നീലു ചേച്ചിയെ മലയാള സിനിമ ശെരിക്കും utilise ചെയ്തിട്ടില്ല .. ഇത്രയും caliber ഉള്ള നടിക്ക് ഒന്നോ രണ്ടോ സീനുകൾ മാത്രം ഉള്ള റോളുകൾ മാത്രേ കൊടുക്കുന്നുള്ളു.. ഇനിയെങ്കിലും ചേച്ചിക്ക് ശക്തമായ കഥാപാത്രങ്ങൾ കൊടുക്കണം
@karthii91524 жыл бұрын
M
@babyshopplanet68843 жыл бұрын
Yes
@babyshopplanet68843 жыл бұрын
Carrcet
@sudevsarman84703 жыл бұрын
Crct
@fazilhere3 жыл бұрын
My bosil undalloo
@anjalianjj6 жыл бұрын
Uppum mulakum Kozhikode fans ullavar undoo ❤️ Njngl uppum mulagum Restuarant thudangn powa kozhikode palayam road aanu ellardeyum support venm Feb 16 th inauguration. ❤️❤️❤️ee program kandu ittatha name ❤️
ബാലു അണ്ണാ... നിങ്ങൾ കിടുവാണ്... പോളിയാണ്.... വേറെ ലെവലാണ്... അന്യായമാണ്. 😘😘😘😘👍
@shehinsha34576 жыл бұрын
ആണുങ്ങൾ കാണുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും 👍👍👍👍
@modniyas28046 жыл бұрын
Shehin Sha ✌🏻
@Unknown-he9lp6 жыл бұрын
Pazhaya episode aanenn karuthy open aakan madichavar undo
@rl72326 жыл бұрын
no
@Zeus-ck9hs6 жыл бұрын
Yes njan
@thahi78046 жыл бұрын
Really ....njan baluvnde roopam kandappo njan karuthi old aanenn
@fidafidz75746 жыл бұрын
Njan baluvinte face kand
@modniyas28046 жыл бұрын
ഇല്ല 😬
@Travel_66 жыл бұрын
PUBG onnum Alla addict Njangalkk addict uppum mulakum aan
@akhilk92676 жыл бұрын
കുട്ടൻ പിള്ള അപ്പൂപ്പനെ കാണുമ്പോ കടമറ്റത്തു കത്തനാരെ ഓർമ്മ വരുന്നത് എനിക്ക് മാത്രം ആണോ 🙄
@VINU07.4 жыл бұрын
ആണ്
@shradhasujesha32086 жыл бұрын
പെൺമക്കൾ സ്വത്താണ്..ലച്ചു മുത്താണ്
@Agnel4life6 жыл бұрын
Super program
@vishnu.t8916 жыл бұрын
*കരിക്ക് ഫാൻസ് ഉണ്ടോടാ ഇവിടെ* 😍😍
@arpiha4096 жыл бұрын
ലോലൻ ഫാൻസ് ഉണ്ടോ 😍
@vishnu.t8916 жыл бұрын
@@arpiha409 ഞാൻ കട്ട ലോലൻ ഫാൻ
@vishnu.t8916 жыл бұрын
ലോലൻ അഡിക്ട അയി ഒരു ഗർപ് ഉണ്ടാക്കി 😋😍instagram.com/p/BtDq57rASsi/?igshid=flhhglq3u7gu
@its_us34126 жыл бұрын
pinnilaanddd
@vishnuk.u68636 жыл бұрын
Athentha shivuvinum shambhu num francisnum georgenum onnum fans ille
@sbssbs60546 жыл бұрын
കുട്ടൻ പിള്ള മാമന് ഇട്ടു താങ്ങാവുന്ന ഒരു അവസരവും ബാലു അണ്ണൻ കളയില്ല....
@maimoonasr68266 жыл бұрын
Parukutti you so cutee vavaaa😍😍😍😍😍😍😍😍😍😍😍😍
@godfathertintumon83126 жыл бұрын
ദാക്ഷായണി മാമി 😁😁😁😁
@SKK-z8h5 жыл бұрын
🤪😜🥰
@roufiyarr80416 жыл бұрын
Neelu and lachu my fvrt
@modniyas28046 жыл бұрын
roufiya muhammed 😂😂
@entertainmenthub23676 жыл бұрын
💕💕
@noorukdr6 жыл бұрын
is i.
@sruthip67656 жыл бұрын
Balu and keshu.. my fav😁
@remoyt61516 жыл бұрын
ഉപ്പും മുളകും തുടങ്ങിയപ്പോൾ കണ്ട ബാലുച്ചേട്ടൻ...😋 അതേ ലുക്കിൽ തിരിച്ചു വന്നല്ലോ...
@modniyas28046 жыл бұрын
Vinayak Vinu 😂
@minnuvijayan72825 жыл бұрын
Sathyam
@thegorr77425 жыл бұрын
4:28 😂😂😂😂😂😂😂😂😂😂ബാലു ഏട്ടൻ പൊളി അന്യായം 😂😂😂😂😂😂😂
@Sherin.rasheed092 жыл бұрын
ശങ്കരണ്ണന്റെ ഭാവം😂👍👌😆
@vineethvpillaivineeth22072 жыл бұрын
The gorr y ago 2..4.... 2.. 8.........
@hashimrafi15262 жыл бұрын
Raó8í88h യത്6jû
@jubinsajivarghese83936 жыл бұрын
നേരത്തെ upload ചെയ്തതിൽ എല്ലാവർക്കും സന്തോഷമാണോ ?? അതോ ദേഷ്യമാണോ ???
@fidafidz75746 жыл бұрын
Randum thonnunnu
@jubinsajivarghese83936 жыл бұрын
@@fidafidz7574 😀😀👍
@Abin-e9u3 жыл бұрын
Happy
@jubinsajivarghese83933 жыл бұрын
@@Abin-e9u 😄😍👍
@ajeeshvasu62746 жыл бұрын
പഴേ എപ്പിസോഡ് ആണെന്ന് വിചാരിച്ചു ഓപ്പൺ ആക്കാത്തവർ ഉണ്ടോ
@rakhikrishna72536 жыл бұрын
മീശയുള്ള ബാലുച്ചേട്ടനെ കൂടുതൽ ഇഷ്ടം😍😍 കുട്ടൻപിള്ള ചരിത്രം😇😂😂
@sarathchandranc22586 жыл бұрын
അങ്ങനെ കുട്ടൻപിള്ള മാമന്റെ ചൂട് അറിഞ്ഞു
@abhijiththulaseedharan68156 жыл бұрын
കുറച്ച് കാലത്തിനു ശേഷം ഒരു നല്ല എപിടോസ് 😜😜
@prasantha57273 жыл бұрын
😜😜
@anshabaannu91156 жыл бұрын
13:38 .......cute scene😍😍
@praveenatp9276 жыл бұрын
Appoopan Veendum vanne 👌👌 ഇനി ആ കുട്ടുമാമനെയും ഭാസിയും രമയും നെയ്യാറ്റിൻകര അപ്പൂപ്പനെയും തിരിച്ചു കൊണ്ടു വായോ 😎 വരട്ടെ 😅☺☺കൂടെ നീലു ചേച്ചിയുടെ ശ്രീരാജേട്ടനേയും 🙂സുഷമആന്റിയും വരട്ടെ ☺😊
@Biju92726 жыл бұрын
ഈ രണ്ടു കൊച്ചുകുട്ടികൾക്കും വേറെ പണിയൊന്നുമില്ലേ..... എപ്പോൾ നോക്കിയാലും നമ്മുടെ സ്വന്തം ലച്ചുവിനെ ഡിഗ്രി ഡിങ് ആണല്ലോ പണി...😁😁
@bjkbjk3876 жыл бұрын
ദാക്ഷായണി അമ്മയെ കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ?
@aparna.m.r71776 жыл бұрын
Atharaa..
@kaveribs39106 жыл бұрын
@@aparna.m.r7177 കാണുന്നതിന് മുൻപ് കമന്റ് വായിക്കുവാനല്ലേ???
@siminarayanan80266 жыл бұрын
Dréãm wørld അല്ല... എപ്പിസോഡ് കാണു pls
@modniyas28046 жыл бұрын
Venda 🙄
@noorjafasil61496 жыл бұрын
Who's that?
@arjun48436 жыл бұрын
കുട്ടൻ പിള്ള മരണ മാസ്സ് അല്ലെ? കുട്ടൻ പിള്ള ഫാൻസ് 👍👍
@liyat7865 жыл бұрын
ഹെന്റമ്മോ.... 😁😁😁😁 Climax കണ്ടു സിരിച്ചു സിരിച്ചു സത്ത ഡേയ്.....😂😂😂
അഭിനയിക്കാൻ വന്നാൽ അഭിനയിച്ചിട്ടു പോണം. ഇതിപ്പോ അഭിനയിക്കുവാണോ ജീവിക്കുവാണോ ... നീലു...... കൂലു ..... ഹോ തകർത്തു ചിരിച്ചു ചത്ത് എന്താ ഫ്ലോ
@arunima24816 жыл бұрын
one of the best episodes...
@muhammedshibin6216 жыл бұрын
ഞാൻ പഴയ എപ്പിസോഡ് ആണ് എന്ന് കരുതി. പിന്നെ ബാലുച്ചേട്ടൻ ഷർട്ട് കണ്ടപ്പോൾ ആണ് മാസിലായതു. ഹഹഹ ഹാ ഹാ. പറ്റി ചാ
@aravindmohan18466 жыл бұрын
Almost all the climax of uppum mulakum is on the dining hall 😆
@sh4n2326 жыл бұрын
*ഇവരുടെ അഭിനയം natural അണ്. അതാണ് ഈ സീരിയലിന്റെ വിജയം* *ഈ Serial കാണുമ്പോള്‍ സ്വന്തം* *കുടുംബം എന്നു തോന്നി പോകും* 💜 *ഉപ്പും മുളകും eniyum* *ഉയരങ്ങളില്‍ etticherete* 😘😍
@jeffinRajan37386 жыл бұрын
Shan tech 😘😍
@sh4n2326 жыл бұрын
@@jeffinRajan3738 mwthe
@rajeenamathew5324 жыл бұрын
Neelu ചേച്ചി കോമഡി തകർപ്പൻ 😘😘🤩
@beast33445 Жыл бұрын
Enth comedy😂😂
@aadhidz56546 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പനെ കാണാൻ ആർകെങ്കിലും ആഗ്രഹം ഉണ്ടോ..
@sadikhalisadu48706 жыл бұрын
❣ *779* # - ( ആസ്വാദനക്കുറിപ്പ് )👇🏿👇🏿👇 *ആളു ചെറുതെങ്കിലും കോളു വലുത്*☺ - കാഴ്ചയിൽ നിസാരനെങ്കിലും കാര്യത്തിന് കേമൻ എന്ന് സാരം.🥰 അത്തരത്തിൽ കാഴ്ചയിൽ പാവത്താനായ *ശങ്കരണ്ണൻ* നൽകിയ നുറുങ്ങിലൂടെ മികച്ച ഹാസ്യത്തിന്റെ ദിനം സമ്മാനിച്ച കാഴ്ചയായിരുന്നു ഇന്നിന്റേത്.👌🏻❤ ചെറിയ ഇടവേളക്ക് ശേഷമുള്ള *കുട്ടൻപിള്ള* യുടെ മടങ്ങിവരവ് തികച്ചും രാജകീയമായിരുന്നു. 💕🥰 *ബാലു - ശങ്കരൻതമ്പി* മുഹുർത്തങ്ങൾ വഴി സൃഷ്ടിക്കപ്പെട്ട കോലഹലങ്ങളെല്ലാം ഇന്നിന്റെ ആഹ്ലാദവും ഒപ്പം ചിരിയുടെ അടിസ്ഥാനശിലകളുമായിരുന്നു.🤝🏼💖🍚🌶 ഭംഗിയിൽ അടുക്കള കാഴ്ചയിൽ നിന്ന് ആരംഭിച്ച ഇന്നിന്റെ വിരുന്ന് - പ്രൗഡി നിറഞ്ഞ *കുട്ടൻപിള്ള* കാഴ്ചകളിലുടെ - *ബാലു -ശങ്കരണ്ണൻ* ഹാസ്യാകമ്പടിയിൽ ചിരിയുടെയും സന്തോഷത്തിന്റെയും ആസ്വാദനസുഖം പകർന്ന് പടിയിറങ്ങുമ്പോൾ ; ഇന്നിന് ഓമനത്വം സാമ്മാനിച്ചത് *പാറുവിന്റെയും കുട്ടിപട്ടാളത്തിന്റെയും അപ്പുപ്പനോടൊപ്പമുള്ള* നിമിഷങ്ങളാണ്.🥰😘❤ *പാറുവിന്റെ* കൊഞ്ചൽ - *"ശാരികപൈതലേ ചാരുശീലേ"* എന്നു തുടങ്ങുന്ന തുഞ്ചനെഴുത്തച്ഛന്റെ തത്തമ്മയുടെ കിളിമൊഴി വർണ്ണനയേ കുറിക്കുന്ന വരികളേ ഓർമപ്പെടുത്തി.😘🦜 *കുട്ടൻ പിള്ള* എന്ന പേര് മുൻപും ഹാസ്യം ഒത്തിരി നൽകിയിട്ടുണ്ടെങ്കിലും കഥാപാത്രത്തിനെ ഇതിവ്യത്തമാക്കി ഇങ്ങനെ ഒരു നർമദളം സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല :- മാസ്മരികത നിറഞ്ഞ *അഫ്സൽ എന്ന കരുനാഗപ്പള്ളിക്കാരന്റെ* തൂലികാ വൈഭവം.👌🏻🥰🍚🌶 ശങ്കരണ്ണൻ പ്രമേയവാഹകനായും - ബാലചന്ദ്രൻ തമ്പി ചിരിക്കുള്ള നിലമൊരുക്കിയും കാത്തിരുന്നപ്പോൾ മകൾ നീലുവിനേയും കൊച്ചു മക്കളേയും ഒപ്പം കൂട്ടി കേന്ദ്രബിന്ധുവായി ഇന്നിനേ നയിച്ചത് *കുട്ടൻപിള്ള* തന്നെ.❤🍚🌶💖 ആകെ തുകയായി പറഞ്ഞാൽ ശങ്കരണ്ണൻ തിരികൊളുത്തിയ ബാലു നിറഞ്ഞാടിയ ഒരു കൊച്ചു *കുട്ടൻപിള്ള* ഭാഗത്തിന് പ്രിയ 🍚🌶കുടുംബത്തിന് നന്ദി...❤ ➖➖➖➖➖➖➖➖➖➖
@shahanauk45616 жыл бұрын
👌👌👌
@manafsillabada85076 жыл бұрын
👍👍👍👌👌👌
@padmashankarnair86776 жыл бұрын
TV വീട്ടിൽ free ആണെങ്കിൽ പോലും UM ഞാൻ വെക്കാറില്ല...എന്നെ കണ്ടാലൂടൻ ചേട്ടനോ അച്ഛനോ ഒപ്പം കൂടും,ഇടയ്ക്ക് സംസാരിക്കും.എനിക്കാണെങ്കിൽ ഒറ്റ dialogue പോലും miss ആക്കാൻ ഇഷ്ടമല്ല..അവർക്ക് അറിയില്ല ഇത് ഒരു addiction ആണെന്ന്, വല്ലപ്പോഴും മാത്രം വീട്ടിൽ വരുന്ന എന്നെ പോലുള്ളവർക്ക് എത്ര ആശ്വാസമാണ് UM എന്ന്.. അതുകൊണ്ട് KZbin തന്നെ ശരണം ;)
@BobzyThomas6 жыл бұрын
Padmashankar Nair:- vtl um athu pole thanne....
@modniyas28046 жыл бұрын
ഓഹോ 🙄
@mnpksa93866 жыл бұрын
അത് പിന്നെ അങ്ങിനയാ ഇവിടെയും .... കമന്റും വായിച്ച് ഉപ്പും മുളകും കാണുന്ന സുഖമൊന്നും ടീവിയിൽ കിട്ടൂല..adsഉം സഹിക്കണ്ട.. 😍
@krishnadasthathampilly35156 жыл бұрын
Sathyam
@mathewthelly28806 жыл бұрын
Uppum mulakum 😍😍❤❤❤
@sreenaks14056 жыл бұрын
Illaa
@anoopkumars71076 жыл бұрын
Iiui
@mathewthelly28806 жыл бұрын
@@sreenaks1405 ohhh hooo
@mathewthelly28806 жыл бұрын
@@anoopkumars7107 😃😃😁😁😁😇
@mathewthelly28806 жыл бұрын
@ShAHi sHaHi MoL athedii achar vekkanaaa shahina achar angane unde super alle
@DEEPUCHEROLIL07036 жыл бұрын
സൂപ്പർ...കുട്ടൻപിള്ള മാമൻ പൊളിച്ചു.. പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....😘😘😘😘😘😘
@scsimnas6 жыл бұрын
ബാലു ചേട്ടനെ കണ്ടപ്പോൾ പഴയ എപ്പിസോഡ് ആണെന്ന് വിചാരിച്ചത് ഞാൻ മാത്രം ആണോ
@devikamurali36816 жыл бұрын
പഴയ എപ്പിസോഡ് ആണെന്ന് കരുതി... ഇപ്പോൾ ആണ് നോക്കുന്നത്... Uploder Chetta... Njangal uppum mulakum fansne 7. 30യെക്കാൾ ഈ സമയം ഇഷ്ടപ്പെട്ടു കെട്ടോ ☺
@soorya8415 жыл бұрын
എന്റെ പൊന്നു ശങ്കരഅണ്ണാ 🙏🏻🙏🏻🙏🏻
@vivekbinoj45652 жыл бұрын
Balu - Kuttanpilla combo ❤️
@haroonrasheed61206 жыл бұрын
അങ്ങനെ എനിക്കും കിട്ടി 1st 😍😍😍✌❤
@modniyas28046 жыл бұрын
ഫൈസി ഷഹാന DQ ചതിച്ചത് 🙄
@kalaranis66096 жыл бұрын
എൻതിൻ?????
@imphotep00656 жыл бұрын
കിട്ടിയ first ഇൽ നിന്നു കുറച്ചെടുത്തു പുഴുങ്ങിക്കോ
@AnanthuAnanthu-sc6jl6 жыл бұрын
Epoll
@sudheeshsurendran31746 жыл бұрын
ബാലുഅണ്ണന്റെ ഒരു നോട്ട൦ കുട്ടൻപിള്ളമാമന്റെ നേരെ ഹോ എന്താലെ ആക്ടി൦ഗ് 6:00