കൊല്ലം munne itta commentin ippol reply thannoppol ningallkundaya expression onnu parayumo
@anishayyappan20526 жыл бұрын
ഓരോ ദിവസവും മനോഹരങ്ങളായ episodes ആണ്👏👏👏
@renjinimr16 Жыл бұрын
Yes
@Ann12_566 жыл бұрын
ആരെങ്കിലും ഒരു deaddiction സെന്റർ പറഞ്ഞു തരുമോ??? ഇതിനോട് വല്ലാണ്ടങ്ങു അഡിക്റ്റായിപോയി😇board exam ഒക്കെ ആവാറായി... 📕ഒന്നും പഠിച്ചിട്ടില്ല... 🙁🕯📖
@jamalmattanayil78684 жыл бұрын
Qop xalssxa
@sadvice58366 жыл бұрын
I don't know Tamil but I am watching this why I don't know 😂👌
@reihananwar8293 Жыл бұрын
Bro, it is not Tamil It is Malayalam language Tamil is similar to Malayalam in speaking
@aaa-gh8ud Жыл бұрын
@@reihananwar8293 😂
@bittusvlogchannel1922 Жыл бұрын
കവി ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല മലയാളം സീരിയലിന്റെ താഴെ വന്ന് തമിഴ് അറിയില്ല പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ എന്തൊരു പന്തികേട് തോന്നുന്നു
@anandhuchempazhanthy2580 Жыл бұрын
Ayinu namma anthu venam😂
@siminarayanan80266 жыл бұрын
ആദ്യം ആയി 100 കമെന്റ് ഇന് മുൻപ് ഒരു കമെന്റ് ഇട്ടു.. എന്റമ്മോ... തിരുപ്പതി ആയി മകനെ.. 😆😆😆